No video

വല്ലാത്തൊരു പണിയായിപ്പോയി! വാടകക്കാർ തന്നെ എട്ടിന്റെ പണി

  Рет қаралды 556,731

asianetnews

asianetnews

Ай бұрын

10 വർഷമായി താമസിച്ചിരുന്ന വാടക വീട്ടിൽ പ്ലാസ്റ്റിക്ക് മാലിന്യം കുഴിച്ചിട്ട് കടന്നുകളഞ്ഞ് വാടകക്കാരൻ ; വെട്ടിലായി വീട്ടുടമ
#Plasticwate #renredhouse #ernakulam
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 542
@nelsonvarghese9080
@nelsonvarghese9080 Ай бұрын
ബഹുമാനപ്പെട്ട കോടതി ഈ ഉമ്മയ്ക്ക് നീതി നടത്തി കൊടുക്കണം പ്ലീസ്...😢
@shijumeledathu
@shijumeledathu Ай бұрын
ITHU UMMAYAAYATHU KONDU THANNEY VISWAKKURUVINTEY KODATHI OVARKKU NEETHI KODUKKUMO ENNU KANDARIYANAM
@humanityhuman5650
@humanityhuman5650 Ай бұрын
ഇവിടെ പ്രവർത്തിച്ചിരുന്ന കമ്പനിക്ക് എതിരെ കേസ് കൊടുക്കുക. അവരെ കൊണ്ട് തന്നെ ഇത് നീക്കം ചെയ്യിക്കുക.
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Ай бұрын
This..is..what..jihadis..and..islamic.tterorists..do..to..other..people..now..jihadi..got..back..whta..they..did..
@Ramya-sudheep
@Ramya-sudheep Ай бұрын
Case kodukkan aa pavathinte kaayil onnumillannu parajille sir.
@mahalotarot
@mahalotarot Ай бұрын
​@@Ramya-sudheep Cash illa engil court-il chennu cash illa ennu paranjaal, court thanne legal aid kodukkum free aayittu.
@shivbaba2672
@shivbaba2672 Ай бұрын
@@Ramya-sudheep He can drag the case with political bribing for 30 to 4o years. She is very poor. Only help come from local people. Goverment will not do a thing.
@Muthumanes
@Muthumanes Ай бұрын
അവരേകൊണ്ട്തന്നെക്ലിനാക്കണംപോലീസുംപജ്ജായത്തുംവിജാരിച്ചാൽനടക്കും
@jayaraj6047
@jayaraj6047 Ай бұрын
എല്ലാംകൂടി വാരി അവന്റെ വീട്ടിൽ, കൊണ്ടിടുക..
@nishasajeer5710
@nishasajeer5710 Ай бұрын
അതാണ് ചെയ്യേണ്ടത്
@Fdmk3312tttwrtyiii
@Fdmk3312tttwrtyiii Ай бұрын
Correct
@muhammedparamba
@muhammedparamba Ай бұрын
സത്യം
@alexsumy6347
@alexsumy6347 Ай бұрын
Varan avashamaya amount avaru kandethande
@ajeeshtnair1191
@ajeeshtnair1191 Ай бұрын
Correct
@faisalkuniyil162
@faisalkuniyil162 Ай бұрын
വാർത്ത ശ്രദ്ധയിൽ പെട്ടാൽ കോടതി സ്വമേധയാ കേസടുക്കണം സാർ 🙏
@xxxxxx6234
@xxxxxx6234 Ай бұрын
ithuvare ulla pending cases enthakum ennu kodathikku thanne oru urappum illa... pinne alle swamedhaya edukkan pokunnathu.... ithu case koduthal thanne onnum nadakkan pokunnilla.... nammude vyavastha alle....
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Ай бұрын
സ്റ്റാർ കമ്മ്യൂണിക്കേഷനെതിരെ പരാതി നൽകണം. അവർക്ക് അങ്ങനെ ചെയ്യാൻ അവകാശമില്ല. ഉചിതമായ ആളുകളെ സമീപിക്കുക
@saliniujwal
@saliniujwal Ай бұрын
പരാതി കൊടുത്തൽ ഒരു നോട്ടീസ് അയയ്ക്കും. നടപടി ഒന്നും കാണില്ല.
@basherrk2072
@basherrk2072 Ай бұрын
ഗൾഫിൽ ആണെങ്കിൽ ഒരു പരാതി കൊടുത്താൽ ബാക്കി പോലീസ് ഏറ്റു.. നാട്ടിലാണെങ്കിൽ എപ്പോ പോലീസ് മാണിയും എന്നു പറയാൻ പറ്റില്ല കാണേണ്ട പോലെ കാണണം.. അപ്പോ അവരും കാണേണ്ട പോലെ കാണും..
@explorethewould1990
@explorethewould1990 Ай бұрын
Star കമ്മ്യൂണിക്കേഷൻ asianet അനുബന്ധ company ആണോ സൂര്യ ആണോ 🤔🤔🤔🤔സൂര്യ ആയിരിക്കും 😂😂😂😂
@deschoolzero2hero326
@deschoolzero2hero326 Ай бұрын
മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ ഒക്കെ സ്വമേധയാ കേസെടുക്കണം. നഷ്ടപരിഹാരത്തിനും സ്ഥലം വൃത്തിയാക്കിത്തരാനും ചെലവില്ലാതെ കേസ് കൊടുക്കാം Legal Service Authority മുഖേന കൊടുക്കുക. വിധവകൾക്ക് മുൻഗണന ഉണ്ട്.
@gopaljimanacaud
@gopaljimanacaud Ай бұрын
നാട്ടുകാരുടെ സഹകരണം ഇത്തരുണത്തിലാ ആവശ്യം ..... ഈ സഹോദരിയെ സഹായിക്കുക ..... വാടകയ്ക്കെടുത്ത് ഇത്തരം കൊള്ളരുതായ്മ കാണിച്ചവൻ്റെ താമസ്സ സ്ഥലത്ത് സത്യാഗ്രഹം അനുഷ്ടിക്കുക , അവനെ കൊണ്ട് തന്നെ ഈ മാലിന്യ വസ്തു നീക്കം ചെയ്യിപ്പിക്കുക ...... അല്ലെങ്കിൽ അവൻ്റെ വീട്ടിൽ കൊണ്ടിടുക ......
@joystephen7914
@joystephen7914 Ай бұрын
👍
@shahulmedappil7221
@shahulmedappil7221 Ай бұрын
ആ പാവം സ്ത്രീ ഒരു സംവിധാനങ്ങളും സഹായിക്കാനില്ലാതെ എവിടെ പരാതി കൊടുക്കാൻ?
@mahalotarot
@mahalotarot Ай бұрын
Court-il paranjaal mathi cash illa ennu. Appol court thanne avarkku legal aid kodukkum, advocate-inu cash kodukkanda, ellaam free aanu.
@shahulmedappil7221
@shahulmedappil7221 Ай бұрын
@@mahalotarot അതാണ് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി !
@Marcos12385
@Marcos12385 Ай бұрын
പ്രധാനമന്ത്രിക്ക് ഒരു കത്ത് അയച്ചാൽ കാര്യം നടക്കും.. ഒപ്പം SG യെ പോയി കാണുക 👍
@vision6423
@vision6423 Ай бұрын
എന്ത് ആരും പറയാത്തത് ഇത് കേരളം ആണ് എന്ന്. 😊
@ponnu1075
@ponnu1075 Ай бұрын
ഉമ്മാ ഇവരെ വെറുതെ വിടരുത്... പിടിച്ചു കൊണ്ടുവന്നു എല്ലാം വാരികൊണ്ടുപോകാൻ പറ...
@adeniumvlogklm
@adeniumvlogklm Ай бұрын
ഇവർക്ക് എതിരെ കോടതി ഇടപെടണം ഇതിന് ഒരു പരിഹാരം ഉടൻ കാണും എന്ന് വിചാരിക്കുന്നു
@dhruvaldio4734
@dhruvaldio4734 Ай бұрын
കേസ് കൊടുത്തേ മതിയാകു. അത് മാത്രമല്ല എത്ര വലിയ പരിസ്ഥിതി മലിനീകരണം ആണ് അയാൾ ചെയ്തു വച്ചു പോയത്.😢
@lifeline3474
@lifeline3474 Ай бұрын
പ്രകൃതിയെ എങ്ങനെ ഒക്കെ നശിപ്പിക്കാവോ അതൊക്കെ ചെയ്യും ഈ മനുഷ്യർ.
@sssaaa4177
@sssaaa4177 Ай бұрын
ഈ ചതി ചെയ്തവൻ ക്ക് ജീവതത്തിൽ ഒരു സുഖവും കിട്ടാതിരിക്കട്ടെ.
@jimshidhazeena2328
@jimshidhazeena2328 Ай бұрын
വടകക്കാരന് എതിരെ കേസ് എടുക്കണം
@VivaChad-ci8dl
@VivaChad-ci8dl Ай бұрын
🛑🛑🛑അനാഥരേയും വിധവകളെയും ധ്രോഹിക്കുന്നവർക്ക് വൻ ശിക്ഷാവിധി ഉണ്ടാവും🛑🛑🛑
@shibuparavurremani2939
@shibuparavurremani2939 Ай бұрын
ആരാണ് ശിക്ഷ വിധിക്കുന്നതു😂😂
@zigzag-zt8uq
@zigzag-zt8uq Ай бұрын
​@@shibuparavurremani2939nintappan 😅😅
@shibuparavurremani2939
@shibuparavurremani2939 Ай бұрын
@@zigzag-zt8uq നിൻ്റെ തള്ളയേം കൊണ്ട് വന്ന മതി പുള്ളി ശിക്ഷിച്ചോളും 🤣🤣🤣🤣
@ManHunter350
@ManHunter350 Ай бұрын
ശിക്ഷിക്കും.... ഒലത്തും 🤭😄😄
@shijumeledathu
@shijumeledathu Ай бұрын
OH NAMICHU NEEYAANALLO KODATHI
@AiRa677
@AiRa677 Ай бұрын
ഇവിടെ താമസിച്ചിരുന്നയാൾക്കെതിരെ കർശന നടപടി എടുക്കണം. അയാൾ കൊണ്ടിട്ട ഫ്ലെക്സ് പണി ചെയ്തതിന് ഇരട്ടി നഷ്ടപരിഹാരം വാങ്ങികൊടുക്കണം.
@Rolexx-e7s
@Rolexx-e7s Ай бұрын
ഇത് കോടതി ഇടപെട്ട് സ്വമേധയാ നടപടി എടുക്കണം. പ്രകൃതി ചൂഷണം ആണിത്.
@MasoodAliKoormath
@MasoodAliKoormath Ай бұрын
പാവങ്ങളെ വഞ്ചിക്കുന്നവർ എത്ര മുന്തിയ വരാണങ്കിലും ദൈവം പാവങ്ങളെ കൂടെ ഉണ്ടാവും
@Midhun_2k45
@Midhun_2k45 Ай бұрын
അത് വായ തുറന്ന് പറയണം 😡 കരാർ എഴുതുമ്പോൾ ഇതൊക്കെ അതിൽ ഉണ്ടാകുമല്ലോ പോകാൻ നേരത്ത് വൃത്തിയാക്കണം വീടിന് കേടുപാട് ഉണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കണം😮
@aynu3088
@aynu3088 Ай бұрын
കുഴിച്ചിട്ടത് എങ്ങനെ അറിയാന
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Ай бұрын
@@aynu3088 This..is..what..jihadis..and..islamic.tterorists..do..to..other..people..now..jihadi..got..back..whta..they..did..
@naturelover-dp1td
@naturelover-dp1td Ай бұрын
@@aynu3088sathyam
@sureshkumark2672
@sureshkumark2672 Ай бұрын
ഇങ്ങനെ പ്ലാസ്റ്റിക് കുഴിച്ചിടുന്നത് തന്നെ നിയമവിരുദ്ധമല്ലേ
@Midhun_2k45
@Midhun_2k45 Ай бұрын
@@aynu3088 വാടകയ്ക്ക് കൊടുത്തതിനു ശേഷം തിരിച്ചു വാങ്ങുമ്പോൾ കേടുപാട് ഉണ്ടോ എന്ന് നോക്കേണ്ടത് ഉടമയുടെ ആവശ്യമാണ് അപ്പോൾ മിണ്ടാതിരുന്നത് അവരുടെ തെറ്റ്
@aravindann2581
@aravindann2581 Ай бұрын
മലയാളിയുടെ മനോഭാവം നമ്മൾ മനസ്സിലാക്കി പെരുമാറണം. ബഹു: വീട്ടമ്മവല്ലപ്പോഴെങ്കിലും വീടും പരിസരവും ശ്രദ്ധിച്ചിരുന്നങ്കിൽ ഇത് ഒഴുവാക്കമായിരുന്നു. നിങ്ങൾ ഒരു കാര്യം ഇനി എങ്കിലും മനസ്സലക്കുന്നത് നന്നായിരിക്കും. ചില മലയാളികൾ ഇങ്ങനെയാണ് അവരെ നാം പ്രത്യേകം ശ്രദ്ധിക്കണം.
@Fine-fm1kh
@Fine-fm1kh Ай бұрын
ഭൂരിപക്ഷം അങ്ങനെ തന്നെ
@sheenamuhammed7347
@sheenamuhammed7347 Ай бұрын
Avide kallukudich velivilladirikkunna bangalikalanu panikar avidekk engane ottak pokim?
@Sam-zb9ew
@Sam-zb9ew Ай бұрын
😅😂​@@Fine-fm1kh
@user-mh2vt9nw6n
@user-mh2vt9nw6n Ай бұрын
അവർക്കു എതിരെ കോടതിയിൽ പോവുക.
@priyamvadapriyamvada1697
@priyamvadapriyamvada1697 Ай бұрын
ഞങ്ങൾ വീട് വാങ്ങി താമസിക്കുന്നു. ഈ വീട്ടിൽ മുന്നേ താമസിച്ചവരും ഇതേ പണി ഒപ്പിച്ചാണ് കടന്നു കളഞ്ഞത്. ടൈൽസ് പീസുകളും, പ്ലാസ്റ്റിക്കും ആഴത്തിൽ കുഴിച്ചിട്ടു കൊറോണ കാലത്ത് ഞങ്ങൾ ഞങ്ങൾ ആറാളും കിടന്ന് പരിശ്രമിച്ചാണ് അത് മുഴുവൻ കിളച്ചെടുത്തത് ഓർക്കാനേ വയ്യ.... 😡ഇയാൾക്കെതിരെ ശക്തമായ നടപടി വേണം
@jobin6131
@jobin6131 Ай бұрын
കോടതിയിൽ പോയി ഇ സ്ഥലം അവൻ എടുക്കട്ടേ
@mohammedanwar8299
@mohammedanwar8299 Ай бұрын
അവനു ഒരിക്കലും ഗുണം പിടിക്കില്ല... നശിച്ചു പോകും അവൻ 😡😡😡😡
@Seenasgarden7860
@Seenasgarden7860 Ай бұрын
പടച്ചവനെ ഞാനും വാടകവീട്ടിൽ താമസിക്കുന്നു നേരത്തെ താമസിച്ച വീട്ടുകാർ ഇട്ടേച്ചുപോയ മാലിന്യങ്ങൾ നീക്കം ചെയ്ത് മന്നു വൃത്തിയാക്കി ഞാൻ ജൈവ കൃഷി ചെയ്യുന്നു ഒരു കാര്യത്തിനും ഹൗസ് ഓണേറെ ബുദ്ധിമുട്ടിക്കില്ല
@irtradeco8205
@irtradeco8205 9 күн бұрын
😊X, x😊🙄👏🏿🙄😊o,, o, o,,😊 😆😆o🙄oooooooooooooo, ഓഊ, oooooooooo, ooo😆oo😆, kk😆, jj, xjx😆😆😆, oo😆😆🙄, 👏🏿👏🏿😊
@irtradeco8205
@irtradeco8205 9 күн бұрын
👍🏿😊😊😊😊,, kk👍🏿
@Seenasgarden7860
@Seenasgarden7860 9 күн бұрын
@@irtradeco8205 👍🙏🙏
@georgevarghese5448
@georgevarghese5448 Ай бұрын
പാവം ഉമ്മ വിധവ ആയ ഒരു സ്ത്രീ അല്ലെ അവരോടു ഇങ്ങനെ ഒക്കെ ചെയ്യാമോ
@user-xn9im8gt8f
@user-xn9im8gt8f Ай бұрын
പാവപെട്ടവർക്ക് എന്ത് നിയമസഹായം
@dakkushah4177
@dakkushah4177 Ай бұрын
നിയമത്തിനു ഒന്നും ചെയ്യാൻ പറ്റില്ല. കാരണം നിയമം പണവും പത്രാസും ഉള്ളവർക്കു മാത്രമല്ലെ. നമ്മൾ വെറും കാഴ്ചക്കാർ മാത്രം. ഏതായാലും മുന്നോട്ട്. ഇനി പിന്നോട്ട് വേണ്ട... ❤️
@nevadalasvegas6119
@nevadalasvegas6119 Ай бұрын
Case kodukkanam , വാടകക്ക് കൊടുത്തപ്പോഴും അവർ എന്തു ചെയുന്നു എന്ന് നോക്കണം. ഉറപ്പായും കേസ് കൊടുക്കണം
@georgepaul9941
@georgepaul9941 Ай бұрын
ഒന്നിനേം വിശ്വസിക്കാൻ പറ്റാത്ത കാലം
@user-kw8pr8ps6u
@user-kw8pr8ps6u Ай бұрын
അവൻ്റെ വീടിൻ്റെ ഉള്ളിൽ ഇതെല്ലാം കൂടി ഇടണം .
@EqualJustice-4-all
@EqualJustice-4-all Ай бұрын
വാടകക്കാരനെതിരെ നിയമപരമായി കേസെടുക്കാം. നഷ്ടപരിഹാരം കിട്ടും.
@noushad9389
@noushad9389 Ай бұрын
😢 ആർ കാണ് കൊടുക്കുന്നത് എന്നും എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നും നോക്കണമായിരുന്നു സ്വന്തം നോക്കാൻ കഴിവില്ല എന്നതാണ് മറ്റുള്ളവർ പറയുക ഇത്തരം കാര്യങ്ങൾ ഒരു വക്കീൽ വഴി എഗ്രിമെൻ്റ് എഴുതിക്കണമായിരുന്നു
@MuhammedAbdullaKl
@MuhammedAbdullaKl Ай бұрын
വാക്കുകൾ കൊണ്ട് ഒരു മനുഷ്യനെ വേദനിപ്പിച്ചാൽ പോലും അല്ലാഹു അത് ചോദിക്കും. അപ്പൊ ഇങ്ങനെ ഒരു വിധവയെ ഉപദ്രവിച്ചു കൊണ്ട് എങ്ങനെ അയാൾ നാളെ അല്ലാഹുവിൻ്റെ മുന്നിൽ പോയി നിൽക്കും😓
@niyasknl7523
@niyasknl7523 Ай бұрын
ഇത് ചെയ്തവനെ പുറത്ത് കൊണ്ട് വരണം. അവനെ കൊണ്ട് വാരിക്കണം
@asimashafi4250
@asimashafi4250 Ай бұрын
ചില വൃത്തികെട്ട മനസ്സുള്ളവർ ഉണ്ട്‌. വീട് ഒഴിഞ്ഞു പോകുമ്പോൾ ഓടയും ഡ്രൈനേജും എല്ലാം ചപ്പ് ചവർ കൊണ്ടുവന്നിട്ട് ബ്ലോക്ക്‌ ആക്കിയിട്ട് പോകും.
@niya143
@niya143 Ай бұрын
അഡ്രസ് കരാറിൽ ഉള്ളതല്ലേ കേസ് കൊടുക്കണം
@sajithreghu1
@sajithreghu1 Ай бұрын
കേസ് കൊടുക്കണം. .വിടരുത്
@user-rk5dm9yo9b
@user-rk5dm9yo9b Ай бұрын
ഇത്തരം അഹങ്കാരികളെ പടച്ചോൻ നോക്കിക്കൂളും എന്ന്പറഞ്ഞു വിടാൻ പാടില്ല.... നല്ല വൃത്തിക് പണിയണം 😬😬😬😬
@user-kx7cq9dr4n
@user-kx7cq9dr4n Ай бұрын
വാടകക്ക് കൊടുക്കുന്നവർ ഇടക്കൊക്കെ സ്ഥലം പോയി നോക്കണം.
@zohrazohramammu2869
@zohrazohramammu2869 Ай бұрын
സാദിക്കെ......വിധവകളെയും ദ്രോഹിക്കുന്നത് ശരി അല്ല എന്നു അറിയില്ലേ.... ഇതിനുള്ള പ്രതിഫലം റബ്ബ് നിനക്ക്‌ തന്നോളും
@ramachandranen1559
@ramachandranen1559 Ай бұрын
ഇതിന്റെ നഷ്ടപരിഹാരം മുൻ വാടകക്കാരനിൽനിന്നും വസൂലാക്കാൻ കോടതിയെ സമീപിക്കൂ സഹോദരി.... തീർച്ചയായും നീതി ലഭിക്കും....
@user-sp2dx7gk6y
@user-sp2dx7gk6y Ай бұрын
Koduthapora nireeshanavum venam.
@sidrathulmunthaha2705
@sidrathulmunthaha2705 Ай бұрын
വാടക വീട് തന്നത് പോലെ കൊടുക്കണം എന്നതാണ് മാന്യത ഉള്ളവർ ചെയ്യുക...
@maryjuliet5237
@maryjuliet5237 Ай бұрын
Flex - മന്ത്രിയെ തീർച്ചയായും അറിയിക്കണം
@johnypa7388
@johnypa7388 Ай бұрын
നമ്മൾ അഡ്വാൻസ് വാങ്ങുമ്പോൾ agreementil എല്ലാ കാര്യവും എഴുതി ചേർക്കണം ഉമ്മാ.നിങ്ങൾക്ക് കാര്യങ്ങൾ അറിയില്ല എങ്കിൽ ഇതെല്ലാം അറിയാവുന്ന ആളുകളോട് ചോദിച്ചു മനസ്സിലാക്കണം വീട് vacate ചെയുമ്പോൾ എല്ലാം നല്ല പോലെ ചെക്ക് ചെയ്തിട്ട് മാത്രമേ ബാക്കി അഡ്വാൻസ് കൊടുക്കുവാൻ പാടുള്ളൂ.
@sebastianke9424
@sebastianke9424 Ай бұрын
വാടകക് കൊടുത്താൽ പൊര ഇടക്ക് പോയി നോക്കണം
@gooddayindia3553
@gooddayindia3553 Ай бұрын
അവർ വിധവയാണ് ആണുങ്ങൾ മാത്രം താമസിക്കുന്നിടത് അവർക്കു ഇടയ്ക്കിടയ്ക്ക് എത്രത്തോളം സൂക്ഷ്മപരിശോധന നടത്താനാവും
@shijumeledathu
@shijumeledathu Ай бұрын
@@gooddayindia3553 APPOL ANUBHAVIKKATTEY....SADACHARAVUM PARANJU ANDHAVISWAASAVUM PARANJU NILKKATTEY....ENTEY AMMOOMMAYUM VIDHAVAAYANU ATHUM NANNEY CHERUPPATHIL.....APPOL THANNEY 4...5 VEEDUKALUM NILAVUMOKKEY VADAKAKKU KODUTHIRUNNU IDAKKU POYI NOKKUKAYUM, VADAKAKKAAREY NILAKKU NIRTHUKAYUM CHEYTHIRUNNU.......ATHINOKKEY THANTEDAM VENAM....RESIDENTS KAARUDEY SAHAAYAVUM THEDIYIRUNNU
@Mammoottybasheer
@Mammoottybasheer Ай бұрын
ഇതെല്ലാം അവൻ്റെ വീട്ടിലും അച്ചി വീട്ടിലും കൊണ്ട് ഇടുക
@umarpulapatta9592
@umarpulapatta9592 Ай бұрын
നഷ്ടപരിഹാരം വാങ്ങി കൊടുക്കണം. സാമൂഹ്യ പ്രവർത്തകർ മുന്നിൽ നിൽക്കുക
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
എട്ടിൻ്റെ പണി തന്നവൻ്റെ വീട്ടിൽ കൊണ്ടുപോയി ഇടേണ്ടതാണ്.അപ്പോൾ നിയമം ഈ സ്ത്രീക്കെതിരെ വാളോങ്ങി വരുന്നത് കാണാം!!. ഇന്നാട്ടിൽ കാക്കത്തൊള്ളായിരം നിയമങ്ങൾ ഉണ്ട്.എല്ലാം ചിലർക്ക് ഉപകരിക്കുമെന്ന് മാത്രം 😢
@jafarsa7299
@jafarsa7299 Ай бұрын
എംഎൽഎ യുടെ അടുത്ത് പറയൂ, പോലിസ് നീതി പൂർവ്വം പ്രവർത്തിക്കണം.
@user-uv6uj2uo9n
@user-uv6uj2uo9n Ай бұрын
😅😅😅😅 MLA
@DONY77777
@DONY77777 Ай бұрын
അല്ലാഹു മാഡം തെ അനുഗ്രഹിക്കട്ടെ.
@publicreporterpc5361
@publicreporterpc5361 Ай бұрын
വേറൊരു അല്ലാഹു ൻ്റെ ശിഷ്യൻ ആണ് ഈ തെണ്ടിത്തരം ചെയ്തത്
@bhakthanmk5814
@bhakthanmk5814 Ай бұрын
ഗതി ഇല്ലാത്തവർ കേസിനു പോയാൽ ഒരുത്തനും തിരിഞ്ഞ് നോക്കില്ല. പണമുള്ളവന്റെ പിന്നിലെ ആളുണ്ടാകു.
@Nahan-zv2fe
@Nahan-zv2fe Ай бұрын
അധികാരികൾ ആ സ്ഥാപന ഉടമയെ കൊണ്ടുവന്ന് എല്ലാം കുഴിച്ചെടുത്ത് നീക്കം ചെയ്യണം നല്ലൊരു പിഴയും അവന് ചുമത്തണം
@ranjithcheruvathoor3921
@ranjithcheruvathoor3921 Ай бұрын
11 മാസത്തിൽ കൂടുതൽ കരാർ എഴുതരുത്. വീടും പരിസരവും തൃപ്തികരമായി സൂക്ഷിച്ചിട്ടുണ്ട്വങ്കിൽ മാത്രം പുതുക്കി കൊടുക്കുക. ഇനി ലീസ് ആണെങ്കിൽ പരിസരം വൃത്തിയാക്കിയതിന് ശേഷം മാത്രം പണം നൽകുക. ഏതായാലും കേസിന് പോവുക.
@MyArt-cf8mc
@MyArt-cf8mc Ай бұрын
വാർത്ത കണ്ടിട്ട് കോടതി സ്വമേധയാ കേസ് എടുക്കണം💪💪💪🙏🙏🙏
@jayamkumar7613
@jayamkumar7613 Ай бұрын
മനുഷ്യാവകാശ കമ്മിഷൻ കേസ് എടുക്കുക,പാവം അവരെ ഒന്ന് സഹായിച്ചൂടെ
@noohaperuvallur1485
@noohaperuvallur1485 Ай бұрын
എവിടെ നമ്മുടെ പരിതസ്ഥിതിക്കാർ ഈ വിധവയെ സഹായിക്കാൻ ആരുമില്ലല്ലോ? കൊടുംചതിയായിപ്പോയി
@arshadpkarshadpalli5215
@arshadpkarshadpalli5215 Ай бұрын
അപ്പോ ഇത്രയും മാലിന്യം ഭൂമിക്ക് അടിയിൽ കുഴിച്ചിടുമ്പോൾ ഇവർ ഉറങ്ങുകയായിരുന്നോ 😢മാസമാസം വാടക വങ്ങാൻ വരുമ്പോൾ ഒന്ന് പരിസരവും വീടും ഒക്കെ ശ്രദ്ധിക്കുന്നതിന് വടകക്കാരന്റെ സമ്മതം ഒന്നുംവേണ്ടതില്ലലോ 😢
@sheenamuhammed7347
@sheenamuhammed7347 Ай бұрын
Vadaka accountil idum .kudiyanmaraya bangaligalude aduthek ottak engane okum.
@alameen4766
@alameen4766 Ай бұрын
അവർ നോക്കാൻ വന്നില്ലെങ്കിൽ കുഴിച്ചിടാം എന്നാണോ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-wx4fo1up9e
@user-wx4fo1up9e Ай бұрын
കേസ് കൊടുക്ക്
@midhinkariyadan1801
@midhinkariyadan1801 Ай бұрын
ഈ പോലീസുകാർക്ക് പിന്നെന്താ പണി? ഇത്രയൊക്കെയേ ചെയ്യാനുള്ളൂ എന്ന് പറയുകയാണോ വേണ്ടത്?
@vsmohananacharia3880
@vsmohananacharia3880 Ай бұрын
അവൻ്റെ പേരിൽ നിയമനടപടി സ്വീകരിയ്ക്കാമല്ലോ
@sabeersha8824
@sabeersha8824 Ай бұрын
A sre അവൻ്റെ mahalil (പള്ളി) കാരോട് വന്ന് പരാതി നൽകട്ടെ അവർ അതിനൊരു തീരുമാനം കാണും അ നാട്ടുകാർ നല്ലവരാണ്
@LatheefaBeevi-fj8zr
@LatheefaBeevi-fj8zr Ай бұрын
😮 Ki ki ji 2:45
@comet14145
@comet14145 Ай бұрын
ഇവിടെ ആവശ്യമുള്ള കാര്യത്തിന് കോടതിയും നിയമവും ഒന്നും ഇല്ല അവൻ്റെ പേരിൽ ക്രിമിനൽ കേസ് എടുക്കണം
@Ramla-X3w
@Ramla-X3w Ай бұрын
ഞാനും ഇതു പോലെ വാടകക്ക് കൊടുത്തിരുന്നു.. വെറും 5വർഷം.. 30വർഷത്തെ പണി കിട്ടി.. വാതിലിന്റെ locks, ബാത്‌റൂo lulla എല്ലാ സാധനങ്ങളും നശിപ്പിച്ചു.. വീടിനു ചുറ്റുമുള്ള സ്ഥലത്ത് ഫുൾ തുണികൾടെ വേസ്റ്റ്, ചെരുപ്പുകൾ, brushukal, പൊട്ടിയ പാത്രങ്ങൾ അങ്ങനെ ഭൂമിയും വീടും നശിപ്പിച് ഇറങ്ങി..
@ASHRAFbinHYDER
@ASHRAFbinHYDER Ай бұрын
കേസ് കൊടുത്തു അതുപിന്നെ വാടകക്ക് കുടുക്കാന്‍ പോലും പറ്റാതെ തെളിവിനു വേണ്ടി ഇടേണ്ടി വരും ഇതൊക്കെ തീരുമാനം ആകാന്‍ സര്‍ക്കാര്‍ സംവിദാനം വേണം ,,,,പല വിധ നികുതികളും വാങ്ങി വെക്കുന്നുണ്ടല്ലോ
@abdurahiman115
@abdurahiman115 Ай бұрын
അവന്മാർക്കെതിരെ കേസെടുക്കണം നഷ്ടപരിഹാരം കൊടുക്കണം സാമൂഹ്യ ദ്രോഹികളായ സ്റ്റാർ കമ്മ്യൂണിക്കേഷനെതിരെ സർക്കാരും കോടതിയും നടപടി സ്വീകരിക്കുക
@Lakshmilachu1768
@Lakshmilachu1768 Ай бұрын
ഇതു ചെയ്തിട്ടു പോയവനൊക്കെ ഗതി പിടിക്കുമോ? മുടിഞ്ഞു പോകട്ടെ അവൻ്റെ കുടുംബം
@rajeshk8503
@rajeshk8503 Ай бұрын
ആ പ്രതികൾ സിപിഎം അല്ലെങ്കിൽ നിങ്ങൾക്ക് നീതി കിട്ടും 👍🏼👍🏼
@babymp9316
@babymp9316 Ай бұрын
അവരുടെ പേരിൽ കേസ് കൊടുക്കണം. നടപടി സ്വീകരിക്കണം അവരെ സഹായിക്കണം
@pgrajendran7523
@pgrajendran7523 Ай бұрын
ചതിയന്മാർ
@KRSNDD
@KRSNDD Ай бұрын
പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു പരിസരം മലിനമാക്കുന്നവരെയൊക്കെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം.. എന്തുകൊണ്ട് സർക്കാർ കണ്ണടയ്ക്കുന്നു
@philipeapen722
@philipeapen722 Ай бұрын
All those using flex boards are responsible for this kind of crisis
@robsondoha8236
@robsondoha8236 Ай бұрын
സ്‌ക്രപിന് സ്ഥലം വാടകക്ക് കൊടുത്താൽ ഇതാണ് അവസ്ഥ അനുഭവം ഉണ്ട്
@njanorumalayali7032
@njanorumalayali7032 Ай бұрын
🥰🥰🥰🥰 നിയമവും ചട്ടവും പണക്കാർക്ക് മാത്രമുള്ള നാട്ടിൽ ഇതിൽ അപ്പുറവും നടക്കും😅. ഗൾഫ് രാജ്യങ്ങളിൽ ആണെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ യഥാർത്ഥ കുറ്റവാളി ജയിലിൽ ആവും😢
@Prajithkc555
@Prajithkc555 Ай бұрын
3 വർഷത്തിന് മേൽ വാടകക്ക് കൊടുക്കരുത്.. 10 ദിവസം കൂടുമ്പോൾ വീട്ടിൽ പോയി പരിസരം നോക്കണം.. മാസത്തിൽ ഒരിക്കൽ വീടിന്റെ അകവും നോക്കണം..എന്റെ വീട് വാടകക്ക് കൊടുത്തിട്ടുണ്ട്..ഈ കാര്യങ്ങൾ ചെയ്യുന്നുണ്ട്....
@VivaChad-ci8dl
@VivaChad-ci8dl Ай бұрын
എല്ലാ മാസവും ചേട്ടൻ വീട്ടിൽ കേറി നോക്കുമോ 😮
@antonyjoji-bg8hr
@antonyjoji-bg8hr Ай бұрын
Kure oompum ne
@Prajithkc555
@Prajithkc555 Ай бұрын
@@VivaChad-ci8dl yes ഇക്കാക്കാ... അവർക്ക് വിളിച്ചു പറയും.. അവർ ok പറയും.... അകത്തെ conditions പോയി നോക്കും.. എന്റെ അച്ഛന്റെ പേരിൽ ഉള്ള വീടാണ്.. നാട്ടുകാരുടെ അല്ല.. പിന്നെ എന്താ പ്രശ്നം. എല്ലാം കരാറിൽ എഴുതിയിട്ടുണ്ട്....
@renjumol415
@renjumol415 Ай бұрын
Kazhttam aa vettukarkku pinne enna privacy, veedinte akathu kayarum polim. Divam thanna nanmma avaru pokunnathinu munu nokkuka.
@saraswathivimal3916
@saraswathivimal3916 Ай бұрын
ഒരു വർഷത്തേക്ക് വീട് വാടകയ്ക്ക് കൊടുത്താൽ പോലും അത് വൃത്തിയായി വെച്ചിട്ടുണ്ടാവില്ല.അതാണ് മലയാളി 😢 എല്ലാവരും അല്ല
@YesFreshIndia-gw7mw
@YesFreshIndia-gw7mw Ай бұрын
അവിടെ പഞ്ചായത്ത് MLA ഒന്നും ഇല്ലേ ????
@jacobrodriguez1357
@jacobrodriguez1357 Ай бұрын
Vidhavaye sahaayikaan police munnott varanam.
@n.r.mohanan9460
@n.r.mohanan9460 Ай бұрын
നല്ലവൻഇവന് ആയുസ്സും ആരോഗ്യവും കൊടുക്കണേ ഈശ്വരാ😅😅😅
@Cube-malayalam_tricks
@Cube-malayalam_tricks Ай бұрын
ആ ഗേറ്റ് കണ്ടാൽ മനസിലാകില്ലേ, എന്തോ പണികൾ നടന്നിരുനെന്നു
@Arshitha-gh5qv
@Arshitha-gh5qv Ай бұрын
Enganeyan inganeyokke oru manushyanod cheyyanakunnath ...onnillenkilm aa sthree oru vidhava alle...chilarkkokke oru dharanayund vaadaka veedalle ithrayokke vrithi mathi allel ath aa moolakk kidakkatte enthayalum entha ithente veedallalllonn...kashttam thanne
@sheelamanoharan-yd1ck
@sheelamanoharan-yd1ck Ай бұрын
ആ ഉമ്മയ്ക്ക് നീതി കിട്ടണം... എല്ലാം വാരിക്കൂട്ടി അവൻ്റെ വീട്ടിൽ കൊണ്ടിടണം.... പോലിസ് വേണ്ട നടപടി സ്വീകരിക്കണം...
@dhanapalktdhanu7906
@dhanapalktdhanu7906 Ай бұрын
ഇത് സമഗ്ര അന്വേഷണം ചെയ്തു പാവപെട്ട ഒരു വീട്ടമ്മ യെ സഹായിക്കാൻ കഴിയണം താമസിക്കാൻ വാടക ക്ക് കൊടുത്തു പകരം ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് നഷ്ടപരിഹാരം അവനിൽ നിന്ന് ഈടാക്കി കൊടുക്കണം
@Malayali6791
@Malayali6791 Ай бұрын
വാടക കരാർ പ്രകാരം അ വസ്തുവിൽ ( വീട്ടിൽ താമസിച്ച )അളിൽ നിക്ഷിപ്തമാണ് അയാളുടെ സ്ഥാപര ജംഗമ വസ്തുക്കളിൽ നിന്ന് ഈടാ ക്കാം എന്ന് കരാറിൽ കാണാം നിങ്ങൾ കോടതിയിൽ കേസ് ഫൈയൽ ചെയ്യുക
@blacktiger1514
@blacktiger1514 Ай бұрын
ഇതിൽ ഒക്കെ അല്ലെ നിയമo ഇടപെടേണ്ടത്
@abdulmajeedmajeed
@abdulmajeedmajeed Ай бұрын
നീതി വേണം അവർക്ക് കോടതി സമഹായം ചെയ്യണം തെറ്റ് കാരനെ കൊണ്ട് തന്നെ പ്രതിവിതി കാണണം.
@saqeersv3684
@saqeersv3684 Ай бұрын
Please someone approach supreme Court to ban flex.
@angelwings3236
@angelwings3236 Ай бұрын
Police station il oru paraathi koduthaal prashnam theerumalllooo 😂
@desiboss5401
@desiboss5401 Ай бұрын
Aluva police parathi nalki ennu kettille
@dhanya659
@dhanya659 Ай бұрын
ഇവർ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലായിരുന്നോ കിണർ വരെ മൂടി എന്ന് പറയുമ്പോൾ ഭയങ്കരം തന്നെ അല്ലെ
@jaleeljaleel1900
@jaleeljaleel1900 23 күн бұрын
വ്യക്തമായ നിയമങ്ങൾ ഒക്കെ ഇവിടെയുണ്ട് അത് അവനെ കൊണ്ട് തന്നെ എടുപ്പിക്കുക
@VinodBabuKoshy
@VinodBabuKoshy Ай бұрын
ഈ കാര്യത്തില്‍ എന്തെങ്കിലും സഹായം നല്കുവാന്‍ കഴിയുന്നവര്‍ ദയവായി ഈ ഉമ്മയെ സഹായിച്ചു ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുക. വാടകക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
@althuelectronics5158
@althuelectronics5158 Ай бұрын
കൈക്കൂലി കൊടുത്ത നിയമം നടപ്പാക്കുന്ന ഗവൺമെൻറ് ആണ് നമ്മുടേത്.. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.. കേസ് കൊടുത്തിട്ട് നടപടി എടുക്കാത്ത ഉദ്യോഗസ്ഥർ
@mathews.v.j.2282
@mathews.v.j.2282 Ай бұрын
എന്റെ ദൈവമേ 😭
@mujeebambaranholy6007
@mujeebambaranholy6007 Ай бұрын
അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നേം നായിക് മുറുമുറുപ് എന്നത് പോലെയാ അവന്റെ ഒക്കെ നിലപാട്.... Case ഒന്നുമല്ല കൊടുക്കേണ്ടത്, ഇനി മേലാൽ ഒരു പണിക്കും പോകാതെ നിരങ്ങുന്ന അവസ്ഥയിൽ ആക്കണം, കന്നം തിരിവ് കാണിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ... എന്നിട്ട് അവന്റെ ഒരു ഔദാര്യം...
@sudhanair8177
@sudhanair8177 Ай бұрын
എറണാകുളത്ത് മനുഷ്യന്മാർ താമസിക്കുക കൊച്ചി തിരുവനന്തപുരം ശുദ്ധവായുപോലും കിട്ടില്ല മാറിയിട്ടിരിക്കില്ല
@priyaabhiramimt1998
@priyaabhiramimt1998 Ай бұрын
അത് oky എന്ത് മര്യധകേടാ
@sabeethahamsa7015
@sabeethahamsa7015 Ай бұрын
ഞാൻ മുൻപ് താമസിച്ച വീട്ടിൽ നിന്ന് മാറുമ്പോൾ ഉടമ. അയാള് ഗൾഫിൽ ആണ് മരുമകളെ വിട്ടു വീടും. എല്ലാം പരിശോധിച്ച് കുഴപ്പം ഇല്ല എന്ന് പറഞ്ഞിട്ടാണ്. അഡ്വാൻസ് തുക തന്നത് വീട് കൊടുക്കുമ്പോൾ ഇടക്ക് പോയി. നോക്കണം വാടക വേടിച്ച് വീട്ടിൽ ഇരുന്നാൽ പോരാ ഇനിയിപ്പം കേസ് കൊടുത്ത് അവർക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റുമോ എത്ര ദുഷ്ടനായ ആൾ കിണറു പോലും നിറച്ച് കഷ്ടം
@Cartier2255
@Cartier2255 Ай бұрын
ഹരിത കർമ്മ സേനയ്ക്ക് കൊടുക്ക് 50 രൂപയും... 😒 വേണേൽ 100 തരാം എന്ന് പറ😌
@Enjoying_tight_hoories
@Enjoying_tight_hoories Ай бұрын
Show his photo and address.
@RDX07077
@RDX07077 Ай бұрын
പുതിയ നിയമം വെച്ചു ഒരു കേസ് കൊടുക്ക് 👍
Кадр сыртындағы қызықтар | Келінжан
00:16
Алексей Щербаков разнес ВДВшников
00:47
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 9 МЛН
Кадр сыртындағы қызықтар | Келінжан
00:16