മകന്റെ ലഹരി ഉപയോഗം തിരുവല്ലയില്‍ കാറില്‍ ജീവനൊടുക്കിയ ദമ്പതികളെ വേദനിപ്പിച്ചിരുന്നതായി അയല്‍വാസി

  Рет қаралды 1,491,857

asianetnews

asianetnews

Күн бұрын

'പലതവണ ലഹരി ഉപയോഗത്തില്‍ നിന്നും മകനെ തിരികെ എത്തിക്കാന്‍ നോക്കി, നല്ലൊരു കുടുംബമായിരുന്നു, ഡി അഡിക്ക്ഷന്‍ സെന്ററില്‍ ഒക്കെ കൊണ്ടുപോയിരുന്നു' മകന്റെ ലഹരി ഉപയോഗം തിരുവല്ലയില്‍ കാറില്‍ ജീവനൊടുക്കിയ ദമ്പതികളെ വേദനിപ്പിച്ചിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍
#Thiruvalla #keralam #newsupdates #pathanamthitta #postmortem #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 000
@elsysomu3953
@elsysomu3953 2 ай бұрын
മനോദുഃഖം താങ്ങാൻ ആവാതെ ആത്മഹത്യ ചെയ്ത പ്രിയപ്പെട്ട മാതാപിതാക്കൾക്ക് പ്രണാമം. Rip. 🙏🙏🙏🌹🌹🌹
@Beliver248
@Beliver248 2 ай бұрын
നല്ല അച്ഛന്റെയും അമ്മയുടെയും സ്നേഹം തിരിച്ചറിയാൻ ആ മകന് സാധിച്ചില്ല ,അവരുടെ വില എന്തായിരുന്നു എന്നു കാലം തെളിയിക്കും
@jayapb1053
@jayapb1053 2 ай бұрын
Enthu theliyaan, avante ellaam mayakku marunnu mafiya kondupokum
@sampleara6402
@sampleara6402 2 ай бұрын
@@Beliver248 enthu avan ullathellam vittu perukki madhyam kudichu nadakkum panam theernnal onnikkal mental akum allel kallan akum athrae ullu. Appizhum kuttabodham undakilla
@TravelBro
@TravelBro 2 ай бұрын
ഒരിക്കലും ഇല്ല ഒരിക്കൽ അടിമപ്പെട്ടാൽ പിന്നെ അങ്ങനെ ഉള്ള ചിന്തകൾ ഒന്നും ഇവർക്ക് ഉണ്ടാവില്ല.... നമ്മൾ സമൂഹം ഈ parents എന്നിട്ട് പറഞ്ഞ് കൊണ്ടിരിക്കും,, "മകനല്ലേ "
@prathyash32
@prathyash32 2 ай бұрын
Drugs is evil.. and it is dangerous...
@gauthamkrishnau7463
@gauthamkrishnau7463 2 ай бұрын
മദ്യവും ഡ്രഗ് ഇവ ഇരകൾ സ്വൊയം ഉപേക്ഷിക്കുക എന്നെ വഴിയുള്ളു
@Thushara-g6r
@Thushara-g6r 2 ай бұрын
ദയവായി ആരെങ്കിലും ഇങ്ങനെ ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾ മരിക്കേണ്ട ആവശ്യമില്ല..ഉള്ളത് വിറ്റ് നാട് വിടുക..മക്കൾ അറിയാത്ത സ്ഥലത്ത് സുഖമായി ജീവിക്കുക..ഇന്നാട്ടിൽ വൃദ്ധസദനങ്ങൾ ഇഷ്ടംപോലെ ഉണ്ട്..മക്കളില്ലാത്ത ആൾക്കാരും ഉണ്ട്..ഒരു മകൻ അങ്ങനെ ആയത് കൊണ്ട് ആത്മഹത്യ ചെയ്യണോ..
@Nesiyashajahan
@Nesiyashajahan 2 ай бұрын
Correct 😢
@ThankachaKJ
@ThankachaKJ 2 ай бұрын
🫲🏻
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 ай бұрын
അതേ... പറ്റില്ലേൽ ഉപേക്ഷിക്കുക....
@subaidaabdulla-p8x
@subaidaabdulla-p8x 2 ай бұрын
അതെ ആ മകനുവേണ്ടി ഇവരെന്തിനു ജീവിതം കളഞ്ഞു.
@skariahop4842
@skariahop4842 2 ай бұрын
പലപ്പോഴും ബന്ധുക്കളും നാട്ടുകാരും അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തും ഒറ്റപ്പെടുത്തും കുത്തവാക്കുകൾ പറയും.. ഇങ്ങനെ ദുഃഖം അനുഭവിക്കുന്ന മാതാ പിതാക്കളെ ഒപ്പം ചേർത്ത് പിടിക്കാൻ സമൂഹത്തിനു കഴിയണം.
@jadayus55
@jadayus55 2 ай бұрын
കേട്ടിട്ട് മകനെ സ്നേഹിച്ചു എന്ന തെറ്റ്‌ മാത്രമേ മാതാപിതാക്കൾ ചെയ്തിട്ടുള്ളൂ , പ്രണാമം 🙏🏼. "പുകഞ്ഞ കൊള്ളി പുറത്ത്‌ " എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്, സ്നേഹിക്കാൻ അറിയുന്ന പോലെ വിട്ടു കളയാനും പഠിക്കണം.
@AzeebMhd
@AzeebMhd 2 ай бұрын
Athorikkalum kazhiyilla
@sampleara6402
@sampleara6402 2 ай бұрын
@@AzeebMhd ozhivakkan padikkanam 😞 But palarkkum pattunnilla... Oru case kodukkan polum akilla.... Nannakum nannakum vicharichu nadakkum.....
@Dentalgurukul
@Dentalgurukul 2 ай бұрын
Parents innu angana pattathilla
@risha1239
@risha1239 2 ай бұрын
thonnunnilla
@juviwelstories664
@juviwelstories664 2 ай бұрын
nammal vicharikkunnapole alla...swayam varumbol avarkku ariyam ethra prayasam anennu...oru kuttikalum lahariyil ethi pedathe irikkattu...
@SaleenaNazarudheen-kw3hg
@SaleenaNazarudheen-kw3hg 2 ай бұрын
ഇങ്ങനത്തെ മക്കൾ ഉണ്ടായാൽ മാതാപിതാക്കൾ എന്തെല്ലാം അനുഭവിക്കണം 😔അവർ എത്ര മാത്രം വേദനിച്ചിട്ടുണ്ടാവും 😢
@Joe-d8g
@Joe-d8g 2 ай бұрын
Who is responsible for this ?
@bennykadavil1394
@bennykadavil1394 2 ай бұрын
Makkal illathavar bhagyavanmar
@Akshyy13
@Akshyy13 2 ай бұрын
​@@Joe-d8gsociety,government
@JailerKerala
@JailerKerala 2 ай бұрын
Makkal makkal ayi valarthanam allathai gunda akkiyal Eganai irikum
@aboobacker8192
@aboobacker8192 2 ай бұрын
@@Akshyy13aaa വീട്ടുകാര്ക് ഒരു റെസ്പോൻസും ഇല്ലേ
@bindhusuresh9255
@bindhusuresh9255 2 ай бұрын
ലഹരി വിറ്റ് പൈസ ഉണ്ടാക്കുന്നവർ നശിച്ചു പോകും എത്രയോ കുടുംബങ്ങൾ ആണ് ദുരിതം അനുഭവിക്കുന്നത്
@scorpiongirl777
@scorpiongirl777 2 ай бұрын
ലഹരി ഉപയോഗിക്കാൻ 100000reasons അവർക്ക്. addict a
@chmarsook991
@chmarsook991 2 ай бұрын
Correct
@bobbyd1063
@bobbyd1063 2 ай бұрын
അപ്പൊ ഇവര് നശിച്ചത് ലഹരി വിറ്റിട്ടാണോ? എന്റെ നാട്ടിൽ ഒരു അബ്‌കാരി ഉണ്ട് - കൊട്ടാരം പോലെ ഉള്ള വീടടക്കം പല പ്രോപ്പർട്ടികളുടെ ഉടമ, മക്കൾ എല്ലാം വിദേശത്തു പഠനവും മറ്റും, അനേകം ആഡംബര വാഹനങ്ങൾ. നല്ല മനുഷ്യൻ. പുള്ളിക്ക് ദുഃശീലം ഒന്നും ഇല്ല, എല്ലാവരോടും നല്ല പോലെ ഇടപെടുന്നു. അങ്ങേർക്കു എന്താണ് കുഴപ്പം?
@krishnakumar-ux9ch
@krishnakumar-ux9ch 2 ай бұрын
ശർക്കാർ​@@bobbyd1063
@fath8936
@fath8936 2 ай бұрын
വെള്ളാപ്പള്ളി ആണോ
@renjithvenugopal6395
@renjithvenugopal6395 2 ай бұрын
ആ വീട് കണ്ടാലറിയാം അവരാ വീടിനെ അത്രമേറെ സ്നേഹിച്ചിരുന്നു അതിനാലാണ് അവിടെ ചെയ്യാതെ കാറിനുള്ളിൽ
@emincyriac4276
@emincyriac4276 2 ай бұрын
സിനിമ മുതൽ എല്ലാ media യും ലഹരി പ്രൊമോട്ട് ചെയ്യുക ആണ് .ലഹരി എന്തോ life style ന്റെ ഭാഗം പോലെ ആണ് പ്രൊമോട്ട് ചെയ്യുന്നത് .പിന്നെ യുവ തലമുറ വഴി തെറ്റാതെ ഇരിക്കും .. once ലഹരി ഉപയോഗിച്ചാൽ ലഹരി ഒരു വ്യക്തിയുടെ കണ്ട്രോൾ ഏറ്റെടുക്കും പിന്നെ ശുഭം 🙏
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 2 ай бұрын
അത് ഒക്കെ 2അര മണിക്കൂർ സിനിമയിൽ കാണിക്കുന്നു ബുദ്ധി ഇല്ലാത്തവർ അതാണ് ജീവിതം എന്ന് പറഞ്ഞു നടക്കുന്നു പ്രതേകിച്ചു പെൺകുട്ടികൾ ഭർത്താവ് അയാ രണ്ടെണ്ണം അടിക്കണം ഇതും പറഞ്ഞാണ് റീൽ ഇടുന്നത് ജീവിതത്തിൽ അനുഭവിക്കുമ്പോൾ പൊട്ടത്തികൾ നിലവിളിക്കും
@youtubevibes111
@youtubevibes111 2 ай бұрын
True​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@MANI-yz2vb
@MANI-yz2vb 2 ай бұрын
ലഹരിക്ക് പ്രോത്സാഹനം അല്ലാതെ തടയിടാൻ നമ്മുടെ സർക്കാർ ശ്രമിക്കാത്തതാണ് ഇത്തരം ദാരുണ സംഭവങ്ങൾ കൂടാൻ കാരണം
@Heisenb3rgg
@Heisenb3rgg 2 ай бұрын
സർക്കാരിന് ഇത്രയും വരുമാനം കിട്ടുന്ന ഒരു ബദൽ സംവിധാനം പറയാമോ ?
@Sumilesh
@Sumilesh 2 ай бұрын
സർക്കാർ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു ? സർക്കാർ വായിലൊഴിച്ച് കൊടുക്കുന്നുണ്ടോ? ലഹരി അത് ഏതിനോടുള്ളതാകിലും ഏതുതരത്തിലുള്ളതാകിലും സ്വന്തം നിശ്ചയത്തിൽ അധിഷ്ഠിതമാണ്.
@77amjith
@77amjith 2 ай бұрын
സർക്കാർ വീട്ടിൽ വന്നു ആരുടെ യെങ്കിലും വായിൽ ഒഴിച്ച് കൊടുക്കുന്നോ? ലോകത്തു എല്ലാ സ്ഥലത്തും ലഹരി undu
@rahulvr9127
@rahulvr9127 2 ай бұрын
എല്ലാം സർക്കാർ അങ്ങ് ചെയ്ത് തന്നാൽ ഞങ്ങൾ വേണോങ്കി ജീവിച്ചോളാം എന്ന മനോഭാവം ആദ്യം മാറ്റണം. മൂന്നര കോടി ആൾക്കാർ ജീവിക്കുന്നുണ്ട് കേരളത്തിൽ സർക്കാർ സംവിധാനം ഉണ്ടായിട്ടല്ല ഇവരിൽ 90%പേരും നന്നായിട്ട് ജീവിക്കുന്നത് ജീവിക്കണം എന്ന ആഗ്രഹം കൊണ്ടാണ്
@SojiSojimol
@SojiSojimol 2 ай бұрын
​@@Heisenb3rgg👍🏻
@SojiSojimol
@SojiSojimol 2 ай бұрын
അറിഞ്ഞതിനേക്കാൾ ഏറെ അറിയാത്ത എത്രയോ കാര്യങ്ങൾ ജീവിതത്തിൽ ആ മാതാപിതാക്കൾ എന്ത് സന്തോഷം നേടി 😢
@josemathew2601
@josemathew2601 2 ай бұрын
കേരളത്തിലെ മാതാപിതാക്കൾ അനുഭവിക്കുന്നത് വളരെ വേദനജനകമാണ്
@jeromvava
@jeromvava 2 ай бұрын
ലോകത്ത് കേരളത്തിലെ ജനങ്ങൾ മാത്രം ആണോ
@vimalak
@vimalak 2 ай бұрын
Cinema താരങ്ങൾ ലഹരി ഉപയോഗിക്കുമ്പോൾ അതിനെ കുറിച്ച് producers പറഞ്ഞപ്പോൾ, "ആരും കേസ് തന്നില്ല, അതുകൊണ്ട് അന്വേഷിക്കുന്നില്ല" എന്ന് പറഞ്ഞ മന്ത്രിയും സർക്കാരും ഉള്ള നാടാണ് നമ്മുടേത്. ഇവന്മാരെ ആദ്യം പുറത്താക്കണം, ennittu👍🏻ചുറുചുറുക്കുള്ള ചെറുപ്പക്കാർ വരണം...
@heromartpukayoor2281
@heromartpukayoor2281 2 ай бұрын
ഈ പറഞ്ഞ ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ലഹരിക്കടിമ യാകുന്നത് 🙄
@ajayanpk9736
@ajayanpk9736 2 ай бұрын
ജോലിക്ക് വേണ്ടി മാത്രം ആണ് ഇപ്പോൾ പഠിക്കുന്നത്. വ്യക്തിത്വ വികാസം ഉണ്ടാകുന്നില്ല. ഒരു തരം യാന്ത്രികമായ ജീവിതം.😢
@alphonsalatheesh9718
@alphonsalatheesh9718 2 ай бұрын
Athe...jeevikan mathrm padipikunnilla....
@sreenivasankv2669
@sreenivasankv2669 2 ай бұрын
എന്ധോരു ദുരന്തമാണ് നമ്മുടെ ജീവിതം. ഇതെല്ലാം ഏതൊരു കുടുംബത്തിലും സംഭവിക്കാം. വ്യക്തികളും സാമൂഹ്യ സംഘടനകളും ഉണർന്നിരിക്കേണ്ട സമയം അതിക്രമിച്ചു. സർക്കാരിന്റെ നയം ലഹരിക്ക് പ്രോത്സാഹനം കൊടുക്കുന്നതാണ്
@arunpt3621
@arunpt3621 2 ай бұрын
മയക്കുമരുന്ന് .......ഇനി എത്ര പേരുടെ ജീവൻ..........???
@sulekhavasudevan680
@sulekhavasudevan680 2 ай бұрын
നാട് മുഴുവൻ പബ് തുടങ്ങട്ടെ....ഈയിടെ ആണ് ടെക്നോപാർക്കിൽ തുടങ്ങിയത്.ഇത്തരം ഭരണം ഉള്ള നാട്ടിൽ ഇനി എന്തെല്ലാം സഹിക്കേണ്ടുവരും.. ആ മാതാപിതാക്കൾ മരിക്കാതെ രക്ഷപെട്ടു എവിടെയെങ്കിലും പോയാൽ മതിയായിരുന്നു.
@jemmashaji580
@jemmashaji580 2 ай бұрын
പ്രിയപ്പെട്ട മാതാപിതാക്കൾക്ക് ആദരാഞ്ജലികൾ 🙏🙏🌹🌹
@miyamiya5728
@miyamiya5728 2 ай бұрын
നല്ല ഒരു റിപ്പോർട്ടർ... 👍
@viji_sha
@viji_sha 2 ай бұрын
ഭാര്യമാരാണ് കൂടുതൽ ഈ ലഹരിയുടെ ദൂഷ്യം അനുഭവിക്കുന്നവർ😢
@jasminjasmin5515
@jasminjasmin5515 2 ай бұрын
Yes
@Gkm-
@Gkm- 2 ай бұрын
പഠിച്ചു ജോലി വാങ്ങി വരുമാനം ഉണ്ടാകുക ആരുടെയും തല്ലു വാങ്ങി ജീവിക്കാതെ
@aishasaifudheen2448
@aishasaifudheen2448 2 ай бұрын
Sathyam njanum bharthavumadyapaniyayirunnu marichit 15 years ayi
@prayagshanu5112
@prayagshanu5112 2 ай бұрын
സത്യം
@saraabey1964
@saraabey1964 2 ай бұрын
100%. 21വർഷമായി ഞാൻ അനുഭവിക്കുന്നു 😢😢
@nissynissy4320
@nissynissy4320 2 ай бұрын
Well set house. So clean. By seeing this, we can make out how disciplined they wer. How long can they tolerate this? Poor parents 😢
@sreerajcalicut
@sreerajcalicut 2 ай бұрын
സത്യം ഇവിടെ മര്യാദയ്ക്ക് ഒരു കക്കൂസ് ഇല്ല വീട് ഇല്ല അത് കൊണ്ട് ലഹരിയും ഇല്ല
@vinumnr2339
@vinumnr2339 2 ай бұрын
what about society?..they were living in a country they will get judged dearly no matter how disciplined and well behaved they are for the actions of their son..people around will talk and talk and get them upset . People are judgemental and no person can tolerate it especially in a scenario involving drugs. If they lived in a society which will support them and keep them close , they probably would be alive. It is the fear of being judged the wrong way which caused them to take this action..
@nissynissy4320
@nissynissy4320 2 ай бұрын
@@vinumnr2339 , absolutely right.
@aneeshbhasker9672
@aneeshbhasker9672 2 ай бұрын
Yea
@MrBavamk
@MrBavamk 2 ай бұрын
എല്ലാ തിന്മകളുടെ മാതാവ് ലഹരിയാണ് 😥
@shifanms3647
@shifanms3647 2 ай бұрын
ശഹരി അല്ല ശബരി
@vackoman
@vackoman 2 ай бұрын
Wrong
@grvind223
@grvind223 2 ай бұрын
Appol gold smuggling oo 😂😂
@jpsilentkiller191
@jpsilentkiller191 2 ай бұрын
അവന് ആദ്യമായി ലഹരി നല്‍കി ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ച മഹാന്മാര്‍ ഇത് വല്ലോം കാണുന്നുണ്ടോ
@hajara_haju6644
@hajara_haju6644 2 ай бұрын
അവർ കാണില്ല, അവർ എപ്പോഴും അബോധവസ്ഥയിലായിരിക്കും!!!
@shubu522
@shubu522 2 ай бұрын
Avan nannayitundavum koduthavan nalla chekkanmar ithil veenal pinne kara keran eluppamalla
@SuperPaulmax
@SuperPaulmax 2 ай бұрын
Hospitalil work cheyunna nursine lahari kittan purathe pokunnathe enthina? Arum kodukanda avashyam ella ishtam polae kittum.
@kannanrsr826
@kannanrsr826 2 ай бұрын
Avan ethu pole ethrayo pere epollum adima akkikodirikundakkum...
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 2 ай бұрын
ഇത് കണ്ടപ്പോൾ മുതൽ നല്ല സങ്കടം കണ്ണുനീർ അടക്കാൻ പറ്റുന്നില്ല രോഗികൾ രോഗം ഉണ്ടെന്ന് സമ്മതിക്കില്ല രോഗിയുടെ പീഡനം സഹിക്കണം രോഗിയെയും കൊണ്ടു ഹോസ്പിറ്റലിൽ കയറി ഇറങ്ങി നടക്കണം അഭിമാനം ഓർത്തു ആരോടും ഒന്നും പറയാനും പറ്റില്ല മറ്റുള്ളവർക്ക് ഇതൊക്കെ സന്തോഷം കൊടുക്കുന്നതാണ് അവൻ പാവമാണ് എന്ന് പുറത്തുള്ളവർ പറയും പോലീസും പറയും ക്രൂരത സഹിക്കുന്നത് കൂടെയുള്ളവർ മാത്രം അവനെ ചികിസിച്ചു കൊണ്ടു നടന്നവർക്ക് കൊല്ലാൻ തോന്നില്ല സ്വയം എരിഞ്ഞടങ്ങും അപ്പോൾ മാത്രം മറ്റുള്ളവർ അറിയും എന്നാലും പറയും അവൻ പാവമാണ് ഇനിയും പാവത്തിനെ ഈ പറയുന്നവർ ചുമക്കട്ടെ ജീവിച്ചിരുന്ന മാതാപിതാക്കൾക്ക് ആരെങ്കിലും കരുണ കാണിച്ചിരുന്നു എങ്കിൽ അവർ ഇത്രയും ദാരുണമായി മരിക്കില്ലായിരുന്നു സഹതാപം പറയുന്ന സമൂഹത്തിനോട് പുച്ഛം മാത്രം
@what3215
@what3215 2 ай бұрын
Well said brother.
@reshmikp1971
@reshmikp1971 2 ай бұрын
Well said, my situation is also similar
@leenavinayan
@leenavinayan 2 ай бұрын
well said
@shebaabraham5968
@shebaabraham5968 2 ай бұрын
Only you understand
@user-ho2bm5gv2i
@user-ho2bm5gv2i 2 ай бұрын
​@@reshmikp1971if u need a good councellor plz tell. I have a contact
@vakkachensrampickal3172
@vakkachensrampickal3172 2 ай бұрын
ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അധികാരികളും, പൊതുപ്രവർത്തകരും, മതനേതാക്കളും, കൂട്ടായി ആത്മാർത്ഥതയോടെ പ്രവർത്തിച്ചില്ലെങ്കിൽ നാട് മുടിയും 👌🙏
@ajayaghoshsivaram5859
@ajayaghoshsivaram5859 2 ай бұрын
അധികാരികളോ...?..😂😂😂😂
@JophyManalel
@JophyManalel 2 ай бұрын
നമ്മുടെ മക്കൾ മിക്കവരും വളരെ നല്ലപേരാണ്. ലഹരിയാണ് പ്രശ്നം..... ഒരറ്റ മാർഗ്ഗം നമ്മൾ എവിടെയെങ്കിലും ലഹരിവിൽപ്പനകണ്ടാൽഗവൽ അറിയിക്കുക.... ലഹരി നിരോധിക്കുക....
@GeorgepjThankachan
@GeorgepjThankachan 2 ай бұрын
ലഹരി മരുന്നും ലഹരി വസ്തുക്കളും വിറ്റ് കോടീശ്വരന്മാരായി വിലസുമ്പോൾ നമ്മുടെ നാട്ടിലെ എത്രയോ കുടുംബങ്ങളാണു് നശിച്ചു കൊണ്ടിരിക്കുന്നത്. ഭരിക്കുന്ന വർ നിയന്ത്രിക്കാതെ നില്ക്കുകയില്ല ഇവയെല്ലാം പെട്ടിക്കടകളിൽ പോലും സുലഭം. ഉത്സവം നന്നാകണമെന്ന് ആനയ്ക്ക് നിർബന്ധമില്ല. എന്തൊരു നീചവും നിക്രുഷ്ടവുമായ ഭരണം
@livelove4160
@livelove4160 2 ай бұрын
ഇതെങ്ങനെ നിർത്താൻ കഴിയും? Most countries developed countries ഇതിന്റെ പിടിയിൽ ആണ്. ഉപയോഗിക്കുന്നത് തെറ്റ് ആണു എന്ന് പ്രസംഗിക്കുന്ന ഒരു specific religions countries ആണ് ഇതിന്റെ production kings എന്നതും ആണ് സത്യം. ദുരിതം അനുഭവിക്കുന്നത് family കു വേണ്ടി sacrifice ചെയ്തു ജീവിക്കുന്ന കുറച്ചു മനുഷ്യർ
@LovelyBoy-f2v
@LovelyBoy-f2v 2 ай бұрын
ഭരിക്കുന്നവർ വിചാരിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത് അച്ചായോ ഈസ്റ്ററിനും ക്രിസ്ത്മസിനും വീട്ടിലുള്ള മകളെയും കൂട്ടി വെള്ളമടിക്കാത്ത എത്ര ക്രിസ്ത്യാനികൾ ഉണ്ട് അച്ചായന്റെ അറിവിൽ
@Gkm-
@Gkm- 2 ай бұрын
വൃത്തിയുള്ള വീടും പരിസരവും ഞാൻ ശ്രദിച്ചതു അതാ
@universalkingdom5072
@universalkingdom5072 2 ай бұрын
Penugal olla ottumika vedum angane avum
@Gkm-
@Gkm- 2 ай бұрын
@@universalkingdom5072 അണ്ണൻ തുടങ്ങി പെണ്ണുങ്ങളെ പൊക്കി അടിക്കാൻ 🤣
@Gkm-
@Gkm- 2 ай бұрын
അണ്ണൻ തുടങ്ങി പെണ്ണുങ്ങളെ പൊക്കി അടിക്കാൻ🤣
@Gkm-
@Gkm- 2 ай бұрын
അണ്ണൻ തുടങ്ങി പെണ്ണുങ്ങളെ പൊക്കി അടിക്കാൻ 🤣
@Gkm-
@Gkm- 2 ай бұрын
@@universalkingdom5072😂😂 uva
@nimmyvarghese5129
@nimmyvarghese5129 2 ай бұрын
എത്രയോ മാതാപിതാക്കളും ഭാര്യമാരും ഇനി ആത്മഹത്യ ചെയ്യാനിരിക്കുന്നു.
@Bakoye2830
@Bakoye2830 2 ай бұрын
💯 ശരിയാണ് . ഭർത്താവ് മയക്കുമരുന്ന് ഉപയോഗിക്കുകയും , ജോലി ചെയ്ത് പണം സമ്പാദിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ആരാണ് ഭാര്യക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകുന്നത്?
@Thepainfilledsoul
@Thepainfilledsoul 2 ай бұрын
Generalise ചെയ്യണ്ട പെണ്ണുങ്ങളും മോശം അല്ല
@JoyfulSwing-nj8uw
@JoyfulSwing-nj8uw 2 ай бұрын
നല്ല ജീവിതിലെക്ക് തിരിച്ചു വരട്ടെ
@rethammapresannan8962
@rethammapresannan8962 2 ай бұрын
ഞാനും ഈ അവസ്ഥയിലൂടെ ജീവിക്കുന്നു.പുറത്തു പറയാനാവാതെ. ഉപദേശങ്ങളൊന്നും കേട്ടില്ല. ഫൈൻആർട്സ് കോളേജിൽ പഠിക്കുമ്പോൾ അധ്യാപകർ പറഞ്ഞു, കഴിവുള്ളകുട്ടിയാണ് രക്ഷപ്പെടുമെന്ന്. ജോലിയുണ്ട് പക്ഷേ ഒന്നിനും പണമില്ല. പഠനകാലം മുതൽ അവന്റെകണ്ണുകളിലെ മാറ്റംകണ്ട് ചോദിക്കുമ്പോ ശബ്ദമുയർത്തും, അമ്മയ്ക്ക് സംശയരോഗംമാണെന്ന് പറയും. രാത്രി വൈകിവീട്ടിലെത്തുമ്പോ ദേഷ്യപ്പെടാൻപാടില്ല. അച്ഛൻ മരിച്ചുപോയത് നന്നായി ഒന്നും കാണേണ്ടല്ലോ.ജോലിചെയ്യാൻ വയ്യാണ്ടാവുമ്പോ പോകേണ്ടവൃദ്ധസദനം നോക്കിവച്ചിട്ടുണ്ട്
@ramachandranmvk454
@ramachandranmvk454 2 ай бұрын
ഞാനും ഇങ്ങനെ വേണ്ടിവരും എന്ന് തോനുന്നു
@AsnaElayadathAsna
@AsnaElayadathAsna 2 ай бұрын
വിഷമിക്കരുത്, എല്ലാം ശരി ആയിക്കോളും
@UdayakumarcUdayakumarc-on7vu
@UdayakumarcUdayakumarc-on7vu 2 ай бұрын
Ellam,വിശ്വാസമുള്ളവരുമായ് ഷെയർ,ചെയുക,
@vimalvijayan2997
@vimalvijayan2997 2 ай бұрын
Vishamikkarathu ethengilum avashyamundengil contact
@shibuvincent190
@shibuvincent190 2 ай бұрын
വിഷമിക്കരുത് .. നല്ല കൂട്ടുകാരെ കിട്ടുമ്പോ ആളാകെ മാറും .. നന്നായി വരും. 🥳🥳
@thomasjoseph5945
@thomasjoseph5945 2 ай бұрын
ഇനിയുള്ള നാളുകളിൽ മാതാപിതാക്കളുടെ ആത്മഹത്യകൾ സാധാരണ സംഭവമാകും. അത്തരം മക്കളാണ് ഇപ്പഴത്തേത്.
@jayapb1053
@jayapb1053 2 ай бұрын
Dhaivabhayam illaathe valarthi konduvarumna oru bharanam aanu innu keralam neridunnathu
@jollymathew972
@jollymathew972 2 ай бұрын
മാതാപിതാക്കള്‍ തന്നെ ആണ് കുറ്റക്കാർ. ഒരു കൊച്ചു കുഞ്ഞിനു അനാവശ്യമായി ചോദിക്കുന്നത് എല്ലാം വാങ്ങി കൊടുക്കും. പഴയ കാലത്ത് ഒരു school അധ്യാപകര്‍ക്കു തന്റെ ക്ലാസിലെ എല്ലാ കുഞ്ഞുങ്ങളെ പറ്റിയും അവരുടെ വീടുകളിലെ ആള്‍ക്കാരെ പറ്റിയും അറിയാമായിരുന്നു. ഒരു കുട്ടി തെറ്റ് ചെയ്താല്‍ എങ്ങനെയും വീട്ടില്‍ അറിയും. അടി വീട്ടില്‍ നിന്നും വീണ്ടും കിട്ടും. ഇന്നാണെല്ലെങ്കില്‍ ആരും അത്ര വകവെയ്ക്കാതെ മുന്നോട്ടു പോകുന്നു. മാതാപിതാക്കള്‍ അധ്യാപകരെ തല്ലാന്‍ വരെ മടിക്കില്ല. അതുകൊണ്ട്‌ അവരും കുഞ്ഞുങ്ങളെ സ്നേഹിക്കാന്‍ പറ്റുന്നില്ല. കുഞ്ഞുങ്ങളെ തിരുത്താന്‍ പേടിക്കുന്നു .അങ്ങനെ വളരുന്ന കുഞ്ഞുങ്ങള്‍ ആരെ പേടിക്കും. വലുതായാലും ഈ manasthethi ആണല്ലോ.
@ajayanpk9736
@ajayanpk9736 2 ай бұрын
എല്ലാവരും അങ്ങനെ അല്ല.. ചിലർ വഴി തെറ്റിപോകുന്നു എന്ന് മാത്രം. പണത്തിന്റെ പിന്നാലെ പോകുന്നതിനൊപ്പം നിർബന്ധമായും ഒരു കണ്ണ് മക്കളിൽ വേണം.
@feather3006
@feather3006 2 ай бұрын
mujanma paapam maakkalaayi ee janmathil piranneedum.
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 ай бұрын
മദ്യം door delivery ഉണ്ടായിരിയ്ക്കുന്നത് ആണ് എന്ന് ഇതോടൊപ്പം അറിയിക്കുന്നു എന്ന് kerala government 😅😅😅 🤦🤦🤦🤦🤦🤦🤦🤦🤬🤬🤬🤬🤬
@davymookken4585
@davymookken4585 2 ай бұрын
യുവ തലമുറയുടെ പോക്ക് കാണുമ്പോൾ ഇത്തരം സംഭവങ്ങൾ കൂടുകയല്ലാതെ കുറയുമെന്ന് തോന്നുന്നില്ല. ചെറുപ്പക്കാരായ മാതാപിതാക്കൾക്കും ഇക്കാര്യത്തിൽ പങ്കുണ്ട്. മക്കളെ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ കൂടാതെ വളർത്താനാണ് മിക്കവാറും എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അതിന്റെ അനന്തര ഫലമാണ് ഇത്തരം സംഭവങ്ങൾ. തീയ്യിൽ കരുത്തത് വെയിലത്ത് വാടില്ല എന്ന ഒരു പഴഞ്ചൊല്ലണ്ടല്ലോ. യുവതലമുറയിലെ കുട്ടികൾ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിഞ്ഞ് വളരണം. എന്നാലേ ജീവിതം എന്താണെന്ന് അവർ മനസ്സിലാക്കൂ.
@Glamurworldwithpricy
@Glamurworldwithpricy 2 ай бұрын
U said exactly
@realheroestec
@realheroestec 2 ай бұрын
ഈ ലോകത്ത് എന്നും നാം ഒറ്റക്കാണ് വിട്ട് കളയണ്ടത്‌വിട്ടു കളക ജീവൻ ഒടുക്കരുത് ഹൃദയം കൊണ്ട് ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് കിട്ടുന്നത് ഇതാണ് ആരം ഇല്ലെങ്കിലും നമ്മൾ ജീവിക്കണം സുഹൃത്തേ താങ്കളെ കാട്ടിലും വേദനിച്ചവർ ഇവിടെ ശക്തി പ്രാപിച്ചിട്ടുണ്ട് നമ്മൾ പഠിക്കണം ചിലത് മറക്കാൻ വെറുക്കാൻ ദൈവം നമുക്ക് തന്നതാണ് ഈ ജീവിതം അത് മുഴുവൻ നാം ഉപയോഗിക്കണ് ദൈവം വിളിക്കുനവരെ (RIP)🎉
@rejinshashafi4609
@rejinshashafi4609 2 ай бұрын
E chechiyude voice spr
@Sourpunk-m5o
@Sourpunk-m5o 2 ай бұрын
മദ്യപാനവും ലഹരിയും മൂലം നരകിച്ചു പോയ എത്രയോ കുടുംബങ്ങൾ കേരളത്തിലുണ്ട്. ഒരു സമൂഹത്തിന്റെ പ്രധാന പങ്കു തുടങ്ങുന്നത് കുടുംബത്തിലാണ്. കുടുംബം നന്നായില്ലെങ്കിൽ സമൂഹവും നന്നാവില്ല എത്രയോ സ്ത്രീകളും കുട്ടികളും മാതാപിതാക്കളുമാണ് ഈ വിപത്തിൽ പെട്ട് നശിച്ചുപോകുന്നത്. ഈ ias കാരും ips കാരും ഭരണത്തിൽ വരുമ്പോൾ നമ്മള് വിചാരിക്കും മാറ്റം വരുമെന്ന്,എവിടെ മാറാൻ? കേരളത്തിലെ സ്ത്രീകളും മാതാപിതാക്കളും മുതിർന്നവരും ലഹരിയും മദ്യപാനവും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യില്ലെന്ന് ശപഥം എടുക്കണം. ഇതിനായി എല്ലാവരും മുമ്പോട്ട് വരിക. ലഹരിയോ മദ്യപാനമോ ഏതെങ്കിലും ഒന്ന് മതി ഒരു കുടുംബം നശിക്കാൻ.
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 2 ай бұрын
മദ്യവർജനം... Ldf വരും എല്ലാരേയും ശരിയാക്കും
@interestingfactsmalayalam6408
@interestingfactsmalayalam6408 2 ай бұрын
Ithilum party idathirikkeda kopoe​@@OnceUponAtimetherelivedaking
@Bakoye2830
@Bakoye2830 2 ай бұрын
ശരിയാണ്. ഭർത്താവ് മയക്കുമരുന്ന് ഉപയോഗിക്കുകയും, ജോലി ചെയ്ത് പണം സമ്പാദിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ആരാണ് ഭാര്യക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകുന്നത്?
@Sourpunk-m5o
@Sourpunk-m5o 2 ай бұрын
@@Bakoye2830 ഭർത്താവിനെ ആശ്രയിക്കാതെ ആണ് ഇന്ന് ഒട്ടു മിക്ക സ്ത്രീകളും ജീവിക്കുന്നത്.നാണമില്ലേ ഇങ്ങനെ സൗജന്യം എന്ന് പറയാൻ. കല്യാണം കഴിഞ്ഞിട്ട് ആണുങ്ങളുടെ വീട്ടിൽ താമസിക്കണമെന്ന് എവിടെയാ എഴുതി വച്ചിരിക്കുന്നത്. ഇതെല്ലാം പുരുഷധിപത്യത്തിന് വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്നതാണ്.
@Sourpunk-m5o
@Sourpunk-m5o 2 ай бұрын
@@Bakoye2830 മിക്ക സ്ത്രീകളും ഇന്ന് പുരുഷനെ ആശ്രയിക്കാതെ ആണ് ജീവിക്കുന്നതും കുടുംബം പോറ്റുന്നതും. നാണമില്ലേ ഇങ്ങനെ പറയാൻ. കല്യാണം കഴിഞ്ഞ് പുരുഷന്റെ വീട്ടിൽ താമസിക്കണമെന്ന് ഏവിടെയ എഴുതി വെച്ചിട്ടുള്ളുത്. തിരിച്ചായാൽ മാനം ഇടിഞ്ഞു വീഴുമോ. ഇതെല്ലാം പുരുഷധിപത്യത്തിനു അവരുടെ സൗകര്യത്തിന് ഉണ്ടാക്കി വച്ചിരിക്കുന്നതാണ്.
@joge4808
@joge4808 2 ай бұрын
ലഹരി വിറ്റ് ജീവിക്കുന്നവരുടെ മക്കളൊക്കെ നശിച്ചുപോട്ടെ എത്ര കുടുംബങ്ങളാ തകർക്കുന്നത് 😢
@Sree-sj6un
@Sree-sj6un 2 ай бұрын
മകന്റെ മദ്യപാനം കണ്ടാലും ഒന്നും പറയാതെ പ്രോത്സാഹിപ്പിക്കുന്ന പറന്റ്സും വീട്ടുകാരും ഉണ്ട്. ഭാര്യയാണ് കൂടുതൽ ബുദ്ധിമുട്ടുന്നത് അപ്പോൾ.
@MuhammedShibin-sn5eh
@MuhammedShibin-sn5eh 2 ай бұрын
Anubavikkumbolelle jeevitham madukkal avark shalyam undakula😔
@MuhammedShibin-sn5eh
@MuhammedShibin-sn5eh 2 ай бұрын
Nalla chodyam nalla family😮
@sampleara6402
@sampleara6402 2 ай бұрын
😢enthu chryyAna makkalodu paranjal adichu veezhthanu... Deaddiction center il akki cash chumma pokunnu allathe oru gunavum illa... 😢
@neethujerin4676
@neethujerin4676 2 ай бұрын
Correct. Ente husinte veettukar anganathe aalkkar aanu. Frod mother in law and father in law.
@sampleara6402
@sampleara6402 2 ай бұрын
@@neethujerin4676 amma paranja kelkkatha...... Um undu... Ammayae thalliyum vayilu varunna theri vilichum nadakkunna----- Ee koottareyaellam ayussu koduthu daivam pottum 😡😡
@Fathimacool12345
@Fathimacool12345 2 ай бұрын
നൊന്തു പെറ്റ അമ്മക്ക് തിരിച്ചു കൊടുക്കാൻ പറ്റിയ സമ്മാനം 😥എന്തിനാ നിങ്ങൾ ജീവനൊടുക്കിയെ അവനെ കൊന്നു ആരെങ്കിലും ഒരാള് ജയിലിൽ പോയി കിടന്നിരുന്നെങ്കിൽ ബാക്കി ഒരാൾക്കും അവന്റെ ഭാര്യക്കും കുട്ടിക്കും സുഖമായി ജീവിക്കായിരുന്നില്ലേ 😥😥😥😥
@dhanu1221
@dhanu1221 2 ай бұрын
അങ്ങനെ ചെയ്തിരുന്നെങ്കിൽ നിങ്ങൾ തന്നെ പറഞ്ഞേനെ എന്തൊക്കെ പറഞ്ഞാലും സ്വന്തം മകനല്ലേ, അവനെ കൊന്നു കളയണമായിരുന്നോ എന്നൊക്കെ....😁
@Fathimacool12345
@Fathimacool12345 2 ай бұрын
@@dhanu1221,, അതൊക്കെ ശരിയായിരിക്കാം,, അമ്മയെ തല്ലിയാലും രണ്ടു ഭാഗം പറയാൻ ആളുണ്ടാവും,,,പക്ഷെ എന്നെ സംബന്ധിച്ചു ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമാണ്,,, ജീവിധത്തിൽ നല്ലൊരു ഭാഗം അവനു വേണ്ടി ജീവിച്ചു തീർത്തവർ 😥അവർ ആ മോനെ കുറിച്ച് കണ്ട സ്വപ്നങ്ങൾ,,😥അവസാനം അവൻ കാരണം ഈ ഭൂമിയിൽ ജീവിക്കാൻ പറ്റാതെ മരണത്തെ തിരഞ്ഞെടുക്കുമ്പോൾ ഉള്ള അവസ്ഥ 😥സമൂഹത്തിൽ നല്ല നിലയിൽ ജീവിച്ച അവർക്കു ജീവിദം മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കാതെ വരുമ്പോൾ 😥😥
@vinodvelayudhan1027
@vinodvelayudhan1027 2 ай бұрын
True​@@dhanu1221
@aswathykumar927
@aswathykumar927 2 ай бұрын
Athu.m sathiyam
@vishnukarishmare
@vishnukarishmare 2 ай бұрын
ഇന്ന് കേരളത്തിൽ ഒരു ദിവസം ലഹരി മാഫിയ കൊയുന്ന് കോടികൾ കേരളത്തിൻ്റെ ഒരു വർഷത്തെ വാർഷിക വരുമാനത്തേക്കൽ വലുതാണ്. കൊച്ചിയിലെ 99% ഹോസ്റ്റലുകളിലും ഇതിൻ്റെ ആസ്ഥനങ്ങൾ ആണ്. ഇപ്പോള് ഒരു മറ ഇല്ലാത്ത രീതിയിൽ കച്ചവടം ആണ്. കൊടുപോകാനും കൈമാറാനും എളുപ്പം ആയതിനാൽ പോലീസിനെയും കുറ്റം പറയാനാകില്ല. നമ്മുടെ സ്കൂളുകൾ ആണ് ഇന്നിത്തിൻ്റെ കേന്ദ്രം. ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ സിഗ്രട്ടെ വലിക്കുന്നവർ ഉണ്ടായിരുന്നു അൻപത് പേരുള്ള ക്ലാസിൽ ഒന്നോ രണ്ടോ.. ഇന്ന് അവസ്ഥ ജോയിൻ്റ്, മേതനോൽ ഉപഗോഗിക്കത്ത കൗമാരക്കാർ കുറവാണ്. അതിനവർ തന്നെ പറയുന്നത് സി ഗ്രേറ്റിനെക്കൽ മധ്യത്തേക്കളും ആപതല്ല ഇതെന്നു. മെഡിക്കൽ കോളജിൽ പഠിക്കുന്ന കുട്ടികൾ അമിത്മായി ഇതിന് അടിമകൾ ആകുന്നു. ഇതിനെ ശക്തമായി എടുത്തെ പറ്റു . നമ്മുടെ നാളത്തെ തലമുറയാണ്, എല്ലാം വേണം പക്ഷെ തലച്ചോറ് പണയം വെച്ച് ജീവിതം നഷിച്ചത്റ് എന്ത് ലഹരി.
@Fenny7263
@Fenny7263 2 ай бұрын
Ward councillor❤ you approached this subject with great care and empathy, 👍👍👍👍
@JOMONJOSEPH-r5o
@JOMONJOSEPH-r5o 2 ай бұрын
enth paranje
@RAJITHRAJAS
@RAJITHRAJAS 2 ай бұрын
നല്ല അടിപൊളി ചെക്കൻ ആണ്... മഴ ഉള്ളപ്പോഴും ഇല്ലാതപോഴും മയക്കുമരുന്ന് ഉപയോഗിക്കും... അച്ഛനെയും അമ്മയെയും അടിക്കും..... അത്രയേ ഉള്ളൂ....
@greeshmaanilkumar1948
@greeshmaanilkumar1948 2 ай бұрын
Vere oru dusheelavum illa😂
@sarathsarath9727
@sarathsarath9727 2 ай бұрын
The basic character may be good. But addiction is killing everything .
@arunthampi8768
@arunthampi8768 2 ай бұрын
മയക്കു മരുന്ന് ഉപയോഗം എന്ന ഒറ്റ കാരണം കൊണ്ട് ഒരു വ്യക്തി എത്രത്തോളം മോശക്കാരൻ ആകുന്നു എന്നാണ് അവർ ഉദേശിച്ചത്‌..
@ajayanpk9736
@ajayanpk9736 2 ай бұрын
ചെറുപ്പത്തിലേ നല്ല സ്വഭാവം ആയിരിക്കും. മയക്കുമരുന്ന് ഉപയോഗത്തിന് ശേഷം മറ്റൊരാൾ ആയി മാറിയിരിക്കും.
@shyamaretnakumar5868
@shyamaretnakumar5868 2 ай бұрын
4കിട്ടേണ്ട തള്ളകള് ഉണ്ട്. അവറ്റക്ക് ഒന്നും കിട്ടാതെ സുഖമായി അങ്ങു ചാകും😏
@SreerajR-
@SreerajR- 2 ай бұрын
ആരെയും ബുദ്ധിമുട്ടിക്കാതെ ദൂരെ പോയി ചെയ്തു 🥹🥹🥹 അത്ര നല്ല മനുഷ്യർ ആയിരിക്കണം. ഇതുപോലെ ഉള്ള മാതാപിതാക്കൾ പുണ്യം ആണെന്ന് മനസിലാക്കാൻ അയാൾക്ക് കഴിഞ്ഞില്ലല്ലോ 🙏🙏
@MujeebRahman-no4px
@MujeebRahman-no4px 2 ай бұрын
ഇത് കണ്ടിട്ട് ഇതുപോലെ ഉള്ള മക്കൾ ഉണ്ടെങ്കിൽ നേരെ ആകാൻ നോക്ക് 🙏
@sallubro1619
@sallubro1619 2 ай бұрын
അവരെ അടിച്ചു കാണും അവൻ അത് താങ്ങാൻ പറ്റാതെ ആത്മഹത്യ ചെയ്യ്തത്
@samiae7898
@samiae7898 2 ай бұрын
ലഹരി പിടിച്ചാൽ പുറം ലോകം കാണില്ല മറ്റ് രാജ്യങ്ങളിൽ . നമ്മടെ നാട്ടിൽ വളരെ നിസ്സാരം. Goverment ന എന്തു കൊണ്ട് നിയമം പാസാക്കി കൂടാ ?കുടുംബത്തിന് ആദരാഞ്ജലികൾ.
@SS-wu2ej
@SS-wu2ej 2 ай бұрын
Canadayil lahari upayogikkaanulla booths vare undaakkiyittittundu. Gulf countries il aanu restrictions ullathu.Pinne nammude central government vicharichaale kaaryam nadakkoo. Afghanistan, Pakistan, Bangladesh border vazhi aanu drugs kadathunnathu. Athil uyarnna IPS udyogasthar vare involved aanu. Oru malayali aaya oru Mr Saji IPS ippozhum jailil aanu. Veettil ottum stress illatha atmosphere undakkanam, parents makkalkku friends aayi nervazhi kaattuka,Ella kunjungalkkum nalla avabodham undaakatte
@vijaykrishnapuram
@vijaykrishnapuram 2 ай бұрын
Lahari ഇഷ്ടം പോലെ ഉപയോഗിക്കാന്‍ അനുവാദം ഉള്ള രാജ്യങ്ങളെ പറ്റി ഒരു അറിവും ഇല്ല ല്ലേ
@maayalamvision7403
@maayalamvision7403 2 ай бұрын
താൻ എവിടെയാ അതിനു പുറം ലോകം കണ്ടത്, അറിയാത്ത കാര്യം പറയരുത് 😁
@sowmyasivadas8447
@sowmyasivadas8447 2 ай бұрын
​@maayalamvision7403 Vietnam. ... Iran. ... Thailand. ... Dubai. ... Saudi Arabia. ... Singapore. Malaysia China Australia Us iniyum und orupadi countrys drugs banned aayath chumma onnine pattiyum oru dhaaranayum illenkilum enthenkilum vivaraked comment boxil vannu parayanam ath nirbandham aanu chilarkk
@Bakoye2830
@Bakoye2830 2 ай бұрын
ഭർത്താവിന് ജീവപര്യന്തം തടവ് കിട്ടിയാൽ, ആരാണ് ഭാര്യക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകുന്നത്?
@nishimol6546
@nishimol6546 2 ай бұрын
ഓരോ വീട്ടിലേക്കും ഈ ദുർഭൂതം സർക്കാർ സഹായ ത്തോടെ കയറി വരുന്നുണ്ട്. അമ്മമാരെങ്കിലും പ്രതികരിച്ചു തുടങ്ങുക 😢
@S8a8i
@S8a8i 2 ай бұрын
ഏത് സർക്കാർ ആണ് സഹായിക്കുന്നത് 😅
@BastinKanjirappallyUK
@BastinKanjirappallyUK 2 ай бұрын
ഇതിനു മുൻപ് തന്നെ അവനെ തീർക്കണം അതിനുള്ള തൻ്റേടം വേണം. മകൻ തല്ലിയാൽ ബാക്കി നോക്കണം. പിന്നെ തല്ലരുത്.
@likeit2022
@likeit2022 2 ай бұрын
ഓരോ പോലീസ് സ്റ്റേഷനിലും ലഹരിവിരുദ്ധ സ്‌ക്വാഡ് ഉണ്ടാവണം ,അവർക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കണം , പ്രതികളെ രാഷ്ട്രീയക്കാർ ഇറക്കികൊണ്ടു പോകരുത്
@shebeerchanganakkattil66
@shebeerchanganakkattil66 2 ай бұрын
ഇങ്ങനെയുള്ള മക്കളെ തല്ലികൊല്ലുക, അല്ലെങ്കിൽ വിഷം കൊടുത്ത് കൊല്ലുക. എന്തിന് പാവപ്പെട്ട അച്ഛനമ്മമാർ ജീവൻ കളയണം. ജീവിതം എന്നത് തന്നെ ഒരു ലഹരിയാണ് പിന്നെ ജീവിതത്തിൽ ലഹരി ഉപയോഗിക്കണം?
@sarithababu2745
@sarithababu2745 2 ай бұрын
ഇങ്ങനെയൊക്കെ അവസ്ഥ ഒരു മാതാപിതാക്കൾക്ക് വരല്ലേ 🙏🙏🙏
@sherly_j
@sherly_j 2 ай бұрын
ഈ കുഞ്ഞിനെ ഇത് കൊടുത്ത് ഇല്ലാതാക്കിയവർ ആണ് ഈ കുടുംബം നശിച്ച് പോകാൻ കാരണക്കാർ.
@SiniSajeev-jn5mh
@SiniSajeev-jn5mh 2 ай бұрын
സത്യത്തിൽ ഈ ലഹരി വസ്തുക്കൾ ഓരോ ദിവസം ചെല്ലുന്തോറും കൂടി കൂടിയാണ് വരുന്നത് മക്കളെ വളർത്തുന്ന ഓരോ അച്ഛനമ്മമാരുടെ നെഞ്ചിലും തീയാണ്
@Jayavinod687
@Jayavinod687 2 ай бұрын
മക്കളെ ഒഴിവാക്കി ജീവിക്കാൻ empathi ഉള്ള മാതാപിതാക്കൾ ക്കു കഴിയില്ല നല്ല പേരെന്റ്സ് നെ കിട്ടാനും വേണo ഭാഗ്യം
@lakshmidevicbcmenon6334
@lakshmidevicbcmenon6334 2 ай бұрын
ഒരു മാതാപിതാക്കൾക്കും ഈ ഒരു അവസ്ഥ വരരുതേ 🙏🙏🙏
@shijomathew8328
@shijomathew8328 2 ай бұрын
ആ മകനെ അവർ അത്രയേറെ സ്നേഹിച്ചിട്ടുണ്ട് അവൻ അത് തിരിച്ചറിഞ്ഞില്ല സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് അവർ പോയത് 🙏🙏
@sureshkumarad1887
@sureshkumarad1887 2 ай бұрын
ആ മാതാപിതാക്കൾ എത്ര മാത്രം ഈ മകനെ ഓർത്ത് വിഷമിച്ചിട്ടുണ്ടാവും😢😢😢. ഞങ്ങളുടെ ലക്ഷ്യം ലഹരി മുക്ത കേരളം എന്ന് പറഞ്ഞു നടന്നാൽ മാത്രം പോര അത് നടപ്പിലാക്കാൻ ഉള്ള നടപടി കൂടി എടുക്കാൻ കഴിയണം.
@Smallthoughts123
@Smallthoughts123 2 ай бұрын
കുറ്റബോധത്തിന്റെ ആവശ്യമില്ല. കാരണം മക്കളെ ഒരു പ്രായം വരെയേ നമുക്ക് ഉദേശിക്കുന്ന പോലെ വളര്‍ത്താnavu. അത് കഴിഞ്ഞാല്‍ പിന്നെ അവരുടെ കുഴപ്പം ആണ്.
@sijilv.k8509
@sijilv.k8509 2 ай бұрын
ഇതിവിടുത്തെ കോടതികളാണ് കാണേണ്ടത്. ലഹരി വില്പനക്കാർക്ക് ചെറിയ ശിക്ഷകൾ നല്കി പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ നാട്ടിലെ കോടതികൾ ' '
@skyland0
@skyland0 2 ай бұрын
സർകാർ തന്നെ ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെ ആത്മഹത്യ ചെയ്യേണ്ട കാര്യം ഇല്ല ☝️☝️☝️☝️☝️☝️☝️☝️☝️
@MANUMANU-rh1re
@MANUMANU-rh1re 2 ай бұрын
കേരളത്തിൽ ലഹരി ഇത്രത്തോളം പിടിമുറിക്കിയത് ഈ സർക്കാരിന്റെ പിടിപ്പുകേട് സപ്പോർട്ട് ഉണ്ട്
@MANUMANU-rh1re
@MANUMANU-rh1re 2 ай бұрын
@sreekumarps9794 അതെ, ഈ പാർട്ടിയുടെ മന്ത്രിമാരാണല്ലോ ഓരോ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് , പ്രത്യേകിച്ച് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി ആണല്ലോ
@MANUMANU-rh1re
@MANUMANU-rh1re 2 ай бұрын
ഈ കഴിഞ്ഞാ 8,9 വർഷം കൊണ്ട് മാത്രമാണ് ലഹരി കേരളത്തിനെ പിടിമുറുക്കിയിരിക്കുന്നത്
@MANUMANU-rh1re
@MANUMANU-rh1re 2 ай бұрын
@sreekumarps9794 ഈ AI camera വെയ്ക്കാൻ കാണിച്ച ശുഷ്‌കാന്തി സ്കൂൾ മുതൽ ജോലി സ്ഥലം വരെയുള്ള സ്ഥലങ്ങളിൽ നിരന്തരമായ റൈഡുകൾ നടത്തി മറ്റു സംസ്ഥാങ്ങളിൽ നിന്നും വരുന്ന ലഹരി വസ്തുക്കൾ തടയുകയും ചെയ്തിരുന്നുവെങ്കിൽ ഇത്രയും കൂടില്ലായിരുന്നു, കഞ്ചാവും MDMA യും നമ്മുടെ കേരളത്തിൽ കൊണ്ട് വരുന്ന അതിഥി തൊഴിലാളികൾ, നവോഥാനം പറഞ്ഞു പെൺകുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന കോളേജ് ക്യാമ്പസുകൾ, പുതിയ തലമുറ നശിച്ചാൽ പിണറായി സർക്കാരിന് എന്താ, അവർക്കു വേണ്ടത് ചിന്തിക്കാൻ കഴിവില്ലാത്ത ഒരു ജനതയെ കൊടിപിടിക്കാൻ, മദ്യം ഓൺലൈൻ വഴി വീട്ടിൽ എത്തിച്ചു കുടുംബങ്ങളെ വീണ്ടും തകർക്കുന്ന പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 🖕
@advpsnair
@advpsnair 2 ай бұрын
വളരെ സങ്കടകരം... മക്കൾ പിഴച്ചു പോയാൽ എല്ലാം തീർന്നു..പാവം മാതാപിതാക്കൾ.
@bsn39
@bsn39 2 ай бұрын
ഇതുകൊണ്ടാണ് കാരണവന്മാർ പറഞ്ഞത്, ഒന്നേ ഉള്ളൂ എങ്കിൽ ഉലക്ക കൊണ്ട് അടിച്ച് വളർത്തണം . പല രക്ഷിതാക്കളും മക്കളോടുള്ള അമിത സ്നേഹം കാരണം അവരുടെ ചെറിയ ചെറിയ കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിക്കും , തുടക്കത്തിൽ അയൽവാസികൾ ആരെങ്കിലും സൂചന നൽകിയാൽ അവരെ പോലും തെറി വിളിക്കും. ഇവിടെയും സംഭവിച്ചത് അതുതന്നെ എന്ന് വേണം കരുതാൻ. പണ്ടൊക്കെ ഒരു കുട്ടി തെറ്റായ വഴി പോവുന്നത് കണ്ടാൽ അറിയാവുന്ന ആരെങ്കിലും ശകാരിച്ച് നേർവഴിക്ക് കൊണ്ടുവരുമായിരുന്നു ഇന്ന് അതുപോലെ ചെയ്താൽ സദാചാര പോലീസ് എന്നൊരു പേര് വീഴും ഇന്ന് മാത്രമല്ല ഊരിപോരാൻ പറ്റാത്ത വിധം കേസിലും കുടുങ്ങും. ഇനി അതുപോലൊരു കാലം വരുമോ ആവോ.
@original649
@original649 2 ай бұрын
ലഹരി ഉപയോഗത്തിനെതിരെ മൂവാറ്റുപുഴക്കും പെരുമ്പാവൂരിനും ഇടയിൽ കീഴില്ലം എന്ന സ്ഥലത്ത് പേനിയേൽ സെമിനാരി എന്നൊരു സ്ഥാപനം ഉണ്ട്, ഡോക്ടർമാരുടെ നേതൃത്വത്തിൽ വളരെ നന്നായി, തീർത്തും സൗജന്യമായി ചികിത്സിക്കുന്ന ഒരു പ്രസ്ഥാനമാണ്, താല്പര്യമുള്ളവർക്ക് അവിടെ ചെല്ലുകയോ മറ്റുള്ളവരെ കൊണ്ടുപോവുകയോ ചെയ്യാവുന്നതാണ്
@BusharaPm
@BusharaPm 2 ай бұрын
എല്ലാ മക്കളെയും പടച്ചവൻ കാക്കട്ടെ
@sooryakanthi757
@sooryakanthi757 2 ай бұрын
ഹോസ്പിറ്റൽ നിന്ന് എങ്ങനെ കിട്ടും
@aneesha2137
@aneesha2137 2 ай бұрын
ലഹരി ഉപയോഗം അല്ലാതെ യാതൊരു ദുശീലവും ഇല്ല 😂😂😂
@chinnuchinnu2294
@chinnuchinnu2294 2 ай бұрын
മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് ആദ്യമായിട്ട് തെറ്റില്ലാതെ എഴുതാൻ എങ്കിലും പഠിക്ക് 😂😂😂
@prashant20245
@prashant20245 2 ай бұрын
😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@anandhuanand2398
@anandhuanand2398 2 ай бұрын
​@@chinnuchinnu2294 super 👏🏾👍🏾
@agn4321
@agn4321 2 ай бұрын
ലഹരി ഉപയോഗം മാത്രമാണോ ദുശ്ശീലം?
@shinyantony3253
@shinyantony3253 2 ай бұрын
👌👌👍​@@chinnuchinnu2294
@AnjanaAji-k2j
@AnjanaAji-k2j 2 ай бұрын
3:14
@rachanaremy6590
@rachanaremy6590 2 ай бұрын
മക്കൾ ഇല്ലാത്ത ഞാൻ എത്ര ഭാഗ്യവതി 🙏🏻🙏🏻😭😂😂
@Bakoye2830
@Bakoye2830 2 ай бұрын
Problem will start at 60 years
@babythomas942
@babythomas942 2 ай бұрын
ആ മകന്റെ ജീവിതം ഇനി വളരെ കഷ്ടം ആയിരിക്കും 😔
@shahidschannel9919
@shahidschannel9919 2 ай бұрын
Mbbs കാരും nursing പഠിച്ചവരും ഒകെ ലഹരി ഉപയോഗിന്നു 🤷🏻‍♂️.. പഠനം കൊണ്ട് വിവേകം ഉണ്ടാവില്ല അല്ലെ
@LiyaHassan
@LiyaHassan 2 ай бұрын
💯💯
@shirdigayathrivision
@shirdigayathrivision 2 ай бұрын
ലഹരി വിറ്റ് ജീവിക്കുന്നവൻ്റെ കുടുംബത്തിൽ മരിച്ചവരുടെ അത്മാക്കൾ മനസമാധാനം തരില്ല അവര് അനുഭവിച്ച കഷ്ടപാടുകൾ കാലം നിങ്ങളെ കൊണ്ടും പറയിപ്പിക്കും😢😢😢🙏
@Sonuraj-lb1wg
@Sonuraj-lb1wg 2 ай бұрын
എന്ത് ലഹരിയാണ്
@kochuranykarayamparambil4266
@kochuranykarayamparambil4266 2 ай бұрын
എൻ്റെ പൊന്നു മാതാപിതാക്കളെ മക്കളെ വിശ്വസിക്കരുത്, അവരെ ആശ്രയിക്കരുത്. ഈശോയെ മാത്രം ആശ്രയിക്കുക.ഈശോ നമ്മെയും മക്കളെയും രക്ഷിക്കും
@srakhilajose444
@srakhilajose444 2 ай бұрын
ഇതിലും ഗതികെട്ടതാണ് വരും തലമുറ
@alivm4831
@alivm4831 2 ай бұрын
ഇതാണ്.. മകളെ. നന്നായി. പഠിപ്പിച്ച. അച്ഛനും. അമ്മക്ക്. മകളിൽ. നിന്ന്. കിട്ടിയ.. സമ്മാനം....
@saraswathivimal3916
@saraswathivimal3916 2 ай бұрын
So Sad 😢😢😢
@marymp9094
@marymp9094 2 ай бұрын
❤❤❤❤
@dreamcometrue35
@dreamcometrue35 2 ай бұрын
ലഹരി വിൽപ്പന നടത്തുന്നവുടെ വീട്ടിലും ഈ അവസ്ഥ ഉണ്ടാകട്ടെ എന്ന് മനസുരുകി പ്രാർത്ഥിക്കുന്നു..
@noushad2378
@noushad2378 2 ай бұрын
മദ്യവും മറ്റു ലഹരിയും നാടിനു ആപത്ത്
@sheelamanoj9249
@sheelamanoj9249 2 ай бұрын
എന്തിനും, ഏതിനും ചെക്കിങ്ങ് ഉണ്ട്. ഇതിനെ ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ലേ? ഇനിയും എത്ര പേർ??
@Sreepadmasree
@Sreepadmasree 2 ай бұрын
Veli thanne vilavu thinnal enthu cheyum...😢😢
@tojichenjoseph7866
@tojichenjoseph7866 2 ай бұрын
Government SHOULD do more to control the narcotics in Kerala. What can be expected from this Govt who does not have money to pay even the salaries?
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
വീട് കാണിച്ച ശേഷം ഇങ്ങനെ അവരുടെ വാർത്ത കാണിക്കരുതായിരുന്നു.. മരിച്ചു കഴിഞ്ഞാലും ഇതൊരു അപമാനമാണ്...
@saralakrishnan5202
@saralakrishnan5202 2 ай бұрын
അപ്പനും മകനും ഒരുമിച്ചു സോഡാ അടിക്കുന്ന വീടറിയാം, പിന്തിരിപ്പിക്കാൻ നോക്കിയ ചേച്ചിയും പിന്നെ കൂടെകൂടിയെന്നു കേട്ടു.. എല്ലാവർക്കും എന്തുപറ്റിയാവോ 🙏🏻😞
@Madmuzik396
@Madmuzik396 2 ай бұрын
ചേച്ചിക്ക് സോഡാ കിട്ടാത്ത നല്ല വിഷമം ഉണ്ടല്ലേ 😅
@shajuchennamkulam3473
@shajuchennamkulam3473 2 ай бұрын
ഇതൊന്നും നമ്മുടെ സർക്കാർ കാണുന്നില്ലല്ലോ.. വീതം വാങ്ങി നാട് മുടിപ്പിച്ചു കേരളം നശിച്ചു..
@traveltourmedia4599
@traveltourmedia4599 2 ай бұрын
മകൻ ലഹരി ഉപയോഗിക്കുന്നുണ്ടെകിൽ അങ്ങനെയുള്ള മക്കളെ ഒഴിവാകുക. എന്തിനാണ് ആത്മഹത്യ ചെയുന്നത്..
@Sourpunk-m5o
@Sourpunk-m5o 2 ай бұрын
പറയാൻ എന്തെളുപ്പം.. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട മകൻ ചിലവിനും കൊടുക്കാതെ ജീവിക്കാനും സമ്മതിക്കാതെ നിരന്തരം ശല്യപ്പെടുത്തിയാൽ അവര് എന്ത് ചെയ്യണം...
@nishasajeer5710
@nishasajeer5710 2 ай бұрын
നമുക്ക് പുറത്ത് നിന്ന് എന്തും പറയാം അനുഭവിക്കുന്നവർക്കേ അറിയൂ. വീട്ടിൽ വന്നു നിരന്തരം ശല്യപ്പെടുത്തിയാൽ എന്തു ചെയ്യും സഹിക്കുന്നതിനു ഒരു പരിധിയില്ലേ പാവങ്ങൾ 😪
@nishimol6546
@nishimol6546 2 ай бұрын
പറയാൻ എളുപ്പം 🙏
@rekhasunil820
@rekhasunil820 2 ай бұрын
മക്കൾ ആത്മഹത്യ ചെയ്താൽ പറയും മാതാപിതാക്കൾ സ്വാതന്ത്ര്യം കൊടുത്തില്ല അതുകൊണ്ടാണെന്ന്. Ent😜ചെയ്താലും കുറ്റം തന്നെ
@toptech272
@toptech272 2 ай бұрын
മദ്യം മയക്കുമരുന്ന് ലഹരി എന്നീ വിഷയങ്ങളിൽ ഇസ്ലാമിന്റെ നിയമങ്ങൾ ആണ് ശരി. പക്ഷേ അത്‌ പറഞ്ഞാൽ പലരും എന്നെ കല്ലെറിയും,
@sunilrayaroth7181
@sunilrayaroth7181 2 ай бұрын
ഏറ്റവും വലിയ ലഹരിക്കടത് നടത്തുന്നത് അഫ്ഗണികളും പാകിസ്ഥാനിലും ആണ്. കേരളത്തിൽ ലഹരിക്കടതികാരിൽ 80% പേരും മുസ്‌ലിംകളാണ്. മയക്കുമരുന്ന് അറസ്റ് വാർത്തകൾ വെറുതെ ഒന്നു ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും.
@sgr3239
@sgr3239 2 ай бұрын
Eth 90% vilkunath aara?
@toptech272
@toptech272 2 ай бұрын
@@sgr3239 താങ്കൾ ഇസ്ലാമിനെ അളക്കേണ്ടത് അവരുടെ പേര് കൊണ്ടല്ല.
@Mohammedali-ck7sv
@Mohammedali-ck7sv 2 ай бұрын
​@@sgr3239Religion says it but people are not following
@jamesswayer3474
@jamesswayer3474 2 ай бұрын
Islamil evidayan mayakk marunn nirodhichath enn onnu parayaamo Madyam okey😂
@bijubaby2299
@bijubaby2299 2 ай бұрын
My prayers....American malayalis from FL USA 🇺🇸
@mv2552
@mv2552 2 ай бұрын
1000 പുതിയ ബാറുകൾ അനുവദിച്ച പിണറായി വിജയന് അഭിവാദ്യങ്ങൾ
@jijothomas9925
@jijothomas9925 2 ай бұрын
Bar alla mdmA രസാലഹരി
@RR-tc1se
@RR-tc1se 2 ай бұрын
ബാറിൽ നിന്നാണോ അവൻ mdma യൂസ് ചെയ്തത് 😂
@thomasjoseph5945
@thomasjoseph5945 2 ай бұрын
ചുമ്മാതിരുന്ന് കാര്യമറിയാതെ വിമർശനം തട്ടിവിടുന്ന ഒരു കൂട്ടർ. എന്താ നടന്നതെന്നു പോലും മനസ്സിലാക്കിയില്ല .
@Mohammedali-ck7sv
@Mohammedali-ck7sv 2 ай бұрын
Vivarakkettavan spotted
@vysakh17
@vysakh17 2 ай бұрын
​@@jijothomas9925no bro,tramadol paranjoru tablet und avan nurse aayond kittan eluppam Aanu... Once addict aaya kayyinu povum karyangal..
@ahmadk7666
@ahmadk7666 2 ай бұрын
മകനെ വീട്ടിൽ നിന്ന് പുറത്താക്കി അവർക്ക് സുഖമായി ജീവിക്കാമായിരുന്നു ഇപ്പോൾ ആ നശിച്ച മകനെ നാട്ടുകാർ പേര്ണം അവൻ ഇപ്പോഴും സുഗിച്ചു അര്മാദിക്കട്ടെ
@Ms-hy8xv
@Ms-hy8xv 2 ай бұрын
Nala vrithiund parisaram😢
@adarshadhi7206
@adarshadhi7206 2 ай бұрын
എന്തുകൊണ്ട് കേരളത്തിൽ ഇപ്പോൾ ഇത്രമാത്രം ലഹരി ഉപയോഗം കൂടുന്നത്... സ്കൂൾ കുട്ടികളുടെ കയ്യിലും ലഹരി എത്തുന്നോണ്ട്.... സർക്കാർ വൻ പരാജയം....
@yunasbabu557
@yunasbabu557 2 ай бұрын
ഇങ്ങനത്തെ സംഭവം ഇനിയും ഉണ്ടാവുകയാണെങ്കിൽ ബാക്കിയുള്ള മാതാ പിതാക്കളോടാണ് പറയുന്നത് നിങ്ങൾ ജീവൻ കളയരുത് പകരം മകന്റെ രണ്ട് കാലും മുട്ട് വരെ വെട്ടി കളയുക എന്നിട്ട് വീട്ടിലിട്ട് തിന്നാൻ കൊടുക്കുക അതന്നെ വഴി
@vishnup3462
@vishnup3462 2 ай бұрын
ഉണരൂ സർക്കാരെ ❤
@shafinvlog9365
@shafinvlog9365 2 ай бұрын
ലഹരി ഉപയോഗിക്കുന്ന നല്ലൊരു കുഞ്ഞായിരുന്നു 😀😀
@cuckoosdreams
@cuckoosdreams 2 ай бұрын
Ellarum daily samsarichu sheelam ullavaraano.. onnu thettippoyi...
@shafinvlog9365
@shafinvlog9365 2 ай бұрын
@@cuckoosdreams 😆
@ajaygeorge7617
@ajaygeorge7617 2 ай бұрын
ആര് നശിച്ചാലും എനിക്ക് സുഖിക്കണം എന്ന ചിന്ത യുള്ള മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ട്....... അവരെ സൂക്ഷിച്ചു കൊൾക.....
@panamaramgodown897
@panamaramgodown897 2 ай бұрын
എനിക്ക് തോന്നുന്നില്ല ഇതാണ് കാരണം എന്ന്
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 2 ай бұрын
Why? Is it a simple thing?
@sampleara6402
@sampleara6402 2 ай бұрын
😢makan laharikkAdimayanel ithu thannae karanam... Ee sahacharyam anubavikkunnavarkkae aa manasikavastha manassilaku.😢😢😢 Innu nannakum nale nannakum karuthi kathirikkum... But enthum vittum kallukudikkum enna avasthayil polum ethi nillkkunna neecha manushyara madhyapanikal....
@SujathaMS-dd9fo
@SujathaMS-dd9fo 2 ай бұрын
പാവം parents നേ അവൻ ഉപദ്രവിക്കും ആയിരിക്കും ,
@Sigma123-q4n
@Sigma123-q4n 2 ай бұрын
Why not?? 😮 Teenagers horrible a ippo
@MyMobile-p3y
@MyMobile-p3y 2 ай бұрын
​@@Sigma123-q4n ith teenager alla
@DHANAM550
@DHANAM550 2 ай бұрын
അച്ഛനമ്മമാർ കൂടുതൽ ശക്തരാകണം. ദുർനടപ്പുകാരായ സന്താനങ്ങളെ നിയമപരമായി നേരിടണം
@husnahanna2681
@husnahanna2681 2 ай бұрын
Lahary Karanam orupade kudumbam vishamikunnu
@lipinms1
@lipinms1 2 ай бұрын
നല്ല പയ്യനാണ് കുറച്ച് mdma അടിക്കും അത്ര ഒള്ളു
@kuttu8286
@kuttu8286 2 ай бұрын
ഇതുപോലുള്ള കുട്ടികൾ ക്കു ഇതൊന്നും കണ്ടാലും യാതൊരു സഹതാപവും ഉണ്ടാകില്ല.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 63 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,5 МЛН