ബൈജു കൊട്ടാരക്കരക്ക് നടിക്ക് നീതി കിട്ടണം എന്നുള്ളതല്ല പ്രധാനം ദീലീപിനെ അകത്താക്കണം ഇതാണ് അയ്യാളുടെ ലക്ഷ്യം അയ്യാളുടെ ഒരോ ചർച്ചയിലും അത് മനസിലാക്കുന്നുണ്ട്
ബിജുവിന് ദിലീപ്പിനോട് നല്ല വിരോധം ഉണ്ട് എന്നു എല്ലാ ചർച്ചയിലും മനസിലാക്കാം. ഇരക്ക് നീതി കിട്ടുക എന്നതിലുപരി ദിലീപിനോടുള്ള പക തീർക്കുക എന്നതാണ് ലക്ഷ്യം എന്ന് ചർച്ച കാണുമ്പോൾ തോന്നും.
@nodramazone2 жыл бұрын
Athu oru main reason aan. But athu kond Dileep kuttakkaran allathe avunnilla
@thanumuthumuthu46052 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍
@ratz48252 жыл бұрын
ബൈജു നു ദിലീപ് നെ കലിപ് ആണ്. ആ കലിപ്പ് നേരിട്ടു തീർക്കാൻ ഉള്ള തന്റേടം ഇല്ല. അത് കൊണ്ടാണ് ഇങ്ങനെ
@abinvarghese11622 жыл бұрын
അയാളുടെ ചാനൽ ഇൽ വീഡിയോസ് കാണുമ്പോൾ അറിയാം അത്.. പുതിയ ദിലീപ് പടത്തിനെ കളിയാക്കി പോലും വീഡിയോ ഇട്ടട്ടുണ്ട് കൊട്ടാരക്കര..
@pramodkunnanthra38182 жыл бұрын
എടാ ബൈജു നിൻ്റെ ഭാര്യയുമായി പിരിഞ്ഞില്ലേ ? അതങ്ങനെ ഒന്ന് നിൻ്റെ ചാനലിൽ ചർച്ച ചെയ്യാമോ ?
@ashraf.kpparambatt2 жыл бұрын
ബൈജു പറയുന്നത് പോലിസ് അനേഷിക്കാൻ നിന്നാൽ പോലീസിന് വേറെ പണിക്ക് പോകാൻ കഴിയില്ല
@angelgeorge.2 жыл бұрын
ഇത് കഴിയുമ്പോൾ ബൈജുവിന് എതിരെ ഉള്ള കേസുകൾ കൂടി ചർച്ച ചെയ്യണം ദിലീപിന്റെ കേസ് പോലെ അല്ല തെളിവുകൾ ഉള്ള കേസ് ആണ് ഇതിലും രസമായിരിക്കും
@stantlydhas91372 жыл бұрын
Correct
@unknown-kz5re2 жыл бұрын
തീര്ച്ചയായും venam
@b.rajesh10202 жыл бұрын
ഒരു ഗദിയും പരഗാദിയും ഇല്ലാത്ത സംവിദായക്കാൻ ബൈജു ആ നാടിന്റെ പേര് പറഞ്ഞാൽ എനിക്കും നാണക്കേട
@anjanap67092 жыл бұрын
😂
@sumoshmohan2 жыл бұрын
Rajesh a nattil ninnu poikkude .avante nattil engine kazhiyunnu .dileep nte nattil poikkoode .enthina veruthe Nadine parayunne .oru nadavumbol kallanum kollalkarum ellam undakum allathe dileep ne polulla punyalanmar mathram alla baiju ne polulla themmadikalum undakum .angine anenkile athu keralam aku nammude swantham God's on country
@swara59372 жыл бұрын
ദീലിപ് തെറ്റുകാരൻ ആണെൽ കോടതി ശിക്ഷിച്ചോളും.... അതിന് ബൈജു കിടന്ന് പെപ്രാളപ്പെടണ്ട
@RENJU_122 жыл бұрын
Yes
@pavan682 жыл бұрын
സത്യം
@pg90672 жыл бұрын
💯
@leenasumesh23422 жыл бұрын
Yes 💯
@evolutedmonkeyhuman69082 жыл бұрын
😂😎
@dineshkumar-mk3bt2 жыл бұрын
ഈ ബൈജുവും പക്കാ ഫ്രോഡാണ് ......
@mohanalaka24502 жыл бұрын
ദ്വിലീപോ ?
@asmabiasma47102 жыл бұрын
😂😂😂😂
@raju-bq3xs2 жыл бұрын
@@mohanalaka2450 പ്യാവം 😆
@navasraheem9352 жыл бұрын
ബ പ്പ പ്പാ ബ പ്പ പ്പാ. പറയാൻ വാക്കുകൾ കിട്ടുന്നില്ല പാവത്തിന് 😂😂😂😂
@nazer83942 жыл бұрын
എന്താ ബൈജു ആവേശം കുറഞ്ഞു പോയോ ധൈര്യം ചോർന്നു പോയോ??
@ajmalvj37192 жыл бұрын
എന്തൊരു സൗമ്യത 😂😂😂
@JANASOPANAM2 жыл бұрын
ബൈജു വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നടക്കുകയാണ്...
@bindub19132 жыл бұрын
ഫോൺ എല്ലാംകൂടി കല്ലിൽ വച്ച് കുത്തി ചതച്ചത് അറബിക്കടലിൽ കളഞ്ഞാൽ കുഴപ്പമുണ്ടോ? പുതിയത് വാങ്ങുമ്പോൾ പഴയത് കളഞ്ഞുകൂടെ 😄
@shareefshareef21232 жыл бұрын
അതാണ് അല്ലെങ്കിൽ കത്തിച്ചു കളയുക
@974560662 жыл бұрын
ഇ ബൈജു ചുമ്മാതെ ഇരുന്നു പൊട്ടത്തരം പറയുവാണ് ചുമ്മാതെ ആളാവാൻ വേണ്ടി ഇയാൾ ഇപ്പൊ സിനിമയിൽ ഇല്ല അതുകൊണ്ട് സിനിമക്കാർ എല്ലാം ഇയാൾക്ക് ശത്രുക്കളാ 🤣🤣
ഇതു പോലെയുള്ളവരെ ഇനി വിളിച്ച് ചാനലിൻ്റെ നിലവാരം കളയരുത്
@anjanap67092 жыл бұрын
ഞങ്ങൾ സാധാരണക്കാർക്ക് നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ട് 🙏🙏🙏ദിലീപ് കുറ്റക്കാരനാണെങ്കിൽ കോടതി ദിലീപിനെ ശിക്ഷിക്കും നിങ്ങളുടെ ഉദ്ദേശം എന്താണെന്ന് ഞങ്ങൾക്ക് വ്യക്തമായി കൂടുതൽ ഉരുളണ്ട ഇരയ്ക്ക് നീതി കിട്ടുന്നതോടൊപ്പം ദിലീപിനും നീതി കിട്ടണം🙏
@saniljacob70232 жыл бұрын
രണ്ടും പേർക്കും ഒരുപോലെ നീതി കിട്ടും 😄
@fasilkilimanoor14512 жыл бұрын
കുറ്റവാളിയെന്നു തെളിഞ്ഞു കഴിയുമ്പോൾ തീർച്ചയായും ദിലീപിന് ലഭിക്കേണ്ട നീതി കിട്ടും.
@shinukumar35602 жыл бұрын
നിങ്ങള് ദിലീപിൻ്റെ സ്ഥാനത്ത് ആണെങ്കിൽ കോടതി എപ്പോൾ വിധി പറഞ്ഞെന്ന് കേട്ടാൽ മതി
@musthafapk53392 жыл бұрын
ദിലീപ് കളവ് പറഞ്ഞു അതാണ് വിനയായത് അത് അദ്ദേഹം പൾസർ സുനിയെ അറിയില്ല എന്ന് പറഞ്ഞു അവർ തമ്മിൽ ഒന്നിച്ചു നിൽക്കുന്ന ഭക്ഷണം കഴിക്കുന്നു അത് മാത്രമല്ല ദിലീപ് പൾസ്ർ സുനിയെ വെച്ച് പല കാര്യങ്ങൾ ചെയ്യാറുണ്ടാകും അതാണ് പോലീസ് ദിലീപിന്റെ പിന്നാലെ പോകാൻ കാരണം
@gangadevi74832 жыл бұрын
Etho mikacha fan aanallo
@lintovarghese77582 жыл бұрын
ബൈജു സിനിമ കഥ ഉണ്ടാക്കുക ആണോ
@paulfrancis57772 жыл бұрын
ബൈജുവിനെ കണ്ടാലറിയാം ഗുണ്ടയാണെന്ന്
@ashwaqashwaqq60722 жыл бұрын
ദിലീപ് പാവാട
@pg90672 жыл бұрын
Ayyappa beiju😂
@prajapathins79022 жыл бұрын
ഈ ബൈജു ക്രിമിനൽ ആണ്
@jinshapradeep4102 жыл бұрын
Ara paranje
@lekhalekha65042 жыл бұрын
ബൈജു എന്തൊരു ശുഷ്‌കാന്തി താ ങ്കൾക്ക് ദിലീപിന്റെ കാര്യത്തിൽ
@@jithinjoseph9241 ദിലീപ് ഫ്രോഡാണെന്ന് ബൈജു പറയുന്നതെങ്കിൽ ബൈജു ഫ്രോഡല്ലാതായിരിക്കണം അപ്പോൾ ഫ്രോഡായ ബൈജു ദിലീപിനെ ഫ്രോഡായി കാണിക്കുമ്പോൾ അയാൾ ഫ്രോഡല്ല എന്ന് ഉറപ്പാക്കണ്ടെ
ആരെങ്കിലും പറയുന്നകേട്ടു ചർച്ചക്ക് വന്നിരുന്നാൽ ബൈജുനെപോലെയാകും. ഇവിടെകിടന്നു നിങ്ങൾ തമ്മിതല്ലി ചാനലിന്റെ റെയ്റ്റിംഗ് കൂടുന്നതല്ലാതെ ഒരു പ്രേയോജനവുമില്ല. വിധിവരുന്നതുവരെ കാത്തിരിക്കൂ 🙏🙏
@jobyaibel44002 жыл бұрын
ബൈജു മോനെ, നിന്നെ സമ്മതിക്കണം, എന്തായാലും മാസം നല്ല ശമ്പളം കിട്ടുന്നുണ്ട് 😔, ഭാഗ്യവാൻ, എന്തു വേണമെങ്കിലും വിളിച്ചു പറയാം അതിനു കാശു കിട്ടുo
@pradeepnj772 жыл бұрын
Ara mone cash kodukunne .dileep evide ella cash kodukkan .
ബൈജു കൊട്ടാരക്കര ഒരു യുട്യൂബ് ചാനൽ നടത്തുന്നുണ്ട് അതിന്റെ ബൂസ്റ്റപ്പിന് വേണ്ടിയാണ് ചാനൽ ചർച്ചയിൽ വന്ന് അയാളുടെ മനസ്സിൽ തോന്നുന്ന ആരോപണങ്ങൾ വിളമ്പുന്നത്. അയാളുടെ ചാനലിൽ കേറി നോക്കിയാൽ അറിയാം അയാൾ ഇപ്പോൾ ദിലീപിനെ വച്ചാണ് യുട്യൂബിൽ വരുമാനം കണ്ടെത്തുന്നത്
@arunraj18812 жыл бұрын
ചായ കുടിക്കാൻ ക്യാഷ് ഇല്ല പിന്നെ അല്ലെ നീ കോടി പറയുന്നത്
@DN-eq2ln2 жыл бұрын
Athalle paranje RS 1 nte korave ullu
@wrangler60862 жыл бұрын
നാളെ ആലുവയിൽ ഒരു കോഴിക്കൂട് വാങ്ങാൻ പോണാരുന്നു ഇങ്ങനാണേൽ ബൈജു എന്നെയും അകത്താക്കും
ഇനി ബൈജു പറഞ്ഞു പറഞ്ഞു കേരളത്തിലെ പൊതു ജനങ്ങളുടെയെല്ലാം ഫോണ്കളെല്ലാം പരിശോധിക്കണം എന്ന് പറയുമോ ദിലീപ് ജനപ്രിയ നായകൻ അല്ലെ
@Habibee123452 жыл бұрын
നാലഞ്ചു വർഷമായി എങ്ങനെ നടിയെ ആക്രമിച്ച കേസിൽ കയറിപ്പറ്റും എന്ന ചിന്തയിൽ ആയിരുന്നു ബൈജു. ഇപ്പോൾ സാക്ഷി യായി. ഹോ ലോട്ടറി അടിച്ചപോലെ... ഒരു സന്തോഷം ഉണ്ടെന്ന് തോന്നുന്നു 😂😂😂
@abinvarghese11622 жыл бұрын
റിപ്പോർട്ടർ tv കും എതിരെ case ഉണ്ട്.. ബൈജു നു എതിരെ യും..
@ReviewsLive2 жыл бұрын
സൂപ്പർ 👍👍👍
@Klinjoplinjomedia2 жыл бұрын
ബൈജുവിന്റെ കള്ളം പൊളിഞ്ഞപ്പോൾ സംസാരത്തിൽ അല്പം മയമുണ്ട് 😂😂😂
@gunamala15592 жыл бұрын
🤣🤣
@marypaul28682 жыл бұрын
Correct
@binishkumar80122 жыл бұрын
ഒരോ ദിവസം ഓരോ കള്ളങ്ങൾ പറയുന്നു. രണ്ടു ദിവസം കഴിയുമ്പോൾ പൊളിഞ്ഞു വീഴും
@bisolvebs21162 жыл бұрын
4, 5 കൊല്ലമായി ഇതു തന്നെ ജോലി, ഉരുളളക്കം
@bijibabu94312 жыл бұрын
👌👌
@radhakrishnanvk33752 жыл бұрын
ബൈജു കൊട്ടാരക്കരയ്ക്ക് മറ്റുള്ള വരെ കുറ്റം പറയാൻ എന്ത് അവകാശം
@zahidkamsiya53332 жыл бұрын
ദിലീപ് ❤👍
@sreekumarpunalursinger76312 жыл бұрын
നീചനായ പ്രതി ദയ അർഹിക്കുന്നില്ല. തക്ക ശിക്ഷ ലഭിക്കണം.
@mychannel65722 жыл бұрын
ആര്
@sathyankrishna22 жыл бұрын
ദിലീപ് കുറ്റവാളിയാണെന്നോ അല്ലെന്നോ ഉറപ്പിച്ച് പറയാനില്ല, ഒരുപക്ഷേ കുറ്റവാളി അല്ലെങ്കിൽ അയാളോട് ഈ ചെയ്ത് കൂട്ടുന്നത് എത്ര കടുത്ത അനീതിയാണ് :(
@minnuikka53122 жыл бұрын
ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കിൽ എന്തിനാടോ അയാൾ സാക്ഷികളെ സ്വാധീനിക്കുന്നതും, ഫോൺ മാറ്റുന്നതും ഒക്കെ 😡
@@minnuikka5312 ദിലീപിനെതിരെ കൃത്യമായി നിൽക്കുന്നത് സംസ്ഥാന ഭരണകൂടം, പോലീസ്, മീഡിയ, ചില സിനിമാ കളക്റ്റീവ്സ് തുടങ്ങി പ്രബലരാണ്, തെളിവുണ്ട് തെളിവുണ്ട് എന്ന് പറയുന്നതല്ലാതെ ഇത്രയും നാളായി വ്യക്തമായ തെളിവ് ബാലചന്ദ്ര കുമാറോ പൊലീസോ കാണിച്ചിട്ടില്ല കേരള പോലീസിന്റെ ഇന്റെഗ്രിറ്റിയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ കോടതി തന്നെ പറഞ്ഞു ഒരു മാസത്തിനുള്ളിൽ കേസിലെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ എന്നിട്ടും പറയുന്നു ഇനിയും സമയം വേണമെന്ന്
@ReviewsLive2 жыл бұрын
@@sathyankrishna2 correct Bro
@jishnuganesh75392 жыл бұрын
മുഖ്യമന്ത്രി കറക്കം കഴിഞ്ഞു വരുന്ന വരെയും ഈ ദിലീപ് ചർച്ച ഉണ്ടാകും
@kallummakaya86452 жыл бұрын
Kottarakkara babbabbabbaaabaaaa adichu thudangi😏
@shibudharmarajan2 жыл бұрын
ബൈജു പറഞ്ഞു ബാലചന്ദ്ര കുമാർ ജീവ ഭയം ഉണ്ടെന്ന് പറഞ്ഞു. അപ്പോൾ അയാൾക്ക് എന്തെങ്കിലും പറ്റിയാൽ ദിലീപ് ആയിരിക്കും അതിന്റെ പിന്നിൽ എന്ന്. ഒരു സംശയം ബാലചന്ദ്രകുമാറിന്റെ തിരക്കഥയിൽ ബൈജു കൊട്ടാരക്കര സംവിധാനം ചെയ്യുന്ന ഈ കഥയിൽ, കുമാരനെ അപായപ്പെടുത്താൻ ബൈജു കൊട്ടാരക്കര ശ്രമിച്ചാൽ അതും ദിലീപിന്റെ തലയിൽ വരില്ലേ? ഇവനാണ് ഒന്നാന്തരം ഗുണ്ട. ഇവനെ വെറുതേ വിടരുത്
@timepassmedia9342 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ ഇതിന്റെയൊക്കെ പിന്നിൽ ബൈജു കൊട്ടാരക്കരയും മുഖ്യ സൂത്രധാരൻ ആണൊ എന്നൊരു സംശയം ഉണ്ടാവേണ്ടി ഇരിക്കുന്നു .പൊലീസിന് പോലും അറിയില്ലാത്ത എന്തെല്ലാം സത്യങ്ങൾ ആണ് ഇയാൾ വന്നിരുന്ന് പുലമ്പുന്നത് .അരുൺ ഗോപി സത്യങ്ങൾ വിളിച് പറഞ്ഞപ്പോൾ ബൈജു പറയുന്നു അയാൾ തെറ്റൊന്നും ചെയ്തില്ല ദിലീപ് ആണ് ചെയ്തത് എന്ന് .ദിലീപിനെ പ്രതി എന്ന് വിളിക്കാൻ തനിക്ക് ആരാടോ അവകാശം തന്നത് തു........പു
ബിജു ഒരു ക്രിമിനൽ ആണ്.ദിലീപിന്റെ കേസ് അല്ലാതെ വേറെ കേസ് ഒന്നിനും കാണുന്നില്ലല്ലോ.ഇയാളെ urgentai CBI director aaku
@ratheeshpunathil35492 жыл бұрын
Byju kottarakkara ennaa naari aanoo ippoo case enquiry cheyyunnath🤣🤣🤣🤣🤣🤣 eyalkkanoo Kerala police enquiry report kodukkunnath 🤣🤣🤣
@Thorodinson12 жыл бұрын
Byju loka fraud
@sayoojvijayakumar72582 жыл бұрын
Baiju kottarakkara ella debate hour lu vannu paraynna karyamund "Enikk kittunna source"...ithinumatram iyaalk evidnna source....iyaalum balachandrakumar um menju undakkunna ooro kallatharangalum purath varanirikknnathe ullu
@shibukuttimoodu79262 жыл бұрын
ഏതാണ്ടൊരു നിലവാരമെങ്കിലും പുലർത്തുന്ന ചർച്ച നടത്താനും സാധിക്കും എന്നത് അഭിനന്ദനാർഹമാണ്.
@shafeerk79972 жыл бұрын
അരുൺ ടോപിക് ഉത്തരം കൊടുത്തേ പറ്റു ബൈജു 🙏🤣🤣🤣
@amaljoajay66832 жыл бұрын
അതേ
@bindhujean53292 жыл бұрын
Athinutharam koduthallo
@chandrikanair73502 жыл бұрын
Mr. Arun Gopi Jee congratulations
@chandrikanair73502 жыл бұрын
By ju nu vattayo????
@bisolvebs21162 жыл бұрын
ബൈജു ഒരു ശശി ആണോ 🤣🤣🤣. ഉരുണ്ട് ഉരുണ്ട് ഉരുണ്ടു. ഇഷ്ടം 😍😍😍
@aneeshpy2812 жыл бұрын
🤫🤫
@asombrosa12132 жыл бұрын
ബൈജു എന്നാ ഞാൻ.--ചുമ്മാ താങ്ങു ഇരിക്കട്ടെ 😄😂
@amalvlogs35632 жыл бұрын
ദിലീപിന് എതിരെ സംസാരിക്കാൻ ബൈജു മാത്രമേ ഒള്ളൂ ചാനൽകാർക് എല്ലാം
@RaneeshJosh2 жыл бұрын
I dont know dileep guilty or Not , but this director who talking like director of CBI is a freaking fraud without any doubt.
@mychannel65722 жыл бұрын
കേസ് അന്യോഷിക്കുന്നത് ബൈജു ആണോ
@shawsfoodievlogs2 жыл бұрын
Byju നുണയൻ
@alenn5882 жыл бұрын
Byju oru fraud thannee.... Ee video kanunnavark mansilakim🤣
@MrBostonian1002 жыл бұрын
This Baiju is a suspicious character. Everyday on every channel jumping to somehow trap Dileep and keeps saying “re-investigation” needed..and he got promoted from TV debater to a witness now!
@roymammenjoseph11942 жыл бұрын
Baiju Kottarakkara is a waste material.
@keerthirajgeorge2 жыл бұрын
Let CBI take charge... So issues for any
@bindhujean53292 жыл бұрын
Enittu ooripokam alle
@vinayakp73042 жыл бұрын
Yes
@rayasulyuvsworld43952 жыл бұрын
Ellaam baiju nte thirakkadhayayirunnu
@beenaambadi16002 жыл бұрын
ബൈജുവിനെയും ബാലചന്ദ്രകമാറിനെയും നേരിട്ട് പോലിസിലേക്ക് എടുത്തോ ??
@anjanap67092 жыл бұрын
😂
@jessygeth10722 жыл бұрын
It seems so
@truthfinder15242 жыл бұрын
അവരാണ് ഇപ്പൊ കേസ് അന്വേഷണം. നികേഷ് ആണ് തീപന്തം തിന്റെ പത്രാധിപർ
@muralinair82542 жыл бұрын
ബൈജുവിനെ പോലീസിൽ എടുത്തു.
@johnmathew21392 жыл бұрын
CID biaju 🤣🤣🤣🤣
@ArunRaj-pw5th2 жыл бұрын
@@johnmathew2139 8 mani pottan 😂
@truthfinder15242 жыл бұрын
😂😂😂
@ibrahimbava67602 жыл бұрын
ബൈജു ഒന്ന് നന്നാവാൻ നോക്ക്
@paliyathsarath88792 жыл бұрын
ബൈജു ആവേശം..
@matrx98042 жыл бұрын
ഇവൻ ഒക്കെ വെറുതെ തള്ളി മറിക്കുക ആണ്...8 മണി തള്ള് തീർന്നില്ലേ
@ArunRaj-pw5th2 жыл бұрын
8 mani pottan 😂
@nowfelak40882 жыл бұрын
Dileep ♥️ ♥️ ♥️
@antonyvarghese28582 жыл бұрын
എന്തിനാടോ ബിജു ഇത്രേം കഷ്ടപ്പെടുന്നത് താൻ കള്ളൻപീഡിധ പറഞ്ഞിട്ടില്ല ഇതുവരെ ദിലീപ്പിന്റെ പേര്
@rajeshmodiyil23912 жыл бұрын
ഈ ബെെജൂ കൊട്ടാരക്കര എന്ന് പറയുന്നവന്‍ ദിലീപിന്‍റെ കൂടെ നേരത്തേ ഉണ്ണുന്നതും ഉറങ്ങുന്നതും തൂറൂന്നതും തുപ്പുന്നതും വരെ ദിലീപിന്‍റെ ഒപ്പം ആരൂന്നൂ അതാണ് ഇത്ര കൃത്യമായ് അയാള്‍ക്ക് പറയാന്‍ കഴിയുന്നത് ,,, ദിലീപിനെ നാല് പറഞ്ഞാല്‍ എന്താ കുറച്ച് ആള്‍ക്കാര് അറിഞ്ഞ് തുടങ്ങിയല്ലോ
@unnikrishnanmessenger50012 жыл бұрын
Sathyam
@dhyanraj10452 жыл бұрын
എല്ലാ രാഷ്ട്രീയ പാർട്ടികാർക്കും ദിലീപ് പണം വാരിയെറിഞ്ഞിട്ടുണ്ട്,ഒരുത്തനും വാ തുറക്കുന്നില്ല🙏🙏🙏🙏
@kallummakaya86452 жыл бұрын
Athonnumalla…thelivukal illa,,, illathath evdennu undaakkana… 🐐aadine pattiyakunna 🦮 teams aanu nammade police um media yum…Ivar parayunnath muzhuvan parayunnath vishwasikkaan pattilla
കോടതി ദിലീപിനോട് മൊബൈൽ ആവിശ്യപെട്ടു.. ☝️ ദിലീപ് അഞ്ചാറ് ചൈന ഫോൺ വാങ്ങി കോടതിക്ക് മുന്നിൽ.. *ഇന്നാടാ* നീയൊക്കെ ചോദിച്ച മൊഫൈൽ പോൺ എന്ന് പറഞ്ഞ് അങ്ങോട്ട് ഇട്ട് കൊടുത്തു... 👏👏 കോടതി ഞെട്ടി.. 😳😳അല്ല ☝️രണ്ടാമതും അസ്വസ്ഥത *പ്രകടന*മാക്കി പിന്നീട് 👇 കോടതി... ബാക്കി വാദം നാളത്തേക്ക് മാറ്റി വെച്ചു... 🤭🤭🤣🤣😂😂😂 So സിമ്പിൾ.. ഹ്യൂമൻ സെൻസ്..🤭 ഹ്യൂമർ സെൻസ്....🤭 ദിലീപിന് കോടതി കോപ്പാണ് 😂😂🤣🤣🤣🤣
@brain76362 жыл бұрын
😂
@ramlabasheer77932 жыл бұрын
ബൈജുവിന് ദിലീപിനോട് എന്താണ് ഇത്ര അസൂയ
@kalakairali46392 жыл бұрын
@@ramlabasheer7793 കിട്ടാത്ത മുന്തിരി പുളിക്കും അതു തന്നെ.. 🤣
@skv1142 жыл бұрын
ബൈജു എന്ന വിഘ്യത സംവിധായകൻ ചെയ്ത ലാസ്റ്റ് പടം ഏതാ, ഇവനൊക്കെ ചർച്ച മാത്രമാണ് ഇപ്പോൾ വരുമാനം
@wrangler60862 жыл бұрын
ടൈറ്റാനിക്
@prathibhadas67732 жыл бұрын
നാലുകൊല്ല० മുൻപ് ഇതുപോലിരുന്ന് കുരച്ചതല്ലേ.എന്നിട്ടാ കേസ് എന്തായി.വിധി വരാതിരിക്കാനുള്ള കളിയല്ലേ..വിധി വരുമ്പോൾ സ്വാധീനിച്ചിട്ടാണെന്ന് വരുത്തിതീർക്കാനുള്ള കളിയല്ലേ.നാണ० കെടുമെന്നറിയാ०
@ushashinoj2 жыл бұрын
കാശ് കൊടുത്തു നീതി വാങ്ങുമെന്ന പേട്ടന്റെ കോൺഫിഡൻസ് 😄👌
@patkurian80522 жыл бұрын
Dileep, innocent
@prasanthkt2922 жыл бұрын
ബൈജു വിന് യൂ ടുബ് channel ഉണ്ട് ഇതെല്ലാം റേറ്റിംഗ് കൂട്ടാൻ ഉള്ള പരിപാടി ആണ്.... നീതി അകലെ
@varunraghavan39162 жыл бұрын
If dileep prove his innocence... This 2 person should be under bar without bail....
@ushashinoj2 жыл бұрын
But he is not as he is a ക്രിമിനൽ
@truthfinder15242 жыл бұрын
@@ushashinoj never in this case.
@abidkvk63022 жыл бұрын
സത്യത്തിലെ ഈ ബൈജുവിന് എന്തിന്റെ അസുഖമാണ് 😡😡😡 ഇവൻ ആര് 😏 ചാനലിൽ വന്നിരുന്നു ഊളത്തരം പറയുന്നേ
ee ബൈജു കൊട്ടാരക്കര ആരാ ക്രൈംബ്രാഞ്ച് ഡയറക്ടറോ? പല ചാനലിലും പോയിരുന്നു പറയുന്നു ഇയാൾ ക്രൈംബ്രാഞ്ച് ഓഫീസിൽ പോയിരുന്നു അവരുടെ കയ്യിൽ എല്ലാം ഉണ്ടെന്ന്. അവരുടെ കയ്യിലുള്ളതെല്ലാം ഇയാളുമായി ചർച്ച ചെയ്യാറുണ്ടോ? സിനിമാ കച്ചവടത്തിൽ ഗതിപിടിക്കാതെപോയ കുറെയെണ്ണം ചേർന്ന് anti dileep group ഉണ്ടാക്കി അയാൾക്കിട്ടു പണികൊടുക്കാൻ നോക്കുന്നു. പോലീസും ഇവന്മാരും ചേർന്ന് ജനങ്ങളെയും പൊട്ടന്മാർ ആക്കുന്നു. Pen drive, തീർന്നു ഇപ്പോൾ mobile ലിന്റെ പിന്നാലെ ആയി. ആരെങ്കിലും watsapp ൽ ഒരു file അയച്ചാൽ അത് മൊബൈലിൽ save ആകും അതിനുത്തരം പറയാൻ receive ചെയ്ത ആൽകെന്തു ബാധ്യത
അങ്ങനെ ആണെങ്കിൽ സജിലീഷ്ന്റെ മൊബൈൽ CDR കൂടെ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു, അദ്ദേഹം മരണപെട്ട ദിവസം ആരൊക്ക അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ വിളിച്ചു എന്ന് അറിയാൻ പറ്റും
@ranjithmattankot21042 жыл бұрын
veruthe story undakkaya.byju direct cheyyaya movie
@kirankevin36572 жыл бұрын
ചാനലിന് trp കിട്ടുന്നുടത്തോളം കാലം ഓരോരോ കുമാരനും കൊട്ടാരവും കൊണ കൊണ തുടരും
@gaminggirl8282 жыл бұрын
എന്നാലും ദിലീപിന്റെ. കോടികൾ. ഇപ്പോൾ. ഒരു വിധം ആയിക്കാണും
@udayakumarm15222 жыл бұрын
അപ്പോൾ അരുൺ ഗോപി ആരോപണം കള്ളം
@josesingaraj52832 жыл бұрын
Baiju kottarakara Debateil undangil Rahul Easwar ne koodi Debatil vilikanum .Asianet
@girijapd17692 жыл бұрын
Byju is right , as a common citizen we also have that question how can court be feared of dileep. This judge is under suspicion
@sureshbabu15422 жыл бұрын
ചാനൽ ചർച്ചയല്ലേ പറയുന്നത് കോടതി പേടിച്ചു മാങ്ങാത്തൊലി എന്നൊക്കെ. Ee പൊട്ടന്മാർക് ഇവർ ഉദ്ദേശിക്കുന്നപോലെ കാര്യങ്ങൾ ചെയ്യണം. കോർട്ട് is evidence based ആണ് ചാനൽ ചർച്ചയിൽ പറയുന്നതല്ല evidence.
@anusreesreejith1532 жыл бұрын
ഇന്നലെ നിയമസഭാ കൈയാങ്കളി കേസിൽ ശിവൻകുട്ടിയും മറ്റ് പ്രതികളും ഹാജരാകാത്തതിനാൽ മാറ്റിവച്ചു.അവർ പ്രതികളാണെന്ന് ലോകം മുഴുവനും ഉള്ള മലയാളികൾ നേരിട്ട് കണ്ടതാണ്.ഇവിടെ ദിലീപ് ചെയ്തകുറ്റമോ ക്വട്ടേഷനോ ആരെങ്കിലും കണ്ടതാണോ.എന്നിട്ടാണ് ഇങ്ങനെ കുറച്ച് അയോഗ്യൻമാർ ഇരുന്ന് തള്ളുന്നത്.കുറ്റംചെയ്തവർ ശിക്ഷിക്കപ്പെടുകതന്നെ വേണം.അത് ദിലീപായാലും ശിവൻകുട്ടി ആയാലും.