2024 തീരാ ദുഃഖങ്ങളും വേദനയും ഉണ്ടായ വർഷമാണ് .......
@NivyaSarath-nv4nt20 күн бұрын
2024 നഷ്ടങ്ങളുടെ വർഷം. 💔 വീട്ടുകാരെ അവസാനം ആയി കാണാൻ പറ്റാതെ സംസാരിക്കാൻ പറ്റാതെ ആണ് അവർ യാത്രയായത് അവർക്ക് ഒരുമിച്ചു പോവാനും കഴിഞ്ഞു, അതും ജീവിതത്തിലും മരണത്തിലും ഒരുമിച്ച് 😔😔💔വേർപാട് ആണ് ജീവിതത്തിലെ ഏറ്റവും വലിയ വേദന 💔ഈ മക്കളുടെ മാതാപിതാക്കൾക്ക് മനശക്തി കൊടുക്കണേ ഭഗവാനെ 🙏😔💔
@marjaanlulu773720 күн бұрын
Madhyam Maathram Sathyam.
@marjaanlulu773720 күн бұрын
Nashtam Maathram Sathyam
@RajiSajeed19 күн бұрын
സങ്കടവും അതു കാണികത ചിരിയും aa അമ്മ.... പൊന്നു മക്കല് എന്നു തീരുo ഈ വേദന....
@akshithsudhakaran265219 күн бұрын
ഒന്നിച്ച് നടന്നു, ഒന്നിച്ച് ജീവിച്ചു,ഒന്നിച്ചു പഠിച്ചു, കളിച്ചു, ചിരിച്ചു അവസാനം ഒരുമിച്ച് തന്നെ അവർ പോയല്ലോലേ😭ഇതായിരിക്കുംല്ലേ യഥാർത്ഥ സൗഹൃദം 🥺 ഇനി അവർ സ്വർഗത്തിൽ ഒന്നിക്കട്ടെ 👐🏻
@Pessii__.48519 күн бұрын
Aameen
@Nusi-vr1fj18 күн бұрын
Aameen
@ShameemaShameema-ms6du20 күн бұрын
കരയാ എന്നല്ലാതെ ഒന്നും പറയാനില്ല 😢😭😭😭
@SirajSiraj-k4r20 күн бұрын
അമ്മ പറയുന്നത് കേട്ട് സങ്കടം തോന്നുന്നു
@sajadsaju152718 күн бұрын
Rabbe ente kuttikalkk swargam nalkane 🤲🤲🤲
@SanthoshVP-jx8cw14 күн бұрын
അമ്മേ എല്ലാം ദൈവനിശ്ചയം 😭😭😭😭😭
@vimeshkannan397020 күн бұрын
ആ അമ്മയുടെ ഉള്ളിൽ തട്ടിയ വാക്കുകൾ 🥺😢
@rizafathima-ck2hh20 күн бұрын
Ente molude athe age avalkkum ind piriyatha 3 koottukar avar ennum orumichanu ith kanumbol sahikkannpattunnilla😭😭😭