ക്ഷുഭിതയായി രഞ്ജിനി ഹരിദാസ് | Ranjini Haridas | Nadirsha | Kairali TV

  Рет қаралды 276,791

Kairali TV

Kairali TV

Күн бұрын

Пікірлер: 112
@ashagopinath7707
@ashagopinath7707 4 жыл бұрын
ഇൗ കുട്ടിയ്ക്ക് എങ്ങനെ യാണ് ഇത്തരത്തിൽ ഒരു ചോദ്യം ചോദിക്കാൻ ആയത്. രഞ്ജിനിയെ മോശം ആയി കാണിക്കാൻ എന്തോ നിർബന്ധം ഉള്ളത് പോലെ.ഒട്ടും sensible allatha ചോദ്യം
@shajithsaju1871
@shajithsaju1871 4 жыл бұрын
Bro E show ke. Oru prethygatha unde orale engine chodippikam ennanu E show konde udeshikunne
@ManojManoj-gi2yx
@ManojManoj-gi2yx 4 жыл бұрын
മോളെ... മോൾക്ക്‌ വേറെ ഒന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ലേ.... കഷ്ടം........
@parvathymalu4032
@parvathymalu4032 4 жыл бұрын
ഞാൻ മനസ്സിലാക്കിയ രഞ്ജിനി അല്പം ബഹളം ഒക്കെ വച്ചു ഹായ് ഹൂയ് പറഞ്ഞു ആളുകളെ ഒന്ന് എനർജി ലെവൽ create ചെയ്യാൻ ശ്രമിക്കും അഭിപ്രായം തുറന്നടിച്ചു പറയും ചിലർക്ക് ഇഷ്ടപ്പെടാം ചിലർക്ക് ഇഷ്ടപ്പെടില്ല അതിനപ്പുറം ഇത്രേം ക്രൂരമായി ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ആളല്ല എന്ന് തന്നെ വിശ്വാസം
@rohini6963
@rohini6963 2 жыл бұрын
Very Good രഞ്ജിനി... ഇങ്ങനെ തന്നെ റിപ്ലൈ കൊടുക്കണം... 🥰🥰
@avelgomachogomacho9307
@avelgomachogomacho9307 2 жыл бұрын
Renjini നീ സത്യസന്ത്യാണ്.അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്.honesty,truth,scincier,keeping these without strategy are very difficult and bitter.but it will be fruit full later.
@vasenthigvr9775
@vasenthigvr9775 4 жыл бұрын
എന്തിന ചിത്ര ചേച്ചിയുടെ കുട്ടിയെ പറയുന്നേ. പാവം വല്ലാത്ത ഒരു പറച്ചിൽ രഞ്ചിനി പറഞ്ഞത് നന്നായി
@skids-pz1xk
@skids-pz1xk 6 ай бұрын
😊
@raje3481
@raje3481 4 жыл бұрын
Well said Ranjini... ഈ കുട്ടി എന്താ ഇങ്ങനെ... തെളിവ് ചോതിചാൽ അവിടെ കേട്ടു ഇവിടെ കണ്ടു് ഒന്നിനും വ്യക്തത വരുത്താൻ കഴിയുന്നില്ല... ക്ഷെമ!!!! രഞ്ജിനി അഭിനന്ദനങ്ങൾ
@seenasudhi8633
@seenasudhi8633 4 жыл бұрын
ഏതാ ee ചോദ്യം ചോദിച്ച വിവരമില്ലാത്ത സാധനം
@sreedevis2010
@sreedevis2010 4 жыл бұрын
ചോദിക്കുന്നതിനു ഒരു മര്യാദ വേണ്ടെ
@Anu-um9xn
@Anu-um9xn 4 жыл бұрын
ഇത് അവർ സ്വയം ചോദിക്കുന്നത് അല്ല. കൈരളി ടീവി എഴുതി കൊടുക്കുന്നത് ആണ്.
@pulickalhouse463
@pulickalhouse463 3 жыл бұрын
@@Anu-um9xn P
@pulickalhouse463
@pulickalhouse463 3 жыл бұрын
@@sreedevis2010 .
@pulickalhouse463
@pulickalhouse463 3 жыл бұрын
@@Anu-um9xn .
@vasenthigvr9775
@vasenthigvr9775 4 жыл бұрын
വല്ലാത്ത ഒരു ചോദ്യം ഇങ്ങനെയും മുണ്ടോ മനുഷ്യർ
@Anu-um9xn
@Anu-um9xn 4 жыл бұрын
ഇത് കൈരളി ടീവി കാർ എഴുതി കൊടുക്കുന്നത് ആണ്. അവർ മനഃപൂർവം ചോദിക്കുന്നത് അല്ല.ഇവർ റേറ്റിംഗ് കൂട്ടാൻ വേണ്ടി. ഈ ചോദ്യം ചോദിക്കുന്നവർ ഓരോ ആര്ടിസ്റ് ആണ് അത് കൈരളി ടീവി കാർ പറയുന്നില്ല. ഒരു പ്രാവശ്യം സുരാജേട്ടനെ ഒരു പെൺകുട്ടി അപമാനിച്ചു എന്നാൽ അതിന് പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞു ആ പെൺകുട്ടി വന്നിരുന്നു
@jerinjoseph8576
@jerinjoseph8576 4 жыл бұрын
Ranjini's superb reply.....
@lijoanamala
@lijoanamala 3 жыл бұрын
രഞ്ജിനി ഹരിദാസ് greata woman, because she says that she has felt as right, that is a one good thing.
@EMILUZWORLD
@EMILUZWORLD 3 жыл бұрын
ഈ ചോദ്യം ചോദിക്കുന്നവളെ കണ്ടിട്ട് തന്നെ ദേഷ്യം വരുന്ന്..... അവൾക് സംസാരിക്കാൻ പോലും അറിയില്ല...... 😡
@sumapeethambaran6101
@sumapeethambaran6101 4 жыл бұрын
Love u so much renjini,, renjili nalla reply
@jithinmv6516
@jithinmv6516 4 жыл бұрын
എന്തൊരു ദുരന്തം ആണ് ചോദ്യം ചോദിച്ച മൊയന്ത് 🤮
@jivasmuthu3283
@jivasmuthu3283 3 жыл бұрын
Alaa penaa
@nmnair1768
@nmnair1768 3 жыл бұрын
@@jivasmuthu3283 @a
@nmnair1768
@nmnair1768 3 жыл бұрын
0pp
@sureshKumar-dr6yy
@sureshKumar-dr6yy 2 жыл бұрын
ഇത് ഒരു ചന്ത അല്ല... ഒരു popular visual media ആണ്.. അവിടെ ഇതുപോലെ ഒരു ചോദ്യം ചോദിക്കുമ്പോൾ അതിനു ഒരു അടിസ്ഥാനം ഉണ്ടായിരിക്കണം... I meant അവർ അങ്ങനെ പറഞ്ഞു എന്നതിന് തെളിവ് ഉണ്ടായിരിക്കണം
@lemonade439
@lemonade439 4 жыл бұрын
Renjini so cool .
