ഒരു ശതമാനം പോലും നിലവാരമില്ലാത്ത ഒരു സീരിയൽ ഇത് നിർത്തൂ !
@farwaaishu613716 күн бұрын
ഇയാൾക്ക് ആദ്യം നിലവാരം ഉണ്ടാക്കാൻ നോക്ക്. എന്നിട്ട് സീരിയൽ 🤭🤭🤭
@omanatv423615 күн бұрын
2019 Repeat repeat kanichhe manushyane karakkunna serial. Pl stop this serial
@farwaaishu613715 күн бұрын
🤭🤭🤭😂
@JishaKp-l1s15 күн бұрын
Enthina ennitte veruthe kashtapette kanunneer
@RahnaHisham14 күн бұрын
ചളി
@വീണപൂവ്15 күн бұрын
സരയു ആത്മാർത്ഥമായി തന്നെ മനോഹറിനെ സ്നേഹിക്കുന്നുണ്ട്, അത് കൊണ്ട് മനുവിന് സരയുവിനോട് ഇത്തിരി സെന്റിമെന്റൽ approach കൊടുക്കയൊക്കെ ആകാം. മറ്റുള്ളവരെ പോലെ അല്ലലോ, ഇവൾ അവന്റെ കുഞ്ഞിന്റെ അമ്മ കൂടെ അല്ലെ, ബാക്കി ഉള്ളവരുടെ കൂടെ ഇത്രയും സമയം ഒരുമിച്ചു ജീവിച്ചിട്ടില്ലതാനും. So സരയുവിനെ മനസ് കൊണ്ട് സ്നേഹിച്ചു നടക്കട്ടെ ഇനി അങ്ങോട്ട്
@Misriyakabeer15 күн бұрын
S. ഇനി മനു നന്നായി കാണണം
@ashakrishnan504415 күн бұрын
അയാൾ തന്നേ പറയുന്നുണ്ടല്ലോ വേറേ പല സ്ഥലത്തും മക്കൾ ഉണ്ട് എന്ന്
@വീണപൂവ്14 күн бұрын
@@ashakrishnan5044 ആണോ..
@shibilakh14 күн бұрын
Yes makkal und vereyum
@farwaaishu613716 күн бұрын
സരയുവിന്റെ നടക്കാത്ത ആഗ്രഹം 😂😂
@ajayajay817915 күн бұрын
ഈ പഹയന്റെ മനസ്സ് മാറുന്നില്ലല്ലോ മനുവിന്റെ
@adwaithrajeshtrainvideos806515 күн бұрын
സരയു മനോഹറിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്. പക്ഷെ മനോഹരിന് ആ സ്നേഹം സരയുവിനോട് ഇല്ല. സത്യങ്ങൾ അറിഞ്ഞിട്ട് പോലും ശാരി സരയുവിന്റടുത് വെളിപ്പെടുത്തുന്നില്ല.