മദ്യ തിരുവിതാംകുർ മാത്രം എല്ല കേരളത്തിൽ മൊത്തം അറിയപ്പെടുന്ന കലാകാരന്മാരുടെ മകൻ ആയ മനോജേട്ടൻ ഇത്ര മനോഹരമായി പാടുന്നത് അത്ഭുതപെടാൻ ഒന്നും ഇല്ല 👌🥰❤️
@sanjeevvasudevan1413 Жыл бұрын
അക്ഷരങ്ങളുടെ ക്ലാരിറ്റി ❤ ഒപ്പം അദ്ദേഹം പൂർണമായും ആസ്വദിച്ചാണ് പാടുന്നത്.. ഗാനത്തിന്റെ അർത്ഥം ശരീരത്തിൽ ഉൾക്കൊണ്ടു പാടുന്നു ❤
@smithaprakash3108 Жыл бұрын
മനോജ് കെ ജയേന്റെ പാട്ട് കേൾക്കാൻ അടിപൊളി ആണ്. 👌👌👌👌
@shreejaraju8585 Жыл бұрын
Manoj inte achanmar Jaya Vijaya marude kacheri jan kettittund Manoj is an excellent singer& and. a good acter. by Sreeja Raju Ulhasnager.M.S.
@emperor9882 Жыл бұрын
@@shreejaraju8585 അച്ഛന്മാരോ?? 🤣🤣 അച്ഛനും അച്ഛന്റെ ഇരട്ട സഹോദരനും ആണ് jayan, vijayan😅
@LekshmiSajeev-c1f16 күн бұрын
ഞാനും ❤
@jibinunnimandalath9467 Жыл бұрын
Reels കണ്ട് നേരെ ഇങ്ങോട്ട് പോന്നു എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല മനോജ് ഏട്ടൻ kidu👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@akhilakhivlogzz79 Жыл бұрын
Ys😂
@shihadshiha3778 Жыл бұрын
Yes ❤
@sabirmon334 Жыл бұрын
സത്യം ❤
@udayannk4508 Жыл бұрын
Same
@rajeshleela Жыл бұрын
Yes nganum
@krishtk Жыл бұрын
ജയവിജയൻമ്മാരുടെ മാനം വീണ്ടും ഉയർത്തി പിടിക്കുന്നു ഈ വേദിയിൽ 👌🏻👌🏻👌🏻
@smm1817 Жыл бұрын
🙏🙏🙏🙏🙏
@helbymohan10 ай бұрын
ഇതുപോലെ സാധ്യമാകുന്ന മലയാളത്തിലെ ഒരേയൊരു നാടാണ് മനോജേട്ടൻ
@shootout.9927 күн бұрын
എന്ത് അപ്പൊ ജില്ലാ ആരാണാവോ😂😂😂
@brijo.k.j.28075 ай бұрын
എളുപ്പപല്ലട്ടാ ഇജ്ജാതി സാധനം പെടക്കാൻ ❤
@sobhaunni8822 Жыл бұрын
മനോജ് എത്ര അനായാസമായി ട്ടാണ് പാടുന്നത്.super super
@geethasankar2302 Жыл бұрын
🙏🙏🏻🙏അതിഗംഭീരം!!!!കൊടു കൈ!!!👍👍👍👍👍
@abhinav9395 Жыл бұрын
Adipoli
@AJ-by5jc Жыл бұрын
മനോജേട്ടന്റെ സൗണ്ട് ഈ പാട്ടിനു നല്ലോണം ഇണങ്ങുന്നുണ്ട്. Super👌🏻👌🏻👌🏻
@ajeshtkonakkoor70783 ай бұрын
ജയ വിജയൻമാരിൽ ജയന്റെ മകനല്ലേ, അത്ഭുതപ്പെടാനില്ല 💪🏻💪🏻
@twinklingstars-d2y3 ай бұрын
മോൻ
@ajeshtkonakkoor70783 ай бұрын
@@twinklingstars-d2y മാറ്റി 😄😄
@ansalnaansif7722 Жыл бұрын
ഒരുപാടൊരുപാട് ഇഷ്ട്ടമായി 👍👍❤️❤️
@S_sankar853 ай бұрын
സൈഡിൽ മാറിക്കോ എല്ലാരും.. അങ്ങേരു മാത്രം മതി ❤റിയൽ മനോജേട്ടൻ ❤
@sreeharijayakumar26712 күн бұрын
ഗാംഭീര്യമുള്ള ശബ്ദം ❤
@thameemdharizz1398 Жыл бұрын
മനോജേട്ടൻ nannayi പാടി 👍
@augustinea611011 ай бұрын
ശ്രുതി 💯🔥🔥❤ മനോജേട്ടൻ വേറേ ലെവൽ 🥰
@shijushiju877 Жыл бұрын
Manojettan.......Amazing & powerful voice.......again and again you proving that you are not only an actor but also a great singer. Words are not sufficient to express about your performance. Keep it up. May Almighty God bless you and your family. Stay Blessed.
@chandrancherayi4592 Жыл бұрын
My Gosh he can shine in both fields equally. Extremely talented. Hat's off.
@ammanoj3 ай бұрын
അഭിനയിച്ച സിനിമകളിലെ ഗാനമാണ് പാടുന്നതെങ്കിൽ മനോജ് കെ ജെയനെ പിടിച്ചാൽ കിട്ടില്ല🎉
@murphykariyil9989 Жыл бұрын
Marvellous presentation .Rhythm,pitch and expression are superb ❤
Ente ponno Manojettan.oru rakshayumilla...entha shabdam. ❤❤❤❤
@tripoliitravelogues Жыл бұрын
ഈ മൂവിയിൽ മനോജേട്ടൻ തന്നെ ഈ പാട്ട് പാടനമായിരുന്നു
@sreesanths4718 Жыл бұрын
enthonende thalakk level poya? high pitch song evidekk anu poyath
@melvinraju6184 Жыл бұрын
@@sreesanths4718high pitch song engot poyennu... Nallath kanda ath angeekarikan padikedo aadhyam.... Thanik pattuo ingane paadan... Illalo anna angot maari iri
@sreesanths4718 Жыл бұрын
@@melvinraju6184 njn parnajth enthanu thettu, as an actor he has done well. ഒരു പാട്ടുകാരൻ എന്ന് രീത്യിൽ നോക്കിയാൽ ഇതിൽ ഒന്നും ഇല്ല. പല സ്ഥലങ്ങളിലും ഹൈ പിച്ച് എത്തേണ്ട സത്യങ്ങളിൽ എത്തുന്നില്ല വാസ്തവം ആണ്ഒരു പദ്യ പാരായണം അതിനപ്പുറം ഇതിൽ എന്തോ ഉണ്ട്.
@sreesanths4718 Жыл бұрын
@@melvinraju6184 എന്നെ കൊണ്ട് ഒരു പണി പറ്റില്ലെങ്കിൽ ഞൻ ചെയ്യാൻ പോവില്ല. പക്ഷെ ഇത് പോലെ മെഴുകി വച്ച് ആളെ പറ്റിക്കാൻ നടക്കില്ല മോനെ
@BC999 Жыл бұрын
NO. The original singers were K. J. Yesudas, M. G. Sreekumar, Chandra Sekharan and Vidhu Prathap.
@kavithsshaji70374 ай бұрын
ശബ്ദം ഇഷ്ട്ടം ❤
@mandidy Жыл бұрын
Great singing by manoj.. and great support by madhu because his voice is stronger than manoj but he san in lower.. so manoj is highlighted.. overall great performance👏👏👏
@BC999 Жыл бұрын
Impressive singing by Manoj Jayan! Could have given the last charanam and pallavi to Madhu Balakrishnan. Thank you, MAESTRO ILAYARAJA, for such a freaktastic album with great, soulful tunes and marvellous orchestration! The original album is an AURAL GRANDEUR.
@jitheshp.m568923 күн бұрын
❤.Wow... Your highness Veera Pazhassi i bow before your greatness 🙏🏻...... PM. Jithesh Nambiar ⚔️
@bavijinsad5646 Жыл бұрын
Hai manojettan.... Supper
@noushad7190 Жыл бұрын
സൂപ്പർ സൂപ്പർ
@fasalfasal901 Жыл бұрын
ഇജ്ജാതി 🔥🔥🔥
@jencyshyju1526 Жыл бұрын
Manoj ....super ayettu padum
@francisdevassy5763Ай бұрын
God bless you. Nothing more to say ❤❤❤
@Breathinbreathout-ov4lo3 ай бұрын
He is a great singer
@royalroyals9048 Жыл бұрын
എല്ലാവരുടെയും ഇഷ്ട്ടപെട്ട നായകൻ ആരാണെന്ന് ചോദിക്കുമ്പോൾ.... മോഹൻലാൽ.. മമ്മൂട്ടി.... അന്നും ഇന്നും എനിക്ക് മനോജ് കെ ജയൻ.....80 കാലഘട്ടത്തിൽ തുടങ്ങിയതാണ്
@christinpj8733 Жыл бұрын
🙌🏻💯
@jabirhamza2466 Жыл бұрын
Manoj 90s le nadan alle
@kavithsshaji70374 ай бұрын
😍👍😊
@suhasunniviswam51774 ай бұрын
എനിക്ക് സായ്കുമാറും.ഏത് സിൽമായ്ക്കു പോകുമ്പോഴും ഇതില് ചായ്കുമാർ ഉണ്ടോ അമ്മാന്ന് ചോയ്ക്കും 😂