❤️🔥 ഓരോ അര്ജന്റീന ആരാധകനും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം ശരീരത്തിലാകെ പടർന്നുകയറിയ രാത്രി ഒരിക്കലും മറക്കാനാവാത്ത ആ ദിവസം 2022 Dec 18 ❤️🔥
@nasarmp Жыл бұрын
2014 ഫൈനൽ ലാസ്റ്റ് മിനിറ്റ് ഒരിക്കലും മറക്കില്ല 😔
@PABLOESCOBAR-nx3ss Жыл бұрын
@@nasarmp 💪❤️😍
@kirandavis1171 Жыл бұрын
👑👑👑
@rajukannan79 Жыл бұрын
0:24
@AppuVIJAYAN-xc8yv Жыл бұрын
Until the 64th minute of death Messi break the dead lock,,, Messi is still alive, Argentina is alive wow what a moments in life
@_leo_messi_lover__ Жыл бұрын
മെസ്സി ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ ❤
@satthiymkpm1006 Жыл бұрын
ഒരു ആയിരം ലൈക് തരാൻ ആഗ്രഹം ഉണ്ട്
@midhunleomidhun3843 Жыл бұрын
ഓരോ അര്ജന്റീന ആരാധകരും messi ആരാധകരും കരഞ്ഞു തീർത്ത കണ്ണീരിന്റെ വിലയാണ് aa രാത്രി എല്ലാവരും കണ്ടത് അവനെ വിമർശിച്ചവർക്കുള്ള മറുപടി ആയി ആ cup നേടിയ രാത്രി ഞങ്ങൾ മറക്കില്ലവീണ്ടും വീണ്ടും ഞങ്ങൾ പറയും vamos അര്ജന്റീന. Messi uyir
@jasheer9491 Жыл бұрын
ഞാനെന്തിന് വീണ്ടും വീണ്ടും കരയുന്നു 🥺😢🇦🇷💙
@satthiymkpm1006 Жыл бұрын
നീ ഇനിയും കരയും ലിയോ നമ്മളെ കരയിച്ചു.. പലവെട്ടം ആരും കാണാതെ അലമുറയിട്ട് നമ്മൾ കരഞ്ഞില്ലേ.. ഇനി നമ്മൾ ആയാളുടെ തിയാകം ഓർത്ത് കരയും
@the-7th-days Жыл бұрын
ഇതിപ്പോഴും കേൾക്കുമ്പോ ഏത് 2023 ജൂൺ ൽ ഒരു കുറവും വരുന്നില്ല രോമാഞ്ചം ❤❤❤❤❤❤vamos അര്ജന്റീന
@gafoor9855 Жыл бұрын
Messi,, അവനും അർജന്റീന ടീമും ഞങ്ങളുടെ ചങ്ക് ആണ്,, അത് മറ്റുള്ളവർക്ക് കുരു കൂടുതൽ പൊട്ടുമ്പോൾ,, ഞങ്ങൾക്ക് കൂടുതൽ ആവേശം കൂടും,,, 💪💪💪💪💪🇦🇷🇦🇷🇦🇷 വാമോസ് അർജന്റീന,,
@GOSH_VLOG Жыл бұрын
ഇത് കണ്ടപ്പോൾ ഒന്നൂടെ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 🥺❤️... 🥹
@irfan4762 Жыл бұрын
അന്നുള്ള ടെൻഷൻ ഇണ്ടല്ലോ 🥺💔 ഒരിക്കലും മറക്കാൻ പറ്റാത്ത moment 💌😘🇦🇷 അന്ന് സൗദി ആയിട്ട് പൊട്ടിയപ്പോ ഞങ്ങളെ ലിയോ തന്ന വാക്ക്. ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല 🥺😘 ആ വാക്ക് ആയിരുന്നു ഞങ്ങളെ ബലം 🤍😘 3 DAYS WAITING FOR JUNE 24 ❤️😘 LOVE YOU LEO 😘❤️
@KarnaLeo-z9d Жыл бұрын
Satyam njan okke bhyangara tensionilairuni
@ananthajithts4540 Жыл бұрын
നിർഭാഗ്യങ്ങൾ കൊണ്ട് തോറ്റു പോയ കളികൾ... ആ തോൽവികളിൽ നിന്നും ഏറ്റ പരിഹാസങ്ങൾ...ഫുട്ബോളർ എന്ന രീതിയിൽ എല്ലാം നേടിയിട്ടും ഒന്നും നേടാത്തവൻ എന്ന് പഴി കേട്ട അര്ജന്റീനിയൻ നായകൻ... ഈ തോൽവികളും അപഹാസങ്ങളും ആണ് ഈ കപ്പിനെ ഇത്രയേറെ മധുരമുള്ളതാക്കിയത്... തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ലേറ്റിനമേരിക്കൻ പോരാളികൾ.. ഒരു തോൽവിയും ഒന്നിന്റെയും അവസാനം അല്ലാ എന്ന് ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്ത മനോഹരമായ നിമിഷം... ഫുട്ബോൾ ലോകത്തെ മുഴുവൻ വെട്ടിപിടിച്ച അറജന്റീനയുടെ നായകൻ the real goat Leo... നിന്നെ സ്നേഹിച്ചതിനു നീ തിരിച്ചു തന്ന ഉപഹാരം വളരെ വലുതാണ് Leo
@harikrishnanp6016 Жыл бұрын
അർജൻ്റീനയുടെ വിജയത്തിൻ്റെ അത്ര സന്തോഷം വേറെ ഒന്നിന്നും തരാൻ പറ്റിയില്ല❤️🇦🇷
@msgamingyt2539 Жыл бұрын
കൊല്ലാനും ചാവാനും ഒരു പട കൂടെ ഉണ്ടെങ്കിൽ ദൈവം വരെ വഴി ഒരുക്കും എന്നതാണ് messi ക്ക് വേണ്ടി ചോര കൊണ്ട് കവിതകൾ രാജിക്കാൻ di poul അടങ്ങുന്ന ഒരു പട തന്നെ കൂടെ ഉണ്ട് പിന്നെ എങ്ങനെ തോൽക്കാനാണ് തോൽവി തന്നെ ഭയന്നു മാറും.... നന്ദി leoo നിങ്ങൾ നിങ്ങളായി ഈ ഭൂമിയിൽ ജനിച്ചതിന് മനോഹര foodball സമ്മാനിച്ചതിന്. .... നിങ്ങളെ എത്ര കവിതകൾ കൊണ്ട് വായ്‌തി യാലും മതി വരില്ല കാരണം നിങ്ങൾ തന്നെ ആണ് വരികൾ നിങ്ങൾ തന്നെ ആണ് കവിതയും നിങ്ങൾ ആണ് ജീവിതം നിങ്ങൾ തന്നെ മരണവും 😊
@tempfrag380 Жыл бұрын
ഈ കഴിഞ്ഞ worldcup ഒരു argentina fan um മരിക്കുന്നത് വരെ മറക്കില്ല 🙌 ലോകം മുഴുവൻ ഒന്നിച്ചു ഒരു മനുഷ്യനെ വർഷങ്ങളോളം കളി ആക്കി! എന്നാൽ അവരെ എല്ലാം ഒരു രാത്രി കൊണ്ട് നിശബ്ദരാകിയവന്റെ കഥ! 🔥rosario തെരുവുകളിലെ മുത്തശ്ശിമാർ ഇനി ഒരു കഥ കൂടി പറയും 🥺 എല്ലാം നേടിയിട്ടും ഒന്നും നേടാത്തവനെ പോലെ പടി ഇറങ്ങിയവന്റെ കഥ അല്ല! എല്ലാം പൊരുതി നേടിയവന്റെ കഥ 🌝🔥
@jishnuj6416 Жыл бұрын
Argentina യെ നമ്മൾ വൈകാരികമായി ആണ് സമീപിക്കുന്നത് 💙.
@nasarmp Жыл бұрын
2006 മുതൽ മെസ്സിയുടെ അഞ്ചു വേൾഡ് കപ്പ് കണ്ട ഒരു മെസ്സി ആരാധകൻ അവസാനം മെസ്സി ആരാധർക്ക് വേണ്ടി അത് നേടി ❤❤❤VAMOS ARGENTINA ❤
@midhunleomidhun3843 Жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഓരോ messi ആരാധകർക്കും. Leo❤🩹
@sathyarajraj6476 Жыл бұрын
ഇങ്ങനെരു മെതലിനെ ഇനി കാണു ലLeo loveyou❤️
@CenoyPJoy Жыл бұрын
The little boy from Rosario, Santa Fe, has just pitched up in heaven. He climbs into a galaxy of his own. He has his crowning moment and of course he is not alone...... ❤Peter dury.... എത്ര തവണ കെട്ടെന്ന് അറീല ❤❤❤❤
@franklinrajss2310 Жыл бұрын
*LIONEL MESSI IS THE GREATEST OF ALL TIME* 👑💙♥️🔥 *WORLD CHAMPION* 🏆🥇👑 *2022 DECEMBER 18* - *ഒരു മെസ്സി ആരാധകനും ഒരിക്കലും മറക്കാനാവാത്ത ആ ദിവസം* 👑🏆💙🇦🇷🔥🥰
@rashimon8124 Жыл бұрын
എത്ര തോറ്റാലും ഈ ടീമിനെയും മെസ്സിയേ യും ഒരു വിശ്വാസം ഉണ്ടായിരുന്നു❤ അതാണ് അർജന്റീന❤ മെസ്സി❤🇦🇷💕🇦🇷💕🇦🇷
@amjadfarsan8189 Жыл бұрын
Final highlight ഒന്നുകൂടി കണ്ടിട്ട് വരാം....😁💙
@ഡെവിൻകാർലോസ്പടവീടൻ-ഗ3ഢ Жыл бұрын
എല്ലാ ദിവസവും കാണുന്ന ഞാൻ 💪🏼💪🏼💪🏼
@muhsinap1210 Жыл бұрын
വാമോസ് 💙💙🔥🔥🥰🥰🥰
@thasliashraf8504 Жыл бұрын
ദൈവം ഒരു പകരക്കാരനെയും കൊടുക്കാതെ ഇറക്കിയ ഒരു rare pees LEO🇦🇷
@NaheemNahe-nw9qm Жыл бұрын
Messi 😢😢❤
@arunarunalex6427 Жыл бұрын
കണ്ണ് നിറഞ്ഞ് പോയി 🥺😘😘
@zyroxsettan8765 Жыл бұрын
വീണ്ടും വീണ്ടും വീണ്ടും 🥹❤️ കാണുന്നു ✨️
@midnightRaider07 Жыл бұрын
ആ ടീമിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടായിരുന്നു, സൗദിയോട് തോറ്റെങ്കിലും ആ വിശ്വാസം നഷ്ടപ്പെട്ടു പോയില്ല ❤❤ 1998 മുതൽ കണ്ടതിൽ വച്ച് ഏറ്റവും സന്തുലിതമായ ടീം ആയിരുന്നൂ 2022
@pakruytff7907 Жыл бұрын
Broഒരോ വീഡിയോയും കാണുമ്പോഴും സന്തോഷമാണ് അത് മറ്റുള്ളവരുടെ വീഡിയോ കാണുന്ന പോലെയല്ല ബ്രോയെനേരിൽ കാണണം അതാണ് വലിയ ആഗ്രഹം l❤️u bro
@__abu__tha_hir__ Жыл бұрын
Messi is the best player of the would 🇦🇷⚽️⚽️
@sivan7133 Жыл бұрын
Messi is the Goat 🐐🐐👑👑🔥🔥👑 ethu thirichu varum mishiha adda❤❤❤💪💪💪💪
@cseonlineclassesmalayalam Жыл бұрын
Such a thrilling final 🔥vamos🔥
@rahular222 Жыл бұрын
King Messi👑🐐🦁😍🥰🥺😘😊😚😍🤩🥳
@halahulayt4064 Жыл бұрын
Messi.... Messi... King leo..... Best... Ever athlete💯👑
@secret_agent8213 Жыл бұрын
Veendum ayaale pareeshikkan eth kalidevivanghalkkanu kazhiyuga ❤😢
@irshadichu2537 Жыл бұрын
"Montiel... Argentina, champions of the world. Again. At last. And the nation will tango all night long. 36 years ago since Maradona and Mexico, here finally is a nation's new throng of immortals. Scaloni will be fated, Messi will be sainted"
@naifknaif2385 Жыл бұрын
That's the emotion of Leo 😍
@akashambadi7104 Жыл бұрын
Messi😍
@d4dude691 Жыл бұрын
Ee mon vannathe chumma angu pokan alla😄 Our Leo😚😍♥️
@entertainmentvznu345 Жыл бұрын
ആവർത്തന വിരസത ഇല്ലാതെ കാണാൻ പറ്റുന്ന ഒരേ ഒരു കാഴ്ച
@ZENOGAMING10 Жыл бұрын
Pever of lionel messi
@muhammedshareef8997 Жыл бұрын
എന്തിനി വീണ്ടും... 🥺‼️ Leo.. 🤍
@AthulKichu-lg7in Жыл бұрын
Leo ❤
@Shafeer5345 Жыл бұрын
Messi❤🔥👑🐐
@yadhusoodhanan3243 Жыл бұрын
Ufff romanjamm ..... 🥵🥵💥💥💗💗💗
@adarshsp4699 Жыл бұрын
Goosebumps 🙌💯💖
@Bharathan.kBharathan-mb8io Жыл бұрын
മെസി ഉയിർ ❤️❤️❤️❤️❤️❤️
@shareefsha7851 Жыл бұрын
Messiiiiiiiiiiiiiiiiiiii❤
@modgamingyt9981 Жыл бұрын
അന്ന് രാത്രി ഈ ഒരു കയിച്ച കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം ഇന്ന് 6 മാസം പിന്നിടുമ്പോഴും വീണ്ടും വീണ്ടും ഇതു പോലുള്ള വീഡിയോ കാണുമ്പോഴും ഇന്നും ആ രോമാഞ്ചം മരുന്നില്ല ഒന്നുടെ കൂടുന്ന അല്ലാണ്ട് അതെ നമ്മൾ ലോകകപ്പ് നേടിട്ട് ഇന്നേക്ക് 6 മാസവും 3 ദിവസവും കഴിഞ്ഞിരിക്കുന്നു മറ്റുള്ളവർ മറക്കും തോറും നമ്മൾ ഓര്മിപ്പിച്ചുകൊണ്ടിരിക്കും 😏🙏🩵🇦🇷🥰
@elpanero1889 Жыл бұрын
Leo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@avaneesh-h1i Жыл бұрын
Messi🙌🐐
@Sreerajkanjukulath Жыл бұрын
LION is always the KING💪🙌
@Haneefa-e5r Жыл бұрын
Messi🇦🇷10HizAkk🇦🇷10💙💙💙
@fazi.1595 Жыл бұрын
Leooo😚🌍
@kashifminhaj4450 Жыл бұрын
Vamos vamos Argentina 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rrahul Жыл бұрын
❤❤🥺🥺 Vamos Argentinian
@manishnv2534 Жыл бұрын
Leo🥀🥰
@ubaidkpubidsuper7142 Жыл бұрын
Mishihaaaa
@Stivinjoseph1990 Жыл бұрын
Emi Emi Emi♥️♥️♥️♥️♥️♥️♥️♥️
@afnasheri1267 Жыл бұрын
2022 ithrayum sadhoshicha vere varsham illa🎉💙👑
@vineesha3313 Жыл бұрын
💞തീർച്ചയായും 💞👏👏👏👌👍👍
@movieformallus647 Жыл бұрын
Messi ❤❤❤❤
@ArunChakkulam Жыл бұрын
എങ്ങനെ ആണ് ലിയോ നിന്നോട് നന്ദി പറയേണ്ടത് എന്നറിയില്ല... പക്ഷെ ഒന്നറിയാം. ഞങ്ങളുടെ നാട്ടിലും ഉണ്ട് റോസ്സാരിയോ തെരുവുകൾ... വരും കാലത്തു നീ ഖത്തറിൽ പൂണ്ട് വിളയാടിയത് വരും തലമുറയോട് ഞങ്ങൾ പറയും
@shaoukathali1884 Жыл бұрын
🎉🎉🎉
@DevadathWest-ez6uu Жыл бұрын
Goosebumps 🥹❤️
@saideessaidees57745 ай бұрын
2024 🔥🔥🔥🔥🔥🦁🦁🦁🇦🇷🇦🇷🇦🇷🇦🇷👍🏼👍🏼👍🏼👍🏼🏆🏆🏆👑👑👑ഇന്ന് എല്ലാം നേടിയവർ🦁🦁🦁lio 🇦🇷🇦🇷🇦🇷🇦🇷🏆🏆🏆🏆
@Abhishek__-ej4vm Жыл бұрын
Bro we are waiting for part 2 video❤
@nabeelayakoobnabeelayakoob9036 Жыл бұрын
Like messi
@nithink4467 Жыл бұрын
😢😢😢❤❤❤❤
@ArunRaj-cm3zn Жыл бұрын
Leo nee ellam 🥹🥰🇦🇷💙🤍 👑💪
@kannanlalkrishna3608 Жыл бұрын
Vamos Argentina 🤍💙🇦🇷👑👑👑👑👑
@Vishnulaju4151 Жыл бұрын
Vamos 🇦🇷💙
@pranavkmr6709 Жыл бұрын
🇦🇷🐐
@HyyiiiiiiA Жыл бұрын
🇧🇷🇧🇷🇧🇷🙌🏼ilk
@Speedy_fx_ Жыл бұрын
Ronaldo 🥺🥺
@Socceredits887 Жыл бұрын
Messuii
@msk0897 Жыл бұрын
Kaalathinte kaavya neethi ❤
@mubshimakkarayil2498 Жыл бұрын
💙💙💙
@albin7480 Жыл бұрын
🥺🥺🥺😍😍😍
@muhammedali7634Ай бұрын
2024നവംബറിൽകാണുന്നവരുണ്ടോ....❤❤❤❤❤
@KarnaLeo-z9d Жыл бұрын
2018 argentina alla ippom ith vera level argentina❤❤
@DrNiz-xw4it Жыл бұрын
Vyaaamosss
@dilshanshanu419 Жыл бұрын
Nice❤😢
@siddiq_offical Жыл бұрын
L.E.O‼️ antha peril oru gaytti irikke🐐
@nuhmanfaris7830 Жыл бұрын
Leo🥺
@arjunreji2461 Жыл бұрын
Messi 🫶
@shihadshihadmullan1717 Жыл бұрын
Super broo🥰🥰🥰
@vinuanu8264 Жыл бұрын
Never..Ever
@paulsontjohn6 ай бұрын
അർജന്റീന ഏകപക്ഷീയമായിട്ടാണ് വിജയിക്കുന്നതെങ്കിൽ നമുക്ക് ഇത്രയും ആവേശം ഉണ്ടാകില്ലായിരുന്നു.