വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും മൃതദേഹം ഒരുമിച്ച് സ്‌കൂളിലേക്ക് കൊണ്ടുപോകും

  Рет қаралды 504,196

asianetnews

asianetnews

Күн бұрын

വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി, വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും മൃതദേഹം ഒരുമിച്ച് സ്‌കൂളിലേക്ക് കൊണ്ടുപോകും
Vadakkencherry KSRTC - Tourist Bus Accident | luminous tourist bus
#BusAccident #SchoolBusAccident #KSRTCBus #Vadakkancherry #PalakkadAccident #BaseliosVidyanikethanSchool
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Arjun Funeral | Asiane...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 360
@reshmakr6974
@reshmakr6974 2 жыл бұрын
ആരും ksrtc ൽ ഉണ്ടായിരുന്ന മരിച്ചവരെ കുറിച്ച് പറയുന്നില്ല... അവരുടെ ജീവനും വില ഉണ്ട്.... ആ നിരപരാധികളുടെയും ജീവൻ പോയില്ലേ 😇
@shalu8777
@shalu8777 2 жыл бұрын
Sheriya..
@RainbowMFworld
@RainbowMFworld 2 жыл бұрын
Correct
@rahulvs8961
@rahulvs8961 2 жыл бұрын
Correct
@kannankannan47962
@kannankannan47962 2 жыл бұрын
സത്യം അത് പറയാൻ ആരും ഇല്ല 😔
@sanam4514
@sanam4514 2 жыл бұрын
Satyam
@m.c.abdulmuneermcm1113
@m.c.abdulmuneermcm1113 2 жыл бұрын
ഈ വാർത്ത കാണുമ്പോൾ മനസ് വല്ലാതെ വേദനിക്കുന്നു പ്രിയപ്പെട്ട ഡ്രൈവർമാരെ ഇത്തരത്തിലുള്ള യാത്രകളിൽ സ്വന്തം മക്കളെ പോലെ യാത്രക്കാരായ മക്കളെയും നിങ്ങൾ കാണുക ഒരുപാട് രക്ഷിതാക്കളുടെ പ്രിതീക്ഷകളും ജീവനാണ് ഒരോരുത്തരുടെയും മക്കൾ എന്റെ പ്രിയ കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി ദൈവം രക്ഷിതാക്കൾ ക്ഷമ പ്രധാനം ചെയ്യട്ടെ
@sharmijarajesh9548
@sharmijarajesh9548 2 жыл бұрын
കുടുംബത്തിലുള്ളവർക്ക് സഹിക്കാനുള്ള കഴിവ് നൽകണേ നാഥാ 😔😔🙏🙏🌹🌹
@maryjosepht4388
@maryjosepht4388 2 жыл бұрын
ഇതെങ്കിലും മാതൃകയാക്കുക. സ്ക്യൂൾ അധികാരിക ളും, ബന്ധപ്പെട്ട വകുപ്പുകളും.
@vineethaak3385
@vineethaak3385 2 жыл бұрын
🙏
@littlebirds4375ekm
@littlebirds4375ekm 2 жыл бұрын
ഞാനും ഒരു അധ്യാപികയാണ്, കുട്ടികളുമായ് tour പോകുമ്പോൾ മണിക്കൂറുകൾ രാത്രി യാത്രക്കായി വേണ്ടി വരാറുണ്ട്. എങ്കിലും ഡ്രൈവർ speed കൂടുന്നുണ്ടോ, ഉറങ്ങുന്നുണ്ടോ എന്നെല്ലാം നോക്കി നമ്മുടെ ഉറക്കവും വിനോദവും മാറ്റി വച്ച യാത്രകൾ മാത്രമേ ഓർമ്മയിലുള്ളൂ.. കാരണം ഒട്ടുമിക്ക tourist bus കളും ഒരു യാത്ര കഴിഞ്ഞ ഉടനെ rest പോലും എടുക്കാതെ അടുത്ത യാത്രക്കായി തയ്യാറായി വരുന്നവരാണ്. അശ്രദ്ധ കൂടെപ്പിറപ്പാണ് പലപ്പോഴും,അവിടെ നമ്മുടെ ഒരു voice മതി. ദൈവം രക്ഷിക്കട്ടെ..... 🌹🌹
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
സത്യം. ടൂറിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
@achankunjuabraham3819
@achankunjuabraham3819 2 жыл бұрын
Heartfelt condolences prayers
@jamshijamshi3474
@jamshijamshi3474 2 жыл бұрын
നാഥാ കാണാൻ വയ്യ നെഞ്ച് പൊട്ടുന്നു. ആ കുടുംബങ്ങൾക്ക് സമാദാനം കൊടുക്കണേ നാഥ 😭😭🤲🏻🤲🏻🤲🏻
@shahidha1575
@shahidha1575 2 жыл бұрын
Aameen🤲🤲
@sanam4514
@sanam4514 2 жыл бұрын
🤲🤲
@y7nigo
@y7nigo 2 жыл бұрын
നിങ്ങൾ നാഥാ എന്ന് വിളിച്ച ആൾ ഉണ്ടായിരുന്നുവെങ്കിൽ ഇവർക്കാർക്കും ഈ ഗതി വരില്ലായിരുന്നു
@nasrinsaif4933
@nasrinsaif4933 2 жыл бұрын
Aameen
@akku8341
@akku8341 2 жыл бұрын
@@y7nigo എന്നാ പിന്നെ നിനക്ക് വിളിക്കാർന്നില്ലെ... നീ വിളിക്കുന്നവർക്ക് ഒന്നും പറ്റുന്നില്ലേ... 🙄🙏
@lijoraju8199
@lijoraju8199 2 жыл бұрын
ഇപ്പോഴാണ് ബസിനെ പറ്റി complaint case എടുക്കുന്നത്...ഇത്രയും നാൾ ഇവർ എല്ലാം എവിടാരുന്നു
@ftlufieditz
@ftlufieditz 2 жыл бұрын
ഒരു അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ ഉണരുക. ഇത് മുന്നേ ചെയ്തിരുന്നെങ്കിൽ ഇന്ന് അവരൊക്കെ ജീവനോടെ ഉണ്ടാകുമായിരുന്നു 😢
@Feel_the_vibe_0.0
@Feel_the_vibe_0.0 2 жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല Ini സ്കൂളുകളിൽ നിന്ന് യാത്ര പോകുന്ന കുട്ടികൾ വീട്ടുകാരുടെ സമ്മതം കിട്ടാൻ കുറച്ചു വിയർക്കേണ്ടി varum😓
@vinithavini1865
@vinithavini1865 2 жыл бұрын
മോളെ, അമ്മമാരുടെ ജീവിതം തന്നെ നിങ്ങൾക്കു വേണ്ടിയാണ്. അവർക്കു വേണ്ടി ജീവിക്കുക. അവരെ അനുസരിക്കുക
@aneeshvnair4140
@aneeshvnair4140 2 жыл бұрын
5 കേസ്‌ ഉണ്ടായിട്ടും ബസിന് ഫിറ്റ്നസ് മറ്റും നൽകിയ MVD ക്കും പോക്കറ്റ്മണി കിട്ടിയ മറ്റ്‌ ഉദ്യോഗസ്ഥർക്കും നടുവിരൽ നമസ്കാരം 🙏🙏🙏🙏🙏🙏
@fhcj8848
@fhcj8848 2 жыл бұрын
സത്യം 👍😂😂
@basilpeldhose871
@basilpeldhose871 2 жыл бұрын
Correct
@princethomas3503
@princethomas3503 2 жыл бұрын
Truth bro MVD is only to harass poor bike riders and helmet camera hunting purpose
@jyotheeshkumarkelath2058
@jyotheeshkumarkelath2058 2 жыл бұрын
Nammude Naattile Niyamangalum Nirdesamgalum Kadalaasukalil Maathram? Etharam Sambhavamgalellam Naam Aaadhyamaayano Kaanunnathu?
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
ടൂറിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
@anasr596
@anasr596 2 жыл бұрын
സ്കൂളിൽ നിന്നും ടൂർ പോക്ക് നിരോധിക്കണം ഇതു ഇങ്ങനെയുള്ള അപകടങ്ങൾ ഒരുപാട് ആയിട്ടുണ്ട് ഗവൺമെന്റ് ഇനിയെങ്കിലും ഇങ്ങനെയുള്ള ടൂർ പോക്ക് ബാൻ ചെയ്യേണ്ടതാണ്
@jijisaji5397
@jijisaji5397 2 жыл бұрын
എല്ലാവർക്കും സഹിക്കാനുള്ള കരുത്ത് കൊടുക്കണം ദൈവമേ.....
@y7nigo
@y7nigo 2 жыл бұрын
If there was God, this situation would not have happened
@KTPsych87
@KTPsych87 2 жыл бұрын
@@y7nigo appo avr parayum God experiment cheyyn Patience undon nokkn vendi annen
@kavithanebu4788
@kavithanebu4788 2 жыл бұрын
പൊന്നു മക്കളെ 😭😭😭😭മാതാപിതാക്കൾ ക്കു കരുത്തു നൽകണേ 🙏🙏🙏
@muhammedabdulnassir7244
@muhammedabdulnassir7244 2 жыл бұрын
Seven pm kazinje high way muzuvan inter state bus pokunade kandal pediyakum.pinnake police, m v d . Ministers tour poyadine pakaram ee pinnakukale gulfileke trainingne viduka.ivide two wheeler helmet matram probler🖕
@ajeeshanilkumar1666
@ajeeshanilkumar1666 2 жыл бұрын
കുറെ നാൾക്ക് ഉള്ള ചർച്ച ആയി ചാനലുകാർക്ക്.കുറെ കഴിഞ്ഞാൽ എല്ലാം അവസാനിക്കും. വീണ്ടും ഇതുപോലെ ഉള്ള ജീവനുകൾ പൊലിയും. വാർത്ത കേട്ട എനിക്ക് തന്നെ ഹൃദയം നുറുങ്ങുന്നു ആ വീട്ടുകാരുടെ വിഷമം ഈ ജന്മം മുഴുവൻ ഉണ്ടാവും. ഇനി എങ്കിലും നിയമം കർശനം ആക്കണം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
എന്റെ വീടിന്റെ അടുത്ത് ആണ് ഈ ആക്‌സിഡന്റ്... ആ ബസ് കണ്ടാൽ തന്നെ പേടിയാവും 😔😔😔
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
ടൂരിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
@rosegarden5014
@rosegarden5014 2 жыл бұрын
വിദ്യാർത്ഥികളുടെ കൂടെ പോയിരുന്ന teachers ന് ഡ്രൈവറോട് പറയാമായിരുന്നില്ലേ speed കുറക്കാൻ?. പിന്നെ എന്തിനാണ് അധ്യാപകരെ കുട്ടികളുടെ കൂടെ വിടുന്നത്?. 5 അദ്ധ്യാപകരുണ്ടായിരുന്നിട്ടും ആർക്കും ആ ഉത്തരവാദിത്ത ബോധം ഉണ്ടായില്ലേ?
@muhammednoushadali9257
@muhammednoushadali9257 2 жыл бұрын
Enthu parayan arodu parayan poyavarku poyi allathenthu parayan
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
അതാണ്.... (1)വണ്ടി നിര്‍ത്തി ചായ ഒക്കെ കൊടുക്കണം. പിശുക്കന്മാര്...(2)വാടക ലാഭിക്കാന്‍ അടിച്ചു മിന്നിച്ചതാവും
@m.gm.g5929
@m.gm.g5929 2 жыл бұрын
ഏറ്റവും ബോധം ഇല്ലാത്ത വർഗം ആണ് ഇവര്... പിന്നെ എങ്ങനെ പറയും..
@fidha8005
@fidha8005 2 жыл бұрын
Uragi poi kanum
@Karthika57874
@Karthika57874 2 жыл бұрын
എല്ലാരും മൊബൈലിലായിരുന്നിരിക്കാം.
@muhammadthanzil6266
@muhammadthanzil6266 2 жыл бұрын
മരണപെട്ട എല്ലാവർക്കും ആദരാഞ്ജലികൾ 🌹🌹🌹🌹🌹😭😭😭 കുടുംബത്തിന് സഹിക്കാൻ ശക്തി നൽകട്ടെ
@benjaminbenny.
@benjaminbenny. 2 жыл бұрын
highway patrol ഓഫീസർസ് ,MVD മാത്രമാണ് കുറ്റക്കാർ india യിൽ ഒരു അപകടം ഉണ്ടായിട്ടു മാത്രം ഉണർന്നു പ്രവർത്തികയുള്ളു ...
@shyamsundar-fk5sy
@shyamsundar-fk5sy 2 жыл бұрын
നിരുത്തരവാദപരമായ ഡ്രൈവിങ്ങിന് ഡ്രൈവർമാരെ കുറ്റപ്പെടുത്തണം...എംവിഡി അല്ല. തെരുവുകളിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് വാഹനങ്ങളെ നിരീക്ഷിക്കാൻ എംവിഡിക്ക് കഴിയില്ല.
@kl07familyvlogz19
@kl07familyvlogz19 2 жыл бұрын
വട്ടാണല്ലേ 🙄
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
ടൂരിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
@syamtirur8532
@syamtirur8532 2 жыл бұрын
ആദരാഞ്ജലികൾ ... പ്രിയപ്പെട്ടവരുടെ വേർപാട് താങ്ങാനുള്ള ശക്തി അവരുടെ കുടുംബത്തിന് കൊടുക്കണേ ദൈവമേ ...
@rejiloloyed6622
@rejiloloyed6622 2 жыл бұрын
ടൂർ പോകുമ്പോൾ PTA അംഗങ്ങളും ഉണ്ടാവണം,ഡ്രൈവർ കൂടെ ഉണ്ടാവണം.അല്ലാതെ കേറികിടന്നു ഉറങ്ങാൻ അല്ല,മക്കളെ അല്ലരീതിയിലും സംര ക്ഷിക്കാൻ അല്ലെ ടീച്ചേഴ്സ് ന്റെ ആവശ്യം,ഒരു trip കഴിഞ്ഞ് ക്ഷീണിത്ൻ ആണെന്ന് അറിഞ്ഞട്ടും പിന്നെ കുരുതി കൊടുക്കണമായിരുന്ന സഹിക്കാൻ പറ്റുന്നില്ല,
@Pearl-c8u
@Pearl-c8u 2 жыл бұрын
വലിയ അപകടങ്ങളും മരണങ്ങളും ഉണ്ടാവുമ്പോൾ മാത്രം ഉണരുന്ന കൊറേ നീതിപീഠങ്ങൾ
@Aysha_s_Home
@Aysha_s_Home 2 жыл бұрын
😭😭😭😭😭😭😭😭😭😭🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
ടൂറിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
@Rabishu
@Rabishu 2 жыл бұрын
പാവം മക്കൾ എത്രമാത്രം സന്തോഷിച്ചിട്ടാകും വീട്ടിൽ നിന്നും ഇറങ്ങിയത്..
@Kulkarni6968
@Kulkarni6968 2 жыл бұрын
ഡ്രൈവറെ കുറിച്ചു ശരിയായ അന്വേഷണം വേണം.
@GangaGanga-jw6hm
@GangaGanga-jw6hm 2 жыл бұрын
സഹിക്കാൻപറ്റുന്നില്ലദൈവമെഎത്ര സന്തോഷത്തോടുകൂടിയാത്ര ചെയ്തത്ആകുഞ്ഞുങ്ങൾ
@unnikrishnanp935
@unnikrishnanp935 2 жыл бұрын
വലിയ ദുഖവാർത്ത. സന്തോഷത്തോടു ഊട്ടിക്ക് പോയ മക്കൾ.മരിച്ച എല്ലാവരുടെയും അച്ഛൻ, അമ്മമാർ,മറ്റ് ബന്ധുക്കൾ എങ്ങനെ ഇതു സഹിക്കും.നമ്മുക്കു തന്നെ സഹിക്കാൻ കഴിയുന്നില്ല. കഷ്ടം. 🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹
@azmeenasakeer4687
@azmeenasakeer4687 2 жыл бұрын
ആദരാഞ്ജലികൾ 😭😭😭
@arjunarju1301
@arjunarju1301 2 жыл бұрын
അവരുടെ കുടുംബത്തിന് ഇതൊക്കെ അതിജീവിക്കാൻ ശക്തി കൊടുക്കണേ ദൈവമെ🥺
@ambujamanand5585
@ambujamanand5585 2 жыл бұрын
പാവം കുട്ടികൾ. അവരുടെ വീട്ടിലുള്ളവരുടെ അവസ്ഥ ഓർക്കാൻ പോലും കഴിയുന്നില്ല.
@rajeswariammalr5095
@rajeswariammalr5095 2 жыл бұрын
ബഹുമാനപ്പെട്ട കോടതികൾ ഈ ദുരന്തങ്ങൾക്കെതിരെ ഉണർന്ന് പ്രവർത്തിക്കാൻ സമയമായി. ഹൃദയ ഭേദകമായ രംഗങ്ങൾ സഹിക്കാൻ പറ്റുന്നില്ല. ദൈവമേ, കുടുംബങ്ങൾക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ. കോടതികൾ തക്കതായ നടപടികൾ എടുക്കാൻ ഒരുങ്ങണമെന്ന് താഴ്‌മയോടെ അഭ്യർത്ഥിക്കുന്നു.. ഇനിയും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാൻ പാടില്ല.
@nightkillergaming2098
@nightkillergaming2098 2 жыл бұрын
ഇനി. നമ്മൾ എന്ത് പറഞ്ഞാലും... മരിച്ചുപോയ കുട്ടികൾ തിരിച്ചു വരില്ലല്ലോ........ ഇനി അധികൃതർ ശ്രെദ്ധിക്കുക.... ഇനി ഓരോ ടൂറിസ്റ്റ്ബസ് ഉടമകള്ളും ബസ് ഓടിക്കുന്ന ആൾക്ക് ഷിണം ഇണ്ട്... എന്ന് എല്ലാം ചോദിച്ചു മനസിലാക്കു ഇനി.. ഒരിക്കലും ഇങ്ങനെ ഒരു സംഭവം നമ്മുടെ ഈ കൊച്ച് കേരളത്തിൽ നടക്കാതിരികട്ടെ.... ഒന്ന് ഓർക്കുക നമ്മുടെ കേരളത്തിൽ ആണ് അനവധി ബസുകൾ ഉള്ളതും.. കുറേ ആരാധകരും ഉണ്ട്.... ആരാധകരിക്കു വേണ്ടി ഒരിക്കലും റോഡിൽ ഇറങ്ങുമ്പോള് മരണപാച്ചിൽ നടത്തരുത്......എന്ന് അപേക്ഷിക്കുന്നു.... ഒരു പക്ഷേ ആ ബസ് വേഗത കുറവായിരുന്നെങ്കിൽ... ഇപ്പോൾ ആ കുരുന്നുകള്ള് സന്ദോഷത്തോടെ ഇരുന്നേനെ...... ദെയ്‌വമേ ഇനി ഇത് പോല്ലേ ഒരു അപകടവും ഉടവാദിരിക്കട്ടെ...... 🥺🥺🥺🥺🥺🥺🥺 ഒരുപാടു വേദനയോടെ കണ്ണീരിൽ നിറഞ്ഞ ആദരാഞ്ജലികള്ള്.... 🥀🥀🥀🥀🥀🥀
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
ടൂരിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
ഉടമകൾ ഒരിക്കലും അത് ചെയ്യില്ല. അവർക്ക് ലാഭം ആണ് വലുത്
@sundarsundu243
@sundarsundu243 2 жыл бұрын
ഡ്രൈവറെ വെറുതെ വിടരുത്.. അവന്റെ ഭാഗത്തു തെറ്റ് ഇല്ലെങ്കിൽ അവൻ എന്തിനാ മുങ്ങിയത്
@aswathsdiary6347
@aswathsdiary6347 2 жыл бұрын
ഏറ്റവും കൂടുതൽ അഴിമതിയും കൈക്കൂലിയും നിറഞ്ഞ നെറികെട്ട dept. ആണ് MVD
@Homei_skills1033
@Homei_skills1033 2 жыл бұрын
ഡ്രൈവർ സുരക്ഷിതൻ ആണല്ലോ? എവിടെയെന്ന് പോലും അറിയില്ലല്ലോ അവനെ സംരക്ഷിക്കുന്നവരെയും ശിക്ഷിക്കണം
@sarin1898
@sarin1898 2 жыл бұрын
Correct
@aniejohn1325
@aniejohn1325 2 жыл бұрын
Night driving should be very careful. LED lights from opposite side vehicles make the driver difficult to drive. LED lights should be banned. Very sad news.
@sobhanakeenath5916
@sobhanakeenath5916 2 жыл бұрын
One way aanu. No opposite driving
@nilanila6888
@nilanila6888 2 жыл бұрын
Maricha kuttikalkku adhyapakanum athiranjalikal 🌹🌹Ksrtcil undayirunna 3 perude jeevanum polinjittund avare kurich evideyum pryunnillaloo maranath vendiya seat book cheythenn ariyand urangiyavar alle....avarkkum athiranjalikal 🌹🌹
@aswathyt.m4260
@aswathyt.m4260 2 жыл бұрын
ഒരു അപകടം ഉണ്ടാങ്കുമ്പോ കുറെ നിയമങ്ങൾ ഇറക്കും. അതു കൂടിവന്ന ഒരു 2 weeks ഉണ്ടാകും. റോഡിൽ വണ്ടിടെ സ്പീഡ് ചെക്കു ചെയൽ മറ്റേതു മറിചതു. പിന്നെ അതു കഴിയും. പിന്നെ അടുത്ത അപകടം വന്നം വരുമ്പോ പിന്നെ തുടങ്ങും ചെക്കിങ്. അല്ലാതെ ഇതിനു ഒരു പരിഹാരം ഇതു വരെ ഇല്ല.
@mishalmichu6940
@mishalmichu6940 2 жыл бұрын
അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കണം.
@AanjanayaDas
@AanjanayaDas 2 жыл бұрын
ബസ് കാരുടെ സ്പീഡിന് ഇന്നത്തോടെ ഒരു അവസാനം ഉണ്ടാക്ണം അതിനി സുപ്രീം കോടതി ഇടപെട്ടാണെൽ അങ്ങനെ
@laurancekannampuzha6221
@laurancekannampuzha6221 2 жыл бұрын
Heartfelt condolences and Prayers 🙏😭💐
@mariyadawn1580
@mariyadawn1580 2 жыл бұрын
ഈശോയെ... ആ അച്ഛന്റെ കരച്ചിൽ 😭😭
@y7nigo
@y7nigo 2 жыл бұрын
നിങ്ങൾ വിളിച്ച ഈശോ എല്ലാം അറിയുന്ന ആളല്ലേ എങ്കിൽ പിന്നെ എന്തുകൊണ്ട് ആ അപകടം നടക്കും മുന്നേ അത് തടഞ്ഞില്ല
@sajikochi3242
@sajikochi3242 2 жыл бұрын
Indiayil driving license need to change,. Driving common sense,. Decent driving,. Ithoke chernnu ayirikanam license kodukendathu..
@vampire__hunter
@vampire__hunter 2 жыл бұрын
Why don't people hesitate to use public transport if everyone use it we can cut traffic density jams etc....
@minips1795
@minips1795 2 жыл бұрын
KSRTC യിൽ ഉണ്ടായിരുന്നവരും ഓരോ പ്രതീക്ഷകളുമായി യാത്ര തിരിച്ചവർ അല്ലെ 😔😔😔
@bijishac4643
@bijishac4643 2 жыл бұрын
ഈ അപകടത്തിന്റെ പ്രധാന കാരണം വേഗപ്പൂട്ട് ആ വണ്ടിയിൽ പ്രവർത്തിച്ചിരുന്നില്ല പിന്നെ കുറേകാലങ്ങളായി mvd ഇത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുമില്ല അപ്പോൾ അവരും ഇതിൽ കുറ്റകരാണ് ഇതുപോലെ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധിച്ചാൽ പോരാ ഇടയ്ക്കിടെ പരിശോധിച്ച് നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങൾ റോട്ടിലൂടെ ഓടിക്കാൻ അനുവദിക്കരുത്
@dr.kgopakumar8917
@dr.kgopakumar8917 2 жыл бұрын
Bus driver ലൈസൻസ് നൽകുമ്പോൾ എല്ലാ വർഷവും മാനസിക ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധം ആക്കണം. വേഗപ്പൂട്ട് നിർബന്ധം ആക്കണം.
@PaNdAGaMz
@PaNdAGaMz 2 жыл бұрын
അടിപൊളി അടുത്ത കയ്ക്കൂലി കിട്ടാൻ ഉള്ള അടുത്ത വരുമാനം🙄🙄
@abdulnazir7565
@abdulnazir7565 2 жыл бұрын
ഈ വക ബസുകളിലുള്ള വിനോദ യാത്ര ഒഴി വാക്കുക.. ജീവൻ ആരും കളയണ്ട
@jasinrameesepa2188
@jasinrameesepa2188 2 жыл бұрын
സൂപ്പർ റിപ്പോർട്ട് 👍👍👍
@shareefakm205
@shareefakm205 2 жыл бұрын
ഇതുപോലെ ഒരു അപകടം നടക്കേണ്ടിവന്നു mvd എന്തിനാണ് ഓരോന്ന് നിരോധിച്ചത് എന്ന് അറിയാൻ 😔😔😔😔
@m.gm.g5929
@m.gm.g5929 2 жыл бұрын
ആ ഡ്രൈവർ ഒടുങ്ങിയില്ലേ... അവൻ എങ്ങനെ രക്ഷപെട്ടു.. അവന്റെ ഒടുക്കത്തെ പോക്ക് അവൻ ഇനി ഒരിക്കലും ഒരു വാഹനം തൊടരുത് കൈ വെട്ടുക...
@AanjanayaDas
@AanjanayaDas 2 жыл бұрын
അവനെ ജയിലിൽ ഇട്ടാലും കാര്യമില്ല പുറത്ത് ഇറകുമ്പോൾ.. നാട്ടുകാർ അല്ലേൽ മരിച്ച കുട്ടികളുടെ ബന്ധുക്കൾ തന്നെ കൊന്ന് കായലിൽ തളളിക്കോളും
@premadasankt1297
@premadasankt1297 2 жыл бұрын
Pranamam makalla pranamam 😭😭😭🙏🌹
@ammuappu3319
@ammuappu3319 2 жыл бұрын
Daivame hridyam pottunna kazhcha ennum ethu thanne annallo aa kutty kalde mathapithakkal engane sahikum.....santhoshathode poya kuttykal anne.... teacher mar enthu konde paranjilla speed kurakkan...
@leelammajacob5257
@leelammajacob5257 2 жыл бұрын
Night time il. Start cheyathe. Day time il vandi start cheithal ellavarum fresh ayittu irikkumallo
@ushamohan6820
@ushamohan6820 2 жыл бұрын
ആദരാജ്ഞലികൾ 🌹🌹🌹
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
എന്റെ വീടിന്റെ അടുത്ത് നടന്ന ആക്‌സിഡന്റ് 😔😔😔😔
@abdullatheef5327
@abdullatheef5327 2 жыл бұрын
Aa parents nte karyam aalojikkan vayya.ellam sahikkanulla sakthi nalkane allah
@Rons88
@Rons88 2 жыл бұрын
വിനോദയാത്രയ്ക്കും മറ്റും പോകുന്ന എല്ലാ ബസ്സിന്റെയും അതാത് ദിവസത്തെ ഫിസിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് നിർബന്ധമക്കണം.. രണ്ടു ഡ്രൈവർമാർ നിശ്ചിത സമയങ്ങളിൽ മാറി മാറി ആവശ്യത്തിന് വിശ്രമം എടുക്കണം.. ഇതൊക്കെ അധികൃതർ നോട്ട് ചെയ്യണ്ട കാര്യങ്ങൾ ആണ്..ജീവനാണ് നമുക്ക് വലുത്.. മറക്കരുത്
@Lakshmi-jg1bm
@Lakshmi-jg1bm 2 жыл бұрын
ഡ്രൈവർ മത്രമല്ല owners നേം arrest chyanam
@anandakrishnanpb6001
@anandakrishnanpb6001 2 жыл бұрын
ആ ടൂറിസ്റ്റ് ബസ് ഡ്രൈവർ രക്ഷപ്പെട്ടാൽ എത്ര പേരുടെ ശാപം ഉണ്ടാകും ഇനി ജീവിതത്തിൽ... അമിത ആത്മവിശ്വാസം ആപത്ത്..! പ്രണാമം 🙏🏻
@rejismusic2461
@rejismusic2461 2 жыл бұрын
മര്യാദയ്ക്ക് വണ്ടി ഓടിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. 😥
@jamshijasim6152
@jamshijasim6152 2 жыл бұрын
ടീച്ചയ്സിന്റെ ഉത്തരവാദിത്ത കുറവുകൂടി ഉണ്ട് ഇതിൽ. ടിച്ചയിസിന് അറിയില്ലായിരുന്നോ സ്പീഡ് കൂടുതൽ ആണെന്ന് ഈ വണ്ടിയിൽ വേറെ ടിച്ചയിസ് ഒന്നും ഇല്ലെ? Aaa ഡ്രൈവർക്ക്‌ എന്താ നഷ്ട്ടം
@praveenpanniot3669
@praveenpanniot3669 2 жыл бұрын
ഇപ്പൊൾ ഉള്ള വണ്ടികളുടെ head lamp led അല്ലെ opposit വണ്ടികൾക്ക് അത് ബുദ്ധിമുട്ട് തന്നെ അണ് അതും ഒരു അപകട കാരണം അവരുണ്ട്..അത് കൂടെ check ചെയ്യണം
@MalaysianDiariesArunMathai
@MalaysianDiariesArunMathai 2 жыл бұрын
ഇതുപോലെ അപകടം ഒഴിവാക്കാൻ ഡ്രൈവറുടെ കൂടെ ഒരാൾ സംസാരിച്ചു ഇരിക്കുക. സ്പീഡ് കൂടുന്നത്, ഉറക്കം വരുന്നത് എല്ലാം അറിയാൻ പറ്റും. അത് ഡ്രൈവർക്കും ഉണർവ് കിട്ടും. അല്ലാതെ ബസ് സ്പീഡ്, ഉറക്കം ഇല്ലെന്നു ഉറപ്പ് വരുത്തുക എന്നു ഒകെ പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പാതിരാത്രി 2 മണിക്ക് വീട്ടിൽ ക്യാമ്പിൽ പോകുമ്പോൾ ഞാനും സുഹൃത്ത് അനൂപ് ചേട്ടനും ഇതാണ് ചെയ്യാറ്. 3-4 വട്ടം അവരോടു ഉറങ്ങാൻ പറഞ്ഞു ഞാൻ വർത്തമാനം പറഞ്ഞു വണ്ടി ഓടിച്ചിട്ടു ഉണ്ട്. I realised this issue when we lost a colleague in Trivandrum cab accident before 10 years. That time onwards I always talk to driver Untill I reach my place.
@yegneshnoorni6918
@yegneshnoorni6918 2 жыл бұрын
ടൂറിസ്റ്റു ബസ്സിൽ സ്പീഡു ഗവർണർ ഘടിപ്പിച്ചിരുന്നില്ലേ. ഇനി മുതൽ ടൂറിനു പോകും മുൻപ് ആർ ടി ഒ വിന്റെ കൈയിൽ നിന്നും ക്ലിയറൻസ് മേടിക്കണം. മരണം സംഭവിച്ചതിനു ശേഷം അതും ഇതും പറഞ്ഞിട്ട് കാര്യമില്ല. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നു നോക്കണം.
@krishnan8854
@krishnan8854 2 жыл бұрын
സഹിക്കാൻ പറ്റുന്നില്ല 😪
@bisin1981
@bisin1981 2 жыл бұрын
രാത്രി ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർ ഫാസ്റ്റിന്റെ പിന്നിൽ ഇടിക്കണം എങ്കിൽ എത്ര സ്പീഡിൽ ആയിരിക്കും ആ ബസ് വന്നിട്ടുണ്ടാവുക
@AanjanayaDas
@AanjanayaDas 2 жыл бұрын
കോളേജ് കുമാരൻ സിനിമയിലെ ആക്‌സിഡന്റ് ഓർമ്മവരുന്നു 😭
@lixonjoseph45
@lixonjoseph45 2 жыл бұрын
Court and Govt will be very talkative for the next 10 days.... Then they will sleeeep
@BaluDas
@BaluDas 2 жыл бұрын
ഇനി കുറച്ചു നാളത്തേക്ക് ഷവർമ റസ്റ്റ്‌ എടുക്കും... ടൂറിസ്റ്റ് ബസ്സുകളുടെ പുറകെ പോകും... അത് കഴിഞ്ഞ് അത് വിട്ടിട്ട് റോഡിലെ പട്ടിയെ പിടിക്കാൻ നടക്കും.... അത് ബോർ അടിക്കുമ്പോൾ റോഡിന്റെ കുഴി അടക്കാൻ പോകും.... എന്തേലും പറ്റുമ്പോ 2 ദിവസത്തേക്ക് എന്തൊക്കെ പ്രഹസനം ആണ്...
@kamarudheenkamaru1822
@kamarudheenkamaru1822 2 жыл бұрын
Plz ഒരു അപകടം കൂടി കഴിഞ്ഞിട്ട് പോരെ കേസ് എടുക്കൽ
@anasr596
@anasr596 2 жыл бұрын
അടുത്തവർഷം ഇതേസമയത്ത് വീണ്ടും ഈ സ്കൂളിൽ നിന്നു തന്നെ വീണ്ടും പോകുന്നതായിരിക്കും ബുക്ക് ചെയ്യേണ്ടവർക്ക് ഓൺലൈൻ ആയി ബുക്ക് ചെയ്യാം അടുത്ത വർഷത്തേക്ക്
@shajanakumarshajanaachoose926
@shajanakumarshajanaachoose926 2 жыл бұрын
മെല്ലെ പോവുക samayathekkalum വിലയുണ്ട് ജീവന്. ഇതൊക്കെ എങ്ങനെ സഹിക്കും
@mohanlalmg4883
@mohanlalmg4883 2 жыл бұрын
സ്വകാര്യ ബസ്സുകൾക്ക് സ്കൂൾ കോളേജ് തലങ്ങളിൽ ടൂർ പോകുമ്പോൾ കുട്ടികളുടെ ഡാൻസും ആർപ്പുവിളികളും നാം കേൾക്കുന്ന സർവ്വസാധാരണം കല്യാണം ആയാലും സ്കൂൾ കോളേജ് ടൂറുകളായാലും വേഗതയിലും ഫിറ്റ്നസിലും ഡ്രൈവർക്ക് നല്ല എക്സ്പീരിയൻസ് സും വണ്ടി ഓടിക്കുമ്പോൾ പക്വതയും ഉണ്ടോ എന്ന് എല്ലാം ഉള്ള ഒരു ചട്ടം സാധ്യമാകുമെങ്കിൽ നല്ലതുതന്നെ ആകാല്യത്തിൽ പൊലിഞ്ഞ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ
@pradeepnair5751
@pradeepnair5751 2 жыл бұрын
Enthu parayan?????
@sheejas2021
@sheejas2021 2 жыл бұрын
എൻ്റെ പൊന്നു മക്കളെ.... എനിക്ക് കാണാൻ വയ്യാ....
@venugopalk5229
@venugopalk5229 2 жыл бұрын
Nobody can expect an accident occur in driving We should be careful about driving ... It's only fate...
@akkuakbar5802
@akkuakbar5802 2 жыл бұрын
Drever marichilllalloo adh angine undakollu ellaarotilum speed camera venam
@manjuprakasanmanjumanju8449
@manjuprakasanmanjumanju8449 2 жыл бұрын
ദൈവമേ....😭
@aneeshmaniyan9665
@aneeshmaniyan9665 2 жыл бұрын
ആദരാജ്ഞലികൾ
@jayaradhakrishnan6344
@jayaradhakrishnan6344 2 жыл бұрын
Maricha ksrtc yathrakkarude jeevanu vilayille.
@rosnamushakheem5363
@rosnamushakheem5363 2 жыл бұрын
Ath parayunillallo
@shabeert4014
@shabeert4014 2 жыл бұрын
Rip😢
@sajeevanraghavan8326
@sajeevanraghavan8326 2 жыл бұрын
ബഹുമാനപ്പെട്ട ഹൈക്കോടതി ഒരുകാര്യം ചോദിച്ചറിയണം നമ്മുടെ ഉദ്യോഗസ്ഥന്മാർക്ക് പകൽ ഡ്യൂട്ടി മുഴുവൻ അവർക്ക് ഓഫീസ് ഡ്യൂട്ടി ആണോ എന്തെല്ലാം കാര്യങ്ങൾ നിർവഹിക്കുന്നുണ്ട് ഒന്ന് വെളിപ്പെടുത്താൻ തയ്യാറാകണം ബഹുമാനപ്പെട്ട കോടതി
@Dravidian-Secularism
@Dravidian-Secularism 2 жыл бұрын
Speed control requires in buses urgently- sad day
@arjunarju1301
@arjunarju1301 2 жыл бұрын
Rip🌹
@EqualJustice-4-all
@EqualJustice-4-all 2 жыл бұрын
ഇത്തരം കുപ്രസിദ്ധമായ അപകടങ്ങൾ ആവർത്തിച്ച് സംഭവിക്കുന്നത് ചില കാരണങ്ങളാൽ ആണ്. മുൻ ട്രിപ്പ് കഴിഞ്ഞ് വിശ്രമമില്ലാതെ ബസ് ഓടിക്കാൻ അനുവദിച്ച ബസുടമയാണ് ഒന്നാം പ്രതി. ഡ്രൈവറാണ് രണ്ടാമത്തെ പ്രതി. കാരണം, മുൻ ട്രിപ്പ് കഴിഞ്ഞ് ശരിയായ വിശ്രമം എടുക്കാതെ ബസ് ഓടിക്കാൻ പാടില്ല. മൂന്നാമത്തെ പ്രതിയും ഡ്രൈവറാണ്. കാരണം അവൻ അമിത വേഗതയിൽ ബസ് ഓടിച്ചതാണ്. ഇതോടെ ബസ് നിയന്ത്രിക്കാനായില്ല. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടാകുമെന്ന് സംശയിക്കണം. സ്‌കൂൾ കുട്ടികൾക്കായുള്ള ടൂർ പരിപാടികൾ സംബന്ധിച്ച് മന്ത്രാലയം പുറപ്പെടുവിച്ച നിയമങ്ങൾ സ്‌കൂൾ അധികൃതർ അനുസരിച്ചില്ല. ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നതിന്റെ പ്രധാന കാരണം നിയമത്തെ ഭയപ്പെടാത്ത കുറ്റവാളികളാണ്. കാരണം, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ബന്ധപ്പെട്ട എല്ലാ കുറ്റവാളികളെയും കോടതി ശിക്ഷിക്കില്ല. ചുരുക്കി പറഞ്ഞാൽ. അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ അനുസരിക്കാത്തിടത്തോളം അപകടങ്ങൾ ആവർത്തിക്കും. കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാത്തിടത്തോളം അപകടങ്ങളും കുറ്റകൃത്യങ്ങളും ക്രമാനുഗതമായി വർദ്ധിക്കും.
@archanavinod1
@archanavinod1 2 жыл бұрын
Totally Agree 👍
@EqualJustice-4-all
@EqualJustice-4-all 2 жыл бұрын
@@archanavinod1 Thank you very much for the reply to my comment. What's your suggestion, in the view of this hard-core accident, to save valuable human life from such types of accidents may happen in the future?
@misriyanafeesa8184
@misriyanafeesa8184 2 жыл бұрын
😥😥
@mallutuber005
@mallutuber005 2 жыл бұрын
vandi odikuka ennathu oru sahasikatha thanne annu, athinte koode overspeed koodi ayal🙏
@princethomas3503
@princethomas3503 2 жыл бұрын
Now the RTO says that this bus was in black list and have many more cases in previous but how come this bus was still in road with a licence to operate. What was our MVD doing pl take appropriate action against all the black listed drivers and buses with immediate effect kindly allow our children to grow not to end up on Highways
@Sanoojs55
@Sanoojs55 2 жыл бұрын
Most corrupted department in the state
@girijakp3587
@girijakp3587 2 жыл бұрын
vinoda,, yatra nirthuka,
@satheeshkpchelavoor7099
@satheeshkpchelavoor7099 2 жыл бұрын
😭😭😭😭
@archanashaji3070
@archanashaji3070 2 жыл бұрын
Alla ingane oru accident nadannale bus fitness crtfcte undo illayo ennu nokuvollo.. RTO ariyichilla.. Ithok befor journy check cheyarille
@darbinthomas7540
@darbinthomas7540 2 жыл бұрын
RIP
@praveenchandranchandran8449
@praveenchandranchandran8449 2 жыл бұрын
ഹൈവേ പട്രോൾ ഇപ്പോൾ ഇല്ലേ
@sujageorge1031
@sujageorge1031 2 жыл бұрын
സഹിക്കാവുന്നതലും അപ്പുറം...
@disheepdishe5227
@disheepdishe5227 2 жыл бұрын
🙏
@shilpamary9724
@shilpamary9724 2 жыл бұрын
Driver ne ithuvare aayittum pokkiyille?
@rtffcvff6735
@rtffcvff6735 2 жыл бұрын
Schoolileyum mattulla Tourum mattulla vinoda yathrakalum kodathi nirthi veykkanam ethu polulla durathangal undakilla ethu daily report ayi varukayanu
@deepak.m8220
@deepak.m8220 2 жыл бұрын
ksrtc yude vila,, athu illathaavumbole nammal manassilaakku
@hrishikeshstyles415
@hrishikeshstyles415 2 жыл бұрын
😭😭🙏🙏🙏
@theworldtraveler6091
@theworldtraveler6091 2 жыл бұрын
Blacklisted bus with 5 cases against it. Why the great MVD doesn't cancel the registration or kept the vehicle on their custody?? All because of money!!
@khalidhafiroz6053
@khalidhafiroz6053 2 жыл бұрын
ഇന്നാലിനാഹി വാ ഇന്നാ ഇലൈഹി റാജിഹൂൻ 😥😥😥😥
@littleworld795
@littleworld795 2 жыл бұрын
School inum adhyabagerkethireyum nadapadi vendey manadhandangal averkkum badhakamalley
@wikkygameing
@wikkygameing 2 жыл бұрын
Sar markk poyi parajude
@asphaltlovers3649
@asphaltlovers3649 2 жыл бұрын
🌹🌹🌹
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
ടൂരിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 8 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 8 МЛН