സാമൂഹ്യ നീതി വകുപ്പിൽ ജീവനക്കാരിയായിരുന്ന ഞാൻ മേലുദ്യോഗസ്ഥന്റെ വഴിവിട്ട താല്പര്യത്തിനു വഴങ്ങാത്തതിനാൽ എന്നെ നിരന്തരം ബുദ്ധിമുട്ടിച്ചു. അന്നത്തെ മന്ത്രി K T ജലിൽ പരാതി പിൻവലിക്കാൻ അടച്ചിട്ട മുറിയിൽ ഭീഷണി പെടുത്തി... അവസാനം ജീവൻകയ്യിൽ പിടിച്ചു സകലതും ഉപേക്ഷിച്ചു മലപ്പുറം വിട്ടു... സാധാരണ കാരിയായ സ്ത്രീ ആയതിനാൽ സമുദായം പോലും കൂടെ നിന്നില്ല...
@bipinkalathil69252 ай бұрын
ഈ കാര്യം വാർത്തയിൽ കണ്ടിരുന്നു.... ജോലി വിടേണ്ടിയിരുന്നില്ല.. ഇവിടെ ngo യൂണിയൻ മാത്രം അല്ലല്ലോ സംഘടന.. നിങ്ങൾക്ക് ഫൈറ്റ് ചെയ്യാമായിരുന്നു.. പീഡകരോട് തോറ്റ് പിന്മാറരുത്..
@vysakh1592 ай бұрын
@asianet pls take up this
@indujavnair62472 ай бұрын
എന്താല്ലേ സ്ത്രീകൾക്ക് ആണ് നിയമത്തിൽ പ്രാധാന്യം എന്ന് പറയുന്ന സമൂഹത്തിൽ തന്നോട് എന്ത് വൃത്തികേടും കാണിക്കുന്ന ഏതു പുരുഷൻ്റെ കൂടേം കിടന്നു കൊടുത്താൽ മാത്രം രക്ഷപെടാൻ പറ്റും അല്ലെ
@nithinsoman2 ай бұрын
ഇതിനെതിരെ ഇനിയെങ്കിലും അഡ്രസ് ചെയ്യണം
@TheAllikutty2 ай бұрын
അതെ എല്ലാ രംഗത്തും പുഴുക്കുത്തുകൾ ഉണ്ട് ഇത് പോലെ എല്ലാം പുറത്തു വരട്ടെ..
@joseprakas50332 ай бұрын
ഇനി ഒരു സിനിമ താരത്തെയും ആരാധിക്കില്ല
@divyamol6712 ай бұрын
എന്തിനാ സുഹൃത്തേ ഈ ആരാധന. നമ്മുടെ കാശ്കൊണ്ട് കൊഴുത്തവരാണിവർ. അതൊരു പിച്ച കാശായി കണ്ടാൽ മതി 😡😡
@jayangeorge70402 ай бұрын
കാശ് ഉണ്ട് എങ്കിൽ സിനിമ കാണുക ഇവൻ്റെ ഒക്കെ പുറകെ നടക്കുന്നവർ മണ്ഡൻ മാർ തന്നെ
@jemmashaji5802 ай бұрын
പാർവതി ഈസ് correct
@shalinib-nx4uxАй бұрын
❤️❤️
@shajimonvilladom19232 ай бұрын
WCC = പെണ്ണ് ഒരുമ്പിട്ടാൽ ...... WCC ക്ക് അഭിവാദ്യങ്ങൾ 🎉
@woodpeckerart652 ай бұрын
ജനം തോൽപിച്ച ഒരു ജനപ്രീയ നായകൻ ഇവിടെ ഉണ്ടായിരുന്നു . എത്രപേരെ ഇനി തോല്പിക്കേണ്ടി വരും.ഫ്രീ ആയി ടിക്കറ്റ് കൊടുത്താലും കാണാൻ ആരുമുണ്ടാകില്ല... ഓർത്തോ.
@Homechefsmitha2 ай бұрын
💪💪💪
@Boopathydubai2 ай бұрын
🎉🎉🎉
@Anju.86082 ай бұрын
സത്യം തന്നെ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.
@manjujohn14932 ай бұрын
Correct
@manjujohn14932 ай бұрын
Correct
@aneeshVettoor2 ай бұрын
നെടുംതൂണുകൾ അല്ല വാഴ പിണ്ടികൾ ആണ് രണ്ട് മഹാ നടൻമാർ
@Adivasi77772 ай бұрын
🎋
@Queenbeach-n8h2 ай бұрын
Absolutely both should go and retire forever. They knew everything. I was a die hard Mammootty fan from first movie of his.
@sulekhavasudevan6802 ай бұрын
അങ്ങനെ പറയല്ലേ...അത് വാഴപ്പിണ്ടിക്ക് അപമാനമാകും.വാഴപ്പിണ്ടി ഒരുപാട് ഔഷധ ഗുണമുള്ള വസ്തുവാണ്
@ravisharavi6153Ай бұрын
@@sulekhavasudevan680correct
@ayoobmayyil12722 ай бұрын
പിണറായി വിജയൻ പണം ഉള്ളവർക്ക് സപ്പോർട് ചെയ്യുന്ന മനുഷ്യൻ 😊
@PvkAboobacker2 ай бұрын
നോ അയ്യാള് കമ്മ്യൂണിസ്റ്റ് അല്ലെ
@Robin_raj_r2 ай бұрын
അമ്മയുടെ പ്രസിഡണ്ടായി സന്തോഷ് പണ്ഡിറ്റ് വരണം
@gopinathjaykumar392 ай бұрын
yes I agree with you
@mohamedthayath94112 ай бұрын
NADAN JAGADEESH VARANAM
@SabuXL2 ай бұрын
ആര് വന്നാലും പവർ ലോബി ഇല്ലാതാക്കാൻ കഴിയും എന്ന് തോന്നുന്നില്ല ചങ്ങാതിമാരേ. അത് ഏതു ഭാഷയിലെ സിനിമാ മേഖല ആണെങ്കിൽ പോലും.😮
@തീപന്തൽ2 ай бұрын
⭐⭐⭐⭐എൻ്റെ പ്രതിഷേധം ആയി സിനിമ തീയേറ്ററിൽ പോയി കാണുന്നതും സിനിമാകാരുടെ interview കാണുന്നതും ഞാൻ ഉപേക്ഷിക്കുന്നു . . പ്രതികരിക്കാൻ മറ്റു മാർഗങ്ങൾ ഒന്നും എനിക്ക് ഇല്ലാത്ത കൊണ്ട് കോടികൾ വാരാൻ ആയി ഓണത്തിന് ഒരുങ്ങുന്ന സിനിമകളിൽ എൻ്റെ ഒരു ടിക്കറ്റിൻ്റെ പണം കുറച്ചു ബാക്കി കൊണ്ടുപോയാൽ മതി.
@merlinphil2 ай бұрын
Njanum
@HuskyElaine2 ай бұрын
ഞാൻ പണ്ടേ കാണാറില്ല. ഇവനോടൊക്കെ പണ്ടേ പുച്ഛമാണ്
@ecomatters34162 ай бұрын
Same here.. but I started when the Dileep issue came up!
@BinduBalakrishnaАй бұрын
Njanum
@Jasy_Ynwa2 ай бұрын
മമ്മൂട്ടിയും ലാലപ്പനും മിണ്ടാട്ടമില്ലേ…??? ആകാശത്ത് നിന്ന് ഇറങ്ങാൻ സമയമായി…
@sulekhavasudevan6802 ай бұрын
പാതാളത്തിൽ ഒളിച്ചുകാണും 😂
@Sakkeer88772 ай бұрын
"അമ്മ " യുടെ ഓഫിസിലെ കസേരയും ഷെൽഫും ടേബിളും മാത്രമേ നിഷ്കളങ്കരായിട്ടുള്ളു എന്ന് സാരം.. 😁
@kollamthings23202 ай бұрын
👌വൻ മരങ്ങൾ പിഴുതെറിയപ്പെടട്ടെ
@neelakantan84832 ай бұрын
Very good explanation thank you Mrs.Sindhu Surya Kumar🎉🎉
Good report @Sindhusooryakumar, watching you since my childhood!
@Karthikhooligan1232 ай бұрын
പണവും സ്വാധീനവും ഉള്ള ആൾക്കാർ പ്രതിയായി വന്നു കഴിഞ്ഞാൽ നീതി കിട്ടുന്ന കാര്യം കേരളത്തിൽ വലിയ ബുദ്ധിമുട്ടാണ് ഇന്നത്തെ കാലത്ത് ഭയങ്കര ബുദ്ധിമുട്ടാണ്
@ecomatters34162 ай бұрын
Yes. That requires guts which no one seems to have. All that these guys know is to knock on the doors of actresses. Even politicians are part of this, I think.
@RajeshR-p3q2 ай бұрын
മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ കോഴി
@pronoyekm98952 ай бұрын
ikka pinne thangam alle..
@omanakuttannair94742 ай бұрын
സിനിമയിലെ എല്ലാവനും കോഴികൾ തന്നെ. മുകേഷിനും, ഗണേഷിനും ഒന്നും, രണ്ടും സ്ഥാനം.
@lifesjourney99102 ай бұрын
പാർവതി തിരുവോത്ത്... 👏🏻👏🏻👏🏻👏🏻🔥🔥🔥
@abdulrasak24452 ай бұрын
മമ്മൂട്ടിയും മോഹൻലാലും ഉറക്കത്തിലാണ് ഇതുവരെയും ഉണർന്നില്ല, report വരുന്നതിനു ഒരു ദിവസം മുന്നേ ഉറങ്ങാൻ കിടന്നതാ അവരൊന്നും അറിയില്ല പാവം അവരെ കുറ്റം പറയല്ലേ. മോഹൻലാൽ അമ്മയുടെ presi യാണ് പോലും
@aniyankottayam69212 ай бұрын
"പിരിവിനും, സംഭാവാനകളൾ ക്കുമായി ഇനിയും ഈ സി നിമാ പണചാക്കുകളുടെ പുറകേ നടക്കേണ്ടതല്ലേ" .. എങ്ങനെയും ഈ വ്യഭിചാരികളെ രക്ഷിച്ചെടുക്കേണ്ടേ സജി സഖാവേ... ലാൽ സലാം..!
@MyCyriac2 ай бұрын
ചൊറിക്ക് ചൂൽ ചലാം.
@adhilsharon2 ай бұрын
ഞാൻ ഒരു സിപിഎം അനുഭാവിയാണ് . ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോട്ടിന്മേലുള്ള സർക്കാർ നിലപാടിൽ ഞാൻ ലജ്ജിക്കുന്നു. സർക്കാർ ആരെയാണ് ഭയക്കുന്നെ ആരെയാണ് സംരക്ഷിക്കുന്നേ.എത്രയും കാലം ഇരകൾ അനുഭവിച്ച മാനസിക പീഡനത്തേക്കാൾ വലുതല്ല അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത ഏതു സ്ത്രീയെ കണ്ടാലും അവരെ എങ്ങനെ ശരീരികമായി ചൂഷണം ചെയ്യാമെന്ന് ചിന്തിക്കുന്ന ഒരുകൂട്ടം ആധമന്മാരുടെ സ്വകാര്യത.അല്ലങ്കിൽ തന്നെ കൊച്ചുമക്കളുടെ പ്രായം പോലുമില്ലാത്ത കുട്ടികളോടുപോലും മോശമായി പെരുമാറുന്ന ഇവനൊക്കെ സ്വകാര്യത എന്നാ മുഖം മൂടി എന്തിനാണ് നൽകുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. ഇതിൽ ആരോപണവിധെയരായ എല്ലാ വേട്ടക്കാരുടെയും പേരുകൾ പുറത്തുവിടുകയും അവർക്കെതിരെ ലീഗൽ ആക്ഷൻ എടുക്കുകയും വേണം.മുൻ നിലപാടുകളിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തണം. നേതൃത്വം പറയുന്നത് തലകുലുക്കി അനുസരിക്കുന്ന അണികളുടെ കാലം കഴിന്നു അതിന്റെ ഓർമപ്പെടുത്തലാണ് കഴിന്ന പാർലിമെന്റ് എലെക്ഷനിൽ കണ്ടെ. പാർട്ടിയുടെ പ്രഖ്യാപിത സ്ത്രീ പക്ഷ നിലപാടിലേക്ക് മടങ്ങണം. പശ്ചിമ ബംഗാളിലെ പാർട്ടിയുടെ ഇന്നത്തെ അവസ്ഥ ഓരോ പാർട്ടി പ്രവർത്തകനും മറക്കരുത്.ഇപ്പോളും ഒരുപാടുപേരുടെ പ്രതീക്ഷയാണ് ഈ പാർട്ടി. വനിതാ മതിൽ കേട്ടുന്നതുപോലെ പ്രധാനം തന്നെയാണ് സ്ത്രീകളെ അവരുടെ തോഴിൽ മേഖലയിൽ സുരക്ഷിതമായി ജോലിചെയ്യാൻ അവസരം ഉണ്ടാക്കുക എന്നതും. അത് സിപിഎം പോലുള്ള ഒരു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വം കൂടിയാകുന്നു.
@Hopehope1112 ай бұрын
പുറമെ കാണുന്ന പോലെ അല്ല സുഹൃത്തേ അകത്തളങ്ങളിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും താരങ്ങളും അവർക്കൊക്കെ ഒത്താശ ചെയ്യാൻ പല ഉന്നതരും ഉണ്ടാകും ആർകും പരസ്പരം എതിർക്കാൻ പറ്റാത്ത വിധം എല്ലാവരും പെണ്ണു കേസിൽ ഒറ്റ കെട്ടായിരിക്കും (ബിജെപി യെ പുണ്യാളൻ ആകിയതല്ല ഇതുവരെ കേരളത്തിൽ വേര് പിടിക്കാൻ കഴിയാത്തത് കൊണ്ടു ഞാൻ കണക്കിൽ എടുത്തിട്ടില്ല
@evjoseph74822 ай бұрын
താങ്കളെപോലുള്ള വിരലിലെണ്ണവുന്ന കുറച്ചു ശാഖകൾ മാത്രമേ ഇന്ന് cpm ൽ ഒള്ളു...
@m.kumarpillai22852 ай бұрын
Full report should come to the public review
@Rathnatomsgirl2 ай бұрын
ഇനി ഇവരുടെ സിനിമകള്‍ കാണില്ല ഉറപ്പ്
@g.k.s56022 ай бұрын
എല്ലാ മേഖലകളിലും etharakkar ഉണ്ട്
@adhinrajs52902 ай бұрын
@@g.k.s5602മികച്ച capusule 😮
@Queenbeach-n8h2 ай бұрын
@@g.k.s5602they both should go. I spent so much of time and effort for Mammootty. They knew everything.Retire forever
@mesinan.naturalist2 ай бұрын
😂 എന്തോന്ന് ഇത്
@Rathnatomsgirl2 ай бұрын
@@g.k.s5602 എങ്കില്‍ അവരെ തുടച്ചു നീക്കുക അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക
@sreejasumajamma1762 ай бұрын
Such a great support from my dear sis. Hats off👍 As always your words are sharper than sword. Good effort🤞🙏
ഇവരെയാണല്ലോ ആരാധിച്ചിരുന്നത് എന്നോർക്കുമ്പോൾ ഒരു ലോഡ് പുച്ഛം തോന്നുന്നു
@Queenbeach-n8h2 ай бұрын
@@bindumurali1464sarikum njan Mammootty vendi adipidi kooathathe alakaru kuravu. Shame on them. I have 2 daughters. They are hiding crime and equally culpable, both Mammootty and Mohanlal.
@RaghavanKV-i7l2 ай бұрын
Excellent work Sindhu
@athira46182 ай бұрын
"പെണ്ണുങ്ങൾ തിരുത്തിയ ചരിത്രം " ഈ തലക്കെട്ട് തന്നെ ഒരു വിവേചനത്തിന് ഉദാഹരണം
@bamboopearl12 ай бұрын
Well said👏👏👏
@goodvoice44102 ай бұрын
സൂപ്പർ താരങ്ങൾക്ക് നിത്യഹരിതരായി നിലനിൽക്കുവാൻ വേണ്ടിയാണ് പവർ ലോബിനിലനിർത്തുന്നത്. അവരുമായി സഹകരിക്കുന്നവർക്കു മാത്രമെ നിലനില്പ് ണ്ടാക്കുകയുള്ളു. ഇവരുമായി ബന്ധമില്ലത്ത ഒരു സാധാരണക്കാൻ ഒരു പടമെടുത്താൻ അത് റീലീസ് ചെയ്യുമ്പോൾ ഈ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും റീലിസിനെത്തുന്നതിൻ്റെ രഹസ്യം ഇപ്പോഴാണ് മനസ്സിലായത്. കുത്തക എന്ന് പറയുന്നത് എന്താണ് എന്ന് CPM ഒന്നുകൂടി പഠിക്കുന്നത് നല്ലതാണ്.
@itsabeautifulday88052 ай бұрын
Proud of Kerala to bring out all this in the open. Somebody once said - Democracy doesn’t turn into a dictatorship overnight. The envelope is pushed little by little until there is resistance. The earlier the resistance the better. If this is the state of Mollywood, think about other woods.
@SreepathyKariat2 ай бұрын
Mukesh -എംഎൽഎ, ഗണേശൻ - മന്ത്രി, മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ്, രഞ്ജിത്ത്, സുധീഷ്, റിയാസ് ഖാൻ, മുതൽ മാമുക്കോയ വരെ..
@johnsontherattil70182 ай бұрын
WCC യ്ക്ക് അഭിനന്ദനങ്ങൾ 🌹 👍👍👍👍👍👍👍
@muhammedrifaj43322 ай бұрын
മുറിച്ചുമാറ്റപ്പെടാൻ പറ്റാത്ത ബന്ധങ്ങളെ സൃഷ്ടിക്കപ്പെടുന്ന ഈ പവിത്രമായ സ്ത്രീ നമുക്ക് നമിക്കാം 🙏🙏🙏🙏🙏 സംരക്ഷിക്കാം കാവലാളാകാം ❤️❤️❤️❤️ സഹോദരിമാരെ
@justdoit5542 ай бұрын
അതെ പോസ്കോ കേസിൽ അകത്തായ ആൾക്ക് തന്നെയാണ് ഇത് പറയാനുള്ള കൂടുതൽ യോഗ്യത
@DileepD-n9b2 ай бұрын
പോസ്കോ അല്ല സുഹൃത്തേ പോക്സോ. പിന്നെ താങ്കൾ ഈ ലോകത്തൊന്നും അല്ലേ? സിന്ധുവിന് എതിരെ ഉണ്ടാക്കിയത് 100% വും കെട്ടിച്ചമച്ച കള്ളക്കേസാണെന്നു എല്ലാവർക്കുമറിയാം. വിവരക്കേട് പറയാതെ
@sivadasanMONI2 ай бұрын
COVER STORY THE REAL STORY👍👍👍🙏💪
@AjitKumar-qc4yv2 ай бұрын
A Very nice presentation by Sindhu Surya Kumar. Nothing will happen "We Too " will forget this.
@nanichand2 ай бұрын
ജോമോളെ കുറ്റം പറയാൻ പറ്റില്ല. അവരുടെ അനുഭവം അതായിരിയ്ക്കും.
@athirajoy78232 ай бұрын
Nammal surakshitharaanu ennathinte meaning ivide rapes, murders nadakkunnilla, athokke verum accusations aanennaano!? Her opinion was lile that!
@nanichand2 ай бұрын
@@athirajoy7823 എന്തിനും കീഴ്പ്പെടാൻ തയ്യാറാകാതെ അവനവന്റെ വ്യക്തിത്വം വിട്ടു കളിക്കാത്ത ഒരു സ്ത്രീയെയും ബോധത്തോട് കൂടി rape ചെയ്യാൻ പറ്റില്ലെന്ന് ആ കുട്ടിക്ക് ഉറപ്പുണ്ടാകും.
@niranjkk75812 ай бұрын
ജോമോളെ ചിരിപ്പിക്കാതെ മാറി നില്ക്കു 😂.. 9:47
@aminarafiahmed17382 ай бұрын
Excellent reporting Sindhu, Asianet news
@midhunmohan19732 ай бұрын
Salute mam 👍👍
@SheenaBinu-dt3bh2 ай бұрын
തലപ്പത്ത് ഇരിക്കുന്നവൻ മാർ ഇതിൽ ഉൾപ്പെടുമ്പോൾ എന്ത് അന്വേഷണം വന്നാലും. കുറച്ചു നാളേക്ക് മാത്രം മായി ഒതുങ്ങും.അങ്ങനെ ഉണ്ടാവാതിരിക്കാൻ വനിതകൾ ഒറ്റെക്കെട്ടായി പൊരുതണം.
@betsysajish1607Ай бұрын
Quality journalism
@prasannamenon36462 ай бұрын
സിനിമ നടീനടന്മാരുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ രഞ്ജിത്തിനെക്കാൾ നല്ല ഒരു ചലച്ചിത്ര അക്കാദമി ചെയർമാനെ അവർക്കു കിട്ടുകയില്ല.
@mercy.amenhallelujahblessu12612 ай бұрын
😮 ഇവരുടെ സിനിമകൾ കാണാൻ പോയിട്ടല്ലേ😂😂😂😂😂സിനിമ കാണൽ പണ്ടേ നിർ ത്തിയ ഒരാൾ❤❤❤ നല്ല Books Select ചെയ്ത് വായിക്കെന്നേയ്👍🙏🔥💐❤️
@jojipt222 ай бұрын
If Kerala cinema is this much, just imagine what will be happening in Bollywood...
@mv25522 ай бұрын
ഈ അവസരത്തിൽ പറയാമോ എന്നെനിക്കറിയില്ല ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല രഞ്ജിത്തില്ലെങ്കിൽ ഇന്ത്യൻ സിനിമയുമില്ല 😅😅
അണ്ണാക്കിൽ പഴം തിരുകി ഉറക്കം നടിക്കുന്ന മെഗാ സ്റ്റാറുകൾക്ക് നടുവിരൽ നമസ്കാരം 🙏🤪🤣🤣🤣
@aknikll2 ай бұрын
എല്ലാ മേഖലകളിലും ഇതുപോലെ തുറന്നു പറച്ചിൽ വേണം.
@alikasim6582 ай бұрын
"ചില്ല് കൊട്ടാരങ്ങൾ തകർന്ന് വീഴുന്നു". Glass pieces are pealing from huge buildings.
@ignatiusthomas93882 ай бұрын
Those who lamented over 'Lakshadweep' are conspicuously silent!
@SobhaPV-pv2yb2 ай бұрын
Parvati d one & only bold woman in malm cinema ❤❤
@asasinambiar68602 ай бұрын
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മ്മനും തടുക്കില്ല....... എന്ന് ചൊല്ലുണ്ട്. അതിനാൽ സഹോദരിമാരെ മുന്നോട്ടു..... നഷ്ടപ്പെടാൻ ഒരു ചുക്കുമില്ല. നേടാനുള്ളത് സ്വന്തം മാനം...
@shajishaji.m93282 ай бұрын
ഇപ്പോഴാണ് ഇതൊക്കെ തുറന്ന് പറയാൻ നടികൾക് തുറന്നു പറയാൻ അവസരം കിട്ടിയത് അത് നടികൾ പരമാവധി മുതലെടുത്തു അഭിവാദ്യങ്ങൾ
@josemm47742 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്ര കോളിളക്കം ഉണ്ടാക്കും എന്ന് ആരും കരുതിയില്ല.
@skariahthomas14892 ай бұрын
Well said
@AjithKumar-jm8mm2 ай бұрын
നടന്മാരെയും നടിമാരെയും വെച്ചുള്ള ഓണ പ്രോഗ്രാം കാണിക്കരുത് ജെനം കൂവും റേറ്റിംഗ് കൂടാൻ ഷൂട്ട് ചെയ്തുവെച്ച പ്രോഗ്രാം കാട്ടി ഓണം വിളമ്പേണ്ട്
@omanakuttannair94742 ай бұрын
കോഴികളെ വെച്ചുള്ള ഓണപരിപാടി ഒഴിവാക്കുക.😅
@thv9938Ай бұрын
💐
@akhileshnarayanan-ig9ju2 ай бұрын
WCC ചരിത്രം രചിക്കും🔥🔥
@SindhuPillai-i5j2 ай бұрын
As a Pravasi Malayali I always used to feel proud of Malayalam Cinema and we make the best movies. But it is a common trend in Kerala to see women as a commodity.
@ecomatters34162 ай бұрын
This outdated patriarchy is still prevalent in 'educated' Kerala.
@itsabeautifulday88052 ай бұрын
You should be more proud of Malayalam industry now! It had the guts to bring out such a report. If this is the state of Mollywod, can you think about other woods?
അയാൾ അഭിനയിച്ചില്ല. അവിടെ നടന്നുകൊണ്ടിരിക്കുന്ന യാഥാർധ്യം ആണ് ക്യാമറക്ക് മുന്നിൽ പറഞ്ഞത്. അത് അയാളുടെ ശൈലിയിൽ. ബാക്കി എല്ലാവരും ഹോം വർക്ക് ചെയ്തിട്ട് പ്രതികരണം നടത്തിയവർ ആണ്
@Queenbeach-n8h2 ай бұрын
@@JishnuPSuresh-vj3wkhe was a pump in Trivandrum which I know personally. He became famous later. Ellavanum ethokke tanne
@@dineshker7314 അത് സത്യമാണ്. കേൾക്കുമ്പോൾ എനിക്കും അങ്ങനെ തന്നെ ആണ് ഫീൽ ചെയ്തത്.
@HalonaNavajo2 ай бұрын
ഇങ്ങിനെയുള്ള ഒരുത്തനെ A M M A യുടെ സെക്രെട്ടറി ആയി ഇരിക്കാൻ യോഗ്യനല്ല ! ഇവനെ അറസ്റ്റ് ചെയ്യുവോ എന്നാണ് ഇനി അറിയേണ്ടത്
@lisachandy62652 ай бұрын
Proud of you Jagdeesh sir❤
@KochumonKumarakom2 ай бұрын
ചൂഷകരിൽ നല്ലൊരു ഭാഗം നേരിട്ടോ അല്ലാതെയോ ഈ പാർട്ടിയുടെയും സർക്കാരിൻ്റെയും ഭാഗമായിരിക്കുമ്പോൾ ഈ സർക്കാരിൽ നിന്ന് നീതിപൂർവ്വമായ ഇടപെടൽ പ്രതീക്ഷിക്കാനാവില്ല. ഇപ്പോൾ അന്വേഷണത്തിന് പോലീസ് സംഘത്തെ നിയോഗിച്ചത് പോലും പ്രഹസനവും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമാണ്. നമുക്ക് നോക്കാം
@sureshmudhan93252 ай бұрын
👍👍
@sunilpillai60332 ай бұрын
Right
@tresajessygeorge2102 ай бұрын
Addendum : ഒരു comment വായിച്ചു... "മതത്തെ ഇതിൽ കൊണ്ടുവരരുതായിരുന്നു എന്ന് " ...!!! എന്നാൽ അവരോട് പറയാനുള്ളത് ഒന്നേ ഉളളൂ... സ്ത്രീ പീഡനത്തിൽ എല്ലാ ക്രിമിനലുകളും ഒരുപോലെ എന്ന് മാത്രം അല്ല... അവർ ഒറ്റക്കെട്ടായി നിന്ന് സ്ത്രീയെ മാനസികമായും... ശാരീരികമായും... സാമ്പത്തികമായും... സാമൂഹ്യമായും... കുടുംബ പരമായും... ആക്രമിക്കുകയും, അധിക്ഷേപിക്കുകയും, ഒറ്റപ്പെടുത്തുകയും ചെയ്യുന്നു... എന്ന സത്യം ക്രിമിനലുകളെ സപ്പോർട്ട് ചെയ്യുന്നവരും നിശബ്ദത പാലിക്കുന്നവരും ഇനിയെങ്കിലും മനസ്സിൽ ആക്കിയാൽ മനുഷ്യകുലം രക്ഷപ്പെടും...!!! ഈ ക്രിമിനലുകൾ പരസ്പരം അവരുടെ expert മേഖല share ചെയ്ത് victims നെ നശിപ്പിക്കുന്നു...!!! നന്ദി...!!!
@sarithamenon57722 ай бұрын
സ്ത്രീകളും പുരുഷന്മാരും കൂടുതൽ അടുത്തിടപെടുന്ന മേഖലകളിലെല്ലാം ഈ പ്രശ്നങ്ങൾ ഉണ്ട്... രാഷ്ട്രീയ മേഖലയിൽ ഒരു ഹേമ കമ്മിറ്റി യെ നിയോഗിച്ചാൽ എന്തെല്ലാം കേൾക്കേണ്ടി വരും....
@euginevcaugustine17632 ай бұрын
Good ❤
@തീപന്തൽ2 ай бұрын
മുഖ്യമന്ത്രി വിജയൻ്റെ കയ്യിൽ കൊടുത്ത റിപ്പോർട്ട് മുഴുവൻ ആയി വിജയൻ വായിച്ചില്ലേ. ഇത്തരം കാര്യങ്ങളിൽ നടക്കുന്നു എന്ന് വായിച്ചാൽ മനസ്സിലാകുന്ന വിജയൻ എന്തെല്ലാം നടപടികൾ ആണ് ഇത് ഇനി എങ്കിലും ആവർത്തിക്കത്തെ ഇരിക്കാൻ എന്തെല്ലാം നടപടികൾ ആണ് സ്വീകരിച്ചു.
@sulekhavasudevan6802 ай бұрын
ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്ന് ഇവർക്കൊക്കെ നേരത്തെ അറിയാവുന്നതാണ്.
@jijoshpv18522 ай бұрын
Cover Story❤❤❤
@nadeerajaleel7192 ай бұрын
വറചട്ടിയിൽ നിന്ന് എരിതീയിലേക്ക്... (കാഫിർ എന്ന വറചട്ടിയിൽ നിന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തിട്ടപ്പോൾ മാർക്സിസ്റ്റ് പാർട്ടി വീണത് എരിതീയിലേക്ക്).
@rajendranp74172 ай бұрын
ജഗദീഷ് മാന്യൻ സൂപ്പർ
@RRajan-x7u2 ай бұрын
Rajan TN kk dist India oman 😊
@rahmathv64882 ай бұрын
മമ്മൂട്ടിയും മോഹൻലാലും ദിവസവും. കണ്ട് Kondirikkunnathalle ഇവരും ith pole ചെയ്തിട്ടുണ്ടവും പുതുമുഖ നടന്മാർ ഇത് ചെയ്യുന്നവർ അല്ലെ നമ്മുടെ വീട്ടിൽ nadakkunna കാര്യം നമ്മെ ഓർമിപ്പിക്കേണ്ട കാര്യമുണ്ടോ
@redrose-xu1mt2 ай бұрын
super tharangale kanumbol chardikan varunnuuu
@vipinrs7752 ай бұрын
🙏🙏🙏🙏
@vipinrs7752 ай бұрын
ഇനിയെങ്കിലും സിപിഎം ന്റെ ആസനത്തിൽ..മുളച്ച ആൽ തണൽ അല്ലെന്നു കരുതണം
@ramyas71562 ай бұрын
Basil ne pole nalla anthassulla"Pillerude cinema kanam namukk❤
@nishamathew892 ай бұрын
ഇനി ഈ താരാജാക്കൻമാരുടെയും മറ്റു പീഡകരുടെയും സിനിമ ബഹിഷ്‌കരിക്കണം
@josepeter99572 ай бұрын
മുല്ലപെരിയർ ഡാം പൊട്ടുമോ - യെന്നു പറയുന്നതുപോലെയാണ് - സിനിമാ ലോകം. പലരും ഒലിച്ചു പോകും ആ കുട്ടത്തിൽ നിരാപരാധികളും ഉണ്ടാകും: സിനിമാ ലോകം തകർത്തേ മതിയാകു. ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കു.
@rozario1532 ай бұрын
ശ്വേതാ മേനോൻ ഹാൻസിബ സാഹചര്യത്തിനനുസരിച്ച് പെരുമാറുന്ന ആളുകളാണ്...wcc വന്നപ്പോൾ അവരെ സപ്പോർട്ട് ചെയ്തില്ലെന്ന് മാത്രമല്ല കള്ളികൾ എന്ന് പറഞ്ഞ ആളാണ് swethamenon.. ഭാമ അങ്ങനെയുള്ളവരെല്ലാം ഇതിന് തള്ളിപ്പറഞ്ഞവരാണ്.. ഇപ്പോൾ എനിക്ക് പടം കുറഞ്ഞത് പവർഹൗസ് ആണെന്ന് പറയുന്നത് പച്ചക്കള്ളമാണ്.. അവർ ഓരം ചേർന്ന് നടക്കുന്നവരാണ്. ഞങ്ങൾ അതിലില്ല എന്ന് ഉറക്കെ പറയാനുള്ള വെമ്പലാണിത്..
@shoban15202 ай бұрын
Silence implies complicity.
@valiyarabil19782 ай бұрын
കേരളത്തിൽ കുറെ വാഴയും ഒരു മുഖ്യ തോട്ടക്കാരനും...
@sreejithbabu4232 ай бұрын
Saji Cheriyan is such an unqualified person to be continued as a the Cultural minister of Cultural Kerala.
@dineshker73142 ай бұрын
Saji Cheriyan /...see, how arrogantly he is responding ??? in this video. This guy should be EXPELLED from that minister's chair.
@ab-eh3pp2 ай бұрын
✌️
@ibrsay002 ай бұрын
വ്യവസ്ഥിതി മാറ്റാനല്ലെ കമ്യൂണിസം?😮
@jocknteam2 ай бұрын
Dileep -nu ethire nadapadi aalochikkaan koodiya AMMA yogathil Ganeshan prasangikkumbo purakil ki jay vilichu thulli chaadi oru sthree nilppundu - Kukku parameswaran. (Sindhu Sooryakumar aa video kandu nokkoo.) Siddique-nodu otti irikkunna Jo Mol - Ingane ulla sthreekal ullappo paraathi parayunnavarkku neethi kittumo? Sthreekal thanne aanu sthreekalude ettavum valya sathru. Ivarodu poruthunna WCC -kku Salute.
@varghesethomas13702 ай бұрын
നീതി നടത്തുവാൻ കഴിവുള്ളവരല്ല കോടതിയും അധികാരികളും ഗവർമെന്റ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും. പൊതുജനങ്ങൾ വ്യക്തിപരമായി നീതിയിലേക്ക് ശക്തി പ്രാപിച്ചില്ല എങ്കിൽ?
@HackerMedia2 ай бұрын
ഇങ്ങനെ പോയാൽ മലയാള സിനിമകൾ എല്ലാം ജയിലിൽ വെച്ച് ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു.😂
@familykitchen32452 ай бұрын
😂😂😂
@jaganat33332 ай бұрын
റീല് നായകന്മാരുടെ വില്ലത്തരം കൊട്നു വരുന്ന സിന്ധു ശ്രീകുമാർ പോലുള്ളവർ പത്ര മേഖലകളിൽ ഉള്ള പര്യങ്ങൾ എന്ത് കണ്ടു പറയുന്നില്ല....വളരെ പ്രശസ്തൻ ആയ എം ജെ അക്ജബർ , ഇന്ത്യ ടുഡേ ടീവി ഉള്ള ഗൗരവ് ...ഇവർ ഒക്കെ മീ ടൂ ആരോപണങ്ങളിൽ ഉണ്ടായിരുന്നു ...ഇവർ ഒക്കെ ഇപ്പോളും പത്ര പ്രവർത്തനം ആയി തുടരുന്നു
@Boopathydubai2 ай бұрын
🎉🎉🎉
@beenabenny73542 ай бұрын
സിനിമയുടെ കൂമ്പടഞ്ഞു പോകാനിതു മതി. ഇതൊക്കെ മനസ്സിൽ വച്ചു കൊണ്ട്സിനിമാ കാണാനിരുന്നാൽ നല്ല മനുഷ്യർക്ക് മനസ്സുഖം കിട്ടുകയില്ല. ആദർശശുദ്ധിയുള്ള നായകന്മാരാണല്ലോfans നെ സൃഷ്ടിക്കുന്നത്.
@adarshk.m81762 ай бұрын
👍
@Mandrake8902 ай бұрын
അമ്മ എന്നാ സംഘടനയുടെ പേര് മാറ്റി.. കളിവിട് എന്നാക്കണം
@bindusudhir58422 ай бұрын
ഇത് അറിയാവുന്നതുകൊണ്ടാണ് ദിലീപ് കല്യാണം കഴിഞ്ഞപ്പോൾ മഞ്ജുവിനെ വീട്ടിൽ ഇരുത്തിയത്..അവൻ ഒരു മഹത്തായ മഹാൻ..
@algaanand2 ай бұрын
Ohh pinne😂😂
@vinodvv98142 ай бұрын
പൊങ്കൽ ബാലൻ എവിടെയും ചളിന്യായം പറയാൻ എവിടെയും കാണും
@SomanthaKimal2 ай бұрын
ജോമോൾ സിദ്ധി ക്കിൻറ മടിയിൽ
@sainudeenpk68612 ай бұрын
ഞങ്ങൾ തന്നെയാണ് പോലീസ്, കോടതി, ജഡ്ജി എല്ലാം ഞങ്ങൾ തന്നെയാണ്