ജാസ്മിൻ നിന്റെ അഫ്സൽ നേക്കാളും നിനക്ക് ചേരുന്നത് ഗബ്രി തന്നെയാണ്... അതു നിങ്ങളുടെ frdp or other റിലേഷൻഷിപ്.... കാരണം പുറത്ത് ഇറകിയപ്പോൾ ഗബ്രിക് വേണമെങ്കിൽ അവനു സ്വന്തം ഇമേജ് മാത്രം നോക്കി നിൽക്കാമായിരുന്നു ബട്ട് അവൻ നിന്നെ ചേർത്ത് നിർത്തി... ബട്ട് നിന്റെ അഫ്സൽ പുറത്തെ നിന്റെ നെഗറ്റീവ്സ് കണ്ടു പേർസണൽ ചാറ്റ് പോലും പുറത്തു വിട്ടു.... ഗബ്രി and jas❤❤❤❤
I feel jasmine and gabri really like each other probably its the certain factors like religion , society nd commitments dats limiting them… They make a good pair
@BrothersLoveS4 ай бұрын
Aniyathiprave sudhi and mini
@mabler45635 ай бұрын
കോംബോ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും പരസ്പരം തള്ളിപ്പറഞ്ഞിട്ടില്ല, ചേർത്തു നിറുത്തിയിട്ടേ ഉള്ളൂ... ❤ജബ്രി
@shs1015 ай бұрын
😂😂 കിട്ടിയാൽ പുളിക്കൂല ല്ലോ
@truthwins40855 ай бұрын
Do maximum vote ❤ Jasmin
@ajwavlogs98955 ай бұрын
Avar poliyaaan jasmin gabri🔥🔥🔥
@jinujoshy67375 ай бұрын
Enthanagilum cheenju enna penne 😅😅😂😂
@AnjanaJays5 ай бұрын
Let’s see
@VijayasreeMadhu5 ай бұрын
Gabri യെ കാണാൻ സൂപ്പർ ലുക്ക്
@BushraBushu-y7d5 ай бұрын
ഗ്രബ്രി ജാസ്മിൻ സൂപ്പർ അവർ നല്ല ഫ്രണ്ട് അൺ വെറുതെ കുറ്റം പറയുന്നത്❤❤❤❤❤
@Unnimayaaah5 ай бұрын
ഞാൻ കരുതിയത് ഗബ്രി വന്നാൽ ജാസ്മിനോട് വല്യ അടുപ്പം കാണിക്കൂല എന്നാ... ഇത്ര ഒക്കെ നെഗറ്റീവ് വന്നിട്ടും അവൻ ഇപ്പോളും അവളെ അകറ്റി നിർത്തിയില്ല...
@Dreamy369405 ай бұрын
Atha avante puthiya adavu.eni vote kure kerum
@twinkle31065 ай бұрын
Because he is real. . Jasmine too
@womensarea47925 ай бұрын
ഗബ്രി ഒരു രാജകുമാരനെ പോലെ ഉണ്ടാർന്നു ❤❤
@NeenuAntony-ir5zs5 ай бұрын
😂
@ashamanumanu92195 ай бұрын
🤮🤮🤮🤮🤮🤮👺👹
@Priya-ql1oq5 ай бұрын
😢
@aswathysr57105 ай бұрын
😂
@sameerasyad41505 ай бұрын
Good man
@greeshmaboban49755 ай бұрын
Endhokke paranjaalum Gabriye bayangara ishtaa endhu cute aa 🥰🥰🥰love their friendship 😍😍
@shanuanu87955 ай бұрын
എന്തൊക്കെ പറഞ്ഞാലും ചെക്കൻ കാണാൻ പൊളി ലൂക്കാണ്..... ജാസ്മിനും സുന്ദരിയാണ് ❤️❤️❤️❤️❤️
@@anjanaanjuzz6361 എന്ത് ചെയ്തു ഇതിന് മാത്രം.. ആരെയെങ്കിലും കൊന്നോ അവർ.. ഇത്ര രോക്ഷം കൊള്ളാൻ
@SebastianKc-gy3qc5 ай бұрын
ഇന്നമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുന്നത് പോലെ 😂
@SebastianKc-gy3qc5 ай бұрын
@@anjanaanjuzz6361സത്യം ആണ് ❤
@twinkle31065 ай бұрын
Jasmine and gabri wnth cute anu ❤
@Nazwashanavas5 ай бұрын
ജാസ്മിൻ ഗബ്രി ഉണ്ടെന്ന് അറിയില്ല എന്നിട്ടും ഉറക്കത്തിൽ നിന്ന് എന്നിച് പോയില്ലേ,, അത് ഒരു നല്ലത് മനസ്സാണ് ❤️❤️
@DAZZLINGgirl1605 ай бұрын
Avalk ariyam avan verunn. Acting 😂
@sareenaslam36495 ай бұрын
@veenavikas8476 താനൊക്കെ ഇനിയെന്താന്നാടോ ഒന്ന് മാറി ചിന്തിക്കുന്നത്? കഷ്ടം..😢
@DAZZLINGgirl1605 ай бұрын
@@sareenaslam3649 njn nthnu mari chinthiknm.. Nta kannil kandit nth thonunn ath njn parayum.. Al mookala teamsnu vendi mari chinthikan Vere aale noku sahodari
@shihab5815 ай бұрын
@@DAZZLINGgirl160😂😂
@pathoosworld80785 ай бұрын
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന് contact ചെയ്യൂ ഡീറ്റെയിൽസ് തരാം ..നിങ്ങളുടെ അഡ്മിഷൻ ഉറപ്പ് വരുത്തൂ
@ascreations5395 ай бұрын
ഇത്രയും നെഗറ്റീവ് ഉണ്ടായിട്ടും ജാസ്മിനെ വെറുക്കുകയോ മാറ്റി നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യാതെ ചേർന്ന് നിൽക്കുന്ന ഗബ്രി തന്നെ ആണ് ഹീറോ ❤️❤️❤️ജാസ്മിൻ ഗബ്രി ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കട്ടെ 🥰🥰🥰
@asha-79105 ай бұрын
ഒരു നെഗറ്റീവ് വന്ന സ്വന്തം കാര്യം നോക്കി സേഫ് ആയി പോകുന്നവര അധികവും
@surankuttan46665 ай бұрын
@@asha-7910Sathyam aa karyathil Ivar randaleyum sammadikkanam
@Munaskhanmunna5 ай бұрын
Friend ship 😂
@Joansarasabu5 ай бұрын
Sathyam
@Noobiepoobie5 ай бұрын
Gabri was truely a biggboss material..but for audience biggboss is all about sadhacharam
@harley60605 ай бұрын
Jasmine destroyed his game adh paranjl madhi😂
@Noobiepoobie5 ай бұрын
@@harley6060 onnupoda... Kanda pr reviewers nte review aan gabri ne out aakiye
@arundhathi3535 ай бұрын
പുറത്തു ഇത്രയും നെഗറ്റീവ് ആയിട്ടും ഗബ്രി ജാസ്മിൻ ന്റെ ഒപ്പം നില്ക്കുന്നു,,, ഗബ്രി നിങ്ങൾ നല്ല മനുഷ്യൻ ആണ് ❤❤❤
@humanbeing_gh5 ай бұрын
ജാസ്മിനെയും ജിന്റോയെയും ഊറ്റി കുടിച്ച് മുന്നോട്ട് പോയ സീസൺ ഇപ്പോൾ അവരെ ഒഴിവാക്കി ഒന്നും ചെയ്യാതിരുന്ന അർജുന് കപ്പ് കൊടുക്കാൻ പദ്ധതിയിടുന്നു.. ജാസ്മിന്റെ നെഗറ്റീവ്സ് സൂം ചെയ്ത് കാണിച്ചും സേഫ് വാഴകളുടെ നന്മ മാത്രം telecast ചെയ്തും റീച്ച് നേടിയ സീസൺ ആണിത്.. തുടക്കം മുതൽ ജാസ്മിനൊരു കപ്പ് എന്ന് പറഞ്ഞു എല്ലാരും ആ പാവത്തിനെ ഉപദ്രവിച്ചു.. അന്നും ഇന്നും പറയുന്നു.. ജാസ്മിന് വേണ്ടിയുള്ള സീസൺ ആയിരുന്നില്ല ഇത്.. അങ്ങനെയായിരുന്നുവെങ്കിൽ അവളുടെ ചെറിയ നെഗറ്റീവ്സ് പോലും ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്യില്ലായിരുന്നു. ഇപ്പോൾ കഷ്ടപ്പെട്ട് ഗെയിം കളിച്ച ഫൈറ്റ് ചെയ്ത ജാസ്മിനെ തോൽപ്പിക്കാൻ അർജുനെ പോലെ ഒരു contribution പോലും കൊടുക്കാത്ത ഒരാളെ വിന്നർ ആക്കാൻ നോക്കുന്നു.. അപ്പോൾ ജാസ്മിനും ജിന്റോയും കഷ്ടപ്പെട്ടത് എന്തിനാണ്?. അവരെ എന്തിനാണ് കോമാളികളാക്കിയത് ബിഗ്ഗ് ബോസ്സ്??
@sajeerbabu43275 ай бұрын
ഇവരുടെ combo ❤️❤️ആണ് ഈ സീസണിൽ best
@ascreations5395 ай бұрын
സുഖമില്ല വെള്ളം ചൂടാക്കാൻ വിളിച്ചപ്പോ എണീറ്റ് വന്ന ജാസ്മിന്റെ മനസ് 🫶🫶🫶🫶🫶
@fathuss36114 ай бұрын
❤
@RAMESHANANTHARAMAN-yx1xg4 ай бұрын
That was super and so touching to suprise jasmine❤️ so loving from gabri, I see the repeatedly this episode
@RijohnThommana5 ай бұрын
എന്തോ എനിക്ക് ഇഷ്ടം ആണ് ഗബ്രിയെയും ജാസ്മിനെയും ❤️❤️❤️❤️
@CreatnWithMe5 ай бұрын
Orakkathilninnum vellam choichappo kodukkan vannappolulla aa manass🥰🥰... Jasmin 🥰🥰🎉🎉❤❤❤
@shareenashareena90675 ай бұрын
Njanum adha vijarche
@MelvinSsince5 ай бұрын
Satym jas😢😢😢
@faisalbk71685 ай бұрын
💯💯💯 c̤o̤n̤t̤e̤s̤t̤
@sajeerbabu43275 ай бұрын
True ❤️she is pure
@Shanuzart5 ай бұрын
👍👍👍
@jagadeshkumar44325 ай бұрын
Its like a prince meeting princess ❤ gabri cute da
@mabler45635 ай бұрын
റീഎൻട്രിയിൽ ഗബ്രിയെ ഇഷ്ടപ്പെട്ടവർ 👇👇
@boyka127075 ай бұрын
Ayyoo illyaa
@Queen_of_soldier5 ай бұрын
Illa
@Familyofafu5 ай бұрын
Gabri ❤❤❤
@aslamvk79455 ай бұрын
Nduuu
@febinjohnson2025 ай бұрын
Arum illa
@alwaysg59605 ай бұрын
He stands with her even the whole world is against her.. That's the pure bond Gabri❤Jasmine
@truthwins40855 ай бұрын
Gabri entry 💙🔥 Jasmin’നെ❤️ വച്ച് TRP Market ചെയ്ത് KZbinrs പച്ചയിറച്ചി തിന്നിട്ടുണ്ടെങ്കിൽ അവൾ ജയിക്കുന്നതാണ് അതിന്റെ നീതി ⚖️ അതിലുപരി gamer, group-attack survivor, entertainer, jolly ❤️🔥
ഗബ്രിയേൽ ശെരിക്കും ഒരു രാജകുമാരനെ പോലെ 💕 Finale യിൽ ശെരിക്കും എത്തേണ്ടിയിരുന്ന വ്യക്തി എന്താ ചെയ്യാ
@sajithsreeja43655 ай бұрын
ഗബ്രി എന്തും പോസിറ്റീവായി എടുക്കുന്നവനാണ് ❣️
@AnithaMj-fd9oq5 ай бұрын
Eduthillel fake aarnenn natukar arium
@Mafiaqueen9295 ай бұрын
Gabriyude entry kalakki ❤❤❤❤👍👍👍👍👌👌👌👌😍😍😍gabri vannappol house unarnnu entertaining ayi
@mabler45635 ай бұрын
നായകനും നായികയോ, വില്ലനും വില്ലത്തിയുമോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം... എന്ത് പറഞ്ഞാലും ഗബ്രിയും ജാസ്മിനും ഈ സീസണിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല
@womensarea47925 ай бұрын
yes
@glowitcreative5 ай бұрын
അതെ ഒരു ദുരന്ത ഓളമായിരുന്നു 😂
@Priya-ql1oq5 ай бұрын
😂😂😂😂
@Pinky_pinkz.1235 ай бұрын
Negative olam
@FootballKerala-kd2nc5 ай бұрын
സെപ്റ്റിക് ടാങ്കിലേ ഓളം ആയിരുന്നു 😂
@jerizzz_mariya36835 ай бұрын
2:03 use headphones to hear her heart beat
@rahulkrishan_____5 ай бұрын
Crt bro🤍
@emmanueljames16065 ай бұрын
Kollaam mone😂😂
@blessybless15954 ай бұрын
😮sathym
@womensarea47923 ай бұрын
Athu clap cheyuunna sound alle
@Isa-d1r2 ай бұрын
Yes headphone vechal clear aayi heartbeat kelkam
@shahidairfad44715 ай бұрын
എനിക്ക് മാത്രം എന്താഡാ ഈ പല്ല് തേക്കാതെയുള്ള എൻട്രി 😂😂 jasmin
@alimuhammed47835 ай бұрын
😂😂
@RaihanaIllyas5 ай бұрын
Sherikkum😂😂😂
@jusijunu87624 ай бұрын
😀😀
@womensarea47925 ай бұрын
വില്ലൻ നായകൻ ആയ നിമിഷം ❤️❤️
@thanveerali58925 ай бұрын
😂
@bincic78185 ай бұрын
പുറത്ത് ഇത്രയൊക്കെ നെഗറ്റീവ് ആയിട്ടും ഇപ്പോഴും ഇവർ 2പേരും അങ്ങോട്ടും ഇങ്ങോട്ടും തള്ളിപ്പറഞ്ഞില്ലല്ലോ അതാണ് ❤❤❤strong bond betwn jasmin and gabri💫💫🔥 സദാചാര അമ്മാവൻ മാരോടും അമ്മയ്‌മാരോടും പോവാൻ പറ, we lots of people likes u Jabri❤❤❤❤love u🥰
@shalu33415 ай бұрын
ചപ്രി ജാസ്മിനെ തള്ളിപ്പറഞ്ഞാൽ പിന്നെ പറയേണ്ട ജാസ്മിൻ ആർമിയെ പേടിച്ചിട് ഒന്നും പറയത്തേത് 😂
@JyothiJyothi-fq2tu5 ай бұрын
പുറത്ത് irangeett കാണാം ....ഇവൾ അല്ലേ ആള് 😂😂😂
@NishithaBiju-m9o5 ай бұрын
പുറത്തിറയാലും തള്ളി പറയരുത്
@Kadeeja4155 ай бұрын
അതന്നെ എനിക്കു പറയാനുള്ള ത്
@MoonMaker-p7v5 ай бұрын
വെളിയിൽ ഇറങ്ങുമ്പോ അവള് അടുത്തയാളെ set ആക്കും 🤣🤣
@SunithaPrasanth5 ай бұрын
കപ്പ് ആര് കൊണ്ട് പോയാലും ഈ സീസൺ ജബ്രികളുടെ പേരിൽ അറിയപ്പെടും.ഇവർ കല്യാണം കഴിച്ചിരുന്നു എങ്കിൽ ❤
Please try to get maximum vote for Jasu❤ Jasmine ♥️♥️♥️
@svnair2005 ай бұрын
2:05 to 2:10 - the microphone captures their heartbeats. Can hear with headphones.
@ajmal555975 ай бұрын
Yes I heard also.
@ajmal555975 ай бұрын
Only with headphones I heard. So sweet
@anualexsilva5 ай бұрын
ജബ്രികൾ ഇങ്ങനെ പോയിരുന്നെങ്കിൽ ഇവർക്ക് തന്നെ 1&2 കിട്ടുമായിരുന്നു. ജബ്രി കോംബോ മുതലെടുത്താണ് പലരും ഗെയിം കളിച്ചതും കോൺടെൻ്റ് നേടിയതും, വന്നവർക്കും പോയവർക്കും നിൽക്കുന്നവർക്കും പുറത്തുള്ളവർക്കും കോൺടെൻ്റ് ജാസ്മിൻ ജാഫർ ❤❤
@Jinushamohan5 ай бұрын
Jasmin❤❤❤
@raseenanoushadS5 ай бұрын
Hai entha എനിക്ക് കമന്റ് ഇടാത്തത്
@vidhyarenjith48265 ай бұрын
അത് സത്യം.. അവിടെ ഉള്ള എല്ലാവരും ഇവരെ മുതലെടുത്ത് നിന്നു.. Jasmin ന്ത് പറഞ്ഞാലും ചെയ്താലും എല്ലാരും അവരുടെ combo എടുത്തു ഇടും ജാസ്മിന് തളര്‍താന്‍.. Jasmin ന്റെ സ്ഥാനത്ത് വേറെ ആര് ആയിരുന്നാലും എപ്പോഴേ തളര്‍ന്നു തരിപ്പണം ആയേനെ.. അതേപോലെ gabri യും.. അസാധ്യ മനസ്സ് ഉറപ്പാണ് രണ്ടാൾക്കും
@sindhumaneesh26185 ай бұрын
Aa gabri thane kalichal top 5 ethiyane pine ,chappathi mukalakond kuzhachal soft ayirikkum chayail thupiyal test kudum 2 thivsam kudupol kulichal jasmin flower polle sugantham padarthi nadakam enu padipicha beauty blogger mulla puvu annu karuthi etraye shavanari puvune saport chiyunna ella allukalkum botham illa ennu paranjal..........
@darshanaprakash23045 ай бұрын
Dhe chechi pinnem 😂😂
@deepathankachan18825 ай бұрын
ഇവരുടെ ബന്ധം എന്തുമാകട്ടെ പക്ഷേ ഗബ്രി വന്നെ പിന്നെ ജാസ്മിന്റെ മുഖത്ത് ഒരു സന്തോഷം ഉണ്ടായിരുന്നു ❤❤❤real ജാസ്മിൻ gabri ❤
@sajeerbabu43275 ай бұрын
കാണുമ്പോൾ കുറച്ചു ഓവർ ആയി തോന്നും പക്ഷെ നമ്മൾ തന്നെ നമ്മടെ best ഫ്രണ്ട് നോടോ കാമുകി/കാമുകനോട് സംസാരിക്കുന്നത് ഇങ്ങനെ തന്നെ ആവും 😊they are genuine jabri ❤️
@kavithakk23675 ай бұрын
Correct
@insideboy125 ай бұрын
കാമുകി കാമുകൻ ഓക്കേ... കാമുകി കാമുകൻ ഉള്ളവർ അവരുടെ ബെസ്റ്റ് ഫ്രണ്ടിനോട് ഇങ്ങനെ സംസാരിക്കൊ 😂😂
@shihab5815 ай бұрын
അതിന് അവർക്ക് clarity ആയില്ലല്ലോ 😂😂😂😂ആയിട്ട് പറയാം friend ആണോ lover ആണോ എന്നൊക്കെ 😂😂😂😂
@twinkle31065 ай бұрын
@@insideboy12reql afsal enthanenu ninakaroyumo? Illel jasmine mun lover? Illqallo? Jasmine ishtamilland pettupoya relation ayotanu eniku thinitullath aa kuttyk nalla bhandham undakatte gabri yumayi orumichal the best match❤
@insideboy125 ай бұрын
@@twinkle3106 നീ നിന്റെ തലച്ചോർ ഉപയോഗിച്ച് ചിന്ദിക്കു. അഫ്സൽ ന്റെ കേൾക്കണ്ട ജാസ്മിന്റെ മറ്റു സുഹൃത്തുക്കളെ കേൾക്കു.. ജാസ്മിൻ ആണ് അഫ്സലിനോട് ബിഗ്‌ബോസിൽ പോവാൻ മുന്നേ എൻഗേജ്മെന്റ് നടത്താൻ പറഞ്ഞത്.. പിന്നെ പെട്ടു കിടക്കുന്ന റിലേഷൻ ആണെങ്കി അന്തസ്സായിട്ട് അത് ബ്രേക്ക്കപ്പ് ചെയ്തിട്ട് വേണം മറ്റൊരു റിലേഷനിലേക് പോവാൻ... ജാസ്മിൻ ചെയ്ത തെറ്റ് ഈ റിലേഷൻ ബ്രേക്കപ് ചെയ്യാതെ ഗബ്രി ആയി കാണിച്ചു കൂട്ടിയ കാര്യങ്ങൾ ആണ്.. അവസാനമായി ഒരു ചോദ്യം കൂടെ ജാസ്മിൻ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ല എന്ന് നുണ പറഞ്ഞത് എന്തിനാ? അതിന്റെ ഫോട്ടോസ് വന്നു, ജാസ്മിന്റെ അച്ഛൻ തന്നെ ഇന്റർവ്യൂ യിൽ പറഞ്ഞു...അവൾ പച്ച കള്ളം അല്ലെ പറഞ്ഞത്
@svnair2005 ай бұрын
What an entry ❤️❤️. Handsome prince.
@Ss-my3dz5 ай бұрын
If he is handsome, I am Brad Pitt. 😂 Thought handsome is what handsome does.by the way.
@svnair2005 ай бұрын
@@Ss-my3dz beauty is in the eye of the beholder. You can be brad pitt to someone.
@redpillmatrix30465 ай бұрын
Only look no brain😂
@opinion3695 ай бұрын
Gabri such a genuine guy the way he treated others especially Jasmin😌 But as a gamer he was power..🔥💥Deserved TOP 5💯
@salmathselu51905 ай бұрын
ഒരു ലൗ സ്റ്റോറി സിനിമ കണ്ട് ഫീല് ഫാസിൽ അനിയത്തിപ്രാവ് കുഞ്ചാക്കോ ശാലിനി ഗബ്രിയും ജാസ്മിനും👍❤❤❤😂😂
@A2ACREATIONS5 ай бұрын
ഇവിടത്തെ കൂറ ചാനലുകളും സദാചാര ടീമുകളും ആണ് ഇവർക്ക് ഇത്രയും Hate വരാൻ കാരണം
@Dddriyadh5 ай бұрын
അപ്പോൾ അവൾ കാണിച്ചത് നല്ലത് ആണ് അല്ലെ 🙏
@A2ACREATIONS5 ай бұрын
@@Dddriyadh എന്താണ് കാണിച്ചത് പറയൂ
@Dddriyadh5 ай бұрын
@@A2ACREATIONS ആയോ പാവം ഒന്നും കാണിച്ചില്ല നിങ്ങൾ കണ്ടിട്ടും ഇല്ല. ..ഇതേ time ഒരു ആണ് ആയിരുന്നു എങ്കിൽ ഇപ്പോൾ പീഡനം പറ്റിക്കൽ, വിവാഹ വാഴ്ത്താനം ചെയ്തു പീഡിപ്പിക്കൽ എന്തൊക്കെ കേസ്. ..🤮🤮🤮🤮🤮 പോയി പോയി മലയാളികൾ വേസ്റ്റ് ആയി
@nibiya80905 ай бұрын
Sathyam...
@alimuhammed47835 ай бұрын
@@Dddriyadh അവൾ കാണിച്ചത് താങ്കൾ ഒന്ന് പറഞ്ഞെ.. 100കണക്കിന് കേമറ ഉണ്ടെന്നു അറിഞ്ഞിട്ടു ഒരാളെ ഒന്ന് കെട്ടിപിടിച്ചതോ.. കയ്യിൽ ഉമ്മ വെച്ചതോ... ഒരിലയുടെ മറ കിട്ടിയാ ഈ പറയുന്നവന്മാരുടെ thani😘നിറം കാണും... Ennittaa🙏വല്ല്യ സാധചാരം
ഇവര് രണ്ടു പേരും നല്ല ജോടി തന്നെയാ ഒരു സിനിമ എടുത്താ സൂപ്പറായിരിക്കും ❤❤❤❤❤
@Lovehabeebi5 ай бұрын
Yes 👌🏻
@Nidheesha-mh7ng5 ай бұрын
😮
@Dreamy369405 ай бұрын
Already Malayalam film industry kashttpettu kondirikka onnu kerivaran.eni athu orikalum keran pattathathra kuzhilekku aakkanano.producer mullapoonte friendship gangil ulla aalarikkulle
@GARDENING4005 ай бұрын
Stroy thanne filmakam
@soufanasuneer11985 ай бұрын
4:12 Adi kittit vedana edutho? That's Gabri.. Always Cares ❤ That Hug and Their talk was just ❤️🩹
@Jinushamohan5 ай бұрын
ഈ combo ഇത്രയ്ക്കു നെഗറ്റീവ് ആയിരുന്നു എന്ന് അറിഞ്ഞിട്ടും അവർ പരസ്പരം ഇത് വരെ തള്ളിപ്പറഞ്ഞിട്ടില്ല. They are so genuine 😘😘😘❤️jas nd gabrii we love yuuuooo😘
@Jinushamohan5 ай бұрын
❤❤❤❤
@AgLoNimA5 ай бұрын
അതാണ് ഞാനും ഇന്നോർത്തത്. ഗബ്രി ജാസ്മിന്റെ പേരിൽ പുറത്തു നിന്ന് ശരിക്കും കുറെ അനുഭവിച്ചിട്ടും അതൊന്നും അവര് തമ്മിൽ ഇല്ല 👍
Most awaited re entry 💙 Gabri 🤴🏻 Maximum vote for Jasmin 🩷🔥
@LovelyArcticFox-ul6nm5 ай бұрын
എത്ര കണ്ടാലും മതി വരാത്ത re entri gabri ❤❤❤❤
@ajvalinu63145 ай бұрын
Bigg boss വീട്ടിൽ gabri പോയത് മുതൽ ജാസ്മിൻ ശെരിക്കും ഒറ്റപ്പെട്ടിരുന്നു. എല്ലാവരും കിട്ടുന്ന അവസരങ്ങളിൽ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ചെറിയ ആശ്യാസം ശ്രീതുവും അർജുന്നും ആയിരുന്നു.😢ജാസ്മിൻ 😘😘😘😘
ഒരാളെ പോലും കുറ്റം പറഞ്ഞിട്ടില്ല. പുറത്ത് ഇറങ്ങിയ എല്ലാവരും മറ്റുള്ളവരെ കുറ്റം പറഞ്ഞവരാണ്
@CrackHistory5 ай бұрын
Vote for Jasmin ❤️❤️❤️❤️
@healthytalks69075 ай бұрын
Ennum ee snehan nilanilkatte we love this combo❤
@Danzal-eb5pe5 ай бұрын
Please try to get maximum vote for Jasu❤ Jasmine ♥️♥️♥️
@aaliyaafinaz50925 ай бұрын
Uff jasminte nanam❤❤❤
@sajeerbabu43275 ай бұрын
ജിന്റോ or അർജുൻ ജയിച്ചാൽ ഇപ്പൊ കുഴപ്പം കാണില്ല പക്ഷെ pr തള്ള് കഴിഞ്ഞാൽ അടുത്ത സീസൺ തൊട്ട് എല്ലാവരും പറയും നുണയൻ+ മണ്ടൻ pr കളിച്ചു ജയിച്ചു... വാഴ ആയി നടന്നവൻ ജയിച്ചു എന്നു... പക്ഷെ ജാസ്മിൻ ജയിച്ചാൽ ഇപ്പൊ ഉള്ള വെറുപ്പിൽ കുറ്റം പറഞ്ഞവർ പോലും പിന്നീട് അംഗീകരിച്ചു കൊടുക്കും അവള് ആണ് ഈ സീസൺ കൊണ്ട് പോയത് എന്നും content മേക്കർ എന്നും.. ❤️❤️
ഒന്ന് പോടാപ്പാ 🤣🤣🤣അവൾ പുറത്തിറങ്ങി ഫിൽറ്റർ ഇട്ട് സ്വയം വെളുപ്പിച്ചോളും 🤣🤣🤣നീ ഇപ്പോഴേ വെളുപ്പിക്കണ്ടാ.. പാണ്ട് ആവും 🤣🤣
@naveenvnair74835 ай бұрын
ജാസ്മിൻ & Gabri ❤️❤️❤️❤️
@Danzal-eb5pe5 ай бұрын
Please try to get maximum vote for Jasu❤ Jasmine ♥️♥️♥️
@tvrashid5 ай бұрын
ജാസ്മിൻ ❤❤ ഗബ്രി ❤❤❤ ഗബ്രിയുടെ എവിക്ഷൻ വീഡിയോയും റീഎൻട്രി വീഡിയോയും so cute to watch ❤
@BushraBushra-cy8iy2 ай бұрын
എല്ലാവരും combo മോശമാണ് എന്നൊക്കെ പറഞ്ഞപ്പോഴും എന്തോ എനിക്കറിയില്ല എനിക്ക് ഇവരെ വലിയ ഇഷ്ട്ടം ആയിരുന്നു.... എന്തോ ഇവരോട് എനിക്കൊരു മോഹബ്ബത്താണ് ❤️❤️❤️അന്നും ഇന്നും എന്നുംL ❤️U guys
@RaihanaIllyas5 ай бұрын
Ivar randperudeyum manass shuddhaman.ivar onnikkanam❤❤
ക്വാളിറ്റി ഇല്ലാത്തവൾ എന്ന് അവിടുത്തെ പല മത്സരാർത്ഥികളും അധിക്ഷേപിച്ച ജാസ്മിൻ മാത്രമാണ് ടോപ് ഫൈവിലെ ഒരേ ഒരു സ്ത്രീ സാന്നിധ്യം.... കാരണം പ്രേക്ഷകരാണ് അന്തിമ വിധി കർത്താക്കൾ 🔥
@Seoul_vibes235 ай бұрын
Absolutely
@Sumisvlog.5 ай бұрын
തേങ്ങയാ
@nibiya80905 ай бұрын
@@Sumisvlog.Uvva
@wrangler7465 ай бұрын
Ipozhum ithok vishwasikunnavar😂 Ival vannapazhe final urappicha ore oru contestant
@asifzuhail28395 ай бұрын
പ്രേക്ഷകരാണ് vote ചെയുന്നത് എങ്കിൽ അവരുടെ quality ഒന്ന് ആലോചിച്ചു നോക്കിക്കേ
@francis3275 ай бұрын
എനിക്കി ഇഷ്ടം ഗബ്രിയേ ❤❤❤❤❤, jasmin നെയും ❤❤❤
@M08900s5 ай бұрын
ചില ആളുകളുടെ pr കൾ ഉണ്ടാക്കിയ നെഗറ്റീവ് ഇമേജ് ഇല്ലെങ്കിൽ രണ്ട് പേരും ഇന്നും പുറത്താവാതെ നിൽക്കുമായിരുന്നു.... ഗബ്രി യെക്കാളും മികച്ച ആളുകളൊന്നും അല്ല അവിടെ നിൽക്കുന്നവർ....
@truthwins40855 ай бұрын
BB-6 ഉടനീളം💔😢Jasmin’നെ negative ബലിയാട് ആക്കിയിട്ട്🔥Highest TRP in BB History, KZbinrs അവളെ മാത്രം കുറ്റം പറഞ്ഞു സമ്പാദിച്ചു💵 KZbinrs'ന് PR ഏൽപിച്ചത് Jinto തന്നെ live’ൽ പറഞ്ഞിരുന്നു Full votes to Jamsin 💙🔥
@Ananthups035 ай бұрын
Jasmine and Gabriye ishtamullavar like💝
@MelvinSsince5 ай бұрын
Jasmin❤❤❤❤
@user2w321w45 ай бұрын
Both are my favourites🫶
@Jinushamohan5 ай бұрын
Jasmin😘😘😘😘
@asnatp2465 ай бұрын
സൂപ്പർ ❤️
@RafeenaSadi5 ай бұрын
തുടങ്ങി ഡ്രോളൻ
@aarmikaezhaparambil5 ай бұрын
❤❤ജാസ്മിൻ &ഗബ്രി❤❤💕💕സൂപ്പർ ജോഡി 💕💕
@mxnotnowgamer7615 ай бұрын
ജാസ്മിൻ ഗബ്രി 😍😍😍🥰🥰🥰❤️❤️❤️
@Bwiffwit5 ай бұрын
ഇന്നത്തെ ഗബ്രിയുടെ വരവിനു വേണ്ടി ഉറക്കം ഒക്കെ ഒഴിച്ച് രാവിലെ ലൈവ് കണ്ട ഞാൻ അവൻ പുറത്തു പോകുമ്പോൾ എന്തൊരു നെഗറ്റീവ് ആയിരുന്നു പാവം നെഗറ്റീവ് പറഞ്ഞോരെ ക്കൊണ്ട് തന്നെ പോസറ്റീവ് പറയിച്ചു അതാണ് ഇന്നത്തെ ഫുൾ കമന്റ് കാണുമ്പോഴും ഫുൾ പോസിറ്റീവ് എനർജി, രണ്ടാളും ഇന്ന് നിന്ന പോലെ നിന്ന് പോയിരുന്നെങ്കിൽ top 1 top 2 ആകുമായിരുന്നു. പുറത്തു ഇത്രയും നെഗറ്റീവ് പറഞ്ഞിട്ടും അവൻ അവളെ ചേർത്ത് നിർത്തി,
@hishamm30445 ай бұрын
Athin aara pstve paranhe..enikk annum innum ennum ee kozhiswabhaavam aavunnidatholam avane ishttamalla
@Ananthups035 ай бұрын
@@hishamm3044njangalellaaarum positive aan parayunne
ജാസ്മിനെ ഉറപ്പിച്ചിട്ട അഫ്സലിനെക്കാൾ എത്രെ ഭംഗിയാ ഗബ്രിയേ കാണാൻ രണ്ടു പേരും നല്ല ജോഡികളാണ് ❤
@Anjana_A5 ай бұрын
Jasmine swayam kand pidichath ayrnnallo Afsal ne
@pscstudyvlog88845 ай бұрын
ഒരു മാതിരി ഊമ്പിയ വർത്താനം പറയല്ല്...... നിങ്ങടെ വീട്ടിലും ഇങ്ങനെ ആണോ???? അന്നേരം അന്നേരം കാണുന്നവന്റെ ഭംഗി നോക്കി പുറകെ പോകുന്ന ആൾക്കാർ ആണോ??? നോൺസെൻസ്...കമന്റ് ഇട്ടത് നിന്റെ ഉള്ളിലെ കാമം.... അത് ലൈക് ചെയ്ത 70 നാറികൾ..... നല്ല സംസ്‍കാരം.....
@ayishabykabeer5 ай бұрын
ഇനി ഇതിലും ബംഗിയുള്ള ആളെ കണ്ടാൽ ജാസ്മിൻ അങ്ങോട്ട് പോവും
@shibinahamid71345 ай бұрын
ഭംഗി യിൽ ഒക്കെ എന്തിരിക്കുന്നു. സ്നേഹിക്കുന്ന ഒരു ഹൃദയം ആണ് ഭായ് വേണ്ടത്
Gabri’s journey is super inspiring. He shows us that being a great person isn’t just about achieving success, but about how you treat others on your way up. It’s about staying humble and confident, and using your influence to make a positive difference.
@abdullhaabdullha-ig4um5 ай бұрын
ജാസ്മിന്റെ അവസാനത്തെ സംസാരത്തിലുണ്ട് രസ്മിന്റെ ഭാഗത്ത്നിന്ന് ഉണ്ടായതിന്റെ വിശമം.അവളത് മാക്സിമം അടക്കിപിടിക്കാൻ ശ്രമിക്കുന്നുണ്ട്. ജാസ്നിൻ my ever time favorite
@feb38225 ай бұрын
vote for JASMINE ❤
@Helena123.475 ай бұрын
Gabri Jasmine ശെരിക്കും ഒരു true friendship തന്നെയാണ് 😊❤️ഇത്രേം hate ഒന്നും അവർ deserve ചെയ്യുന്നില്ല
@aiswaryacs98905 ай бұрын
😂
@taara27075 ай бұрын
Yes❤
@zoyaayman98395 ай бұрын
Real villain and hero with our real heroine💕
@FATHIMARINSHAP-q5h5 ай бұрын
Jasmine ❤
@11vismaya795 ай бұрын
Gabri cuteeee❤
@queenofaugust25265 ай бұрын
🥹🥹🥹🫶🏻🫶🏻🥹🥹😑🫶🏻❤️🫂🫂🥰urngathe kaathirunnu kanda promo episode live motham😢❤
@Fungaminglol171775 ай бұрын
He's a gentleman ❤
@Shibina-fl1rs5 ай бұрын
Jasmine ❤gabri❤
@Raashi9605 ай бұрын
Jasmine 🤮🤮🤮
@BushraBushra-cy8iy5 ай бұрын
എല്ലാരും കൂടി ഒന്ന് ഒത്തു പിടിച്ചാൽ ജാസ്മിനെ നമ്മക്കങ് കപ്പ് മേടിച് കൊടുക്കാം പാവം ഈ സീസൺ ണിൽ കുറെ anubavichuപാവം ❤️❤️🥰🥰🥰അവൾ genunin ആണ്..
@Dddriyadh5 ай бұрын
എല്ലാവരും ഒത്തു പിടിക്കേണ്ട കാര്യം ഇല്ല. അവൾ ആൾറെഡി കപ്പ് സെറ്റ് അകിട് തന്നെയാ അകത്തു പോയത്
@Danzal-eb5pe5 ай бұрын
Please try to get maximum vote for Jasu❤ Jasmine ♥️♥️♥️
@ZahanSamad-vn7dc5 ай бұрын
@@Dddriyadhcrct
@mabler45635 ай бұрын
ഗബ്രിയേ കണ്ടപ്പോഴുള്ള ജാസ്മിന്റെ റിയാക്ഷൻ 🥺🥺
@MelvinSsince5 ай бұрын
Jasmin❤❤❤😢😢😢
@Aparnna_here5 ай бұрын
Oscar level acting🤣🤣🤣
@fanoosmohammed91465 ай бұрын
Kaamam level acting
@Danzal-eb5pe5 ай бұрын
Please try to get maximum vote for Jasu❤ Jasmine ♥️♥️♥️