അർജുന്റെ ലോറി സംഭവസമയത്ത് ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന CCTV ദൃശ്യങ്ങൾ ഉണ്ടെന്ന് പൊലീസ്

  Рет қаралды 362,785

asianetnews

asianetnews

Күн бұрын

അർജുന്റെ ലോറി അപകടസമയത്ത് ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന CCTV ദൃശ്യങ്ങൾ ഉണ്ടെന്ന് കർണാടക പൊലീസ്
#ShirurLandslide #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
@Muth-jc6vz
@Muth-jc6vz 2 ай бұрын
ഹിന്തും. മുസൽ മാനും.. ക്രിസ്തേനും. ഒരുമിച്ച് പ്രാർത്ഥന നടത്തുന്നു. നമ്മുടെ വീട്ടിലെ ഒരംഗം പോലെ അർജുൻ ❤❤
@viking5457
@viking5457 2 ай бұрын
pakshe sangikal athilila
@sachuharsha4425
@sachuharsha4425 2 ай бұрын
​@@viking5457വർഗീയത തുടങ്ങിയല്ലോ
@Srithin4026
@Srithin4026 2 ай бұрын
ഞന്മൻ്റ് സുഡു അതിൽ ഉണ്ടൊഹിക്ക😢​@@viking5457
@beautifulnature3995
@beautifulnature3995 2 ай бұрын
​@@viking5457അവരതിന് മനുഷ്യരാണോ
@jawadjazz3594
@jawadjazz3594 2 ай бұрын
Yes❤
@Mystery.2113
@Mystery.2113 2 ай бұрын
ഒരു നാട് മുഴുവൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു . എത്രയും പെട്ടെന്ന് കിട്ടണെ കർത്താവേ🙏
@user-Crispennoworld212
@user-Crispennoworld212 2 ай бұрын
Naad alla almost state muzhuvan
@Mystery.2113
@Mystery.2113 2 ай бұрын
​@@user-Crispennoworld212 ഞാൻ നാട് എന്ന് ഉദ്ദേശിച്ചത് whole state aan
@ponnoos-sha
@ponnoos-sha 2 ай бұрын
മകനെ തിരിച്ച് വരൂ.. നിന്നെ കാതിരിക്കുന്നവരെ വേദനിപ്പിക്കാതെ വാ മോനെ😢
@shabananoushad8203
@shabananoushad8203 2 ай бұрын
റഹ്മനായ റബ്ബേ ഇന്നെങ്കിലും endhenkilum വിവരം കിട്ടിയിരുന്നെങ്കിൽ 😢😢
@MmM010M
@MmM010M 2 ай бұрын
🤣🤣 അല്ലാഹു കാരണം ഞങ്ങൾക്കാളും ജീവിക്കാൻ വയ്യ
@ajithan6407
@ajithan6407 2 ай бұрын
ദൈവത്തിന് രക്ഷിക്കാൻ പറ്റില്ലേ
@AbhinavGopakumar
@AbhinavGopakumar 2 ай бұрын
@@ajithan6407 ath patilla .. dhaivathinte chakumbo mathrame vilikavolu☺
@Brosandbuddies
@Brosandbuddies 2 ай бұрын
⁠@@ajithan6407suhrithe athenganeya .... pinne e rescue nokke paranju alkkar venoo .....dhaivam rakshikkan irangiya poree.... ... its fate...
@AbhinavGopakumar
@AbhinavGopakumar 2 ай бұрын
@@Brosandbuddies atre ol
@nimmyvarghese5129
@nimmyvarghese5129 2 ай бұрын
ഇതോടെ ഒരു കാര്യം മനസ്സിലായി, കോടി കണക്കന് കാശ് ചിലവാക്കി ചന്ദ്രനിലും ചൊവ്വയിലും പോയി കുഴിക്കാൻ മാത്രമേ നമ്മുടെ സങ്കേതിക വിദ്യ വികസിച്ചിട്ടുള്ളു. ഭൂമിയിലെ കാര്യം പഠിച്ചിട്ടു പോരേ ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലും പോകുന്നത്. ഇതാണ് വികസിത ഇന്ത്യ.
@akshaykartha8035
@akshaykartha8035 2 ай бұрын
Ahh best.. കുറ്റം മുഴുവൻ technologies ഇൽ ആണ് അല്ലെ.. അല്ലാതെ ഗവണ്മെന്റിന്ന് അല്ല.. ആ ഗവണ്മെന്റ് ഉത്തരവാദിത്തം ഇല്ലാതെ ആണ് ഇതിനെ കണ്ടത്.. പ്രഷർ കൊടുത്തപ്പോൾ അവർ കാര്യങ്ങൾ സ്പീഡ് അപ്പ്‌ ആക്കി
@StartreckTu
@StartreckTu 2 ай бұрын
Technology undalo. Athukondu analo pics nokan pokunathu
@arjun8613
@arjun8613 2 ай бұрын
Uff brilliant 🤣🤣
@aleenasachin2895
@aleenasachin2895 2 ай бұрын
Correct 👍🏻
@ameen6422
@ameen6422 2 ай бұрын
Ivarentha mnninte mele keri nikkunne? Avide nikkathe adiyil povu
@Marvaonlineboutique123
@Marvaonlineboutique123 2 ай бұрын
ആര് പോയാലും അവനവന്റെ കുടുംബത്തിന് പോയി. അവരുടെ അത്രയും ഉത്തരവാദിത്വം ആർക്കും ഉണ്ടാവില്ല
@AveragE_Student969
@AveragE_Student969 2 ай бұрын
ath athreyullu ..
@Cകേശവൻ
@Cകേശവൻ 2 ай бұрын
എന്റെ വീട് കൊല്ലത്ത് ആണ്, കഴിഞ്ഞ 5 ദിവമായി വീട്ടിൽ എല്ലാരും പ്രാർത്ഥനയിൽ ആണ്,സഹോദരൻ വരുമെന്നുള്ള വിശ്വാസത്തിൽ.
@sabiramuhammed1783
@sabiramuhammed1783 2 ай бұрын
അല്ലാഹുവേ എത്രെയും പെട്ടെന്ന് കിട്ടണേ റഹ്മാനെ 😢
@fasheedafiroz954
@fasheedafiroz954 2 ай бұрын
അല്ലാഹ്.. ഇന്നലെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ആ പൊന്നുമോന്റെ മുഖം ഓർമ വരുന്നു. ഇന്നെങ്കിലും ഒരു വിവരം കിട്ടണെ allah.. ആമീൻ
@sreekanth_sivadas
@sreekanth_sivadas 2 ай бұрын
അടിപൊളി.. അർജുന്റെ വാഹനം സംഭവസ്ഥലത്തു നിന്നും അടുത്ത പോയിന്റ് കടന്നുപോയിട്ടില്ല എന്ന് CCTV നോക്കി ഉറപ്പിക്കാൻ അർജുൻ നാട് വിട്ട് പോയതാണോ..?അർജുന്റെ വാഹനം അവിടെ നിന്ന് മണ്ണിടിച്ചിലിന് മുൻപ് പോന്നിരുന്നെങ്കിൽ അർജുൻ ഇപ്പോളും വീട്ടിൽ ഉണ്ടായേനെ..
@binukumar1581
@binukumar1581 2 ай бұрын
Atlantic സമുദ്രത്തിൽ titan കാണാതായിട്ട് അഞ്ചു ദിവസം കൊണ്ട് കണ്ടു പിടിച്ചു. അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ മണ്ണ് മാറ്റി ലോറി കണ്ടുപിടിക്കാൻ 7 ദിവസം കൊണ്ടും പറ്റുന്നില്ല. എന്തോ ടെക്നോളജി യാ നമ്മുടെ ?
@beautifulnature3995
@beautifulnature3995 2 ай бұрын
ടെക്നോളജിയിൽ അല്ലല്ലോ വർഗീയതയിൽ അല്ലേ പത്തുവർഷമായി രാജ്യത്തിന് താൽപ്പര്യം
@boys-fy7bd
@boys-fy7bd 2 ай бұрын
അത് atlantic Ocean anelum water alle remotely operated underwater vehicle kondanu avar ath avdeundenn kandpidiche but ith aganallalo motham soil and rock alle koodathe mazhayum yethu nimishavum venel pinneyum mann vezhum orale rekshapeduthan iragitt mattulavarude life koode avark nokkande nammalk ivdeirunn paranjal mathiyallo avar avarekond pattuna reethiyil nokunundallo athalla athilum nannayi nigalkk yethekil technology undekil chenn nokku
@joyjeon1298
@joyjeon1298 2 ай бұрын
ഞാൻ ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു........ Sulute......❤❤😢😢😢joy 123
@akprincecutzz1197
@akprincecutzz1197 2 ай бұрын
ഒരു ഉപകരണവും കൊണ്ട് വരാതെ എന്തിനാണ് ആർമി വന്നത്...
@ajayanpk9736
@ajayanpk9736 2 ай бұрын
വരാൻ പറഞ്ഞു, വന്നു. അത്ര മാത്രം.കഷ്ടം തോന്നുന്നു.😢
@lifehacks7271
@lifehacks7271 2 ай бұрын
ഇൻഫന്ററി ബറ്റാലിയൻ ആണ് വന്നിട്ടുള്ളത് അവരുടെ കയ്യിൽ ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഒന്നും ഉണ്ടാകില്ല.
@Kinvus
@Kinvus 2 ай бұрын
​@@ajayanpk9736സേട്ടൻ അങ്ങ് അഭിനയിച്ച് തകർക്കുവാണല്ലോ 😂ഒരു K കുത്തിതിരുപ്പ്
@dasjr8211
@dasjr8211 2 ай бұрын
ബേസ്ഡ് ഓൺ ദി മാർച്ചിങ് ഓർഡർ
@a_vj9840
@a_vj9840 2 ай бұрын
ബ്രോ എന്തെങ്കിലും ഒക്കെ ചെയ്തു എന്ന് കാണിക്കാൻ ഉള്ള കേന്ദ്രത്തിന്റെ പ്രഹസനം ആണ്
@zplay5623
@zplay5623 2 ай бұрын
അർജുൻ ഒരു ഗോൾഡ് കോയിൻ അല്ല അവൻ ഒരു ജീവനുള്ള മനുഷ്യനാണ്. കർണാടക അതോറിറ്റീസ് എന്താണ് ചെയ്യുന്നത്. കരയിലും വെള്ളത്തിലും ഒരേ സമയം അവർ സെർച്ച് ചെയ്യേണ്ടതായിരുന്നു. ഞാൻ ഇപ്പോഴാണ് ഈ ന്യൂസ് എല്ലാം ശ്രദ്ധിക്കുന്നത്. കർണാടക അതോറിറ്റീസ് എന്തിനാണ് സമയം വെറുതെ കളയുന്നത്. ലഭ്യമായ എല്ലാ ടെക്നോളജിയും ഇപ്പോൾ ഉപയോഗിക്കണം. ഒരു പോയിൻ്റ് സെർച്ച് ചെയ്ത് മറ്റുള്ള പോയിൻ്റിലേക്ക് പോയി സമയം വേസ്റ്റ് ചെയ്യാതെ പാരലൽ ആയി പുഴയിലും karayilum സെർച്ച് ചെയ്യട്ടെ. ബുദ്ധിമാൻ ആയ ഉദ്യോഗസ്ഥർ കർണാടകയിൽ ഇല്ലേ??
@ayshaasya7826
@ayshaasya7826 2 ай бұрын
പറയുമ്പോലെ അത്ര എളുപ്പമല്ല അവര് കഴിയുമ്പോലെ ചെയ്യുന്നുണ്ട്
@camshortz4419
@camshortz4419 2 ай бұрын
@@ayshaasya7826 അവരൊക്കെ പൊടിയും തട്ടി പോയി..ഇപ്പൊ കരസേന, മലയാളി രഞ്ജിത്ത് എന്നിവര്‍ ഒക്കെയാ ഉള്ളത്.
@nxaze86
@nxaze86 2 ай бұрын
​@@ayshaasya7826malaraaan ithokke kerathil aayrkknm gvrmnt actions edukkunathin munp thnne nattkaar pani thudangiyittundaakum ithaanenkilo 2 dvsm kynjengaan aan thirachil thudangiye 🥲
@sharonvm4126
@sharonvm4126 2 ай бұрын
The navy had swept the river few days back
@wtchngrctns
@wtchngrctns 2 ай бұрын
@@camshortz4419 Vidditham parayalle.. avar ennalla aarum ottakk vijaarichaal nadakkonnummilla.. avar ella partiesineyum lead cheyyum. athil karnatakayude state machineriesum und. Anganeyaan ellayidathum sambhavikkuka.
@simimaneesh41
@simimaneesh41 2 ай бұрын
ആദ്യ ദിവസം തന്നെ ഇതുപോലെ ചെയ്തിരുന്നെങ്കിൽ അർജുനെ ഇപ്പോ കണ്ട് കിട്ടിയേനെ ഇന്ന് 7 ദിവസം ദൈവമേ എങ്ങനെ ഈ കുടുംബം എത് അവസ്ഥകളിൽ കൂടി കടന്നു പോകുന്നു എന്ന് ഓർത്തിട്ടു 😢😢😢
@abrahamv.k5374
@abrahamv.k5374 2 ай бұрын
ഇന്ത്യക്ക് ആനയുണ്ട്, ചേനയുണ്ട് പക്ഷെ ഒരു മനുഷ്യ ജീവൻ രക്ഷിക്കാനുള്ള യാതൊരു സംവിദാനവുമില്ല.
@Illuminationnn
@Illuminationnn 2 ай бұрын
Samayathinu vila illa!
@akshaykartha8035
@akshaykartha8035 2 ай бұрын
Technology elam ond but ath egne utilize cheyunu ennath pole irikum.. Ivde karnataka govt oru responsibilities um kanichilaa
@Kinvus
@Kinvus 2 ай бұрын
അർജ്ജുന് പറ്റിയ അപകടം ഒരു സുവർണ്ണാവസരം ആക്കി രാജ്യത്തിന് ഇട്ട് കൊട്ടണ്ട 😊
@RameshKumar-xm1nx
@RameshKumar-xm1nx 2 ай бұрын
നമ്മൾ കുറെ ടെക്നോളജി ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അത് യഥാസമയം പ്രയോഗിക്കുന്നതിന് പ്രാപ്തമാകണം.
@safvanrazaq9132
@safvanrazaq9132 2 ай бұрын
ഇത്രയേറെ പ്രകൃതി വൈരുദ്യങ്ങൾ ഉള്ള രാജ്യം ഇപ്പോഴും ഡിസാസ്റ്റർ മാനേജ്മെന്റ് കാര്യത്തിൽ ദുരന്തം ആണന്ന് ചുരുക്കി പറയാം
@Sillver1234
@Sillver1234 2 ай бұрын
നദിയിൽ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നതിന് മുന്നേ.... കരയിൽ തന്നെ 100 / confirm ചെയ്യ് മനുഷ്യരെ...ചാനലിന് റിച്ച് കിട്ടാൻ വേണ്ടിയാണോ ഇങ്ങനെ വലിച്ചു നീട്ടുനാനത്
@ajilreji4968
@ajilreji4968 2 ай бұрын
ഇന്നെങ്കിലും അവനെ കിട്ടണേ 🙏🙏🙏🙏
@jayangeorge7040
@jayangeorge7040 2 ай бұрын
ഇവനൊക്കെ വിവരം ഉണ്ടോ mobile Ring ചെയ്തു രണ്ടു ദിവസം എന്ന് പറയുന്നു പിന്നെ ഏങ്ങനെ ആറ്റിൽ വണ്ടി പോവും
@AjilshanShan
@AjilshanShan 2 ай бұрын
മൊബൈൽ പുറത്തേക് പോയികിനാകില്ലോ
@smartcoder5722
@smartcoder5722 2 ай бұрын
Waterproof phone oke epo orupad und
@v_K0808
@v_K0808 2 ай бұрын
Apo vandi start ayi enu onwner paranjatho ?? Puzhayil poya vandi engane start ayi?
@swapnaswapnaprathapan503
@swapnaswapnaprathapan503 2 ай бұрын
മൊബൈൽ അറ്റൻഡ് ചെയ്യാതെ എങ്ങനെ വണ്ടി സ്റ്റാർട്ട്‌ ആയതു അറിയുന്നത്
@Thannafa2124
@Thannafa2124 2 ай бұрын
Kundham poya kudathilum thappanam
@sidhiktk777
@sidhiktk777 2 ай бұрын
പുഴയോട് ചേർന്ന് മണ്ണ് കിടക്കുന്ന സ്ഥലത്ത് ഉണ്ടാകുവാൻ സാധ്യത ഉണ്ട്
@simbasworld1157
@simbasworld1157 2 ай бұрын
90% chance undu
@AnsiyaPalakkal
@AnsiyaPalakkal 2 ай бұрын
ഞാനും ചിന്തിക്കുന്നത് അങ്ങനെയാണ്. ആരോട് പറയാൻ! ആരു കേൾക്കാൻ !😢
@achumuralimurali8428
@achumuralimurali8428 2 ай бұрын
പിന്നെ റഡാർ നോക്കിയ സ്ഥലത്തു ഇല്ലേ
@mdbos291
@mdbos291 2 ай бұрын
aa baagath ഒരു വലയ ഇരുമ്പ് കമ്പി എടുത്ത് കുത്തിയാൽ ലോറിയിൽ തട്ടാൻ സാദ്യത ഇല്ലേ ട്രൈ ചെയ്ത നോക്കാമല്ലോ
@RameshKumar-xm1nx
@RameshKumar-xm1nx 2 ай бұрын
ഇതാണ് യഥാർത്ഥ വഴി ഇത്‌ നേരത്തെ ആയിരുന്നെങ്കിൽ ഗുണമായേനെ. ഇനിയെങ്കിലും ഇതുപോലെയുള്ള ടെക്നോളജി ഉപയോഗപ്പെടുത്തുവൻ കാലതാമസം ഉണ്ടാകരുത്. നമ്മുടെ ടെക്നോളജികൾ എത്ര പാവപ്പെട്ട മനുഷ്യർക്ക്‌ വേണ്ടിയും ഉപയോഗിക്കുന്നതിനു ഭരണകൂടങ്ങൾ സന്നദ്ധർ ആകണം ഇങ്ങനെയുള്ള സാഹചര്യം ആർക്കും എപ്പോൾ വേണമെങ്കിലും വരാം നമ്മൾ ആരും അതിൽ വിട്ടു നിൽക്കുന്നവരല്ല. നമ്മൾ ഇത്‌ പോലുള്ള സംഭവങ്ങൾ മനസിലാക്കി ഇതിന് വേണ്ട ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ടെക്നോളജികൾ ഗവണ്മെന്റ് തലത്തിലും സ്വകാര്യ മേഖലയിലും ഉണ്ടാകേണ്ടത് അത്യാവശ്യം ആണ്.
@SreejaSreejaSuresh-ed1xi
@SreejaSreejaSuresh-ed1xi 2 ай бұрын
പുഴയിൽ ഉണ്ടാകും ദൈവമേ ഇത്രയും ആളുകൾ ഒന്നിച്ചു നിക്കാണ് വേഗം കണ്ടു പിടിക്കാൻ കഴിയണേ 🙏🏼🙏🏼🙏🏼
@ramakrishnankt5463
@ramakrishnankt5463 2 ай бұрын
ലോറി നിർത്തിയിട്ട സ്ഥലത്തു തന്നെ thazhanum സാധ്യത കാണുന്നു
@Kiddee-cp4og
@Kiddee-cp4og 2 ай бұрын
Have chances
@user-pk2rz5hm4t
@user-pk2rz5hm4t 2 ай бұрын
സാറ്റലൈറ്റ് സംവിധാനം ഉണ്ടായിട്ടും ഇത്രയും നാൾ ഉപയോഗി ചില്ല പ്രയോജനപ്പെടുത്തിയില്ല എന്നുള്ളതാണ് ദുഃഖകരവും വേദന ജനകമായ കാര്യവും ജനങ്ങളോടും വ്യക്തികളോടും പ്രതിബദ്ധത സർക്കാറിനും സംവിധാനങ്ങൾക്കും ഇത്രയേ ഉള്ളൂ ഇതിൽനിന്ന് എല്ലാം തന്നെ മനസ്സിലാക്കാൻ ഊഹിച്ചെടുക്കാൻ കഴിയുന്നതാണ്
@Neethu483
@Neethu483 2 ай бұрын
ഏഴാം ദിവസം ആണോ ഇതൊക്കെ ചിന്തിക്കുന്നേ 😢
@jithukomban6274
@jithukomban6274 2 ай бұрын
ഒരു ഉത്തരവാദിത്തവും ഇല്ലാത്ത സെർച്ചിങ് ആണ് അവിടെ നടക്കുന്നത്.
@Sujeeshcolony
@Sujeeshcolony 2 ай бұрын
1:പുഴയിലോട്ട് വീണ മണ്ണിനടിയിൽ താഴ്ന്നു പോവാൻ സാധ്യതയുണ്ട് 2 മണ്ണിടിച്ചിൽ ശക്തിയിൽ വന്ന് വാഹനത്തെ ഇടിച്ചു തെറിപ്പിച്ചു കാണും ഏകദേശം പുഴയുടെ 500 മീറ്റർ ദൂരത്തേക്ക് വണ്ടി തെറിച്ചു പോകാൻ സാധ്യതയുണ്ട്. 3: വണ്ടി നിർത്തി ഇട്ടിരിക്കുന്ന അതേ സ്ഥലത്ത് മുകളിൽ നിന്നുള്ള ശക്തമായ പ്രഷർ കാരണം മണ്ണിനടിയിലേക്ക് തിഴ്ന്നു പോവാനും, വാഹനം ചതഞ്ഞ അവസ്ഥയിൽ ആവാൻ സാധ്യതയുണ്ട് (അങ്ങനെ ഉണ്ടാവാതിരിക്കട്ട🙏)
@Sahad0512
@Sahad0512 2 ай бұрын
പലതും കണ്ട് പിടിച്ച് രാജ്യം വികസിക്കുകയാണെന്ന് പറയാതെ,,, ഇത്തരം ഘട്ടങ്ങളിൽ മിനിറ്റുകൾക്കകം ഏകോപിപ്പിച്ചു രക്ഷപ്രവർത്തനം നടത്തുമ്പോഴേ രാജ്യം പുരോഗമിച്ചു എന്ന് പറയാൻ പറ്റു. (മെഷീൻസ് ഹെലികോപ്റ്റർ വഴി കൊണ്ട് വരണം 👍)
@haimuhaimoos4822
@haimuhaimoos4822 2 ай бұрын
ജീവനോടെ തിരിച്ചു വരണേ തമ്പുരാനെ 😢
@reshmasanthosh6007
@reshmasanthosh6007 2 ай бұрын
എന്റെ ഈശ്വരാ എന്ത് പരീക്ഷണം ആണ് ഇത്.. ഇന്ന് 7 ആം നാൾ... 😔😔
@Geomallu01
@Geomallu01 2 ай бұрын
ഈശ്വരൻ ഒന്നും ഇല്ല സുഹൃത്തേ.... യുക്തിക്കു പ്രാധാന്യം കൊടുത്ത് ജീവിച്ചാൽ ഭാവിയിൽ അപത്തങ്ങൾ ഒഴിവാക്കാം
@aju805
@aju805 2 ай бұрын
​@@Geomallu01 തൻ്റെ മൂക്കിലൂടെ ഒലിക്കുന്ന വെള്ളം പോലും നിറുത്താൻ മനുഷ്യ അശക്തനാണ് എന്നിട്ട് ആണോ യുകതി പറയുന്നത് ദൈവം അത് സത്യമാണ്
@reshmasanthosh6007
@reshmasanthosh6007 2 ай бұрын
@@Geomallu01 ശെരിയാണ് ഈശ്വരൻ ഉണ്ടേൽ ഇത്രേം ഡേ ആയിട്ട് ഈ ജെനങ്ങളുടെ കണ്ണിരു കാണാതെ ഇരിക്കുവോ 😔
@Dailyshor-ts
@Dailyshor-ts 2 ай бұрын
7ആം നാൾ അവൻ ഉയിർത്തു എഴുനേൽക്കണമേ ദൈവമേ
@lekshmigopikrishnan8348
@lekshmigopikrishnan8348 2 ай бұрын
Enthokeya e parayune. Adhyam parayunu vandi karayil undenu radar kand ethi enu paranj avdam clear cheyunu. Ipo parayunu lorry vellathil anenu. Apo vellathil poya phonil engane ring cheythu. Paraspara bandhamilathe enthokeyo cheyunu
@harshi690
@harshi690 2 ай бұрын
Vandi puzhayod chernn veenirikkan aan sadhayatha enn kettu..angane aanenki mannidichalil undaya chaliyum mannum lorryde mokalil veenittindakum avde stuck aayi poyt undakum lorry...vellathil allathe chaliyil aan lorry enkil phn off aavam tym edkkille?
@harithakunjuzz4124
@harithakunjuzz4124 2 ай бұрын
Phn terichu poyangilo​@@harshi690
@pittu-fun
@pittu-fun 2 ай бұрын
സാവിത്രി കുറച്ചു കൂടി സ്പീഡിൽ റിപ്പോർട്ട് ചെയ്യാൻ നോക്കു.. ഇഴഞ്ഞു ഇഴഞ്ഞു സംസാരിക്കുമ്പോൾ കേൾക്കാൻ തന്നെ തോന്നുന്നില്ല..
@viswanathbalakrishnan4150
@viswanathbalakrishnan4150 2 ай бұрын
ഒരു ദ്യക്സാക്ഷി പറഞ്ഞത് ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കയാണ് എന്നാണല്ലോ.
@muhammedpp1715
@muhammedpp1715 2 ай бұрын
Adey..nirthiyitt..urangiyadavum..
@Brosandbuddies
@Brosandbuddies 2 ай бұрын
orupakshe.... vandi aa accidentil pettitilengilo...... gps aaa sthalathu vachu cut aayathavam ... agineyum sambavikkaloo..... gps system acidannu stuck aavanum sadhyadha ndavumallo..... unpredictable aanu kaaryangal.. .. kaaranam ithra valiya vangi kara bagathu ... kananilla .. athupole ithra lod ulla vangi puzhayilu povaanum sadhyatha kuravlle.... onnum areeelaaaa aaarkum .......ende prarthana aaa accidentil arjun illathirunnal ethra veandillaa .... ethelum trip poyamathirnnuu .....
@pavithrasandeep7820
@pavithrasandeep7820 2 ай бұрын
കരയിലും നദിയിലും ഒപ്പം തെരച്ചിൽ nadanam ആയിരുന്നു എത്രെ സമയം ആണ് ലേറ്റ് ആകുന്നെ കേരളത്തിൽ ആയിരുന്നു എങ്കിൽ 2 ദിവസത്തിനുളിൽ ആളെ കണ്ടെത്തിയേനെ
@indirakeecheril9068
@indirakeecheril9068 2 ай бұрын
ഇത്ര ഒക്കെ സംവിധാനം ഉണ്ടായിട്ട് ആണോ ഇത്രയും താമസിച്ചത് ... ? ഈ കളക്ടർ എവിടെ ആയിരുന്നു ഇതു വരെ .... 🙄
@KRTEJUS
@KRTEJUS 2 ай бұрын
എന്തുകൊണ്ട് ഇത് നേരത്തെ ചെയ്തില്ല😢
@minijayakumar4169
@minijayakumar4169 2 ай бұрын
ഒരു മലയിടിഞ്ഞു വന്നു ആ വലിയ 30 അടിയോളം താഴ്ചയുള്ള പുഴയിലേക്കാണ് പോയത്....അതിന്റെ പ്രഹര ശേഷിയുടെ മുൻപിൽ ഒരു benz ഒക്കെ എത്ര നിസ്സാരമാണ്......പിറ്റേന്ന് അങ്ങോട്ട് ചെന്നു രക്ഷിക്കുക എളുപ്പമല്ല ...വികസിത രാജ്യങ്ങളിൽ പോലും ഇതൊക്കെ പ്രയാസമാണ് ഉദാഹരണത്തിന് ജപ്പാൻ...എത്ര ജീവനുകൾ കാലാകാലങ്ങളായുള്ള earth quakes സുനാമി എന്നീ ദുരന്തങ്ങളിൽ കൊഴിഞ്ഞു പോവുന്നു...max കുറക്കാൻ ആണ് നോക്കുന്നത്...അവരും
@vinisarath596
@vinisarath596 2 ай бұрын
ഒരേ സമയത്തു തന്നെ പുഴയിലും കരയിലും തിരയണമായിരുന്നു, ഒരു ജീവൻ അല്ലെ 😔😔
@user-pk2rz5hm4t
@user-pk2rz5hm4t 2 ай бұрын
ഇപ്പോൾ പറയുന്ന സാറ്റലൈറ്റ് സംവിധാനം ആദ്യമേ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ചിലപ്പോൾ തീർച്ചയായും ഫലം കണ്ടേനെ
@fathima.t.p2762
@fathima.t.p2762 2 ай бұрын
ഞാനും അങ്ങനെ യ കരുതുന്നത് അന്നത്തെ കുറച്ചു നേരത്തെ ഉള്ള cctv യോ മറ്റോ പരിശോധിച്ച് നോക്കി കൂടെ എന്ന്
@AsliyaAsliya-n7s
@AsliyaAsliya-n7s 2 ай бұрын
പടച്ചോനെ അർജുൻ jeevanode തിരിച്ചു വരണേ
@nikhilraj8978
@nikhilraj8978 2 ай бұрын
ഹായ് ഡിയർ ഫ്രണ്ട്സ് ഞാനൊന്ന് ചോദിക്കുവാ പുഴയിലേക്ക് ലോറി പോവുകയായിരുന്നെങ്കിൽ അവിടെ അതിന്റെ മരക്കഷണങ്ങൾ കാണുമായിരുന്നു അത് എവിടെപ്പോയി ലോറി പുഴയിൽ വീണതാണെങ്കിൽ മരക്കട്ടകൾ പൊന്തി കിടക്കും രണ്ടും സംഭവിച്ചിട്ടില്ല അവിടെത്തന്നെയുണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@smartcoder5722
@smartcoder5722 2 ай бұрын
Ozhuki poyi kanum, a tanker lorry de bullet poya pok kandile, a mathiri force il anu vellam ozhukiyath
@curttans
@curttans 2 ай бұрын
300 ൽ അതികം ഉണ്ട്. പോരാനിട്ട് 2 ഡേയ്‌സ് കഴിന്നു മൊബൈൽ &ജിപിസ് ല്ലോ വർക്കിംഗ്‌ ആണ്. മണ്ണിനടിയിൽ കരയിൽ തന്നെ ഉണ്ട്
@curttans
@curttans 2 ай бұрын
മണ്ണിനടിയിൽ നിന്ന് ലൊക്കറ്റ് ചെയ്യാനുള്ള സംവിധാനം ഇല്ല കഷ്ടം 💁💁.
@nikhilraj8978
@nikhilraj8978 2 ай бұрын
@@curttans ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം❣️
@sherin3896
@sherin3896 2 ай бұрын
ഞാൻ അപ്പോഴേ പറഞ്ഞതാ.. മണ്ണ് വീഴുമ്പോൾ തെന്നി പോകും വണ്ടി
@Aishuuu575
@Aishuuu575 2 ай бұрын
പുഴയിൽ പരിശോധന നടത്താനം അവിടെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്
@SaajanVincent-gt7jr
@SaajanVincent-gt7jr 2 ай бұрын
അതൊക്കെ ഇപ്പോഴും എല്ലായിടത്തും എച്ച് ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ തന്നെയാണ് കിട്ടുന്നത് നിങ്ങൾ അർജുൻ എപ്പോ വരും എന്ന് പറ അത് പറ
@josnafrancis3336
@josnafrancis3336 2 ай бұрын
Ithil athyam thanne ulla picturil puzhayile mannthittayil maram kanunund ath cut cheytha maram a loriyile ano
@shafeekgafoor5222
@shafeekgafoor5222 2 ай бұрын
🤲🥺.. Thirichu Varaney. Oru kuzhappavum kudathey
@ajayanpk9736
@ajayanpk9736 2 ай бұрын
ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സംവിധാനം കൂടി വേണമായിരുന്നു.😢😢😢
@josnafrancis3336
@josnafrancis3336 2 ай бұрын
Vedio first puzhayile manthattayil maram undalo appo lori puzhayil undakumo
@FathimaNaja-y3y
@FathimaNaja-y3y 2 ай бұрын
ഒരു ജീവൻ ആണ് മണ്ണിനടിയിൽ, അതും 7 ദിവസം ആയി..😢
@AswinipkPk-pz7uc
@AswinipkPk-pz7uc 2 ай бұрын
അത്രയേറെ മണ്ണ് പുഴയുടെ നടുഭാഗത്ത് എത്തിയെങ്കിൽതീർച്ചയായും വാഹനം അവിടെനിന്ന് നീങ്ങിയിട്ടുണ്ടാകും
@albyantony4676
@albyantony4676 2 ай бұрын
My doubt,,,ph last signal nokkiyal kittile?
@kiranvava9177
@kiranvava9177 2 ай бұрын
ഞങ്ങൾക്ക് തിരിച്ചുകിട്ടണേ അവനെ ജീവനോടെ
@manavaaikyavedi170
@manavaaikyavedi170 2 ай бұрын
ഒരു കേരളീയന്റെ ജീവന് പുല്ലു വില കൽപ്പിച്ച കർണ്ണാടകയുമായി സകല ബന്ധങ്ങളും അടിയന്തിരമായി keralam നിർത്തിവയ്ക്കുക ,,ഉപരിതല ഗതാഗതവും ഭക്ഷ്യ ഇടപടുകളും സകല തും നിർത്തിവയ്ക്കുക സംഭവ സ്ഥലത്തെ കളക്ടർ , പോലീസ് സൂപ്രണ്ട് എന്നിവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് പ്രോസിക്യൂട്ട് ചെയ്യണം .സുപ്രീം കോടതിജിയിൽ കേസ് നല്കണം ഇന്ത്യയിലെ സകല സംവിധാനങ്ങളും അമ്പേ പരാജയം , തൊട്ട് അടുത്തുള്ള ഒരു മനുഷ്യ ജീവനെ കണ്ടെത്താൻ കഴിയാത്ത ഐ എസ് ആർ ഓ പോലുള്ള സംവിധാനങ്ങൾ .,മണ്ണിനടിയിൽ കിടക്കുന്ന മനുഷ്യന്റെ ഉൾപ്പടെ നികുതി പണം കൊണ്ട് ലക്ഷങ്ങൾ ശമ്പളം വാങ്ങി ആകാശത്തേയ്ക്ക് വാണം വിട്ട് കളിക്കുന്നത് നിർത്തി വയ്ക്കകണം മാനവ ഐക്യവേദി
@yadhuvallachira
@yadhuvallachira 2 ай бұрын
പുഴയോട് ചേർന്ന് മണ്ണ് കിടക്കുന്ന സ്ഥലത്ത് ഉണ്ടാകുവാൻ സാധ്യത ഉണ്ട്
@nanmaja_vavachi3228
@nanmaja_vavachi3228 2 ай бұрын
ഉറങ്ങാൻ പറ്റുന്നില്ല. ദൈവമേ
@jessyvlogs7627
@jessyvlogs7627 2 ай бұрын
റോഡിൽ കിടന്ന വണ്ടി മുകളിൽ നിന്ന് ഇടിഞ്ഞു വന്നാൽ ഉറപ്പായും നിരങ്ങി റോഡിന്റെ മറുവശം ചരിഞ്ഞു വീണു മണ്ണ് വീണു കാണും
@SanthoshSanthoshsiva
@SanthoshSanthoshsiva 2 ай бұрын
മഹാദേവാ കൈവിടല്ലേ 🙏🙏🙏
@shinygeorge8600
@shinygeorge8600 2 ай бұрын
ഇതൊക്കെ നേരത്തെ ചെയ്യാമായിരുന്നില്ലേ
@subashk2015
@subashk2015 2 ай бұрын
ഏതെല്ലാം ടെക്നോളജി നമ്മുടെ കയ്യിൽ ഉണ്ട് അതെല്ലാം ഉപയോഗിച്ച് സാറ്റലൈറ്റ് ഉം കൂടി ഉപയോഗിച്ച് ഒരു നിഗമനത്തിൽ എത്താം
@JobinJoy-p2d
@JobinJoy-p2d 2 ай бұрын
ഇനിയും സങ്കേതിക വിദ്യ മെച്ചപ്പെടാൻ ഉണ്ട്.അർജുനെ കാത്ത് കേരളം.
@OPPORENO10PROPLUS
@OPPORENO10PROPLUS 2 ай бұрын
ഇത് വല്ല ചൈനയിൽ ആണെങ്കിൽ എന്നോ രക്ഷപ്പെട്ടേനെ
@black_bgm6667
@black_bgm6667 2 ай бұрын
find my device vech phone exact location kandupikkan pattumo enn try cheyth nokkanm
@kachithurump6677
@kachithurump6677 2 ай бұрын
കേരളത്തിൽ ഒരു ഉപകരണങ്ങളും ഇല്ലേ...
@GBHRafha
@GBHRafha 2 ай бұрын
വാഹനം ആ മണ് കൂനക് അടിയിൽ ആയിരിക്കും
@sufiyanparal461
@sufiyanparal461 2 ай бұрын
امين يارب العالمين
@shinopchacko3759
@shinopchacko3759 2 ай бұрын
ഇതൊക്കെ നേരത്തെ കണ്ടെടുത്തെങ്കില്‍ എപ്പോഴെ കണ്ടെടുക്കാം ഇതാണ് പറയുന്നത് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ഒരു റെസ്കൃു ആണിത്....ഏറ്റവും വലിയ മെഷീൻ ആയ മൈനിംഗ് എക്സ്കവേറ്റര്‍ എത്തിച്ചാല്‍ വേഗതയിൽ മണ്ണ് മാറ്റി പരിശോധിക്കാന്‍ കഴിയും.. കൂടുതൽ വലിയ ടിപ്പറുകള്‍ കൂടി Employment...വേഗതയിൽ പണി നീങ്ങി‌ കണ്ടത്താന്‍ കഴിയും...
@maheshms7602
@maheshms7602 2 ай бұрын
Athaanu correct action, ee situation l
@shailajanp8062
@shailajanp8062 2 ай бұрын
ഇന്ത്യയുടെ സംവിധനങ്ങൾ ഇനിയും വളരാനുണ്ട് 😟😟😟😟😟😟😟😟😟😟😟😟ഡിസാസ്റ്റർ manegement ബിഗ് zero വിദേശ രാജ്ങ്ങളെ പഠിക്ക് 😟😟😟
@BeenaAnilkumar-v1m
@BeenaAnilkumar-v1m 2 ай бұрын
എടമണ്ടൻമാരേ ഈ പുഴയാൽ കാൽ പൊക്കത്തിൽ മണ്ണ് കുന കിടക്കുന്നിടത്ത് ആദ്യ മേനോക്കണ്ടേ. അദ്ദേഹം ആ പുഴയിൽ തന്ന ഉണ്ട്. ആകുന ഇളക്കി നോക്ക്😢😢 ശക്തിയായി മണ്ണ് ഇടിഞ്ഞതിൻ്റെ വേഗത്തിൽ ആവാഹനവും പാവത്താനും ഉള്ളിലോട്ട് പോയിട്ടുണ്ട്
@noushadpv5270
@noushadpv5270 2 ай бұрын
പുഴയിൽ ആണെകിൽ കൊറച്ച് ദൂരം പോവാൻ ചാൻസ് ഉണ്ട് വണ്ടിയിൽ തടി ഉള്ള കാരണം
@Mastermindz9087
@Mastermindz9087 2 ай бұрын
ജില്ലാ കളക്ടർക്ക് ഒന്നും അറിയില്ല
@jessyvlogs7627
@jessyvlogs7627 2 ай бұрын
അതാണ്‌ ശരി
@salimkara3122
@salimkara3122 2 ай бұрын
എന്ത് വിശദമായി. ഒരു നാഷണൽ ഹൈവേ ഇങ്ങനെ ആണോ. ആളെ rashikoo.
@StartreckTu
@StartreckTu 2 ай бұрын
Karthave angane oke technology undo....😮 oro 10 Mins il india yude full pictures isro edukanundo..that's cool stuff....
@alihamza7892
@alihamza7892 2 ай бұрын
Jeevnodu thirichu kittaname karthave🙏
@Kinvus
@Kinvus 2 ай бұрын
അബ്ജോദ് വളരേ തന്ത്രപരമായി രാഷ്ട്രീയ കയറ്റുന്നുണ്ട്....നല്ല ഒരു സുവര്‍ണ്ണാവസരം ആണല്ലോ ഇത് അല്ലേ
@noushadnoushadp964
@noushadnoushadp964 2 ай бұрын
ഒരു മല മൊത്തം ഒലിച്ചിറങ്ങിയ താഴ്‌വാരത്തു എവിടെ ലോറി കിട്ടും.. ആദ്യമേ ആ പുഴ യിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ
@thomasmathew1310
@thomasmathew1310 2 ай бұрын
മലയുടെ സൈഡിൽ വണ്ടി പാർക്ക്‌ ചെയ്തിരുന്നത് കണ്ടവരുണ്ട്. പിന്നെങ്ങനെ പുഴയിൽ പോകും. പുഴയുടെ വശത്തു പാർക്ക്‌ ചെയ്താലേ പുഴയിൽ പോകൂ 😭😭
@gminie5485
@gminie5485 2 ай бұрын
Sheryaanu enikum angna thonune... Aa kunayude shape um.. Oru loryude veedhyil aanu...
@sajithns-p6z
@sajithns-p6z 2 ай бұрын
E kanakkinu oru loriyum aleyum mukkiya evanmaru jeevithathil kandu pidikkillayirikkum
@hary666
@hary666 2 ай бұрын
Satellite image okke edukkaan 7 divasam eduthu...? Enth mosham aanu ith. Ithra delay oridathum sambavikkilla...
@shafimuhammed4587
@shafimuhammed4587 2 ай бұрын
വല്ലാത്ത ഒരു പരീക്ഷണം
@salimkara3122
@salimkara3122 2 ай бұрын
ഇത്ര നാൾ കഴിഞ്ഞില്ലേ. ഒന്ന് നിർത്തൂ. മാധ്യമങ്ങളെ.
@BROX454
@BROX454 2 ай бұрын
ഇതൊക്കെ ഒന്ന് ആദ്യ മേ നോക്കിയാൽ എ ത്ര നന്നായിരുന്നു
@SaleesWorld
@SaleesWorld 2 ай бұрын
👍
@fathimamt1810
@fathimamt1810 2 ай бұрын
Innaleyum fone ring heythu ennu bhaarya paranju. Nadiyude ullinanenkil fone keadakumayirrn illea?
@naturesvegrecipes
@naturesvegrecipes 2 ай бұрын
ഇത് 🙄വെള്ളത്തിൽ നോക്കി കരയിൽ ഉണ്ടെങ്കിൽ ആ ടൈം വേസ്റ്റ് ആകില്ലേ
@cristeena6173
@cristeena6173 2 ай бұрын
Parallel aayittanu nokkunnathu
@Islamicthoughts2024-x6k
@Islamicthoughts2024-x6k 2 ай бұрын
Valare sangadakaram ....oru manushyante jeevan rakshikkan satlite photos collect cheyyan one weak 😮 definitely ivar athinte seriousness koduthalla munbot pokunnath😢
@Mubeena-gj7yv
@Mubeena-gj7yv 2 ай бұрын
ഒരു cct വി അവിടെ ഒന്നും ഇല്ലേ
@FathimaNaja-y3y
@FathimaNaja-y3y 2 ай бұрын
സങ്കടം വരുന്നു നാഥാ,, എത്രയും പെട്ടന്ന് അവനെ തിരിച്ചു കിട്ടണേ
@athiraratheesh9556
@athiraratheesh9556 2 ай бұрын
Daivame inu aa pavathine jeevanode kitane
@raichelgeorge6823
@raichelgeorge6823 2 ай бұрын
Prayers for Arjun
@divyaps6368
@divyaps6368 2 ай бұрын
Sahodara tirichuu vaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻
@KL05-USA-Edits
@KL05-USA-Edits 2 ай бұрын
Seek help from MLA Rahul Gandhi to pressurize Karnataka congress Govt and save Arjun !
@anusidheq6797
@anusidheq6797 2 ай бұрын
Nashttapettayhu Arjunte kudumpathinnu athikarikalkku onnum nashttapedanilla sankadavumilla
@Archanaarrch
@Archanaarrch 2 ай бұрын
Innenkilum arjune kandethan pattane Enthoru nadanath...manushya jeevan oru vilayum nalkunilaloo
@peterjoshuva1521
@peterjoshuva1521 2 ай бұрын
Just assume if the same incident had happened for a highly influential person may be a big celebrity or a politician son how different the government would have reacted.. see getting him alive is the paramount priority so the authority should have deployed all the available best technology PROACTIVELY in getting him out its not a advantures documentey to be filmed in episode "it's a life of a common man with a family" i would say act proactively on situation rather expecting miracles to happen
@TravelwithAGK
@TravelwithAGK 2 ай бұрын
ഇത് ഇന്ത്യ തന്നെ ആണോ? ലോകരാജ്യങ്ങളിൽ ഏറ്റവും മുന്നിൽ (ചൈനക്ക് ഒപ്പം നിൽക്കുന്ന രാജ്യം?😢
@aminabasheeramina5983
@aminabasheeramina5983 2 ай бұрын
Onnu vegam vaa brother.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Mom had to stand up for the whole family!❤️😍😁
00:39
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,5 МЛН