ധന്യമാണീ ജന്മം, സ്വന്തം കർമ്മങ്ങളിലൂടെ താനിവിടെ ജീവിച്ചിരുന്നൂ എന്ന് ബോധ്യപ്പെടുത്തിയവർ, എങ്ങനെ ജീവിക്കണം എന്ന് മറ്റുള്ളവർക്ക് മാതൃകയായവർ, ഇന്ന് നമ്മുടെ മണ്ണും പ്രകൃതിയും തേങ്ങുന്നുണ്ടാവും ടീച്ചർ ഇല്ലാത്ത ശൂന്യമായ ഭാവിയേയോർത്ത്! മലയാളത്തിന്റെ പ്രിയ കവയത്രിക്കു കണ്ണീർ പ്രണാമം!
@chandrakarappath4 жыл бұрын
ഇത്രയും വലിയ ഭാരിച്ച ഉത്തരവാദത്തിന് അഭയയുടെ മുന്നോട്ടുള്ള പോക്കിന് സഹായഹസ്തം കൂടിയേ തീരു. വേണ്ടപ്പെട്ടവർ ഉചിതമായ തീരുമാനമെടുക്കുമെന്ന് വിശ്വസിക്കുന്നു.
@nambuzz73824 жыл бұрын
നിഷ്ഫലമല്ലി ജന്മം തൊഴി നിനക്കായ് പാടുമ്പോൾ നിഷ്ഫലമല്ലി ഗാനം നീയിത് മൂളി നടക്കുമ്പോൾ