മുനമ്പം വഖഫ് സ്വത്തോ ഇഷ്ടദാനമോ; നിയമപ്രശ്നങ്ങൾ, പരിഹാരങ്ങൾ| Munambam Issue | Waqf Board

  Рет қаралды 4,826

asianetnews

asianetnews

Күн бұрын

Пікірлер: 84
@kumardinesh4272
@kumardinesh4272 6 күн бұрын
പാട്ടത്തിനു എടുത്ത ഭൂമി എങ്ങിനെ വഖഫ് ചെയ്യാൻ കഴിയും ...എന്നു കൂടി പറയു .
@abdulrazackck7958
@abdulrazackck7958 6 күн бұрын
പാട്ടത്തിനാണ് എന്നതിന് തെളിവ് ഉണ്ടോ? അറിയാതെ പറയരുത്,
@fazeelpk9274
@fazeelpk9274 6 күн бұрын
മുന്മബത്തെ ഭൂമി പാട്ട ഭൂമിയല്ല വിലയാധാരം ആണ് 06:15 ഭാഗം കേൾക്കുക
@rekhars6667
@rekhars6667 6 күн бұрын
സിദ്ധിഖ്‌ പൈസ കൊടുത്തു മേടിച്ച ഭൂമി ആണോ? അത് വഖഫ് കൊടുക്കാൻ?
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 6 күн бұрын
​@@rekhars6667 രാജാവിനു വരെ പൈസ കൊടുത്ത ആളുകൾ ആണ് സ്വന്തമായി 700 ഏക്കർ വരെ ഉണ്ടായിരുന്നു...
@larooshlaroosh2396
@larooshlaroosh2396 6 күн бұрын
അൽ കുമാർ ദിനേശ് 😂😂😂
@smart123735
@smart123735 6 күн бұрын
ഇന്ത്യയിൽ ഒരു നിയമം മതി എല്ലാവര്ക്കും. മതനിയമം ഇന്ത്യയിൽ വേണ്ട
@Truthfinder0007
@Truthfinder0007 6 күн бұрын
ആണോ, അപ്പോ ഓരാൾ മരിച്ചാൽ, ഹിന്ദു മത്തപ്രകാരം അയാളെ കത്തിക്കുമോ, അതോ ക്രിസ്ത്യൻ മത വിശ്വാസി പ്രകാരം അല്ലാ മുസ്ലിം മത വിശ്വാസ പ്രകാരം മണ്ണിൽ കുഴിച്ചിടണോ ?
@alimathary1304
@alimathary1304 5 күн бұрын
അപ്പോള് ദേവസം 😅
@rajujoseph8080
@rajujoseph8080 5 күн бұрын
@@alimathary1304 ദേവസ്വം ബോര്‍ഡിന് ഏതെങ്കിലും ഭൂമി തങ്ങളുടേതാണെന്നു സ്വയം പ്രഖ്യാപിച്ചു പിടിച്ചുപറിക്കാന്‍ വഖഫ് ബോര്‍ഡ് , ട്രൈബ്യൂണല്‍ പോലെ അധികാരം ഇല്ലാ , കോടതിയില്‍ തെളിയിക്കണം , ഉണ്ടായിരുന്നേല്‍ അടപടലം സകല ഭൂമിയും പിടിച്ചുപറിക്കാന്‍ അവര്‍ക്കും നിഷ്പ്രയാസം സാധിക്കും...
@mathewalex7824
@mathewalex7824 6 күн бұрын
Ban waqf .
@sameermhmh6198
@sameermhmh6198 5 күн бұрын
Pattam edutha othiri bhoomi kristian missionary kollaadichu Marpappakku koduthu 17 lakh core, modi sarkar pidichedukkanam
@rubeenarejeena8837
@rubeenarejeena8837 6 күн бұрын
പാക്കിസ്ഥാനിൽ പോയി പറഞ്ഞാ മതി കോയി സാത്താന്
@FuaadKmk
@FuaadKmk 5 күн бұрын
😂
@gp7254
@gp7254 6 күн бұрын
ഇന്ത്യയിൽ ഒരേയൊരു നിയമം മതി എല്ലാവർക്കും. വഖഫ് നിയമം എടുത്ത് കാട്ടിൽ കളയണം.
