#SS9

  Рет қаралды 328,994

Asianet

Asianet

Күн бұрын

Пікірлер: 499
@APPUKINGFF
@APPUKINGFF 3 ай бұрын
എനിക്ക് Star Singer 9 ൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് പേരാണ് ശ്രീരാഗ് ഏട്ടനും പിന്നെ അരവിന്ദ് ഏട്ടനും ഇന്നലെ ഈ പാട്ട് കേട്ടപ്പോൾ അതിൽ അലിഞ്ഞു പോയി എന്താ ആ ഫീൽ ഒരുപാട് ഇഷ്ടാമാ💎🖤
@shirozapm4951
@shirozapm4951 3 ай бұрын
പോരാ അരവിന്ദിന്റെ സ്റ്റാൻഡേർഡ് ethiyitilla
@Lexmy875
@Lexmy875 3 ай бұрын
@@shirozapm4951 enth manasillayilla standardoo
@APPUKINGFF
@APPUKINGFF 3 ай бұрын
😊​@@shirozapm4951
@mayookhavmayookha1037
@mayookhavmayookha1037 3 ай бұрын
Athe😍😍❤️
@binduck8267
@binduck8267 3 ай бұрын
ശരിയായില്ല, ഒറിജിനൽ ശരിക്കും മനസിരുത്തി കേട്ട് നോക്കു..ചിത്ര ചേച്ചി തന്നെ പറഞ്ഞു എന്തോ കുറവുണ്ടെന്ന്..പക്ഷെ mark കൊടുത്തപ്പോൾ ഒട്ടും കുറച്ചല്ല, 100 mark കൊടുത്തേനെ, നിവർത്തിയില്ലാഞ്ഞിട്ടാണ്.
@manjusabari2418
@manjusabari2418 3 ай бұрын
Aravind ❤ ❤.ഏറ്റവും ഭംഗിയായി പാടി.
@Sithara740
@Sithara740 3 ай бұрын
Finaleyil എന്തായാലും aravind ഉണ്ടാവും. മോന് നന്നായി പാടാൻ കഴിയട്ടെ. My fvrt അരവിന്ദ്മോൻ. 🥰🥰🥰🥰🥰🥰❤❤❤❤
@soumyas3265
@soumyas3265 3 ай бұрын
എന്തൊരു ഒഴുക്കാണ്... വളരെ അനായാസം പാടുന്നു... 💗
@binduck8267
@binduck8267 3 ай бұрын
ശരിയായില്ല, ഒറിജിനൽ ശരിക്കും മനസിരുത്തി കേട്ട് നോക്കു..ചിത്ര ചേച്ചി തന്നെ പറഞ്ഞു എന്തോ കുറവുണ്ടെന്ന്..പക്ഷെ mark കൊടുത്തപ്പോൾ ഒട്ടും കുറച്ചല്ല, 100 mark കൊടുത്തേനെ, നിവർത്തിയില്ലാഞ്ഞിട്ടാണ്.
@mayookhavmayookha1037
@mayookhavmayookha1037 3 ай бұрын
@@binduck8267 thanikku vallom varttumboo
@mayookhavmayookha1037
@mayookhavmayookha1037 3 ай бұрын
@@binduck8267 anagen anegile sreerag song enthokke thettundu ennu njan enni enni parayumm ketto
@mayookhavmayookha1037
@mayookhavmayookha1037 3 ай бұрын
@@binduck8267 avanu thettu vannalum nigal nallonam support cheyyunnundallooo
@KunjusDevus
@KunjusDevus 3 ай бұрын
​@@binduck8267mattoru contestant padiyappazhum ite judgment and same mark arunnu K. S chitrakku.. Annu fans karude opinion itallarunnallo.. Nallatine angikarikkan padikku
@VishnuPriya-j6p
@VishnuPriya-j6p 3 ай бұрын
അരവിന്ദ് അതിമനോഹരമായി പാടി. എന്തൊരുഫീൽ ആയിരുന്നു super ❤️❤️❤️. പാടുന്നത് കാണാനും എന്തൊരു cute ആണ് 🥰🥰❤️❤️.ss9 winner ആകാൻ പ്രാർത്ഥിക്കുന്നു. God bless you❤️❤️🥰
@minivinod3415
@minivinod3415 22 күн бұрын
Star singer 9
@RajaniSuchi
@RajaniSuchi 3 ай бұрын
അരവിന്ദ് നല്ല ഫീലോടുകൂടി അതിഗംഭീരമായി പാടി 💙💙🤍🤍.വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.ഫിനാലെയിൽ നന്നായി പാടാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️.
@reshmigopalakrishnan912
@reshmigopalakrishnan912 3 ай бұрын
Ever favourite Aravind❤❤❤❤❤❤❤❤
@sreekalaag8598
@sreekalaag8598 3 ай бұрын
Winner ആണ് ഒരു സംശയവുമില്ല ❤
@Sree-l2i
@Sree-l2i 3 ай бұрын
ശ്രീരാഗ്...❤
@vysakhv387
@vysakhv387 3 ай бұрын
Script angane ayal pne nth cheyyan pattum? Winner avan eligible sreerag & balram
@sreekalaag8598
@sreekalaag8598 3 ай бұрын
No aravind is very talent contastant
@advik4
@advik4 2 ай бұрын
aravid winner
@ABHIRAM-fq2fh
@ABHIRAM-fq2fh 2 ай бұрын
Aravind winner
@deepthi5978
@deepthi5978 3 ай бұрын
അരവിന്ദ് & ശ്രീരാഗ്
@AnaghaKc-m1n
@AnaghaKc-m1n 3 ай бұрын
Aravindettan ❤️ all the best for all finale performens
@coding5249
@coding5249 3 ай бұрын
Aravind ❤ super feel🥰
@sidheekmayinveetil3833
@sidheekmayinveetil3833 3 ай бұрын
SPB Sir നെ ഓർത്ത് പോയി🙏💞 Aravind Super ആയി പാടി🎉❤❤
@keeplifesimple2438
@keeplifesimple2438 3 ай бұрын
നന്നായി പാടി..but SPB നെ 😂
@SanthoshKumar-li4on
@SanthoshKumar-li4on 2 ай бұрын
Malayalam version Dasettan aanu padiyathu ❤
@RoshanJoseph-f6x
@RoshanJoseph-f6x 2 ай бұрын
ഇത് ദാസേട്ടൻ പാടി അനശ്വരം ആക്കിയ ഗാനം
@Anu-q7s
@Anu-q7s 3 ай бұрын
അരവിന്ദ് സൂപ്പർ. ഫിനാലെ തീർച്ചയായും അരവിന്ദ് ഉണ്ടാകും ഞാൻ വോട്ട് ചെയ്യുന്നുണ്ട് ketto 🎉🎉🎉
@Sithara740
@Sithara740 3 ай бұрын
@@Anu-q7s ഞാനും 🥰
@adarshpsatheesh3549
@adarshpsatheesh3549 Ай бұрын
Winner❤
@ratheeshvp8790
@ratheeshvp8790 2 ай бұрын
ഈ പാട്ടിൻ്റെകത്ത് ഒരുപാട് സംഗതികലുള്ള പാട്ടാണിത്,അത് അരവിന്ദ് അനായസമായി പാടി ഗ്രേറ്റ് സിംഗർ❤❤❤
@jeevak2721
@jeevak2721 3 ай бұрын
Aravind voice amazing what a feel ❤❤❤❤❤❤❤
@sannikrishna3856
@sannikrishna3856 3 ай бұрын
Inbox comments ഞെട്ടിച്ചു. ഈ ഒരു പാട്ട് ഇങ്ങനൊക്കെ പാടുന്ന കുട്ടീടെ കഴിവിനെ അവർ എങ്ങനെ അംഗീകരിക്കാതിരിക്കും. അനായാസം പാടുന്നത് അത്രേം effort അത് ഇടുന്നത് കൊണ്ടാണ് 🙏🏼
@UnniP.A-sy5ft
@UnniP.A-sy5ft 2 ай бұрын
നിലവാനാ അല്ല നീലാവ......
@AjithAji-fn9ir
@AjithAji-fn9ir Ай бұрын
​@@UnniP.A-sy5ft നീലാവ അല്ല നീലവാ...😂
@dianajohnson3975
@dianajohnson3975 Ай бұрын
Valare bhangiyaay paadi
@lalitm4537
@lalitm4537 3 ай бұрын
അരവിന്ദ് ഭംഗിയായി പാടി .feel👌
@sradhasreelekshmi1861
@sradhasreelekshmi1861 3 ай бұрын
In English we say " I can't live without you " In Malayalam we say "നീയില്ലെങ്കിൽ ഞാനേകനായ് എൻ്റെയീ മൌനം മാത്രം ❤
@rajvla
@rajvla 2 ай бұрын
സ്വന്തം ശൈലിയിൽ പാടിയ സഹോദരാ🧡🧡🧡🧡
@PadminiNair-j6x
@PadminiNair-j6x 2 ай бұрын
Aravind you are super
@priyankaprasannan7532
@priyankaprasannan7532 3 ай бұрын
Aravind❤❤ super ✨✨star of starsinger✨
@dreamycatcher1814
@dreamycatcher1814 3 ай бұрын
Aravind super ayi padi. startingle aravind nte songs kelkumpol ulla feel❤ finale il pwlikkan pattatte.all the best dear😍
@lalitm4537
@lalitm4537 3 ай бұрын
അമൃതമായ്.. പാടിയപ്പോഴത്തെ ശബ്ദം; ഭാവം👌
@mayookhavmayookha1037
@mayookhavmayookha1037 3 ай бұрын
Aravind winner akanam ennanu njan agrahikkunnathu😍😍😍😍😍❤️
@manjusabari2418
@manjusabari2418 3 ай бұрын
ഞാനും
@PrassethakkPrassetha
@PrassethakkPrassetha 3 ай бұрын
Njanum❤️❤️❤️❤️
@Sithara740
@Sithara740 3 ай бұрын
ഞാനും ❤
@vichusworld888
@vichusworld888 3 ай бұрын
Undeserving winner avarathennanu njan agrahikkunathu
@medhasuresh6428
@medhasuresh6428 3 ай бұрын
Njanum ❤❤❤❤❤❤❤
@sreejithspillai458
@sreejithspillai458 2 ай бұрын
എവിടെയൊക്കെയാ ശ്രുതി പോയതുപോലെ തോന്നി. .ഒരുപക്ഷെ തോന്നൽ മാത്രം ആകാം
@allu396
@allu396 3 ай бұрын
Aravind❤❤❤❤
@shoppinghub1208
@shoppinghub1208 3 ай бұрын
Endaa oru voice..endaa oru feel..njangale paattil aliyippichu kalayanallo Aravindaa nee.. Blessed singer..love your voice bro ❤
@snehams9503
@snehams9503 3 ай бұрын
Aravindettann❤️❤️❤️❤️😘😘😘😘😘😘😘
@knsoman3076
@knsoman3076 3 ай бұрын
Aravind's quality voice made the song so beautiful.👍
@mayookhavmayookha1037
@mayookhavmayookha1037 3 ай бұрын
Aravind😍😍😍😍❤️❤️❤️
@dreamgirl2460
@dreamgirl2460 3 ай бұрын
Aravind outstanding performance👏🏻👏🏻👏🏻🥰😍❤️You are the title winner🤴keep going🙏🙏🙏
@abhinayaabhilash5024
@abhinayaabhilash5024 3 ай бұрын
Ayshh feel❤ Aravind ettan🥰
@TheVlogVentures-vz2wf
@TheVlogVentures-vz2wf 2 ай бұрын
Aravind adipoli feelilode padi❤❤❤
@ShifanaShifa-j3k
@ShifanaShifa-j3k 3 ай бұрын
Balram,sreerag,aravind ❤❤❤disha....nalla singers aanu
@adarshv8087
@adarshv8087 3 ай бұрын
aravind 👍👍
@anandukrishnatb5339
@anandukrishnatb5339 3 ай бұрын
Aravind❤️🥰
@lathikabalan1707
@lathikabalan1707 2 ай бұрын
ഫൈനൽ കണ്ടതിനു ശേഷം ഇപ്പോൾ കാണുന്ന ഞാൻ❤
@Chandran-u2y
@Chandran-u2y 2 ай бұрын
എനിക്കിഷ്ടപെട്ട പഴയ സൂപ്പർ ഗാനം......സൂപ്പർ
@dilroopakaniyath3965
@dilroopakaniyath3965 3 ай бұрын
അരവിന്ദ് ❤️
@khasimkeys484
@khasimkeys484 3 ай бұрын
Aravind bhai excelent 🎉🎉🎉🎉
@premarameshlatha2507
@premarameshlatha2507 3 ай бұрын
Superb singing Aravind ❤❤❤
@Santhananilavan
@Santhananilavan 3 ай бұрын
நீல வான ஓடையில் நீந்தி வந்த வெண்ணிலா ❤❤❤ Nice singing ❤❤❤
@sumamr3733
@sumamr3733 3 ай бұрын
Aravind,manoharam
@raghavanchaithanya9542
@raghavanchaithanya9542 3 ай бұрын
Superaravind
@santhip4257
@santhip4257 3 ай бұрын
അരവിന്ദ്......സൂപ്പർ ❤️❤️🛑
@timetraveller3046
@timetraveller3046 3 ай бұрын
Cup Aravind tookiyennu paranjekku 🎉🎉
@soumyasajeev3458
@soumyasajeev3458 3 ай бұрын
അരവിന്ദ്, സൂപ്പർ മോനെ 👍
@THANGAN11GAMING11
@THANGAN11GAMING11 3 ай бұрын
Ente aliya sean thanoru thiyyanne❤
@Fahmi-o2g
@Fahmi-o2g 3 ай бұрын
God bless you aravind.i really like your singing style
@SuryaSurya-zk7pr
@SuryaSurya-zk7pr 3 ай бұрын
Sreerag❤❤❤
@cadream18
@cadream18 3 ай бұрын
Gokul will reach heights for sure..hope he joins any bollywood reality show where he can showcase his talent more ❤
@krishnatg5318
@krishnatg5318 3 ай бұрын
Gokul song upload ചെയ്യൂ
@KnockoutrusiSales
@KnockoutrusiSales 2 ай бұрын
aravind nair we love we support
@praseedamadhavan9467
@praseedamadhavan9467 3 ай бұрын
arvind super❤❤❤❤
@SreejaJobit-c4o
@SreejaJobit-c4o 2 ай бұрын
അരവിന്ദ് സൂപ്പർ സിങ്ങർ ആണ് ഏത് പാട്ടും അനായാസം പാടാൻ കഴിവുള്ള സിങ്ങർ തൊട്ട ട്രൈ ആവാതെ ശ്രദ്ധിക്കണം പ്രാറ്റിസ് നന്നായി ചെയ്യണം. ടോപ്പിൽ എന്താൻ ദൈവം അനുഗ്രഹിക്കട്ടെ. ഓൾ ദ ബെസ്റ്റ് 👍♥️
@sheelasimon5425
@sheelasimon5425 3 ай бұрын
Balram and Anusree all the best for the finale, wishing the others too🎉🎉
@jincybabu3373
@jincybabu3373 3 ай бұрын
Ithra difficult aaya paat ithra beautiful aayit paadi...onnum parayan illaa...amazing
@medhasuresh6428
@medhasuresh6428 3 ай бұрын
njn oru big fan ann aravindettante🥰your voice is a magical voice ettante oru pattu pollum njn miss cheyillaaaaa athra busy anellum ee pattill njn alinju poli orupad orupad esttmayyi superb performance enniyum ethupolathe nalla nalla performance ayyitt njgal ellam katta waiting ann ❤❤❤❤❤❤❤❤❤❤
@shruthisajil
@shruthisajil 3 ай бұрын
Ah paatinte varikalude bhavangal ulkondu padana oralu Aravind anu 👏🏻👏🏻👏🏻❤❤❤
@ashashibu450
@ashashibu450 3 ай бұрын
Aravind padumpolanu Njan Oro songs kooduthal eshtappedunnu enda feelings nooruthavana aravindntey patty kelkkunnu
@bonnypaul9126
@bonnypaul9126 2 ай бұрын
ദാസേട്ടൻ ❤❤❤
@geethaprabhakaran8360
@geethaprabhakaran8360 2 ай бұрын
❤അരവിന്ദ്
@gopalanvk4285
@gopalanvk4285 3 ай бұрын
Our vote go to Shri Diva Krishna who presented" Paattuvarthanam," which is the best part of Star Singer. Juries Please consider a special award for his exceptional knowledge and presentation. 👍❤️👍
@lekhamohandas9123
@lekhamohandas9123 3 ай бұрын
Arivand ❤❤
@santhoshnair2680
@santhoshnair2680 Ай бұрын
അരവിന്ദ് പ്രണയം നിറച്ചു പാടി ❤️❤️❤️❤️
@lissyaliyas8499
@lissyaliyas8499 3 ай бұрын
I like this song very much & ilike to win and prayfor him
@lucystephen1391
@lucystephen1391 28 күн бұрын
ഈ പാട്ട് കേൾക്കുമ്പോ മനസ് വല്ലാതെ വേദനിക്കും
@afnamusthafaafna9329
@afnamusthafaafna9329 3 ай бұрын
Aravind
@Nivuhhh-z3w
@Nivuhhh-z3w 3 ай бұрын
Aravind supparayite padi Abinadhanal
@silpavm2025
@silpavm2025 3 ай бұрын
Arvi❤️❤️❤️
@NishaMani-bk8gv
@NishaMani-bk8gv 3 ай бұрын
ശ്രീരാഗ് 👍👍👍🌹
@bvgreyami
@bvgreyami 3 ай бұрын
Original song..nte athe feel koduthittund Aravindan love your singing a lot ❤❤
@cadream18
@cadream18 3 ай бұрын
Upload gokuls moh moh ke dage..it was wonderful.. malayali ayitum his hindi pronunciation was suprb❤
@aneesyal2438
@aneesyal2438 3 ай бұрын
Correct
@bindhumalumalu8447
@bindhumalumalu8447 2 ай бұрын
Aravind& sreerag super 👌🏻👌🏻👌🏻🔥🔥✨
@ethelmary6676
@ethelmary6676 2 ай бұрын
Aravind i can cry listening to you sing this song. You are God's special creation. I love moneh so much.i thank your parents and sister for the support.
@JishaHari-z5l
@JishaHari-z5l 3 ай бұрын
എത്ര നന്നായി പാടി ❤❤❤ അരവിന്ദൻറ പാട്ടിൻറെ അടിയിലെ കമൻറ് സെക്ഷനിൽ മാത്രമാണല്ലോ മറ്റു കുട്ടികളുടെ പേര് ഇടുന്നത് . അരവിന്ദിൻ്റെ പാട്ടിനെ പറ്റിയുള്ള അഭിപ്രായം അല്ലേ പറയേണ്ടത്
@KanzaKanza-j1u
@KanzaKanza-j1u 3 ай бұрын
Sathyam 💯 eppozum vannu target cheyyunnu
@Lexmy875
@Lexmy875 3 ай бұрын
@@Layla-yf6ds8xy6n aravinddd ❤️
@Sithara740
@Sithara740 3 ай бұрын
അരവിന്ദിനെ എല്ലാവർക്കും oru പേടിയുണ്ട് അതുകൊണ്ടാണ് 😄my fvrt🥰🥰🥰🥰🥰
@Lexmy875
@Lexmy875 3 ай бұрын
@@JintoThomas-l6g ath thankal balaram fan ayathu kond ann . Nannayittu thanneya padiyea . Aravind padiyath nalla feel undayirunn padiyathin thett onnum paranjillalo chitra amma . 99.5 crt mark thanneyaa . Onnum kode nannayittt song kettu nokkk appo manasilakkum.. avide ulla 8 contestants nannayi effort eduthitt ann padunne
@Lexmy875
@Lexmy875 3 ай бұрын
പാട്ട് ഇഷ്ടമായില്ലെങ്കിലും ഇഷ്ടം ആയാലും അതിനുള്ള റൈറ്റ്സ് എല്ലാവർക്കും ഉണ്ട് പക്ഷേ ഒരാളുടെ പാട്ടിൻറെ അടിയിൽ വന്നിട്ട് മറ്റൊരാളുടെ പാട്ട് നല്ലതായിരുന്നു എന്ന് പറയുന്നത് ശരിയല്ല ഇത് അരവിന്ദിൻ്റെ സോങ്ങിനേ പറ്റിയുള്ള അഭിപ്രായം പറയാനുള്ള കമൻറ് സെക്ഷൻ അല്ലേ . അതുപോലെ ഒന്നും കുടി ഒന്ന headset വെച്ച് കേട്ടുനോക്കൂ...👍
@DeepaIyer-c5c
@DeepaIyer-c5c 3 ай бұрын
Very Nice Performance & Expression ❤👌🎉
@Lexmy875
@Lexmy875 3 ай бұрын
Aravind oru rekshayum ella ❤❤❤❤ head set vech kelkumbol entha feelll 😍👏👏👏👏 Expressions, attitude, singing wowwwww❤❤❤❤
@KunjusDevus
@KunjusDevus 3 ай бұрын
​@@JintoThomas-l6gin ear vech oru mistake polum illannu judges paranja songinu taangal engane anavo velli kandatu
@User0203-t3f
@User0203-t3f 3 ай бұрын
​@@JintoThomas-l6gബൽറാം ഫാൻ ആണെന്ന് കരുതി എന്തിന് ഇങ്ങനെ തരം താഴുന്നു?
@ChrisvinVarghese-t3p
@ChrisvinVarghese-t3p 3 ай бұрын
​@User0203-t3f Scripted Winner *Aravind* 👎🏻💣🥱👍🏻 ijjathi dhurandham judge's 🥴
@mayookhavmayookha1037
@mayookhavmayookha1037 3 ай бұрын
​@@JintoThomas-l6gbalaraminu enna avan padunnathinokke 100 kodukkarundallo ennu njan parayum appo judg ment support alle athu
@mayookhavmayookha1037
@mayookhavmayookha1037 3 ай бұрын
​@@JintoThomas-l6gthanikku balaram pattanu ishtamengil ivite vannu pattu kelkkenda karyam enna
@sujatatr5156
@sujatatr5156 3 ай бұрын
Aravind was really good in this song.no need to compare him with the others.we should see only his performance
@basheerkodiyathur
@basheerkodiyathur 3 ай бұрын
Tiket to finale👍🏻👍🏻👍🏻.... All the best aravind.....What a amazing Sound.....
@dd-pv1hp
@dd-pv1hp 3 ай бұрын
അരവിന്ദ് ആളുടെ style il cover version പാടി, ടെമ്പോ വലിച്ച് നീട്ടി feel കൂട്ടി☺️but അത് അത്ര വേണ്ടായിരുന്നു എന്ന് തോന്നി
@cleganegaming9220
@cleganegaming9220 3 ай бұрын
Aa round athaan bro original pole paadan kazhiyilla...
@vichusworld888
@vichusworld888 3 ай бұрын
@@cleganegaming9220 but still sheriyayilla mattavararum enthukondu avarde stylil padiyilla
@Lovely-z5r
@Lovely-z5r 3 ай бұрын
Please vote for Gokul 🎉🎉
@vinodkumarb3245
@vinodkumarb3245 2 ай бұрын
ഏത് പാട്ടും നല്ല ഫീലിൽ അനായാസം പാടും, vinner ആകാൻ 👌🏻
@yedhuyedhukrishnaks951
@yedhuyedhukrishnaks951 2 ай бұрын
Favourite ❤
@advik4
@advik4 2 ай бұрын
aravid super vote cheyarud
@rahulpunnathoor5097
@rahulpunnathoor5097 3 ай бұрын
Paadiyathu super sreeraginte song koodi ittu....😢
@manojkp2535
@manojkp2535 Ай бұрын
My favorite singer
@sunnyphilipphilip3875
@sunnyphilipphilip3875 3 ай бұрын
Wow supeb...aravind...neelavaana cholayil enna eduppu anupallaviyil maathrane ullu...athu charanathilum athupole eduthu...ennaalum polichu tto
@Sneha_303
@Sneha_303 2 ай бұрын
Aravind kondayii guyzz🙌🏻🙌🏻
@jinilmarkose2174
@jinilmarkose2174 2 ай бұрын
അരവിന്ദ് ❤❤❤❤🎉🎉🎉🎉
@Rejanish-g8x
@Rejanish-g8x 2 ай бұрын
Aravidjetta ❤❤❤❤
@RemyaRamesh-b8r
@RemyaRamesh-b8r 3 ай бұрын
Aravind supper ❤❤❤❤❤
@lekhamohandas9123
@lekhamohandas9123 2 ай бұрын
All the best Arivand
@bindurajmohanan171
@bindurajmohanan171 Ай бұрын
❤ കിടിലൻ ഓർക്കസ്ട്രാ❤❤ പാട്ട് അതുക്കും മേലേ❤
@anjanaa4617
@anjanaa4617 3 ай бұрын
Ithentha palarum adipoli feel enoke parayunnu.. I couldnt find any soulful feel in his rendition... Voice is breaking throughout.. Unnecessary modulations killing the soul of song.. Sound full oru vallatha vrithiketta huskiness too.. I dnt how they gave 99.5 for this.. Dont deserve more than 99
