ലംബർഗിനി കാറിൻ്റെ കഥ | The Life and Times of Lamborghini |

  Рет қаралды 166,361

asianetnews

asianetnews

Күн бұрын

Пікірлер: 150
@naveenbhavadasan1110
@naveenbhavadasan1110 5 ай бұрын
Topolino means Baby Mouse in Italian. Murcielago means Bat (വവ്വാൽ) in Spanish. Diablo means Devil in Italian. Countach (കൂൺട്ടാഷ്) is a slang for “wow”. Miura was the game changer in the sports car design industry. The first of modern day design. Bretone designed mostly all of the famous and best looking cars. Miura is an absolutely beautiful car to look at. Btw, you missed the legendary LM-002, the SUV. It’s said the cars were named after famous fighting bulls of that time. Sant’Agata എന്ന ഗ്രാമം ഇപ്പോഴും ആ പഴമ നിലനിർത്തുന്നുണ്ട്, എവിടെ നോക്കിയാലും Lamborghini ആണ്. അതുപോലെ തന്നെയാണ് Ferrari യുടെ Maranello. ഇവിടെയെല്ലാം പോവാനും ഇവരുടെ മ്യൂസിയങ്ങൾ പലതവണ കാണാനുമുള്ള ഭാഗ്യം ഉണ്ടായി. :)
@shijukumarpillai3359
@shijukumarpillai3359 5 ай бұрын
ഈ കഥ മുൻപേ കേട്ടിട്ടുണ്ടെങ്കിലുംഇത് ഒരു മനുഷ്യൻ്റെ ഇച്ഛാ ശക്തിയുടെ പ്രതീകമായി എൻ്റെ മനസ്സിൽ എന്നും ഉണ്ട്
@suhailtk1248
@suhailtk1248 5 ай бұрын
സ്വന്തം കഴിവിലുള്ള വിശ്വാസം തന്നെയാണ് ഏറ്റവും വലിയ കരുത്ത് ❤
@MTM1409
@MTM1409 4 ай бұрын
വല്ലാത്ത കഥ എന്ന ആ വാക്യത്തിലേക്ക് എത്തിക്കാനുള്ള താങ്കളുടെ ബുദ്ധിമുട്ട് 😂😊
@anoop777
@anoop777 5 ай бұрын
വിശ്വവിഖ്യാതമായ "VOLKSWAGEN GROUP” ന്റെ ചരിത്രം കേൾക്കാൻ ആഗ്രഹമുണ്ട് ❤️.
@murshadam-hv4bx
@murshadam-hv4bx 5 ай бұрын
APJ Abdul Kalam sir ന്റെ ജീവിതം വല്ലാത്തൊരു കഥയിലൂടെ കേൾക്കണമെന്ന് ഒരുപാട് നാളത്തെ ആഗ്രഹമാണ് 😊. വരും എപ്പിസോഡുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
@ranz1513
@ranz1513 5 ай бұрын
Pls sir APJ എന്ന കാലത്തിന് മുൻമ്പേ സഞ്ചരിച്ച ,ഇന്ത്യ കാരെ സ്വപ്പനം കാണാൻ പഠിപ്പിച്ച The great INDIAN ശാസ്ത്രജനെ കുറിച്ച് വല്ലാത്തൊരു കഥയിലുടെ കേൾക്കാനും . വരും തലമുറയ്ക്ക് forward ചെയാനും ആയി ഒന്നു ചെയുമോ. സാറിന്റെ തൊപ്പിയിലെ ഒരു പൊൻതുവൻ ആകും അത് തീർച്ച.🙏
@riyazcm6207
@riyazcm6207 5 ай бұрын
👍🏻
@arjunrajendran6166
@arjunrajendran6166 5 ай бұрын
Support 👏👏
@asokanpd7433
@asokanpd7433 5 ай бұрын
Vannu
@resmisk9032
@resmisk9032 4 ай бұрын
Already undu
@prathyushprasad7518
@prathyushprasad7518 5 ай бұрын
Enzo Ferrari - യുടെ Ferrari , Ferruccio Lamborghini - യെ അവഗണിച്ചപ്പോൾ Lamborghini ജനിച്ചു. ഈ Ferruccio Lamborghini - യുടെ Lamborghini , മറ്റൊരാളെ reject ചെയ്തപ്പോൾ മറ്റൊരു ബ്രാൻഡ് ജനിച്ചു. Horacio Pagani എന്ന മനുഷ്യൻ സ്ഥാപിച്ച The Pagani..🔥🔥..
@Cryptosamurai-q2k
@Cryptosamurai-q2k 5 ай бұрын
Pagani just oru body building company anu they don’t produce the heart of a car
@deepujosephthomas6883
@deepujosephthomas6883 5 ай бұрын
Engine കൊടുത്ത കമ്പനി.... " Mercedes"
@trevorleo7248
@trevorleo7248 5 ай бұрын
Alla Enzo Ferrari Lamborghini ye avaganichappool Lamborghini sports car aan indayath . Lamborghini tractor brand already aal indakki indayirunnu .
@prathyushprasad7518
@prathyushprasad7518 5 ай бұрын
​@@trevorleo7248Lamborghini - യെ ഇന്ന് എല്ലാവരും അറിയുന്നത് Sports car ബ്രാൻഡ് ആയിട്ടാണ്. ആ ഒരു കാര്യം വച്ച് പറഞ്ഞു എന്നെയൊള്ളു.
@prathyushprasad7518
@prathyushprasad7518 5 ай бұрын
​@@Cryptosamurai-q2kMercedes Benz ആണ് എൻജിൻ നിർമ്മിച്ച് കൊടുക്കുന്നത്. അത്‌ പഗാനിക്ക് മാത്രമല്ല. Aston Martin , Lotus എന്നിവരും യൂസ് ചെയ്യുന്നുണ്ട്. പക്ഷേ അതുകൊണ്ട് അവരൊരു സ്പോർട്സ് കാർ ബ്രാൻഡ് ആവാതിരിക്കുന്നില്ലല്ലോ. ടെസ്‌ല ഇപ്പോൾ ഏറ്റവും വലിയ ഇലക്ട്രിക് വാഹനനിർമ്മാതാക്കളാണ്. പക്ഷേ ഇലക്ട്രിക് കാറിന്റെ പ്രധാനഭാഗമായ ബാറ്ററി നിർമ്മിക്കുന്നത് BYD ആണ്. പക്ഷേ ടെസ്‌ല ബോഡി ബിൽഡിങ് കമ്പനി ആണെന്ന് പറയാറില്ലല്ലോ.
@SebastianMp-to1qu
@SebastianMp-to1qu 5 ай бұрын
Feruccio Lamborghini ഒരു പാണക്കാരനായിരുന്നു സ്വന്തമായി ട്രാക്ക്റ്റർ കമ്പനി ഉള്ള ആളായിരുന്നു. എന്നാൽ enzo ferrari തീർത്തും ദാരിദ്രൻ ആയിരുന്നു ചെറുപ്രായത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവൻ ആയിരുന്നു ഈ ഒരു സാഹചര്യത്തിൽ പടുത്തുയർത്ത ferrari സാമ്രാജ്യം ആണ് real successfull brand
@GoogleUser-sk3ix
@GoogleUser-sk3ix 5 ай бұрын
ആ ട്രാക്ടർ എങ്ങനെ തുടങ്ങി എന്നതാണ് കഥ. കാരണം ആ ട്രാക്ടർ കമ്പനിയാണ് പിന്നീട് കാർ കമ്പനിയായി പരിണമിക്കുന്നത്
@binjurajendran
@binjurajendran 5 ай бұрын
ലംബോർഗനി വാങ്ങണം എന്നുണ്ട്.. പക്ഷെ മൈലേജ് നെ കുറിച്ച് ആലോചിക്കുമ്പോൾ മാരുതി മേടിക്കാം ന്ന്‌ വയ്ക്കും.. 😁😁
@vishnuvishnuvishnu007
@vishnuvishnuvishnu007 5 ай бұрын
Nalla karyam ende urus nu mileage pora
@whitedemon9076
@whitedemon9076 4 ай бұрын
എന്റെ Bugatti ക്കും ഇതാണ് പ്രശ്നം.. എന്നാലും ഞാൻ adjst ചെയ്യും ​@@vishnuvishnuvishnu007
@the_distinct_one
@the_distinct_one 5 ай бұрын
That Epic dialog... made the difference...🔥
@milanmanoharan2721
@milanmanoharan2721 5 ай бұрын
Thank you ബാബു ചേട്ടാ....
@RaofKGN
@RaofKGN 5 ай бұрын
1974 LAMBORGHINI COUNTACH LP400. My all Time dream car ❤
@abbinjohn6316
@abbinjohn6316 5 ай бұрын
Truly inspiring, goosebumps 👍
@anjanakoshy
@anjanakoshy 3 ай бұрын
Inspiring real life story ❤❤
@akshayashokan2028
@akshayashokan2028 5 ай бұрын
Sir, സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒരു vedio ചെയ്യാമോ
@nasflix_2.0
@nasflix_2.0 5 ай бұрын
Business success stories alle vendath kuttaa... Allathe athmiyatha philosophy okke anthinede
@akshayashokan2028
@akshayashokan2028 5 ай бұрын
@@nasflix_2.0 ithil bisiness mathram allallo varunnath 😂
@nasflix_2.0
@nasflix_2.0 5 ай бұрын
@@akshayashokan2028 Asianet news le e oru chengayi cheyunnath ethupole ulla video's alle🙄 athu kond paranjathanu.. njan suggetion kandapol kayari nokiyathanu 😅 not a subscriber.
@akshayashokan2028
@akshayashokan2028 5 ай бұрын
@@nasflix_2.0 ah😂
@Hey-Dude-Itzzme
@Hey-Dude-Itzzme 5 ай бұрын
When Ferrari rejected -Lamoborghini born When Lamborghini rejected - Pagani Born
@bigbrother__961
@bigbrother__961 5 ай бұрын
അത് വല്ലാത്ത ഒരു കഥയാണ് 🔥
@VivekPv-ny6pe
@VivekPv-ny6pe 5 ай бұрын
Waiting ath vallathoru kadhayan❤😂
@hareeshhareesh-zz4rl
@hareeshhareesh-zz4rl 5 ай бұрын
ടൈറ്റാനിക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ❤️
@neerajrenjit7957
@neerajrenjit7957 5 ай бұрын
You should do an episode on opec embargo and the fall of automobile industry in the west and the rise of Japan automobile industry!
@ghvimmigrationservices4110
@ghvimmigrationservices4110 5 ай бұрын
Absolutely amazing story! Very inspirational ❤❤❤Thank you Babu❤
@sivadasanMONI
@sivadasanMONI 5 ай бұрын
നല്ലൊരു ഏപ്പിസോഡ്👌👌👍👍👍
@arjunvijin3618
@arjunvijin3618 5 ай бұрын
കൽപ്പന ചൗളയുടെ ബഹിരാകാശ യാത്രയെ പറ്റി ഇനി വരുന്ന എപ്പിസോടിൽ ഒന്നു പറയാമോ
@ranz1513
@ranz1513 5 ай бұрын
നോക്കിയിരിക്കുവാരുന്നു❤ ഒടുവിൽ എത്തി അല്ലേ.😊
@akhineshsettan2207
@akhineshsettan2207 5 ай бұрын
My dream 🙂💭
@Jerry-bq9ty
@Jerry-bq9ty Ай бұрын
The man behind the legend
@mudassir_s_m
@mudassir_s_m 5 ай бұрын
Lamborghini the man behind the legend (2022)is a good watch..
@pvshanker
@pvshanker 5 ай бұрын
Quite an interesting story of racing cars. 🥂
@9847015955
@9847015955 5 ай бұрын
തിങ്കളാഴ്ച എന്നും എനിക്ക് ഇഷ്ട്ടമല്ലായിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ ലീവ് കഴിഞ്ഞ് സ്കൂളിൽ പോകണം പണിക്ക് പോകുമ്പോൾ തിങ്കളാഴ്ച പോകുമ്പോൾ ഒരു മടുപ്പായിരുന്നു പക്ഷേ ഇപ്പോൾ ഞാൻ തിങ്കളാഴ്ച ഞാൻ കാത്തിരിക്കും കാരണം വല്ലാത്തൊരു കഥ ഞാൻ കാത്തിരുന്നു കേൾക്കുന്നത് തിങ്കളാഴ്ച പണിക്ക് വന്നിട്ട് ഹെഡ്‍ഫോൺ വച്ചിട്ട് കേട്ടോണ്ടാണ്.. ❤️തിങ്കളാഴ്ചയെ ഇഷ്ട്ടം വന്നത് 2 കൊല്ലം മുന്നെയാണ് അത് വല്ലാത്തൊരു കഥ യുട്യൂബിൽ വന്നതിനു ശേഷമാണ് ❤️❤️🔥
@ContentDaisy-qb3zo
@ContentDaisy-qb3zo 5 ай бұрын
Parayippichu😅
@ContentDaisy-qb3zo
@ContentDaisy-qb3zo 5 ай бұрын
Sunday sunday
@9847015955
@9847015955 5 ай бұрын
@@ContentDaisy-qb3zo പക്ഷേ ഞാൻ ഇന്നേ നോക്കി വയ്ക്കും നാളെയെ കേൾക്കൂ 😌
@9847015955
@9847015955 5 ай бұрын
@@ContentDaisy-qb3zo നാളെയെ മുഴുവൻ കേൾക്കൂ 😌
@kesavanrajeev1224
@kesavanrajeev1224 5 ай бұрын
Super 🎉❤❤❤
@krishnakanthmi3713
@krishnakanthmi3713 5 ай бұрын
Zlatan ibrahimovic kurch video cheyyo
@Karthikeyan-ou6hj
@Karthikeyan-ou6hj 5 ай бұрын
സാർ hmt വാച്ചുകളുടെ കഥ പറയൂ..
@SarathDasCS
@SarathDasCS 5 ай бұрын
Porsche യുടെ കഥ കൂടി ചെയ്യുമോ
@nasflix_2.0
@nasflix_2.0 5 ай бұрын
Martin Scorsese, Stanley Kubrick , Alfred Hitchcock evare kurichu okke ulla videos chey Asianet
@rahulattingal216
@rahulattingal216 4 ай бұрын
Thanks 🥰
@anuragk8164
@anuragk8164 5 ай бұрын
Waiting 🎉
@killerman4224
@killerman4224 5 ай бұрын
Lamborghini ❤❤
@abc...7241
@abc...7241 5 ай бұрын
Scientific malayali bugaati, vallatha katha labo ❤❤❤
@appu7246
@appu7246 5 ай бұрын
രവി വർമ്മ പിക്കാസോ എന്നിവരെ പോലത്തെ artist കളെ സ്റ്റോറി പറയാമോ
@samjohnoommen3646
@samjohnoommen3646 4 ай бұрын
Broo Koenigsegg and pagani story cheiyuo
@DJ-zt7eg
@DJ-zt7eg 5 ай бұрын
ഇതൊക്കെയാണ് പ്രതികാരം നമ്മളൊക്കെ പ്രതികാരം ചെയ്യും തന്തയ്ക്ക് വിളിച്ചു 😂😂😂
@magicframes11
@magicframes11 5 ай бұрын
😂😂😂
@skybluegem
@skybluegem 5 ай бұрын
എല്ലാം ഒരു വല്ലാത്ത കഥ ആണ് 😄😄
@murshidmogral8251
@murshidmogral8251 5 ай бұрын
Favrt❤😊
@VivekPv-ny6pe
@VivekPv-ny6pe 5 ай бұрын
Bugatti tribune vannitund ❤
@mansoormuhammed9828
@mansoormuhammed9828 5 ай бұрын
Bugatti Tourbillon
@visakh_c_v
@visakh_c_v 5 ай бұрын
മണവാളൻ &സൺസ് ഫിനാൻസ് കമ്പനി യെ പറ്റി പറയാമോ. വല്ലാത്തൊരു കഥ ആയിരുന്നു
@MKVishnu-u8v
@MKVishnu-u8v 5 ай бұрын
Super
@sreehariv1263
@sreehariv1263 5 ай бұрын
I'm a Lamborghini HURACAN fan
@chandranpillai6309
@chandranpillai6309 5 ай бұрын
ഈ അറിവ് നന്നായി,
@anasabdhul9313
@anasabdhul9313 5 ай бұрын
Nosthrodamsinte story
@alenmanoj7169
@alenmanoj7169 5 ай бұрын
Great video on Lamborghini! I really enjoyed the detailed history and insights you provided. I'd love to see you do a similar video on Pagani. Their unique designs and engineering feats would make for an amazing story. Keep up the fantastic work!
@alanthomas956
@alanthomas956 5 ай бұрын
Story about fc Barcelona
@നിരപരാധി
@നിരപരാധി 5 ай бұрын
P Raj , kerala branded star Raju
@user12822
@user12822 5 ай бұрын
Black panther party കുറിച്ച് വീഡിയോ ചെയ്യുമോ
@abhijitho8324
@abhijitho8324 5 ай бұрын
Soviet Russia - USA cold war episode ചെയ്യാമോ
@jerinkottayam3223
@jerinkottayam3223 5 ай бұрын
മറ്റ് എല്ലാ പ്രോഗ്രാമിനെക്കാളും ഏറ്റവും ലൈക് കിട്ടേണ്ട പ്രോഗ്രാം ,,, പക്ഷെ എല്ലാരും കണ്ടിട്ട് അറിവും കിട്ടിയിട്ട് ഒരു ലൈക്ക് പോലും അടിക്കാതെ പോകും ...മൈല്
@francojoy8137
@francojoy8137 5 ай бұрын
കാണുന്ന എല്ലാവരും ലൈക്ക് അടിക്കുന്നുണ്ട് ഭായ്
@sandeepvk3138
@sandeepvk3138 5 ай бұрын
നിനക്ക് തെറ്റി ne ഏതൊക്കെ kadha ഇതിൽ ഇതിൽ കേട്ടു kannum
@maiommmymu7106
@maiommmymu7106 5 ай бұрын
ഈ പ്രോഗ്രാം separate ആയി subscribe ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഒരുപാട് like കിട്ടേണ്ട ഒരു program ആയിരുന്നിരിക്കും എന്ന് തീർച്ച. എന്നെപോലെ ഏഷ്യാനെറ്റ്‌നോട്‌ താല്പര്യമില്ലാത്ത ഒത്തിരി പേരുണ്ട്. അത്തരക്കാർ ഈ പ്രോഗ്രാം മാത്രം സേർച്ച്‌ ചെയ്തു കണ്ട് അങ്ങ് പോകും. ചിലപ്പോൾ like ചെയ്യാൻ മറന്നു പോകും. ചിലപ്പോളൊക്കെ കേൾക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാൻ ലൈക് ചെയ്യും - പ്രോഗ്രാം മോശമാവില്ല എന്ന് അത്രയ്ക്കും ഉറപ്പുള്ളത് കൊണ്ട് 👍
@nijopaul4962
@nijopaul4962 5 ай бұрын
XX
@achushams
@achushams 5 ай бұрын
Lamborghini എന്ന് എപ്പോൾ കേട്ടാലും ചെമ്പോർഗിനി (മല്ലികാ സുകുമാരൻ ) യേ ഓർമ വരും
@dianamoses7835
@dianamoses7835 5 ай бұрын
Sethu leksmi bai thampurattide story venam
@TheDoctorHere
@TheDoctorHere 5 ай бұрын
ലംബോർഗിനി ❌ ലാംബോർഗീനി ✅
@jensilinvarghese3328
@jensilinvarghese3328 5 ай бұрын
Michael Schumacher ta video chaiyoo ..
@syedsalman8854
@syedsalman8854 5 ай бұрын
Burari case story ചെയ്യാമോ sir
@KrishnaKumar-ty3xv
@KrishnaKumar-ty3xv 5 ай бұрын
Pls do abt tata group
@bbl659
@bbl659 5 ай бұрын
Hardik pandya de oru video venam
@sananthkrishna4348
@sananthkrishna4348 5 ай бұрын
next Ferrari
@Rohi0118
@Rohi0118 5 ай бұрын
Feruccio Lamborghini
@sameerk
@sameerk 4 ай бұрын
എനിക്കെന്നും ഇതൊന്നു വാങ്ങാൻ കഴിയും
@vyshnavvv6250
@vyshnavvv6250 5 ай бұрын
Please do a story about Royal Enfeild bike
@JibinJohns-q2l
@JibinJohns-q2l 5 ай бұрын
ബുരാരി ഡെത്ത് ഒരു വീഡിയോ ചെയ്യുമോ
@fazilfazi9819
@fazilfazi9819 5 ай бұрын
ബെയ്‌ലി പാലം ആദ്യമായി നിർമിച്ച പാലത്തിന് ബെയ്‌ലി എന്നപേര് വരാൻ കാരണക്കാരനായ ബെയ്‌ലിയെ കുറിച്ചൊന്ന് pls
@ashishjoseph17
@ashishjoseph17 5 ай бұрын
Ferrari rejected Lamborghini Lamborghini rejected pagani Rest is history
@aleefm.p296
@aleefm.p296 5 ай бұрын
Aston Martin betrayed enzo . So he made another Nobody talks about was his passion to make sports cars when whole world was going in poverty after war. Nobody talks about engineering wonder enzo created 125 s.
@Prosperpro6
@Prosperpro6 5 ай бұрын
Tupac shakur or xxxtentaction story cheyyumo
@vishnumohanms9242
@vishnumohanms9242 5 ай бұрын
Appo next pagani
@laughtoday7774
@laughtoday7774 5 ай бұрын
ചങ്ങമ്പുഴ യെ കുറിച്ചും ജോൺ കീട്സിനെ കുറിച്ചും ഒരു എപ്പിസോഡ് 😊
@JibinJohns-q2l
@JibinJohns-q2l 5 ай бұрын
Please Do burari Deaths
@ajithjames.
@ajithjames. 5 ай бұрын
It just a AUDI, 99% of technology adopted from Volkswagen 😂
@alphatauri7898
@alphatauri7898 5 ай бұрын
Not Lamborghini its lambaudi
@Sanehuman6243
@Sanehuman6243 5 ай бұрын
It's not abt the tech, it's abt the engine and aesthetic value.. just my opinion.. .
@Luffytaroxzzz222
@Luffytaroxzzz222 5 ай бұрын
Lamborghini insult akiki vitte oral oru car നിർമിച്ച കഥ ഒണ്ട് the story of pagani 💀
@ronaldcj632
@ronaldcj632 5 ай бұрын
TATA Story plz
@southman2358
@southman2358 5 ай бұрын
Ittaliyile pananmaro😅 12:51
@jobinwilson6474
@jobinwilson6474 5 ай бұрын
You can make content for this topic like Ratan tata Hinduja group Kitex Muthoot Vigurad
@achushams
@achushams 5 ай бұрын
ആ പിന്നെ... ജട്ടി കമ്പനികളുടെ വല്ലാത്തൊരു കഥ... Kitex, V guard🤣🤣🤣
@achushams
@achushams 5 ай бұрын
Manappuram finance Kosamattom finance മണവാളൻ chits ഇതിന്റെ ഒക്കെ വീഡിയോ വേണം 🔥🔥
@jobinwilson6474
@jobinwilson6474 5 ай бұрын
@@achushams avida underwear undakunna allatha bomb allalo
@Ajithkumar-wq4xz
@Ajithkumar-wq4xz 5 ай бұрын
But still Ferrari is the best..!!
@anoopsivadas
@anoopsivadas 5 ай бұрын
Car Designers then🗿 Now 🤡
@anigeorge9
@anigeorge9 5 ай бұрын
💙
@alphatauri7898
@alphatauri7898 5 ай бұрын
ഈ കളകുട്ടന്റെ ഇപ്പോഴത്തെ അവസ്ഥ സ്വന്തമായി oru engine പോലും ഇല്ലാതെ Audi യെ താങ്ങി നടക്കുവാ ferrari is true italian. Lamborghini now 'lambaudi' watch carwow
@end__pain
@end__pain 5 ай бұрын
And then pagani
@rahmathayoob-le8vt
@rahmathayoob-le8vt 5 ай бұрын
🌹❤🌹🖤🌹💚🌹💙🌹💜🌹💛🌹
@cocktail3926
@cocktail3926 5 ай бұрын
ലാംബോർഗിനി ഇതു വല്ലതും അറിഞ്ഞോ 😄
@Gemsmittayi
@Gemsmittayi 5 ай бұрын
JCB oru car irrakiyalo
@ckb6.3
@ckb6.3 5 ай бұрын
Whatever, Ferrari >>> Lamborghini
@SreejithMs-jc5uq
@SreejithMs-jc5uq 5 ай бұрын
😅😊
@arathyv1581
@arathyv1581 5 ай бұрын
Elon Musk
@aravinda9838
@aravinda9838 5 ай бұрын
Thalaiva spy stories
@samsonkpaul6617
@samsonkpaul6617 5 ай бұрын
Volkswagen alle mother company,
@binoybruno2418
@binoybruno2418 5 ай бұрын
Bugatti turbillon🤌❤️
@AliyaPulickal
@AliyaPulickal 5 ай бұрын
prtiveraj
@arjunrajendran6166
@arjunrajendran6166 5 ай бұрын
Go back to your tractors farmer .. the rest is history 🔥
@syedsalman8854
@syedsalman8854 5 ай бұрын
Burari case
@preejithtv2190
@preejithtv2190 5 ай бұрын
ഇതൊക്കെ ഉള്ളതാണോ ചേട്ടാ
@anshazks2199
@anshazks2199 5 ай бұрын
28/7/24
@malikdinar3766
@malikdinar3766 5 ай бұрын
❤❤❤
@ManuNarayanan-l4l
@ManuNarayanan-l4l 5 ай бұрын
Mm.... ഇന്നലെ scientific malayali ഇട്ട BUGATTI വീഡിയോ കണ്ടല്ലേ???? കൊച്ചു കള്ളൻ...
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН