ഇങ്ങനെ പോയാല്‍ ലീഗില്‍ നിന്നും മാറേണ്ട കാര്യം ചിന്തിക്കും.... എനിക്ക് ആദ്യം സമസ്തയാണ്...പിന്നെയാണ് ലീഗ്...
@sir-caste4 күн бұрын
നിര്ബന്ധമില്ല,
@KadumMedum4 күн бұрын
എല്ലാവർക്കും സമസ്തേ
@abdulgafoor47674 күн бұрын
സമസ്ത സത്യ വഴിയാണെന്നു നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്ന സുന്നത് ജമാഅത് മാത്രമാണ് സയ്യിദന്മാരെ അംഗീകരിക്കുന്നത്.
@amnaniya74344 күн бұрын
ഒലക്ക , എന്റെ ജീവൻ ലീഗ്, നാല് കാശിനു വേണ്ടി സമുദായത്തെ ഒറ്റു കൊടുത്ത സുപ്രഭാതം നഷിക്കട്ടെ
@observer51544 күн бұрын
@@amnaniya7434 താങ്കൾ ആ പത്രം വായിച്ചോ. അതിലുള്ള ഓരോ വരികളും താങ്കളുടെ പാർട്ടിയിലുള്ള സന്ദീപ് വാര്യരുടെ വാക്കുകളാണ്. യൂട്യൂബിലും ഫേസ്ബുക്കിലും ഉള്ള ഫോട്ടോ മാത്രം. ആ പോസ്റ്റുകൾ ഇപ്പോഴും നിലനിൽക്കുന്നു. ഇതുവരെയും മോദിയെയും ആർഎസ്എസിനെയും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. ടയർ ഇട്ട് കത്തിക്കും എന്നതു പോലെയുള്ള പരാമർശത്തിൽ താങ്കൾ അടങ്ങുന്ന പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞിട്ടുണ്ടോ. ഇല്ല... ആദർശങ്ങൾ ആകാം അതിനപ്പുറം സ്വന്തം അടിത്തറ ഇളകുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് ബുദ്ധിയുള്ള മനുഷ്യന്റെ ഒരു കഴിവാണ്. പൗരത്വ ബില്ലിൽ, ബാബർ മസ്ജിദ് പൊളിച്ചതിൽ, പശു കടലിന്റെ പേരിൽ കൊല്ലപ്പെട്ടതിൽ, ഉത്തരേന്ത്യൻ ആഘോഷങ്ങളുടെ പേരിൽ വേട്ടയാടപ്പെടുന്നതിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്ന്. പരസ്യമായി വേണ്ട രഹസ്യമായി സ്വന്തം മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നത് നല്ലതാണ്. CPM ന് നിങ്ങളുടെ വോട്ട് വേണ്ട. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി എക്കാലവും തിരിവിൽ കിടക്കാൻ ഈ സംഘടന ഉണ്ടാകും.✊
@achuthanvaishnavam5074 күн бұрын
സലാം നിങ്ങൾ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@abduraheem56874 күн бұрын
ജിഫ്രി തങ്ങൾ മുമ്പേ ചങ്ങലെക്കിടാൻ പറഞ്ഞ മൊതലല്ലേ ഇത്
@Journeywo4 күн бұрын
ഞാൻ സമസ്ത കാരനാണ് ഇലക്ഷൻ ഒരു തിരഞ്ഞെടുപ്പ് കൊണ്ടവസാനിക്കല്ല ഇന്ഷാ അല്ലാഹ് പണ്ഡിതന്മാരെ അപമാനിച്ചാൽ അല്ലാഹ് പൊറുക്കില്ല
@sir-caste4 күн бұрын
പണ്ഡിതനാമാര് അവരുടെ നിലക്ക് നിൽക്കണം, രാഷ്ട്രീയം കളിക്കാൻ നിന്നാൽ തിരിച്ചു കേൾക്കേണ്ടിവരും, പണ്ഡിതനെ മാത്രമല്ല ആരെ കുറിച്ച് മോശം പറഞ്ഞാലും ഫിത്ന ഉണ്ടാക്കിയാലും പടച്ചവൻ വെറുതെ വിടില്ല
@SaidaBeevi-q5h4 күн бұрын
ചിലപണ്ഡിതന്മാരാണ് മുസ്ലീം ജനതയെ വഴിതെറ്റിക്കുന്നത്.
ആരാ പണ്ഡിതന്മാർ, ഇപ്പോൾ സമസ്തയിൽ ഉള്ളത ദുനിയാവിന് വേണ്ടി ജീവിക്കുന്ന പണ്ഡിതന്മാർ ആണ്, എല്ലാവരും അങ്ങനെ യല്ല.. ചില ഉമ്മർ മാർ
@IbrahimKutty-m2r4 күн бұрын
പണ്ഡിതൻമാരെ ചീത്ത പറയരുത് എന്ന് ഇപ്പോഴാണോ നിങ്ങൾക്ക് ബോധം വന്നത്😢 മുമ്പ് ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ ഉഖ്റവിയായ പണ്ഡിതൻമാരെ നിങ്ങൾ വിളിച്ച തെറിക്ക് വല്ല കണക്കും ഉണ്ടോ😅 മറന്നു പോയ ങ്കിൽ പഴയ കാല ചരിത്രം പരിശോധിച്ച് നോക്കൂ.😊😅😮 0:01
@muhammedashraf88344 күн бұрын
ഇവൻ ഐ എൻ എൽ തിരിച്ച് പോകുന്നതാണ് ലി ഗിന് നല്ലത്
@familyminimarket61704 күн бұрын
ലീഗേ ഇലക്ഷൻ ഇനിയും വരും മറക്കണ്ട
@ismailbahrain50844 күн бұрын
പേരൊന്നും പറയണമെന്നില്ല. തിരിയേണ്ടവർക്ക് തിരിയും
@abbasem29534 күн бұрын
ഒരുകാലത്ത് കുലുങ്ങി കുലുങ്ങി ചിരിച്ചിരുന്നു അനുഭവിച്ചു
@ismailbahrain50844 күн бұрын
സലാം അനുഗ്രഹിച്ചു വിട്ട രമ്യയുടെ അവസ്ഥ സലാം ഓർക്കുന്നില്ലേ
@muhammedkt37734 күн бұрын
പത്രം ദേശാഭിമാനിആയിരിക്കും
@albidayahenglish53354 күн бұрын
ചൊറിയാൻ നല്ല താല്പര്യമാണ് സലാമിന്
@pkmengara89074 күн бұрын
ഏ ത് ഓ ട കുഴലിൽ പന്തി രായിരം യിരം കൊല്ലം ഇട്ട് വെച്ചാലും ഈ വാൽ നേരേ യാവില്ല.
@muhammedkt37734 күн бұрын
അതിന്ന് അനുഗ്രഹത്തിൽവിസ്വാസംവേണ്ടെ...
@RasheedAli-k1z4 күн бұрын
Pma salam ഈ പാർട്ടി നശിപ്പിക്കും
@IbrahimMp-b1q4 күн бұрын
ചേലക്കര അനുഗ്രഹിച്ചആളെയു൦പറയൂ സലാമെ
@hameedmk26594 күн бұрын
സലാം അനാവശ്യവും അനവസരത്തിലു ഉള്ളതുമായ പരാമർശം ആയിപ്പോയി നിങ്ങൾ പറഞ്ഞത് തികച്ചും നന്ദികേടാണ് തിരഞടുപ്പ് കഴിഞ്ഞാൽ വാ പൂട്ടി വെക്കുക. മത്സരം ഇനിയും വരും പണ്ടിതർ ഇവിടെ ഉണ്ടാകും. അവരെ കാണാൻ ആര് വന്നാലും അനുഗ്രഹിച്ചു വിടുക അവരുടെ മര്യാദ അതു തിരിച്ചറിയാൻ പോലും കഴിവില്ലാത്ത വലിയ സ്ഥാനത്തിരിക്കുന്ന ഒരാളായിപ്പോയല്ലോ താങ്കൾ എന്ന് പറയെണ്ടി വന്നതിൽ ഖേതിക്കുന്നു.
രമ്യയെയും അനുഗ്രഹിച്ചിരുന്നു പക്ഷെ രമ്യമായി തോറ്റു അപ്പൊ അതോ സലാമേ
@MuhammdShafi-r4p4 күн бұрын
സലാം ഓവർ ആകുന്നു
@abuchennai5144 күн бұрын
പുണ്യ സമസ്ത കാരെ നിങ്ങൾ ക്കു ഒന്നും ചെയ്യാൻ കഴിയുകയില്ല ലീഗിനെ
@swidq4 күн бұрын
ആ കൂടെ കട്ടക്ക് നിൽക്കുന്ന തങ്ങൾക്കെതിരെയും പ്രതിഷേധം ഉണ്ടാകുമോ ആവോ ?! ഞാൻ വിചാരിച്ചു ആ തങ്ങൾ ആ മോഞ്ഞയെ തിരുത്തുമെന്ന് 😢
@IbrahimKutty-m2r4 күн бұрын
സലാം നിങ്ങൾ ഇരിക്കുന സ്ഥാനം തന്നെയാണ് ശരി. ഒരിക്കലും മാറരുത്👍
@abdulrasak17414 күн бұрын
സലാം തങ്ങളുടെ പേരൊന്നും പറഞ്ഞിട്ടില്ല വെറതെ ഉദ്ദേശിക്കാത്ത കാര്യം പറയല്ലെ
@HarisHariskv4 күн бұрын
പി എം എ സലാം ഇതുവരെ സമസ്തയെ പറ്റി പഠിച്ചിട്ടില്ല സമസ്ത സലാമിനെ പഠിപ്പിക്കും. ഇൻഷാ അള്ളാ
@muhammedkt37734 күн бұрын
അനുഗ്രഹിക്കേണ്ടതിരഞെടുപ്പ്എനിയുംവരാനിരിക്കുന്നു.
@azeeztk6014 күн бұрын
നോക്കി നിൽക്കണ്ട. നോക്കി ഇരുന്നാൽ മതി
@ismailbahrain50844 күн бұрын
സലാം ഇതെന്തിനുള്ള പുറപ്പാടാ..
@kl14media4 күн бұрын
ഈ പുതിയ കാലത്ത് ഇങ്ങനെ ഒക്കെ പറയാൻ നാണമില്ലേ ആരും തലയിൽ കൈ വെച്ചത് കൊണ്ടല്ല വിജയിച്ചത് ജനങ്ങൾ വോട്ട് ചെയ്തത് കൊണ്ടാണ് രാഹുൽ വിജയിച്ചത്
@majeedsoorpil8174 күн бұрын
സലാം സാഹിബ് ജിഫിരി താങ്ങളുംന്ന് പറഞ്ഞിട്ടില്ല പണ്ഡിതന്ന്നും പറഞ്ഞിട്ടില്ല അത് പിന്നെ എങ്ങിനെ തങ്ങളെക്കുറിച്ചാകും സത്യത്തിൽ നിങ്ങളാണ് തങ്ങളെ അപമാനിക്കുന്നത്
@moideenkuttycp13434 күн бұрын
😅 എന്നാൽ പിന്നെ ഇനി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് 140 സ്ഥാനാർഥികളെയും തങ്ങളെക്കൊണ്ട് അനുഗ്രഹിപിച്ചാൽ മതി 140 സീറ്റിലും ജയിക്കാം
@mohamedsalima58194 күн бұрын
അടുത്തുള്ളത് ഇഞ്ചി ഷായി ആണോ 🤭
@manojmanojkk21814 күн бұрын
ലീഗ് ആണ് ശരി . സമസ്ത CPM നെ ചിലയിടങ്ങളിൽ സപ്പോർട്ട് ചെയ്യുന്നു.
@sirajahammed16214 күн бұрын
എവിടെയെന്നും വെക്തമാക്കേണ്ടതുണ്ട്
@signacare73424 күн бұрын
പണ്ട് ഗുരുവായൂരും കുറ്റിപ്പുറത്തും അനുഗ്രഹിച്ചിരുന്നു 😢😢😢
@AhammedMuhyudheen3 күн бұрын
സലാം അനുഗ്രഹിച്ചു രമ്യ തോറ്റു 😁😁
@Sherafudheensherafudheenpottam4 күн бұрын
ചേലക്കര പാണക്കാട് തങ്ങൾ അനുഗ്രഹിച്ചയാൾ എന്തായി
@kmmsunil1164 күн бұрын
His enemy is Sunni, not LDF, or BJP
@observer51544 күн бұрын
വർഗീയവാദികൾ ഒന്നിച്ചാൽ ദുഷ്ട ശക്തികൾ ജയിക്കും. ദുഷ്ടനായ ഹിറ്റ്ലർ ഒരുപാട് കാലം നാട് ഭരിച്ചു അതുതന്നെ ഏറ്റവും വലിയ ഉദാഹരണം.🤣
@iz98014 күн бұрын
ഇതില് ഉദേശിച്ചത് പിണറായി യെ ആണ് എന്ന് ആർക്കാ അറിയാത്തത്. ..
@ashiqueash69504 күн бұрын
ഇവൻ കാരണം ലീഗ് നശിക്കും. ഞാനും ലീഗുകാരൻ തന്നെ.... എന്തൊരു കഷ്ട്ടം ആണ്.
@Nou72724 күн бұрын
എന്റെ ലീഗ്
@suhailam21114 күн бұрын
മറ്റോരു നേതാവ് എന്നാണ് പറയുന്നത് പണ്ഡിതന്‍ എന്ന് അല്ല
@haseebkozhikode56394 күн бұрын
തലയിൽ കൈ വെച്ച് 😂
@haseebkozhikode56394 күн бұрын
പിണറായി തലയിൽ കൈ വെച്ചോ
@RasheedTK-p8o4 күн бұрын
തങ്ങ്ൾക്കെതിരെ സലാം ഒന്നും പറഞ്ഞിട്ടില്ല.. പണ്ഡിതൻ എന്നും പറഞ്ഞിട്ടില്ല.
@SadiqAli-yz4jo4 күн бұрын
🎉😂🎉😂😅potan salam
@ashraf.kpparambatt4 күн бұрын
സലാം പറഞ്ഞത് മറ്റൊരു നേതാവ് എന്നാണ് അല്ലാതെ മറ്റൊരു പണ്ഡിതൻ എന്നോ തങ്ങൾ എന്നോ അല്ല
@yousyfmm47554 күн бұрын
സലാമും സമസ്തയും ഒറ്റക്കെട്ട്
@ShihababuazraShihab4 күн бұрын
അന്ന് Ap ഉസ്താദും ഉള്ളാൾ തങ്ങളും ഇറങ്ങാൻ കാരണം ഇതാണ്
@RasheedSaqafi-uz3is4 күн бұрын
ഇത് എത്ര വട്ടം ആയി പരിഹാസമൊക്കെ? നിങ്ങൾ കുറച്ച് സമരം എന്ന് പറഞ്ഞ് എന്തല്ലോ ചെയ്യും കുറച്ച് കഴിയുമ്പോൾ സമസ്ഥ എന്നാൽ ലിഗാണ് ലീഗ് എന്നാൽ സമസ്ത ആണ് എന്നും പറയും ഇതേ തങ്ങൾ തന്നെ പറയും. എന്തൊരു പരിഹാസം...
@shakeelsha73324 күн бұрын
Ivide jayichu 😂😂
@sadiqcherukattil2514 күн бұрын
അപ്പോൾ രമ്യ അരിദാസ്😂
@fonefone56294 күн бұрын
Salam.Leagine.Nasippikkum.
@SaidalaviSaidu-i2o4 күн бұрын
എല്ലാ മുസ്ലിംകളുടെയും കാര്യംലീഗ് ഏറ്റെടുക്കേണ്ട
@abdulsalamabdul70214 күн бұрын
😂ഒ സമസ്ത ഒന്നുംപറയരുത് ശാപം കിട്ടും😅
@npslogistics7814 күн бұрын
What a nonsense he is speaking ........remove him from general secretary Post and save IUML .
@ShihababuazraShihab4 күн бұрын
അന്ന് AP ഉസ്താദിനെയും ഉള്ളാൾ തങ്ങളെയും സ്റ്റേജിൽ നിന്ന് കളിയാക്കിയപ്പോൾ കുലുങ്ങി കുലുങ്ങി ചെരിച്ച് അവരാണ് ഇവർ😢
@TheRealWay7864 күн бұрын
അപ്പോൾ 🙄ആരുടെ അനുഗ്രഹം കൊണ്ടാണ് രമ്യ ഹരിദാസ് ചേലക്കരയിൽ ജയിച്ചത് 🤭 രമ്യ ഹരിദാസിനെയും അനുഗ്രഹിച്ച് വിട്ടത് : സ്വാദിഖ് അലി ഷിഹാബ് തങ്ങളാണല്ലോ എന്തേ അവർ ജയിച്ചില്ല . ജിഫ്രി തങ്ങളെ രാഹുൽ മാങ്കൂട്ടത്തിലും , പി സരിനും രണ്ട് പേരും കണ്ടു എന്ന വാദം എങ്കിലും ഉന്നയിക്കാം . രമ്യ ഹരിദാസ് അങ്ങോട്ട് ചെന്ന് അനുഗ്രഹം വാങ്ങുകയും , രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നേരിട്ട് പങ്കെടുത്ത് വോട്ട് അഭ്യർഥിച്ച് അനുഗ്രഹിക്കുകയും ചെയ്തതാണ് പാണക്കാട് സ്വാദിഖ് അലി ഷിഹാബ് തങ്ങൾ , വിജയിച്ച ഇടത് സ്ഥാനാർത്ഥി UR പ്രദീപിനെ അനുഗ്രഹിച്ചിട്ടും ഇല്ല .”: പാണക്കാട് തങ്ങൾ ആശീർവദിച്ചിട്ടാണെങ്കിൽ , താങ്കളുടെ theory പ്രകാരം രമ്യ ഹരിദാസ് വിജയിക്കുമായിരുന്നല്ലോ 🙄
@abdulnaser17684 күн бұрын
സലാം പറഞ്ഞത് A P കാന്തപുരത്തെ കുറിച്ചാണ്
@mdihsan28104 күн бұрын
അത് കൊള്ളാം 😊😊😊
@Ismail.Valiyakath.4 күн бұрын
Leaginte Madhuramulla Aadambarangalil Aakrshtaraya E, Kapada Talekettukar Enth Theri Kettalum Leegine Vitt Povilla Enn Ariyunnath Kondan Salaminum Matt Nethakkalkkum E Samasthakkare Oru Pull Vila Polum Ellathath! Eni League Manthrimarude Caril Keri Erunn Rashtreeyam Parayunnathum Evanmarkk Nashtamakan Pattumo? Adutha League Manthri Sabhayil Vaqaf Board Chairmanum Haj Committee Chairmanum Angane Pala Pala Sorgheeya Avasarangalum Sopnam Kand Kondirikkukayan Evanmar!
@AliAlikm-vk9ug4 күн бұрын
മുസ്ലീം ലീഗിൽ എല്ലാമുസ്ലീങ്ങളും. ലീഗല്ല. എന്നൊരു തിരിച്ചറിവ് നല്ലതാ
@മൻസൂർഖാൻ.ടി4 күн бұрын
ഇതിന്റെ പേര് മുസ്ലിം ലീഗ് എന്ന് മാറ്റി മുജാഹിദ് ലീഗ് എന്നാക്കണം.. വഹാബി വിഷങ്ങളെ പുറത്താക്കുക
@hamzashahma78724 күн бұрын
സലാമെ ഇജ്ജ് ആടിക്കോ ഉഞ്ഞാൽ ആടേണ്ട
@raoof84684 күн бұрын
ഊഞ്ഞാൽ ഇല്ലാതെ ആടാൻ വെള്ളം അടിക്കണം 😂
@KoroMan-n6e4 күн бұрын
ഈ പുന്നാര ------പിരാന്ത് ആണ്
@sir-caste4 күн бұрын
മുക്കം മൊല്ലാക്കാനേ പോലെ ചെറിയ ഒരു പിറന്നു സലാമിനും ഉണ്ട്
@alavikalattingal42084 күн бұрын
മറുപടി പറയതേ പൊ ക്കില്ല ആദ്യം സഹിച്ചു ജിഫ്രി ldf സ്ഥാനാർഥിക്ക് വരം കൊടുത്തതും സമസ്ത പത്രം ldf ന് വേണ്ടി പണിയെടുക്കുന്നതും കണ്ടാൽ ലീഗ് കാർ മിണ്ടരുത് വഹാബി ആശയമാണോ ലീഗിനെ സംരക്ഷിക്കൽ ലീഗിനെ നിങ്ങളുടെ പോക്കറ്റിൽ വെക്കാൻ സമ്മതിക്കില്ല ldf പറയുന്നു ആരെയും കുടിയിറക്കില്ല ummer സഗാവ് ജീവിച്ചിരിപ്പുണ്ടോ പണം വാങ്ങി ലീഗിനെതിരെ പത്ര സമ്മേളനം നടത്തുന്ന സമസ്ത സെക്രെട്ടറി ആദ്യം വഹാബികളെ കുറ്റം പറയൽ നിർത്തുക്ക
@shajiclt27504 күн бұрын
രമ്യക്കും കൊടുത്തിരുന്നല്ലോ ഈ അനുഗ്രഹം എന്നിട്ടെന്തായി 😂😂😂😂
@shareefk90144 күн бұрын
Ramayakk anugraham koduthathu kunjali alle
@abdulhakkim6794 күн бұрын
Samstha moonchi
@mozhikkattuasharaf42684 күн бұрын
P MSALAM. POTTAN😂😂😂😂😂
@MuhammedNisthu4 күн бұрын
Samastha valuth
@abdullahmk87654 күн бұрын
VivaRaMiLLaThaSALAM
@muhammedmansoor454 күн бұрын
Net have_engane_paranjatath
@vinuvinu-i8l4 күн бұрын
Evanmmare.ellam.onna.veruthe ok nadakam.muriyamare.ellam.onna😮😮😅😊
@sayyidsahad85484 күн бұрын
സമസ്ത ഇനി സുന്നി അല്ലാത്തവരെ Mla yo, ലീഗ് സെക്രട്ടറി yo ആക്കാൻ പാടില്ല പാണക്കാട് തങ്ങളോടും, കുഞ്ഞാപ്പയോടും പറയുക
@NoufalpkdNoufalpkd-n5r4 күн бұрын
അത് സമസ്തക്ക് ഒരു കുഴപ്പവുമില്ല അത് സിപിഎമ്മിൽ ഉണ്ടാക്കുന്നതാണ് സമസ്ത എന്നും ലീഗിൻറെ കൂടെത്തന്നെ വഹാബി ലീഗിനെ കൂടെത്തന്നെ ഞങ്ങൾ അതും പറയും കുറച്ചുകഴിഞ്ഞാൽ ഞങ്ങൾ നന്നാവും നിങ്ങൾ കുടുങ്ങുംഅത് കൊണ്ട് ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ടഞങൾ ഒന്നാവും
@ഒരുനല്ലനാളേക്ക്4 күн бұрын
മുസ്ലിം സമൂഹം ഒരുത്തന്റെ കൂടെയും അല്ല.... ജനാധിപത്യ തിന് ആവശ്യം ഉള്ളവർക്കു അവർ വോട്ട് ചെയ്തു... തങ്ങൾക്കും പണ്ഡിതനും എന്താണ് കാര്യം... വിട്ടു പിടി...