" 1000 കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് " എന്ന ഒരു ബാധ്യത കൂടി നമ്മുടെ നിയമ vyavasthayil ഉണ്ടല്ലോ
@sanaldasc7 ай бұрын
ശ്രമിച്ചു നോക്കട്ടെ, ഞങ്ങൾ ഒരു കേസിൽ പെട്ടിരിക്കുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടിലുമാണ്.
@Krishna-bj2pk4 ай бұрын
Advocate സഹായം കിട്ടിയോ..pls reply
@sanaldasc3 ай бұрын
കിട്ടി നിലവിലുള്ള കേസിനു @@Krishna-bj2pk
@sanaldasc3 ай бұрын
പക്ഷെ പുതിയ കേസ് കൊടുക്കാൻ തിരൂർ ലീഗൽ സെക്രട്ടറി വക്കീലിനെ അനുവദിച്ചു തരുന്നില്ല
@sanaldasc3 ай бұрын
High കോർട്ടിൽ വിളിച്ചപ്പോൾ ലെറ്റർ അയക്കാൻ പറഞ്ഞു
@rathisenamadhusudhan4242Ай бұрын
പരാതി കൊടുത്തിട്ട് എതിർ കക്ഷി വന്നില്ലെങ്കിൽ തിരിച്ചു പോരാം. അത്ര തന്നെ. യാതൊരു തീരുമാനം ഇല്ല. വെറുതെ പറയുന്നതാ
@azi_talks4068Ай бұрын
ഇന്നലെ വിളിച്ചിരുന്നു കേൾക്കാൻ പോലു. തയാരല്ല പിന്നെ എങ്ങനെ പ്രശനം പരിഹരിക്കും
@jintokj56642 ай бұрын
മമ്മുട്ടിയുടെ മൂവി ഉണ്ട.......... കൊള്ളാം
@msmalayalam8457Ай бұрын
Saujanyam ennath peerinu maatrame ullu
@amrmds12899 ай бұрын
Kelsa phon no kollam
@ananthapradeepkarthinivasr39503 ай бұрын
കുന്നത്തൂർ താലൂക്ക് (കൊല്ലം ജില്ല)ിയമ സേവന കമ്മിറ്റിയിൽ ഞാൻ കൊടുത്ത ഒരു പരാതി (PLP.867/18)യാതൊരു പരിഹാരവും കാണാതെ ചെയർമാൻ ക്ലോസ് ചെയ്തു. ഇത് സംബന്ധിച്ച് KELSAയിൽ കൊടുത്ത പരാതിക്ക് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.