'NSS ക്യാമ്പിൽ എത്തിയ കുട്ടിയെ CPIM സമ്മേളനത്തിന് കൊണ്ടുപോയി'; പരാതിയുമായി പിതാവ്

  Рет қаралды 34,937

24 News

24 News

Күн бұрын

Пікірлер: 181
@bevatsunil4883
@bevatsunil4883 4 сағат бұрын
നല്ലവരായ നാട്ടുകാർ ഈ പിതാവിനോടൊപ്പം നിൽക്കണം.
@avaneesh-h1i
@avaneesh-h1i 3 сағат бұрын
സിപിഐമിൽ നിന്ന് കുട്ടികളെ രക്ഷിക്കുക സകല തോന്നിവാസവും അവർ കാണിക്കും 🙏
@indira5962
@indira5962 4 сағат бұрын
ഇത് നിർത്തലാക്കണം. വെറുതെ വിടരുത്. കുട്ടികളുടെ ഭാവി ഇല്ലാതാക്കുന്നു.
@Abdullatheef.E-i5p
@Abdullatheef.E-i5p 3 сағат бұрын
ഓരോ ദിവസവും വ്യത്യസ്ത നാറ്റക്കേസുമായി സിപിഎം മുന്നോട്ട് തന്നെ
@bevatsunil4883
@bevatsunil4883 4 сағат бұрын
മിക്ക സ്കൂളിലും ചേരുന്ന കുട്ടികളെ നിർബന്ധപൂർവം SFI യിൽ ചേർത്ത് അവരുടെ ഭാവി നശിപ്പിക്കുന്നു. പല കുട്ടികളേയും ഇതു പോലെ കൊണ്ടുപോയി.
@samsuiskhan2151
@samsuiskhan2151 3 сағат бұрын
ആ പിതാവിന് വിപ്ലവ അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤
@asharafpanangad8932
@asharafpanangad8932 3 сағат бұрын
നാണവും മാനവും ഇല്ലാത്ത ഒരു പാർട്ടി. ഇങ്ങിനെയൊക്കെയല്ലേ പാർട്ടിപരിപാടിക്ക് ആളുകളെ കൂട്ടുന്നത്.
@haridashari8169
@haridashari8169 4 сағат бұрын
ഗതികേട് CPM 😂😂
@arunkumararun9346
@arunkumararun9346 3 сағат бұрын
ആ പാവം കഷ്ടപ്പെടുന്നത് മകനെ കുട്ടി നേതാവ് ആക്കാൻ അല്ല. നമ്മളൊക്കെ പോയിട്ടുണ്ട് അതിൽ ഇപ്പൊൾ ദുഃഖിക്കുന്നു. ഒരുത്തനും രാഷ്ട്രീയക്കാരുടെ പുറകെ പോകരുത്. അവനവൻ്റെ ജീവിതം നോക്കുക. അച്ഛൻ്റെയും അമ്മയുടെ കഷ്ടപ്പാട് തിരിച്ചറിയുക.
@sunnymathew1883
@sunnymathew1883 3 сағат бұрын
പിള്ളേരെ പിടിക്കുന്ന കുറുവ സംഘം കരുതിയിരുന്നോ പാർട്ടിക്ക് ബലികൊടുക്കാൻ വിട്ടുകൊടുക്കരുത്
@JanathaJanatha-no2dx
@JanathaJanatha-no2dx 3 сағат бұрын
സിപിഎമ്മിന്റെ ഈ വക പോക്രിത്തരങ്ങൾക്ക് കൂട്ടുനിൽക്കുന്ന അധ്യാപക സംഘടനയിലെ അധ്യാപകരെ ആദ്യം എടുത്തിട്ട് അലക്കണം എൻഎസ്എസ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോരുന്ന കുട്ടികളെ പിന്നീട് എന്ത് വിശ്വസിച്ചാണ് അച്ഛനമ്മമാർ ഇതിലേക്ക് അയക്കുക മുൻപ് ബിരിയാണി വേടിച്ച് തരാമെന്ന് പറഞ്ഞ് ജാഥയ്ക്ക് കൊണ്ടുപോയ ഇവരുടെ എസ്എഫ്ഐ സംഘടനയും നമ്മൾ കണ്ടതാണ്
@TmrahmathullahKms
@TmrahmathullahKms 3 сағат бұрын
സിപിഎമ്മിന് ആളെ കിട്ടാതെ തുടങ്ങി മക്കളെ ജാഗ്രതൈ
@joyaugustine2690
@joyaugustine2690 3 сағат бұрын
ഈ പിതാവ് നാളെ മറിച്ച് പറയുന്നതായിരിക്കും. ( ഭീഷണി മൂലം) അല്ലെങ്കിൽ ആത്മഹത്യ ചെയ്യപ്പെടാം. കുടുംബാംഗങ്ങളും സഹോദരങ്ങളും സുഹൃത്തുക്കളും ജാഗ്രതൈ.😮
@sasipallakat8548
@sasipallakat8548 4 сағат бұрын
ആളെ കൂട്ടാൻ എന്തെല്ലാം ചെയ്യണം എന്ന് അറിയില്ല
@thasriyajafer7573
@thasriyajafer7573 4 сағат бұрын
കഷ്ടമായിപ്പോയി CPM. നിങ്ങൾ എന്താണ്. കാട്ടിക്കൂട്ടുന്നത്
@AGOJITRAVELLER-gq2us
@AGOJITRAVELLER-gq2us 3 сағат бұрын
അച്ഛന് സപ്പോർട്ട്
@Cpibrahim1
@Cpibrahim1 3 сағат бұрын
ആരെയും കിട്ടാതെ അലയുകയാണ് ചീപ്പീ എം കഷ്ട്ടം ബംഗാളിലും ഇതൊക്കെ ആയിരുന്നു പാർട്ടി ചെയ്തത്
@xplorer2345
@xplorer2345 3 сағат бұрын
മകനെ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ആളെ കുട്ടാൻ ഇതല്ലാതെ മാർഗമില്ല.. കുട്ടിയെ വിട്ടു നൽകിയ അദ്ധ്യാപകരുടെ മേൽ നടപടി സ്വീകരിക്കണം. നാണം കെട്ട പരിപാടി
@rafeeqkk7187
@rafeeqkk7187 3 сағат бұрын
മക്കൾ വഴിതെറ്റുന്നത് ഒരു രക്ഷിതാക്കൾക്കും സഹിക്കാൻ കഴിയില്ല 😄😄
@Lalu-q2h
@Lalu-q2h 4 сағат бұрын
മക്കൾ ആണ് വലുത് അല്ലാതെ രാഷ്ട്രീയം അല്ല
@Abraham-c2n
@Abraham-c2n 3 сағат бұрын
ഇപ്പോൾ ബംഗാളികളെ കിട്ടാതായി കാലം പോയ പോക്ക് 😂😜സിജെപി യിൽ നിന്നും വിളിച്ചാൽ കിട്ടും 😂
@pradeepak1784
@pradeepak1784 3 сағат бұрын
കുട്ടികളെ സൂക്ഷിക്കുക, സിപിഎം തീവ്രവാദ ക്യാമ്പിൽ വിടരുത് കുട്ടി നഷ്ടപ്പെടും 😠😠😠
@Lathi33
@Lathi33 3 сағат бұрын
ആ nss coordinator ക്ക് എതിരെ വേണ്ടേ പരാതി കൊടുക്കാൻ.
@ksparvathyammal5473
@ksparvathyammal5473 3 сағат бұрын
പാർട്ടിയുടെ നാശം പാർട്ടിക്കാർ മൂലം
@balankulamullaparambil1073
@balankulamullaparambil1073 3 сағат бұрын
അച്ഛാ, വിഷമിക്കേണ്ട, ഒന്നുമില്ലായ്മയിൽ നിന്നും ഭാവിയിൽ കോടീശ്വരനാകാം, ഇന്നു കാണുന്ന പല നേതാക്കളും അങ്ങനെ ആയവരാണ് 😂
@sathyanmenadath5752
@sathyanmenadath5752 3 сағат бұрын
കോൺഗ്രസല്ലല്ലോ ഇത്
@Netturan321
@Netturan321 3 сағат бұрын
തൊഴിലുറപ്പിനു പോകുന്നവരെയും ഇവന്മാർ ഭീഷണിപ്പെടുത്തി കൊണ്ടുപോകുന്നുണ്ട്
@AbdulAzeez-u1i
@AbdulAzeez-u1i 3 сағат бұрын
പിതാവിനെതിരെ കേസെടുക്കാൻ സാധ്യത ഉണ്ട്
@sman6372
@sman6372 3 сағат бұрын
ഇത് പുതിയ പ്രവണത ഒന്നും അല്ലാ മിസ്റ്റർ. കാലാകാലമായി അവർ ചെയ്യുന്നതാണ് .....
@bevatsunil4883
@bevatsunil4883 4 сағат бұрын
കെഎസ്‌യു എബിവിപി പ്രവർത്തകർ ഇതൊന്നും അറിഞ്ഞില്ലേ.
@sureshkp248
@sureshkp248 3 сағат бұрын
ആ അദ്ധ്യാപകൻ്റെ മക്കൾ പഠിക്കുന്നത് സ്വാശ്രയ കോളേജിൽ
@sharoonk3212
@sharoonk3212 3 сағат бұрын
വിവരമുള്ള പിതാവ്
@padmakumar6677
@padmakumar6677 3 сағат бұрын
ചേട്ടാ സിദ്ധാർത്ഥ് നെ ഓർമ്മ ഉണ്ടോ ശ്രദ്ധ വേണം
@abdusteps9881
@abdusteps9881 3 сағат бұрын
പാർട്ടി ഭരിക്കും, പാർട്ടി യുടെ വിദ്ധ്യബാസ മന്ത്രി, പാർട്ടിയുടെ പോലീസ്, പാർട്ടിയുടെ kodaty, പിന്നെ ആരെ പേടിക്കണം 😛😝😜
@MuneerAm-dw3lb
@MuneerAm-dw3lb 2 сағат бұрын
നിങ്ങളുടെ കുട്ടികളെ പാർട്ടിയുമായി ബന്ധം മുളയിലേ നുള്ളനം എന്നാൽ കുട്ടികൾക്ക് ഭാവി ഉണ്ടാകും ഇലെങ്കിൽ കൊടി പിടിച്ച് കൊടി സുനിയാകും ലാൽ സലാം ❤
@kukku1415
@kukku1415 3 сағат бұрын
അതെന്ന തൊഴിൽ ഉറപ്പ് ചേച്ചിമാരെ കിട്ടിയില്ലേ
@PM-es1zf
@PM-es1zf 2 сағат бұрын
ഞാൻ ഒക്കെ പണ്ട് sfi ആയിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു.
@sudhakarann5507
@sudhakarann5507 3 сағат бұрын
ആ സ്കൂളിലെ അധ്യാപകർ എല്ലാം പിൻവാതിൽ നിയമനം ആയിരിക്കും പാർട്ടിയോടുള്ള കൂറ് കാണിച്ചതാണ്
@democraticthinker-Erk
@democraticthinker-Erk 3 сағат бұрын
ഈ പറയുന്നത് ശരിയാണ് എങ്കിൽ വിദ്യാഭ്യാസ വകുപ്പും പോലീസുംസും അർശനമായി നടപടി സ്വീകരിക്കണം കാരണം പോകുന്ന വഴിക്ക് ഈ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്വം പറയുമായിരുന്നു , student is a minor ...ഇനി ന്യായീകരണത്തിന് വേണ്ടി കുട്ടി സ്വമേധയാ വന്നതാണ് എന്ന് പറഞ്ഞാൽ പോലും മൈനറായ കുട്ടിയുടെ രക്ഷാധികാരികൾ മാതാപിതാക്കൾ ആണ് എങ്ങനെയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം ഇതിന് അനുവദിച്ചു കൊടുത്തത്..... തമിഴ്നാട്ടിൽ ഒരു NCC ക്യാമ്പിൽ കുട്ടികളെ പീഡിപ്പിച്ചതായ വിവരം പുറത്തുവന്നു. പിന്നീടാണ് മനസ്സിലായത് ആ NCC ക്യാമ്പ് നടത്തിയത് തന്നെ വ്യാജന്മാരായിരുന്നു എന്ന് ഇപ്പോൾ NSSന്റെ കാര്യമാണ് കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്തവർ ഇത്തരത്തിലുള്ള പരിപാടികൾ നടത്താൻ പാടില്ല..... രക്ഷിതാക്കൾ കുട്ടികളെ അയയ്ക്കുന്നത് സംവിധാനത്തോടും അവിടെയുള്ള അധ്യാപകരോടും ഉള്ള വിശ്വാസത്തിലാണ് മാതാപിതാക്കൾ കൊണ്ടുപോകേണ്ട എന്ന് പറഞ്ഞിട്ടും കുട്ടിയെ കൊണ്ടുപോയതും മാതാപിതാക്കളോട് വിളിച്ച് കാര്യം തിരക്കാതെ നേരിട്ട് അനുവാദം ഉറപ്പുവരുത്താതെ അധ്യാപകർ ഇതിന് അനുവദിച്ചതും ഗുരുതരമായ തെറ്റാണ്......
