ഇത്രയും ക്രൂരൻ ആയ ഈ നരാധമനെ മതസ്നേഹത്തിന്റെ പേരിൽ സൗദി അഭയം നൽകി സംരക്ഷിച്ചു.
@kamaleshba60323 жыл бұрын
Ate sadarkaran aya tala vettum 5 lakhs alkare kinnabanu abayam Chankile koye
@rahmanvc8540Күн бұрын
ബഗ്ലാദേശിൻ്റെ കൊള്ളക്കാരിക്ക് ഇന്ത്യയും അഭയം കൊടുത്തു..... അതെന്താ പറയാത്തത്
@eagleeissa92523 жыл бұрын
" ബാബു രാമചന്ദ്രൻ" അത് വല്ലാത്തൊരു മനുഷ്യനാണ്...............
@sajithbalan853 жыл бұрын
സർ... ഒരുപാട് വട്ടം ഞാനും ഈദി അമിന്റെ കഥ ഈ പരിപാടിയിൽ ഉൾക്കൊള്ളിക്കുവാൻ ആവശ്യപ്പെട്ടിരുന്നു.. വളരെ നന്ദി ഈ ഒരു കഥ ഇതിലൂടെ അവതരിപ്പിച്ചതിന്.. ഏതൊരു ചരിത്ര വിദ്യാർത്ഥിക്കും ഏതൊരു സാധാരക്കാരനും മനസ്സിലാവുന്നതാണ് താങ്കളുടെ അവതരണം.. ഇനിയും ഒരുപാട് പേരുടെ കഥകൾ ഇതിൽ വരണമെന്ന് ആഗ്രഹം ഉണ്ട്.. ലെനിൻ,ഗദ്ധാഫി, നെൽസൻ മണ്ടെല, അങ്ങിനെ ഒരുപാട് പേരുടെ കഥകൾ.. ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു... ഈ കഥ ഇതിലൂടെ അവതരിപ്പിച്ചതിന് ഒരിക്കൽക്കൂടി നന്ദി... 🙏🙏
@jobin46673 жыл бұрын
അനാവശ്യ മിത്തുകൾ ക്ലാരിഫൈ ചെയ്ത് തന്നതിന് ഒരു ബിഗ് താങ്ക്സ് അല്ലേലും ഏതൊരു ചരിത്രസംഭവത്തിന്റേം നിജസ്ഥിതി അറിയണേൽ താങ്കളുടെ വാക്കുകൾക്ക് ചെവികൊടുക്കണമെന്ന തരത്തിൽ ഈ പ്രോഗ്രാം വിശ്വസമാർജിച്ചു കഴിഞ്ഞിരിക്കുന്നു ❤❤👍👍 congrats sir
@focus4043 жыл бұрын
ആ രാജ്യത്തിന്റ പേര് കൃത്യമായി ഉച്ചരിക്കുന്നതു കേൾക്കുമ്പോൾ തന്നെ നിങ്ങളെ ക്ലാസ്സ് മനസ്സിലാക്കാവുന്നത് ആണ് ബാബു ആർ 💗
@muhammedcp62932 жыл бұрын
Edi ameenakalum begarar rasta thalavanmarayi udi ani manaselaku kushenikaranakalum thazina pani cheyida alkarum epozum rajiyam barikunudi
@rajeshrsutube2 жыл бұрын
Muhammed What coconut 🥥 are u speaking
@sramakrishnan60542 жыл бұрын
Well said Bro! Kolangara went to Uganda and made an episode and joke is he can't even pronounce the name of the country properly LOL, What a Joke!
@nazeerabdulazeez88963 жыл бұрын
ഉഗാണ്ടയിലെ ഏറ്റവും വലിയ ഇന്ത്യൻ വ്യവസായികൾ ആയിരുന്നു മയൂർ മാധ്വാനി പങ്കാജ് മാധ്വാനി എന്നിവർ അവർക്കു അമ്മീനും ആയി നല്ല ബന്ധം ആയിരുന്നു, പൊതുവെ സ്ത്രീ ലമ്പടൻ ആയിരുന്നു വളരെ യാദൃച്ചുകമായി മാധ്വാനി സഹോദരന്മാരുടെ പെങ്ങളെ കാണുന്നു അവരെ തനിക്കു വിവാഹം ചെയ്തു തരണം എന്ന് അമീന്റെ അഭ്യർത്ഥന അവർ നിരസിച്ചു തുടർന്ന് അവർ സ്വന്തം വിമാനത്തിൽ ബ്രിട്ടനിലേക്ക് രക്ഷപെട്ടു അതെ തുടർന്ന് ആണ് അധ്യാപകർ ഒഴിച്ച് ഉള്ള എല്ലാ ഇന്ത്യക്കാരും നാട് വിടണം എന്ന് ആയിരുന്നു അമീന്റെ കല്പന, ആ കാലത്ത് മാധ്വാനി സഹോദരൻമാർക്കു സ്വന്തം എയർപോർട്ടും വിമാനവും ഉണ്ടായിരുന്നു എമിഗ്രേഷൻ കസ്റ്റംസ് ചെക്കിങ് എല്ലാം അവിടെ തന്നെ സ്വന്തം നിലയിൽ ചെയ്യാൻ തക്ക സ്വാധീനം ഉണ്ടായിരുന്നു ഇവർക്കു (ഒരു ആഫ്രിക്കൻ യാത്ര by സകറിയ പേജ് 479
@vivekv51943 жыл бұрын
യാദൃശ്ചികമായി കണ്ടതല്ല., വൻവ്യവസായികളായ മാധ്വാനി കുടുംബത്തിൽ രാജ്യത്തിന്റെ ഏകാധിപതി ആകുന്നതിന് മുന്നേ തന്നെ, ഉയർന്ന സൈനിക ഉദ്യോഗസ്ഥനായ ആമീൻ നിത്യവിരുന്നായിരുന്ന്. പലപ്പോഴും ഇളയ പെങ്ങളെ അങ്ങനെ ആമീൻ അവിടെവച്ച് കണ്ടിട്ടുമൊണ്ട്. രാജ്യത്തിന്റെ ഏകാധിപതിയായി അവരോധിക്കപ്പെട്ട ആമീൻ ആ പെൺകുട്ടിയെ തനിക്ക് വിവാഹം ചെയ്തുതരാനല്ല മറിച്ച് തന്റെ ഔദ്യോഗിക കൊട്ടാരത്തിലോട്ട് അയക്കാൻ ഫോണിൽ ഉത്തരവിടുകയായിരുന്ന്.
@rajeshpillai2633 жыл бұрын
@@vivekv5194 kk kko9
@GoogleUser-gi8ow3 жыл бұрын
@@vivekv5194 😶🤬
@arunraghavan73953 жыл бұрын
Madhavani invest in India as well, Right now they are in Uganda.
ഈ സ്റ്റോറി ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന പുസ്തകത്തിൽ വിവരിയ്കുന്നുണ്ട്.
@muruganvarumugan78112 жыл бұрын
Avar athisundhari aayav idhava aanu
@s9ka9722 жыл бұрын
@@roypv88 No . She later married a British Doctor . Nobody in sense would let her sister marry Idi Amin
@sreerajsree31693 жыл бұрын
ഈദി ആമീൻ നരഭോജി കൂടി ആയിരുന്നു എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ.... തെറ്റിദ്ധാരണ മാറ്റിയതിന് നന്ദി ❤️
@jibinbmathew25953 жыл бұрын
ഇവൻ പറയുന്നത് മികതും.ഫെയ്ക് ആണ്
@ANAND72753 жыл бұрын
@@jibinbmathew2595 i dont think so but why do you think so ?explain
@shafzz64862 жыл бұрын
@@jibinbmathew2595 reason ??
@mahelectronics2 жыл бұрын
യൂറോപ്പ് കള്ളകഥ. അതാന്ന് മനുഷ്യനെ തിന്നു എന്ന തൊക്കെ .
@sunrays52032 жыл бұрын
മനുഷ്യനെ ക്രൂരമായി കൊല ചെയുന്ന ആൾ നരഭോജി അല്ലെ...? Idi ആമീൻ ചെയ്ത ക്രൂരതകൾക്ക് കൈയും കണകും ഇല്ല....
@junaid82743 жыл бұрын
Awesome program. വസ്തുതാ പരമായി, ഓരോ വിഷയവും പ്രേക്ഷകനെ ഇരുത്തി കാണിക്കികയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അവതരണം .... ❣️👍
@sreejithpodiyan85172 жыл бұрын
Sancharam santhosh kulangara ithilum super
@anees90313 жыл бұрын
വല്ലാത്തൊരു കഥ ശരിക്കും ഒരു ത്രില്ലെർ മൂവി കാണുന്ന പോലെയാണ് ... ഒപ്പം സത്യസന്ധമായ അറിവുകളുടെ കാലവറയും ...
@sadiquepk79283 жыл бұрын
വല്ലാത്ത കഥ തന്നെ 😪... ഇനി ഒരാൾക്കും ജീവിത കാലം മുഴുവൻ കഷ്ടപെട്ടാലും ഇത്രധികം ക്രൂരത ചെയ്യാൻ കഴിയില്ല
@jobin46673 жыл бұрын
വണ്ടിപെരിയാർ സംഭവം കേട്ടത് മുതൽ താങ്കളുടെ ലയങ്ങളിലെ മനുഷ്യരുടെ കഥ പറഞ്ഞ പഴയ ആ എപ്പിസോഡ് ഓർത്തുപോകുകയാണ് താങ്കൾ പറഞ്ഞതു പോലെ അത്യന്തം അരക്ഷിതമായ ജീവിതം നയിക്കുന്ന കുറെ മനുഷ്യരാണ് അവിടെയുള്ളത്. ഇവിടെ ഇത് കുറിക്കണമെന്ന് തോന്നി അത്രമാത്രം.
@thingssoffaisyzone3 жыл бұрын
എന്റെ പൊന്നെ ആ വല്ലാത്തൊരുകഥ എന്ന് പറയുമ്പോ ഉണ്ടല്ലോ..❤❤❤❤❤❤❤❤❤💐💐വേറെ ലെവൽ
@athulkiran28613 жыл бұрын
വല്ലാത്തൊരു കഥയുടെ വല്ലാത്തരു Fan ആണ് ഞാൻ Babu Ramachandran ❤️🔥
@bytebybytes3 жыл бұрын
സന്തോഷ് ജോ൪ജ്ജ് കുളങ്ങര,ബാബു രാമചന്ദ്ര൯,ജൂലിയസ് മാനുവേൽ 🔥
@pabloescobar14853 жыл бұрын
3???
@bytebybytes3 жыл бұрын
@@pabloescobar1485 what?
@pabloescobar14853 жыл бұрын
@@bytebybytes മൂന്നാമത്തെ ആൾ ആരാ
@engineer4463 жыл бұрын
പല genre കഥകള് കേൾക്കാൻ താൽപര്യം ഉണ്ടെങ്കിൽ Julius Manuel എന്ന് KZbin ഇലു search ചെയ്താൽ മതി
@amaldev50832 жыл бұрын
Histooris ജൂലിയെസ്,,,, പിന്നെ bs ചന്ദ്ര മോഹൻ
@hitha893 жыл бұрын
ക്രൂര ജീവിതം, സുഖമരണം... ഇതാണോ ദൈവ നീതി??? ഗ്രേറ്റ് video സർ 🙏❣️❣️❣️❣️
@jaleelkottilavalappil33862 жыл бұрын
👍👍
@hitha892 жыл бұрын
@@jaleelkottilavalappil3386 🙏🙏❤️
@sa34w Жыл бұрын
Say thanks to Saudi. They gave him Asylum
@Kratos4637 Жыл бұрын
@@sa34wnnu vacha
@Vpr22553 жыл бұрын
ആമീൻ നെ അഭയം കൊടുത്തു പൊന്ന് പോലെ നോക്കി, മുസ്ലിം സഹോദരൻ സൗദി 😈🇸🇦
@realtruthma33073 жыл бұрын
Evideyum vargheeyathayo,kashtam nanamille thanikk
@Vpr22553 жыл бұрын
@@realtruthma3307 മോദിക്കും അവാർഡ് കൊടുത്തു സൗദി 😉
@sreenathsasidharan55773 жыл бұрын
@@realtruthma3307 ഭായ് ഇഥി ആമീൻ ടെ മതം നോക്കി ആണ് അവിടെ അഭയം കൊടുത്തത്... അല്ലാതെ ലോകത്തിനു ചെയ്ത നന്മകളെ നോക്കി അല്ല
@blockchain35693 жыл бұрын
@@realtruthma3307 matham nokki pravarthikkunnath alle vargeeyatha ?
@BruceWayne-qe7bs3 жыл бұрын
@@realtruthma3307 പിന്നേ എന്നാ കോപ്പിനാ സൗദി പുള്ളിക് അഭയം കൊടുത്തേ.
@Ansarroyal2 жыл бұрын
Idi amen അത്രക്കും എളുപ്പമായി മരിച്ചതിൽ എനിക്ക് വല്ലാത്ത ദുഃഖം ഉണ്ട്..
@Realhero6692 жыл бұрын
എന്ത് കൊണ്ടാവും സൗദി ഇത്രയും വലിയ ക്രൂരന് അഭയം നൽകിയത്. ഉത്തരം മറ്റൊന്നല്ല മതം, പ്രാകൃതമായ മത സ്നേഹം മാത്രമാണ്. ഇന്നും ലോകം മുഴുവൻ അത് നടക്കുന്നു.
@blackcoffee24202 жыл бұрын
സങ്കികളെക്കാൾ വലിയ മത ഭ്രാന്തന്മാരുണ്ടോ?? ആമസോൺ കാടുകളിൽ ഉണ്ടെന്നു പറയുന്ന നരഭോജികളെ കടത്തി വെട്ടും അവർ
@@lijeshnambiar6156powratha bill nadakathond alle ellangil eppoye purathakiyene 🤣🦶👅
@salahudheensalahu8863 жыл бұрын
ആൾറെഡി കേട്ടതാണ് എന്നാലും നിങ്ങളുടെ അവതരണം കാണാൻ നല്ല രസമാണ്
@ajithpeevee3 жыл бұрын
ഇന്ത്യ എത്രെ സുന്ദരം 🥰
@keralamalayali38013 жыл бұрын
ആ സൗന്ദര്യമൊക്കെ കുറച്ച് കഴിയുമ്പോ അറിയാം .ഹിറ്റ്ലർ ജൂതൻമാരെ തീർത്ത് എന്നെന്നെക്കുമായി ഏകാധിപതിയായി വാഴാൻ തെരെഞ്ഞെടുത്ത അതേ മാർഗ്ഗം തന്നെയാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത് കുറെ കാലമായി ഒരു സമുദായത്തെ തീ വ്രവാദികളാക്കി ഇന്ത്യാ വിരുദ്ധരാക്കി ശത്രുക്കളാക്കി ചിത്രീകരിച്ച് പുറത്താക്കി ഒരു പുതിയ രാഷ്ട്രമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു അതിന്ന് അതിൻ്റെ ഉഛ സ്ഥായിയിൽ എത്തിയിട്ടുണ്ട് ,ഒരു രാജ്യത്തിന്നുള്ളിൽ പൗരൻമാർ പരസ്പരം വെറുപ്പോടെ സംശയത്തോടെ കഴിയുന്നു
@kamaleshba60323 жыл бұрын
@@keralamalayali3801 posa kunda
@muhammedshemeer68232 жыл бұрын
മോഡി വരുന്നതിന് മുമ്പ് എന്ന് പറ
@nooresvi3 жыл бұрын
മനോഹരമായ അവതരണം. നിങൾ പൊളിയാണ്.
@AR-lu3wx3 жыл бұрын
"അത് വല്ലാത്ത ഒരു കഥയാണ്!! " ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 😍😍😍
@rayanahmed79823 жыл бұрын
Yes
@thoufeequesiyad66223 жыл бұрын
👍
@nasarellikkottil65972 жыл бұрын
Yes
@santhoshniya38412 жыл бұрын
@@nasarellikkottil6597 o
@irshadurppayi2 жыл бұрын
@@santhoshniya3841 jjjnnnnni Jan n
@AkhiVasu3 жыл бұрын
കാത്തിരുന്ന episod. ഡയാന രാജകുമാരി, ഇലോൺ മസ്ക്, ക്ലിയോപാട്ര, സുഭാഷ് ചന്ദ്രബോസ്, ബാൽ താക്കറെ ഇവരുടെ episode കൂടി പ്രതീക്ഷിക്കുന്നു
@filmymedia54513 жыл бұрын
Dayana rajakumariyude nia tv enna channelil und. Super channel aanu
@realtruthma33073 жыл бұрын
Bal takkareyo,ayal onnantharam criminal alle
@warrior-ql1wp3 жыл бұрын
@@realtruthma3307 ayysheri...
@realtruthma33073 жыл бұрын
@@warrior-ql1wp oh netavayirinno
@warrior-ql1wp3 жыл бұрын
@@realtruthma3307 rashtreeyathil criminal allatha orale paranje north india il..
@vipulmadhavan58463 жыл бұрын
"അത് വല്ലാത്തൊരു കഥയാണ് " രോമാഞ്ചിഫിക്കേഷൻ ❤️❤️❤️
@syamsagar4393 жыл бұрын
ഇതെല്ലാം അറിയാവുന്ന കഥകളാണ്. പക്ഷേ പുള്ളി പറയുമ്പോൾ വേറൊരു രസം
@ashikmohan75773 жыл бұрын
സത്യം
@remeshnarayan27323 жыл бұрын
@@ashikmohan7577 .. ....
@remeshnarayan27323 жыл бұрын
@@ashikmohan7577 . .. .. ..
@കിം.N.നായർ2 жыл бұрын
എനിക്കും..❤️
@anjaisanil60213 жыл бұрын
I had watched all your episodes till now and admire way of presentation. Your narration is speechless.
@kamaloman17753 жыл бұрын
മനസ്സിനെ വല്ലാതെ ആകർഷിക്കുന്ന ഇ പ്രോഗ്രാം വല്ലാത്തൊരു കഥയാണ്
@sanjayjr58533 жыл бұрын
സഫാരി ചാനലിൽ ഈദി അമീൻ ജീവതത്തിൽ ചെയ്ത ക്രൂരതകളെ പറ്റി ഒരു സീരിസ് തന്നെ ഉണ്ട്
@silvereyes0003 жыл бұрын
HiStory
@albinbaby26443 жыл бұрын
Aiwa, Kandunokkanam
@kaleshksekhar23043 жыл бұрын
His History ❤
@AmarAkbarAntony-f7t3 жыл бұрын
Poli aarnnu...this is another version of it,
@nandukmv3 жыл бұрын
ഇപ്പോഴും KZbin ചാനലിൽ കിടപ്പോണ്ടൊ? ഞാൻ നോക്കിട്ടു കണ്ടില്ലാരുന്നു.
@kaleshksekhar23043 жыл бұрын
"There is freedom of speech,but I cannot guarantee freedom after speech..." Idi Amin 😱😱😱😱😱❤
@alvinmathew58463 жыл бұрын
🙄🙄
@kaleshksekhar23043 жыл бұрын
@@alvinmathew5846 🙄🙄🤔
@joh-233 жыл бұрын
🙄🙄🙄
@kaleshksekhar23043 жыл бұрын
@@joh-23 🤔🙄🙄
@murphy36923 жыл бұрын
🙄🙄🙄
@usmanfathah87723 жыл бұрын
കിട്ടിയ അവസരം മുതലെടുത്ത് പത്രങ്ങൾക്ക് മുന്നിലിരുന്ന് പി ആർ ഏജൻസികൾ നൽകിയ സ്ക്രിപ്റ്റ് വായിച്ച് സ്വയം മുതലെടുക്കുന്ന വ്യക്തി എന്ന് കേട്ടപ്പോൾ ആരെയെങ്കിലും ഓർമ വന്നോ..?
TD രാമകൃഷ്ണൻ്റെ "മാമ ആഫ്രിക്ക" നോവലിൽ ഈദി അമീൻ ഒരു പ്രധാന character ആണ്. Fiction ആണെങ്കിലും സൂപ്പർ ആയി എഴുതിയിട്ടുണ്ട്...
@crazymedia68393 жыл бұрын
Babu ചേട്ടന്റെ ഓരോ പുതിയ എപ്പിസോഡിനും വെയ്റ്റിംഗ് ആണ്
@josetj46242 жыл бұрын
Super ! വളരെ നന്നായിട്ടുണ്ട് അവതരണം! ആശംസകൾ! ഈദി അമീൻ എന്ന പിശാചിനെ ക്കുറിച്ചുള്ള താങ്കളുടെ കണ്ടെത്ത ലുകളും, വിവരണവും വളരെ ജിജ്ഞാസയോടെയാണ് ഞാൻ കേട്ടത്. ആശംസകൾ, അഭിനന്ദന ങ്ങൾ.
@achuachu67543 жыл бұрын
നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ ആണ് ❤️ കേട്ട് ഇരുന്നു പോകും
@renjithrenju56343 жыл бұрын
ബാബുവേട്ടാ നിങ്ങൾ ഒരു സംഭവം തന്നെയാ കേട്ടോ നിങ്ങളുടെ ഓരോ വീഡിയോസ് കഴിയുമ്പോഴും അടുത്ത വീഡിയോസ് എന്ന് വരും എന്നുള്ള കാത്തിരിപ്പിലാണ്
@nickelbackfan0993 жыл бұрын
This is one of the best programmes in asianet news. Superb presentation, interesting subjects. Kudos!!
@ashiqali29163 жыл бұрын
അവതരണം പോലെ ഇങ്ങേരെ കാണാനും ഗ്ലാമർ ആണ് ❤
@muhammadsalih30763 жыл бұрын
ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ
@mariyaseb3 жыл бұрын
True 😀
@ashiqali29163 жыл бұрын
@@mariyaseb hi cute
@najid20533 жыл бұрын
Of course ...😄
@najid20533 жыл бұрын
Of course ...😄
@srf_sharaf3 жыл бұрын
ടിപ്പു സുൽത്താനെ കുറിച്ചുള്ള "വല്ലാത്തൊരു കഥ" ചെയ്യുമോ?
@abhisheknayar40733 жыл бұрын
സുടാപ്പിമാർ പിന്നെ വെറുതെ വിടുമോ ഇദ്ദേഹത്തെ?
@amaldev27923 жыл бұрын
@@abhisheknayar4073 😂😂😂മലര്
@hskr81283 жыл бұрын
ടിപ്പുവിനെപ്പോലെ വൃത്തികെട്ട ഒരു ചെറ്റ ചരിത്രത്തിൽ ഉണ്ടായിട്ടില്ലബിൻ ലാഡന്റെ തന്ത ആയി വരും
@srf_sharaf3 жыл бұрын
@@hskr8128 ആയിക്കോട്ടെ, എന്നാലും ആ കഥയൊന്ന് കേൾക്കാലോ...😊
@hskr81283 жыл бұрын
@@srf_sharaf ആ വെളുപ്പിക്കാൻ നിന്നില്ലേൽ കേൾക്കാം 😔
@HarishPHari-gh8hb7 ай бұрын
അതെ...... ഈ കഥ പറച്ചിൽ വല്ലാത്തൊരു പറച്ചിലാണ്......... 🙏🏻
@sudhivt89723 жыл бұрын
ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിക്കുന്നു👌👌👌.പുതിയ വിഷയങ്ങൾക്കായ് കാത്തിരിക്കുന്നു❤❤
@nazeerabdulazeez88963 жыл бұрын
ഏകാധിപതികളെ ആദ്യം ജനങ്ങൾ രണ്ടു കൈ നീട്ടി സ്വീകരിക്കും അതാണ് ചരിത്രം പക്ഷെ പിന്നെ അവർ തന്നെ ചവിട്ടി പുറത്താക്കും അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അത് ഇനിയും ആവർത്തിക്കും
@roshansebastian6623 жыл бұрын
എന്തോ എവിടെയോ കൊള്ളുന്ന പോലെ... ആരെയും ഉദ്ദേശിച്ചില്ലല്ലോല്ല ല്ലോല്ലേ.?. 😆😂
@navasaliameer29803 жыл бұрын
Modi😍😃🤣
@kaleshksekhar23043 жыл бұрын
@@navasaliameer2980 pinarayi vijayan 😂😂😁
@Aryan-bv2mj3 жыл бұрын
ഏകധിപത്യം ജയിക്കട്ടെ!!
@syamkumar55683 жыл бұрын
മുഹമ്മദിൻ്റെ കുടുംബത്തെ അവസാന അണ് തരി ഹസനെ അടക്കം ഇസ്ലാമിക ഖലീഫ മുഅവിയ കൂട്ടകൊല ചെയ്ത പോലെ അല്ലേ? കൊടുത്താൽ കൊല്ലത്തും കിട്ടും
@benjaminbenny.3 жыл бұрын
അവതരണം + history 👍🏻👍🏻💯👌🏻
@eminsonj4488 Жыл бұрын
വല്ലാത്തൊരു കഥയാണ് എന്ന് പറയുന്നത് കേൾക്കാൻ എന്താ രസം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰❤❤❤❤
@salman-kv3 жыл бұрын
ജിദ്ദയിൽ എന്റെ താമസ സ്ഥലത്തിന്റെ അടുത്താണ് ഈ നോവട്ടൽ ഹോട്ടൽ, ജിദ്ദയിലായിരുന്നു ഈദി അമീനിന്റെ അവസാന കാലം എന്നറിയാമായിരുന്നെങ്കിലും ഇവിടെ ആയിരുന്നു എന്ന് അറിയില്ലായിരുന്നു.
@1969shafi3 жыл бұрын
Thank you for this wonderful episode
@haneefyusuf15633 жыл бұрын
ഹേമന്ത് കർകരെയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ
@nazars32173 жыл бұрын
വളരെ നല്ലപ്പരിപാടിയാണ് നല്ല അവതരണം 👌👌👌
@faezvmuhammed37253 жыл бұрын
മുസോളിനിയെക്കുറിച്ച് കൂടെ വീഡിയോ ചെയ്യുമോ..
@syamkumar55683 жыл бұрын
140 കോടി ജനങ്ങളുടെ പ്രധാനമന്ത്രി അയ ചായ കടക്കാരൻ വല്ലാത്ത ഒരു കഥ അണ്, അതൊന്നു പറയൂ കേൾക്കട്ടെ
@manasirkk32803 жыл бұрын
yes athum parayanam evide undeli onn
@shibilrehman3 жыл бұрын
🤣🤣🤣
@silentlover58743 жыл бұрын
Sathyem
@kamaleshba60323 жыл бұрын
Entada ta Chaya kachavakaran aya kuzapMundo Alate valiya family matre akavo naye
@cryptomonk37913 жыл бұрын
Atentha kodishwarante makane rajyam barichudu? 😑
@razorkat10963 жыл бұрын
ഇനിയും വേണം ഇതേപോലുള്ള വീഡിയോസ്. Also need below videos 1.pol pot 2.marshal tito 3.nicolas maduro 4. talaat pasha 5.Mavo se thung 6.Joseph staling
@arjunts13973 жыл бұрын
Also Muammer Gaddafi
@shibilrehman3 жыл бұрын
ഷൂവർക്കർ 🥾🥾🥾
@greeli25123 жыл бұрын
Armenian Genocide
@akhileshappu7484 Жыл бұрын
islamic terrist usama bin Laden's nta yum venam
@nikhilvijayan5503 жыл бұрын
ഇബനു ബത്തൂത യുടെ സ്റ്റോറി ചെയ്യാമോ
@shamseerrdx74772 жыл бұрын
Cheyyuo
@surajarikkath54113 жыл бұрын
ഈ നരഭോജിയുടെ ചരിത്രം വല്ലാത്തൊരു കഥ യിലൂടെ കേൾക്കണമെന്ന് ആഗ്രഹിച്ചതാണ്. ഇനി കബോഡിയാ ഖമർ റൂഷ് ഭരണകൂടത്തിൻ്റെ വംശഹത്യ രാമചന്ദ്രൻ സാറിലൂടെ ഒന്ന് കേൾക്കണം......
@manjushacm50053 жыл бұрын
ഞാൻ പറയാൻ നിൽക്കുകയായിരുന്നു പോൾ പോട്ടിനെ പ്പറ്റി പറയണം അതും കൂടിയായാൽ എതാണ്ട് എല്ലാ വലിയ നരഭോജികളും തീരും
@windowview96943 жыл бұрын
ഗൾഫിൽ ഉള്ള ഉഗാണ്ടകാർ മതഭേദമില്ലാതെ ഇന്നും അഭിമാനപൂർവ്വം ഓർക്കുന്ന പേരാണ് ഇദി അമിൻ
@പടവാൾ3 жыл бұрын
തേങ്ങാക്കൊല ആണ്
@sayooj37162 жыл бұрын
Pannikal angane aan Mauhmed inn okke alle punya purushan aayi kanunath
@abygeorge835111 ай бұрын
കിഴങ്ങു ആണു
@hemachandrankp48363 жыл бұрын
A good narration. Pl. continue such historical facts for the sake of knowledge.
@athirakbabu19963 жыл бұрын
Sir നിങ്ങളുടെ അവതരണശലി വളരെ രസമുണ്ട് 👍
@ismailiswaq3733 жыл бұрын
സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ഒരു അവതരണം പ്രതീക്ഷിക്കുന്നു....
@Ajit17171 Жыл бұрын
Intro paranjathinu shesham രോമാഞ്ചം വരുത്താൻ..അത് സർ നെ കഴിയു 🔥🔥
@kiran.rpillai19493 жыл бұрын
കാത്തിരുന്നു കഥ 🥰 നിങ്ങൾ കാരണം ആണ് ഞാൻ ഈ ചാനെൽ തന്നേ സബ്സ്ക്രൈബ് ചെയ്തത്
@vineethamartin27633 жыл бұрын
T. D രാമകൃഷ്ണൻ രചിച്ച മാമ ആഫ്രിക്ക എന്ന നോവലിൽ ഈദി അമീൻ കഥാപാത്രമാകുന്നുണ്ട്
@Dr.WINeeth3 жыл бұрын
Superb Narration.. 😍 ശ്രീ ടി . ഡി രാമകൃഷ്ണൻ എഴുതിയ മാമ ആഫ്രിക്ക എന്ന നോവലിൽ മുഴുനീളെ ഇദി അമീനും ഉഗാണ്ടയുമാണ് . ആഫ്രിക്കൻ ചരിത്രം അറിയാൻ താല്പര്യമുള്ളവർക്ക് വായിച്ചിരിക്കാവുന്ന നോവൽ ആണ്. ചരിത്രവും ഭാവനയും ഇടകലർത്തിയാണ് നോവലിന്റെ പോക്ക്. 👍
@amarroshan8389 Жыл бұрын
Thank u brother
@sameeraedamannil270817 күн бұрын
മാമ ആഫ്രിക്ക ❤
@amalgeorgethomas3 жыл бұрын
Your Narration is excellent.
@safalrasheed42073 жыл бұрын
*അത് വല്ലാത്തൊരു കഥയാണ്* ❤️
@mohamed-bw2rd3 жыл бұрын
Bro, നിങ്ങൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ, 👍👍👍 അത് പറ്റില്ലാന്നു അറിയാം...
@VimalGeorgeT3 жыл бұрын
Well produced video, Awesome. Keep doing great work!
@vinayaknjaliyil53533 жыл бұрын
നിങ്ങൾ ഒരു യുട്യൂബ് ചാനൽ തുടങ്ങണം... വല്ലാത്തൊരു ആളാണ് നിങ്ങൾ....
@rassalshahul31733 жыл бұрын
കഥ കേൾക്കാൻ നല്ല രസമുണ്ട് 👍
@sanakang31053 жыл бұрын
നമ്മുടെ സ്വന്തം ജോൺ എബ്രഹാമിന്റെ ജീവിതവും മരണവും.... ആ വല്ലാത്തൊരു കഥ പറ
@rahulramesh27953 жыл бұрын
@Thebittertruth2021 സംവിധായകൻ 😌
@shaduaqsa3 жыл бұрын
ഏത് സിൽമാടൻ ജോൺ എബ്രഹാം ആണോ ?
@nvn33t163 жыл бұрын
അടുത്ത episode inn വേണ്ടി waiting😌❣️
@vaisakhmangalassery31023 жыл бұрын
ബാബു ചേട്ടൻ ഉയിർ 😍😍😍
@sreerajk36583 жыл бұрын
ആവശ്യപ്പെട്ട്തായിരുന്നു ഇദ്ദേഹത്തെക്കുറിച്ച് ചെയ്യുവാൻ വളരെയധികം നന്ദി സർ
@Myselfcp073 жыл бұрын
💥കിംഗ് ജോംഗ് ഉൻ💥അണ്ണനെ കുറിച് എപ്പോ വരും poweresh💥💥
@princemadana27653 жыл бұрын
ജൂതരെ ഹിറ്റ്ലർ കൊന്നതിൽ സന്തോഷിക്കുന്ന ഒരു കൂട്ടർ ഇപ്പോളും ഉണ്ട്
@princemadana27653 жыл бұрын
@Master craft തീവ്രവാദികൾ.... എന്ത് നെറികേട് കാണിച്ചാലും സ്വന്തം മതത്തിൽ പെട്ടവരാണെങ്കിൽ സപ്പോർട്ട് ചെയ്യുന്നവർ...അങ്ങനെ ഉള്ളവർ ആണ് ഇപ്പോഴും ജൂതന്മാരെ വെറുക്കുന്നത്... അതു ഏത് മതക്കാരും ആകാം
@truthfinder26843 жыл бұрын
@Master craft ക്രിസ്ത്യാനികൾ അല്ലെടാ സുടാപ്പി 😍😍😍😍 ഞമ്മന്റെ ആൾക്കാർ 😂
@A17-u1u3 жыл бұрын
എവിടെയെങ്കിലും മുസ്ലിം വിഭാഗത്തിലുള്ളവർ മരിച്ചാൽ സന്തോഷിക്കുന്ന ഒരു കൂട്ടർ ഇവിടെയുണ്ട്... അത്രത്തോളം വരില്ലല്ലോ പണ്ടെപ്പോഴോ ഹിറ്റ്ലർ കൊന്നതിനെ ന്യായീകരിക്കുന്നവർ
@muhammedshahin723 жыл бұрын
യൂറോപ്പിൽ ഇപ്പോഴും ക്രിസ്ത്യൻ സിന് ജൂതൻമാരോട് വെറുപ്പാണ് കൊല്ലാൻ പറ്റുന്നില്ല എന്ന ദുഃഖവും
@sikhak.s5713 жыл бұрын
Joothamaare Pothuve arkum estalla
@jackyachuvihar3 жыл бұрын
നല്ലൊരു അവതാരകൻ ആണ്
@suhailevs323 жыл бұрын
ചെയ്ത ക്രൂരതകൾക്ക് ഇവിടെനിന്നും ഒരു ശിക്ഷയും അനുഭവിക്കാതെ സൗദിയിൽ പോയി മരണത്തിലൂടെ കടന്നുകളഞ ക്രൂരൻ ഇദി അമീൻ
@DANY.2k3 жыл бұрын
അയാൾ നല്ല രീതിയിൽ നരകിച്ചു തന്നെയാണ് ചത്തത് ഒരുപാട് രോഗങ്ങൾ അവസാന നാളുകളിൽ അയാളെ വേട്ടയാടിയിരുന്നു. ഞാൻ ഇത് സഫാരി ചാനലിൽ കണ്ടതാണ്
@user-jl6ee4vx4w3 жыл бұрын
എങ്ങോട്ടും കടന്നുകളഞ്ഞിട്ടില്ല വിചാരണനാളും നരകവും ഒക്കെ ആ ക്രൂരൻ അനുഭവിക്കാൻ ഉണ്ട്, ഈ ഭൂമിയിൽ അതിക്രമം കാണിച്ചുനടക്കുന്നവരാരും മരണത്തിലൂടെ രക്ഷപ്പെടുമെന്ന് വ്യാമോഹിക്കേണ്ട.. തിന്മ ചെയ്യുന്നവർ ശിക്ഷിക്കപ്പെടും..
കേട്ടിട്ടുണ്ട് വല്ലാത്തൊരു കഥ തന്നെ ആണ് വീണ്ടും കേൾക്കൻ തോന്നാത്ത ഒരു കഥ
@jeswinjoseph72823 жыл бұрын
I had suggested Edi Ameens name a few weeks back. Thanks for the consideration...
@jinusebastain83143 жыл бұрын
Eee kadhayokke orupadu kettatha teame. Pakshe nighalu parayumbo Kekkan vere oru mooda. Kolllam❤️
@hilascp3 жыл бұрын
one of the best story tellers...detailed and interesting...i am a fan of your work sir..
@shabeermt56183 жыл бұрын
Historic episode great 👍👍👍
@bajothomas23673 жыл бұрын
He is doing good work as a listener his presentation is very attractive
@soorajnr4802 жыл бұрын
Sir nigalude avatharana shili valare nannayit, excellent work
@sharathvijayan68863 жыл бұрын
Very well explained 👍
@abraahamjoseph35633 жыл бұрын
വിനു സാർ. E.. ചാനലിന്റ. ഐശ്വര്യം.. 👌👌
@Nishanthaugustin2 жыл бұрын
He was not only a great athlete, soldier and politician, he also enriched ugandan cuisine by adding his fellow men to the menue.
@eldhojoseph8964 Жыл бұрын
😊
@babuPr-uh6xf Жыл бұрын
0lpn.t
@instantknowledge68422 жыл бұрын
എത്രയൊക്കെ ആണ് എന്ന് പറഞ്ഞാലും ഇ military General Oru രക്ഷയുമില്ല.. ചീത്ത ആളുകൾ ആയാലും നല്ല ആളുകൾ ആയാലും.. അവരുടെ ahh journey കേട്ടുകൊണ്ട് ഇരിക്കാൻ വളരെ Interesting ahh
@sajomojo69203 жыл бұрын
പകുതിക്ക് വെച്ച് വേറോരു കാട്ടുകള്ളനെ ഓർമ്മവന്നെങ്കിൽ നിങ്ങൾ മാസ് ആണ് 😜
@Adhamnazin3 жыл бұрын
നമ്മടെ നമോജി യുടെ കാര്യം അല്ലെ 😜😜
@RAJ-fb3ps3 жыл бұрын
അതെ 2 G സ്പെക്ട്രം
@RAJ-fb3ps3 жыл бұрын
പശു സ രംക്ഷണം നിയമം ആക്കിയത് ഇന്ദിരാഗാന്ധിയാണ്
@sreeragbac93003 жыл бұрын
P raayi
@abhisheknayar40733 жыл бұрын
പിണറായി
@nellickan4you7563 жыл бұрын
മനോഹരം
@thunderstorm76013 жыл бұрын
PR വർക്കിലൂടെയാണ് പല കള്ളന്മാരും ഭരണത്തിലേറിയത്...
@binoshart87313 жыл бұрын
ഇത് ആരെയും ഉദ്ദേശിച്ചത് പറഞ്ഞതല്ലല്ലോ ല്ലോ ല്ലോ ല്ലേ..?.. 🙄
@user-me2py1kb7w3 жыл бұрын
😂
@siyadsiyad54983 жыл бұрын
😂😂
@joyaljoseph36403 жыл бұрын
@@binoshart8731 നെഹ്‌റുവിന്റെ കൊച്ചുമക്കൾക്കും അവന്റെ ഒക്കെ കൊച്ചുമക്കൾക്കും മാത്രം ഇന്ത്യ ഭരിച്ച മതിയോടാ😏
@binoshart87313 жыл бұрын
@@joyaljoseph3640 നീ എന്തിനാടാ ഉവ്വേ ചൂടാവുന്നേ🤔
@abhiblsy3 жыл бұрын
So nice....Visuals അല്പം കൂടി നീട്ടി കാണിക്കാം 🙏👍👏
@sirusdc56183 жыл бұрын
Good speech 🥰 Great 👌
@anandhumohan46752 жыл бұрын
പല യൂട്യൂബ് ബ്ലോഗർമാരും ഇല്ലാത്ത കഥകൾ പടച്ചുണ്ടാക്കുന്ന താങ്കളുടെ ഈ വീഡിയോ യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്നു
@sunrays52032 жыл бұрын
ചരിത്രം സഫാരി യിൽ ഉണ്ട് പോയി കാണാം....
@unnimayathilakan58603 жыл бұрын
Thankyou sir❤️
@Gkm-3 жыл бұрын
Ww1 കാരണകാരൻ ആയ കൈസർ willhem 2 ഇത് പോലൃ തന്നെ ആയിരുന്നു ശിഷ്ട കാലം അടിപൊളി ആയിട്ട് തന്നെ ജീവിചുമരിച്ചു