സ്മൃതിയേക്കാള്‍ കൂടുതല്‍ചര്‍ച്ചകളില്‍ ഇരുന്നിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍; സ്മൃതിയുടെ മറുപടി

  Рет қаралды 242,354

MediaoneTV Live

MediaoneTV Live

Күн бұрын

special Edition | Smruthy paruthikkad | Rahul Easwar | Sreejith perumana | Actress attacked case | Dileep | Balachandrakumar
ഞാന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ബിബിസിയിലുമടക്കം ചര്‍ച്ചക്ക് ഇരുന്നിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍; ഏത് വിഷയത്തിലാണിരുന്നതെന്ന് അറിയാമെന്ന് സ്മൃതിയും
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 700
@muhammadrashidki9599
@muhammadrashidki9599 2 жыл бұрын
ജനിച്ച അന്നൂ മുതൽ ബിബിസി യിൽ ചർച്ച ചെയ്യുന്ന രാഹുൽ
@sebastianpp6087
@sebastianpp6087 2 жыл бұрын
ഈ മൈരന്റെ ഒച്ച ന്റമ്മോ...
@siyadsiyad4253
@siyadsiyad4253 2 жыл бұрын
😹😹😹💯
@lekshmislal3757
@lekshmislal3757 2 жыл бұрын
😂😂
@Raziyakhalid
@Raziyakhalid 2 жыл бұрын
😄😄
@anur3913
@anur3913 2 жыл бұрын
Ee nari rahul pooran...eraki veedu..ninte bharya paniya nee entu cheyum
@arunkrishnan3438
@arunkrishnan3438 2 жыл бұрын
കഴിയുന്നതും ഇത്തരത്തിലുള്ള ഒരാളെ ചർച്ചയ്ക്കു വിളിക്കുന്നതേ ഏറ്റവും വലിയ മണ്ടത്തരം... 🙏
@vijaychacko6557
@vijaychacko6557 2 жыл бұрын
സത്യത്തിൽ ഈ വിഷയത്തിൻ്റെ ഗൗരവം കുറച്ച് ഇതൊരു തമാശ പരിപാടി ആക്കുവാൻ മാതൃഭൂമി ആലോചിക്കുന്നു എന്നാണ് കാണുന്നവർ മനസ്സിലാക്കുന്നത്.
@jobinjoseph4305
@jobinjoseph4305 2 жыл бұрын
@@vijaychacko6557 അതിനു ഇത് മാതൃഭൂമി അല്ല
@vijaychacko6557
@vijaychacko6557 2 жыл бұрын
@@jobinjoseph4305 സ്വല്പം കമ്മിയ്യായി പോയി.. ക്ഷമിക്കണേ ഇനി മിണ്ടില്ല..
@akhil271
@akhil271 2 жыл бұрын
അയ്യപ്പനെ രക്ഷിച്ചു.. ഇനി ദിലീപിനെയും രാഹുൽജി രക്ഷിക്കും.. എല്ലാവരെയും രക്ഷിക്കാൻ ഒരു ജന്മം👽👽
@mytravel565
@mytravel565 2 жыл бұрын
ദേശീയപതാകയെ അപമാനിക്കുന്ന രീതിയിലുള്ള ആ ഷർട്ട് മാറ്റൂ
@nihanujoom...6289
@nihanujoom...6289 2 жыл бұрын
Sathyam
@generationtechs6741
@generationtechs6741 2 жыл бұрын
ഒന്ന് പോഡേയ്
@maneeshknair4814
@maneeshknair4814 2 жыл бұрын
ദേശീയ പതാക അല്ല..പതാക avan അശോക ചക്രം കൂടി വേണം
@bibinraj1469
@bibinraj1469 2 жыл бұрын
Vittu Kalayu.......2 India....Onnu Panakaradea India ..... Randu Bakthaavalsantea India.....Randumm Tholill Chummakunnadhayii Symbolise Cheyyunnu......
@maneeshknair4814
@maneeshknair4814 2 жыл бұрын
@@sibinchunakkara7979 അശോകൻ അല്ല ജഗദീഷ്,😂
@mathewcyr563
@mathewcyr563 2 жыл бұрын
രാഹുൽ ഈശ്വറിനെ പോലെയുള്ളവർ പറയുന്നത് ഒരാളും വിശ്വസിക്കില്ല. കാരണം ജനങ്ങൾക്ക് അറപ്പാണ്, വെറുപ്പാണ് ആ വിടുവായൻ അപഥ സഞ്ചാരി കുല പുരുഷനോട്. ♥️
@pgn4nostrum
@pgn4nostrum 2 жыл бұрын
നാണമില്ലാത്തവന്റെ ആസനത്തിൽ ഒരാല് കിളിച്ചാൽ അതും അവനൊരു തണല്. അതാണ് ഈ മലയാളി ഹൗസ് ഈച്ചരൻ
@mathewcyr563
@mathewcyr563 2 жыл бұрын
@@pgn4nostrum 101% കറക്റ്റ് ബ്രോ 👏👏👏
@siljasreekanth4426
@siljasreekanth4426 2 жыл бұрын
8lllllll
@comradeshijinraj123
@comradeshijinraj123 2 жыл бұрын
Also Pc George
@mathewcyr563
@mathewcyr563 2 жыл бұрын
@@comradeshijinraj123 👏👏👏
@musthafamusthu6483
@musthafamusthu6483 2 жыл бұрын
ഈ മഹാ പണ്ഡിതൻ ഒക്കെ ചർച്ചക്ക് കൊണ്ടുവന്ന ഞങ്ങളുടെ സമയം വേസ്റ്റ് ആക്കരുത്, kura kura.....
@meenar4784
@meenar4784 2 жыл бұрын
Exactly veruthe ayal sambhavam aanennu kanikkanum thante market enganelum uyarthan aanu iyalu varunnae... karyamayathonnum parayathe tharkkichondirikkum
@riyanpc1879
@riyanpc1879 2 жыл бұрын
മാധ്യമങ്ങൾക്ക് ഒരു ബാലൻസിങ് തന്ത്രം പയറ്റണമെല്ലോ.. അതോണ്ട് വിളിക്കുന്നതാണ് (പുതിയ ദിലീപ് അനുകൂലി വരുമ്പോ ഇയാൾ പോവും ).. ഉച്ചത്തിൽ സംസാരിക്കണം, കുറേ മണ്ടത്തരങ്ങൾ പറയണം, കുറച്ചു തെറ്റിദ്ധാരണ പരത്തണം
@jcn5368
@jcn5368 2 жыл бұрын
🤣🤣😂
@rithinkumar3452
@rithinkumar3452 2 жыл бұрын
Correct 💯
@SANDEEP-wd5pu
@SANDEEP-wd5pu 2 жыл бұрын
ഒന്ന് പോടാ ഇവനാണ് റേറ്റിംഗ് നമ്പർ വൺ.. നീ പറഞ്ഞാൽ ഒരു ചാനെലും മാറ്റില്ല..
@umeshm8861
@umeshm8861 2 жыл бұрын
ഞാൻ എന്തൊരു ഞാനാണ്... സവർണ ബോധം, superiority complex എന്നിവ കൊണ്ട് രൂപം കൊണ്ട വ്യക്തിയാണ് ഇവൻ. ഇതുപോലെ ഒരിക്കൽ അഭിലാഷിനോട് റിപ്പോർട്ടറിൽ ഇരുന്ന പറഞ്ഞ ആ ദിനം ഓർത്തു പോയി 🤣
@aaro7788
@aaro7788 2 жыл бұрын
Exactly 🤗
@sujaphysics3986
@sujaphysics3986 2 жыл бұрын
Absolutely..
@Shafeeque4445
@Shafeeque4445 2 жыл бұрын
ഞാനൊരു ബ്രാഹ്മണൻ ആണെങ്കിലും എനിക്ക് മറ്റുള്ളവരോട് എന്തോ കരുണ ആണെന്നൊക്കെ ഉള്ള ലൈനിലുള്ള വർത്താനം ആണ് ഈ ആശാന്റെ മെയിൻ
@aaro7788
@aaro7788 2 жыл бұрын
@@Shafeeque4445 pullikaran ippazhum 1940s il aa...angeru parayune mathram ellam Sheri...angerk mathrame sound vekkan ariyavu...etho kothayath jenichatha enn okkeya pullikarante vicharam
@Shafeeque4445
@Shafeeque4445 2 жыл бұрын
@@aaro7788 എതു ചർച്ച എടുത്തു നോകിയായാലും കാണാം ഞാൻ എന്തോ ഒരു വല്യ സംഭവം ആണ് എന്ന മട്ടിൽ ആണ് അത് അംഗീകരിച്ചു കൊടുക്കാൻ കുറെ ഫാൻസ്‌ ഉണ്ട് താനും പണ്ട് ശബരിമല ശ്രീകോവിലിന്റെ ഉള്ളിൽ മുത്തശ്ശന്റെ കൂടെ പ്രിവിലേജ് വച്‌ കയറാൻ നോക്കി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തൂകി പുറത്തിട്ടു
@കടലാസ്
@കടലാസ് 2 жыл бұрын
ബിബിസി ഇന്റർവ്യൂ.. നിയമ വിദ്യാർത്ഥി... ഈ ചെള്ള് ചെക്കനെ ചർച്ചക്ക് വിളിക്കുന്നവരെ വേണം പറയാൻ.... 😂😂
@Taju201
@Taju201 2 жыл бұрын
പുതിയ ഒന്ന് കൂടി ഉണ്ട്, IT professional 😂
@seekeroftruth12345
@seekeroftruth12345 2 жыл бұрын
ഞാന്‍ കുറേ ഓണം കൂടുതല്‍ ഉണ്ടതാണെന്ന ന്യായം ഒരു ഡിബേറ്റില്‍ പറയുന്നവനൊക്കെയാണ് രാഷ്ട്രീയ നിരീക്ഷകന്‍.
@behindthemagic8325
@behindthemagic8325 2 жыл бұрын
കുറേ ചര്ച്ചയില് പങ്കെടുത്താൽ വിവരവും വിവേകവും ഉണ്ടാവില്ല. കഷ്ടം തന്നെ ....
@karthiku9072
@karthiku9072 2 жыл бұрын
Pakshe ninne vilichilalo ennan enik sangadam😭😭
@manuponnappan3944
@manuponnappan3944 2 жыл бұрын
കൂടുതൽ കാലം വിവരക്കേടു വിളമ്പുന്നവൻ അത്രയും വലിയ വിവര ദോഷിയാകും അത്ര തന്നെ 😀
@sparoww908
@sparoww908 2 жыл бұрын
രാഹുലിന്റെ വിചാരം അവൻ ആണ് വലിയവൻ എന്നാണ്, 2മിനിറ്റ് കരച്ചിലോളി
@sreedevithampi3326
@sreedevithampi3326 2 жыл бұрын
Avan kopp
@iqbalpa6133
@iqbalpa6133 2 жыл бұрын
ഏതു വിഷയത്തിലാണ് ഇരുന്നതെന്ന മറുപടി കലക്കി,
@aakibsyed
@aakibsyed 2 жыл бұрын
സ്മൃതി കട്ട കലിപ്പിൽ 👌🔥..എവിടെപോയാലും 5 സെക്കൻഡും 10 പൊട്ടത്തരങ്ങളും എന്നുപറഞ്ഞു കരഞ്ഞു ബഹളം വെച്ചു കോമാളിത്തരങ്ങൾ മാത്രമേ രാഹുലിന് അറിയൂ...
