ക്യാൻസറിന് റഷ്യയുടെ ഫ്രീ വാക്സീൻ, ഏത് ക്യാൻസറിനുള്ള വാക്സീനെന്ന് വ്യക്തമാക്കാതെ റഷ്യ | Cancer

  Рет қаралды 22,928

asianetnews

asianetnews

Күн бұрын

Пікірлер: 58
@sakariyakalari
@sakariyakalari 21 сағат бұрын
ഫ്രീയായിട്ട് വേണം എന്ന് ഇല്ല. കാഷ് കൊടുത്തിട്ടാണെങ്കിലും അങ്ങനെ ഒന്ന് കിട്ടിയാൽ മതിയായിരുന്നു. രോഗം വന്നവരെ കാണാൻ പറ്റുന്നില്ല. കീമോ തുടങ്ങിയവരെയൊക്കെ കാണുമ്പോൾ ചങ്ക് പൊട്ടിപോവുന്നു. മരുന്ന് ലോബികൾ ഇടപെട്ട് വാക്‌സിൻ ഇല്ലാതെ ആക്കാതെ ഇരുന്നാൽ മതിയായിരുന്നു.
@pranavrayan9405
@pranavrayan9405 17 сағат бұрын
അതിക കാൻസർ കളും ജീവിത ശൈലി രോഗമാണ്. Smoking, alcoholism, fast foods, red meats... ഇതൊക്കെയാണ് മുഖ്യ കാരണങ്ങൾ. ഇതൊക്കെ ശ്രദ്ധിച്ചാൽ പോരെ. അതോന്നും ചെയ്യാതെ വെറുതെ pharmaceutical mafia എന്ന് കൊണയടിക്കണ്ട.
@sakariyakalari
@sakariyakalari 15 сағат бұрын
@pranavrayan9405 എന്റെ അറിവിൽ 6 രോഗികൾ ഉണ്ട്. അവർ ആരും തന്നെ നിങ്ങൾ ഈ പറഞ്ഞപോലെ അല്ലായിരുന്നു. ചിട്ടയായ ജീവിതം നയിച്ച ആളുകൾ ആയിരുന്നു. നിങ്ങളെ നാട്ടിൽ രോഗികൾ ഉണ്ടെങ്കിൽ ഒന്ന് അന്വേഷിച്ചു നോക്ക്. അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന്. ആര് എന്ത് പറഞ്ഞാലും അതിനെ ഒരു കാര്യവും ഇല്ലാതെ വിമർശിക്കുന്ന മനസ്സിന് കാൻസർ പിടിപെട്ട കുറെ നിങ്ങളെ പോലുള്ളവർ ഇടക്ക് വാസ്തവം എന്താണെന്ന് അന്വേഷിക്കുന്നത് നല്ലതാണ്
@mismued3860
@mismued3860 10 сағат бұрын
വാക്‌സിനും ഒരു മാഫിയ ഉത്പന്ന തന്നെയാണ്
@Ytd359
@Ytd359 Сағат бұрын
Covid Pandemic ന് ശേഷം cancer വന്നത് ആണോ അവര്‍ക്ക് ​@@sakariyakalari
@railfankerala
@railfankerala 47 минут бұрын
​​@@pranavrayan9405 how doe cancer occur, when eat the red meat 🍖 wt😅😂😂😂😂😂
@linulisha893
@linulisha893 20 сағат бұрын
എന്നെ പോലുള്ളവർ വളരെ പ്രതീക്ഷയിലാണ്
@chandrasenanacn3645
@chandrasenanacn3645 23 сағат бұрын
ഏതിനെങ്കിലും ആകട്ടെ .. ഒന്നു വരട്ടെ...ബാക്കി പിന്നാലെ... Be Positive
@nishaks1392
@nishaks1392 22 сағат бұрын
Athey
@MakdonMak
@MakdonMak 23 сағат бұрын
അല്ലെങ്കിലും ഇന്ത്യയിൽ ഇത് ലഭിച്ചാലും അത് അട്ടിമറിക്കാൻ ചാനല് കാരും മരുന്ന് / ഡോക്ടർ മാഫിയകളും രംഗത്ത് വരും എന്ന് എല്ലാവർക്കുമറിയാം😮😮😢😢😢
@freedos2220
@freedos2220 19 сағат бұрын
മുമ്പ് അങ്ങനെ ഉണ്ടായെങ്കിൽ ഒരുദാഹരണം വ്യക്തമാക്കാമൊ ?
@shancvn8433
@shancvn8433 12 сағат бұрын
റഷ്യ യിൽ പോയി എടുക്കണം 💯👍🏻
@-._._._.-
@-._._._.- 18 сағат бұрын
ലോകത്തിലെ എല്ലാവർക്കും ഉപകാരപ്പെടട്ടെ🙌
@thesureshpagesuresh6833
@thesureshpagesuresh6833 12 сағат бұрын