@labeeb8156
@labeeb8156 5 күн бұрын
ദേവസ്വം ബോർഡും ദേവസ്വം നിയമങ്ങളുമോ...?
@ardravrc5808
@ardravrc5808 5 күн бұрын
അത് ആരുടെയും കിടപ്പാടം തട്ടിയെടുക്കുന്ന നിയമങ്ങൾ അല്ല.​@@labeeb8156
@piclight3031
@piclight3031 6 күн бұрын
രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി സ്വന്തം ആകുന്നത് ഏത് വഖഫ് ആണ്
@alimppmna
@alimppmna 6 күн бұрын
വഖഫ് നേരിടുന്ന പ്രശ്നങ്ങൾ 1)അനധികൃത കൈവശപ്പെടുത്തലുകൾ 2)കള്ളരേഖകളുടെ സഹായത്തോടെ ഭൂമി വിറ്റുകൊണ്ട് പലരും സാമ്പത്തിക ലാഭം നേടുന്നത് 3)വഖഫ് ബോർഡുകളിൽ അഴിമതിയും ഉത്തരവാദിത്തക്കുറവും
@shihabshihab7684
@shihabshihab7684 6 күн бұрын
ഒരാളുടെ possession ഇൽ ഉള്ള ഭൂമി, അത്‌ ലീഗൽ ആയാലും അല്ലെങ്കിലും, വഖഫ്‌ ചെയ്യാൻ പറ്റില്ല എന്നാണല്ലോ വക്കീൽ പറയുന്നത്‌.. 🤔🤔🤔🤔🤔🤔
@stanlypaul4796
@stanlypaul4796 5 күн бұрын
Yes, possession is an important factor.
@manjuxavier6945
@manjuxavier6945 6 күн бұрын
ബിജെപി നരേന്ദ്ര മോദി സർക്കാർ വഖഫ് ഭേദഗതി ബില്ല് നടപ്പാക്കും❤
@sameermhmh6198
@sameermhmh6198 5 күн бұрын
Achanmar kollaadicha bhoomi Pidichedukkanum. Jai modi sarkar
@Tommys-Check
@Tommys-Check 5 күн бұрын
സിദ്ദിക്ക് സേട്ട് ഒരു ലക്ഷം രൂപയ്ക്ക് മുനമ്പം ഭൂമി വീറ്റകാര്യം ഇപ്പോൾ പുറത്തുവരുന്നുണ്ട്. അക്കാലത്ത് ഈ ഇടപാടുകളിൽ നേതൃത്വം വഹിച്ച ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ കെ എ ജലീലിന്റെ എന്ന ആത്മകഥയിൽ പേജ് 108ൽ അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
@pambinezhathabdulmajeed1020
@pambinezhathabdulmajeed1020 4 күн бұрын
29:30 നിയമരാഹിതൃത്തിനു കുട്ടുനിന്ന്, താങ്കളീപ്പറയുന്ന അധാർമീകതക്ക് (പൂട്ട് കച്ചവടം) അരു നില്ക്കുന്നതാണു "മാനൃത"! ബലേഭേഷ്, വല്ലാത്ത നീതിവാദം!! നമിച്ചു😮
@JudeAnto-t8x
@JudeAnto-t8x 2 күн бұрын
നിരവധി പ്രധാന വ്യത്യാസങ്ങളുണ്ട്. ഒന്നാമതായി, വഖഫ് എന്ന് അവകാശപ്പെടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള ബാധ്യത ആ ഭൂമിയിൽ താമസിക്കുന്ന ആളുകളുടെ മേൽ വരും, അവർ അവരുടെ വാദം വഖഫ് കോടതിയിൽ അവതരിപ്പിക്കണം. മറ്റൊരു വ്യത്യാസം, നിലവിലെ വ്യവസ്ഥകൾ പ്രകാരം, വ്യക്തികൾക്കോ ​​വഖഫിനോ മതിയായ തെളിവുകളില്ലാതെ ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെടാം എന്നതാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വം അവകാശപ്പെടുകയാണെങ്കിൽ, കേരളത്തിലെ ഭൂരിഭാഗം ഭൂമിയും അവരുടേതായിരിക്കും, കാരണം സ്വാതന്ത്ര്യത്തിന് മുമ്പ് ചരിത്രപരമായി വലിയ ഭാഗങ്ങൾ (ബ്രഹ്മസ്വം/ദേവസം), രാജസ്വം എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിനുശേഷം, ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോൾ പ്രാഥമികമായി രാജ്യത്ത് നിക്ഷിപ്തമാണ്. "ഒരിക്കൽ വഖ്ഫ്, എല്ലായ്പ്പോഴും ഒരു വഖ്ഫ്" എന്ന് പ്രസ്താവിക്കുന്ന വഖ്ഫ് നിയമo ഭരണഘടനാ വിരുദ്ധമാണ്. ഈ വ്യവസ്ഥ മുസ്ലീങ്ങൾക്ക് ഒടുവിൽ "ഒരു രാജ്യത്തിനുള്ളിലെ രാജ്യം" അവകാശപ്പെടാൻ അനുവദിക്കുന്നു, അത് റദ്ദാക്കപ്പെടണം. 1500 വർഷം പഴക്കമുള്ള ക്ഷേത്രങ്ങളo , മുഴുവൻ ഗ്രാമങ്ങള തന്നെ മനുഷ്യവാസമുള്ള പ്രധാന നഗര കേന്ദ്രങ്ങളിലും വരെ നിലനിൽക്കുന്ന വഖ്ഫ് അവകാശവാദങ്ങൾ നാം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. വഖഫ് എങ്ങനെയാണ് ഇത്തരം സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഉയർത്തിയതെന്ന് കണ്ടെത്തേണ്ടതുണ്ട്വ. വഖഫിന് പതിച്ചുനൽകിയ സ്വത്തുക്കളിൽ വഞ്ചന നടന്നിട്ടുണ്ടോ എന്നും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. തർക്കത്തിലുള്ള എല്ലാ സ്വത്തുക്കളും സിവിൽ കോടതികളിൽ തീർപ്പാക്കണം, നടപടിക്രമത്തിന് സമയമെടുത്താലും രണ്ട് കക്ഷികളും രേഖകൾക്കൊപ്പം ഉടമസ്ഥാവകാശം തുല്യമായി തെളിയിക്കണം.
@tomytomyjoseph1042
@tomytomyjoseph1042 5 күн бұрын
രാജാവിന്റെ അധികാരം 1947 വരെയല്ലേ ഉള്ളൂ. അതിനു ശേഷം സ്റ്റേറ്റ് നു അല്ലേ പിന്നീട് അധികാരം. പാട്ടത്തിന് കൊടുത്തത് എങ്ങനെ അങ്ങേർക്കു വിൽക്കാനാകും....
@majeedpainattupady6674
@majeedpainattupady6674 6 күн бұрын
ജുഡീഷ്യൽ അന്വേഷണം നടത്തുന്നത് നല്ല കാര്യം നെല്ലും പതിരും തിരിയട്ടെ 👍
@boxing094
@boxing094 6 күн бұрын
അതിൻ്റെ ഒന്നും ആവശ്യം വരില്ല കോയാ.. അതിന് മുമ്പേ ഭേദഗതി വരും.. 😂😂 പിന്നെ ജുഡഷ്യരിക്ക് അന്വേഷിക്കാം എന്നല്ലാതെ വഖഫ് ബോർഡ് ്ന് മേലെ സിവിൽ കേസുകളിൽ വിധി പറയാൻ അധികാരം ഇല്ല എന്ന് കൊച്ച് കുട്ടികൾക്ക് വരെ അറിയാം.. പിന്നെ എന്ത് കാണിക്കാൻ ആണ് ഈ പ്രഹസനം 😂😂
@l_Jayk_l
@l_Jayk_l 6 күн бұрын
വകഫ് മുന്നണിയെ മോദി നോക്കിക്കൊളും. ഒരു അന്വേഷണവും വേണ്ട
@manjuxavier6945
@manjuxavier6945 6 күн бұрын
അതൊക്കെ ഒരുപാട് കഴിഞ്ഞതാണ് കോയ 😂
@majeedpainattupady6674
@majeedpainattupady6674 6 күн бұрын
@@boxing094 ബേധകഗതി പറി വരും 😄
@frankjohnson851
@frankjohnson851 5 күн бұрын
1. ഈ ഭൂമി രാജകുടുംബത്തിൽ നിന്ന് പാട്ടത്തിനെടുത്തതാണ്. 2. എങ്ങനെയാണ് സൈത്ത് കുടുംബം പാട്ടത്തിനെടുത്ത ഭൂമി ഫാറൂക്ക് കോളേജിന് കൈമാറുന്നത്, അത് വഖഫ് ആണെന്നും പിന്നീട് പാട്ടത്തിനെടുത്ത ഭൂമി ഉപയോഗിച്ചതിന് ശേഷം കുടുംബത്തിൻ്റെ പിൻഗാമികളാക്കാൻ നോമിനിയായും പറയുന്നു 3. ഫാറൂക്ക് കോളേജിലെ പോളിന് എങ്ങനെയാണ് ഈ ഭൂമിയുടെ പവർ ഓഫ് അറ്റോർണി നൽകിയത്, അയാൾ ഈ ഭൂമി മുനമ്പത്തെ ആളുകൾക്ക് വിൽക്കുന്നു. 4. തുടർന്ന് സെയ്ത് കുടുംബത്തിൻ്റെ പിൻഗാമികൾ അത് അവലോകനം ചെയ്യാൻ വഖഫ് ബോർഡിലേക്ക് പോകുന്നു 5. മുനമ്പം നിവാസികൾ ഭൂനികുതിയും അടച്ചു ഉപസംഹാരം ഭൂമി രാജകുടുംബത്തിൽ നിന്ന് പാട്ടത്തിനെടുത്തതാണെങ്കിൽ, അത് ഇന്ത്യാ ഗവൺമെൻ്റിൻ്റെ നോമിനിയാണ്, അത് വാങ്ങുന്നത് മുനമ്പത്തുള്ളവരാണ്. അവർ ഭൂനികുതിയും അടച്ചു, അപ്പോൾ നോമിനി മുനമ്പത്തെ ആളുകളാണ്. കേരളത്തിലെ 60 ശതമാനം ആളുകൾക്കും ഭൂമിയില്ലാത്തതിനാൽ അവർ സർക്കാർ നിയമപരമായ രേഖകളുമായി സർക്കാരിൽ നിന്ന് ഭൂമി വാങ്ങി. ഈ മുനമ്പം ഭൂമി ഏതെങ്കിലും സുൽത്താൻ്റെയോ മുസ്ലീം അസോസിയേഷനുകളോ പാട്ടത്തിനെടുത്തതല്ല.
@rekhars6667
@rekhars6667 6 күн бұрын
ഒരു കാര്യം ചോദിക്കട്ടെ ജെപിസി യുടെ മുൻപിൽ കൊടുത്ത വഖഫ് ഭേദഗതി ചെയ്യരുത് എന്ന് എന്ത് കൊണ്ട് പ്രമേയം പാസ്സാക്കി അതിൽ ഫൈനലി ഏതൊക്കെ നിയമം ഭേദഗതി ചെയ്യുന്നു എന്ന് 140 mla മാർക്ക്‌ അറിയില്ല
@abdulwahab3786
@abdulwahab3786 6 күн бұрын
Genuine ഡോക്യുമെൻ്റ്സ് ഉള്ള താമസക്കാരെ മാത്രം നിലനിർത്തുക. അനധികൃത കയ്യേറ്റക്കാരെ ഒഴിവാക്കുക തന്നെ വേണം.
@HolyLeague-ix6go
@HolyLeague-ix6go 6 күн бұрын
ithu israelil avasaanikkilla indian bhoomi vaquf aakkan shramikkunnavare paakisthaanilekku thurathi oodikkum 💪🇮🇳☦️🕉✡️☝️😊
@Democrazee
@Democrazee 5 күн бұрын
Civil laws should be universal elsewhere such incidents will recur 😢
@Democrazee
@Democrazee 5 күн бұрын
Amendment that’s amicable for all parties with law of the land as supreme should be the order of the….not a parallel law of provisions 😮
@santhoshkumarkumar4220
@santhoshkumarkumar4220 6 күн бұрын
ഭാരതം അടിസ്ഥാന പരമായി ഹൈന്ദവ ഭൂമിയാണ്. ഇവിടത്തെ ഭൂമി ഏതെങ്കിലും ഒരു മത വിഭാഗത്തിന് കൊള്ള ചെയ്യുവാനുള്ളതല്ല. ആർക്കെങ്കിലും ഇത്തരത്തിൽ ദൈവത്തിനു സമർപ്പിക്കണം എങ്കിൽ അത്തരം മത രാഷ്ട്രങ്ങളിൽ ഭൂമി വാങ്ങി അതു ചെയ്തുകൊള്ളണം. ആയിരക്കണക്കിന് - അല്ല - ലക്ഷ കണക്കിന് മനുഷ്യർ ഭുരഹിതരായി നമ്മുടെ ഹൈന്ദവ ഭൂമിയിൽ ജീവിക്കുന്നൂ എന്ന് നാം തിരിച്ചറിയണം. ഇത്തരം ഭൂമി തിരിച്ചു പിടിച്ചു ഭൂ രഹിതരായ ജനങ്ങൾക്ക് വീതിച്ചു കൊടുക്കണം. ഇത്തരം സംവിധാനങ്ങൾ ഏതു മതത്തിൽ ആയാലും അതെല്ലാം അസാദ്ധുവാക്കണം.
@netizen..
@netizen.. 6 күн бұрын
ദുബായിൽ ഒരു അമ്പലം ഉണ്ട്
@alimathary1304
@alimathary1304 5 күн бұрын
🫱🇮🇳🥴🫱🇬🇧🤠🤠🔙🫱☪️👍🫱🕉️😩😩
@alimathary1304
@alimathary1304 5 күн бұрын
🫱🇮🇳😩🫱✝️😛😋
@labeeb8156
@labeeb8156 5 күн бұрын
ഭാരതം അടിസ്ഥാനപരമായി ഭാരതീയരുടെ ഭൂമിയാണ്. ഭാരതീയരിൽ പല വിശ്വാസങ്ങളുമുള്ള പല മതക്കാരുമുണ്ട്. ഈ പല മതക്കാരായ ഭാരതീയർക്ക് സ്വത്തും ഭൂമിയും ഭാരതത്തിലുണ്ട്. ഹൈന്ദവ ഭാരതീയർക്ക് അവരുടെ ദൈവത്തിന്റെ ഭൂമി സംരക്ഷിക്കാൻ ദേവസ്വം ബോർഡ് ഉള്ളതുപോലെ മുസ്‌ലിം ഭാരതീയർക്ക് അവരുടെ ദൈവത്തിന് കൊടുത്ത ഭൂമി സംരക്ഷിക്കാൻ വഖഫ് ബോർഡുമുണ്ട്. ഒരു ഭാരതീയന്റെ ഭൂമി ആർക്ക് കൊടുക്കണമെന്ന് ആ ഭൂമിയുടെ ഉടമസ്ഥനായ ഭാരതീയൻ തീരുമാനിച്ചോളും.
@tomytomyjoseph1042
@tomytomyjoseph1042 5 күн бұрын
നിയമ സഭയിലെ വഖഫ് സംബന്തിച്ച ചോദ്യോത്തരങ്ങൾ താങ്കൾ പ്രതിപാദിച്ചില്ല. കൂടാതെ, 1995 ലെയും 2018 ലെയും നിയമത്തിലെ പുതിയ കൂട്ടിച്ചേർക്കലുകളെയും അത്, ഇന്ത്യൻ നിയമ വ്യവസ്ഥക്ക് മുകളിൽ സ്ഥാപിച്ചതിനെ പറ്റിയും താങ്കൾ ഒന്നും പറഞ്ഞില്ല...
@alimathary1304
@alimathary1304 5 күн бұрын
🫱✝️😋🇬🇧🤡🤳🫱☪️😩🥺🫱🕉️🥴🤳😁😆😅🤣😂
@ramchandranpillai2475
@ramchandranpillai2475 6 күн бұрын
All the kerala people should come out and throw this waqf and remove congress from lndia
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 6 күн бұрын
ചുരുക്കി പറഞ്ഞാൽ അന്യദീന മായ ഭൂമി ബാക്കി തിരിച്ചു സേട്ടുവിന്റെ കുടുംബങ്ങൾക്ക് പോകും
@stanlypaul4796
@stanlypaul4796 5 күн бұрын
It may happen to the properties other than sold by Farooq college.
@truthvshype1351
@truthvshype1351 6 күн бұрын
How come leased land given to people by Travancore maharaja become WAQF land..????...All ldf/udf minority appeasement politics only..poor people are suffering now😂😂😂
@mathaama1
@mathaama1 6 күн бұрын
വലിയ വലിയ പിതാക്കൻ മാരൊന്നും മുങ്ങി കളായരുതെ
@mathaama1
@mathaama1 6 күн бұрын
ജോഷി അച്ഛനെ ഇന്ന് കണ്ടില്ലല്ലോ
@Kinvus
@Kinvus 6 күн бұрын
ചാനലുകൾക്ക് വഖഫ് അനുകൂലികൾ നല്ല പോലെ ഫണ്ട് കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നു...😂ലീഗിന്റ്റെ വക്കീൽ തന്നെ വന്നു😂
@shihabshihab7684
@shihabshihab7684 6 күн бұрын
പറഞ്ഞത്‌ തെറ്റിപ്പോയതാണോ? ഒന്നു കൂടി കേട്ടു നോക്കുക..
@stanlypaul4796
@stanlypaul4796 5 күн бұрын
What he explained is facts on Munabam issue and law connected with Wakf.
@ഒരുനല്ലനാളേക്ക്
@ഒരുനല്ലനാളേക്ക് 6 күн бұрын
ഫാറൂഖ് കോളേജ് ആ ഭൂമി വിൽക്കാൻ പാടില്ല... ഒരുപാട് ദുരൂഹത യുണ്ട്. കുറേ ആളുകൾ വളച്ചെടുത്തു...
@v.m.abdulsalam6861
@v.m.abdulsalam6861 6 күн бұрын
ഈ വീഡിയോടെ ഇടയിൽ കൊടുത്തിരിക്കുന്ന ബിജിഎം അരോചകം ആണ്.
@stringhopperputthaji
@stringhopperputthaji 6 күн бұрын
Gover did not goto depth.....Azhakadal Sidhantham ---- authority Casually made statement ---- swaym seva sahaya
@akhilgeroge
@akhilgeroge 5 күн бұрын
Njammal adhikam pariharikenda ...poyi valla posco case vadhikkam nokkim..adh kure kunnu koodunnundu
@georgekuttym9400
@georgekuttym9400 6 күн бұрын
Kheda Pani aur Hindi
@eightbeatss
@eightbeatss 5 күн бұрын
ഏഷ്യാനെറ്റ് ലൂടെ കോയ വന്നിരുന്നു തള്ളുമ്പോൾ പറയാൻ പോകുന്നത്എന്താണെന്ന് വീഡിയോ കാണാതെ തന്നെ നമുക്ക് മനസ്സിലാവും 😢
Players push long pins through a cardboard box attempting to pop the balloon!
00:31