@avaranavarankutty8344
@avaranavarankutty8344 3 сағат бұрын
ആളില്ലാത്ത ഒരവസ്ഥയിൽ വേറെ മാർഗ്ഗമില്ലാഞ്ഞിട്ടല്ലേ... 🤣🤣🤣
@shaijushaiju4611
@shaijushaiju4611 3 сағат бұрын
ഇങ്ങനെയാണ് ഇപ്പോഴത്തെ സിപിഎം ഗതികേട് തന്നെ
@saraswathivimal3916
@saraswathivimal3916 3 сағат бұрын
എങ്ങനെ വിശ്വസിച്ച് സ്കൂളിൽ അയക്കും?
@ajayanpk9736
@ajayanpk9736 2 сағат бұрын
ഇനി ആ പിതാവിനെ സിപിഎം ഒറ്റപ്പെടുത്തും.😢😢
@babuk4434
@babuk4434 3 сағат бұрын
കുട്ടികളെ തട്ടി കൊണ്ടുപോകുന്നവർ ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞത് സത്യം തന്നായാ അല്ലേ..
@dineshpm9587
@dineshpm9587 2 сағат бұрын
ഈ പാർട്ടി ഇത്ര യും ഗതികെട്ടുപോയോ 🤪🤪🤪🤪
@dileepkumarti8126
@dileepkumarti8126 2 сағат бұрын
ഒരു ചുക്കും സംഭവിക്കില്ല. അവന്റെ കാര്യം പോക്കാണ്. മിക്കവാറും ആ അച്ഛൻ അടി വാങ്ങി കൊണ്ട് ഓടും 😂
@ajayanpk9736
@ajayanpk9736 2 сағат бұрын
സിപിഎം ന്റെ കയ്യിൽ നിന്ന് ഒരു നാരങ്ങാ മിഠായി പോലും വാങ്ങി കഴിക്കരുത്. പിന്നെ ആ പേര് പറഞ്ഞ് ജാഥക്ക് വിളിച്ചു കൊണ്ട് പോകും.😂
@sajijoseph8080
@sajijoseph8080 3 сағат бұрын
ബാലാവകാശക്കമ്മീഷൻ എത്രയും വേഗം ഇടപെടുക
@ajeshbabu.
@ajeshbabu. 2 сағат бұрын
NSS അധ്യാപകന്റെ അറിവോടെ ആണെങ്കിൽ നടപടി വേണം
@zohrazohramammu2869
@zohrazohramammu2869 3 сағат бұрын
ഒരു പാർട്ടി നശിച്ചു തുടങ്ങിയാൽ പ്രവർത്തകർ ഇങ്ങനെ ക്രിമിനലുകൾ ആകുമോ 😳
@UnnikrishnanPillai-d9c
@UnnikrishnanPillai-d9c 4 сағат бұрын
Cpm to Bengal Kerala
@musthafamannethodi1036
@musthafamannethodi1036 3 сағат бұрын
കഷ്ട്ടം, രക്ഷിതാക്കൾ ജാഗ്രതൈ
@user-abbaschalingad.
@user-abbaschalingad. 2 сағат бұрын
"ഇവർ ഇപ്പോൾ പിള്ളേരെ തട്ടി കൊണ്ട് പോക്കും തുടങ്ങിയോ'"....😮😮 ... സഹോദരാ സൂക്ഷിക്കുക... ഇവർ എന്തും ചെയ്യാൻ മടിക്കാത്തവർ ആണ്.... 🤭🤭🤭🤭
@riyasmk9744
@riyasmk9744 47 минут бұрын
ചാനലുകാർ ഭൂതകണ്ണാടിയുമായി CPIM ൻ്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായി എന്നിട്ടും ഈ പ്രസ്ഥാനം ശക്തമായി മുന്നോട്ട് തന്നെ .... തകർക്കാൻ കഴിയില്ല ... മാധ്യമ ഏമാൻമാരേ.-..
@abdulsamadsamad516
@abdulsamadsamad516 Сағат бұрын
എല്ലാ പാർട്ടി പ്രവർത്തനത്തിൽ നിന്നും കുട്ടികളെ ഒഴിവാകണം രക്ഷിതാക്കൾ നമ്മൾ നമ്മുടെ കുട്ടികളെ ഒരു പാർട്ടി അടിമയാകരുത് കാരണം അവർക്കു മനുഷ്യനെ തിരിച്ചറിവ് നഷ്ടപ്പെടും അവർ വലുതായിട്ട് നേരിന്റെ പാർട്ടി കണ്ടെടുക്കട്ടെ അപ്പോയാണ് യഥാർത്ഥ പൗരൻ ആവുകയുള്ളു ഒരു നല്ല പൗരന് ഒരു പാർട്ടിയുടെയും അടിമ ആവേണ്ട സ്വതന്ത്രമായി ചിന്തിച്ചു നടക്കട്ടെ കേരളം ഭരിക്കുന്ന പാർട്ടി കാരുടെ മനസ്സിലിരിപ്പ് ഓരോ പാർട്ടി ബോട്ട് കൊണ്ടാന്ന് കേരളം ഭരിക്കാൻ കിട്ടുന്നെ എന്ന് മൂടാൻ പാർട്ടിക്കാർ കരുതുന്നു കേരളത്തിൽ നിസ്പക്ഷ മായി ചിന്തിക്കുന്ന ഒരുകുട്ടർ ഉണ്ട് അവരുടെ വോട്ട് കൊണ്ടാന്ന് ഭരണം കിട്ടുന്നത് അല്ലാതെ വർഗീയത പറഞ്ഞും വിഭജിച്ചും ഒരുത്തനും ഇവിടെ ഭരിക്കാൻ പറ്റില്ല അത് എല്ലാ പാർട്ടി കോമരൻ മാരുടെയും മൂഢ ചിന്ത മാത്രമാണ് ഓരോ പാർട്ടി കഴുതകൾ ആയ നേതാക്കളും കഴുത കരയും പോലെ കരഞ്ഞാലും നിഷ്പക്ഷമായി ചിന്തിക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ നേതാക്കൾ എന്ന കഴുതകളെ പേറുന്നു നിവർത്തി ഇല്ലാതെ ഇത് പോലെ എല്ലാവരും ചിന്തിച്ചാൽ നാടും രാജ്യവും നന്നാവും നേരിന്റെ പേരിൽ സമരം ചെയ്താൽ സഹകരിക്കും
@Democracy369
@Democracy369 2 сағат бұрын
പാർട്ടിയിലെ അണികൾതന്നെ സമ്മേളനത്തിന് വരാത്തപ്പോൾ പരിപാടിക്ക് ആളെക്കൂട്ടാനുള്ള വഴിയാണ് സഖാക്കൾ ആലോചിക്കുന്നത്... കഷ്ടം പാർട്ടിയുടെ ഗതികേട് 😜
@saraswathivimal3916
@saraswathivimal3916 3 сағат бұрын
കഷ്ടം 😮😢
@NL124ku
@NL124ku 45 минут бұрын
ഇനി ഉള്ള കുട്ടികൾ ഈ സംഘടനയിൽ എന്ന് പറഞ്ഞാൽ അവരെ ഒറ്റപ്പെടുത്തും പൊതുജനങ്ങളിൽ ഇവർക്കുള്ള വിലയും പോകും ആ രീതിയിലുള്ള പരിപാടികളാണ് നമ്മൾ കാണുന്നതും കേൾക്കുന്നതും അനുഭവിച്ചതും... അവർക്ക് പക്വത ആയില്ല... സ്വന്തമായി പഠിച്ച് അധ്വാനിച്ച് ജീവിക്കുന്നവർക്ക് ഒരു പാർട്ടിയും ഒരു അംഗത്വവും വേണ്ട...
@pradeeppa-eh7dz
@pradeeppa-eh7dz 3 сағат бұрын
അദ്ധ്യാപകൻ മക്കളെ നല്ല രീതിയിൽ പഠിപ്പിക്കും സാധാരണക്കാരുടെ മക്കൾ രാഷ്ട്രീയം കളിച്ച ഒന്നുമില്ലാതെ ആവണം ആ അദ്ധ്യാ പഹയനെ കുറിച്ച് ഒന്ന് അന്വേഷിക്കണം
@yoosufcheloor5124
@yoosufcheloor5124 3 сағат бұрын
പഠികുന്ന. കുട്ടികളുടെ. ഭാവി.അവതാളത്തിൽ.ആകും.
@VinodVinod-yq6nx
@VinodVinod-yq6nx 3 сағат бұрын
അന്ന് കുഞ്ഞു കുട്ടികളെ നവരസ്സ യാത്രയ്ക്ക് വെയിലത്ത്‌ നിർത്തിയിട്ട് എന്ത് നടപടി എടുത്തു..? സ്വഭാഭാവികം
@MuhsiSidhiKashfiya
@MuhsiSidhiKashfiya 2 сағат бұрын
സിജെപി യുടെ ഗതികേട്...അതും മാസപ്പടി വിജയൻ്റെ പ്രസംഗം കേൾക്കാൻ😂😂😂
@BabuRajgopinath-v8e
@BabuRajgopinath-v8e Сағат бұрын
ആ കുട്ടിക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ ഇഷ്ടമാണെങ്കിൽ അതൊരു കുടുംബക്കാര്യം മാത്രമാണ്
@mhdkamil6079
@mhdkamil6079 2 сағат бұрын
വിദ്യാർത്ഥി കൾ എന്ന് പറഞ്ഞാൽ നാളെ എഞ്ചിനീയർ, ഡോക്ടർ, സൈന്റിസ്റ്റ് എല്ലാം ആകാനുള്ള വ്യക്തി കൾ ആണ് അവരെ പാർട്ടി പ്രവർത്തനം നടത്തുവാൻ കൊണ്ട് പോയ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കൾ ഇത്രയും തറ ആയോ. അണികൾ പാർട്ടികളിൽ ഇല്ലെങ്കിൽ നിങ്ങൾ വാടകക്ക് എടുക്കണം. ഈ ഒരു പ്രവർത്തനം മാത്രം മതി ആ കുട്ടി യുടെ മനസ്സ് ചിലപ്പോൾ മാറാൻ.
@kasimpnk4399
@kasimpnk4399 2 сағат бұрын
ഇങ്ങനെ വിളിച്ചു കൊണ്ടുപോകുന്ന കുട്ടികൾക്ക് വല്ല അപകടവും പറ്റിയാൽ ആരു സമാദാനം പറയും ' ഇത്തരം പ്രവണത കൾ ഇല്ലാതാക്കാൻ ആ കുട്ടിയെ പറഞ്ഞയച്ച അധ്യാപകനെതിരെ മറ്റുള്ളവർക്ക് കൂടി മാദ്ദൃകയാവുന്ന രീതിയിലുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചെ മതിയാവു
@pc-xw5cr
@pc-xw5cr 3 сағат бұрын
സിപിഎം ന് ആളെ കിട്ടാതായി
@sajipaulose6270
@sajipaulose6270 2 сағат бұрын
ഇത്രയുംഗതി കെട്ട പ്രസ്ഥാനം വേറെ ഇല്ല
@ranjueducation7145
@ranjueducation7145 3 сағат бұрын
പ്രോഗ്രാം ഓഫീസർ അങ്ങനെ വിടാൻ പാടില്ല
@JosephRony-ox8ij
@JosephRony-ox8ij Сағат бұрын
ഇവിടെ കൊടുങ്കാറ്റത്ത് ആന പാറിയ കഥ നടക്കുബോളാണ്........😂😂😂😂😂😂😂
@Democracy369
@Democracy369 2 сағат бұрын
Kashttam 😢😢
@baijuratnaswamy
@baijuratnaswamy 3 сағат бұрын
Clear case for child protection commission
@Prabhans
@Prabhans 2 сағат бұрын
കയ്യിൽ കാവിച്ചരട് കെട്ടിയ സിപിഎം അനുഭാവി 😂😂😂
@kabeerck8066
@kabeerck8066 2 сағат бұрын
പണ്ടൊരു സിനിമ കണ്ടിരുന്നു അടിമകൾ ഉടമകൾ 😂
@VavamolMol
@VavamolMol Сағат бұрын
ചേട്ടന് അഭിനന്ദനങ്ങൾ അതുപോലെ മക്കൾ ശാഖയിൽ പോകുന്നുണ്ടോ എന്നു കൂടി ശ്രദ്ധിക്കുക
@Hira-j4n
@Hira-j4n 2 сағат бұрын
സിപിഎം അങ്ങോട്ട് തിരിഞ്ഞാൽ ഇങ്ങോട്ട് തിരിഞ്ഞാൽ എന്ത് ചെയ്താലും വാർത്ത ആണല്ലോ
@GirishKumarNA-m9w
@GirishKumarNA-m9w 2 сағат бұрын
ഇങ്ങനെ പോയാൽ ഇവരുടെ പാർട്ടി പരിപാടികളിൽ ആളില്ലാതെ ബംഗാളികളെ കൊണ്ട് വരേണ്ടി വരും
@Patlakkaran
@Patlakkaran 3 сағат бұрын
ലേ സിപിഎം: അത് അയാളുടെ കുട്ടിയല്ല DNA പരിശോധന നടത്താൻ പാർട്ടി തീരുമാനിച്ചു
@PrakashanN-o3l
@PrakashanN-o3l 2 сағат бұрын
സ്ക്കൂളിൽ അദ്ധ്യാപകർ രാഷ്ട്രീയം കളിക്കുന്നത് കശനമായും തടയണംകുട്ടികൾ അവരുടെ രചിക്കനുസ്സച്ചു അവർ തിരഞ്ഞെടുക്കട്ടെ.
@VargheseKj-r1t
@VargheseKj-r1t 2 сағат бұрын
കുടുംബശ്രീ മീറ്റിങ് എന്ന് പറഞ്ഞു പാർട്ടി സമ്മേളനത്തനും, പികറ്റിങ്ങിനും കൊണ്ടു പോയി പഠിച്ചതല്ലേ അത് അങ്ങനെ മാറ്റാൻ പറ്റുമോ
@ushakrishnan7319
@ushakrishnan7319 49 минут бұрын
നേതാക്കന്മാരുടെ കുട്ടികളെ കൊണ്ടുപോകില്ല. അവർ വിദേശത്ത് പഠിക്കും. പാവങ്ങളുടെ കുട്ടികളെ കുട്ടിക്കുരങ്ങന്മാരാക്കി വളർത്തി ചുടുചോറ് വാരിക്കും...
@akhilp095
@akhilp095 2 сағат бұрын
number 1 ഖേരളം 😂😂😂 ldf വരും എല്ലാം ശെരിയാകും
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 50 минут бұрын
അവൻ പാർട്ടി അനുഭാവിയാണങ്കിൽ . സമ്മേളത്തിൽ പോയാല്ന്താ കുഴപ്പം..
@Hira-j4n
@Hira-j4n 2 сағат бұрын
വെറുതെ വിടൂ പത്രക്കാരെ ഇന്നലെ സതീശന് ഒരു പ്രവർത്തകനെ മാറി നിൽക്കണം എന്ന് പറഞ്ഞിട്ട് നിങ്ങൾക്കത് വാർത്തയായില്ല
@RasheedMundampra
@RasheedMundampra 2 сағат бұрын
സിപിഎം ന് ബംഗാളി ൽ സംഭവിച്ച തിനെ ക്കാൾ ജീർണത സംഭവിക്കുന്നു
@kabeerck8066
@kabeerck8066 2 сағат бұрын
ആളെ തികയ്ക്കാൻ കുട്ടികളെ പങ്കെടുപ്പിക്കേണ്ട ഗതികേട് വന്നോ 😂
@Unknown144gjj16
@Unknown144gjj16 Сағат бұрын
ഇത്ര ഗതികേട് ആയിരുന്നു എങ്കിൽ ഞാൻ വരുമായിരുന്നു ചായയും കടിയും തന്നാൽ മതി
@madhusoodanannair9858
@madhusoodanannair9858 3 сағат бұрын
രക്ഷകർത്താക്കൾ ജാഗ്രത പാലിക്കുക.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
@prakasdarshanam
@prakasdarshanam Сағат бұрын
ഇപ്പോഴാണോ ഈ പിതാവിന് വിവേകം ഉണ്ടായത്. വൈകി എത്തിയ വിവേകം. അനുഭാവിച്ചോ പിതാവേ
@hakkeemp9370
@hakkeemp9370 2 сағат бұрын
ആ കുട്ടിയോട് ഒരു അപിപ്രായം ചോദിക്ക്,
@akbarshaahameed1265
@akbarshaahameed1265 2 сағат бұрын
ഹരികുമാർ ഇപ്പോൾ രാജാവ് നാളെ കുട്ടിയും അച്ഛനും ഒന്നിച്ചിരുന്നു 😂
@RajeevanV-x9x
@RajeevanV-x9x Сағат бұрын
എങ്ങനയാണ് വളണ്ടിയർമാച്ചി ൻ്റെ ഡ്രസ്സ് ആ വീട്ടിൽ വന്നത് പിണറായി വിജയൻ കൊണ്ടു വച്ചതാന്നോ
@c.h128
@c.h128 3 сағат бұрын
കുറുവ സംഗം 😅
@dileepkumarti8126
@dileepkumarti8126 2 сағат бұрын
റെഡ് വളന്റിയർ ആണ്. അതാണ് ആ പയ്യനെ കൊണ്ട് പോയത്.
@vinodp.a3681
@vinodp.a3681 4 сағат бұрын
😂cpm
@AslamAslu-u4b
@AslamAslu-u4b 3 сағат бұрын
സിപിഎം ന്റെ പോക്ക് ഇതെവിടെക്കാ
@asokank5117
@asokank5117 2 сағат бұрын
എന്തൊക്കെയാ ഈ കേരളത്തിൽ നടക്കുന്നത്. രക്ഷിതാക്കൾ അറിയാതെ കുട്ടിയെ സമ്മേളനത്തിന് കൊണ്ടുപോയത്രെ. LDF വരും എല്ലാം ദയനീയമാവും.
@lvfptb
@lvfptb 3 сағат бұрын
ബംഗാളികളെ കിട്ടില്ല കാരണം ഈ പ്രസ്ഥാനത്തിൻ്റെ തുടർച്ചയായ 35 വർഷത്തെ ഭരണമാണ് അവരെ ഇവിടെ എത്തിച്ചത് ഇനി ഇവിടെയും രക്ഷയില്ല എന്ന് വരുമോ എന്ന് ബംഗാളികൾ പോലും ഭയക്കുന്നു.
@sajipaulose6270
@sajipaulose6270 2 сағат бұрын
വിദ്യാർഥികൾക്കും രക്ഷയില്ലാതെ അയോ
@remanijagadeesh1671
@remanijagadeesh1671 3 сағат бұрын
Hospitalil mathrame kondupokan anuvadamullu athum oru teacherinte sannidhyathil.
@mozhikkattuasharaf4268
@mozhikkattuasharaf4268 3 сағат бұрын
Kallamparaunnu
@Adivasi7777
@Adivasi7777 Сағат бұрын
പോസ്കോ കേസ് എടുക്കാൻ പറ്റുമോ..
@mathew9390
@mathew9390 2 сағат бұрын
അദധൃപകനെ പിരിച്ചുവിടുക സിപിഐഎം ഗുണടായിസം
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН