പാടിയത് അനുശ്രീ ആണെങ്കിലും സ്കോർ ചെയ്തത് ബൽറാം ...💥💥💥..coming from Uppooppante radio
@musicsole8498 Жыл бұрын
ഇത് മജ്നൂന്റെ റേഡിയോ ആണ് uppooppante അല്ല 🤭 അവർ ഇത് ഇട്ടിട്ടില്ല.
@NoName-ql2lf Жыл бұрын
@@musicsole8498 ആരതായാലും ഒരു റേഡിയോ ന്റെ കാര്യം അല്ലെ ഉള്ളൂ.....🥲.
@subairckm439111 ай бұрын
😊😊😊😊
@muhammadshafi210411 ай бұрын
❤@@musicsole8498⁸
@thejasdesperados704810 ай бұрын
Absolutely correct
@hakeemshan61638 ай бұрын
സ്റ്റുഡിയോ റെക്കോഡിങ് പോലെ എങ്ങനെ ഇത്രക്കും perfect ആയി Live ആയി പാടാൻ പറ്റുന്നത്.. കഴിവ് തന്നെ ആണ്....❤❤❤💋💋💋
@mamedia468311 ай бұрын
Balraminte humming കാണാൻ ഇടയ്ക്കിടെ ഇത് കാണുന്ന ഞാൻ 🔥🔥🔥🔥..... അനുശ്രീ nice❤️
@raneeshbala407310 ай бұрын
സത്യം 🔥🔥
@nithinmohan608410 ай бұрын
Same 👍🏻
@wcgaming75359 ай бұрын
❤
@suhaibathoof86585 ай бұрын
Sathyam 🔥🔥🔥
@shafikshafi12654 ай бұрын
❤
@AchuArun142 ай бұрын
പാടുമ്പോൾ മാത്രം അഭിനയിക്കുന്ന അനുശ്രീ 🥰❤️എന്ത് ഭംഗി ആയിട്ടാണ് ഈ പാട്ട് പുനരാവിഷ്കരിച്ചത് 🫰 ബൽറാം മറ്റൊരു അത്ഭുതം❤️
@CAVARSHA Жыл бұрын
Balram 1st portion 🔥✨ Anusree🔥
@shihabtkm4965 Жыл бұрын
Orginal ketitille apo😂
@hpvisions Жыл бұрын
@@shihabtkm4965enthaan original ninn matti padiyath enn paray.. Aa slip athum 2 portions matram.. Bakki ellam avide irikunna ellarkkum okay ayirunnu.. Thanikk thonniya problems list cheyy😂😂
@bellavincent5117 Жыл бұрын
Balram what a supportive guy .kazhija weekile ellavrudeyum chorus ayii padiii.
@aruntkrishnan Жыл бұрын
That start.. Balram.. Goosebumps ❤
@vishnukvanopltvm5703 Жыл бұрын
അനുശ്രീ മനോഹരമാക്കി, കൂടെ ആ ഹമ്മിംഗ്, കട്ടക്ക് നിന്ന് ബൽറാം. വാട്ട് എ പെർഫോമൻസ് !!!
@RahulSeven Жыл бұрын
Balram....uff chummaaa 🔥🔥🔥
@jayadeepa.r1396 Жыл бұрын
ശ്രേയ ഘോഷാലിന്റെ പാട്ട് മറ്റാരുപാടിയാലും ശ്രേയ ഘോഷാൽ പാടിയതിനെ തന്നെ ഓർമ്മിപ്പിക്കും. എന്നാൽ അനുശ്രീ ഏതുഗാനവും സ്വന്തം സ്വരവും തനതായ ആലാപനശൈലിയും പകർന്നുപാടുമ്പോൾ അതിന് ഒരു നവാനുഭൂതി കൈവരുന്നു.. അഭിനന്ദനങ്ങൾ അനുശ്രീ♥️
എല്ലാ മൽസരാർത്ഥികൾക്കുവേണ്ടിയും ഏറ്റവും കൂടുതൽ കോറസ് പാടുന്നത് ബൽറാം ആണ് . ബൽറാം ❤❤❤
@renjith845811 ай бұрын
ബൽറാം mone❤️ അനുശ്രീ suoer❤️
@afsalshazz634210 ай бұрын
Balramindhe huming ഒരു രക്ഷയില്ല ഇജ്ജെ മോനെ പൊളി ❤️🤗
@karunat29724 ай бұрын
അനുശ്രീ സൂപ്പർ Performance. നിഷ്കളങ്കമായ ഭാവത്തോടെ വികാരപരമായി ഏതുപാട്ടും പാടാൻ പ്രത്യേക കഴിവുള്ള മത്സരാർത്ഥി👌🏻👏🏻👏🏻
@anilsreedhar420910 ай бұрын
അനുശ്രീ മനോഹരമായിട്ടു പാടി.. സൂപ്പർ ഏറ്റവും ഇഷ്ടമായത് ബൽറാമിൻ്റെ കോറസ് ..അതുകേക്കാനായി കുറേ തവണ ഈ പാട്ടു കേട്ടിട്ടുണ്ട്.
@Shemi72111 ай бұрын
കോറസ് oru രക്ഷയില്ല 😍ബൽറാം strtng 😍😍😍😍anu 😘😘😘😘sprr
@NeenuKrishna-bb1htАй бұрын
Ohh എന്റെ ബൽറാമേട്ടാ ❤❤crush adichu poyi❤anusree chechinte enth sweet anu😘
@anaspanoli3494 Жыл бұрын
ഖല്ബിലെതി എന്ന് പാടുമമ്പോള് എന്ത് രസ ഒരെ പോലെ പാടി ഒരെ ഓഴുക്കില് തെന്നെ ❤❤full colour ആകി
@perfect_okay_ Жыл бұрын
Khaisinte radio,തുടങ്ങിയ ഇൻസ്റ്റാഗ്രാം സപ്പോർട്ടിങ് പേജുകളിൽ വീഡിയോ കണ്ടപ്പോൾ കയറി നോക്കിയത് ആണ്, ആ കോറസ് കൊടുത്ത ബൽറാം ❤️🔥 ഒരു രക്ഷയും ഇല്ല 🎶🕊️
@vinithajayaraj3610 Жыл бұрын
ആരു പാടിയ പാട്ടായിക്കോട്ടെ ഇത്രയും നന്നായി പാടി തരുന്ന മോൾക്ക് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെ star singer ലൂടെ മാത്രം അറിയുന്ന ഇതിലെ ഓരോ contestant നു വേണ്ടിയും പ്രാർത്ഥിക്കുന്നു ...... നിങ്ങളെല്ലാവരും ഉയരങ്ങളിൽ എത്തട്ടെ.
@seansanwhybaptisingmakesch1930 Жыл бұрын
Why are hindu girls made tofollow such weird stupid dressing styles??
@mjus786 Жыл бұрын
❤
@apshishir4 ай бұрын
Sweetness of Anusree is unlimited and support of Balram is so amazing... Expressions of K S Chitra and others are just inspirational...
@fidhajebin2901 Жыл бұрын
അനുശീ നന്നായി പാടി പാട്ട് പൊളിച്ചു എല്ലാവരും പൊളിച്ചു
@badushahaseena4518 Жыл бұрын
Anu Shree 😍 Oru rakshayumilla Feel amazing Nannayitu paaadi I love it
@007jatham Жыл бұрын
കിടു... ബൽറാം real piece of music
@aswinbabu9871 Жыл бұрын
ഇവിടെയും ബെൽറാമിന്റെ മാസ്മരികത ❤😘
@joshyancyT Жыл бұрын
ബെൽ സൂപ്പർ കോറസ് സൂപ്പർ പാടിയ മോളും നന്നായി പാടി ❤ബെൽ സൂപ്പർ സൂപ്പർ മോനെ 👍🙏🌹❤️❤️❤️
പാട്ട് അനുശ്രീ യുടെ ആണെങ്കിലും ബൽറാം suuuperrr മോനെ ❤❤❤.
@saraththencheery659011 ай бұрын
chorus kelkan vendi repeat kanda item ❤
@jishacleatus306911 ай бұрын
Anusree and balram's voice matches so well....so soothing Avasarangal nungakw thedi ethatte❤❤ sarveshvaran ella anugrahangalum tharatte
@rishadbinmuhammad1000 Жыл бұрын
ഞാൻ ഒരു പ്രവാസി ആണ്. അതും കേരളത്തിൽ നിന്നാണ് പറയാൻ എനിക് അഭിമാനം ഇത്രയും കലാകാരൻ മാരുടെ നാടല്ലേ ❤❤❤❤❤
@shirozapm4951 Жыл бұрын
Anushree very well sung
@sathidevi8711 Жыл бұрын
@@shirozapm4951to r RR urr RR r RR rr ഈ ഉറു 4 ഈരെ4bbb4rrii😢😂 ഫ്രാ lk കളെ ുറിച്ച് 😮ല്😮😮l😮ll😮😮s to
@seansanwhybaptisingmakesch1930 Жыл бұрын
Why are hindu girls made tofollow such weird stupid dressing styles??
@hishamnizam2464 Жыл бұрын
Copy paste😂 ellaa songinte adiyilum kaanaa ith
@roshann103 Жыл бұрын
കലാകാരോക്കെ എല്ലാ നാട്ടിലും കാണും 🤣
@saiantonysibi Жыл бұрын
She did so well ❤❤❤. Normally singers try to imitate Shreya but she did it own her style ❤ Chorus was same as original especially Balram amzing ❤❤
@advaith2006 Жыл бұрын
Shreya is an amazing Singer🔥💕 Can't compare with anyone sofar❤
@saiantonysibi Жыл бұрын
@@advaith2006 not comparing ; I said singers try to imitate shreya while singing her songs but she didn't !; that I meant
@advaith2006 Жыл бұрын
@@saiantonysibi I understand what you meant 😊
@arunvazhoth61886 ай бұрын
2.10 മുതൽ 2.20 വരെ ഉള്ള ബൽറാമിന്റെ humming uff ❤️🔥... അനു പൊളിച്ചു ❤️
@sandramariya143 Жыл бұрын
Anu ❤️❤️❤️🥳...... Chorus super... Expecially ബൽറാം..... ❤️
@rashidctl16784 ай бұрын
ന്റെ ബൽറാം ഇങ്ങളെന്തൊരു മനുഷ്യൻ ആണ് മച്ചാ.... അനുശ്രീ എജ്ജാതി ഫീൽ 👌👌👌👌
@jocreations5803 Жыл бұрын
ആഹാ ഇത് ഞാൻ ആദ്യായിട്ടാണ് ഈ പ്രോഗ്രാം കാണുന്നെ... ശരിക്കും ഇത്രക്ക് രസംണ്ടാർന്നു അല്ലെ.. സൂപ്പർ ഈ പെൺ കുട്ടി പാടുന്നെത്.. ❤️❤️❤️😍😍ഇവൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰😘😘😘😘
@nandanavsajeev884011 ай бұрын
That Chorus nailed it❤Balram❤
@Malappurakkan Жыл бұрын
ബൽറാം ❤️❤️❤️👌👌👌സുന്ദരി പാട്ട് 🎉🎉🎉മിടുക്കി
@forexmoneymining8505 ай бұрын
Anusree is realy monjathy... God bless you...
@zoophilist749 Жыл бұрын
Chorus adipoli😍 especially balram🥰 veendum veendum kelkkaan thonnum♥️
@hajisahib1536 Жыл бұрын
Anusree തലയിൽ തട്ടമിട്ടപ്പോൾ പാട്ടുപോലെ സുന്ദരം...
@rafeeqv21916 ай бұрын
അത് ഉമ്മക്കുട്ടി തന്നെയാണ് ഉമ്മ മുസ്ലിം അച്ഛൻ ഹിന്ദു അവർ സന്തോഷത്തോടെ ജീവിക്കുന്നു
@btvlog43794 ай бұрын
❤
@gangajayan89493 ай бұрын
അതെന്താ തട്ടമിടാത്ത പെൺകുട്ടികൾ ഒന്നും കാണാൻ നല്ല വരല്ലേ..? തൻറെ മത കണ്ണട മാറ്റിവെച്ചു നോക്കിയാൽ ഒരു കുഴപ്പവുമില്ല
@carromnajeeb88942 ай бұрын
ഒരു സിനിമയിൽപ്പോലും ഈ സോങ് ഇത്രയും ഭംഗിയായിട്ട് പാടി എന്ന് പറയുവാൻ പറ്റില്ല അത്രക്കും മനോഹരമായിട്ടാണ് അനുമോൾ പാടിയത് കൂടെ പാടിയവരും ബെറ്റർ ആയിരിന്നു പ്രത്യേകിച്ച് ബൽറാം 👌👌👌👌👍👍👍👍🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@rajeshtravel_vlogs Жыл бұрын
തട്ടമിട്ടൊരു ഉമ്മച്ചികുട്ടിയുടെ അടിപൊളി performance... കോറസ് അതിനെ എടുത്ത് പറയണം നല്ല അടിപൊളി support 👌
@AbdulAziz-ul3vb11 ай бұрын
തട്ടം ഇട്ടാൽ ഉമ്മച്ചി കുട്ടിയൊ.പൊട്ട് തൊട്ടാൽ മുസ്ലീം ഹിന്ദുവൊ ആവില്ല
@Pradeep-bb5ir9 ай бұрын
Anusree,balram ,super👍
@Co.mubarak.S Жыл бұрын
അനുശ്രീ എന്തൊരു ഫീൽ ആണ്❤️👏🏻👏🏻👍 ബൽറാം😱🔥🔥
@vkramesh2150 Жыл бұрын
Beautiful voice of Anusree and great chorus
@NavyaGopal-pn9cs Жыл бұрын
balram starting poli.correct athe pole thanne
@saiantonysibi Жыл бұрын
He is gonna be the winner❤❤❤
@bellavincent5117 Жыл бұрын
@@saiantonysibiagne ayirikte😍
@shihabtkm4965 Жыл бұрын
Kop aan..orginal evide kidakkn ith evde kidakkn
@r.mcreation36665 ай бұрын
Balram my favorite super brother yur voice I’m yur big fan bro ❤
@sagarviswanathan1956 Жыл бұрын
Anushree is a cool and consistent performer 👏🏻. She has excellent voice and every time her performance is only getting sweeter 👏🏻
@rohini.nair1 Жыл бұрын
Beautiful performance. Anusree de voice texture ee song il nalla rasam undu kelkkan. Especially at the beginning Balram pàdi kazhinju Anusree de voice vannappo nalla rasam undayirunnu kelkkan Kananum kelkkanum valare bhangi atittundu . Balram also super ayirunnu.