സ്കൂളിൽ പോകുന്ന പല കുട്ടികളും ഇതു പോലെ സ്കൂളിൽ പോകാതെ മിസ്സാവുന്നില്ല.
@mframe23316 сағат бұрын
ഈശ്വരാ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നവസ്ഥ കേട്ടിട്ടേയുള്ളൂ ഇപ്പോകണ്ടു😂
@bevatsunil48836 сағат бұрын
ബാലാവകാശ കമ്മീഷൻ നോക്കുകുത്തി. കൊടിയേരി ബാലകൃഷ്ണൻറ വീട്ടിൽ എത്താൻ എന്ത് ധൃതി യായിരുന്നു.
@sanals8114 сағат бұрын
പാർട്ടി സമ്മേളനത്തിന് പോയത് കൊണ്ട് പോലീസ് കേസ് എടുക്കില്ല... എല്ലാം പരിശോദിച്ച ശേഷം case എടുക്കാമെന്ന് പറഞ്ഞത്, നാളെ താങ്കളുടെ അറിവോടെയാണ് കുട്ടിയെ കൊണ്ട് പോയതെന്ന് തെളിവുണ്ടാക്കാൻ... ഒടുവിൽ ഹരി ശശിയാവും...
@AjithSurya-go7xi5 сағат бұрын
C P M ൻ്റെ ഒരു ഗതി കേട് . കഷ്ടം
@Muhammed-gg7gw6 сағат бұрын
സ്വന്തം കാര്യസാധ്യത്തിന് വേണ്ടി കൂട്ടത്തിലുള്ള കുരുതി കൊടുക്കുന്നതിനും
@RAJITHRAJAS4 сағат бұрын
വർഗീയ രാഘവൻ : വിദ്യാർത്ഥികൾ എന്തിനാണ് ക്യാമ്പിൽ പോകുന്നത്???
@JKNRVlogs6 сағат бұрын
ടീമേ ആ കുട്ടിയുടെ മുഖം കാണിക്കുന്നത് ശരിയല്ല. മറ്റു ചാനലുകൾ കുട്ടിയുടെ മുഖം മറച്ചിട്ടാണ് വാർത്ത കൊടുത്തത്.
@mogitmnoko5 сағат бұрын
റെഡ് വളണ്ടിയർ കണ്ടാൽ ഇപ്പോൾ മനസ്സിലാകും മുഴുവനും ചെറുപ്പക്കാരായ കുട്ടികളാണ് മുഴുവൻ സ്കൂൾ സ്റ്റുഡൻസ് ആണ് അവരെ ഭീഷണിപ്പെടുത്തിയിട്ടോ വല്ല പ്രലോഭിച്ചിട്ടോ കൊണ്ടുപോകുന്നതാണോ എന്ന് സംശയമാണ്