@KunjusDevus
@KunjusDevus 2 ай бұрын
Atu sangitam aswadikkan ariyatonda
@anjanaa4617
@anjanaa4617 2 ай бұрын
@@KunjusDevus nannayit ariyam.. Athondanu
@bindukarunakaran8703
@bindukarunakaran8703 2 ай бұрын
ജഡ്ജസിനെക്കാൾ അറിവുള്ള ആളാണല്ലോ 😮
@anjanaa4617
@anjanaa4617 2 ай бұрын
@@bindukarunakaran8703 asvaadanathinu bayankaramaayi carnatic musicil knowledge avashyamilla.. Ee songinte original is my favorite.. Ath kettit ith kekumbo deshyam aanu varunnath
@SunujoseSunujose
@SunujoseSunujose 3 ай бұрын
Super feel mone ❤❤
@KuttuByju
@KuttuByju Ай бұрын
എന്റെ മോനെ ❤❤❤
@SooryaDev-z9p
@SooryaDev-z9p 2 ай бұрын
Ithu 🤦🏽‍♂️ദാസേട്ടൻ പാടി വെച്ചേക്കുന്നു ❤️❤️നല്ല അമൃത് pole🔥🔥🔥🔥
@SrinivasVarukolu
@SrinivasVarukolu Күн бұрын
Super araviindu
@dreamcatchervincy..1300
@dreamcatchervincy..1300 3 ай бұрын
Sprrr... Fvrt song❤️❤️
@neethusreekumar7519
@neethusreekumar7519 3 ай бұрын
Enthoru feel aa ❤️
@ligeogeorge9434
@ligeogeorge9434 3 ай бұрын
Ee film Peru ariyuvo
@neethusreekumar7519
@neethusreekumar7519 3 ай бұрын
@@ligeogeorge9434 Premabhishekam
@ChrisvinVarghese-t3p
@ChrisvinVarghese-t3p 3 ай бұрын
​@@neethusreekumar7519thenga kola Scripted Winner *Aravind* partiality judge's 🥴🥱💣👎🏻🤣
@Lexmy875
@Lexmy875 3 ай бұрын
@@ChrisvinVarghese-t3p താങ്കൾ എല്ലായിടവും ഉണ്ടല്ലോ
@Lexmy875
@Lexmy875 3 ай бұрын
@@ChrisvinVarghese-t3p സ്ക്രിപ്റ്റഡ് winner ആണെങ്കിൽ പിന്നെ എന്തിനാണ് ഇത്ര നന്നായിട്ട് പാടാൻ നിൽക്കുന്നത് അരവിന്ദ് കഷ്ടം തന്നെ.....
@KanzaKanza-j1u
@KanzaKanza-j1u 3 ай бұрын
Eppo malsarikunna ellarum nalla kaziv ulla pillaraanu pinnah ivida kura comments kandu aravind na peeti expression kurach koodi poyyi pinnah aravindinn judges mark kootti kodukunu ennakka avaru kashttapettu paatu padich vannu paadunu ingana comments idunavar anna avaruda munjil poyi paadi noku appol arriyam athinta budimuttu ippo malsarikunna ella constancum nalla kaziv ullavaranu athepole nalla effirt idukunavarum aanu so aarum aarayum comparisam chayyaruth plzz 🙏 njan arayum support cheythu parayunath ella ingana comments kanumbol vishasham avunu athu konda paranjath❤
@KunjusDevus
@KunjusDevus 3 ай бұрын
Satyam
@AnaghaKc-m1n
@AnaghaKc-m1n 3 ай бұрын
Sathyam
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 5 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
SPB neelavanaodayil
4:14
JOSE THOMAS OFFICIAL
Рет қаралды 10 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН