'ഷാനിബ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് പിന്മാറണം' | P Sarin | AK Shanib

  Рет қаралды 17,599

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 250
@mashamsu8106
@mashamsu8106 2 сағат бұрын
ഇതുവരെ സത്യം പറഞ്ഞു തീർന്നില്ലെ! തിരഞ്ഞെടുപ്പ് ഒക്കെ കഴിഞ്ഞ് താനിതുവരെ മാധ്യമങ്ങളെ കണ്ടത് മുഴുവൻ ഒന്ന് കേട്ടുനോക്കൂ. പറഞ്ഞതെല്ലാം വൈരുദ്ധ്യം. ചെയ്യുന്നതോ അതിനേക്കാൾ വൈരുദ്ധ്യം. Mbbs num iaas നും പഠിച്ചവർക്ക് ഉണ്ടാവേണ്ട പക്വതയും മാന്യതയും നിങ്ങളിൽ ഇല്ലെന്നെ. അധികാരമോഹം നിങ്ങളെ നഗ്നനാക്കി.
@danielmathew1991
@danielmathew1991 Сағат бұрын
Vanchakan.
@RahulRaj-tt9yl
@RahulRaj-tt9yl 44 минут бұрын
​@@danielmathew1991kattappa
@SAJEEVANB
@SAJEEVANB 44 минут бұрын
Rahul. Tholkakanam
@liyansworld2447
@liyansworld2447 2 сағат бұрын
ഞാൻ സിപിഎം ആണ് പക്ഷെ നിനക്ക് വോട്ട് ചെയ്യില്ല 👍🏻😔👍🏻😔👍🏻😔
@anandu.m242
@anandu.m242 Минут бұрын
സിപിഎംകാർ ഇങ്ങിനെ വന്ന് മെഴുകാർ ഇല്ല 😂😂
@babutbabu5513
@babutbabu5513 2 сағат бұрын
നീ തോറ്റു തൊപ്പിയിട്ട് പണ്ടാരമടങ്ങും കുലകുത്തി
@parakkalhaneefa
@parakkalhaneefa 2 сағат бұрын
ഒരു ഫോൺ കോളിലൂടെ പറയാൻ പറ്റുന്ന കാര്യം മാധ്യമങ്ങളിലൂടെ പറയുന്നു നാടകമേ ഉലകം
@sujijoy8414
@sujijoy8414 2 сағат бұрын
നീ തോറ്റു തൊപ്പിയിടും സ്ഥാനാർത്ഥി മോഹി
@RenjithPV-qc4mp
@RenjithPV-qc4mp 2 сағат бұрын
കോൺഗ്രസ് കാര് അധികാരമോഹം കൂടി വേറെ പാർട്ടികളിൽ ചാടുന്നവർ😂 സീറ്റ് കിട്ടാൻ നോക്കും😂 കിട്ടിയില്ലെങ്കിൽ ചാട്ടം😂
@MoideenkuttyVk17-ux4zk
@MoideenkuttyVk17-ux4zk 48 минут бұрын
good
@anvaralfouz4816
@anvaralfouz4816 2 сағат бұрын
ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങിനെ പറയാൻ പറ്റുന്നു sarin? സീറ്റ്‌ കിട്ടാത്ത ഒറ്റ കാരണം കൊണ്ട് ഒറ്റ ദിവസം കൊണ്ട് കരണം മറിഞ്ഞു, Bjp യിൽ കിട്ടാത്തപ്പോൾ ഇടത്തോട്ടേക്ക്, കഷ്ട്ടം, പാലക്കട്ടെ ജനം ഉദ്ബുദ്ധരാണെന്ന് തോന്നുന്നു, വോട്ടിലൂടെ മറുപടി തരും, തീർച്ച
@sebastianfelixable
@sebastianfelixable 2 сағат бұрын
എന്നാലും എന്റെ sarine ഇപ്പോൾ ഈ വറചട്ടിയിലേക്ക് ചാടിയത്😂😂
@sebinantony6983
@sebinantony6983 Сағат бұрын
സരിൻ ഗ്യാസ് എന്ന പേരിൽ ഒരു മാരക വാതകമുണ്ട്. കാലുമാറ്റം ഇതാണ് ഓർമ്മിപ്പിക്കുന്നത്.
@ShihabM-z9l
@ShihabM-z9l 2 сағат бұрын
നീയൊരു അവസരവാദിയാണ് നിനക്ക് ആരും വോട്ട് ചെയ്യില്ല
@sreenandhabalasreebala9869
@sreenandhabalasreebala9869 2 сағат бұрын
തോറ്റു കഴിഞ്ഞാൽ നാളെ യാത്ര ബിജെപിയിലേക്ക്
@hamzakkhamzak7247
@hamzakkhamzak7247 2 сағат бұрын
ഇവനെ പിന്തുണക്കുന്ന സിപിഎം ന്റെ ഗതി 😅
@MrHabitat007
@MrHabitat007 2 сағат бұрын
അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവനല്ലേ ഇവനൊക്കെ.
@MrAliabdulla
@MrAliabdulla 2 сағат бұрын
ഈ സ്ഥാനമോഹിക്ക് കിട്ടാൻപോകുന്ന തോൽവി അസഹനീയം തന്നെ ആയിരിക്കും
@faisalkinattinkara6769
@faisalkinattinkara6769 2 сағат бұрын
ഏറ്റവും വലിയ രാഷ്ട്രീയ നാടകം കളിച്ചവൻ...നീ രാഷ്ട്രീയ ഹിജൻഡ
@dipinchandran4481
@dipinchandran4481 2 сағат бұрын
അവൻ നിൽക്കുന്നതിനു നിനക്കെന്താ. ഇലക്ഷന് ആർക്കുവേണമെങ്കിലും നിൽക്കാം
@Suranniya
@Suranniya 2 сағат бұрын
Congress nte kurch vote evane kittuk enne Evan vicharikkune Shafi Rahul nod deshyam ullavr cheyum enne expect cheyunne shanib ninnal athil kurch aghot poville.
@athwifhanas131
@athwifhanas131 2 сағат бұрын
മോനെ സരിനെ നീ നാലാം സ്ഥാനത്തെങ്കിലും എത്താൻ നോക്കണേ 😂😂😂😂😂
@jshsytfjjg1093
@jshsytfjjg1093 2 сағат бұрын
Sarin ഓന്ത് ബിജെപി
@Pink_butterfly._143
@Pink_butterfly._143 Сағат бұрын
ഇവന് ജയവും തോൽവിയും ഒരു വിഷയമല്ല പക്ഷെ സ്ഥാനാർഥിയാകണം
@Leo-x1d3e
@Leo-x1d3e 2 сағат бұрын
ദയവുചെയ്ത് ഇവന് വോട്ട് ചെയ്ത് പാലക്കാട് ജനതയുടെ വോട്ട് നഷ്ടപ്പെടുത്തരുത്
@varughesevarughese9999
@varughesevarughese9999 2 сағат бұрын
Rahul will win with good majority.
@Suranniya
@Suranniya 2 сағат бұрын
Palakkad vicharikkanm ..
@unnialoor698
@unnialoor698 2 сағат бұрын
വർഗ വഞ്ചകർ ഷാനിബ് &സരീൻ
@josethomas3752
@josethomas3752 Сағат бұрын
അവസരവാതി സരിൻ തോൽക്കും പാർട്ടിയുടെ വോട്ടും കിട്ടില്ലല്ലോ
@SanthoshSanthoshkumar-t9l
@SanthoshSanthoshkumar-t9l 2 сағат бұрын
സിപിഎം ജയിക്കണം 🤣🤣🤣 കേരളം മൊത്തം ശരിയാക്കി 🤣🤣🤣 ബാക്കി പാലക്കാട്‌ മാത്രേ ഉള്ളു 🤣🤣🤣അത് ഇവൻ ശരിയാക്കും 🤣🤣🤣🤣
@Visualstoryteller24
@Visualstoryteller24 2 сағат бұрын
😂😂😂 ഏറ്റവും വലിയ നാടകം... നീയല്ലേ 😂😂😂
@Keralite_man_001
@Keralite_man_001 27 минут бұрын
ഡോക്ടർ ആയത് കൊണ്ടോ ടോപ്പർ ആയത് കൊണ്ടോ സിവിൽ സർവീസ് കിട്ടിയത് കൊണ്ടോ ഒരാളും മഹാൻ ആകുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ മഹാൻ ❤❤❤❤❤❤
@ilyaskarippali
@ilyaskarippali 2 сағат бұрын
ശാനിബ് പിൻമാറുകയാണ് എങ്കിൽ മേടിച്ച പൈസ തിരിച്ചു കൊടുക്കണ്ടേ😅
@AbdulWahid-kf3wv
@AbdulWahid-kf3wv 2 сағат бұрын
കേരളം മുഴുവൻ പ്രിയങ്കാ തരംഗം
@Bemyfrnd04
@Bemyfrnd04 Сағат бұрын
😂😂😂😂😂😂😂
@പാലക്കാടൻ_കാറ്റ്
@പാലക്കാടൻ_കാറ്റ് Сағат бұрын
Nd 😂
@sulaimanathikkai6819
@sulaimanathikkai6819 2 сағат бұрын
ബ്രോക്കർ സരിന് ഇപ്പോൾത്തന്നെ ഒരു തോറ്റ മുഖം.
@thomaspavanathara731
@thomaspavanathara731 Сағат бұрын
ശർദിച്ചത് ഭക്ഷിക്കുന്ന സരിനെ നാണമില്ലേ......... ഇങ്ങനെ നിന്ന് പുലമ്പാൻ
@roycherian8514
@roycherian8514 2 сағат бұрын
നിങ്ങൾ സ്വന്തമായിട്ട് ഒരു തീരുമാനമെടുത്തില്ല അദ്ദേഹത്തിന് അദ്ദേഹത്തിൻറെ തീരുമാനമെടുക്കാനുള്ള അധികാരം ഉണ്😂😅😂
@ckgroup1776
@ckgroup1776 2 сағат бұрын
അധികാര മോഹി ഇത്തവണയും മൂന്നാം സ്ഥാനത് 😂
@sulaimanathikkai6819
@sulaimanathikkai6819 2 сағат бұрын
മൂന്നാം സ്ഥാനം നിലനിർത്തണം 😂😂😂
@tipsmedia2990
@tipsmedia2990 Сағат бұрын
ആരൊക്കെ നാടകങ്ങൾ നടത്തിയാലും സരിനെ നീ ആണെന്നും മികച്ച നടൻ😂
@ABIDHUSSAIN-hu7ef
@ABIDHUSSAIN-hu7ef 2 сағат бұрын
ഇയാൾ പറഞ്ഞ് വല്ല കുഴപ്പം ഉണ്ടാക്കുമോ? ബാക്കിൽ നിൽക്കുന്ന ആളുകൾ അസ്വസ്ഥരാകുന്നു
@ashikkm4186
@ashikkm4186 2 сағат бұрын
😂😂 വല്ലാത്ത ഒരു അവസ്ഥ
@ZAINULABID-f5u
@ZAINULABID-f5u Сағат бұрын
കോൺഗ്രസ്സിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ BJP യെ സമീപിച്ചു അവിടെയും സീറ്റ് കിട്ടാത്തതിന്റെ പേരിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന CPM നോട് ചോദിച്ചു CPM ൽ ചെക്കേറിയ നിനക്കൊക്കെ എന്ത് അവകാശമാണ് മറ്റുള്ളവരെ ഉപദേശിക്കാൻ
@roycherian8514
@roycherian8514 2 сағат бұрын
എന്തുപറഞ്ഞാലും നാടകം നാടകം വേറെ ഒന്നും പറയാനില്ല എന്തോ പറയുന്നു കോൺഗ്രസിൽ ഇരുന്നപ്പോൾ മറ്റ് പാർട്ടികളെ ട്രോളുകൾ ഇറക്കുക അല്ലായിരുന്നു പണി അതുപോലെ അല്ല ഇലക്ഷൻ ആദ്യം നാട്ടിലിറങ്ങി പ്രവർത്തിക്കാൻ നോക്ക്
@kannanpkala
@kannanpkala Сағат бұрын
ഇവൻ നിർത്തുന്നില്ലല്ലോ. ഇവന്റെ വർത്തമാനം കേട്ടാൽ ആരും വോട്ട് ചെയ്യില്ല.
@aslam353
@aslam353 2 сағат бұрын
നീ ആരെയും വഞ്ചിച്ചിട്ടില്ല paavam
@JamesJoseph-i8q
@JamesJoseph-i8q 2 сағат бұрын
ഏത് വിധേനയും എനിക്ക് സ്ഥാനാർത്ഥിയാകണമായിരുന്നു
@ZubairC.M
@ZubairC.M 2 сағат бұрын
എല്ലാം സമ്മതിച്ചു വോട്ട് രാഹുലിന് ചെയ്യുക
@jshsytfjjg1093
@jshsytfjjg1093 2 сағат бұрын
Sarine ഒറ്റ വാക്ക് നീ നീ നീ നിന്നെ കുറിച് പറഞ്ഞാൽ over ആവും നന്ദി കെട്ടവൻ പിന്നെ നീയു ഷാനിബ് ഉള്ള നാടകം. It👍🏿ഒക്കെ തിരിച്ചറിയാനുള്ള ബുദ്ധി കേരള ജനതയ്ക്കും പാലക്കാടെ ജനങ്ങൾക്കും അറിയാം
@sabuvarghese2272
@sabuvarghese2272 2 сағат бұрын
Nee തോറ്റു തൊപ്പി ഇടും ഒരു സംശയം ഇല്ല
@silentfighter143
@silentfighter143 2 сағат бұрын
അവനെ നിർത്തുന്നതു തന്നെ bjp ക്കു വേണ്ടി പിണറായിസത്തിൻ്റെ പണിയല്ലേ 😬
@kgfchennaichennai9374
@kgfchennaichennai9374 2 сағат бұрын
Rahul👌👌👌👌
@hariskkkk
@hariskkkk 2 сағат бұрын
പ്രവർത്തി അതിൻറെ ഫലം തരും, ഇടതുപക്ഷത്തിന് പ്രവർത്തി, തോൽക്കും എന്നതിന് യാതൊരു സംശയവുമില്ല
@johnpaliakkara2382
@johnpaliakkara2382 34 минут бұрын
ഇവന്റെ കുഴി ഇവൻ തന്നെ തോണ്ടും ഗയ്‌സ് 🤣
@aboottyahamed1311
@aboottyahamed1311 Сағат бұрын
നീ അല്ലേ BJP യെ വിളിച്ചു ചാൻസ് ചോദിച്ചത്. നിന്നെ വിശ്വസിക്കാൻ പറ്റില്ല
@anjad4407
@anjad4407 Сағат бұрын
ഇനി ഈ നാടകം കഴിഞ്ഞാൽ അടുത്ത നാടകം എന്തായിരിക്കും ഇതുവരെ തെറി വിളിച്ചവർക്ക് ഇപ്പോൾ സിന്ദാബാദ് വിളിക്കുന്നു ഇതുവരെ സിന്ദാബാദ് വിളിച്ച വരെ തെറിവിളിക്കുന്നു അക്കരെ കാണുന്നതൊക്കെ പച്ച ആയി തോന്നുന്നത് ഇങ്ങനെ ചാടിക്കൊണ്ടേയിരിക്കും കോൺഗ്രസിൽ നിന്ന് പോയവർ ആരാണ് ഗതി പിടിച്ചവരുള്ളത്
@shafeeqVv-m1b
@shafeeqVv-m1b 2 сағат бұрын
നീ തോന്ന് തുന്നം പാറും
@manikandanm5964
@manikandanm5964 2 сағат бұрын
വോട്ട് കിട്ടാത്തത് കൊണ്ടല്ലേ സഖാവെ നിങ്ങളുടെ പരാജയം ഒറ്റപാലത്ത്
@RatheeshRavi-k9y
@RatheeshRavi-k9y 2 сағат бұрын
ഇപ്പോഴേ പേടിച്ചു തുടങ്ങി 😮
@MuhammedMp-hw1cc
@MuhammedMp-hw1cc 2 сағат бұрын
ഡോക്ടർ പശുപാതി 😂😂😂😂😂😂😂😂😂😂😂😂
@kannanpkala
@kannanpkala Сағат бұрын
ഇവൻ പറഞ്ഞതുതന്നെയാണ് ഷാനിബ് പറഞ്ഞത്. ഇവർ രണ്ടും അവസരവാദികൾ ആണു.
@jayarammenon9464
@jayarammenon9464 2 сағат бұрын
തനിക്ക് തോന്നുന്ന ശരി തെറ്റാണ് അവസരവാദിയാണ് 'എന്താടോ മതേതരത്വം നീ ഒരു അധികാരമോഹിയാണ് 'ജനാധിപസം നിൻ്റെ വായിലല്ല വേണ്ടത്
@abdulrahimanrahiman679
@abdulrahimanrahiman679 40 минут бұрын
ഷാനിബ് നിങ്ന്റെ ആളാണ് എന്ന് എല്ലാവരും മനസിലാക്കി... 🤣🤣🤣
@SajithaNazar-k2e
@SajithaNazar-k2e 2 сағат бұрын
Rahul❤
@pradeepkumar5249
@pradeepkumar5249 2 сағат бұрын
അധികാര മോഹം തന്നെ CPM ൻ്റെ ഒരു കാര്യം ഒരു സ്ഥാനർത്ഥിയെ ചിഹ്നംത്തിൽ നിർത്താൻ ഇല്ലാതെ പോയല്ലൊ
@afsalmachingal1235
@afsalmachingal1235 Сағат бұрын
അവസര വാദിക്ക്.. ആരും വോട്ട് തരില്ല 👍🏻
@mayancp8800
@mayancp8800 Сағат бұрын
സാരിന് സീറ്റ് തരാൻ ബിജെപിക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് നിങ്ങൾ സിപിഎം ആയത് സീറ്റ് കിട്ടുമായിരുന്നെങ്കിൽ നിങ്ങൾ ബിജെപി ഇൽ ആണ് പോവുക എന്നാണ് നമ്മൾ മനസിലാക്കുന്നത് നിങ്ങളെ അധികം താമസിയാതെ ബിജെപി ഇൽ കാണാൻ കഴിയും
@saleemvzyr
@saleemvzyr Сағат бұрын
നിന്റെ ഒരു അവസ്ഥ. ..... വെറുത ജോലിയും രാജിവെച്ചു മോയന്ദ് ആയി നടക്കാനാണല്ലോ നിന്റെ വിധി,. പാവം വീട്ടുകാർ 😢😂😮😅
@mayancp8800
@mayancp8800 Сағат бұрын
നിങ്ങൾക് ഇതൊന്നും പറയ്യാന് യോഗ്യത ഇല്ല
@Rafeekmalapuram
@Rafeekmalapuram Сағат бұрын
കോൺഗ്രസുകാരുടെ വോട്ട് എങ്ങനെയാടാ നിനക്ക് കിട്ടുന്നത് നീ കോൺഗ്രസ് അല്ലല്ലോ
@premanedumba9212
@premanedumba9212 2 сағат бұрын
നിങ്ങളുടെ ഡിഗ്രി അത് സർട്ടിഫിക്കറ്റിൽ കാണും പക്ഷെ നിങ്ങളുടെ വിദ്യാഭ്യാസം നിങ്ങളുടെ സ്വഭാവത്തിൽ കാണും സരിനെ നിൻ്റെ പ്രസ്താവനകേട്ട് ഓന്ത് പോലും നാണിച്ചു പോകും
@afsalmachingal1235
@afsalmachingal1235 Сағат бұрын
കെടാൻ പോവുന്ന വിളക്കിന്റെ... രോദനം 😇
@SanthoshSanthoshkumar-t9l
@SanthoshSanthoshkumar-t9l 2 сағат бұрын
നീ കാണിക്കുന്നത് നാടകമല്ല 🤣🤣🤣🤣 ബാക്കി എല്ലാം നാടകം 🤣🤣🤣☝️☝️☝️☝️
@jshsytfjjg1093
@jshsytfjjg1093 2 сағат бұрын
ഈ കളി ഒന്നും നടക്കില്ല
@mms9383
@mms9383 2 сағат бұрын
തനിക്ക് മാത്രം നാമ നിർദേശ പത്രിക കൊടുത്താൽ മതിയോ നീ നിൻ്റെ കാര്യം നോക്കിയത് പോലെ അവനും കൊടുക്കട്ടെ
@gokulgokulshajikumar3877
@gokulgokulshajikumar3877 2 сағат бұрын
നല്ല പഠിപ്പും രണ്ട് degree യും ഉള്ളവൻ ആണ് പക്ഷെ എന്തോ ഇങ്ങനെ ആയി പോയി 😭... ഒന്നുകിൽ ആൾ genuine മനസ്സിൽ നന്മയുണ്ട് അല്ലെങ്കിൽ വെറും fraud ഒരു അധികാരമോഹി
@Suranniya
@Suranniya 2 сағат бұрын
Evan ee pravishyam kalicha Kali last election timil cheythatha annathe leaders evane vayaghi nirthan udeshicha allode kshama chothichu ee pravishyam same Kali kalichu nokki letter complaint okke but epppyathe leaders vayaghiyilla ..
@Suranniya
@Suranniya 2 сағат бұрын
Budhiman anne palakkad second nilkunna bjp ne approch cheythu avar candidate akkilla enne kandappl ldf ne connect akki..😂😂
@arathit8022
@arathit8022 2 сағат бұрын
​@@SuranniyaBJP aanu ivane vilichath😂
@Suranniya
@Suranniya Сағат бұрын
@@arathit8022 press meetine shesham Anne evane vilichath athine mune Evan BJP ne contact akkine ennite ldf ne contact akki ennitane press meet Avante press meetile pala karyaghalil nine ath vektham ..goplaka krishanam ne okke contact akkine press meetine mune ...ath sarin thanne paranjitundallo njan ethokke BJP nethave vilichu avane arokke vilichu ennath avar nisheethikkanel purath vidam enne
@Suranniya
@Suranniya Сағат бұрын
@@arathit8022 evane sherik vattane enne njan parayathollu 2016 udf vannavan Anne oru pravishyam malsarichu thottu avide nine work cheyth 2026 election result nannakmayirunne.eth veruthe vere party Keri vere partyil nere aghe poayal mathiyenni eth press meet okke vilich aghe kuyanju..aduth pravishyam athyath 1.5 kollam kayinje seat ldf koduthileil Evan ethu cheyum avoo..
@nasim.kthangal599
@nasim.kthangal599 Сағат бұрын
മാധ്യമ സുഹൃത്തുക്കളെ ഇദ്ദേഹത്തിന്റെ ഓരോബൈറ്റും സൂക്ഷിച്ചു വക്കുക നാളെ ഇതൊക്കെ ആവശ്യം വരും താമസിയാതെ ഈ മഹാൻ ബിജെപി യിൽ പോകും അപ്പോൾ ഇടത് വലതിനെ തെറിവിക്കുമ്പോൾ തമാശ ആയി അതൊക്കെ ടീവി യിൽ കൂടി കാണാം . സരിന്റെ തൊലി കട്ടി അത്ഭുതം തന്നെ എല്ലാം നമുക്ക് കാത്തു ഇരുന്നു കാണാം 👍
@visionary_days
@visionary_days Сағат бұрын
*നിന്റെ നാടകത്തിന് തന്നെ പസ്റ്റ്* 😂😂😂
@athiffiros1210
@athiffiros1210 2 сағат бұрын
ഷാനിബ് കൊടുക്കട്ടെ എന്ന് പറ 😂എന്തിനോ തിളക്കുന്ന സാമ്പാർ
@rajeevanm4033
@rajeevanm4033 2 сағат бұрын
നിൻ്റെ സത്യസന്ധത കാണാൻ താല്പര്യമില്ല UDF ജയിക്കും. കാർ മാണിക്ക് പിന്തുണ നൽകുന്ന സരിൻ തോൽക്കും
@MrHabitat007
@MrHabitat007 2 сағат бұрын
എന്നാ, പിന്നെ ഷാനിബ് മത്സരിക്കട്ടെ, ജ്ജ് ആണാണെങ്കിൽ പത്രിക പിൻവലിക്ക്.അല്ലാതെ ഷാനിബ് പത്രിക സമർപ്പിക്കരുത് എന്ന് പറയുന്നതിൽ എന്ത് ഗുതേതര-ജനാതിപത്യം ആണ് സാരി-നേ!!
@ashoksrisabarisam328
@ashoksrisabarisam328 Сағат бұрын
Bjp candidate ആകാൻ പറ്റിയില്ല.. So cpm ൽ ചേർന്ന doctor... 😊😊😊
@ktjoemon
@ktjoemon Сағат бұрын
ബ്രോക്കർ സരിനെ വിശ്വസിക്കാൻ കൊള്ളില്ല വിശ്വാസവഞ്ചകൻ ആണവൻ
@musthafatk4861
@musthafatk4861 2 сағат бұрын
താങ്കൾക്ക് UDF തോൽക്കണം എന്ന് തോന്നുന്നുവെങ്കിൽ മറ്റേതൊരാൾക്കും UDF ജയിക്കണം എന്ന് ആഗ്രഹിക്കാൻ അവകാശമുണ്ട്
@anishanish3153
@anishanish3153 2 сағат бұрын
അപ്പൊ സിപിഎം ന്റെ വോട്ട് വേണ്ടേ..... പുറകിൽ നിക്കുന്നത് കോൺഗ്രസ്‌ ആണോ
@jshsytfjjg1093
@jshsytfjjg1093 2 сағат бұрын
ഷാനിബ് നിന്റെ ആൾ ആണ്
@AbdulWahid-kf3wv
@AbdulWahid-kf3wv 2 сағат бұрын
ആരും കൊതി ക്കേണ്ടാ. പ്രിയങ്കാ തരംഗം തന്നെ.
@manikandanm5964
@manikandanm5964 2 сағат бұрын
നാടകം നടത്തിയത് നിങ്ങൾ തന്നെ അല്ലെ
@GMGOWRI5292
@GMGOWRI5292 54 минут бұрын
വാക്ഫ്.. നിയമം.. കൊണ്ടു.. വന്ന.. ഇണ്ടി.. മുന്നണിക്കു.. വോട്ട്.. ഇല്ലാ 😢
@yasmedia2770
@yasmedia2770 Сағат бұрын
ഒരു IAAS പൊട്ടൻ..
@mohammedishaqishaq2972
@mohammedishaqishaq2972 Сағат бұрын
നിനക്ക് നല്ല പേടിയുണ്ട് സാനിബ് നിന്നാൽ നിന്റെ അവസ്ഥ 🤣🤣😂😂നീ കോൺഗ്രസ്‌ അല്ലല്ലോ ഇജ്ജ് ഓന്ത് അല്ലേ പൊട്ടാ
@abdulraoof3836
@abdulraoof3836 2 сағат бұрын
അധികാര മോഹി..
@prabhisworld9711
@prabhisworld9711 Сағат бұрын
ഓഹോ അങ്ങനെയാണോ സേട്ടാ😂 സേട്ടന്‍ കാട്ടികുട്ടുന്നത് സേട്ടനു മാത്രമേ മനസിലാകാത്തതുള്ളു സേട്ടാ😂 കഷ്ടം ......ലേശം ഉളുപ്പ്
@Rsa1234
@Rsa1234 2 сағат бұрын
വെറുപ്പ് 😏
@Chandran421
@Chandran421 Сағат бұрын
ആര് പിന്മാറിയാലും മത്സരിച്ചാലും കാലുമാറ്റ വിദഗ്ധൻ പരാജയപെട്ടു കാണാൻ ജനം ആഗ്രഹിക്കുന്നു
@warrenbuffett3138
@warrenbuffett3138 2 сағат бұрын
നാണം ഇല്ലാത്തവൻ 😂😂
@gogyantonty9719
@gogyantonty9719 Сағат бұрын
Chetta
@lunchbox8170
@lunchbox8170 Сағат бұрын
പറ്റുമെങ്കിൽ ബിജെപി സ്ഥാനാർത്ഥിയെ പിൻവലിച്ച് പിന്തുണതരാൻ പറയൂ.. സരിൻ.. അടുത്തപ്രാവശ്യം ബിജെപി സ്ഥാനാർത്ഥി ആകാനുളളതല്ലേ.
@jshsytfjjg1093
@jshsytfjjg1093 2 сағат бұрын
നാടകം
@muhammedkoya2327
@muhammedkoya2327 2 сағат бұрын
അധികാര മോഹികളുടെ ഒഴുക്ക് ആണല്ലോ ഇതുവരെ സിപിഎമ്മിനെ കുറ്റം പറഞ്ഞത് ഇപ്പോൾ പുകഴ്ത്തി പറയുന്നു
@nazarrahiman5639
@nazarrahiman5639 Сағат бұрын
ഇവൻ തോൽക്കും ഉറപ്പായി 😂 ഇവൻ Dr ആ ണോ 😂
@irshadahamed9100
@irshadahamed9100 Сағат бұрын
ഇത് നിലപാടല്ല .... ഗതികേട് , sarinte മാത്രമല്ല , ഇടതു പക്ഷത്തിന്റെ 😔
@usmanvattakkandan1338
@usmanvattakkandan1338 2 сағат бұрын
Sarin is a cheater don’t believe sarin . (Cpm candidate always varka vacha kar and opposition party leaders ).
@ismailadipoliem9061
@ismailadipoliem9061 11 минут бұрын
സരിൻ ഷാനിബിന് വോട്ട് ചെയ്യൂ😂😂😂😂😂😂😂
@KKGulf
@KKGulf 56 минут бұрын
Innale vare ningalude sari idhayirunnillallo brother?
@MPWDR
@MPWDR Сағат бұрын
എല്ലാവിധ പരാജയാശംസകളും നേരുന്നു 🎉
@ibrahimkuttyibrahimkutty9587
@ibrahimkuttyibrahimkutty9587 Сағат бұрын
ഓന്ദ്
@RejeeshPT-r1i
@RejeeshPT-r1i Сағат бұрын
❤❤❤❤❤❤❤❤❤
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 19 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 73 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47