ഇവിടെ ശ്രീചിത്രാ മെഡിക്കൽ ഒരു മരുന്ന് കണ്ട് പിടിച്ചിട്ട് വർഷങ്ങളായി ഇതുവരെ പുറംലോകം കണ്ടിട്ടില്ല പേറ്റൻ്റിന് കൊടുത്തിരിക്കുകയാ മരുന്ന് കമ്പനിക്കാർ സമ്മതിക്കുമോ പുറം ലോകം കാണാൻ😂😂😂
@RishiVardhan-f7c
@RishiVardhan-f7c 19 сағат бұрын
അമേരിക്കക്ക് ദഹിക്കില്ല റഷ്യ എന്ന് കേൾക്കുമ്പോ 😂 പിന്നെ റഷ്യയുടെ ആയോണ്ട് എന്ധെങ്കിലും ഗുണം ഉണ്ടാവും 😅 ചൈനയുടെ പോലെ Duplicate അല്ലല്ലോ 😅
@alimathary1304
@alimathary1304 15 сағат бұрын
🫱🥴 റഷ്യ കണ്ടുപിടിച്ചത് കൊണ്ടായിരിക്കും. അതിന് ഏഷ്യാനെറ്റ് അപ്രൂവൽ കൊടുക്കാത്തത്.😅😅😅 അമേരിക്കയും ബ്രിട്ടനും ആണെങ്കിൽ. അപ്പ്രൂവ് OK😅 😅
@rahulmohan2423
@rahulmohan2423 21 сағат бұрын
മുഖം കണ്ടിട്ട് അങ്ങോട്ട്‌ സുഖിക്കുന്നില്ലആത്തപോലെ തോന്നുന്നല്ലോ പിള്ളേച്ചാ.. നാട്ടുകാര് ഫുൾ കാൻസർ പിടിച്ച്ചതാകുമ്പോൾ അല്ലെ മാഫിയകൾ കൊഴുകുകയൊള്ളു... സ്വന്തം വീട്ടിൽ ഇത് വരണം അപ്പോൾ മനസിലാക്കും
@MakdonMak
@MakdonMak 23 сағат бұрын
നിൻ്റെ ചാനലടക്കം തള്ളിവിട്ടതല്ലേ ഈ വാർത്ത😮 എന്നിട്ടിപ്പോൾ IMA യിൽ നിന്ന് ചില്ലറ കിട്ടിയോ അതല്ല മരുന്ന് കമ്പനികളിൽ നിന്നോ😮😮
@Abdulazeez-mg3zi
@Abdulazeez-mg3zi 20 сағат бұрын
ആദ്യം ഏതെങ്കിലും ക്യാൻസറിനുള്ള മരുന്ന് ആദ്യം നിങ്ങൾ കണ്ടുപിടിക്കുക
@alvin0606
@alvin0606 Сағат бұрын
നല്ല അവതരണം...
@Girivv-p8e
@Girivv-p8e 13 сағат бұрын
Edo, മാപ്രേ, വാക്സിൻ ക്യാൻസറിനു ഉള്ളതാണ്. അതവർകണ്ടുപിടിച്ചത് ഉപയോഗിക്കാനാണ്. എവിടെ കിടന്നു വള, vala പറഞ്ഞാൽ എന്തുകാര്യം
@manjussmallworld1531
@manjussmallworld1531 11 сағат бұрын
ഇതിൻ്റെ ഉദ്ദേശ്യം എന്താണാവോ വാക്സിൻ എന്ന് പറയുമ്പോൾ നമ്മൾ മലയാളികൾ ഓടി പോയി എടുക്കും ഒന്നും ചിന്തിക്കാതെ
@smartcreat1
@smartcreat1 Сағат бұрын
ഈ പറഞ്ഞ ട്രയൽ കോവിഡ് വാക്സിനിൽ നടന്ണിരുന്നോ, അന്ന് മീഡിയകൾ എവിടെയായിരുന്നു
@gireeshbabu9818
@gireeshbabu9818 20 сағат бұрын
ക്കണ്ടെത്തൽ അത്ര സുഖിച്ചിട്ടില്ല
@Amal06-j1r
@Amal06-j1r 20 сағат бұрын
അതിനൊരിക്കലും പൂർണമായും കണ്ടെത്തില്ല, trillion crore business ആണ്
@boyka-ce6uo
@boyka-ce6uo Сағат бұрын
njamannte thupalu...vellooomm ayirunne....ellaaa cancerum ...mariyeeeneee😂
@gbabhijithclt
@gbabhijithclt 21 сағат бұрын
Ellathinum negative news mathram report chayunnath Malayalam medias aanu
@spmtr6309
@spmtr6309 Сағат бұрын
കേരള സർക്കാർ മുന്നേ,ക്യാൻസറിനു എതിരെ വാക്സിൻ നൽകും എന്ന് പറഞ്ഞത് പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ്
@rejithkumarpadumathil9156
@rejithkumarpadumathil9156 12 сағат бұрын
ഏതായാലും എനിക്ക് ആദ്യം വാക്‌സിൻ വേണം
@HaidarMullan-ip3xz
@HaidarMullan-ip3xz 17 сағат бұрын
ആരോ പറയുന്നത് കേട്ടു sugar ഒഴിവാക്കിയാൽ ക്യാൻസറിനെ 50% പ്രധിരോധിക്കാം എന്ന്
@lijinrajan1454
@lijinrajan1454 9 минут бұрын
Who അംഗീകരിക്കാതെ എങ്ങനെ ലോകം മുഴുവൻ വിതരണം ചെയ്യും.
@davidjr5249
@davidjr5249 6 сағат бұрын
2x ittu kandit agunilla.ivante video iny youtube 4x irakumbo kaanam😅
@vinodpkvinodpk7287
@vinodpkvinodpk7287 19 сағат бұрын
😢
@JGM-dt6fv
@JGM-dt6fv 9 сағат бұрын
റഷ്യയിലെ ആയൂർവേദം ആയിരിക്കും 😂
@rosepetals5769
@rosepetals5769 18 сағат бұрын
Ethegilum irakkatte ninokkokke enthada ulakale
@light.878
@light.878 15 сағат бұрын
mothathil onnu anweshichitu mathi upayokam
@shamunkalathilpilakkat5800
@shamunkalathilpilakkat5800 14 сағат бұрын
എല്ലാ മനുഷ്യരും ഒരുപോലെയാണോ? മതാന്ധത പോലെ തന്നെയാണ് ശാസ്ത്രാന്ധതയും!
@SavadkSavad-zv8hh
@SavadkSavad-zv8hh 14 сағат бұрын
വസൂരിയും പിള്ള വാതവും.... ഒന്നും ഇപ്പൊ... ഇല്ലല്ലോ...? ക്ഷയരോഗവും.. ഇല്ലാ.....! ഇതൊക്കെ.. വാക്സിൻ... കൊണ്ട് നിർമാർജനം.. ചെയ്തപ്പോൾ.... എല്ലാ മനുഷ്യരും.... ഒരു പോലെ ആയിരുന്നോ.... 😜😜
@Tonystark.
@Tonystark. 11 сағат бұрын
സത്യം എന്തെന്നാൽ കാൻസറിന് ഉള്ള മരുന്നു എന്നെ കണ്ടു പിടിച്ച് കഴിഞ്ഞു...... പക്ഷെ അതു ഈ അടുത്ത കാലത്ത് ഒന്നും പുറത്ത് വരില്ല..... വെറും ഒറ്റ കോസ് kemo ചെയ്യാൻ തന്നെ നല്ല ചിലവ് ആണ്.. മരുന്നു കമ്പനികൾക്ക് വരുമാനവും. അതു രൊറ്റ വാക്‌സിനേഷൻ കൊണ്ട് ആ വരുമാനം ഒരിക്കലും അവർ സ്വയം നിർത്തില്ല......
@pranavrayan9405
@pranavrayan9405 17 сағат бұрын
എല്ലാ കാൻസർ ഉം genetic അല്ല. കുറെ ജീവിത ശൈലി രോഗങ്ങൾ ആണ്. Smoking, alcoholism, fast food, red meat over consumption, metabolic syndrome/obesity, physical inactiveness ... ഇതൊക്കെയാണ് മുഖ്യ കാരണങ്ങൾ. ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ ക്യാൻസർ വരാതെ കഴിയാം. ഇതൊന്നും ശ്രദ്ധിക്കാതെ കുറെ പേര് ചുമ്മാ medical mafia എന്നൊക്ക പറഞ്ഞ് നടക്കുന്നുണ്ട്. നിങ്ങളൊക്കെ healthy ആയാൽ പിന്നെ hospital വരേണ്ട വല്ല ആവശ്യവും ഉണ്ടാവോ?
@For.the.people123
@For.the.people123 16 сағат бұрын
America aayirunengil 1ninu 10lak vechu vangichene ...
@niazshah7420
@niazshah7420 14 сағат бұрын
Russia e vaccine okke experimental aayi erakunnathayirikkum..
@jithin7x
@jithin7x 48 минут бұрын
Enthu negative Avan
@josepha.a2961
@josepha.a2961 22 сағат бұрын
😂🤣😂
@radhakrishnank8158
@radhakrishnank8158 20 сағат бұрын
വാക്‌സിൻ മീനിങ്!!!!!!!
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
She is a true politician.. #MovieTimes
3:32
Asianet Plus
Рет қаралды 21 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН