രാഹുൽ ഈശ്വറിനെപ്പോലെ ഒരു ചവറിനെ ചർച്ചക്ക് വിളിക്കുന്നത് തന്നെ അരോചകം ☺️
@sulekhad26192 жыл бұрын
Correct
@MS-fi3sb2 жыл бұрын
ആദ്യമേ 😇ചവറും ഇപ്പോൾ ഡിലീവിന്റെ ചാവേറുമാണ്
@arunbthomas57412 жыл бұрын
ഒരു 🙃വാഴ...അത്ര തന്നെ
@fineaqua32792 жыл бұрын
ടാബ് കാണുന്നില്ല...ടാബിൽ നിന്നും ലാപടോപ്പിലേക്ക് മാറ്റി. അപ്പോ ലാപ്പും കാണുന്നില്ല 😁🙏... സാംസങ്ങ് ടാബിൽ record ബട്ടൺ പ്രസ് ചെയ്താൽ അതു സ്റ്റോപ്പ് ചെയ്യുന്നത് വരെ തുടരും.
@fineaqua32792 жыл бұрын
പക്ഷെ ബാലെൻ സേർൻ്റേ കയ്യിൽ മറ്റുള്ളവർ സംസാരിക്കുന്ന വളരെ ചെറിയ ക്ലിപ്പുകളെ ഉള്ളൂ.. സേർ സംസാരിക്കുന്നത് എഡിറ്റ് ചെയ്തു കളഞ്ഞു... 😁
@vishnusheker28292 жыл бұрын
Rahul ഈശ്വറിന്റെ സംസാരം കേൾക്കുമ്പോൾ പഴയ അപ്പുക്കുട്ടനെ ആണ് ഓർമ്മ വരുന്നത് 😍😍😍 ഒരു ബന്ധവും ഇല്ലാത്ത കുറെ കഥകൾ പറഞ്ഞു കൊണ്ട് ഇരിക്കും.
@pabloescobar89272 жыл бұрын
അത് മനസ്സിലാക്കാനുള്ള മൂള നിങ്ങൾക് ഇല്ലാത്തതാണ് പ്രശ്‌നം ഈ കൂട്ടത്തിൽ എന്തെങ്കിലും അടിസ്ഥാനപരമായി Point വച്ചു പറയുന്നത് അയാൾ മാത്രമാണ്
@MM-kn2er2 жыл бұрын
It’s because you did not understand . But a lot of us did . It’s a shame , that the color , the party , the politics decide who to like and not to like .
@anitha20812 жыл бұрын
@@pabloescobar8927 സത്യം
@mahi23222 жыл бұрын
Apo baiju kottarakkarayo......midhunathile mate manthravaadhiym 🤣
@aswathycorrect12992 жыл бұрын
സത്യം 😁😁😁
@arunks82812 жыл бұрын
എന്റെ അഭിപ്രായത്തിൽ ഇവര് രണ്ടു പേരും ഒരുമിച്ച് ഇനിയും ചർച്ചകളിൽ പങ്കെടുക്കണം 😌😌😌😌
@namshajcp81232 жыл бұрын
🤣🤣
@abhiramiraveendran2 жыл бұрын
Nalla rasam undalle😂😂
@OPXBOYZ2 жыл бұрын
Rahulum saji nandattum chavarukalanu.
@shibinmuhammed3452 жыл бұрын
Reporterilund
@sarjanbavasarjanbava46832 жыл бұрын
Entayum
@sayanthkcsayi84622 жыл бұрын
തുടക്കത്തിൽ ഇദ്ദേഹം ചിരിച്ച ചിരി ഹോ അപ്പുകുട്ടൻ തോറ്റു പോകും 😄😄🤣🤣🤣🤣
@anilkumart84682 жыл бұрын
ദേശീയ പതാകയെ അപമാനിക്കുന്ന ഈ ന്യായീകരണതൊഴിലാളിയെ ചർച്ചയ്ക്ക് വിളിക്കരുത്.
@RunningWalking122 жыл бұрын
ബെലെ ചന്ദ്രൻ സെർ ശെരിയാണ്. ദിലീപ് തെറ്റാണ്. കേടതി തെറ്റാണ്. പെവെപ്പെട്ടവന് നീതി ഇല്ല. പെവെപ്പെട്ടവന്റെ രെക്ത ദെഹം ആരും കാണുന്നില്ല. പെവെപ്പെട്ടവന് രക്തം വേണം. ദിലീപ് രക്തം.അത് കേടതി തരുന്നില്ല. മേശം കേടതി. നികേഷ് സെർ പ്ലീച് കേടതി വീതി റദ്ദ് ചെയ്യൂ! ബെലെൻ സെർ ജെയ് നികേഷ് സെർ ജെയ്. നികേഷ് സെർ ഫോർ ജേഡ്ജ്. പ്ലീച്ച വോട്ട്. റിമ ഫോർ പ്രേദേന മൂത്രി.
@deepub62222 жыл бұрын
@@RunningWalking12 നീ ദിലീപിന്റെ pro🤣🤣🤣🤣🤣
@sreejatsreedharan27282 жыл бұрын
അര ലൂസോല്ല കൂട്ടത്തിൽ ആണെന്ന് തോന്നുന്നുണ്ട്
@najlafaizus68452 жыл бұрын
@@RunningWalking12 pr വർക്ക് ചെയ്യുന്നതിന്റെ മുൻപ് മലയാളം ടൈപ് ചെയ്യാൻ പഠിക്കുവായിരുന്നെങ്കിൽ വായിക്കുന്നവർക്ക് കാര്യം മനസ്സിലാക്കാമായിരുന്നു
രാഹുൽ ദിവസ കൂലി ആണെന്ന് തോന്നുന്നു എജ്ജാതി ന്യായീകരണം 😄😄
@rijoar67832 жыл бұрын
All of them have
@iai12 жыл бұрын
രാഹുൽ poliyaa🤣😂😂
@thoufeedseye47572 жыл бұрын
It is not a debate it is completely an entertainment talk
@askarkapparath89232 жыл бұрын
സത്യം
@akhilvarghesethomas52402 жыл бұрын
Aa paranjath sathyam
@tprahim96382 жыл бұрын
😄
@twaaahii62702 жыл бұрын
Satyam😅😅 keettitt chiri aaanu varunath
@ashiq73322 жыл бұрын
Trp mugyam😅
@mathewcyr5632 жыл бұрын
രാഹുൽ ഈശ്വറിനെ പോലെയുള്ളവർ പറയുന്നത് ഒരാളും വിശ്വസിക്കില്ല. കാരണം ജനങ്ങൾക്ക് അറപ്പാണ്, വെറുപ്പാണ് ആ വിടുവായൻ അപഥ സഞ്ചാരി കുല പുരുഷനോട്. ♥️
@toms50502 жыл бұрын
Absolutely correct
@d12smokie2 жыл бұрын
He have good knowledge than others but no one believe that's it
@deepupious82232 жыл бұрын
Raahul paranjathu correct
@kilipoyi91562 жыл бұрын
He has a swastika tattooed on his arm. Proud Aryan brahmin. Karyangal manasilayallo
@pabloescobar89272 жыл бұрын
അയാളുടെ രാഷ്ട്രീയത്തോട് എതിർപ് ഉണ്ടെങ്കിലും അയാൾ പറയുന്നത് 100% Correct ആണ്
@bijubaby39082 жыл бұрын
രാഹുൽ എല്ലാദിവസവും വാദിക്കുന്നതിന് ദിലീപിന്റെ കയ്യിൽ നിന്ന് നല്ല പ്രതിഫലം വാങ്ങിക്കണം..... 👍👍
@aneeshkm24162 жыл бұрын
Angane Rahulum kodeeswaran aakum ee charchakalkku shesham... 😀
@georgejohn29592 жыл бұрын
Divassa kooli aanennu thonnunnu.
@TheOxigen592 жыл бұрын
Baiju kunnakara waste... Poyi chodicha 12 padavum poda mire enn paranjath kond iyal ithe parayu
@hridya72202 жыл бұрын
Correct..
@Aldrin.Antony2 жыл бұрын
Athu already kitty bodhichu
@falejcv3036 Жыл бұрын
Rahul and baiju combo fans like adicheee 😊😅😂
@balusammus71782 жыл бұрын
ഒരു സാധാരണക്കാരന് വേണ്ടി കോടതി ഇത്രയേയും സമയം മാറ്റി വയ്ക്കുമോ ...... പണത്തിന് മുകളിൽ ഒരു പരുന്തും പറക്കില്ല ....
@RunningWalking122 жыл бұрын
ബെലെ ചന്ദ്രൻ സെർ ശെരിയാണ്. ദിലീപ് തെറ്റാണ്. കേടതി തെറ്റാണ്. പെവെപ്പെട്ടവന് നീതി ഇല്ല. പെവെപ്പെട്ടവന്റെ രെക്ത ദെഹം ആരും കാണുന്നില്ല. പെവെപ്പെട്ടവന് രക്തം വേണം. ദിലീപ് രക്തം.അത് കേടതി തരുന്നില്ല. മേശം കേടതി. നികേഷ് സെർ പ്ലീച് കേടതി വീതി റദ്ദ് ചെയ്യൂ! ബെലെൻ സെർ ജെയ് നികേഷ് സെർ ജെയ്. നികേഷ് സെർ ഫോർ ജേഡ്ജ്. പ്ലീച്ച വോട്ട്. റിമ ഫോർ പ്രേദേന മൂത്രി.w
@abhishekkrishna42502 жыл бұрын
താങ്കൾക്ക് കോടതിയെ പറ്റി പരാതി ഉണ്ടേൽ നിയമപരമായി പോകൂ... പുറത്തിരുന്നു തള്ളാൻ നല്ല രസാ 😌😂
@RK-bi5mi2 жыл бұрын
Thangal oru karyam chey oru kuttam cheytitu kurachu cash court il jedge ku koduthu nokku ...case il ninu oori poyal thangal paranjatu seriya nu stapikkam..
@thomasjoseph59452 жыл бұрын
താങ്കളെന്തിന് അസ്വസ്ഥനാകുന്നു ? താങ്കൾ ഇതിൽ കക്ഷിയല്ലല്ലോ ? പ്രോസിക്യൂഷനുള്ള എല്ലാ അവകാശങ്ങളും പ്രതിഭാഗത്തിനുമില്ലേ ?
@kunjukattayilunni41582 жыл бұрын
ഒരു സാധാരണ കാരന് ഇത്തരം കേസുണ്ടാവാൻ സാധ്യത കുറവാണ് ഇനി ഉണ്ടായാൽ തന്നെ ഏതെങ്കിലും കേസില്ലാ വക്കിലിന് ചില്ലറ കൊടുത്ത് വക്കാലത്തേ ൽപിക്കും അവൻ നിയമത്തിന്റെ വശങ്ങൾ ഗാഢമായി ഉറങ്ങി ചെന്ന് പ്രതിക്ക് കിട്ടെണ്ട ആനുകൂല്യങ്ങൾ നേടി കൊടുക്കാൻ ശ്രമിക്കാറില്ല ഇങ്ങന് കഴിവുള്ള വക്കിലൻമാർ വാദിക്കുന്നത് point കൾ ചനലിക്കൂടി പ്രക്ഷേപണം ചെയ്യുംമ്പോൾ സാധാരക്കാർക്കും ഇങ്ങന് ഒക്ക് ഉണ്ട് കാര്യങ്ങൾ എന്ന് മനസിലാക്കാൻ കഴിയും ബൈജു കൊട്ടാരക്കരയേ പോലെ ചിലർ വന്നിട്ട് കൊച്ച പിള്ളാർ പറയുന്നതു പോലെ അങ്ങനെ പറ്റുല്ല ഞാൻ കളിക്കുന്നില്ല കോടതി അങ്ങനെ പറയാൻ പാടില്ല രാമൻ പിള്ള വക്കിൽ എന്ന തുണയന ഇയാൾ നുണയപറയു പച്ച കള്ളമാണ് പറയുന്നത് ഒരു വക്കിൽ പിന്നെ എല്ലാം സത്യം പറയുമോ അങ്ങനെ ഒരു വക്കിലേ ഉണ്ടായിരുന്നുള്ളു സാഷാൽ മഹാത്മജി അദ്ദേഹത്തിന്റെ കരിയറും നമ്മൾ കണ്ടു ബൈജു നോട് സഹതാപമാണ് തോന്നുന്നത്
@manilal73252 жыл бұрын
നമ്മുടെ കേരളം ഇത്ര അധഃപതിച്ചു പോയോ...ദൈവമേ... 🙏
@johnsonpv54232 жыл бұрын
ഈ പതാക കണ്ടതോളിൽ ഇട്ട് നാറിയ വിഷയങ്ങൾ ക് സപ്പോർട്ട് കൊടുത്തു കൊണ്ടിരിക്കുന്ന ഇവനെ പോലുള്ളവനെ മലയാളി സഹിക്കാൻ വിധിക്കപെട്ടവർ?
@jessyjessy76152 жыл бұрын
അത് തന്നെ കറക്റ്റ്
@Aruntc122 жыл бұрын
Kayyil "nazi swastika"pacha kuthiyitundu.sawarnamethavityam ippozhum undennu viswasikkunu Rahul eswaranmar.see 0.54 to 1.30 min
@MrPattambi2 жыл бұрын
It is not indian flag 😀
@mathewjohn99852 жыл бұрын
രാഹുലിന് നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള സമയംമാണെന്ന് തോന്നുന്നു
ദിലീപും കോടതിയും ഒരുമിച്ചു അഭിനയിക്കുന്ന പുതിയ സൂപ്പർ ഹിറ്റ് സിനിമ "ജാമ്യം കിട്ടുമോ"
@amosvlogs67232 жыл бұрын
☹️
@Krishnas_Family2 жыл бұрын
കോടതിയിൽ എങ്കിലും വിശ്വസിക്കു🙏🙏🙏 തെളിവുകൾ ഇല്ലെങ്കിൽ പിന്നെ കോടതി എന്തു ചെയ്യണം ☹️ കോടതി യെ ചുമ്മാ അഭിനയം എന്ന് വിളിച്ചു ആക്ഷേപിക്കാതിരിക്കുക... 🙏🙏🙏
@unni15252 жыл бұрын
ദിലീപിന് കൊടുക്കാൻ കോടികളും വാങ്ങാൻ ജഡ്ജിക്ക് കയ്യും ഉണ്ടെങ്കിൽ ജാമ്യം കിട്ടുക മാത്രം അല്ല, കേസ് കൂടി ഇല്ലാതാക്കും
@Ammuswath98202 жыл бұрын
Super..... 😂😂😂😂
@VQalappuzha2 жыл бұрын
@@Krishnas_Familyകോടതി അല്ലെ? തെളിവുകൾ നശിപ്പിക്കാൻ സമയം കൊടുത്തത്? അതും കൂടാതെ കോടതിയിൽ നിന്നും തന്നെ ദൃശ്യങ്ങൾ പുറത്ത് പോയിരിക്കുന്നു അത് ആരുടെ കുഴപ്പമാണ് എനിക്ക് ഒരു കോടതിയേയും വിശ്വാസം ഇല്ല പണം ഉണ്ടകകിൽ എന്ത് കോടതി എന്ത് വിധി?
@prabhakishore90632 жыл бұрын
ഇങ്ങനെയൊരു മരവാഴ 😂😂
@spokenenglishgrammar72942 жыл бұрын
Athe vaazha baiju
@keranhamathew17822 жыл бұрын
@@spokenenglishgrammar7294 athokke ara entha ennoke ivide ellarkum ariya...🤪🤣
@arunbthomas57412 жыл бұрын
😂😂😂
@spokenenglishgrammar72942 жыл бұрын
@@keranhamathew1782 😂 athe
@sanuts75652 жыл бұрын
@@keranhamathew1782 🤣👍👍
@aravindg52622 жыл бұрын
ദേശീയ പതാക ഏത് കുലംകുത്തിക്കും തോളിലേറ്റി നടക്കാനുള്ള അവകാശം കൊടുക്കരുത്
@Ammuswath98202 жыл бұрын
Njanum ath comment cheyanenu vijarichu. Aarum ath parayathath nthanu nokikond erikarnu. Enikum ath thoni..... 👎👎👎😠
@@devadevana.b4857 National flag costume aayi use cheyan ullathalla. Ethra paisa endennu paranjalum namude flaginu oru value end 🤨🤨🤨 kashtam 👎🏻👎🏻👎🏻👎🏻👎🏻
@shameenashemi67732 жыл бұрын
അത് കാര്യമാണ്
@rishidev17462 жыл бұрын
രാഹുൽ vs ബൈജു രണ്ടും തമ്മിൽ നല്ല കെമിസ്ട്രി 😂😂😂
@sheelaparthan38622 жыл бұрын
🤣🤣
@linschacko85462 жыл бұрын
Ivanmare biggbosil ..konnduvaraqna
@globalentertainerms46942 жыл бұрын
@@linschacko8546 ശെരിയാ 🤣🤣🤣സിരിച്ചു മരിക്കും നമ്മൾ 🤣🤣🤣🤣🤣
@earth59662 жыл бұрын
കുട്ടികുരങ്ങ്
@josemathew57442 жыл бұрын
സത്യം നീതി ധർമ്മം എന്നിവ ഇല്ലാത്തവർക്ക്... കൊള്ള പണം.. ഉണ്ടാക്കുന്നതിനുവേണ്ടി.. തിമിംഗലത്തിന് സപ്പോർട്ട് ചെയ്യുകയാണ്... കടലിലെ മുഴുവൻ മീനുകളെവിഴുങ്ങുന്ന തിമിംഗലത്തെ സപ്പോർട്ട് ചെയ്യുന്ന... അല്ലെങ്കിൽ എത്ര പടുകൂറ്റൻ കപ്പൽ ആയാലും അത് ഈസിയായി മറിച്ചു കഴിയുവാൻ. കഴിവുള്ള Whale നെ സപ്പോർട്ട് ചെയ്യുന്ന മനുഷ്യർ ആരാണെന്ന്.. നല്ലവരായ ജനങ്ങൾ മനസ്സിലാക്കുക..........
@ume70852 жыл бұрын
Rahul & baiju ഇവരെ നേർക്കു നേർ ചർച്ച നടത്താൻ സംവിധാനം ഒരുക്കണം 💥😂
@shinithpalolathil10552 жыл бұрын
He will run for his life 🤣
@healthyjayasvlog72032 жыл бұрын
Athe
@kir8382 жыл бұрын
രണ്ടും തമ്മിലടിച്ചു ചാകെട്ടെ 🤦🏻♂️
@ronirani94622 жыл бұрын
ദയവ് ചെയ്ത് രാഹുലിനെ പോലുള്ളവരെ ചർച്ചക്ക് വിളിക്കരുത്. കാരണം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും.
@AbnuCPaul2 жыл бұрын
ഈ കലാപരിപാടി ഇവിടെ നടക്കാൻ കാരണമായ ശ്രീ ദിലീപിന് എന്റെ നന്ദി അറിയിക്കുന്നു 🥲 😸😂
@ranjimedia99182 жыл бұрын
അയാളെക്കൊണ്ട് എത്ര പേര് ജീവിക്കുന്നു 🤣🤣🤣🤣
@pabloescobar89272 жыл бұрын
@@ranjimedia9918 കുറെ ആളുകൾ cinema feild ൽ ജീവിച്ചിരിപ്പുണ്ടെന്നു അറിഞ്ഞത് ദിലീപ് കേസിലാണ്
@യാത്ര2 жыл бұрын
ദിലീപിനെ ന്യായീകരിക്കുന്ന ഏക കുട്ടികുരങ് 😂😂
@chellam34082 жыл бұрын
ഇതിപ്പോ കുളത്തിലും പുഴയിലും കുളവാഴ നിറഞ്ഞ പോലെ ആണ് രാഹുലിൻ്റെ കാര്യം ഒരു ഉപകാരവും ഇല്ലാ
@RunningWalking122 жыл бұрын
ബെലെ ചന്ദ്രൻ സെർ ശെരിയാണ്. ദിലീപ് തെറ്റാണ്. കേടതി തെറ്റാണ്. പെവെപ്പെട്ടവന് നീതി ഇല്ല. പെവെപ്പെട്ടവന്റെ രെക്ത ദെഹം ആരും കാണുന്നില്ല. പെവെപ്പെട്ടവന് രക്തം വേണം. ദിലീപ് രക്തം.അത് കേടതി തരുന്നില്ല. മേശം കേടതി. നികേഷ് സെർ പ്ലീച് കേടതി വീതി റദ്ദ് ചെയ്യൂ! ബെലെൻ സെർ ജെയ് നികേഷ് സെർ ജെയ്. നികേഷ് സെർ ഫോർ ജേഡ്ജ്. പ്ലീച്ച വോട്ട്. റിമ ഫോർ പ്രേദേന മൂത്രി.
@mojimohanan1532 жыл бұрын
👌😄
@sumjoseph69832 жыл бұрын
🤣🤣🤣
@sayanthkcsayanth1695 Жыл бұрын
0:04 0:09 0:36 1:11 1:25 🤣🤣🤣🤣🤣
@sharathkp02 жыл бұрын
ശബരിമല വിഷയത്തിൽ ഹിന്ദു സമൂഹത്തിന്റെ എല്ലാ ഭാരവും തലയിൽ കയറ്റി ഉന്നതകുല ജാതനായി സ്വയം പ്രഖ്യാപിച്ചു വന്ന രാഹുൽ ഈശ്വർ ഇപ്പോൾ ദിലീപ് എന്ന കുറ്റവാളിയുടെ പണം വാങ്ങി ഇവിടെ വന്നു വള വള അടിക്കുന്നത് കാണുമ്പോൾ പുച്ഛം മാത്രമല്ല, അവൻ എത്രമാത്രം നികൃഷ്ട ജീവി ആണെന്ന് കൂടെ തുറന്നു കാണിക്കുക ആണ്
@rasik90722 жыл бұрын
Dileepine അനുകൂലിച്ചു പറയുന്നവർ എല്ലാവരും ദിലീപിന്റെ പണം വാങ്ങിയവരാണോ. കോടതിയിൽ നടക്കുന്ന കാര്യങ്ങൾ മധ്യമങ്ങൾ എരുവും പുളിയും ചേർത്ത പറയുന്ന പൊട്ടത്തരങ്ങൾ നിങ്ങൾ വിശ്വസിക്കും. എന്നും Dhileepettan ഒപ്പം😍
@RunningWalking122 жыл бұрын
ബെലെ ചന്ദ്രൻ സെർ ശെരിയാണ്. ദിലീപ് തെറ്റാണ്. കേടതി തെറ്റാണ്. പെവെപ്പെട്ടവന് നീതി ഇല്ല. പെവെപ്പെട്ടവന്റെ രെക്ത ദെഹം ആരും കാണുന്നില്ല. പെവെപ്പെട്ടവന് രക്തം വേണം. ദിലീപ് രക്തം.അത് കേടതി തരുന്നില്ല. മേശം കേടതി. നികേഷ് സെർ പ്ലീച് കേടതി വീതി റദ്ദ് ചെയ്യൂ! ബെലെൻ സെർ ജെയ് നികേഷ് സെർ ജെയ്. നികേഷ് സെർ ഫോർ ജേഡ്ജ്. പ്ലീച്ച വോട്ട്. റിമ ഫോർ പ്രേദേന മൂത്രി.
ഇന്നസെൻ്റ് മിഥുനം fame : മിണ്ടാ തിരുന്നില്ലെൽ നീയിനി ഇവിടെ സംസാരിക്കില്ല😂😂
@babupk24832 жыл бұрын
ആചാര സംരക്ഷകന് വനിതകളെ അപമാനിക്കുന്നതിൽ സങ്കടം ഇല്ലേ? Paid വാദം
@majukr36812 жыл бұрын
ദേശ സ്നേഹി രാഹുൽ. 02.00 minute- റിപബ്ലിക് ഡേ 'ആയിട്ട് പോലും' രാവിലെ എഴുന്നേറ്റു ടിവി കണ്ടുകൊണ്ടിരുന്നു എന്ന്. ഞാനൊക്കെ റിപബ്ലിക് ദിനവും ഇൻഡിപെൻഡൻസ് ദിനവും ആയത് കൊണ്ട് മാത്രം ആണ് അന്നേ ദിവസം രാവിലെ എഴുന്നേറ്റ് ടിവി കാണാറുള്ളൂ. Because it's a proud moment.നമ്മുടെ പതാക വാനിലേക്ക് ഉയരുന്നത് കാണാൻ🇮🇳🇮🇳🥰
@balakrishnannairvn23242 жыл бұрын
രാഹുൽ നിനക്ക് എത്ര കിട്ടി. ഇങ്ങനെ കിടന്നു ബഹളം വയ്ക്കാൻ. നീ ഒട്ടും പേടിക്കേണ്ട. നിനക്ക് കിട്ടിയത് നക്കാപ്പിച്ചയാണ്. കോടിക്കോടികൾ മുടക്കേണ്ടിടത്ത് മുടക്കിയിട്ടുണ്ട്. ഒരിക്കലും അറസ്റ്റ് ഉണ്ടാകുകയില്ല.
@sidheeksidheek33872 жыл бұрын
പോ കിളവ
@karma-xy1et2 жыл бұрын
1 കോടി
@RunningWalking122 жыл бұрын
ബെലെ ചന്ദ്രൻ സെർ ശെരിയാണ്. ദിലീപ് തെറ്റാണ്. കേടതി തെറ്റാണ്. പെവെപ്പെട്ടവന് നീതി ഇല്ല. പെവെപ്പെട്ടവന്റെ രെക്ത ദെഹം ആരും കാണുന്നില്ല. പെവെപ്പെട്ടവന് രക്തം വേണം. ദിലീപ് രക്തം.അത് കേടതി തരുന്നില്ല. മേശം കേടതി. നികേഷ് സെർ പ്ലീച് കേടതി വീതി റദ്ദ് ചെയ്യൂ! ബെലെൻ സെർ ജെയ് നികേഷ് സെർ ജെയ്. നികേഷ് സെർ ഫോർ ജേഡ്ജ്. പ്ലീച്ച വോട്ട്. റിമ ഫോർ പ്രേദേന മൂത്രി.
@sreekanthks77202 жыл бұрын
100കോടി.
@evvasudev1422 жыл бұрын
ടി വി യിലെ ചാനൽ ചർച്ചകൾ അരോചകമാണ്.എല്ലാവരും കൂടി ഒരുമിച്ച് സംസാരിച്ച് ഒന്നും മനസ്സിലാകില്ല. സംസാരിക്കുന്നയാളിൻ്റെ ഒഴിച്ച് ബാക്കിയുള്ളവരുടെ മൈക്ക് ഓഫ് ചെയ്യണം.
@jayachandranjayachandran25482 жыл бұрын
ശബരിമല വിഷയത്തിൽ രാഹുൽ ഈശ്വർനെ സപ്പോർട്ട് ചെയ്ത മലയാളീസ് സഹതപിക്കുക, ഹാ കഷ്ടം
@AlAmbaN-zp4yg2 жыл бұрын
ചിരിക്കാൻ വന്നവർ ഇണ്ടോ എന്നെ പോലെ കേരളത്തിൽ
@RaviShankar-oh4is2 жыл бұрын
രാഹുൽ ഈശ്വറിന്റെ കോടതിയോടുള്ള ബഹുമാനം ഇങ്ങനെയാണ് കോടതിവിധി തനിക്കനുകൂലമായാൽ നാരായണ നാരായണ ഇല്ലെങ്കിൽ കൂരായണ കൂരായണ (നല്ലൊരു ചെറുപ്പക്കാരനാണ് വകതിരിവ് മാത്രം ഇല്ലാതെ പോയി)
@embeebabichen44902 жыл бұрын
Rahulenna nallaperewenthinaivanittthe Ivan appurathum illa ippurathum illa ellam ethirkkuka ennorusavseshathayaniyalkku oru mathiri radioavan parayunnathellam kettirikkannam .ivaneyokke charchakkuvillikkunnavar vereareyum villikkandaayal thanne sasarichukollumallo .veriyan
@krishnaveni37702 жыл бұрын
ബൈജു ചേട്ടൻ സൂപ്പർ 👌🏻👌🏻👌🏻
@World_Traveller.5552 жыл бұрын
0:04 ഒരു കുഴപ്പവുമില്ല 😂😂, നല്ല ഐശ്വര്യം നിറഞ്ഞ ചിരി 😂 ഈ ബൈജുവും രാഹുലിനെയും big boss ലേക്ക് കൊണ്ട് ചേർക്കണമായിരുന്ന് എന്നാ കലക്കിയെനെ 😂😂😂😂😂😂
@euphoria67262 жыл бұрын
Yes 🤣🤣
@shamshadabdulkalam90692 жыл бұрын
രാഹുൽ ഈശ്വരനെ വിളിച്ചാൽ ഞങൾ ഇനി ചർച്ച കാണില്ല
@Biju92722 жыл бұрын
കൂട്ടി കുരങ്ങൻ ഫാൻസ് ലൈക്
@SunilKumar-gu9xy2 жыл бұрын
അലമ്പിന് ഓസ്കാർ കിട്ടിയ രാഹുൽ........🤣😜😄😂
@Krishnapriya08032 жыл бұрын
ദിലീപ് ഇറക്കിയ രാഹുലിന്റെ ചർച്ച കേൾക്കാൻ ആരും ഇഷ്ട്ടപെടുന്നില്ല 😏😏
@aswinkriz2 жыл бұрын
രാഹുൽ... 🔥
@ferozahammed2 жыл бұрын
കയ്യോടെ പിടിച്ചു എന്നായപ്പോൾ ബൈജു കൊട്ടാരക്കര, രാഹുലിനെ തടസപ്പെടുത്താൻ പരമാവധി ശ്രമിച്ചു 😄😄
@100kuttu2 жыл бұрын
രാഹുൽ ഈശ്വർ ന് അയ്യപ്പ ശാപമുണ്ട്....അധഃപതനം
@aadithyanc.koccupyandcolon67922 жыл бұрын
How do you know ????
@jobinjoseph52052 жыл бұрын
For Kavya MADAM. Not for Dileep.
@Binumol.P3692 жыл бұрын
അത് നിന്റെ തോന്നൽ.അയാൾ പറയുന്നത് ശരി ആയ കാര്യങ്ങൾ..ദിലീപ് തെറ്റ് ചെയ്തെങ്കിൽ ഇത്ര വർഷം ആയിട്ട് പോലിസ് തെളിവ് എടുക്കാത്തത് എന്ത് കൊണ്ട്..തെറ്റു ചെയ്യാത്ത ദിലീപിനെ എന്തിനു ശിക്ഷിക്കണം
@worldofvishnudevan76942 жыл бұрын
😀
@udozenz29312 жыл бұрын
@@Binumol.P369 podi pulle
@sumeshzlittleworld46662 жыл бұрын
രാഹുൽ ഒരു പാഴ്മരം...
@babumarakkar29582 жыл бұрын
സിനിമയിൽ ഒന്നും ആകാൻ പറ്റാത്ത ബൈജു കൊട്ടാരക്കര
@globalentertainerms46942 жыл бұрын
അടിപൊളി രസം 🤣🤣🤣🤣🤣..... Best entertainers rahul and baiju kottarakkara 🤣🤣🤣🤣 ഇനിയും ഇവരെ കൊണ്ടു വരണം plz...
@rajeevraju35852 жыл бұрын
ദേശിയ പതാക വളരെയധികം ബഹുമാനിക്കേണ്ട ഒന്നാണ്, അത്യാവശ്യ സമയങ്ങളിൽ മാത്രമാണ് അത് പ്രദർശിപ്പിക്കുന്നത്, അടുത്തകാലത്തായി പലരും ദേശീയ പതാകയെ, ബനിയനിലും ഷർട്ടിലും പതിപ്പിച്ചു അവഹേളിക്കുകയാണ്, അതിനാൽ ഇത്തരത്തിലുള്ള ആൾക്കാർക്കെതിരെ നിയമപരമായ നടപടികൾ സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണം
@POWER_RAJ_7392 жыл бұрын
RAHUL WOW 🤩😍
@stanlyvechoochira2 жыл бұрын
രാഹുലെ ഇത്രേം കഷ്ടപെട്ടിട്ടു അവസാനം ദീലിപ് പറ്റിക്കാതെ പറഞ്ഞ പൈസ തന്നാൽ കൊള്ളാം
@sruthirenjith82382 жыл бұрын
😂😂😂😂😂😂
@rajeevv1352 жыл бұрын
Now a days I’m watching more debate shows than Stand up comedy. More reasons to laugh lol 😂
@tonyscaria2462 жыл бұрын
സാമൂഹിക നിരീക്ഷകൻ എന്ന് പറയുന്ന ഈ രാഹുൽ സമൂഹത്തിന് എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത്..?
@geeslasebastian80662 жыл бұрын
ഈശ്വരേട്ടനു പേട്ടൻ വക cover വീട്ടിൽ എത്തുന്നതിന്റെ തെളിവാണ് ഇത്
@jessyjessy76152 жыл бұрын
😁😁
@mydreamsbibin2 жыл бұрын
ഒരാൾക്ക് സംസാരിക്കാൻ സമയം കൊടുക്ക്... വെറുതെ ഇടയിൽ കിടന്നു ചിലക്കുന്നത്......😡😡😡😡
@rajeshhoora40952 жыл бұрын
ആ ചാന്ത് പൊട്ടിന്റെ ഇടയിൽ കയറി സംസാരിച്ചാൽ പോര... വായിൽ കൈ തിരുകി തിരിക്കണം. : കൈ കഴുകണേ...😂😂
@sumeshzlittleworld46662 жыл бұрын
രാഹുലിന് ദിവസക്കൂലി ആണ്. നല്ല പോലെ കരയുന്നുണ്ട്.കോമഡി ആണ് രാഹുൽ...
@rpm84082 жыл бұрын
രാഹുലിനെ ഇറക്കിവിട്ടു കൂടേ... ഒട്ടും മാന്യത ഇല്ലാത്ത പെരുമാറ്റം
@vimalvimal49702 жыл бұрын
ഈ ചിരിക്കുള്ള മറുപടി ഇപ്പോൾ കണ്ട്.. 😁😁😁
@Hussain-jl8yx2 жыл бұрын
രാഹുല്‍ n എതിരെ കേസ് എടുക്കണം ivan എന്തിനാണ് indiam ഫ്ളാഗ് illa jacket ഇടുന്നത്
@indirakumari40632 жыл бұрын
നീ പോയി കേസ് കൊടുക്കൂ..
@RishinOnline97372 жыл бұрын
ഒരാളെ സംസാരിക്കാൻ വിടാൻ പറ്റില്ലെങ്കിൽ ഇനി മേലിൽ ചർച്ച വയ്ക്കരുത്. കാണുന്നവർ എന്തും കാണട്ടെ എന്നാണോ 🙄🙄
@jayinkcherian40042 жыл бұрын
ഓർമ്മകാണില്ല കള്ളൻ മാർക്ക് രാഹുൽ പറഞ്ഞത് സത്യമാണ്
@productcare94962 жыл бұрын
രാഹുൽ, കലക്കി,തകർത്തു തിമിർത്തു 😊😊😊😊
@pnci91672 жыл бұрын
rahul eshwar pwoli
@vamohamedrafiq41712 жыл бұрын
ആ പെങ്കൊച്ചിനെ വണ്ടിയിൽ വെച്ച് റേപ്പ് ചെയ്തവൻ ചെയ്യാൻ പ്രരിപ്പിച്ചവൻ ഇവരൊക്കെ കുറ്റക്കാരെല്ലാ എന്നാണ് രാഹുൽ സ്വാമി പറയുന്നത്
@sureshchandran49762 жыл бұрын
👍👍👍.... രാഹുൽ ഈശ്വർ
@Sharon-cm2os2 жыл бұрын
രാഹുൽ, താങ്കൾ ഒച്ചവച്ച് ധർമ്മ നീതികളുടെ വായടപിക്കാൻ നോക്കേണ്ട.
@ShaheebIbrahim2 жыл бұрын
Rahul ❤️🔥
@snigdhanaird43852 жыл бұрын
നിയമത്തിന്റെ മഹത്വം ജനങ്ങൾക് ഇപ്പോഴാ നല്ലവണ്ണം മനസിലായത്
@siya17462 жыл бұрын
ഇവനൊക്കെ മക്കൾ ഉണ്ടാകുമ്പോൾ. ഇങ്ങനെ സംഭവിക്കുമ്പോൾ. പ്രതിയായവരോടെ കൂടെ തന്നെ നിൽക്കുന്ന അവസ്ഥയും കാണാം
@anubabu27112 жыл бұрын
പണ്ടൊക്കെ കിരൺ ചാനലിൽ രാവിലെ 7 മണിക്ക് ശുഭദിനം അവതരിപ്പിച്ച വ്യക്തിയാണ്... എന്തായിരുന്നു ഇദ്ദേഹത്തിന്റെ അവതരണം... അത്രയും calm ആയൊരു വ്യക്തി ഇത്രയും മാറിയല്ലോ... കാലത്തിന്റെ ഒരു പോക്ക് 😳😳😳
@samraj14482 жыл бұрын
ദിലീപ് വിഷയത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയാത്ത 6 പേരുണ്ട് ഇന്ന് കേരളത്തിൽ അവരാണ് ഇവിടെ ഇരിക്കുന്നത്.
@ArunArun-ps6je2 жыл бұрын
അതെ ബ്രോ
@nirmalpk62232 жыл бұрын
Good tagline...unbiased mathrubhumi
@vipingeorge28212 жыл бұрын
ചർച്ചക്ക് വിളിക്കുന്ന ആളുകൾക്ക് കൃത്യമായ time നൽകുക അതൊരു മര്യാദയാണ് സത്യം ഏതാണ് എന്നു കേൾക്കുന്ന പൊതുജനം മനസിലാക്കിക്കൊള്ളും അല്ലാതെ ചുമ്മാ ഇടപെട്ടു വെറുതെ തെറ്റിദ്ധാരണ ഉണ്ടാക്കരുത്, plssss
@sheelaparthan38622 жыл бұрын
Correct
@rammohan93872 жыл бұрын
ജോണി ലൂക്കോസ് ഒഴികെ മലയാളത്തിലെ അവതാരകരിൽ മര്യാദ ഉള്ളവർ ആരും ഇല്ല.
@indirakumari40632 жыл бұрын
ഇത് നല്ല karyam
@muhammedkunhumk46972 жыл бұрын
സത്യം
@sidharthantv75012 жыл бұрын
ഈ രാഹുൽ രണ്ടുമല്ല. മൂന്നാമത്തേതാണ് രാത്രീ.... ഹൈവേ....
@natasharose55422 жыл бұрын
ഇവൻ ശബരിമല കേസിൽ പോലും ഇങ്ങനെ alarunnathu കണ്ടിട്ടില്ലാലോ.. Deepak misrayude കാര്യം പറഞ്ഞിട്ട് mind ചെയ്യാതെ irikkunnu😀
@suniljohn38492 жыл бұрын
ഈ വിവരം കെട്ടവനെ ആരും ചർച്ചിക്കാൻ വിളിക്കരുത്
@adithyababy33792 жыл бұрын
രാഹുലിന് സമനില തെറ്റി
@randomtalkswithlymarker71372 жыл бұрын
Rahulinalla baiju vinu
@mashoodp31712 жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 👍
@anitha20812 жыл бұрын
ബൈജു...... റ്റെൻഷനിൽ ആണലോ.. രാഹുൽ 👍👍👍
@vikramanc51842 жыл бұрын
രാഹുൽ ഈശ്വരനെ ബോധപൂർവ്വം ചർച്ചയിലേക്ക് കൊണ്ടു വരുന്നതാരാണ്?
@sarathr79332 жыл бұрын
രാഹുൽ ബൈജു രണ്ടും കോമഡി ആണ് 😂😂
@user.shajidas2 жыл бұрын
രാഹുൽ നില തെറ്റി. ഇവനെ ചാനലിൽ വിളിക്കാതിരിക്കാൻ നിങ്ങൾക്കു എന്ത് തരണം
@RunningWalking122 жыл бұрын
ബെലെ ചന്ദ്രൻ സെർ ശെരിയാണ്. ദിലീപ് തെറ്റാണ്. കേടതി തെറ്റാണ്. പെവെപ്പെട്ടവന് നീതി ഇല്ല. പെവെപ്പെട്ടവന്റെ രെക്ത ദെഹം ആരും കാണുന്നില്ല. പെവെപ്പെട്ടവന് രക്തം വേണം. ദിലീപ് രക്തം.അത് കേടതി തരുന്നില്ല. മേശം കേടതി. നികേഷ് സെർ പ്ലീച് കേടതി വീതി റദ്ദ് ചെയ്യൂ! ബെലെൻ സെർ ജെയ് നികേഷ് സെർ ജെയ്. നികേഷ് സെർ ഫോർ ജേഡ്ജ്. പ്ലീച്ച വോട്ട്. റിമ ഫോർ പ്രേദേന മൂത്രി.
@JOSH_TOM2 жыл бұрын
Thante parachilu ketta enthum kodukkunnu aanallo
@Jaguargmail19822 жыл бұрын
എനിക്കും ചർച്ചക്ക് പോകണം 😄😄
@jojothish54932 жыл бұрын
ചാനൽ ചർച്ചയിലെ അവതാരകൻമാരുടെ ഇടപെടൽ കണ്ടാൽ ഈ നാട്ടിലെ ഹൈക്കോടതി ജഡ്ജിയേക്കാൾ മേൽതട്ടിലാണെന്നു തോന്നും
@spokenenglishgrammar72942 жыл бұрын
Athe vaazha baiju
@mithshakasrod18192 жыл бұрын
രാഹുൽ ❤️❤️🥰❤️
@UTUBEVISIONPLUS2 жыл бұрын
കേരള കോവാലൻ കോടതി....
@fathimasajeer63972 жыл бұрын
അനുകൂലിക്കാൻ ഒരാൾ പോലുമില്ലാത്ത ലോകത്തിലെ ഒരേ ഒരാൾ രാഹുൽ ഈശ്വർ. ഇയാളെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്
@aruns7402 жыл бұрын
🥴🥴🥴
@shssha18472 жыл бұрын
സംവാദം ഞാൻ കേൾക്കാൻ ഓപ്പൺ ചെയ്തതാ . സോറി കോരക്കൽ കേൾക്കാൻ വയ്യ. വെറുതെ നെറ്റ് കളനീട്ടത്തു കാര്യം. 🙏
@Habibee123452 жыл бұрын
ഇത്രയും ക്ഷമയില്ലാത്ത ബൈജു എന്തിനാണ് ചർച്ചയ്ക്കു വരുന്നത്
@SabuXL2 жыл бұрын
അത് ശരി തന്നെ ചങ്ങാതീ. പക്ഷേ അപ്പോ രാഹുലിനെ കാണാനില്ല എന്നുണ്ടോ താങ്കൾക്ക്.😂
@prajeeshm59862 жыл бұрын
രാഹു ഈശ്വവര കരയുന്നു....
@blackcarpet17232 жыл бұрын
മാമാ മാധ്യമങ്ങൾ ചർച്ചയ്ക്ക് ഇവനെ പോലുള്ളവരെ മാത്രമേ വിളിക്കുകയൊള്ളു കൂടെ പേരിൽ ഈശ്വര
@saliadka35102 жыл бұрын
രാഹുൽ ഈശ്വർ സംസാരിക്കട്ടെ.! എന്തിന് തടസ്സപ്പെടുത്തണം..
@kabeerragem15642 жыл бұрын
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി കാണാറില്ല രാഹുൽ ഈശ്വർ അതുക്കും മേലെ
@vyshakhkpurakal89082 жыл бұрын
ഈ ബൈജു കൊട്ടാരക്കര ഇവിടെ പായ ഇട്ട് കിടപ്പാണോ...
@mumthasko24472 жыл бұрын
രാഹുൽ വളരെയേറെ ക്ഷുഭിതനാവുന്നു. ... എന്തൊരു വിരോധാഭാസം.
@smile4ver12 жыл бұрын
Media one കാണുന്നത് നിർത്തി , ഈ ചാനൽ ഇത്രയും അധഃപതിച്ചു, രാഹുൽ ഇഷ്വർ എന്ന നാലാം കൂലിയെ വളർത്തുന്ന ചാനൽ
@Mmn1234-g5j2 ай бұрын
Evergreen combo rahul eashwar and baiju kottarakara
@SP-hh9pz2 жыл бұрын
ചാനൽ റേറ്റിംഗ് കിട്ടാൻ രാഹുൽ തന്നെ വേണ്ടി വരും,, 😂😂
@deepupious82232 жыл бұрын
Raahul paranjathu correct
@SP-hh9pz2 жыл бұрын
@@deepupious8223 mm... അവനാണല്ലോ കോടതി...
@ASK-nd3xw2 жыл бұрын
പുതിയത് തപ്പി വന്നവർ ഉണ്ടോ കുട്ടി കുരങ്ങാ.. 🤣
@sarathsarathbs11922 жыл бұрын
Rahul kidaynnu mogunnu😂😂😂😂😂😂😂😂😂😂
@RunningWalking122 жыл бұрын
ബെലെ ചന്ദ്രൻ സെർ ശെരിയാണ്. ദിലീപ് തെറ്റാണ്. കേടതി തെറ്റാണ്. പെവെപ്പെട്ടവന് നീതി ഇല്ല. പെവെപ്പെട്ടവന്റെ രെക്ത ദെഹം ആരും കാണുന്നില്ല. പെവെപ്പെട്ടവന് രക്തം വേണം. ദിലീപ് രക്തം.അത് കേടതി തരുന്നില്ല. മേശം കേടതി. നികേഷ് സെർ പ്ലീച് കേടതി വീതി റദ്ദ് ചെയ്യൂ! ബെലെൻ സെർ ജെയ് നികേഷ് സെർ ജെയ്. നികേഷ് സെർ ഫോർ ജേഡ്ജ്. പ്ലീച്ച വോട്ട്. റിമ ഫോർ പ്രേദേന മൂത്രി.