@michaelkj5271
@michaelkj5271 2 жыл бұрын
ottakaryam ottakaryam ennum bahalam elastic
@anur3913
@anur3913 2 жыл бұрын
Paraiyan eraki veedum...patti
@reddimond2227
@reddimond2227 2 жыл бұрын
💯💯
@vineethnambiar785
@vineethnambiar785 2 жыл бұрын
0:43 😂😂😂
@happynafia9226
@happynafia9226 2 жыл бұрын
Oppam population explosion theoryum
@sreejithvaleryil9593
@sreejithvaleryil9593 2 жыл бұрын
കേരളത്തിന്റെ പൊതുശല്യം "രാഹുൽ ഈശ്വർ"
@gknet7466
@gknet7466 2 жыл бұрын
പണ്ടാരം ഏത് ചാനൽ വച്ചാലും ലവൻ ഉണ്ടല്ലോ.... Plzz ഒഴിവാക്കു ഈ പ്ലാൻ ബി യെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rahulramnambiar917
@rahulramnambiar917 2 жыл бұрын
രാഹുൽ താങ്കൾ അറബിക് കൂടി പഠിച്ചിരുന്നെങ്കിൽ "Al Jazeera TV"ചാനലിൽ കൂടി ചർച്ചകളിൽ പങ്കെടുക്കാൻ പോകുമായിരുന്നു അല്ലേ.....🙏🙏
@amandmeenu5244
@amandmeenu5244 2 жыл бұрын
Avarem kollano😂😂😂
@SunilKumar-gu9xy
@SunilKumar-gu9xy 2 жыл бұрын
2006 - മുതൽ ഇവനെ നാട്ടുകാര് സഹിക്കുവാണല്ലേ..... കഷ്ടം 🤔🤔🤔
@adfixadfix6472
@adfixadfix6472 2 жыл бұрын
😜
@san0097
@san0097 2 жыл бұрын
സ്മൃതി നിങ്ങൾ രാഹുലിന്റെ ഒപ്പം എത്താൻ ആയിട്ടില്ല.... 💪💪💪rahul💪💪💪
@kca7094
@kca7094 2 жыл бұрын
രാഹുൽ ഈശ്വർ ഉള്ളതിനാൽ മാത്രം ചർച്ച കേൾക്കാതേ പോകുന്നവരുണ്ടോ....
@sreevishnu3811
@sreevishnu3811 2 жыл бұрын
Ys
@jcn5368
@jcn5368 2 жыл бұрын
🤣🤣🤣😂🤣😅
@dreamgirl5533
@dreamgirl5533 2 жыл бұрын
Ys
@minimanoj7193
@minimanoj7193 2 жыл бұрын
Yes ഞാൻ Skip ചെയ്തിട്ട് comment വായിച്ചു
@abdussalamom734
@abdussalamom734 2 жыл бұрын
സ്മൃതിക്ക് ഇങ്ങനെ തന്നെ വേണം😀ഇവനെയൊക്കെ ചർച്ചക്ക് വിളിച്ച് ഇരുത്തീട്ടല്ലേ..
@rahulrajanrajan6994
@rahulrajanrajan6994 2 жыл бұрын
രാഹുൽ ഈശ്വറിനെ പോലൊരു വൃത്തികെട്ടവനെ എന്തിന് ചാനൽ ചർച്ചയിൽ വിളിക്കുന്നു
@bepositive7235
@bepositive7235 2 жыл бұрын
സ്മൃതി🔥🔥🔥
@adithyavnath14
@adithyavnath14 2 жыл бұрын
എത്ര തെളിവ് നല്‍കിയാലും ദിലീപിന്റെ കൂടെ ആണ്‌ കോടതി എന്ന് രാഹുലിന് ഉറപ്പാണ്. അതാണ്‌ അയാൾ വള വള ചിലക്കുന്നത്.
@cookmansc8980
@cookmansc8980 2 жыл бұрын
ബാലചന്ദ്രകുമാറിന് ദിലീപ് വിരോധി എന്ന് ഇടുമോ ... ന്യായമായ ചോദ്യം😀
@adamjl9170
@adamjl9170 2 жыл бұрын
അത് എതിനാ? Rahul Dileep അനുകൂലി ബാലചന്ദ്ര കുമാർ ഇര അനുകൂലി എന്നു ഇടാം ipo correct ayile
@anamika8b848
@anamika8b848 2 жыл бұрын
ഈ രാഹുൽ ചർച്ചയിൽ ഉണ്ടെങ്കിൽ വല്ലാത്ത ആരോചകമാണ്
@gafurk
@gafurk 2 жыл бұрын
ആരും അറിയാതെ എവിടെയോ കിടന്നവനെ സൂപ്പർ സ്റ്റാർ ആക്കിയതും ഈ ചാനലുകൾ തന്നെ.
@think0you
@think0you 2 жыл бұрын
ഇത് പോലെ പണ്ട് അഭിലാഷിനോട് രാഹുൽ പറഞ്ഞിട്ടുണ്ട്.. അന്ന് അഭിലാഷ് നല്ല മറുപടിയും കൊടുത്തിട്ട്
@anoopkt3115
@anoopkt3115 2 жыл бұрын
Oola Rahul chetta
@Sreishere
@Sreishere 2 жыл бұрын
ഡെയ് രാഹുൽ എന്ന് സ്മൃതി വിളിച്ചത് കേട്ടത് ഞാൻ മാത്രമാണോ 😂😂
@vineethnambiar785
@vineethnambiar785 2 жыл бұрын
0:43 😂😂😂ഞാനും കേട്ടൂ
@paramsree8134
@paramsree8134 2 жыл бұрын
ഇവൻ മലയാളി ഹൗസിൽ കാണിച്ചു കൂട്ടിയത്... 😂😂😂😂😂😂😂😂😂😂😂
@sreekuttan2004
@sreekuttan2004 2 жыл бұрын
Malayali house ivide parayuna aavashyam illa...It's a reality show...Athil cheyuna karyangal vechu oraale judge Cheyan paadila...It's an entertainment program !!
@user-rp3cv6tq6s
@user-rp3cv6tq6s 2 жыл бұрын
😃😃😃... എന്നു തീരുവോ ആവോ.. എല്ലാം മാമ മയം.. 🙏
@royalaluminiumfabrication7810
@royalaluminiumfabrication7810 2 жыл бұрын
ഇവനെ എന്ത് യോഗ്യതയുടെ പേരിലാ ചാനൽ ചർച്ചയിൽ വിളിക്കുന്നത്
@facthundred983
@facthundred983 2 жыл бұрын
നാണവും മാനവും ഇല്ല എന്ന പേരിൽ😊
@pankajakshanmani9752
@pankajakshanmani9752 2 жыл бұрын
നാവാട്ടം എന്ന യോഗ്യത
@abdulmalik9995
@abdulmalik9995 2 жыл бұрын
പരുത്തി ക്കാടെന്ന കുത്തി തിരുപ്പ് ക്കാരിക്ക് നേർ യോഗ്യതയുള്ള മാന്യൻ.. 😂😂
@vysakh.vysakh0868
@vysakh.vysakh0868 2 жыл бұрын
Avan certified mental patient ayathukund 😆😆😆😆
@rajValath
@rajValath 2 жыл бұрын
എല്ലാ അഭിപ്രായ ക്കാരെയും ഉൾപെടുത്താൻ ആണ്‌ ഈ തലയിൽ ഷഡ്ഢിയെ വിളിക്കുന്നെ. അല്ലെ സജി നന്തയാട്ട്, അല്ലെ ശാന്തിവില്ല ദിനേശ്. ഓരോ അവതാരങ്ങൾ. അമമ യെ തല്ലിയാലും രണ്ടു പക്ഷം അല്ലെ 😏
@ajibondd
@ajibondd 2 жыл бұрын
ഈ മുതുവാണത്തിനെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന മാധ്യമങ്ങളുടെ അവസ്ഥ🤣
@nadeerazeez
@nadeerazeez 2 жыл бұрын
അതേ ശൈലി അതേ ശബ്ദം ഈ ചങ്ങായിക്ക്‌ ഇത്‌ വരെ മാറ്റം ഇല്ലേ..
@abeenajoseph9229
@abeenajoseph9229 2 жыл бұрын
Same dressum ....alakkum kuliyum ellaa....😷
@rajValath
@rajValath 2 жыл бұрын
പണ്ട് ജഗതി പറഞ്ഞ പൊലെ " ഈ നീർക്കോലിക്കു ഇത് വരെ ഒരു ഇമ്പ്രൂവ്മെന്റ്സ് ഇല്ലാലോ? " 😁
@poulosepappu5746
@poulosepappu5746 2 жыл бұрын
Full support to Sree Rahul Eswar
@adithyababy3379
@adithyababy3379 2 жыл бұрын
ഇവന്റെ ഭാര്യക്ക് പറഞ്ഞുകൊടുത്തൂടെ അണ്ണാക്ക് ഇങ്ങനെ കീറല്ലേ എന്ന്
@poomaafsal4497
@poomaafsal4497 2 жыл бұрын
🤣🤣🤣
@smithamanoj7201
@smithamanoj7201 2 жыл бұрын
😆😆😆
@irin2291
@irin2291 2 жыл бұрын
😄
@jassiraniirani333
@jassiraniirani333 2 жыл бұрын
😁😁😁😁
@habeebahabi404
@habeebahabi404 2 жыл бұрын
😂😂😂😂😂😂😂👌👌ഞാൻ മനസ്സിൽ വിചാരിച്ച കാര്യം. 👍👍
@jobinjohnson9738
@jobinjohnson9738 2 жыл бұрын
രാഹുൽ ഈശ്വർ എന്ന വിവരക്കേടിനെ ചാനൽ ചർച്ചയിൽ ഇനി വിളിക്കരുത്😭😭😭😭😭😭😭😭😭😭😭
@targetu4099
@targetu4099 2 жыл бұрын
സ്‌മൃതി അല്ലേലും പണ്ടേ pwoli ആണ്.... എവിടേയും തോൽക്കാനായി രാഹുൽ....😂😂
@dance2832
@dance2832 2 жыл бұрын
ഇതുപോലെ മാനസികനില ശരിയല്ലാത്തവരെ ചർച്ചയ്ക്ക് വിളിച്ചിരുത്തി ഞങളെ ഇറിറ്റേറ്റ് ചെയ്യരുത്.
@kind-hearted7117
@kind-hearted7117 2 жыл бұрын
നാട്ടുകാരെ ഓടി വരണേ രാഹുൽ ഈശ്വർ ഭ്രാന്തായി.. നാട്ടുകാരെ ഓടി വരണേ രാഹുൽ ഈശ്വർ ഭ്രാന്തായി... നാട്ടുകാരെ ഓടി വരണേ രാഹുൽ ഈശ്വർ ഭ്രാന്തായി...🤣🤣
@keralafishing252
@keralafishing252 2 жыл бұрын
ഒരു തിരുത്ത് ഉണ്ട് ഭ്രാന്തായി എന്നല്ല.. പണ്ടേ ഭ്രാന്തൻ ആണ് എന്നാണ്😆
@Mr.Chillguyy
@Mr.Chillguyy 2 жыл бұрын
😂😂
@sajithakumari3429
@sajithakumari3429 2 жыл бұрын
🤣🤣🤣🤣
@hakkims7
@hakkims7 2 жыл бұрын
ഭ്രാന്ത് മാറിയാൽ വാർത്തയാകും...
@vineethnambiar785
@vineethnambiar785 2 жыл бұрын
0:43 😂😂😂😂
@farook28
@farook28 2 жыл бұрын
ഏറ്റവും കൂടുതൽ ട്രോൾ ഇരന്നു വാങ്ങിയതും ഞാനാണ് എന്ന് ജീ
@sanithasanoj3977
@sanithasanoj3977 2 жыл бұрын
സാധാരണ ജനങ്ങൾക്ക് മനസ്സിലാവും സത്യം എന്തെന്ന്, ചർച്ചയിൽ വന്നു കുറെ ഒച്ച വച്ചതു കൊണ്ടോ, കുറെ ചർച്ചയിൽ ഇരുന്നത് കൊണ്ടോ കാര്യമില്ല. സാമാന്യ ബോധം ഉള്ളവരും ഉണ്ട്.
@malavikanair7485
@malavikanair7485 2 жыл бұрын
ഉവ്വോ 😄😄
@mathewcyr563
@mathewcyr563 2 жыл бұрын
കറക്റ്റ് Sanitha 👍👍👍
@sabeerali2327
@sabeerali2327 2 жыл бұрын
💯👌
@mazriz6176
@mazriz6176 2 жыл бұрын
Raahulinte ellaa comedy programs um njan kaanarund😂👏👏
@uthrammedia6999
@uthrammedia6999 2 жыл бұрын
ഇവനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്‌ വേട്ടാ വളിയൻ.. 😂😂😂
@sayeedkp4868
@sayeedkp4868 2 жыл бұрын
Smrethi👍👍👏👏good talk
@nishanvp8869
@nishanvp8869 2 жыл бұрын
എടേയ് .... വിവരക്കേടിന് കൈയ്യും കാലും വെച്ചാൽ ഇതു പോലുള്ള മഹാ അബദ്ധങ്ങൾ ധാരാളം കേൾക്കാം. ദിലീപിന് വേണ്ടി കുടുംബക്കാർ വരെ ഇത്ര വിഷയങ്ങൾ ഉണ്ടാക്കുന്നില്ല. ഇതൊക്കെ പൊറോട്ട നാടകങ്ങൾ. 😊😊😊😊👌
@vineethnambiar785
@vineethnambiar785 2 жыл бұрын
0:43 ഡേയ് രാഹുൽ എന്ന് ഞാൻ മാത്രമാണോ kettath 😂😂😂
@amankm
@amankm 2 жыл бұрын
ദിലീപ് അനുകൂലി എന്നഴുതി ക്കാണിച്ചാൽ അപമാനം ഉണ്ടങ്കിൽ ഇതിനു നിക്കണോ?
@sreejithapsreeju3692
@sreejithapsreeju3692 2 жыл бұрын
Samuhya nireekshakan ennanu ezhutharu. Oralk anukoolamayi parayunnath kond angane ezhuthunnath sari alla...
@jalajanair3917
@jalajanair3917 2 жыл бұрын
ദിലീപ് അനുകൂലി എന്ന് എഴുതിയത് ഇത്ര വിഷമമാണെങ്കിൽ ദിലീപ് മോശമാണെന്ന തോന്നൽ പതാക ഷർട്ട്‌ കാരന്റെ മനസ്സിലുള്ളത് കൊണ്ടല്ലേ
@muhammedrashidnm4438
@muhammedrashidnm4438 2 жыл бұрын
Republic channel kattunad pole moshamaya karyam annn media one cheyyunad.Adh orikalum news channelnnn chernad ellla
@ajinaji8310
@ajinaji8310 2 жыл бұрын
ദിലീപ് അനുകൂലി എന്ന് രാഹുലിനെ എഴുതമെങ്കിൽ, ബാലചന്ദ്രകുമാർ അനുകൂലി എന്ന് വേറെ ആരെങ്കിലും എഴുതാമായിരുന്നു...
@mathewcyr563
@mathewcyr563 2 жыл бұрын
രാഹുൽ ഈശ്വറിനെ പോലെയുള്ളവർ പറയുന്നത് ഒരാളും വിശ്വസിക്കില്ല. കാരണം ജനങ്ങൾക്ക് അറപ്പാണ്, വെറുപ്പാണ് ആ വിടുവായൻ അപഥ സഞ്ചാരി കുല പുരുഷനോട്. ♥️
@sujithsijukumar6155
@sujithsijukumar6155 2 жыл бұрын
Rahul eshwar is encouraging figure of all trollers in the world...👏🏻👏🏻🤪
@hisanaafsal6088
@hisanaafsal6088 2 жыл бұрын
Smrithi polichadukki 🤩🤩🤩🤩
@മണി-ഡ3യ
@മണി-ഡ3യ 2 жыл бұрын
സ്മൃതി ഊമ്പി 😄😄
@asifvtp4049
@asifvtp4049 2 жыл бұрын
Evideya polichadh
@mathewcyr563
@mathewcyr563 2 жыл бұрын
സ്മൃതി കലക്കി 👏👏👏
@vineethnambiar785
@vineethnambiar785 2 жыл бұрын
@@asifvtp4049 0:43 😂😂😂😂Dey rahul
@sajithasadasivan8412
@sajithasadasivan8412 2 жыл бұрын
സ്മൃതി 👍👍👍
@കടലാസ്
@കടലാസ് 2 жыл бұрын
കവിത -രാഹുൽ ക്യാപ്സൂൾ 😂 രചന -ഷെഫീഖ് മിണ്ടിയാൽ മണ്ടനും മിണ്ടാതിരുന്നാൽ മൂഡനും മണ്ടത്തരത്തിലുത്തരം ചൊല്ലി മണ്ടനാക്കിയെന്നെ.. 🌷 മതിയായ് മടുത്തൂ മനം മടുത്തൂ മതി 🌷 മറക്കില്ല മറ്റുള്ളവർ മണ്ടനാക്കിയെന്നതിൽ മടങ്ങുന്നു മണ്ടത്തരത്തിലേക്ക് പിന്നേയും 😂😂🌷
@infinity_extro
@infinity_extro 2 жыл бұрын
I saw your comments in some other debates of Rahul eshwar .....,and this poem is awesome 😂😂😂😂
@rejithaanilkumar6874
@rejithaanilkumar6874 2 жыл бұрын
👌
@കടലാസ്
@കടലാസ് 2 жыл бұрын
@@renyroy4095 😂😂താങ്ക്സ് എന്നെ ഒന്ന് ചേർത്ത് നിർത്താമൊ....
@കടലാസ്
@കടലാസ് 2 жыл бұрын
@@infinity_extro താങ്ക്സ്... 🌷🌷🌷
@happynafia9226
@happynafia9226 2 жыл бұрын
Kunjan Nambiarinte varikal poleyund👏
@samusamu8253
@samusamu8253 2 жыл бұрын
എക്സ്പീരിയൻസ് പറയിപ്പിച്ചാൽ ചിലപ്പോ അത് പറയേണ്ടി വരും .... രാഹുൽ G0 A Head
@vipinpaul2610
@vipinpaul2610 2 жыл бұрын
Don’t call this person for the meeting. He is always shouting.
@yakshypages
@yakshypages 2 жыл бұрын
Iyaal vannirunnu anchorsinte kayyil ninnum erannu vaanguvaa 😂😂😂
@vineethnambiar785
@vineethnambiar785 2 жыл бұрын
0:43 😂😂😂
@lonelyrider3503
@lonelyrider3503 2 жыл бұрын
ഇവനെന്തിനാണ് ഇങ്ങനെ ബഹളം വെക്കുന്നത്
@renjithmathewpsc
@renjithmathewpsc 2 жыл бұрын
രാഹുൽ ഈശ്വർ നെ ഒഴിവാക്കാമോ 🙏🏼👍🏻
@abdularifarif9590
@abdularifarif9590 2 жыл бұрын
മുൻപ് സന്തോഷ് പണ്ഡിറ്റ് ഒരു ടിവി പ്രോഗ്രാമിൽ ഉണ്ടെങ്കിൽ ആ പ്രോഗ്രാം നല്ല rating ഉണ്ടാകുമായിരുന്നു ചാനൽ ചർച്ചകളിൽ ഈ ഈശ്വർ ഉണ്ടെങ്കിൽ അ ചർച്ചയും ചർച്ചയും നല്ല rating ഉണ്ടാകുന്നു എന്നാണ് പുതിയ കണ്ട് പിടിത്തം
@ragam811
@ragam811 2 жыл бұрын
എന്തൊരു നിലവാരം.... ഈ ചെക്കൻ്റെ ശബ്ദം കേൾക്കുന്നത് തന്നെ വെറുപ്പായി.. 'ഇര' ഇവൻ്റെ ഭാര്യയായിരുന്നെങ്കിൽ ഇവൻ ഇങ്ങനെ ന്യായീകരിക്കുമോ? കഷ്ടം.. ദിലീപ് കുറ്റം ചെയ്ത താണെന്ന് പകൽ പോലെ സത്യമാണ്..
@pappan1995
@pappan1995 2 жыл бұрын
ദിലീപ് ഭാവനയോട് ഇങ്ങനെ ചെയ്യാൻ മാത്രം. ഭാവന എന്ത് ചതി ആണ് തിരിച്ചു ചെയ്തത് 😂
@sreekumar2618
@sreekumar2618 2 жыл бұрын
ഇവനെയൊക്കെ ചർച്ചക്കു വിളിക്കുന്നവരെ സമ്മതിക്കണം🙏🙏🙏
@difindavis2997
@difindavis2997 2 жыл бұрын
ഈ കാലനെ ഇനി ചർച്ചയ്ക്ക് വിളിക്കല്ലേ ഇത്രയൊക്കെയായിട്ടും നിങ്ങൾ ചാനലുകാരും പഠിച്ചില്ലേ
@juliesarasabu544
@juliesarasabu544 2 жыл бұрын
🤭🤣🤣🤣🤣
@Devadathan18
@Devadathan18 2 жыл бұрын
Smruthy chechi polichedukkii🔥🔥🔥
@arjunraj2932
@arjunraj2932 2 жыл бұрын
Requesting you all not to bring Rahul to this type of discussion. He is jst doing bla bla....
@ajithkarthika3317
@ajithkarthika3317 2 жыл бұрын
Exactly..
@sadiq5628
@sadiq5628 2 жыл бұрын
Yes👍
@co-axial6470
@co-axial6470 2 жыл бұрын
ഏത് വിഷയത്തിലാണെന്ന് അറിയാം സ്‌മൃതി മാസ്സ് 💥👏👌👌
@ktjoseph9444
@ktjoseph9444 2 жыл бұрын
രാഹുലിനെ ചർച്ചക്ക് വിളിക്കരുത്
@younusvellu5504
@younusvellu5504 2 жыл бұрын
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് pls
@hidayathka
@hidayathka 2 жыл бұрын
ഇവനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് എന്നും പറയാനുള്ളത് ഒരേ വാദം ഒപ്പം ദേശിയ മാധ്യമ ചർച്ചകളിൽ പങ്കെടുത്തു എന്ന വീരവാദം ഒപ്പം എല്ലാവരേക്കാളും ഉയർന്നവനും വിവരം ഉള്ളവനും ങ്ങാൻ മാത്രം എന്ന് ചിന്തിക്കുന്ന അതിന് അനുസരിച്ചു വാദങ്ങൾ ഉയർത്തുന്ന അവസരവാദി ... യഥാർത്ഥത്തിൽ ഇയാൾ ഗ്ലോറിഫൈഡ് ന്യായീകരണ തൊഴിലാളി ആണ് ഇയാൾക്ക് ഉള്ള ഉത്തരം ജി സുധാകരൻ പണ്ടേ നൽകിയതാണ്
@vineethaksathyaa8734
@vineethaksathyaa8734 2 жыл бұрын
ചാനൽ ന്റെ അധഃപ്പത്തനം ഇങ്ങനെ ഉള്ളവനെയൊക്കെ ചർച്ചക്ക് വിളിച്ചിരുത്തിയത് 👊
@KL-10-h1p
@KL-10-h1p 2 жыл бұрын
ഐ ശ് !!!!!! ഈ വേട്ട വളിയനെ കൊണ്ട് വലിയ ശല്ല്യം തന്നെ.... എല്ലാത്തിലും ഉണ്ടാവും
@mohammedrafi4345
@mohammedrafi4345 2 жыл бұрын
സ്മൃതി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Hussain-jl8yx
@Hussain-jl8yx 2 жыл бұрын
സ്മൃതി sadayryam munnoottt👍👍👍💖
@vineethnambiar785
@vineethnambiar785 2 жыл бұрын
0:43 😂😂😂
@gopikm4684
@gopikm4684 2 жыл бұрын
Smriti paruttikkadan mam you were super
@pramodilovethissongfavorite
@pramodilovethissongfavorite 2 жыл бұрын
BBC ചാനൽ ഫ്ലൂട്ട് വായിക്കാൻ ആയിരിക്കും വിളിച്ചത്
@junkievideo
@junkievideo 2 жыл бұрын
Request to all news channels. Please provide time stamps of rahul eshwar speaking so that we can skip that part.
@jalajanair3917
@jalajanair3917 2 жыл бұрын
ദിലീപ് അനുകൂലി എന്ന് എഴുതിയത് ഇത്ര നാണക്കേടാണെങ്കിൽ ദിലീപ് മോശമാണെന്ന് മനസ്സിൽ തോന്നലുള്ളത് കൊണ്ടല്ലേ
@yesudasjos
@yesudasjos 2 жыл бұрын
Satyam
@backerthekke
@backerthekke 2 жыл бұрын
ഇത് പോലെയുള്ളവരെ ചർച്ചക്ക് വിളിക്കുന്ന ചാനലുകളെ പറഞ്ഞാൽ മതി
@kerala269
@kerala269 2 жыл бұрын
രാഹുൽ ബിബിസി ചർച്ചക്ക് പോയിപോലും മലയാളത്തിൽ നേരാവണ്ണം സംസാരിക്കാനറിയാത്ത ഇവൻ ബിബിസി എന്തു ചർച്ചയാണ് നടത്തിയത് 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
@adilcmr6233
@adilcmr6233 2 жыл бұрын
Media one ദയവായി ആ ചെങ്ങായിക്ക് ആ കുപ്പായം അലക്കാനുള്ള സമയം കൊടുക്കണം 🙏
@akhi2040
@akhi2040 2 жыл бұрын
Smriti ❤❤❣
@Hopy770
@Hopy770 2 жыл бұрын
Smrithi ❤️🔥👍😃
@selvarajand9225
@selvarajand9225 2 жыл бұрын
Very sorry to note that why Shri Rahul Easwer is always shouting during the debate. Let him put his views calmly/clearly without making noise and let him understand that people are watching all this. 🙏🙏🙏.
@adikeys
@adikeys 2 жыл бұрын
He should be thrown out from Kerala.
@gardentimes4301
@gardentimes4301 2 жыл бұрын
He lacks maturity. He does not know how to be respectful to the other fellows in a debate. Medias should avoid such people. He is too loud and unable to conduct himself in a debate like an adult. It’s a shame
@sabu.p.m6684
@sabu.p.m6684 2 жыл бұрын
ചെമ്മന്നൂർ ബേബി 6 മാസം മുലപ്പാൽ കുടിക്കുന്നതിനു പകരം മദ്യം കഴിച്ചു എന്ന്‌ കേട്ടപ്പോൾ തോന്നിയ ഞെട്ടൽ ഇപ്പോൾ ഒന്നുമില്ല.... രാഹുൽ ജനിച്ചപ്പോൾ മുതൽ ബിബിസി ചർച്ചകളിൽ പങ്കെടുത്തു.... ഹെന്റമ്മോ.... എജാതി.. ഞാൻ ഇനി ജീവിക്കുന്നതിൽ ഒരു കാര്യം ഇല്ല.. ഹെന്റമ്മോ
@rajeshlodi
@rajeshlodi 2 жыл бұрын
ഇതാണ് ഇവനെ തറവാടിൽ നിന്ന് പുറത്താക്കിയത്
@TMnair-r1q
@TMnair-r1q 2 жыл бұрын
രാഹുലിനെ പോലെ ഉള്ള കൊമാളികളെ ചർച്ചക്ക് വിളിക്കരുത് ... തികച്ചും പക്വത ഇല്ലാത്ത പെരുമാറ്റം
@premsiramant1321
@premsiramant1321 2 жыл бұрын
He gave interview the day he was born. 🤣
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ചാനൽ ചർച്ചയിൽ ശ്രീ.... സന്തോഷ് കുളങ്ങര.....സാറിനെ പങ്കെടുപ്പിക്കുക...... നല്ല സൂപ്പർ മനുഷ്യൻ ആണ് ശ്രീ.... സന്തോഷ് കുളങ്ങര സാർ മഹാനായ മനുഷ്യൻ സൂപ്പർ സ്റ്റാർ.............
@varghesecheruvthoorezzw7869
@varghesecheruvthoorezzw7869 2 жыл бұрын
Rahul only barking , some time in English also,
@mastermuhammed1000
@mastermuhammed1000 2 жыл бұрын
ഇതൊരു കലാപരിപാടി അപ്പോൾ രാഹുൽ ഈശ്വർ ഒരു കഥാപാത്രം
@shibilshibi6061
@shibilshibi6061 2 жыл бұрын
ഇതിൽ ഇപ്പൊൾ ആരാണ് news reader?
@bharatheeyan7651
@bharatheeyan7651 2 жыл бұрын
ഇയാൾ എന്തിനാ ഇങ്ങനെ കിടന്നു മോങ്ങുന്നതു ...പാവം സ്‌മൃതിയുടെ ഒരു ഗതികേട് 😆
@shajimon-q3u
@shajimon-q3u 2 жыл бұрын
രാഹുൽ പറയുന്നതിൽ കാര്യം ഉണ്ട്.. എന്തിനാണ് ദിലീപ് അനുകൂലി എന്ന് എഴുതി കാണിക്കുന്നത്.. അങ്ങനെ ആണെങ്കിൽ മറ്റുള്ളവരെ ദിലീപ് എതിരാളി എന്ന് എഴുതി കാണിക്ക്
@പുച്ഛംമാത്രം
@പുച്ഛംമാത്രം 2 жыл бұрын
Seryanu. Enk um tonny.
@telemax643
@telemax643 2 жыл бұрын
True
@telemax643
@telemax643 2 жыл бұрын
Athe ee casil matramanu ingne bakki ella caselum ivar ingnen kanikunilla
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
കാശു മേടിച്ചെങ്കിൽ ബോർഡും വയ്ക്കാം. അതിലെന്താണ് തെറ്റ്?
@subi950
@subi950 2 жыл бұрын
ഇവനെയൊക്കെ ആരടെ വിളിച്ചു വരുത്തുന്നത്...വിവരകേടിനു ഒരു പരിധി ഇല്ലേ...
@ashams7710
@ashams7710 2 жыл бұрын
Rahu eeswar behaves like an insane joker......kazhchayilum komali 😂
@vivianxavier5905
@vivianxavier5905 2 жыл бұрын
Jocker ennulath dileente cinema thanne alle athu kondu jocker aakam ennu karuthi
@poraali.shibu0235
@poraali.shibu0235 2 жыл бұрын
സ്മൃതി ❤️
@ajmalvj3719
@ajmalvj3719 2 жыл бұрын
ദിലീപ് അനുകൂലി എന്നിടുന്നത് മോശം ആണ്.......
@praisetom1710
@praisetom1710 2 жыл бұрын
Seriously.
@shibuvktrshibu6746
@shibuvktrshibu6746 2 жыл бұрын
രണ്ടും അഹങ്കാരികളാണ്👍
@jinsvj2387
@jinsvj2387 2 жыл бұрын
എന്ന് ചർച്ചത്തൊഴിലാളി ...ഒപ്പ്.
@AR-ie1gs
@AR-ie1gs 2 жыл бұрын
😆😆
@sajanskariah3037
@sajanskariah3037 2 жыл бұрын
സ്വയം പുകഴ്ത്തൽ നിർത്തിക്കൂടെ രാഹുൽ ഈശ്വർ....🙏🙏
@surendranpn9931
@surendranpn9931 2 жыл бұрын
ദിലീപ് വിഷയം ഒന്നു് നിർത്തുമോ? മടുത്തു, മറ്റെന്തെല്ലാം കാര്യങ്ങൾ നാട്ടിലുണ്ട്,കഷ്ടം തന്നെ
@rishadk71
@rishadk71 2 жыл бұрын
ഇത് പോലുള്ളവരെ ചർച്ചക്ക് വിളിച്ച് മീഡിയ വൺ ചാനൽ കാണുന്നത് ഇല്ലാതാക്കരുത് request🙏
@myindia....5188
@myindia....5188 2 жыл бұрын
ഈ തൊഴിൽ രഹിതനെ എന്തിനാണ് മീഡിയ വൺ പോലൊരു ചാനൽ വിളിച്ചു വരുത്തുന്നത് ❓️❓️!!! 0️⃣0️⃣0️⃣ ഇയാളാരാ ദിലീപിന്റെ അമ്മായി യുടെ വകയിലെ മകനോ ❓️❓️0️⃣🌟
@sierragolf2016
@sierragolf2016 2 жыл бұрын
COVID വ്യാപനം രൂക്ഷം ആയതു മുതൽക്കേ വരുമാനം ഇത്തിരി കുറവാ.... ഏതാണെന്ന് പറഞ്ഞ് തരണ്ടല്ലോ.... അപ്പോ ചർച്ച തന്നേ ആയുധം.... എന്തേലും കാര്യായിട്ട് കൊടുക്കണം കേട്ടോ... സുഖമില്ലാത്ത കുട്ടിയാ 😂
@anoopkt3115
@anoopkt3115 2 жыл бұрын
Theettam theenni Rahul chetta
@പള്ളിത്തോട്
@പള്ളിത്തോട് 2 жыл бұрын
ഇവനെ എന്തിനാ വിളിക്കുന്നത്. : ഒരാൾക്കും ഇവനെ താത്പര്യമില്ല..
@rahulrose11
@rahulrose11 2 жыл бұрын
Smruthy super
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН