അരമന കയറ്റത്തിൽ അങ്കലാപ്പാർക്ക് ? കാണാം നേർക്കുനേർ | BJP steps up outreach to Christians in Kerala

  Рет қаралды 339,015

asianetnews

asianetnews

Жыл бұрын

അരമന കയറ്റത്തിൽ അങ്കലാപ്പാർക്ക് ? ബിജെപിയുടെ നീക്കം ഫലം കാണുമോ ?; കാണാം നേർക്കുനേർ
BJP steps up outreach to Christians in Kerala | nerkkuner 16 APR 2023
#nerkkuner #bjp #christianity #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 500
@samthomas5211
@samthomas5211 Жыл бұрын
ബിജെപിയാണ് യഥാർത്ഥ രാജ്യസ്നേഹികൾ അവരുടെ കൂടെ ഞങ്ങൾ എന്നും നിൽക്കും .BJP🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@avgopalan2761
@avgopalan2761 Жыл бұрын
Hahaha!!!Sathante Santhathikal…!!explicitly they are coming out,!!BJP aid the real SATHAN for any Christian, !!!!!!!
@BheemNationalist
@BheemNationalist Жыл бұрын
@@avgopalan2761 അന്തം spotted
@Rabbei742
@Rabbei742 Жыл бұрын
ഫെയ്ക്ക്
@freefiregamesss
@freefiregamesss Жыл бұрын
പുൽവാമയിൽ 40 സൈനികരെ കൂട്ട കൊല ചെയ്ത രാജ്യദ്രോഹികൾ ആണ് സംഘി
@arun_mathew__..._7
@arun_mathew__..._7 Жыл бұрын
🧡🧡🧡🧡
@saviovarghese956
@saviovarghese956 Жыл бұрын
Election നു കാണാം മക്കളെ. ഞങ്ങൾ ഉറപ്പിച്ചു. ഞങ്ങളുടെ വോട്ട് ഇനി ബിജെപി യ്ക്കു 🙏🏻🥰🌹
@sujilkumar38807154
@sujilkumar38807154 Жыл бұрын
അല്ല പിന്നെ ബിജെപി 💪💪💪
@ramanan2760
@ramanan2760 Жыл бұрын
Mairaanu
@fasil434
@fasil434 Жыл бұрын
Ne kodutho appol alle ne irikunna komp muriyougayollu😂
@Shafeeq289
@Shafeeq289 Жыл бұрын
ബിജെപി യുടെ കൂടെ പോയ ഒരുത്തന്റെയും അഡ്രസ് പോലും ഇന്നില്ല.. പെട്ടെന്ന് പൊയ്ക്കോളൂ യൂദാസേ
@Shafeeq289
@Shafeeq289 Жыл бұрын
നിങ്ങൾ പോണം എങ്കിലേ ഇനി ഒരുത്തനും അച്ചായന്മാരെ കേരളത്തിൽ ജയിപ്പിക്കാതിരിക്കു
@safwansafwan630
@safwansafwan630 Жыл бұрын
എഷിനെറ്റ് ആദ്യമായി ആണ് വെക്തമായി ചർച്ച നടത്തിയ താങ്കൾക് അഭിനന്ദനങ്ങൾ ✍️
@rafimohammed1028
@rafimohammed1028 Жыл бұрын
ഒരു പക്ഷെ ഈ രാജ്യത്തിനു വേണ്ടി ഹിന്ദു ക്രിസ്ത്യൻ ഒരുമിചേക്കാം പക്ഷെ മുസ്ലിം 😂😂😂മുസ്ലിം എപ്പോഴും മുസ്‌ലിം രാജ്യത്തിനു വേണ്ടി ആയിരിക്കും വാദിക്കുക ഇപ്പോഴും അത് മനസിലായിട്ടില്ലങ്കിൽ നിങ്ങൾക്ക് ഒന്നും മനസിലാക്കാൻ കഴിവില്ല
@user-fn6dx9ob3h
@user-fn6dx9ob3h Жыл бұрын
👍🏻👍🏻👍🏻
@austinred458
@austinred458 Жыл бұрын
Avarkk povan angane orupad rajyangal und. Povatte.
@zainachu719
@zainachu719 Жыл бұрын
Shoe 👠 😂😂😂😂😂😂
@undefined_id
@undefined_id Жыл бұрын
True
@sidheekzayan5746
@sidheekzayan5746 Жыл бұрын
ഏതാ ഈ ഫൈക്ക് ക്രിസങ്കി 😜😜
@kerala47
@kerala47 Жыл бұрын
ഞങ്ങൾ ക്രിസ്ത്യൻ ബിജെപിക്ക് വോട്ട് കൊടുത്താൽ ചാനൽകാർക്ക് എന്താ പ്രശ്നം
@AaronSmith-hl3eb
@AaronSmith-hl3eb Жыл бұрын
Nervarizhiyil vote cheyudal kozhapam illa... Aalkare manipulate cheyudu, pattichu, kallam paranju vote cheyupikyunadu thadayan media ki role ondu.
@undefined_id
@undefined_id Жыл бұрын
@@AaronSmith-hl3eb മാനിപുലേറ്റ്😂😂😂 ഏത് പാർട്ടിക്കാരുണ്ട് ഇവിടെ
@tanmayjampala9178
@tanmayjampala9178 Жыл бұрын
​@@AaronSmith-hl3eb manipulate cheyyatha oru partye kaanikku pls
@AaronSmith-hl3eb
@AaronSmith-hl3eb Жыл бұрын
@@tanmayjampala9178 ellarum kanaka... Pakshe media adu edu party aanelum thurannu kannikynm.
@pradeepdeviSri
@pradeepdeviSri Жыл бұрын
Ithu oru point aanu bro. Sabhakal valare varshangalkku munne bjp ayittu meeting okke undu.. pakshe ithavana ellarum vilari pidikkunnathil thettilla.. ivide bjp jayichu illelum sabha munnottu vannu avarude alkkarude karyam rajyathe govt ayittu dicuss cheyyan aanu nokkunnathu. Paranja vaakkukal deliver cheyynna oru govt aanu ithu ennu nammal ellarlkim ariyaam. Ini enthu rasthtreeyam paranjaalum. Athukondu sabhakal cheyyumnath aanu seri
@KuJo3572
@KuJo3572 Жыл бұрын
അച്ഛന്മാരും പിതാക്കന്മാരും സഭയും പറയുന്നിടത്തെ വോട്ട് വീഴും എന്ന് ആരും ഉറപ്പു പറഞ്ഞാലും നടക്കില്ല.
@judahmaccabeusmaccabee674
@judahmaccabeusmaccabee674 Жыл бұрын
Pinnenthina malare commi kongikal karayunnathu?
@kalappurathomas4261
@kalappurathomas4261 Жыл бұрын
But the media goes on propagating that Christians have changed their attitude and favour BJP. All people know in Kerala no religious leader can dictate or influence the voters They vote as per own decisions.
@user-vy9kq3wc9h
@user-vy9kq3wc9h Жыл бұрын
ജനങ്ങൾ സമാധാനം ആണ് ആഗ്രഹിക്കുന്നത് അത് bjp ന്നു സാധാരണ ക്രിസ്ത്യാനി കിട്ടും എന്ന് പ്രധീക്ഷിക്കുന്നില്ല
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 Жыл бұрын
🙏 ഭാരതമതം എന്നും എല്ലാവരെയും ഉൾക്കൊണ്ടതാണ്.. മതം വളർത്താത് രാജ്യം വളർത്തണം... എന്നാൽ നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും 🙏👌👍
@leelaremanan7201
@leelaremanan7201 Жыл бұрын
Mo
@sainudeenkoya49
@sainudeenkoya49 Жыл бұрын
അതെ, ആര്യന്മാരെ (ഇന്നത്തെ ഹിന്ദു മതക്കാരെ ) ഉൾപ്പടെ എല്ലാവരെയും ഉൾക്കൊണ്ടതാണ്. പക്ഷേ, ഈ ആര്യ മതക്കാർ ഇവിടെയുള്ള ഭാരത മതക്കാരെ (ബുദ്ധ - ജൈന വിഭാഗങ്ങളെ ) കൊന്നൊടുക്കിയ ചരിത്രമാണുള്ളത്.
@Job12376
@Job12376 Жыл бұрын
ഏഷ്യാനെറ്റിന് സുഡാപ്പിയോടാണ് പ്രിയം ഇവിടെ NIA വരുന്നത് കാണില്ല WORLD WIDE ന്യൂസ് റിപ്പോർട്ടിൽ ഇവിടുത്തെ തീവ്ര വാദ വളർച്ച റിപ്പോർട്ട് ചെയ്താലും , ഇവർക്ക് എപ്പോളും സുടാപ്പി പ്രിയ ന്യൂസിനോടാണ് താല്പര്യം , അതിനു കാതോലിക്ക വിരുദ്ധ ആൾക്കാരെ തിരഞ്ഞു പിടിച്ചു ചർച്ചയ്ക്കിരുത്തും . പണ്ട് മുതലേ ഇതാണ്
@zainachu719
@zainachu719 Жыл бұрын
Adhani portile 3000kodi mayakkumarunn karichu kalayan kondu vannatha suhrthukkale😂
@Leo-do4tu
@Leo-do4tu Жыл бұрын
ഈന്തപ്പഴം ഇഫക്റ്റ് ?
@sreeramnair5308
@sreeramnair5308 Жыл бұрын
Kami enuum kamiayirkkum.........
@truthfinder123
@truthfinder123 Жыл бұрын
മോദിജി 😍😍😍😍😍 ഞാൻ ക്രിസ്ത്യാനി ആണ് 🙏
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
😂😂ഭൂലോക പരാജയം 🙏🙏
@nowfalkn282
@nowfalkn282 Жыл бұрын
Le Modiji:ayinu
@ArunKumar-mf9ze
@ArunKumar-mf9ze Жыл бұрын
MODI❤️
@RR-vp5zf
@RR-vp5zf Жыл бұрын
ഒരുങ്ങി നിന്നോളൂ 🤣🤣
@ryanxavier_89
@ryanxavier_89 Жыл бұрын
മോദി ജി ❤️
@santhoshkanjira7228
@santhoshkanjira7228 Жыл бұрын
മയക്കുമരുന്ന് ഉപയോഗിക്കുന്നതല്ല വിൽപ്പന നടത്തുന്നത് ഒരു വിഭാഗം ആണ് ..അവതാരകൻ പത്രം വായിക്കുന്നില്ല എന്ന് മനസ്സിലായി ..ഓരോ ദിവസവും പിടിക്കപ്പെടുന്ന കേസുകൾ എല്ലാം ഒരു വിഭാഗം മാത്രമാണ്
@zainachu719
@zainachu719 Жыл бұрын
Akshathu ninn varunnath alla checkpost vazhiyalle varunne avidullavar veetile pennungale vare kootikkodukkunna vargam aanenn aano thangalude abhiprayam 😂
@kulirmaprd1
@kulirmaprd1 Жыл бұрын
അതെ ഹിന്ദുത്വ വാദികളായ സംഘികൾ 😏
@athuldominic
@athuldominic Жыл бұрын
@@zainachu719 നാർക്കോ ജിഹാദിക്ക് പൊള്ളി
@ryanxavier_89
@ryanxavier_89 Жыл бұрын
അതൊന്നും ഇവർക്ക് പ്രശ്നം ഇല്ല
@Leo-do4tu
@Leo-do4tu Жыл бұрын
പിടിക്കപ്പെട്ടുന്നത് മയക്കുമരുന്നിന്റെ അടിമകളോ ചില്ലറ വില്പനക്കാരോ മാത്രമാണ്. ഉല്പാദകരും മൊത്തക്കച്ചവടക്കാരും തീവ്രവാദികളാണ്.
@varghesevarghese964
@varghesevarghese964 Жыл бұрын
ക്രിസ്ത്യാനികൾ അടുത്ത എലെക്ഷന് ബിജെപി ക്ക് വോട്ട് ചെയ്യും.....
@ROY14070
@ROY14070 Жыл бұрын
നീ ചെയിതാൽ മതി..ക്രിസ്റ്റിയൻ വോട്ടുകളുടെ ദല്ലാൾ സ്ഥാനം നിന്നെ ആരേലും എല്പിച്ചോ 😊
@anuchakko5695
@anuchakko5695 Жыл бұрын
Cheyillya.......
@mathewnithin8906
@mathewnithin8906 Жыл бұрын
Lucifer ine follow cheyyunna adimakal vote cheyyum...
@thampikumarvt4302
@thampikumarvt4302 Жыл бұрын
ക്രിഡാപ്പി !!!
@hasanhassan7360
@hasanhassan7360 Жыл бұрын
​@@ROY14070 👍👍
@SijuChirayil
@SijuChirayil Жыл бұрын
ഇവിടെ comments ഇടുന്ന id കളിൽ ഭൂരിഭാഗവും fake id കൾ ആണെന്നാണ് എനിക്ക് തോന്നുന്നത്.. സ്വന്തം പേര് പോലും വെക്കാത്ത id കൾ ആണ് കൂടുതലും
@mithunjose7390
@mithunjose7390 Жыл бұрын
Exactly....
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
കറക്റ്റ്. ബിജെപി it cell ആണ്. നമുക്ക് തോന്നും സാധാരണക്കാർ ബിജെപി അനുകൂലം ആണെന്ന്.
@vvkabir
@vvkabir Жыл бұрын
അത്തരത്തിൽ ഉള്ള തിരിച്ചറിവ് നമുക്ക് ഉള്ളത് കൊണ്ടാണ് നമ്മൾ മലയാളികൾ ആവുന്നത് 😊
@shajipk3734
@shajipk3734 Жыл бұрын
പാ വേറെ, പാപ്പച്ചൻ വേറെ 😊മതം വേറെ രാഷ്ട്രീയം വേറെ,,, ഏത് മതപുരിഹിതൻ പറഞ്ഞാലും എന്റെ മനസാക്ഷി അനുസരിച്ചു മാത്രമേ ഞാൻ വോട്ട് ചെയ്യുകയുള്ളൂ 👍
@pious.mathew8411
@pious.mathew8411 Жыл бұрын
തന്റെ മനസാക്ഷി അനുസരിച്ച് വോട്ടു ചെയ്യ്തോ .ആര് വിലക്കി
@realtruth8001
@realtruth8001 Жыл бұрын
താനേതു കാലിന്റെ എടേലെലും പോയി കുത്ത്... Ldf udf കുട്ടിച്ചോറാക്കി കേരളത്തെ..
@measmean7280
@measmean7280 Жыл бұрын
Oo
@measmean7280
@measmean7280 Жыл бұрын
W
@RRR-no6ty
@RRR-no6ty Жыл бұрын
Kennedy pwoli❤
@rijeeshrijeesh7832
@rijeeshrijeesh7832 Жыл бұрын
Sreejith well said 👏 👍
@krmn-fz2qj
@krmn-fz2qj Жыл бұрын
' തമ്മിൽ ഭേദം തൊമ്മൻ ' എന്നൊരു ചൊല്ലുള്ളത് ഓർക്കുന്നത് നന്നായിരിക്കും. സിറിയയുടെ ചരിത്രം ഓർമ്മിക്കുന്നതും നന്നായിരിക്കും.
@malluthanveer7710
@malluthanveer7710 Жыл бұрын
സിറിയയിലും ഇറാഖിലും തീവ്രവാദികൾ ഉണ്ടാകുന്നതിന് മുൻപ് എണ്ണ കിണറുകളും geopolitical control ഉം മോഹിച്ചു അവിടത്തെ സാധാരണ ജനങ്ങളുടെ മണ്ടയ്ക്ക് HEAT SEEKER MISSILE അയച്ച വെള്ളക്കാരൻ്റെ മതം ആരും നോക്കണ്ട.
@hasanhassan7360
@hasanhassan7360 Жыл бұрын
സ്‌പെയ്‌ൻ പോർച്ചുഗൽ ഓർമ യും ഉണ്ടായിരിക്കുന്നത് നല്ലതാ 👍
@v.j9579
@v.j9579 Жыл бұрын
​@@hasanhassan7360why Portugal and Spain didn't become another afganistan or Pakistan
@hasanhassan7360
@hasanhassan7360 Жыл бұрын
@@v.j9579 ഖത്തർ. ദുബായ് 👍👍
@13heisenberg13
@13heisenberg13 Жыл бұрын
@@hasanhassan7360😂😂
@sathyanarayanan9196
@sathyanarayanan9196 Жыл бұрын
ഇടതുപക്ഷബുദ്ധിജീവിയുടെ അവസ്ഥ ദയനീയം.... ക്രിസ്ത്യൻ വിശ്വാസികളുടെ സ്വതന്ത്ര അവകാശത്തിനെ കുറിച്ചു വാതോരാതെ ഡയലോഗ് വിടുന്ന ഇങ്ങേർക്ക് ഇടതുപക്ഷ ന്യുനപക്ഷ പ്രീണനത്തെക്കുറിച്ചു പറയാൻ ശ്രമിച്ചാൽ വായിൽ പഴം കേറും.... പച്ചരി.... അല്ലെങ്കിൽ ജോസഫ് മാഷിനെ കുറിച്ചുള്ള ഓർത്തുള്ള ഞെട്ടൽ....😩😩😩
@BheemNationalist
@BheemNationalist Жыл бұрын
ഈ ചർച്ചയ്ക്ക് ഏറ്റവും നന്നായി സംസാരിക്കാൻ സാധിക്കുന്ന ആളാണ് കാസയുടെ കെവിൻ പീറ്റർ.
@paalakkaran.
@paalakkaran. Жыл бұрын
കള്ളപ്പണ കേസിൽ പ്രതിയായ കൃസങ്കി അല്ലെ
@gapps2611
@gapps2611 Жыл бұрын
​​​@@paalakkaran.tതനി i🤣കോയ തന്നെ എന്ന് മനസിലായി.... കള്ള പണം എന്ന് പറഞ്ഞപ്പോൾ തന്നെ... കൂടെ നിന്ന്kammikale പുറത്തു ആക്കി അപ്പോൾ case കൊടുത്തു അത്രേ ഒള്ളു m. കുറച്ചു നാൾ കഴിഞ്ഞു തള്ളി പോകും.. ഒപ്പ് ഇട്ടതു case കൊടുത്ആൾ തന്നെ6മാസം suspension കൊടുത്തപ്പോൾ തിരിച്ചു case കൊടുത്തു അത്രേ ഒള്ളു. Dool news, media one ഒക്കെ ഓരി ഇത്തെ ഒള്ളു 😂😂
@vippsmillennial6336
@vippsmillennial6336 Жыл бұрын
Athekonde thanneya pulliye vilikathathe!
@pam4840
@pam4840 Жыл бұрын
His daughter was a victim of love jihad.
@jayadevankp2206
@jayadevankp2206 Жыл бұрын
P0
@bijubnair7161
@bijubnair7161 Жыл бұрын
A wonderful discussion ഒരു പാട് അറിവുകൾ തന്നു വളരെ നല്ലത് നമസ്കാരം സാർ
@joyabraham8660
@joyabraham8660 Жыл бұрын
അങ്കലാപ്പ് മൊത്തം ചാനലുകാർക്ക് ആണല്ലോ
@bilalbilu3736
@bilalbilu3736 Жыл бұрын
"മനുഷ്യരെന്ന നിലയിൽ ജീവിതം നയിക്കാൻ അവസരം ലഭിച്ചതിന് നാം നന്ദിയുള്ളവരായിരിക്കണം."
@ofkgf5255
@ofkgf5255 Жыл бұрын
മുസ്ലീം രാജ്യങ്ങളിൽ എന്തിനാണ് പരസ്പരം ബോംബാക്രമണം നടക്കുന്നത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. അവിടുത്തെ പല ജാതികൾ തമ്മിൽ ഞാനാണ് യഥാർത്ഥ മുസ്ലിം എന്ന വാശിയിൽ തർക്കത്തിൽ നടക്കുന്ന പ്രക്ഷോഭമാണ്.😄അണ്ടി മുറിച്ചു മുസ്ലിം ആവാം😄പക്ഷേ പല ജാതി മുസ്ലീംമിൽ ആരാണ് യഥാർത്ഥ മുസ്ലിം... പല ജാതി മുസ്ലിം?ആരാ യഥാർത്ഥ മുസ്ലിം?ബോംബിട്ട് തീരുമാനിക്കാം😄 മുസ്ലിമായി മതം മാറാൻ ആഗ്രഹമുണ്ട് പക്ഷേ ഇവരിൽ ഏതു വിഭാഗമാണ് യഥാർത്ഥ മുസ്ലിം❓️😁🤭😄 ഇതുവരെ തീരുമാനമായിട്ടില്ല. ഇതിന്റെ പേരിലല്ലേ മുസ്ലിം രാജ്യങ്ങളിൽ പോലും‼️വ്യത്യസ്ത മുസ്ലിം വിഭാഗങ്ങൾ ചാവേർ ബോംബ് ആയി പൊട്ടിത്തെറിക്കുന്നത്.1000ജാതിയിൽ ആരാ യഥാർത്ഥ മുസ്ലിം❓️ ബോംബിട്ട് തീരുമാനിക്കുന്നു 😄😄 സുന്നി ഷിയ സൂഫിസം അഹമ്മദിയ്യ ഇസ്മാഈലിസം ഇബാദി ഡ്രൂസ് രോഹിഗ്യൻ അലവൈറ്റുകൾ സലഫി വഹാബിസം ഉയിഗർ സായിദിസം ഹനഫി ഖലീഫ ഖവാരിജ് ഹൻബാലി മാലികി ബറേൽവി മുതസില അഹമ്മദിയ്യ അഖിദ ജറുദിയ സുലൈമാനിയ / ജരിരിയ ബുത്രിയ / ഹുരാരിയ യാഖൂബിയ്യ ഹനഫിയ്യ കമിലിയ മുഹമ്മദിയ്യ / മുഗൈരിയ്യ ബാഖിരിയ്യ നാദിസിയ ശയ്യ അമ്മാലിയ്യ ഇസ്മാഈലിയ്യ മുസാവിയ / മമതുറ മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ) ഹഷാമിയ / തരാഖിബിയ സരാരിയ യൂനസിയ,ശൈതാനിയഃ / ശിരീകിയഃ അസ്റാഖിയ നജാദത്ത് സുഫ്രി അജാരിദ ഖാസിമിയ ഷുഐബിയഃ / ഹുജ്ജതിയഃ ഖലഫിയ്യ മാലൂമിയ്യ / മജ്ഹുലിയ സാൾട്ടിയ ഹംസിയ താലിബിയ മഅബദിയ്യ അഖ്നസിയ ശൈബാനിയ്യഃ / മഷ്ബിയ്യഃ റാഷിദിയ്യ മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ ഹഫ്സിയ ഹരിതിയ അഷാബ് തഅഹ് ഷബീബിയ്യ / സ്വാലിഹിയ വസീലിയ അംരിയാ,ഹുദൈലിയ്യ / ഫാനിയ നസാമിയ മുഅമ്മരിയ ബഷ്രിയഃ, ഹിഷാമിയ്യ മുർദരിയ്യ ജാഫ്രിയ ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ ഖൈയതിയ്യ / മഖ്ലൂഖിയ്യ കഅ്ബിയ ജുബ്ബയ്യ ബഹ്ഷാമിയ ഇബ്രിയ,മുഹ്കമിയ ഖബരിയ്യ ഹുജ്ജതിയ ഫിക്രിയ്യ,അലിവിയഃ / അജാരിയഃ തനാസിഖിയ്യ റജിയഃ അഹാദിയ, റദീദിയ്യ സത്ബിരിയഃ ലഫ്‌സിയ അശരിയ്യ ബദാഇയ്യ അഹമ്മദിയാത് ഭനാർ, ഹലാൽഖോർ, കസ്ബി, ലാൽബെഗി, മൗഗ്ത, മെഹ്തർ.
@balachandranreena6046
@balachandranreena6046 Жыл бұрын
അത് നമ്മുടെ യൂണിഖ് ആയ ഭരണഘന ഉള്ളത് കൊണ്ടാണ്..
@azeezpe9129
@azeezpe9129 Жыл бұрын
നേർക്കുനേർ അങ്കർ ചെയ്യുന്നതിൽ എന്റെ ഒരഭിനന്ദനം
@sivadasanMONI
@sivadasanMONI Жыл бұрын
PG സാർ 💪💪💪💪👍👍👍👍👍
@hasanhassan7360
@hasanhassan7360 Жыл бұрын
👍👍👌👌
@raveendradas2263
@raveendradas2263 Жыл бұрын
Q100 Y7 h n8
@kspnair7269
@kspnair7269 Жыл бұрын
​@@hasanhassan7360 😮
@sasidharansasidharan9668
@sasidharansasidharan9668 Жыл бұрын
Evm
@cyril5207
@cyril5207 Жыл бұрын
മോദി പുണ്യാളനല്ല, പക്ഷെ ഇപ്പോൾ ഇന്ത്യയുടെ രക്ഷകനാണ്.
@brotherwould6691
@brotherwould6691 Жыл бұрын
40 പട്ടാളക്കാരെ കൊന്ന് രാജ്യസനേഹം പറഞ്ഞ കരഞ്ഞു നേടിയ വിജയം
@33ketamine33
@33ketamine33 Жыл бұрын
Should one man save 1 .3 billion people ? Is Modi a god with superhuman powers ? Each Indian should contribute to the nation building !
@KishorKumar-dp4pu
@KishorKumar-dp4pu Жыл бұрын
@@brotherwould6691 സ്വന്തം വീടിന്റെ വാതിൽ തീവ്രവാദികൾക്ക് തുറന്നിട്ട്‌ കൊടുക്കുന്ന മുറിയണ്ടികൾ ആണോ.. അതോ മോഡിയാണോ നിങ്ങൾക്ക് രക്ഷകൻ
@sainudeenkoya49
@sainudeenkoya49 Жыл бұрын
ക്രൈസ്തവർ ശത്രുക്കൾ " പുറമേ നിന്നുള്ള ശത്രുക്കളേക്കാൾ ദേശീയഭദ്രതയ്ക്കു കൂടുതൽ അപകടകാരികൾ രാജ്യത്തിനകത്തുള്ള ശത്രുഘടകങ്ങളാണ് ... ഒന്നാമതായി മുസ്ലിംകൾ ......... ക്രിസ്ത്യാനികളെ സംബന്ധിച്ചാണെങ്കിൽ, ഒരു ബാഹ്യ നിരീക്ഷകന് അവർ തീരെ നിരുപദ്രവികളായി മാത്രമല്ല, മനുഷ്യ വർഗ്ഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂർത്തീഭാവങ്ങളായി പ്പോലും തോന്നും. .... വിദ്യാലയങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾക്കായി കോടിക്കണക്കിൽ രൂപ ചെലവഴിക്കുന്നതിൽ ക്രിസ്ത്യാനികളുടെ യഥാർത്ഥ ഉദ്ദേശമെന്താണ് ? ആസാമിലെ ക്രൈസ്തവ സ്ഥാപനങ്ങൾ സന്ദർശിച്ച പരേതനായ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് അവരോട് പറഞ്ഞു:"നിങ്ങളുടെ പ്രവൃത്തി വളരെ നല്ലത്. പക്ഷേ, ഇതിൽ നിന്ന് മതപരിവർത്തന ഉദ്ദേശത്തോടെ മുതലെടുപ്പ് നടത്തരുത്." ഒരു പാതിരി പ്രതികരിച്ചു :" വെറും മാനുഷിക പരിഗണനകൾ മാത്രമാണിതൊക്കെ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതെങ്കിൽ ഇത്ര ദൂരെ ഞങ്ങളെന്തിനു വരണം . എന്തിനു പണം ചെലവഴിക്കണം ? ഒറ്റക്കാര്യത്തിനാണ് ഞങ്ങളിവിടെ വന്നത്. നമ്മുടെ യേശുവിന്റെ അനുയായികളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്നതാണത്." മതപരിവർത്തനത്തിനായി അവരുപയോഗിക്കുന്ന ഹീനവും വഞ്ചനാപരവുമായ മാർഗങ്ങളെല്ലാം കുപ്രസിദ്ധമാണ്. ..... ഈ നാടിനെ ക്രിസ്തു രാജ്യത്തിലെ ഒരു സംസ്ഥാനമാക്കിത്തീർക്കുക എന്നതാണ് അവരുടെ ഒരേയൊരു ലക്ഷ്യമെന്ന് പല പ്രമുഖ ക്രൈസ്തവ പാതിരിമാരും പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങൾ മത വിരുദ്ധം മാത്രമല്ല, ദേശവിരുദ്ധവുമാണ്. ആസാമിൽ നാഗാലാണ്ടിന്റെ സൃഷ്ടി ഇതിനു സ്പഷ്ടമായ ദൃഷ്ടാന്തമാണ്. നാഗാകുന്നുകളിൽ നടന്നുകൊണ്ടിരിക്കുന്ന ലഹളകളെല്ലാം ക്രിസ്ത്യൻ പാതിരിമാരാണ് ആസൂത്രണം ചെയ്യുന്നതെന്ന് പണ്ഡിറ്റ് നെഹ്റു പോലും അംഗീകരിച്ചിരിക്കുന്നു. ...... പാക്കിസ്ഥാനിലേക്കു വരുന്ന അമേരിക്കനായുധങ്ങൾ ആസാമിലെ ക്രൈസ്തവ പാതിരിമാർക്ക് ഏൽപിച്ചു കൊടുക്കുകയാണ്. ആഗോള കുതന്ത്രത്തിന്റെ ദല്ലാളുകളാണവർ. ...... കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു അഖിലേന്ത്യാ ക്രൈസ്തവ സമ്മേളനത്തിൽ, ഭാരതത്തിൽ ഒരു ക്രൈസ്തവ സാമ്രാജ്യം സ്ഥാപിക്കുന്നതിന് പ്രതിജ്ഞയെടുക്കാൻ അവരോടെല്ലാം ആവശ്യപ്പെടുകയുണ്ടായി. .....അവർ പോയേടെത്തെല്ലാം ചോര കൊടുക്കുന്നവരായല്ല, ചോര കുടിയന്മാരായാണ് പ്രത്യക്ഷപ്പെട്ടത്. ക്രിസ്തുശിഷ്യന്മാരായ ഇവർ എവിടെയെല്ലാം കാലുകുത്തിയോ, അവിടത്തെ മണ്ണെല്ലാം തദ്ദേശീയരുടെ രക്തത്താൽ കുതിർത്തപ്പെടുകയും അവിടത്തെ എല്ലാ വർഗ്ഗങ്ങളും കൊല്ലപ്പെടുകയുമാണുണ്ടായത്. അമേരിക്ക, ആഫ്രിക്ക, ആസ്ത്രേലിയ ഇവിടങ്ങളിലെ ആദിവാസികളെ അവർ ഉന്മൂലനം ചെയ്ത ഹൃദയ ഭേദകമായ കഥകൾ നമുക്കറിയില്ലേ ? നമ്മുടെ സ്വന്തം രാജ്യത്തിൽ, ഗോവയിലും മറ്റിടങ്ങളിലും വാളും തീയുമായി അവരെങ്ങിനെ നീങ്ങിയെന്ന ക്രൈസ്തവ പാതിരിമാരുടെ നിഷ്ഠൂര ചരിത്രത്തെക്കുറിച്ചു നമുക്കു ബോധമില്ലേ? ... ഇവിടത്തെ ക്രിസ്ത്യാനികൾ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുകയും ക്രിസ്തുമത പ്രചരണത്തിനായുള്ള അന്താരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏജന്റുമാരാണു് തങ്ങളെന്നു സ്വയം കരുതുകയും തങ്ങളുടെ കൂറ് ആദ്യമായി സ്വന്തം ജന്മഭൂമിയോടായിരിക്കുവാനും തങ്ങളുടെ പൂർവ്വികന്മാരുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും യഥാർത്ഥ പുത്രന്മാരെപ്പോലെ പെരുമാറുന്നതിനും വിസമ്മതിക്കുകയും ചെയ്യുന്നേടത്തോളം കാലം അവരിവിടെ വൈരികളായി വർത്തിക്കും. അതനുസരിച്ച് അവരോട് പെരുമാറേണ്ടിയും വരും." ( വിചാരധാര By ഗുരുജി ഗോൾവൽക്കർ മലയാള പരിഭാഷ ജയഭാരത് പബ്ളിക്കേഷൻസ്, കോഴിക്കോട്. പതിപ്പ് 1970 അദ്ധ്യായം 12 ആന്തരിക വിപത്തുകൾ പേജ് 252 to 262)
@salam1044
@salam1044 Жыл бұрын
മോദി രക്ഷകനല്ല അസുരവിത്താണ് വിഷവിത്താണ്
@kkthankachan6496
@kkthankachan6496 Жыл бұрын
ജോസഫ് C മാത്യൂ പറഞ്ഞത് ശരി തന്നെ ആണ്
@mathew7645
@mathew7645 Жыл бұрын
Great 👍
@mishad1440
@mishad1440 Жыл бұрын
👌
@KM-zh3co
@KM-zh3co Жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ചാരായ ഷാപ്പ്, കളള് ഷാപ്പ്, ബാറുകൾ ആരുടെ കൈവശമാണ്... എന്തിനാണ് വെറുതെ നുണപറയുന്നത്..അയ്യോ കഷ്ടം
@sathyanarayanan9196
@sathyanarayanan9196 Жыл бұрын
അവതാരകനെ മയക്കുമരുന്ന് കാര്യമെല്ലാം പറഞ്ഞു ബുദ്ധിമുട്ടിക്കല്ലേ.... ജീവിച്ചുപൊക്കോട്ടെ .....😂
@bijujoseph998
@bijujoseph998 Жыл бұрын
ഓൻ ഞമ്മൻ്റെ ഫണ്ട് കൃത്യമായി കിട്ടുന്നുണ്ട്.
@User34578global
@User34578global Жыл бұрын
സ്വന്തം രാജ്യത്തിൻറെ പട്ടാളക്കാരെ കുരുതി കൊടുത്തിട്ടു അതിനെ അധികാരത്തിനുവേണ്ടി ഉപയോഗിച്ച് ഒരു രാജ്യവിരുദ്ധ പാർട്ടിയുടെ രോദനം
@9995107360
@9995107360 Жыл бұрын
സുടാപ്പി കുരയ്ക്കുന്നു
@ramachandranchenichery5744
@ramachandranchenichery5744 Жыл бұрын
വത്സൻ തമ്പു....❤
@josephchandy2083
@josephchandy2083 Жыл бұрын
കേരളത്തിലെ ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് കത്തോലിക്കർ കുറേ വർഷങ്ങളായി പലവിധത്തിലുള്ള അവഗണനകളും ദുരിതങ്ങളും അനുഭവിച്ചാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ന്യൂനപക്ഷമെന്ന നിലക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട നീതി ലഭിക്കുന്നില്ല. അവർക്ക് വേണ്ട സുരക്ഷിതത്വം ലഭിക്കുന്നില്ല.അത് വലതു പക്ഷം ഭരിച്ചാലും ഇടതുപക്ഷം ഭരിച്ചാലുംi അർഹതപ്പെട്ട അവകാശങ്ങൾക്കുവേണ്ടി സംസാരിക്കാൻ അവർക്ക് പുരോഹിത നേതൃത്വമോ രാഷ്ട്രീയ നേതാക്കളോ ഉണ്ടായിരുന്നില്ല. മറ്റ് ന്യൂനപക്ഷങ്ങൾക്ക് അതുണ്ടായിരുന്നു, പലരും അർഹമായതും അനർഹമായതും സർക്കാരിൽ നിന്ന് നേടിയെടുക്കുകയും ചെയ്തു .കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിഞ്ഞു,കൃഷിചെയ്യാൻ പോലും പറ്റാത്ത സാഹചര്യം,സ്വന്തം ഭൂമിയിൽ സുരക്ഷിതമായി ജീവിക്കാൻപോലുമാവാത്ത അവസ്ഥ, ഇതൊക്കെ ആയിട്ടും അവരെ സഹായിക്കാനോ അവർക്കുവേണ്ടി ശബ്ദമുയർത്താനോ ആരുമുണ്ടായിരുന്നില്ല.സഭാമേലധികാരികൾ അവരുടെ നേട്ടത്തിനുവേണ്ടി മാത്രമേ നില കൊള്ളൂ എന്നത് വാസ്തവം തന്നെ. ഇടതുപക്ഷവും വലതുപക്ഷവും ക്രിസ്ത്യാനികളെ തഴഞ്ഞതും മോദിയുടെ നേതൃത്വത്തിലുള്ള BJP ക്രിസ്ത്യാനികൾക്ക് പ്രതീക്ഷ നല്കുന്നതും ക്രിസ്ത്യാനികൾക്ക് BJPയോട് ഒരു അനുകൂല മനോഭാവമുണ്ടാകാൻ കാരണമായിട്ടുണ്ട്. അത് ഏതെങ്കിലും മെത്രാൻ പറഞ്ഞതുകൊണ്ടാണെന്ന്‌ കരുതുന്നതാണ് തെറ്റ്.
@bibingeorge9
@bibingeorge9 Жыл бұрын
ന്യൂനപക്ഷം എന്ന പേരിൽ എന്തിനാണ് പ്രത്യേക നീതി.... എല്ലാ സംവരണവും എടുത്തു മാറ്റട്ടെ.. എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ, തുല്യ ആനുകൂല്യങ്ങൾ എല്ലാം വരട്ടെ.. സംവരണം എന്നത് എന്തൊരു വൃത്തികേട് ആണ്.... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ അവർക്ക് മറ്റുള്ളവരുടെ ഒപ്പം എത്താനുള്ള സാമ്പത്തിക സഹായം സർക്കാരുകൾ കൊടുത്തോട്ടെ.. എന്നിട്ടു സംവരണം എടുത്ത് മാറ്റൂ... ഇതാണ് കാലാകാലങ്ങളായി സിറോ മലബാർ സഭയും NSS ഉം ആവശ്യപ്പെടുന്നത്... അത് ചെയ്യാൻ ധൈര്യം ഉള്ളപാർടിക്ക് ആണ് വോട്ട് കൊടുക്കാൻ താല്പര്യം...
@anuchakko5695
@anuchakko5695 Жыл бұрын
Oru mathathinte peril aarkum samvaram venda.....
@bibingeorge9
@bibingeorge9 Жыл бұрын
@@anuchakko5695 മതത്തിന്റെ പേരിൽ എന്നല്ല... ഒരു വിധത്തിൽ ഉള്ള സംവരണവും വേണ്ട...
@thomaskutty3801
@thomaskutty3801 Жыл бұрын
ഈ കരിമ്പും കാലായെ നമ്മുടെ കർത്താവ് പറഞ്ഞു വിട്ടതാണ്.
@kunjusmon5618
@kunjusmon5618 Жыл бұрын
വെറും ഒരു വർഗ്ഗീയ വാദിയെ യേശു പറഞ്ഞു വിടുമോ
@UNNIKRISHNANKOLEZHI
@UNNIKRISHNANKOLEZHI Жыл бұрын
ഈ അവതാരകൻ ആർക്ക് വേണ്ടിയാണ് ഇത്രയൊക്കെ വാദിക്കുന്നത് ? നിങ്ങൾ നിഷ്പക്ഷനാണോ?
@gapps2611
@gapps2611 Жыл бұрын
വത്സൻ തമ്പു മോനേ.... Bishop പറഞ്ഞാലും ഇല്ലേലും വോട്ട് bjp ക്കു ആണ്‌.... Ldf udf രണ്ടും മുസ്ലിം അടിമ ആണ്‌... എന്ന് മനസിലായി...
@kamalabdulla523
@kamalabdulla523 Жыл бұрын
നീയാരാണെന്ന് എല്ലാവർക്കും മനസ്സിലായി😁. ആരുടെ അടിമ ആയാലും ജയ് ശ്രീറാം വിളിച്ച് ആരെയും LDF / UDF ആക്രമിക്കാറില്ല.
@RgJ-om8fz
@RgJ-om8fz Жыл бұрын
​@@kamalabdulla523ആണോ സോറി അറിയില്ലായിരുന്നു.😂
@shkumarkumar2630
@shkumarkumar2630 Жыл бұрын
thamasa
@rahulpalatel7006
@rahulpalatel7006 Жыл бұрын
“The Truth” eniyum athu manasilakaatha keralathiley hindus udan thanney oru Psychiatristiney kanendathanu.
@rahulpalatel7006
@rahulpalatel7006 Жыл бұрын
@@kamalabdulla523 upadravichal mathramey avar thirichu akramikku.Allathey veruthey niraparadhikaley bomb pottichum,petrol ozhichum kollarilla.
@joseca7667
@joseca7667 Жыл бұрын
All Christians support.BJP
@georgethomas736
@georgethomas736 Жыл бұрын
അപ്പൊ കാണുന്നവനെ അപ്പാ ന്ന് വിളിക്കാനും വേണം ഒരിത്.
@shilupg
@shilupg Жыл бұрын
Mangatholiyya
@anaswardevaraj1731
@anaswardevaraj1731 Жыл бұрын
കൃസങ്കി
@ryanxavier_89
@ryanxavier_89 Жыл бұрын
@@georgethomas736 ഇടത് വലത് പാർട്ടികൾ ക്രിസ്ത്യാനികൾക്ക് എതിർ ആണ്
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
സുടാപ്പികൾ കരയുന്നു 😂😂😂
@ittoopkannath6747
@ittoopkannath6747 Жыл бұрын
എന്തിനാണ് ഡോ. വത്സൻ തമ്പുവിനെപ്പോലെയുള്ളവരെ ചർച്ചക്ക് കൊണ്ടുവരുന്നത്. ആർക്കെന്തു മനസ്സിലാകും അയാളുടെസംസാരത്തിൽനിന്ന്. അവതാരകൻതന്നെ വിശദീകരിക്കേ ണ്ടിവരുന്നു അയാൾ എന്താണ് പറഞ്ഞതെന്ന് വ്യാഖാനിക്കാൻ.
@aaasss788
@aaasss788 Жыл бұрын
അതു താൻ സംഘി ആയതുകൊണ്ടുള്ള പ്രശ്നം ആണ്. ബാക്കി ഉള്ളവർക്കു മനസ്സിലായിന്
@loransnereppil2892
@loransnereppil2892 Жыл бұрын
ഞങ്ങൾക്ക് വളരെ വ്യക്തമായി.
@ashifck5148
@ashifck5148 Жыл бұрын
PG ക്ക് ഇരിക്കട്ടെ👍👍 👌
@abdulmajeed8321
@abdulmajeed8321 Жыл бұрын
😍👍
@habeeburrahman6317
@habeeburrahman6317 Жыл бұрын
👍👍👍
@drdilipkg1
@drdilipkg1 Жыл бұрын
അതെ... കേരളത്തിലും BJP വരണം. വന്നാൽ; മതംമാറ്റ നിരോധന നിയമം കൊണ്ടുവരണം. സ്വാശ്രയ/എയ്ഡഡ് വിദ്യാഭാസ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. വനം കൈയേറ്റം ഒഴിപ്പിക്കണം. അനധികൃത സ്വത്തുക്കൾ/ഭൂമി കണ്ടുകെട്ടണം.
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
കേരളം മൊത്തം വനം ആയിരുന്നു പണ്ട്.. മൊത്തം ഏറ്റെടുക്കണം
@k.p3033
@k.p3033 Жыл бұрын
@@adanoyiadanoyi6519 kayyeta karnte rodanam....
@muhammedfayizc3918
@muhammedfayizc3918 Жыл бұрын
Matham maatam😂..adym jathi thallu, kola mateet vaa
@daffodils4873
@daffodils4873 Жыл бұрын
സർക്കാർ സ്ഥാപനത്തിൽ പഠിച്ചു കുട്ടികൾ തോൽക്കുന്നതിലും നല്ലത് phees കൊടുത്ത് സ്വാശ്രയത്തിലും എയ്ഡഡിലും നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി പാസ്സാകുന്നത് അല്ലേ. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വെറുതെ വിടുക . കുട്ടികളുടെ ഭാവി അല്ലേ.
@daffodils4873
@daffodils4873 Жыл бұрын
കേരളത്തിൽ . വനം ഇല്ലാഞ്ഞിട്ടല്ല മൃഗങ്ങൾ വളരെയധികം വർധിച്ചതുകൊണ്ടാണ് .
@abetrex1394
@abetrex1394 Жыл бұрын
enna paranjalum..ente vote Modijikku
@kamalabdulla523
@kamalabdulla523 Жыл бұрын
പുൽവാമയിലെ പട്ടാളക്കാരുടെ കാര്യം പറഞ്ഞ ഗവർണറോടു തും ചുപ്പ് രഹോ എന്നു പറഞ്ഞതിനാണോ?😂
@abetrex1394
@abetrex1394 Жыл бұрын
@@kamalabdulla523 ithra naalum governarude vvayil avate ku,,,,,,,aruuno?
@kamalabdulla523
@kamalabdulla523 Жыл бұрын
@@abetrex1394 ടെൻഷനാവാതെ കുട്ടാ.ഗവർണർ അന്ന് പറയണ്ടവരോട് പറഞ്ഞപ്പോഴുണ്ടായ കാര്യമാ ഇപ്പോൾ പറഞ്ഞത്.
@abetrex1394
@abetrex1394 Жыл бұрын
@@kamalabdulla523 ennal pinne annu ayallku pathrakarodu parayarutho....ippo adhikaram kittilla ennu arinjappo....
@kamalabdulla523
@kamalabdulla523 Жыл бұрын
@Abe Trex Late better than never. No one can justify central government's mistakes which led to that tragedy 😢
@pb1818
@pb1818 Жыл бұрын
ഏഷ്യാനെറ്റിന്റെ സ്വന്തം അസ്ത്രം ഗഫൂർ 😂😂
@beinghuman..765
@beinghuman..765 Жыл бұрын
Modi ❤️❤️ Now INDIA became 5th economic power..world is looking upto INDIA for the first time in the entire history...world leaders competing to ally with India..entire world is going into recession with an exception of our motherland...IMF is continuously lauding India which for its unprecedented growth .. World is looking upto India now...and now the real enemies are within the country.... Proud to be ruled by a leader like MODI ❤️❤️❤️❤️
@prarthanajanani829
@prarthanajanani829 Жыл бұрын
2024 again BJP❤ ഹിന്ദു ക്രിസ്ത്യൻ എെക്യം കാലഘട്ട ആവശ്യം❤
@sharunps4356
@sharunps4356 Жыл бұрын
🎉🎉
@mcrazeen
@mcrazeen Жыл бұрын
BJP yude thaalkalika aaveshyam...
@danielthomas5401
@danielthomas5401 Жыл бұрын
തെളിവ് കിട്ടണം എങ്കിൽ ആദ്യം അന്വേഷിക്കണം. അന്വേഷിക്കൂ. അന്വേഷിക്കാൻ പോലും ഭയം.
@swaminadanswami3500
@swaminadanswami3500 Жыл бұрын
52:11 ഇങ്ങനൊരു സ്റ്റേറ്റ്മെന്റ് മദ്രസ പഠനത്തെപറ്റി പറയാൻ പിജി ക്ക് നട്ടെല്ല് ഉണ്ടാകുമോ? അതിനെന്താ ദ്യര്യം വരാത്തത്.
@udaykrishnapillai8552
@udaykrishnapillai8552 Жыл бұрын
ജോസഫ് വിചാരിക്കുന്നതെ വലിയ ബുദ്ധിമാൻ ആണെന്ന ഭാവം ആണ് അച്യുതാനന്ദൻ പോയി കഴിഞ്ഞപ്പോൾ വഴി ആധാരം ആയി അതുകൊണ്ടുള്ള വിഷമം ആണ്
@georgethomas736
@georgethomas736 Жыл бұрын
പക്ഷെ, ബുദ്ധിയുള്ള ആരെയും മറു പക്ഷത്ത് കാണുന്നില്ലല്ലോ.
@girish5716
@girish5716 Жыл бұрын
Ayaal ipolum communist manifesto kettipidich irikua....
@winwavepampady9182
@winwavepampady9182 Жыл бұрын
അച്യുതാനന്ദനെയും വഴിയാധാരമാക്കിയത് ഇവനാണ്
@keraleeyan11
@keraleeyan11 Жыл бұрын
വത്സൻ തമ്പു കാര്യങ്ങൾ സത്യ സന്തമായി പറഞ്ഞഉ
@MidhunMathew5770
@MidhunMathew5770 Жыл бұрын
കോപ്പ്
@ryanxavier_89
@ryanxavier_89 Жыл бұрын
ഇല്ല
@bijujoseph998
@bijujoseph998 Жыл бұрын
വത്സന് ഞ്ഞങ്ങളുടെ നാട്ടിൽ വേറെയും പേരുണ്ട് . അയാളുടെ സംസാരത്തിൽ പരിഹാസം മാത്രം. അയാള് ഒരു ക്രിസ്റ്റ്യൻ പേരുള്ള വിഷ ജീവി.
@manavan3368
@manavan3368 Жыл бұрын
വത്സൻ തമ്പു 95% ക്രിസ്ത്യൻ നേതാക്കന്മാരും കള്ളന്മാരാണെന്നു ഒരു ചാനൽ ചർച്ചയിൽ വന്നിരുന്നു വിളമ്പുന്നു. ക്രിസ്ത്യാനികളെ മുഴുവൻ കള്ളന്മാരാക്കി അയാൾ സ്വയം വിശുദ്ധൻ ചമയുന്നു. അയാൾ മാത്രം പരമ വിശുദ്ധൻ. അങ്ങനെ മറ്റുള്ളവരെ മുഴുവൻ വിധിക്കുന്നവർ മഹാ കള്ളന്മാരായിരിക്കും എന്ന് പ്രശസ്തനായ ഒരു എഴുത്തുകാരൻ എവിടെയോ പറഞ്ഞിട്ടുണ്ട്.
@mithunjose7390
@mithunjose7390 Жыл бұрын
True....I agree..
@deepugeorge100
@deepugeorge100 Жыл бұрын
PG..ബൈബിളിലെ കർത്താവായ യേശു ക്രിസ്തു അല്ലാ ഖുറാനിൽ പറഞ്ഞിരിക്കുന്ന ഈസാ നബി എന്ന് ക്രിസ്ത്യൻ കുട്ടികളെ പഠിപ്പിക്കുന്നതാണോ അന്യ മതനിന്ദ?
@madhavkrishnan3534
@madhavkrishnan3534 Жыл бұрын
BJP വരണം താമസിയാതെ വരും. മോദിജി❤
@sibykuttyjacob6332
@sibykuttyjacob6332 Жыл бұрын
തുർക്കിയിലെ ഒരു പള്ളി മോസ്ക് ആക്കിയത് തെറ്റ് പക്ഷെ അറബ് രാജ്യങ്ങൾ പള്ളി പണിയാൻ ഉള്ള സ്ഥലം, പണം മറ്റു സൗകര്യങ്ങൾ നൽകി ചെയ്ത നന്മകൾ കണ്ടില്ല എന്ന് നടിക്കരുത്
@anuchakko5695
@anuchakko5695 Жыл бұрын
Matha pranthu pidichavarkk nallath onnum kanan kazhiyilya..
@tonychriss9187
@tonychriss9187 Жыл бұрын
Etho oru palli alla it's the Vatican of Orthodox Christians arabia ethelum pattikatille 100 building paniyan samathichthe valiya kariyam ayipoyi Angane the 1000 building vechalum it's not equal to Constantinople and hagia sophia
@_sam333
@_sam333 Жыл бұрын
Pg മയക്ക് മരുന്ന് ന്റെ കാര്യം പാറയുംബൊ വല്ലാണ്ട് ജ്വലിക്കുന്നല്ലൊ 😂😂😂😂😂😂😂😂😂
@sukeshs5391
@sukeshs5391 Жыл бұрын
PG angadu ishttapettillla….
@vibe1vibe2
@vibe1vibe2 Жыл бұрын
കാലിൽ കാലും കയറ്റി മുതിർന്നവരുടെ മുന്നിൽ ഇരിക്കുന്ന അറിവിന്റെ നിറകുടം ശ്രീജിത്ത്‌
@noufalmahamood7003
@noufalmahamood7003 Жыл бұрын
😂
@k.p3033
@k.p3033 Жыл бұрын
Panikkaran.... 😇😇😇😇😇
@rinoypr461
@rinoypr461 Жыл бұрын
athu oru pottan pottan loka pottan
@abdulmajeed8321
@abdulmajeed8321 Жыл бұрын
😂
@naabad123
@naabad123 Жыл бұрын
ഭാരതീയ വിനയം
@descent2023
@descent2023 Жыл бұрын
കു..ടിയിൽ സ്വർണ്ണം കടത്തുന്നവർ ഒരു വിഭാഗക്കാർ അല്ല എന്നും ഈ മാമാ മാധ്യമങ്ങൾ വാദിക്കും..ഇക്കൂട്ടർ പറയുന്നത് kelkkaruth
@dhan3170
@dhan3170 Жыл бұрын
ഇതിനൊരു നല്ല വശമുണ്ട്, ക്രിസ്ത്യാനികള്‍ BJP യുടെ കൂടെ ആണെങ്കിൽ എന്തായാലും അവരുടെ കാര്യങ്ങൾ കൂടെ BJP യുടെ നയമായി മാറും.
@georgethomas736
@georgethomas736 Жыл бұрын
അതെന്തിനാ...ന്യായമായും ലഭിക്കേണ്ടത് കൂടെ നിന്ന് വാങ്ങേണ്ടതില്ലല്ലോ.
@lalithaabraham2941
@lalithaabraham2941 Жыл бұрын
​@@georgethomas736 Excellent
@jebbyjan1376
@jebbyjan1376 Жыл бұрын
Oudhaaryam aano ?
@Isd868
@Isd868 Жыл бұрын
ക്രിസങ്കികൾക്ക് റബ്ബറിനും ഏലത്തിനും വില കൂട്ടികൊടുത്താൽ അവർ അങ്ങോട്ട് പോകും അത്രേ ഉള്ളു പണം ഉണ്ടാക്കണം
@sainudeenkoya49
@sainudeenkoya49 Жыл бұрын
ക്രൈസ്തവർ ശത്രുക്കൾ " പുറമേ നിന്നുള്ള ശത്രുക്കളേക്കാൾ ദേശീയഭദ്രതയ്ക്കു കൂടുതൽ അപകടകാരികൾ രാജ്യത്തിനകത്തുള്ള ശത്രുഘടകങ്ങളാണ് ... ഒന്നാമതായി മുസ്ലിംകൾ ......... ക്രിസ്ത്യാനികളെ സംബന്ധിച്ചാണെങ്കിൽ, ഒരു ബാഹ്യ നിരീക്ഷകന് അവർ തീരെ നിരുപദ്രവികളായി മാത്രമല്ല, മനുഷ്യ വർഗ്ഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂർത്തീഭാവങ്ങളായി പ്പോലും തോന്നും. .... വിദ്യാലയങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾക്കായി കോടിക്കണക്കിൽ രൂപ ചെലവഴിക്കുന്നതിൽ ക്രിസ്ത്യാനികളുടെ യഥാർത്ഥ ഉദ്ദേശമെന്താണ് ? ആസാമിലെ ക്രൈസ്തവ സ്ഥാപനങ്ങൾ സന്ദർശിച്ച പരേതനായ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് അവരോട് പറഞ്ഞു:"നിങ്ങളുടെ പ്രവൃത്തി വളരെ നല്ലത്. പക്ഷേ, ഇതിൽ നിന്ന് മതപരിവർത്തന ഉദ്ദേശത്തോടെ മുതലെടുപ്പ് നടത്തരുത്." ഒരു പാതിരി പ്രതികരിച്ചു :" വെറും മാനുഷിക പരിഗണനകൾ മാത്രമാണിതൊക്കെ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതെങ്കിൽ ഇത്ര ദൂരെ ഞങ്ങളെന്തിനു വരണം . എന്തിനു പണം ചെലവഴിക്കണം ? ഒറ്റക്കാര്യത്തിനാണ് ഞങ്ങളിവിടെ വന്നത്. നമ്മുടെ യേശുവിന്റെ അനുയായികളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്നതാണത്." മതപരിവർത്തനത്തിനായി അവരുപയോഗിക്കുന്ന ഹീനവും വഞ്ചനാപരവുമായ മാർഗങ്ങളെല്ലാം കുപ്രസിദ്ധമാണ്. ..... ഈ നാടിനെ ക്രിസ്തു രാജ്യത്തിലെ ഒരു സംസ്ഥാനമാക്കിത്തീർക്കുക എന്നതാണ് അവരുടെ ഒരേയൊരു ലക്ഷ്യമെന്ന് പല പ്രമുഖ ക്രൈസ്തവ പാതിരിമാരും പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങൾ മത വിരുദ്ധം മാത്രമല്ല, ദേശവിരുദ്ധവുമാണ്. ആസാമിൽ നാഗാലാണ്ടിന്റെ സൃഷ്ടി ഇതിനു സ്പഷ്ടമായ ദൃഷ്ടാന്തമാണ്. നാഗാകുന്നുകളിൽ നടന്നുകൊണ്ടിരിക്കുന്ന ലഹളകളെല്ലാം ക്രിസ്ത്യൻ പാതിരിമാരാണ് ആസൂത്രണം ചെയ്യുന്നതെന്ന് പണ്ഡിറ്റ് നെഹ്റു പോലും അംഗീകരിച്ചിരിക്കുന്നു. ...... പാക്കിസ്ഥാനിലേക്കു വരുന്ന അമേരിക്കനായുധങ്ങൾ ആസാമിലെ ക്രൈസ്തവ പാതിരിമാർക്ക് ഏൽപിച്ചു കൊടുക്കുകയാണ്. ആഗോള കുതന്ത്രത്തിന്റെ ദല്ലാളുകളാണവർ. ...... കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു അഖിലേന്ത്യാ ക്രൈസ്തവ സമ്മേളനത്തിൽ, ഭാരതത്തിൽ ഒരു ക്രൈസ്തവ സാമ്രാജ്യം സ്ഥാപിക്കുന്നതിന് പ്രതിജ്ഞയെടുക്കാൻ അവരോടെല്ലാം ആവശ്യപ്പെടുകയുണ്ടായി. .....അവർ പോയേടെത്തെല്ലാം ചോര കൊടുക്കുന്നവരായല്ല, ചോര കുടിയന്മാരായാണ് പ്രത്യക്ഷപ്പെട്ടത്. ക്രിസ്തുശിഷ്യന്മാരായ ഇവർ എവിടെയെല്ലാം കാലുകുത്തിയോ, അവിടത്തെ മണ്ണെല്ലാം തദ്ദേശീയരുടെ രക്തത്താൽ കുതിർത്തപ്പെടുകയും അവിടത്തെ എല്ലാ വർഗ്ഗങ്ങളും കൊല്ലപ്പെടുകയുമാണുണ്ടായത്. അമേരിക്ക, ആഫ്രിക്ക, ആസ്ത്രേലിയ ഇവിടങ്ങളിലെ ആദിവാസികളെ അവർ ഉന്മൂലനം ചെയ്ത ഹൃദയ ഭേദകമായ കഥകൾ നമുക്കറിയില്ലേ ? നമ്മുടെ സ്വന്തം രാജ്യത്തിൽ, ഗോവയിലും മറ്റിടങ്ങളിലും വാളും തീയുമായി അവരെങ്ങിനെ നീങ്ങിയെന്ന ക്രൈസ്തവ പാതിരിമാരുടെ നിഷ്ഠൂര ചരിത്രത്തെക്കുറിച്ചു നമുക്കു ബോധമില്ലേ? ... ഇവിടത്തെ ക്രിസ്ത്യാനികൾ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുകയും ക്രിസ്തുമത പ്രചരണത്തിനായുള്ള അന്താരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏജന്റുമാരാണു് തങ്ങളെന്നു സ്വയം കരുതുകയും തങ്ങളുടെ കൂറ് ആദ്യമായി സ്വന്തം ജന്മഭൂമിയോടായിരിക്കുവാനും തങ്ങളുടെ പൂർവ്വികന്മാരുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും യഥാർത്ഥ പുത്രന്മാരെപ്പോലെ പെരുമാറുന്നതിനും വിസമ്മതിക്കുകയും ചെയ്യുന്നേടത്തോളം കാലം അവരിവിടെ വൈരികളായി വർത്തിക്കും. അതനുസരിച്ച് അവരോട് പെരുമാറേണ്ടിയും വരും." ( വിചാരധാര By ഗുരുജി ഗോൾവൽക്കർ മലയാള പരിഭാഷ ജയഭാരത് പബ്ളിക്കേഷൻസ്, കോഴിക്കോട്. പതിപ്പ് 1970 അദ്ധ്യായം 12 ആന്തരിക വിപത്തുകൾ പേജ് 252 to 262)
@ullassamuel3035
@ullassamuel3035 Жыл бұрын
ഇപ്പോൾ ആണ് ചോദ്യം ചോദിച്ചു തുടങ്ങിയത്.
@gapps2611
@gapps2611 Жыл бұрын
Valsan👆thambu👆മോനേ bishop👇പറഞ്ഞാലും 👆ഇല്ലേലും വോട്ട് bjp ക്കു ആണ്‌ narcotic jihad പാലാ bishop പറയുന്നതിന്റെ മുന്നേ ൽ european union റിപ്പോർട്ട്‌ പുറത്തു വിട്ടു
@mullanpazham
@mullanpazham Жыл бұрын
നന്നായി... Ldf ന് തുടർ ഭരണം ഉറപ്പായി.... കാരണം ക്രിസ്ത്യൻ ഓട്ടുകൾ ബിജെപി ക്കും കോൺഗ്രസിനും ആയി split ആകും
@varghesethambi5352
@varghesethambi5352 Жыл бұрын
Majorty Christian support bjp
@shibilrehman
@shibilrehman Жыл бұрын
കരിമ്പിൻ കാലൻ തൃക്കാക്കര ഇലക്ഷന് LDF ന് പിന്തുണ പ്രഖ്യാപിച്ചതാണ്, കഴിഞ്ഞ തവണ തോറ്റതിനേക്കാൾ കൂടുതൽ വോട്ടിനു LDF തോറ്റു .
@user-bx1ez8zl6o
@user-bx1ez8zl6o Жыл бұрын
ജോസഫ് c mathew discussion ൽ, നർകോട്ടിക് കടത്ത് ഒരു മതത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുത് എന്ന് കേട്ടു.വെറും സാധാരണക്കാരൻ ആയ ഞാൻ വാർത്ത ശ്രെദ്ധിക്കാറുണ്ട്, നർകോട്ടിക് കടത്തിൽ ഒരു മതക്കാർ വളരെ കൂടുതൽ ആണ്. മതം മാറ്റി പെൺകുട്ടികളെ വിവാഹം ചെയ്തും,മറ്റുപെൺകുട്ടികളെ വിദേശത്ത് കയറ്റി അയക്കയും ചെയ്യുന്നു. മാന്യ news പേപ്പർ എല്ലാം ചിലരുടെ മേജർ share ഉള്ളതിനാൽ അവർ വാർത്ത ഇടില്ല.വാട്സ്ആപ്പ്, യൂട്യൂബ് യൂണിവേഴ്സിറ്റി കളിൽ വരാത്ത സംഭവം പോകുന്നുണ്ട്. അത് കാത്തോലിക്കർ അല്ലാത്ത സഭകളിൽ. കത്തോലിക്ക പെൺകുട്ടികളുടെ വിവരം മിക്കവാറും അച്ചൻ മാരെ അറിയിക്കാറുണ്ട്.
@Bibin2083
@Bibin2083 Жыл бұрын
ഇടവകകൾ പോലെയുള്ള സംവിധാനം ഹിന്ദുക്കൾക്ക് ഇടയിൽ ഇല്ലല്ലോ. അഖില ഹാദിയ വിഷയത്തിൽ മുസ്ലിംങ്ങൾ എല്ലാവരും പാർട്ടി , മത സംഘടന ഭേതമന്യേ ഒരുമിച്ച് നിന്നു. അശോകന് vhp , പരിവർ പ്രസ്ഥാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് ഏതേലും ഹിന്ദു ജാതി മത സംഘടന നേതാക്കൾ അവർക്ക് പിന്തുണയുമായി വന്നിരുന്നോ? ഇല്ലാ...!
@tKtheruler
@tKtheruler Жыл бұрын
നല്ലതുപോലെ വെളുപ്പിക്കാൻ നോക്കുന്ന്ത് ക്രിസ്ത്യൻ ടീംസ് തന്നെ ആണ് ....ബിജെപി ക്ക് സീറ്റ് കിട്ടട്ടെ എന്തിന് വേവലാതി
@travelraj7365
@travelraj7365 Жыл бұрын
നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങൾ💪🇮🇳✊️🙏🔥💙✨️👌👍
@muhammedfasil6225
@muhammedfasil6225 Жыл бұрын
എന്തിനാവോ 😂😂😂
@travelraj7365
@travelraj7365 Жыл бұрын
@@muhammedfasil6225 സുഡാപ്പി😂😂🤣🤣
@Bibin2083
@Bibin2083 Жыл бұрын
@@muhammedfasil6225 നിന്നൊക്കെ ഒതുക്കുന്നതിന്.
@muhammedfasil6225
@muhammedfasil6225 Жыл бұрын
@@Bibin2083 😁 nigalo
@muhammedfasil6225
@muhammedfasil6225 Жыл бұрын
@@Bibin2083 യെങ്ങനെ യാണ് ഇങ്ങനെ ഒക്കെ സംസാരിക്കാൻ പറ്റുക ... 😑😑😑കഷ്ടം 🥴🥴🥴
@davidsling5923
@davidsling5923 Жыл бұрын
ക്രിസ്ത്യാനിക്ക് എതിരെ സംസാരിക്കുന്ന വത്സൻ തുമ്പു.. ക്രിസ്ത്യ ചിന്തകൻ... ആഹ്!!!!... ബെസ്റ്റ്... എവിടുന്ന് കീട്ടി ഏഷ്യാനെറ്റ്ന് ഇവനെയൊക്കെ...
@riyas8801
@riyas8801 Жыл бұрын
ജോസഫ് സി മാത്യു പറയാനുള്ളത് വളരെ സത്യസന്ധമായി പറഞ്ഞു. ബിഗ് സല്യൂട്ട്
@hareesh9553
@hareesh9553 Жыл бұрын
Modiji❤❤❤❤❤
@yahiyahussain9469
@yahiyahussain9469 Жыл бұрын
പുൽവാമ ആക്രമണം ഉണ്ടായ ദിവസം എന്നോട് എന്റെ ഒരു സുഹൃത് ചോദിക്കുകയാണ്, അദ്ദേഹം ഒരു ബിജെപി കാരൻ ആയിരുന്നു എന്നുകൂടി ഞാനോർക്കുന്നു. "ഇക്ക, കാശ്മീർ പോലുള്ള ഒരു സ്ഥലത്തു RDX ലോഡ് ചെയ്ത ഒരു വാഹനം എങ്ങനെ ഒളിപ്പിച്ചു കിടത്താൻ സാധിച്ചു" ഇക്ക എന്നാണ് അദ്ദേഹം എന്നെ അഭിസംബോധന ചെയ്യാറുള്ളത്. ഇതിൽ ശ്രദ്ദിക്കേണ്ട ഒരുകാര്യം, നമ്മുടെ രാജ്യത്തെ മറ്റേതു സ്ഥലങ്ങളെക്കാളും കാശ്മീർ എന്നുള്ളത് ഏതു സമയത്തും പട്ടാളവും, CRPF ഉം, പോലീസും, ഒക്കെ നിരന്തരം പെട്രോളിങ്ങും, മറ്റും ഉള്ള സ്ഥലമാണ് എന്നുള്ളതാണ് ശ്രദ്ധേയം. പിന്നെ നമ്മുടെ സൈന്യത്തിന്റെ നീക്കം ഭീകരർ എങ്ങനെ അറിഞ്ഞു. അത് നമ്മുടെ പ്രതിരോധ വകുപ്പിൽ നിന്നാകാനെ വഴിയുള്ളു. ഇതും ആതിനേക്കാൾ ഗൗരവമുള്ള വിഷയമാണ്, പ്രിയപ്പെട്ട മാധ്യമ സുഹൃതുക്കളെ, ഞാൻ നിങ്ങൾക്കുമുന്നിൽവെക്കുന്ന ഒരു യാഥാർഥ്യം, അതുനിങ്ങൾക് ബോധ്യപ്പെടുകയാണെങ്കിൽ ഇതൊന്നു രാജ്യത്തെ അറിയിക്കാൻ താല്പര്യപെടുന്നതെന്തുകൊണ്ടെന്നാൽ ഞാൻ WhatsApp, Facebook, പോലുള്ള ഒരു സാമൂഹ്യമാധ്യമങ്ങൾ ഒന്നും ഉപയോഗിക്കാത്തത് കൊണ്ടാണ്.
@peaceandtruth371
@peaceandtruth371 Жыл бұрын
Charanmar ellayidathum und .. oru paridhi vare othukam...but 100 % sadhyamalla...athupole namude alkarum matu pala rajyangalilum charanmar ayi pravarthikunund ..
@winwavepampady9182
@winwavepampady9182 Жыл бұрын
വത്സൻ തമ്പു എന്ന കുരങ്ങനെ ഒരു ചൂണ്ടയും പ്രശ്നമല്ല അവന് തിന്നാൻ എന്തെങ്കിലും എപ്പോഴും കിട്ടിക്കൊണ്ടിരുന്നാൽ മതി
@varghesevarghese964
@varghesevarghese964 Жыл бұрын
വത്സൻ തമ്പു രണ്ടെണ്ണം വീശിയിട്ടാണ് വന്നിരിക്കുന്നത്.....
@leah1142
@leah1142 Жыл бұрын
Sabke Saath Sabka Vikas Sabka Vishwas Sabka Prayas 🙏🏽🙏🏽Jai hind 🇮🇳🇮🇳🇮🇳
@sonudamian4013
@sonudamian4013 Жыл бұрын
.
@sonudamian4013
@sonudamian4013 Жыл бұрын
L😘lk😘
@sonudamian4013
@sonudamian4013 Жыл бұрын
L
@sonudamian4013
@sonudamian4013 Жыл бұрын
Lk
@sonudamian4013
@sonudamian4013 Жыл бұрын
Kol
@josemartin3020
@josemartin3020 Жыл бұрын
Even asianet dont know Shri valsan thambu (vt) belongs to a minor fraction in Christians in kerala CSI/CNI - church of south india, a fraction formed in 1947. Among kerala Christians, 61% are catholics while 4.5 is csi. Asianet is too poor in GK. Vt is talking about thier bishops who has wives, children and may require to siphon out money from csi churches Wikipedia writes about vt:"In 2015, a researcher in the St. Stephens College alleged Valsan Thampu of covering up sexual abuse and misconduct. She said that Thampu tried "to .... He was a controversial figure during his tenure as Principal of St. Stephen's, with numerous calls for his remo..
@valuablemessagethankyoubro8274
@valuablemessagethankyoubro8274 Жыл бұрын
അച്ഛന്മാരും പിതാക്കന്മാരും സഭയും പറയുന്നിടത്തെ വോട്ട് വീഴും എന്ന് ആരും ഉറപ്പു പറഞ്ഞാലും നടക്കില്ല ഒരു കാലത്ത് അങ്ങനെയെല്ലാം നടന്നിരുന്നു അതിന്റെ ഭവിഷ്യത്ത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായിതുടങ്ങി
@rajendranathanmnair4122
@rajendranathanmnair4122 Жыл бұрын
I have seen that BJP always have an issue with some Pentacostal pastors and some priests of CSI who are more into conversion across India. If the desire to increase numbers by conversion stops then BJP have no reason not to embrace all Christians across India.
@ToeHogan
@ToeHogan Жыл бұрын
The main motto of Jesus is to spread the message of Christ to non-Christians and if possible convert them to Christianity. All Christian denominations follow this principle not just CSI and Pentecostal.
@johnpukkunnel6592
@johnpukkunnel6592 Жыл бұрын
Spead the word of God ,not
@johnpukkunnel6592
@johnpukkunnel6592 Жыл бұрын
Spread the word of God, not necessary to convert witha Christian name. Christianity in true sense a way of good life. Make it understand others!
@thecitizen87935
@thecitizen87935 Жыл бұрын
Kennedy🔥
@theresamathew1401
@theresamathew1401 Жыл бұрын
ദൈവത്തെ അറിയാത്തവർ ആണ് ക്രൈസ്തവ മേലധികാരികൾ.
@NT-qd7ee
@NT-qd7ee Жыл бұрын
Christian and Hindus are not different, you can see Christians celebrating Onam & Vishu, we can see Hindus celebrating Christmas and Easter, because they both share a broad level of thinking that is what Jesus Christ teached us... Christians & Hindus should join BJP and see the progress by all means.. I am sure BJP will not disappoint us..
@augustinethomas128
@augustinethomas128 Жыл бұрын
❤what r you saying PG.Bishop talked for farmers.Who can save farmers is our priority.
@meenak3351
@meenak3351 Жыл бұрын
ഒരാളുടെ തലയിലെങ്കിലും വെളിച്ചം കയറിയല്ലൊ,സമാധാനം, ഇനി ശരിയായിക്കോളും
@madhuvc5638
@madhuvc5638 Жыл бұрын
😊
@Ithuvare
@Ithuvare Жыл бұрын
😂yes Deffenitly u have to join കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും, ഇപ്പൊ കൃസങ്കികൾ ആഹ്ലാദിക്കുന്നത് മുസ്ലിംസിനെ മാത്രേ സങ്കികൾ അക്രമിക്കു എന്നാണ് ജർമൻ മുള്ളർ എഴുത്തുകാരൻ പറഞ്ഞ പോലെ അവർ ആദ്യം മുസിലിംസിനെ ആക്രമിച്ചു ഞാൻ നോക്കി നിന്നു പിന്നീട് കമ്മ്യൂണിസ്റ്റിനെ ആക്രമിച്ചു അപ്പോഴും എന്നെ ഒന്നും ചെയ്യില്ലല്ലോ വിചാരിച്ചു നോക്കി നിന്നു അവസാനം അവർ എന്നെയും തേടി വന്നു അപ്പോയെക്കും എനിക്ക് വേണ്ടി കൈപൊക്കാൻ ആരുമുണ്ടായിരുന്നില്ലെന്നു ആ അവസ്ഥ വരാതെ നോക്കിയാൽ നന്ന്
@user-br9pe5on5i
@user-br9pe5on5i Жыл бұрын
ഇന്ത്യയിലെ മത പരിവർത്തനത്തിന് കേരളത്തിലെ അച്ഛന്മാർക്കും കന്യാസ്ത്രീകൾക്കും മുഖ്യ പങ്കുണ്ടെന്ന് സംഘപരിവാറിന് മനസിലായി.... അവർ വേണ്ടത് ചെയ്തോളും... കട്ട വെയ്റ്റിംഗ് 😂😂 യേശു ന്റെ ഫോട്ടോ ഇല്ലാത്ത ഒരു പൂജമുറി ഹിന്ദുവിന്റെ വീട്ടിൽ ഇല്ല എന്ന സ്ഥിതി ആയിട്ടുണ്ട്... ഹിന്ദുവിനെ കാണണമെങ്കിൽ ഇപ്പോൾ പള്ളിയിൽ പോകണം 😂😂😂
@SelvaKumar-jn1ww
@SelvaKumar-jn1ww Жыл бұрын
ജോസപ്പൻ ഒരു പൊൻഗാനാ 📣📣 അയാൾ വലിയ ബുദ്ദിമാനന്നാ വിചാരം 😂😂😂😂
@loransnereppil2892
@loransnereppil2892 Жыл бұрын
അദ്ദേഹം വളരെ വിവരമുള്ള ആൾത്തന്നെയാണ്.
@jamesjacob280
@jamesjacob280 Жыл бұрын
പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ഏറ്റവും കൂടുതൽ മുറവിളി നടത്തിയ ആളാണ് ചതീശൻ കാര്യം മനസ്സിലാക്കാതെ
@hakkim4688
@hakkim4688 Жыл бұрын
Well saidവത്സൻ തമ്പു.👍
@vincentchembakassery9967
@vincentchembakassery9967 Жыл бұрын
REVA.Valsan Thampu, The Hagia Sophia Cathedral comes from the 5th Century. It was part of Eastern Christian ,Common History. Valsan Thampu are you a Christian ? You are a Teacher and Professor, what do you teach,? Stupidities against Truth??
@yesiamindian7830
@yesiamindian7830 Жыл бұрын
നമുക്ക് അനുകൂലമായി പ്രവൃത്തിക്കുന്നവർക്ക് വോട്ടു ചെയ്യണം എന്ന് കൃസ്ത്യൻ പള്ളികളിൽ നിന്നും പറയാറുണ്ട്.
@allinonevolgbytitus3038
@allinonevolgbytitus3038 Жыл бұрын
ആര് ? 🤔
@allinonevolgbytitus3038
@allinonevolgbytitus3038 Жыл бұрын
രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി പ്രാർത്തിക്കറുണ്ട് ... പക്ഷേ നിങ്ങ പറഞ്ഞ സംഭവം 34 വർഷമായി പള്ളിയിൽ പോകുന്ന ഞാൻ കേട്ടിട്ടില്ലല്ലോ 🤦.... താൻ എറണാകുളം അങ്കമാലി രൂപത പള്ളിയിൽ ആയിരിക്കു പോകുന്നതെന്ന് കരുതുന്നു.... ആണെങ്കിൽ സംശയം ഒന്നും ഇല്ല..... 😂 ഇതിനപ്പുറവും അവർ പറയും 🥲
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 Жыл бұрын
അല്ല പിണറായി വിജയൻ കാണിച്ച നെറികെട്ട പണിയൊന്നും മോദി കാണിച്ചിട്ടില്ല. ഒരു സരിതയുടെ സീരിയൽ നിങ്ങളും റെക്കോർഡ് ചെയിതിട്ടില്ലേ. ആ പാവം ഉമ്മൻ ചാണ്ടി ഭരിക്കുന്ന സർക്കാരിനെ മറിച്ചിട്ട. അത്രേം ഒന്നും മോദി ചെയ്തിട്ടില്ല
@kunjusmon5618
@kunjusmon5618 Жыл бұрын
അവിടെ വർഗ്ഗീയ കലാപഠ ഉണ്ടാക്കിട്ടില്ല. പിന്നെ 40 സൈനികരെ കൊലയ്ക്ക് കൊടുത്തിട്ടില്ല
@dreams5521
@dreams5521 Жыл бұрын
Correct 💯
@binuthomas7230
@binuthomas7230 Жыл бұрын
Joseph C Mathew is outstanding
@mathewabraham2616
@mathewabraham2616 Жыл бұрын
LDF 2nd time വരാൻ കാരണം KC(M) അല്ല അല്ല. 2/3 seat ൽ കുറെ മാറ്റം ഉണ്ടായി. ബാക്കി ഒക്കെ adjustment with CPM-BJP, etc...
@vattaparampu
@vattaparampu Жыл бұрын
ഈ കരിമ്പിൻകാലയെ പോലെ ഉള്ളവരെ ദയവു ചെയ്തു ഇത്രയും നല്ല ഒരു ചർച്ചകൾക്ക് വിളിക്കരുത് 🙏🙏🙏. കാരണം ഞാനും ഒരു ക്രിസ്തുമത വിശ്വാസി ആണ്.. പ്ലീസ് 🙏🙏🙏
@jafar.kakkdi
@jafar.kakkdi Жыл бұрын
കോൺഗ്രസ്സിൻ്റെ കഥ കഴിയുമോ.ആകെ 10 ആളുകൾ കേരളത്തിലേ ഒള്ളൂ അതും പോകുമോ
@mebinbenoy9155
@mebinbenoy9155 Жыл бұрын
എന്റെ പൊന്നു സഹോദരാ.. ചാകാറായ കർഷകർ നിലനിൽപ്പിനു വേണ്ടിയുള്ള നിലവിളി പാമ്പ്ലാനി പിതാവിലൂടെ പുറത്ത് വന്നതാണ്... നിങ്ങൾ ചർച്ചചെയ്തു.. സ്വൊയം നാറാമെന്നേയുള്ളൂ....
@malayalee4227
@malayalee4227 Жыл бұрын
കെന്നഡിയെ മാറ്റി നിർത്തിയാൽ , മറ്റുള്ള എല്ലാവരും ചർച്ച ചെയ്തതിൽ കുറച്ചെങ്കിലും യാഥാർത്ഥ്യമുണ്ട്.തമ്പു സർ , ജോസഫ് ഇവർ രണ്ടു പേരും സത്യങ്ങൾ പറഞ്ഞു.
@remeshvijayan9486
@remeshvijayan9486 Жыл бұрын
മാറ്റം ഒരു അനിവാര്യതയാണ്. ആത് സംഭവിക്കുക തന്നെ ചെയ്യും.
@vvkabir
@vvkabir Жыл бұрын
ദേശിയ തലത്തിൽ ആകും എന്ന് മാത്രം 😃
@lalithaabraham2941
@lalithaabraham2941 Жыл бұрын
Excellent Prof.Valsan Thampu.
@bpgindia2537
@bpgindia2537 Жыл бұрын
All Christan support bjp
@arun_mathew__..._7
@arun_mathew__..._7 Жыл бұрын
🧡🧡🧡
@georgerenoy5984
@georgerenoy5984 Жыл бұрын
Nop
@georgerenoy5984
@georgerenoy5984 Жыл бұрын
@@Human-xy8dc why is that 😂. Stop mixing religion and party
@hareeshgk6559
@hareeshgk6559 Жыл бұрын
Sir, as a Indian my concen, my main motive India is first, and India always should first, thta what all indians concern, but when congress was rolued our country I never seen this all. But now I feel. India higlate in world..as a media understand fact...
@raju8460
@raju8460 Жыл бұрын
Sab ke sath sab ke vikas ❤
@josepaweth
@josepaweth Жыл бұрын
BJP 😍😍😍😍
@ajivarghese3141
@ajivarghese3141 Жыл бұрын
Suresh, please read newspaper
@yesiamindian7830
@yesiamindian7830 Жыл бұрын
ചരിത്രം പരിശോധിച്ചാൽ ബിജെപി ഒരിക്കലും ബ്ലാക്ക്മെയിൽ പൊളിറ്റിക്സ് പ്രയോഗിക്കില്ല. നന്ദികേട് കാണിക്കുകയുമില്ല എന്ന് മനസ്സിലാക്കാം.
@georgethomas736
@georgethomas736 Жыл бұрын
എങ്ങനെ എങ്ങനെ?
@jamsheerali899
@jamsheerali899 Жыл бұрын
Best comedy 🤣🤣🤣🤣 Athe ippo cheyyunnulloo…. Last victim- Kejriwal 😮
@toolsunna
@toolsunna Жыл бұрын
😂😂😂 ED,CBI and Police left the chat
@skyeskey7412
@skyeskey7412 Жыл бұрын
കരിമ്പൻ കേരളത്താന്റെ കാര്യം പറഞ്ഞതിന് ശേഷം ആ കാര്യം ചോദിക്കുമ്പോൾ കരിമ്പൻ അന്താരാഷ്ട്ര കാര്യം പറയും എല്ലാം മനസ്സിലായി കരിമ്പാ ..😂
@ancythomas3141
@ancythomas3141 Жыл бұрын
BJP is far better
@gopalankp5461
@gopalankp5461 Жыл бұрын
Unity among us have to understand and love each others and have to be kept in minds.
@salimkumar267
@salimkumar267 Жыл бұрын
മയക്കുമരുന്ന് ഉപയോഗത്തിലല്ല അതിന്റെ കച്ചവടത്തിന്റെ കാര്യമാണ്. ചാനൽ ചർച്ചനടത്തുന്ന ആൾ ദിവസവും പത്രം വായിക്കണമെന്ന് ഒരപേക്ഷ.
@michaelrobinsrobinson7934
@michaelrobinsrobinson7934 Жыл бұрын
Sreejith well said
@sathyanarayanan9196
@sathyanarayanan9196 Жыл бұрын
അവതാരകഅവതാരത്തിനും പ്രശ്നം പച്ചരി തന്നെ....😛
@DocTor-lw9wy
@DocTor-lw9wy Жыл бұрын
ശ്രീ തമ്പു and ജോസഫ് പറഞ്ഞത് ചില സത്യങ്ങൾ മാത്രം ❤
@danielm.k.4278
@danielm.k.4278 Жыл бұрын
Secularism is most important in India. If it is genuine, well and good.
@viswanathviswanathpv5472
@viswanathviswanathpv5472 Жыл бұрын
Casa❤
@joothisjoy
@joothisjoy Жыл бұрын
പിജിസുരേഷിന് ഇത് മാതിരി ജുബ്ബ നല്ല ചേർച്ച 👌
@sathyanarayanan9196
@sathyanarayanan9196 Жыл бұрын
തമ്പു ചാറേ... പടപ്പു തല്ലണ്ട.... ഡാറ്റ തപ്പിയെടുത്തു പഠിക്ക്.... എന്നിട്ട് വന്നിരുന്ന് വിളമ്പ്....🙃
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 23 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 21 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН