നോക്കാനും പിടിക്കാനും ആരും ഇല്ല.. തിരുവന്തപുരത്ത് ഇങ്ങിനെ ആണെങ്കിൽ മറ്റുള്ള സ്ഥലത്ത് എന്തായിരിക്കും സ്ഥിതി...
@manojsp7693Ай бұрын
Shame shame government
@basheersujab3310Ай бұрын
💀💀💀പഷ്ട് 💀💀💀സംവിധാനം 💀💀ജനിച്ച കുഞ്ഞുങ്ങൾ മരിക്കാതെ നോക്കുക 💀💀💀ഐ സി യു 💀💀💀സിസേറിയൻ നടന്നു കിടക്കുന്ന അമ്മ, പെങ്ങന്മാർ എല്ലാം 👁️👁️👁️രക്ഷിക്കണം 👁️👁️👁️👁️എന്താ ഇങ്ങനെ ഒരു സംവിധാനം 💀💀💀💀💀👁️👁️👁️ഇത്രയും വലിയ ഒരു ഹോസ്പിറ്റലിൽ 💀💀💀💀👁️👁️👁️
@Kanchanavalli-c2qАй бұрын
പിണറായി ഭരണം ഇത് സ്വാഭാവികം. ജനറെറ്റർ എത്തിക്കണം.
@Master80644Ай бұрын
Kerala ❤❤❤model❤❤❤❤
@philipp.a461Ай бұрын
This is the new Kerala.
@thoibahassanvlogsАй бұрын
എവിടെ രോഗികളെയും കൂട്ടിരിപ്പുകാരെയും ക്രൂരമായി പെരുമാറുന്ന സെക്യൂരിറ്റി ഗാർഡ് എവിടെപ്പോയി രോഗികളെ ഇറക്കിവിടാൻ കാണിക്കുന്ന ഊർജ്ജവും ബാക്കിയുള്ള ദേഷ്യവും അധികാരികളോട് കാണിക്കുക രോഗികളെ സംരക്ഷിക്കുക
@manojsp7693Ай бұрын
I think not in up
@antotoms5605Ай бұрын
Ellam set akii.. tanks
@Fahad_NaduvilakathАй бұрын
മേയറൂട്ടിയും ചെക്കൻ സച്ചിൻ തെണ്ടുൽക്കറും അടിച്ച് ഓഫായി കിടക്കുകയാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ഷൈൻ ചെയ്യാൻ എത്തേണ്ടതായിരുന്നു
@sreenath4631Ай бұрын
ആ കണ്ടറോളി ഒകെ ആർക്കു വേണം
@almadeenamadeena782Ай бұрын
ഇടി മിന്നലിൽ എല്ലായിടത്തും വൈദ്യുതി തകരാറായിട്ടുണ്ട്!😢
@sebastiangeorge6108Ай бұрын
ഒറ്റപ്പെട്ട സംഭവം.... ക്യാപ്‌സൂൾ ഇപ്പൊ വരും.
@beingshalik1484Ай бұрын
Horrible😮
@27-rafeeqmv60Ай бұрын
PWD Electrician and Health department Electrician തസ്തികയിൽ ഒക്കെ ബിടെക് ഉള്ളവരാണ് സ്കിൽഡ് ജോബ് ഉള്ള ഐടിഐ കാർ പുറത്തു നിൽക്കുകയാണ് Kerala psc അവരെ വേണ്ട ബിടെക് ഉള്ളവരൊക്കെ ഇലക്ട്രീഷ്യൻ പോസ്റ്റിൽ എടുത്താൽ ഇങ്ങനെയിരിക്കും
@Krishnakumar-dk6beАй бұрын
കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ് അപ്പോഴാണോ ഇതു.
@niyasajman5924Ай бұрын
Kashtam
@nizamkpm5697Ай бұрын
കോർപ്പറേഷൻ ബിജെപിക്ക് കൊടുക്കാനുള്ള പരിപാടിയാണ് b
@VenkayammediaАй бұрын
മേയർ എവിടെ പോയി 🔥🔥🔥
@sreenath4631Ай бұрын
വായിൽ ഇടാൻ പോയി
@manojsp7693Ай бұрын
If another place of India Media break the gate,,,, here humble and simple
@NavasNavas-fo1qmАй бұрын
അൻവറാകും പിന്നിൽ😂😂😂
@SajeevSajeevBhaskaranАй бұрын
കുവൈറ്റിൽ പോയിരിക്കുക ആണ് ആരോഗ്യ മന്ത്രി 😅😅😅
@mersonchristopher7804Ай бұрын
ഗുരുതര വീഴ്ച്ച വരുത്തിയ വൈദ്യുതി മന്ത്രിക്കെതിരെ ആരോഗ്യ മന്ത്രി കേസ് കൊടുക്കുക..😏
@babusathyanath5265Ай бұрын
ഇത്രയും മോശം സംവിധാനങ്ങളുമായി ഒരു കുട്ടികളുടെ ആശുപത്രി കൂടെ നവജാത ശിശുകളും, ഒരു ലൈറ്റ് and sounds ടീം ഒന്ന് സഹായിക്കു, മിനിസ്റ്റർ നേരിട്ട് പെർമിഷൻ kodukku
@sanilkumarpcАй бұрын
ഗുരുതരം
@Adilmk1985Ай бұрын
Wow നവ കേരളം
@RamachandranLN-gj1juАй бұрын
Kottayam medical college wardukal onnu report cheyoo
@radhikasunil9280Ай бұрын
Keralam No:1😂😂😂😂
@kithu1579Ай бұрын
ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അംബാനെ
@Aliyan2222Ай бұрын
ഇതിനൊരു കപ്പിത്താൻ ഉണ്ട് സർ എന്ന് വീണാ
@dileepkumarti8126Ай бұрын
ഇത് u. P യിൽ ആണ്. എന്ന് ഡോ. കാലിഫ് ഖാൻ 😂
@nizamkpm5697Ай бұрын
കോർപ്പറേഷൻ ബിജെപിക്ക് കൊടുക്കാനുള്ള പരിപാടിയാണ്
@maniyancp8905Ай бұрын
കറണ്ട് ഗോവിന്ദ
@mathewthomas5168Ай бұрын
കഴിഞ്ഞ വർഷം പിണറായി വിജയനും അയാളുടെ ആളുകളും ക്യൂബ സന്ദർശിച്ച കാര്യം ഓർക്കുന്നു . അവിടുത്തെ ആശുപത്രികളും ഇതിൽ നിന്നും വിഭിന്നമല്ല .....ഇതിലും പരിതാപകരം . ആ സ്ഥിതിയിലേക്ക് കേരളവും വന്നുകൊണ്ടിരിക്കുന്നു നാട്ടുകാരേ.....😢😢
@sanilkumarpcАй бұрын
മുതലെടുപ്പുക്കാരെ സൂക്ഷിക്കുക
@SomasenanS.PАй бұрын
അടിമ saghavu തന്നെ. താമര വിജയൻ മോൾക്ക് വേണ്ടി ഭരണം
@dhinilkuttan5099Ай бұрын
No 1 keralam pinnarayi 😂😂😂
@manuhareendranath326Ай бұрын
Generator failure ayathil anu ithrayum budhimutt neridendi vannath..athinu fault pariharickan time vendi varum.. Ithil health Minister, Electricity minister ivare pazhichitt kariyam illa..silent aye pattu., rakstriyam kalichitt kariyam illa. LDF pravarthakare illathakkan mattu partykar kalickkunnath anu.
@jobinjoseph5204Ай бұрын
@@manuhareendranath326 💊💊💊
@Commonyou7149Ай бұрын
Why this people are behaving like Somalia. Are they not educated?? Can't they handle it peacefully??
@rejipala2572Ай бұрын
Aa parayunna thay. Le mone manja thayo. Le avanmarude dazzzzz vettanam