ആഞ്ഞടിച്ചാലും ,പതുക്കടിച്ചാലും ,സുരേന്ദ്രനനെ മാറ്റിയാലും ,മാറ്റിയില്ലെങ്കിലും കേരളത്തിലെ ജനതയുടെ മനസ്സ് മതേതരത്വമാണ്- ശ്രീനാരായണ ഗുരുവിൻറെ ശബ്ദം ഇന്നും കേരളത്തിലെ ഓരോ വ്യക്തിയിലും പ്രതിഫലിക്കുന്നു---വർഗീയത കേരളത്തിൽ വളരുകയില്ല
@Shaji0933 күн бұрын
അതെ ഞമ്മൾ ഭൂരിപക്ഷം ആവുന്ന വരെ 😂😂
@ഭാരതദേശ്മേരാ3 күн бұрын
.ശരിയാ രണ്ട് കളത്തിൽ കാലിട്ട് ഇന്ത്യ മഹാ രാജ്യത്ത് കുരിശ് കൃഷി വിഴുങ്ങും പോലെ അല്ലെ?
@rajanpv76093 күн бұрын
ഇവനൊക്കെ ഉണ്ടായാൽ തന്നെ ആ പാർട്ടി നന്നാവില്ല ഇത്തരം നാറികളെ പണ്ടെ എടുത്ത് കളഞ്ഞിരുന്നെങ്കിൽ പത്ത് വോട്ട് കൂടതൽ കിട്ടുമായിരുന്നു
@binulekshmananbinulekshman12623 күн бұрын
മാങ്കൂട്ടം SDPI യെ പിടിച്ചു ജയിച്ചത് മതേതരത്വമാണ്😅
@ഭാരതദേശ്മേരാ3 күн бұрын
@@binulekshmananbinulekshman1262 ഇത് തിരഞ്ഞെടുപ്പിന്റെ മുമ്പ് നിനക്ക് അറിയില്ലായിരുന്നോ? അതോ ഇന്ത്യയുടെ പുറത്ത് നിന്ന് ആരെങ്കിലും പാലക്കാട്ട് വന്ന് വോട്ട് ചെയ്‌തോ? വോട്ട് ചെയ്തത് പാലക്കാട്ട്കാർ തന്നെയല്ലേ?
@John-v8q5f3 күн бұрын
കേരളം വർഗീയതക്കു വളക്കൂറുള്ള മണ്ണ് അല്ല
@Indian566753 күн бұрын
ശരി സേട്ടാ 😂😂😂
@SreeN-i9x3 күн бұрын
അപ്പോ കോൺഗ്രസ് ജയിച്ചതോ,??
@JobyJames-tx9lf3 күн бұрын
@@SreeN-i9xഅത് bjp ക്കാര് പോലും രാഹുലിന് vote ചെയ്തതുകൊണ്ട്...
@jdjr52033 күн бұрын
കോൺഗ്രസ്സിലേക്ക് സ്വാഗതം 💙🔥
@NujumAbu3 күн бұрын
ഹരിയാനയിലും മഹാരാഷ്ട്ര യിലും വൻ EVM അട്ടിമറി
@sheebabalan94933 күн бұрын
Wayanad?
@Popeye5513 күн бұрын
നീയൊക്കെ EVM കരഞ്ഞു സമയം കളയും,യഥാർത്ഥ പ്രശ്നം പരിഹരികില്ല,അപ്പൊ വീണ്ടും വീണ്ടും ബിജെപി ജയിക്കും😂😂
@NujumAbu2 күн бұрын
@Poppeye5 EVM ആണ് യഥാർത്ഥ പ്രശ്നം Evm ഉള്ളടത്തോളം ബിജെപി തന്നെ ജയിക്കും
@Bava-h3u3 күн бұрын
വർഗീയത ഒഴിവാക്കിക്കൂടെ ജയ് കാം
@hamsa01233 күн бұрын
ജനങ്ങളെ തമ്മിൽ അടിപ്പിക്കാൻ ഉണ്ടാക്കിയ പാർട്ടിക്ക് കിട്ടുന്ന കർമ്മ ഫലം
@l.mithra10003 күн бұрын
മററുപാർടികൾ ക ള ുടേ തമമിൽ അടിക് എഎൻതാണവോ..പറയുക
@aneeskkt35123 күн бұрын
Congress❤❤❤
@Surendran_2 күн бұрын
ഒരു തർക്കം പരിഹരിക്കാൻ കഴിയാത്ത പ്രസിഡൻ്റാണ് ഇവിടെയുള്ളത്.ഏതെങ്കിലും ഒരു ഗ്രൂപ്പിൻ്റെ ഭാഗമായി നിന്ന് എന്ത് പ്രശ്നം പരിഹരിക്കാനാണ്.പോകുന്നയാൾ പോകട്ടെയെന്ന് പറയും.അവർക്ക് തെരെഞ്ഞെടുപ്പ് ഫണ്ടിലേ കണ്ണുള്ളു.ആരും ജയിക്കണമെന്നില്ല.ജയിച്ചാൽ തന്നെക്കാൾ ഉയരുമോ എന്ന പേടി.അതിനാൽ ലോക്കൽ ബോർഡിയിലേ ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കൂ.
@NoushadAbdulkhadar3 күн бұрын
ചേട്ടൻ പറഞ്ഞ പോലെ പത്ത് നാല്പത് കൊല്ലം tകിളച്ചിട്ട് കേരളം ഗുജറാ ത്തു പോലെ ആകുന്നില്ല ഇവിടെ ജാതി കിഴങ് വേവില്ല 💪💪💪💪💪💪
@rahula10293 күн бұрын
Sdpi pfi ക്ക് നല്ല വളകൂർ ഉള്ള മണ്ണ് ആണ്
@Brahma20213 күн бұрын
😂😂😂@@rahula1029
@Jose-e6m3 күн бұрын
ഇത് തന്നെയാണ് ഗ്രൂപ്പിസം ...... കോൺഗ്രസിനെ എക്കാലത്തും മറ്റ് പാർട്ടികൾ കളിയാക്കുന്നതും..... ഏത് പാർട്ടിയിലാ ഇത്തരം ഗ്രൂപ്പിസം ഇല്ലാത്തത്.... ? സമുദായങ്ങളിൽ പോലും പക്ഷം ചേരൽ നടക്കുന്ന കാലം..... അധികാരക്കൊതി ഓരോ പാർട്ടിയേയും നശിപ്പിക്കുന്നു....
@shajkumar.v.v23873 күн бұрын
അത് തന്നെ നിങ്ങളോട് ചോദിക്കുന്നത്. നിങ്ങൾ എന്തു ചെയ്തു അത് നിങ്ങൾ പറ
@cppradish87423 күн бұрын
ബിജെപി യെ തമ്മിൽ അടിപ്പിച്ചു മലയാള മീഡിയ ചിരിക്കുന്നു😅😅😅
@ahamad-jt2yq3ui1n3 күн бұрын
കരച്ചിലും നിലവിളിയും മാത്രം 😂🤣🤣🤣
@viswamk86663 күн бұрын
കോൺഗ്രസ്,മുസിലിം ഭൂരിപക്ഷ മേഖലകളിൽ ബിജെപി മത്സരിക്കാതിരിക്കുന്നതാണ് നല്ലത്.ഒരു പ്രതീക്ഷയും വേണ്ട.
@abdulgafoorv95223 күн бұрын
@@viswamk8666 പാലക്കാട് അങ്ങനെ ആണോ. വെറുപ്പ് മാത്രമേ കയ്യിലുള്ളു അല്ലേ. അത് കൊണ്ടാണ് തോൽക്കുന്നത് 😄
@NasarN-tb4sy3 күн бұрын
ഇവിടെ ബിജെപി യുടെ വർഗീയത വളരില്ല കേരളമാണ്
@AbcdioVs3 күн бұрын
ഞമ്മളെ കോൺഗ്രസ് ആണ് മതേതരത്വം. മതം നോക്കി സംവരണം,, ജോലി, വഖഫിന് അമിതാധികാരം നൽകൽ, എസ്ഡി പി ഐയെ കൂട കൂട്ടൽ ഇതുപോലെ ഇനിയും എത്രയോ കാര്യങ്ങൾ. ഹിന്ദു, ക്രിസത്യൻ വിഭാഗങ്ങളിൽ നല്ലൊരു ശതമാനവും മൊണ്ണകളായതു കൊണ്ട് കോൺഗ്രസ് മതേതരമാണന്ന വാദം ഇപ്പോഴും ചെലവാകുന്നു. കോടികൾ കിട്ടിയാൽ പിതാവിനെ പോലും തുക്കി വിൽക്കാൻ നാണമില്ലാത്ത സന്ദീപ് വാര്യർ മാർ വർഗീയതയെ മതേതരമാണന്നു മുദ്ര കുത്താൻ അരമുറുക്കി രംഗത്തെത്തിയിട്ടുമുണ്ട്.
@aboobackerellathodi11133 күн бұрын
സത്യം
@sajithkumar14773 күн бұрын
സുരേന്ദ്രൻ പാർട്ടി വിടണം...
@AyyoobPulikkal-ym7eg2 күн бұрын
കേരളത്തിൽ ബിജെപി യുടെ ആവശ്യമില്ല
@Madhu-w2c3 күн бұрын
കേന്ദ്ര നേതൃത്വം സംസ്ഥാന ഉള്ള നേതാക്കന്മാർ ഒരു പ്രേതെകിച്ചു സുരേന്ദ്രൻ 3തിരഞ്ഞെടുപ്പിൽ ആദർശം.. തന്നെ താൻ ആക്കിയ പാർട്ടി വളരാൻ സ്വയം രരാജിവെക്കുന്നസല്ലേ ഒരപരീക്ഷണം മറ്റൊരാൾ വന്നാൽ നേട്ടം ഉണ്ടാകുമോ അതെല്ലേ ഉറന്ദ്രൻ സ്വയം ചെയ്യണ്ടത് കേന്ദ്രം രാജിവെക്കേണ്ട എന്ന് പറഞ്ഞാൽ പോലും
@manojmb48962 күн бұрын
കൂട്ടരാജി എന്ന് പറയാമായിരുന്നില്ലേ...... വേശ്യാനെറ്റേ .....👈
@muralikk-hn2tq3 күн бұрын
ഇവനൊക്കെ എന്ത് രാഷ്ട്രീയ ആണ് ഉള്ളത്
@AnilKumar-vy4gz3 күн бұрын
Thallu kollatheyum Kodi pidikkatheyum achante peril Vanna padmaja vannappol. Anil Anthony um
@krishnakumarkvk46873 күн бұрын
അണികൾക്കും സഹിയ്ക്കുന്നതിന് പരിതി ഉണ്ട് കൊഴിഞ്ഞ് പോകുന്നതിന് മുൻമ്പ് ഒരു തീരുമാനം എടുക്കുക
@muralithampi4023 күн бұрын
Surendrane kalayoo, save bjp
@RoshanLalu-oj9ck3 күн бұрын
പോവുന്ന വർ പോവട്ടെ
@bindurnair43823 күн бұрын
good
@kanjanadivakaran379818 сағат бұрын
വർഗ്ഗീയ പാട്ടി തകരട്ടെ നശിക്കട്ടെ
@ShaliniChithran3 күн бұрын
കേരളത്തിൽ മറ്റു പാർട്ടിക്കാർ മേലോട്ട് നോക്കി (BJP ഭരിക്കുന്ന സ്റ്റേറ്റ് )കുറ്റം പറഞ്ഞു കൊണ്ടിരിക്കും കേരള BJP മേലോട്ട് നോക്കി ആദർശം പറഞ്ഞു പുളകം കൊള്ളുന്നു ഹ്ഹ ഹ്ഹ
@vinodk19953 күн бұрын
Tammil
@NoorKhan-hw4sf3 күн бұрын
Noyolly namuk pillan
@rajukr66643 күн бұрын
ഇയാളും കോൺഗ്രസ്സിലേക്ക് ആണോ
@tittozacharia45753 күн бұрын
Maybe
@ShaliniChithran3 күн бұрын
👍
@sajikumarvr78023 күн бұрын
Shariyannu
@Brahma20213 күн бұрын
അത് ശരി ഈ സാധനത്തിനെ ബിജെപി പുറത്താക്കിയതാണ് അല്ലേ😂