കളരി നിർമ്മണത്തിന് ഉപയേ ഗിക്കുന്ന വസ്തുക്കളിൽ ചില കണക്കുകൾ ഉണ്ട്.. ഉദഹരണത്തിന് നിത്യവും എണ്ണ തേച്ച് കളിക്കുമ്പോൾ വിയർപ്പും ചേർന്ന് നിലത്ത് ഉറ്റി വീണാൽ സിമന്റിൽ ഉണ്ടാക്കിയ കളരി നിലങ്ങളിൽ വഴുതി വീഴാൻ സാധ്യതയുണ്ട്.. നേരേ മറിച്ച് അരിച്ചെടുന്ന ചുവന്ന മണ്ണ് അല്ലെങ്കിൽ ചിതൽ പുറ്റ് മണ്ണണെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ല കാലിന് നല്ല ഗ്രിപ്പും കിട്ടു.. ഓല .. ഉപയോഗിച്ച് മേൽക്കുര പണിതാൽ യക്കോ ശബ്ധം ഉണ്ടാകില്ല.. നല്ല വേനലിൽ പോലും കളരിയുടെ ഉൾവശം ചുട് കുറയും.. മറ്റൊന് കളരി വെറും ഒരു ആയോധന കേന്ദ്രമല്ല നല്ല വ്യക്തിത്വം ഉണ്ടാക്കേണ്ട ആരാധ കേന്ദ്രം കുടിയാണ്.. അവിടെ ചില ഈശ്വര സങ്കൽപ്പവും പ്രതിഷ്oയുണ്ട്.. കാരണം കളരിയുടെ ഉൽപ്പത്തി പുരാണ ഇതിഹാസവുമായി ബ്നധപ്പെട്ടതാണ്...
@munavvarfairuzeks5 жыл бұрын
Kalari upayogikenda sahacharyam tile itta tharayilanenkil enthu cheyyum
@user-ti8ms1cn5z5 жыл бұрын
ഇതിഹാസം മായി ബന്ധം ഉണ്ടോ അപ്പോ ഞമ്മക്ക് കളരി ഹറാം
@n_1655 жыл бұрын
ഇതിപ്പോ കോയമാർ നടത്തുന്ന കളരിയായത് കൊണ്ട് ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ഏവർക്കും കളരി പഠിക്കാനുള്ള സൗകര്യമായി. അവിടെ മതവും അന്ധവിശ്വാസവും കൊണച്ചോണ്ട് ചെല്ലാണ്ടിരുന്നാൽ കേരളത്തിന്റെ തനതായ ആയോധനവിദ്യ കുറ്റിയറ്റുപോകാതെ നിലനിൽക്കും.
@athul33185 жыл бұрын
yes..bro..oru vilaku polum kathichu vachittila😡
@safeerkk25005 жыл бұрын
Kaanumbol. Tanne.chiri.varunnu.
@AnupTomsAlex3 жыл бұрын
വടക്കൻ കളരിക്കാണ് ഗ്ലാമർ. കാരണം ഫേമസ് ആൾക്കാരൊക്കെ അതിൽ നിന്നാണ്. പോരാത്തതിന് സിനിമാപ്പെരുമയും. എന്നാൽ തെക്കൻ കളരി മഹത്തായ മറ്റൊരു രീതിയാണ്. ദൈനംദിന ജീവിതത്തിന് കൂടുതൽ ഇണങ്ങുന്നത് തെക്കർ ആയിരിക്കും. വടക്കന്റെ രീതി വളരെ നീണ്ടു പരന്നതാണ്, കാലം കുറെ എടുക്കും. തെക്കനും അങ്ങനൊക്കെത്തന്നെ പക്ഷെ അടി തടയൊക്കെ ആദ്യമെ പഠിപ്പിച്ച് പോകുന്ന ശൈലിയാണ്. തെക്കനിലെ ആയുധങ്ങളും വ്യത്യസ്തമാണ്. തെക്കൻ കളരി ശൈലി കൂടീ പ്രോൽസാഹിപ്പിക്കാൻ മാദ്ധ്യമങ്ങൾ ശ്രദ്ധീക്കണം.
@gafoor.m.b96993 жыл бұрын
എന്നും സംരക്ഷണം അനിവാര്യം ഒരു ആയോധന കല ആയ കേരളത്തിന്റെ സ്വന്തം കളരി പയറ്റ് ☺💋👌👍👋💪
@jithinn15 жыл бұрын
More kalari centers should be opened all across kerala.
@mrpsychoachuig87973 жыл бұрын
one day should open all over our india
@rafeequekuwait30354 жыл бұрын
ബ്രിട്ടീഷ് തെമ്മാടി കൾ വരും മുമ്പ് കേരളത്തിൽ ഒട്ടു മിക്ക സ്ഥലത്തും കളരി അഭ്യസിച്ചിരുന്നു (വടക്കൻ വീരഗാഥ )കണ്ടാൽ അറിയാം ബ്രിട്ടീഷ് കാർ അവര്ക് ഈ ആയോധന കല അവർക്കു ഭീഷണി ആവും എന്ന് കരുതി അവർ കളരി യേ നിർത്തലാക്കി .. പിന്നെ ഒളിച്ചും പാത്തും കുറച്ചു ആളുകൾ ഈ കളരി യേ രഹസ്യആയി അഭ്യസിച്ചു പൊന്ന് അതിന്റ ബാക്കി യാണ് ഇന്നത്തെ കളരി
@sunithaprasanna66085 жыл бұрын
Happy to see this tradition is back.
@mkstudiozmk69565 жыл бұрын
വ്യായാമം നല്ല ആരോഗ്യം.... അത് ഏത് കലയാണൻകിലും...
@gokuldeep27795 жыл бұрын
കേരള തനിമ 💪💪💪
@sanjayrasam40354 жыл бұрын
Good news for us that someone is cherish our old martial arts,keep it my brother's
@hitheshyogi36303 жыл бұрын
I am Hithesh from Vatakara. I am black belt holder of Karate. I practice Shaolin Kung fu also. I campaign importance of martial arts through social media worldwide... UA
@shameerkundankundan99105 жыл бұрын
Moosakkaa.muthane...great...man...
@rsquareaaron10945 жыл бұрын
Gud news to hear
@roymammenjoseph11945 жыл бұрын
Please take care of the potbelly of the master pictured since it can send a wrong signal to young folks.
@shaaradi3 жыл бұрын
ഇൗ കളരിയിൽ,കളരി ദേവത സങ്കൽപ്പം ഇല്ല,
@nikhilparameswar98515 жыл бұрын
The epic martial arts is back😍
@passionplusful5 жыл бұрын
ദുർമേദസ്സ് ഇല്ലാത്ത ശരീരം
@vishnudas62705 жыл бұрын
Ennu vechal nthaa
@kingmessi19565 жыл бұрын
@@vishnudas6270 Bad fat
@melvinkbenny36815 жыл бұрын
age ayilliyo bhaii trust me he is more than enough to kill ten persons
@Lonesniper415 жыл бұрын
@@melvinkbenny3681 dude are you high
@melvinkbenny36815 жыл бұрын
@@Lonesniper41 not high ...just telling the fact
@akhilkuttu34875 жыл бұрын
Kalari payatu abiyasam thuudangunn sthalathu aiswariyam venam ,athu pala pala sthanagal und , kalari padikkunath dhuruboyagam cheyyan vendi avaruth ennu maathram ,pinne kalari aark venamengil padikkam athil jathiyo mathamo ella,agane kaanunna kure vevara dhoshikal und evide , bast of lek.
@NeerajKumar-jg7ex5 жыл бұрын
😘😘😘kalarippayattu
@Warrior221184 жыл бұрын
Kalari padikkanam Athoru pretheka feel annu
@sreeharimp73695 жыл бұрын
ആശാന്റെ നല്ല ഫിറ്റ് ബോഡി 😂😂😂😂
@raeesmohammed30725 жыл бұрын
Sreehari m p ഒന്ന് അങ്കത്തിനറങ്ങുന്നോ
@smitheeshkumar1665 жыл бұрын
Valyaaa idea illannu thonnunnuu... All are sreehariii😊
@user-ti8ms1cn5z5 жыл бұрын
കുടവയർ ആശാൻ 😁😁
@sabirkm93555 жыл бұрын
Ith gym ella Ariyillenkinil mindathe irikk parihasikkaruth
@travelyogi.65625 жыл бұрын
But he is flexible
@hitheshyogi36303 жыл бұрын
I am from Vatakara. I am black belt holder of Karate, practice Shaolin Kung fu also. Campaign importance of martial arts through social media worldwide.
@hareeshcp80724 жыл бұрын
Very good. I would like kalari
@nasaraltus87475 жыл бұрын
No 1 kalari
@kvmani155 Жыл бұрын
👍
@rrassociates87115 жыл бұрын
കളരി നല്ല അഭ്യാസം ആണ് ,ദേവീ ദേവന്മാരെ ഒക്കെ വെച്ച് ആരാധിക്കുന്ന പ്രാകൃത രീതികൾ മാറ്റപ്പെടണം ,നവോദ്ധാനം കളരിയിലും എത്തിയാൽ ഈ കല വളരും
@Kiranraj1345 жыл бұрын
പഠിക്കാൻ മനസ്സ് ഉള്ളവർക്ക് മതം,ദേവീ ദേവന്മാർ പ്രശ്നമല്ല, മനസ്സ് ഉണ്ടെങ്കിൽ മാർഗ്ഗവും ഉണ്ട്... പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക...
@akhilsudhinam5 жыл бұрын
GOLDEN ROOT എങ്കിൽ പിന്നെ ഇവിടെയുള്ള അമ്പലങ്ങൾ എല്ലാം പൊളിച്ചുകളയാം എല്ലാം പ്രാകൃതം അല്ലെ നവോഥാനം അവിടെയും വരട്ടെ
@happy2video5 жыл бұрын
@@akhilsudhinam ഇവന്മാർക് എല്ലാം നൽകിയാലും അവസാനം ഇങ്ങനത്തെ വർത്തമാനം പറയും... അവസാനം അവർക്കെതിരെ തന്നെ വരും
@KL40mallu5 жыл бұрын
Kiranraj134 യോഗ പോലെ തന്നെ ആണ് കളരി അതിൽ ദേവി ദേവൻ ആരാധന ഉണ്ട് എന്ന് വിചാരിച്ചു അവരവരുടെ ഇഷ്ടം അനുസരിച്ചു നമ്മുടെ പാരമ്പര്യം മരുകയല്ലേ ഇനി നിലവിളക്കിനു പകരം led ലൈറ്റ് ആവും ശത്രു ആയാലും അവനെ ബഹുമാനിക്കണം എന്നാണ് കളരിപ്പയറ്റ് പഠിപ്പിക്കുന്നത് ഇനി അതൊക്കെ മാറി പോകും,
കളരിയിൽ വയറിനു കുറച്ചു മാത്രമേ കളിക്കാറുള്ളു, പക്ഷെ കയ്യും കാലും 👌👌, പക്ഷെ അത് ജിമ്മിൽ ഉള്ളവരുടെത് പോലെ പൊള്ളിവരുന്നത് അല്ല, both muscles and bones are strong
@shahulhameedpvs75365 жыл бұрын
I' like this art
@excellentmedia89655 жыл бұрын
ആശാന് തന്നെ വയറുണ്ട്
@12.aswinkp765 жыл бұрын
You can help.!😉😁
@noushadcp65655 жыл бұрын
അത് വയറല്ല അത് നിറയെ മസിലാണ്,, മസിൽ
@Ronin14445 жыл бұрын
he can still beat anybody.he is a person who involved in lot of fight in his prime.i heard he used urumi in court durring session which lead to a death and sentanced in prison
@mytravelphotographsmytrave59215 жыл бұрын
Sawmill l kondupoyamathi
@Asz6895 жыл бұрын
sudha nair kushumbi thalla 😂
@sibinpc31465 жыл бұрын
#Choorakodi# #Villiappally#😍😍😍😍😍 kalari
@muneerbavu17205 жыл бұрын
മദർ ഓഫ് മാർട്ഷൽ ആർട്സ്
@shajahans68635 жыл бұрын
Supper
@rajanthambai98833 жыл бұрын
കേരളത്തിന്റെ അഭിമാനം കളരി
@ajaycbabu62294 жыл бұрын
👏👏👏👏👏
@bilaljohn92655 жыл бұрын
kalari padichal etra kollam athinte power undakum
@bilaljohn92655 жыл бұрын
@@sadeedameen ath kayinnal pinne poyo
@sadeedameen5 жыл бұрын
@@bilaljohn9265 practice cheyyunna kaltholam ndakum..
@RahulRahul-kl7vs4 жыл бұрын
Kaiykum kalinum anakkamullathuvare
@tvknair60625 жыл бұрын
ഗുഡ്
@roymammenjoseph11945 жыл бұрын
Younger brothers are fine; however, body building is also important for you to fight muscular and tough guys like Vidhuyat Jamal. Kalari can't beat Arnold Swazanagar like individuals.
@Lonesniper415 жыл бұрын
You have no idea about fight science bro. myself a bodybuilder i know muscles will slow you down in fight.there are certain people like m tyson .and muscles will make you gas out lot faster as muscles needs more oxygen.
@roymammenjoseph11945 жыл бұрын
@@Lonesniper41 You do not know about me. So it is fine. Can he fight a Tony Jha like individual or Vidhuyat Jamal without their fitness?
@sadiksadik94875 жыл бұрын
👍👍👍
@ajmalajmal57045 жыл бұрын
vayar kurayunnillalo kurikkle
@KL40mallu5 жыл бұрын
ajmal mm ഇറച്ചി മൂക്കുമുട്ടെ ് തിന്നേച്ചു ഹിന്ദുക്കളുടെ കളരിക്ക് പോയിട്ടു കാരിയമില്ല
@user-ti8ms1cn5z5 жыл бұрын
@@KL40mallu സങ്കി തീട്ടം അതിലും മതം കലർത്തി
@jaseeljp34325 жыл бұрын
@പച്ച മനുഷ്യൻ സങ്കി സ്പോട്ടെഡ് 😂
@rrassociates87113 жыл бұрын
കച്ചവടക്കാരായ അറബികളിൽ നിന്നും കൈവന്ന കല കേരളീയർ നെഞ്ചേറ്റി, മനുഷ്യകുലത്തിന് മുത്തു നബിയുടെ വരദാനമാണ് കളരി പയറ്റ്
Kalari isn't an Arabic martial art. But Later madhyakerala kalari was reformed with Burmese,Yemeni and lot other martial arts.
@CJ-ud8nf2 жыл бұрын
😅😅🙏🏻
@sreedharannambidiveettil604811 ай бұрын
എല്ലാവരും വിശ്വസിക്കണം. അപേക്ഷയാണ്.
@AbdulAbdul-ls9zj5 жыл бұрын
എന്താണ് ഈ ആജ്ഞാന ചക്രം. നക്ഷത്രം നോക്കി. ഒന്ന് വിവരിക്കാമോ?
@AbdulAbdul-ls9zj5 жыл бұрын
എന്താണ് തടികേട്ട് വിവരിക്കുമോ
@fidelcastro24044 жыл бұрын
Ashante vayar shradhichavar
@dhanushvandanam77975 жыл бұрын
Kunji moosa ki jai... Cultural heritage...skills
@dalv_alucard5 жыл бұрын
This need to be taught along with yoga in every corner of india.
@eqbalequ75985 жыл бұрын
ഇതിന് 30.. ഇത് ബഡായി
@arifkk37965 жыл бұрын
Our moosakka
@muhamedelcfaisal28542 жыл бұрын
ഈ കളരി വടകര എവിടെയാണ്... അറിയാവുന്ന ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യുന്നോ
@salmantc1373 Жыл бұрын
ചൂരക്കോടി കളരി സംഘം വില്യാപ്പള്ളി
@mehajibali6047 Жыл бұрын
Vadakara Villyapalli
@rinoridwan85104 жыл бұрын
👌🏽👌🏽👌🏽👌🏽😍😍😍
@rijas27035 жыл бұрын
Thirvananthapurath കളരി പഠിക്കാൻ പറ്റിയ സ്ഥലങ്ങൾ ഉണ്ടോ
@7887abdullah5 жыл бұрын
Manakkaad undu
@rijas27035 жыл бұрын
@@7887abdullah number kituo
@weanalysts19484 жыл бұрын
Ashanu durmodass undallo
@amalrajpc28763 жыл бұрын
ജിമ്മിൽ പോകുന്നതിന് പകരം എന്നു പറയണ്ട. അതിന്റെ കൂടെ ജിം ഉം തുടങ്ങിയാൽ നല്ലതാണ്. വെയ്റ്റ് ട്രെയിനിംഗും മറ്റും ചെയ്യുന്നത് നല്ലതാണ്.പിന്നെ കുറച്ചു നല്ല മെഷീൻസും വേണം
@theabsolutestranger95133 жыл бұрын
Exactly
@gopalakrishnan62383 жыл бұрын
ആശാന് ഈ വയറ് എങ്ങനെ വന്നു?
@theabsolutestranger95133 жыл бұрын
Have you heard of motobu choki? He too had a paunch
@maheshparameswaran73605 жыл бұрын
Kallari and varma kalli both r the ancient hindu martial arts. Bodhi dharma who is resting in china is also a tamil king went there and taught the chinese ppl which turned out to be the roots of karate. Rather incuding foreign martial arts in schools , why not our own martial arts.
@bilaljohn92655 жыл бұрын
ente abiprayathil kunfu anu better ee kalari oru slow motion parivadi anu padikkan oke chadangu anu ipol ellam kanakka oru kick boxing mathi better anu kalaryekkal
@bilaljohn92655 жыл бұрын
@akash anil every martial arts is same no better any one but mma is blast danger level
@bilaljohn92655 жыл бұрын
@akash anil eda oole njn karate ipol kick boxing cheyyunnu nee parayunna pole alla idich nilkkan boxing matram anu nallath baki oke aa compatition perform cheyyan matre patuullu
@bilaljohn92655 жыл бұрын
@akash anil daa tayoli boxing nu state pokinna ennod anoo nee chilakunne oru idik ninne koma stage akum kattu poori
@rashidmck84385 жыл бұрын
കുഞ്ഞിമ്മൂസക്ക
@user-vq5ko6cp2h4 ай бұрын
കളരി ഒരു വിഭാഗത്തിന്റ കുത്തക യാണോ അന്നു തോനുന്നു കാരണം കളറികൾ തമ്മിൽ പലതരത്തിൽ ഉള്ള ഈഗോ കാണുന്നു കളരി പയറ്റു ചാബിയാൻഷിപ്പിൽ പോലും ഈ വിഭഗീയത കാണാറുണ്ട് അത് നിർത്തിയാൽ കളരികൾ നാട്ടിൽ നിലനിൽക്കും അല്ലാതെ കൂനിൽ ഉപ്പ് ഇട്ടപോലായ് ആയി കളറി അസ്തമിക്കും കാട്ടിൽ ഒരു ആന എന്നുപറയോ ഉം പോലേ വീട്ടിൽ ഒരു കളരി നല്ലതാണ്
@AbdulAbdul-ls9zj5 жыл бұрын
നോക്കുമർമ്മം പഠിപ്പിക്കുന്നുണ്ടോ?
@sajithcs34525 жыл бұрын
കോയമാരെ പഠിപ്പിക്കില്ല ഹറാം 😂😂😂
@athul33185 жыл бұрын
oru vilaku oke kathichu vaykam..😡😡
@Asz6895 жыл бұрын
ATHUL enthinu...😂
@rsquareaaron10945 жыл бұрын
Oru vilak oke kathich vekkande... ayudhapooja ille
@KL40mallu5 жыл бұрын
കളരി പരശുരാമന്റെ ആയോധന കല ആണ് സാരസ്വാതിയെയും ശിവനെയും പ്രതികാതെ കളരി പൂർണം ആകില്ല അത് ഒഴിവാക്കി മാപ്പിള കളരി എന്ന് പറഞു അതിന്റെ കോപ്പി verson ഇറക്കി
@Punjabi_Radio5 жыл бұрын
*എന്തിലും ജാതിയും പ്രതിഷ്ഠയും നാണമില്ലേ*
@KL40mallu5 жыл бұрын
jo punjab Locha _e _ ulfat ഒരുകാലത്തു ഈ ജാതി അടിസ്ഥാനത്തിൽ ആണ് എല്ലാ പൊയ്ക്കൊണ്ടിരുന്നത് അന്ന് ഉണ്ടായിരുന്നത് അല്ലെ പറയാൻ പറ്റു അല്ലാതെ നുണ പരാജിറ് എന്താ കാര്യം ഇന്നത്തെ മന്ത്രി അന്നത്തെ നമ്പൂതിരി ഇന്നത്തെ ആർമി, പോലീസ് അന്നത്തെ നായർ പിന്നെ പറയൂമ്പോൾ പറയാലോ കളരി പറഞു അതിന്റെ ഹിസ്റ്ററി കൂടി ഒന്ന് പഠിക്കു അതുപോലെ അതിന്റെ പൂർണത വരൂ
@KL40mallu5 жыл бұрын
Adhithya Kiran ഓരോ നാട് ചെല്ലുമ്പോൾ അവർ നെയിം മാറ്റി പ്രോഡക്റ്റ് ഇറക്കി അവരുടെ നെയിംമിൽ പ്രോഡക്റ്റ് വിറ്റു
@KL40mallu5 жыл бұрын
Adhithya Kiran പരശുരാമൻ നിർമിച്ചത് ആണ് കളരി യോഗ ആയുധനാ കലയും യോഗ ഒരു സാധനയും ആണ് നിന്റെ തറവാട്ടിൽ വയസായി പ്രായം ആയവർ ഉണ്ടകിൽ അങ്ങനെ ഉള്ളവരോട് ചോദിച്ചു നോക്കുക
@amirtimur36395 жыл бұрын
Kalari is of a Buddhist origin. Kalari master bhodidarma who lived 5th century was of Buddhist origin. He even spread Buddhism in China, not Hinduism. Hinduism reached south India late 7 th century. Before there kalari was there. Now coming back where vedas and other texts which says kalari of Buddhist origin. Hindu man and hindu texts says lot of bull shit. They say Taj mahal, baba Buda hill, ajmer sharieff all belongs to Hindus. Also they say internet was there in times of mahabarata. They even say airplane where there in ancient India. What hindu says have no base. Even south indian hindu guru nithyanda say cows and monkies will speak sankrit. What hindu says have no credibility