@Silent_Soul673
@Silent_Soul673 5 ай бұрын
നമ്മൾ genuine ആണെങ്കി ഏത് ചോദ്യവും നിസ്സാരമായി നേരിടാം എന്ന് രഞ്ജിനി ചേച്ചി കാണിച്ചു തന്നു
@joyp.j5562
@joyp.j5562 3 жыл бұрын
ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമ്മൾ തെളിവു നല്കാൻ ബാധ Jസ്ഥരാണ
@dilipkumarmk6433
@dilipkumarmk6433 3 жыл бұрын
വളരെ മോശം ചോദ്യം Shine ചെയ്യാൻ നോക്കിയതാ ചീറ്റി പോയി
@arsnjkstudios
@arsnjkstudios 4 жыл бұрын
Renjini handled it clean
@Anju.8608
@Anju.8608 Жыл бұрын
രഞ്ജിനി 👍🏻👍🏻👍🏻👍🏻
@antonyva6831
@antonyva6831 4 жыл бұрын
Renjini de answer correct aanu
@beucephalus4800
@beucephalus4800 3 жыл бұрын
ഈ കുട്ടി അവിടെ വലിഞ്ഞു കേറി വന്നിരിക്കുക ഒന്നുമില്ല ചാനലുകാർ വിളിക്കുകയും ചോദ്യം കൊടുക്കുകയും ചെയ്തതായിരിക്കും
@sumayyasubair7439
@sumayyasubair7439 4 жыл бұрын
Renjini correct
@magichome6951
@magichome6951 4 жыл бұрын
ഇതൊന്നും പേർസണൽ ചോദ്യം അല്ല. കൈരളി ചാനൽ എഴുതി കൊടുത്തു ചോദിക്കുന്നതാണ് റേറ്റിംഗ് കൂട്ടാൻ . വൃത്തികെട്ട ജന്തുക്കൾ
@jinothomas3290
@jinothomas3290 3 жыл бұрын
ചോദ്യം എഴുതി കൊടുത്ത് പഠിപ്പിക്കുന്നത് കൈരളി ടീവി ആണ്. ഇതിൽ വന്നൊരു കുട്ടി തന്നെ അത് പറഞ്ഞതാണ്. എന്നിട്ട് അവരെ കല്ലെറിയുമ്പോ കൈരളി തിരിഞ്ഞു പോലും നോക്കില്ല. അത്രക്ക് ചെറ്റകൾ ആണ്.
@akhilasaseendran2056
@akhilasaseendran2056 2 жыл бұрын
പൊളിച്ചു രഞ്ജിനി
@varshalakshmi7460
@varshalakshmi7460 3 жыл бұрын
മോളെ ആ ചോദ്യം ചോദിക്കാനുള്ള ആരോഗ്യം എങ്കിലും നീ ആദ്യം ഉണ്ടാക്കി എടുക്ക്... പ്രത്യേകിച്ച് രഞ്ജിനി ചേച്ചിയെ പോലെ ഒരാൾ ചോദിക്കുമ്പോ
@renjithaalex3368
@renjithaalex3368 4 жыл бұрын
Renjini chechi kalakki
@lijoanamala
@lijoanamala 3 жыл бұрын
അല്പം ബുദ്ധി ഉറക്കാത്ത പെൺകുട്ടിയാണ്കെന്റസ് രഞ്ജിനി കാര്യം ആകണ്ട
@seemanazir5316
@seemanazir5316 Жыл бұрын
Very apt reply from Ranjini....👍🏻
@bindumathew4948
@bindumathew4948 3 жыл бұрын
What kind of stupidity is this called ? Just because she’s bold and brave , ask her anything? No logic behind any questions.
@Paul-lt8hv
@Paul-lt8hv 4 жыл бұрын
Yes.Renjini said this,but I don't know which sense she said like.
@mission11th84
@mission11th84 26 күн бұрын
That girl who asked that question had some problem.... purposely trying to defame ranjini....also this is not the right platform to say (accuse) people of such stuff
@mollyjoseph105
@mollyjoseph105 4 жыл бұрын
A waste and unnecessary question that should not be asked to Renjini.
@shynithampi6908
@shynithampi6908 Жыл бұрын
Super reply Renjini
@kmcmedia5346
@kmcmedia5346 Жыл бұрын
👌😍👍
@ebrahimkattachira5512
@ebrahimkattachira5512 4 жыл бұрын
പെണ്ണ് ആളായത് ആണ്
@alameennadayara
@alameennadayara 3 жыл бұрын
രഞ്ജിരി very currect
@minioommensamuel3579
@minioommensamuel3579 Жыл бұрын
ചിത്ര ചേച്ചിയും കുട്ടിയുമായി അടുപ്പം അറിയുന്ന രഞ്ജിനി ഒരിക്കലും അങ്ങനെ പറയും എന്ന് തോന്നുന്നില്ല.... ചോദ്യ കർത്താവ് മുഖ ഭാവം കാണുമ്പോൾ ദേഷ്യം ഉള്ളത് പോലെ തോന്നുന്നു
@jollycherian8781
@jollycherian8781 Жыл бұрын
Asking questions without common sense.. horrible..she tried to be smart ..but . 😂😂
@arsnjkstudios
@arsnjkstudios 4 жыл бұрын
And this is how you should respond to questions like these
@krishnakesav2285
@krishnakesav2285 4 жыл бұрын
എന്തൊക്കെപ്പറഞ്ഞാലും ഞങ്ങൾ മമ്മൂക്കഫാനാണ്
@jjgaming1208
@jjgaming1208 4 жыл бұрын
Kairali paid workers karyam kuruch kastam thanne. shame on you Kairali.
@aji.p.k3664
@aji.p.k3664 3 жыл бұрын
ഇങ്ങനൊരു ചോദ്യം രഞ്ജിനിയോടെന്നല്ലആരോടും ചോദിക്കാൻപാടില്ലല്ലോ, രഞ്ജിനി മാനസികമായി ശക്തയായത് കൊണ്ടായിരിക്കും, ചോദ്യമുയർന്നആസാഹചര്യം വളരെ തന്ത്രപരമായി കൈകാര്യം ചെയ്തു, പാവം എല്ലാം മറക്കാൻശ്രമിച്ചു കൊണ്ടിരിക്കുന്നചിത്രച്ചേച്ചിയെ ദുഖിക്കുന്നഅവസ്ഥയിലേക്ക് വീണ്ടും കൊണ്ടുവരേണ്ടെന്ന് രഞ്ജിനി വിചാരിച്ചു കാണും, good 👌
@anand.b2651
@anand.b2651 2 жыл бұрын
ചോദ്യം ചോദിച്ചവളെ ആണ് ആദ്യം അടിക്കണ്ടത് 🤢🤮
@babinasp6453
@babinasp6453 4 жыл бұрын
Eee qustion chothichath mosham ay ...value allatha qustion
@sarasuk2938
@sarasuk2938 Жыл бұрын
Super marubadi renjini
@harigovind6220
@harigovind6220 4 жыл бұрын
Inganeyum mandan chodyangal chodikkunna aalukalum undo? 🤦‍♂️
@shijinvishwakarmanshijinks4981
@shijinvishwakarmanshijinks4981 4 жыл бұрын
Shame On Kairali Chanel
@lailag120
@lailag120 Жыл бұрын
രഞ്ജി നിക്ക് പ കരം വക്കാൻ ആരുമില്ല❤
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
യുഫയസൈക്യൂവുവുവുഗുഗ് 🤣🤣🤣🤣🤣
@Malluinperth
@Malluinperth 4 жыл бұрын
FAKE PROGRAMME IN THE ENTIRE TELEVISION PROGRAMME 👏🏻
@gowoohno5424
@gowoohno5424 3 жыл бұрын
Ee kochu oru proofum illathe entho question anu chodhikkunnathu
@avelgomachogomacho9307
@avelgomachogomacho9307 2 жыл бұрын
If u r strategic person,you would ask her like that,"what is your name?.Ys I heard that u r tried to kill ur mother with a plan of ur father,is it correct? This question is the exact answer for such pubic.but ur not a strategic person.indeed u r a clean heart and straight so u couldn't ask like this
@girijagirija5603
@girijagirija5603 4 жыл бұрын
Kazichathu kazinju yenthinu kochey repeettu chothyam yenthynu egane nilkunna kariyam chothyam cheyyunnu nammal nearam kandal mathrame oruveakthye vimarshikavu
@muhammedashraf9764
@muhammedashraf9764 4 жыл бұрын
എന്തോന്നാ ടേ ഇതൊക്കെ ?
@shobhanashobhana4114
@shobhanashobhana4114 4 жыл бұрын
ഈ ചോദ്യം ചോദിച്ച അവളെ ചാട്ടവാറിനടിക്കണം എത്ര കാലം കഴിഞ്ഞാലും മറക്കാൻ 'കഴിയാത്ത ആ അമ്മയുടെ മനസറിയാൻ കഴിയാത്ത ഇവളൊരു സ്തി തന്നെയോ?
@behappyandsafeandsecure
@behappyandsafeandsecure Жыл бұрын
ഇതു ഫ്‌ളൈറ്റില് കേറിയലും എയർഹോസ്റ്റസ് തലമാറ്റും, ഇതിനെ കാണുബോൾ
@revathymuraleedharan7294
@revathymuraleedharan7294 3 жыл бұрын
Ellaa interview illum knnum ethu pole choriyan orenm.
@sandhyakrishnakumar5693
@sandhyakrishnakumar5693 Жыл бұрын
വിവേകം ഇല്ലാത്ത anchor..
@jayasreepillai3792
@jayasreepillai3792 Жыл бұрын
Purath,,,,,,, palarum,,,,,, parayumnnund,,,,,,,,,
@unnikappu6162
@unnikappu6162 3 жыл бұрын
നിങ്ങൾ അങ്ങനെ പറഞ്ഞിട്ടുണ്ട് ഇല്ല എന്ന് നുണ പറയരുത്.
@Ankvlogzz.
@Ankvlogzz. 3 жыл бұрын
Ohh ee ഞഞ്ഞുൽ പെണ്ണിന്നെ arr konduvannu
@meeraravindranath9587
@meeraravindranath9587 4 жыл бұрын
Wow
@thangappagopal3619
@thangappagopal3619 4 жыл бұрын
Ranjani ഹരിദാസ് അങ്ങനെ പറഞ്ഞിട്ടില്ല ആർക്കും അങ്ങനെ പറയാൻ തോന്നുകയില്ല പാവം ചിത്ര ചേച്ചി
@vijayanvadakkeputhukkott7687
@vijayanvadakkeputhukkott7687 4 жыл бұрын
Evalkku vattanu☺️☺️
@jayasreepillai3792
@jayasreepillai3792 Жыл бұрын
Molutty,,,,,, paranjath,,,,, sari,,,,,,
@sajinaafsal6704
@sajinaafsal6704 3 жыл бұрын
9
@devikaashok4212
@devikaashok4212 Жыл бұрын
ചോയ്ച്ചവൾ umfi 🤣
@lachooooded
@lachooooded Жыл бұрын
ival bayankariya jada chellakittonu kodukan thonum ,ahambhavam,nee sthree ano
@sunnybhai6161
@sunnybhai6161 2 жыл бұрын
All an eyewash
@santhoshkumarn324
@santhoshkumarn324 4 жыл бұрын
വെള്ളമടിച്ചു പറഞ്ഞാൽ അറിയില്ല
@Gogo.2478
@Gogo.2478 3 жыл бұрын
Renjini ithalla ithinappuravum parayunnatha
@babus2704
@babus2704 4 жыл бұрын
കാല്കെറ്റികാലി൯റമുകളിൽ.വെച്ചാ.എന്താരുസുഖ൦.പറണ്റിക്കാ൯പറ്റില്ല
@vavakgbk
@vavakgbk 4 жыл бұрын
Nandhanayude muarderil ivalkku kayyundu
@aparnarajithkumar1127
@aparnarajithkumar1127 4 жыл бұрын
🙄
@jacksparrowgaming3452
@jacksparrowgaming3452 4 жыл бұрын
😆😆 enthonnedei
@akhilm1085
@akhilm1085 3 жыл бұрын
Ithu ethu pottan
@vavakgbk
@vavakgbk 4 жыл бұрын
Nandhanayude murderr sharikkum annyeshikkanam pinu kimmiyadikkum.
@lunachannel5462
@lunachannel5462 4 жыл бұрын
shame..rajini.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Ranjini Haridas talks about Jagathy Sreekumar
16:07
Kairali TV
Рет қаралды 978 М.
Ranjini Haridas tries to give answers in pure Malayalam
5:39
Kairali TV
Рет қаралды 1,1 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН