ഇനി ഉയർന്ന ശിരസ്സോടെ പടിയിറങ്ങാം..😊❤️|Rohit sharma worldcup malayalam| Asi talks

  Рет қаралды 29,303

ASI TALKS

ASI TALKS

6 күн бұрын

#cricket #india #rohitsharma
Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✍️Jithesh Mangalath
jithesh.mang...
For inquiries:
helloasitalks@gmail.com

Пікірлер: 97
@FRQ.lovebeal
@FRQ.lovebeal 4 күн бұрын
*ഈ wc ഇന്ത്യ നേടിയതിന്റെ ആദ്യത്തെ കാരണക്കാരൻ 👍🏻👍🏻👍🏻👍🏻🎉*
@rajeshraveendran1696
@rajeshraveendran1696 4 күн бұрын
കോഹ്ലിയുടെ പേരും പറയണം 👑👑ആണ്
@FRQ.lovebeal
@FRQ.lovebeal 4 күн бұрын
@@rajeshraveendran1696 ടൂർണമെന്റ് മൊത്തം ദുരന്തം ആയിരുന്നു ഫൈനൽ മാത്രം 👍🏻👍🏻
@richajibu6870
@richajibu6870 4 күн бұрын
​Ee wc yill ettavunm runs sixers fours strike rate average highest score ethellam indiakk vendi nediyath rohit aan So he deserves more credit @@rajeshraveendran1696
@Labs-zv1hw
@Labs-zv1hw 4 күн бұрын
​@@rajeshraveendran1696evdem mattorale perum parayan pattilla apo varum ithu pole king kohliye kond. Mattullavarem koode ishtapedattedo.
@kunchusshameer7664
@kunchusshameer7664 4 күн бұрын
ഇത് വരെ ഉള്ള എല്ലാ എപ്പിസോടും കണ്ടിട്ടുണ്ടോ 🫢🫢🫢🫢🫢
@Rohitian_264
@Rohitian_264 4 күн бұрын
WC നമ്മൾ നേടിയിട്ടുണ്ടെങ്കിൽ അത് ഈ മനുഷ്യൻ്റെ വിയർപാണ്.... അയാളുടെ കഴിവാണ്🥺😭 Rohit, കാലം എന്നും നിങ്ങളെ ഒരു മികച്ച കളിക്കാരനും ക്യാപ്റ്റനും ആയി ഓർക്കും.... T20s will not be same anymore 😭💔
@Rohitian_264
@Rohitian_264 4 күн бұрын
2013 മുതൽ എൻ്റെ ഇടംനെഞ്ചിൽ ചെക്കേറിയവനെ.... അന്ന് മുതൽ ഹൃദയതിൽ ഞാൻ കാത്ത് സൂക്ഷിച്ചു നിന്നെ🥺💙 നിനക്ക് വേണ്ടി എത്രയോ വട്ടം പ്രാർത്ഥിച്ചു,കരഞ്ഞു ....😭💙 ഇങ്ങനൊരു അവസാനം പ്രതീക്ഷിച്ചു പക്ഷേ ഉൾകൊള്ളാൻ എന്തോ ഒരു പ്രയാസം😭💙 എന്നെന്നും ഈ മനുഷ്യൻ എനിക്ക് ജീവനായിരിക്കും💙💙 Rohit Sharma 💙😭 നിങൾ ഇന്ത്യൻ ടീമിൽ കയറിയത് ഒരു കളികാരനായിട്ടാണ് ഈ ഫോർമാറ്റിൽ....ഇറങ്ങുന്നത് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ആയിട്ടും.... U r a magician 💙🔥😢
@user-wn3mi7gp2k
@user-wn3mi7gp2k 4 күн бұрын
❤❤❤❤❤❤❤hitman❤❤❤❤❤❤❤
@Shootmaker
@Shootmaker 4 күн бұрын
Sathyam
@shajeemka
@shajeemka 4 күн бұрын
Our man ❤️
@vishnuvijayan1759
@vishnuvijayan1759 4 күн бұрын
മെസ്സി അടുപ്പിച്ചു 3 ഫൈനൽ തോറ്റു രോഹിത് അടുപ്പിച്ചു 3 ഫൈനൽ തോറ്റു ഇന്ന് ഇതാ 2 വും വേൾഡ് കപ്പ്‌ നേടി 🔥
@ajtt3803
@ajtt3803 4 күн бұрын
2 final alle thottathu
@Labs-zv1hw
@Labs-zv1hw 4 күн бұрын
​@@ajtt3803no one test championship too
@SyedAhmed-bj8np
@SyedAhmed-bj8np 4 күн бұрын
Nop 3 including test ​@@ajtt3803
@VishalRaj-by3lp
@VishalRaj-by3lp 3 күн бұрын
WTC odi T20 3 ennam thottu​@@ajtt3803
@Mnf29606
@Mnf29606 3 күн бұрын
​@@ajtt3803 രണ്ട് കേപ്പാ അമേരിക്ക ഫൈനൽ ഒരു വേൾഡ് കപ്പ് ഫൈനൽ
@YasarPallikkunn
@YasarPallikkunn 4 күн бұрын
എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!! ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്... എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം... കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙 ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!! Love you Rohit Sharma 💖💋❤️❤️
@ss-sz7sd
@ss-sz7sd 4 күн бұрын
മനസിൽ പറയാൻ ഉദ്ദേശിച്ചത് എല്ലാം ഇവിടെ ഉണ്ട് .. Rohith കളിക്കുമ്പോൾ ടെൻഷൻ അടിച്ച് കണ്ടിരുന്നിട്ടുണ്ട്. അവൻ കളിക്കുന്നത് എത്ര വേണേലും കണ്ടിരിക്കാം. ഒരിക്കലും മടുക്കില്ല. എന്നെങ്കിലും ഒരു വിട വാങ്ങൽ ഉണ്ടാവും എന്ന സത്യം തിരിച്ചറിയുന്നു, എങ്കിലും ....😢
@YasarPallikkunn
@YasarPallikkunn 4 күн бұрын
@@ss-sz7sd ഓർക്കാൻ പോലും വയ്യ 😓
@Labs-zv1hw
@Labs-zv1hw 4 күн бұрын
Sathyam paranjal, finalil after Rohit wicket Indian batting njan kandilla. Pinne varunnavar enth cheyyumenno onnum concern allarnnu.😢
@Kalidas.671
@Kalidas.671 4 күн бұрын
​@@YasarPallikkunn പണ്ട് സച്ചിൻ ഔട്ട്‌ ആയാൽ ഞാൻ ലാസ്റ്റ് ഓവർ കൾ മാത്രമേ കാണുക ഉള്ളൂ.. രോഹിത് ആയപ്പോഴും അങ്ങനെ തന്നെ.. രോഹിത് ഔട്ട്‌ ആയാൽ പിന്നെ കുറെ നേരാം കളി കാണില്ല.. ഇവർക്ക് രണ്ടു പേർക്കും അഹങ്കാരം ഇല്ല.. നല്ല ബാറ്റിംഗ് കഴിവും.. ഏതു എതിരാളിക്കും സ്പോട് ഇൽ മറുപടി കൊടുക്കാൻ ഉള്ള ചങ്കൂറ്റവും.... സച്ചിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത് എല്ലാവരും ആംബ്രോസ് നെ പേടിച്ചു പേടിച് കളിക്കുന്ന കാലത്ത് സച്ചിൻ ക്രീസ് വിട്ടു ഇറങ്ങി ചെന്നു തുടർച്ച ആയി രണ്ടു 4 അടിച്ചു.. അന്നൊക്കെ ഒരു 4 അടിച്ചാൽ 5:ബോൾ മുട്ടുന്ന കാലം കൂടെ ആണ് എല്ലാവരും
@sathishparakadan
@sathishparakadan 4 күн бұрын
Hitman.... True legendary captain ❤❤❤
@sajeev8400
@sajeev8400 4 күн бұрын
Rohit is already Legend...he is always having his status High among millions of cricket fans all over the world. If we don't win this cup, still he will be standing big for us... 💕 U Rohit Sharma the Hitman
@muhammedshaheen1976
@muhammedshaheen1976 4 күн бұрын
NO. 45 IT'S A EMOTION 🥺💔ROHIT GURUNATH SHARMA THE LEADER 🙏🙏😍❤
@mohdsiyad3423
@mohdsiyad3423 4 күн бұрын
Hitman ❤🔥🔥
@Ajayanvaju
@Ajayanvaju 4 күн бұрын
Proud fan of Hitman 💙...#Forever❤
@shanmuhammed8974
@shanmuhammed8974 4 күн бұрын
ധോണിക്ക് ശേഷം ക്യാപ്റ്റൻസി രോഹിതിനു കൊടുത്തിരുന്നെങ്കിൽ ഇത് ചിലപ്പോൾ 2മ കപ്പ്‌ ആയിരിന്നു രോഹിത്തിന്റെ കറിയാറില്ലേ ❤️
@nibudevasia8722
@nibudevasia8722 4 күн бұрын
love you rohith 🥰🔥❤️🇮🇳💪😭
@end6044
@end6044 4 күн бұрын
As a rohit fan 🥺moment🛐🥹
@adhiadhi4190
@adhiadhi4190 4 күн бұрын
Hitman ❤
@the_hellemperor
@the_hellemperor 4 күн бұрын
ഇത് ഈ ടീം അംഗങ്ങളുടെ വിജയമാണ്
@ABHISHEk_p
@ABHISHEk_p 4 күн бұрын
CAPTAIN ROHIT 🇮🇳
@aparnaj6037
@aparnaj6037 4 күн бұрын
Ro ❤ ❤
@seazer7914
@seazer7914 3 күн бұрын
My man Rohit Sharma 🥹🥹❤️🥲
@praveenkumarp1072
@praveenkumarp1072 4 күн бұрын
Nammal oru karyam athmarthamayi agrahichal athu namukku urappayum kittum❤Rohit❤
@amalmp387
@amalmp387 4 күн бұрын
Luv u ro hit❤❤❤❤
@saravansiru8507
@saravansiru8507 4 күн бұрын
Ro🥺❤
@entemonejijo8375
@entemonejijo8375 2 күн бұрын
💙hitman♥️
@user-jn1ks8dd4j
@user-jn1ks8dd4j 4 күн бұрын
What a player, what a captain💙💙
@yolculuk10
@yolculuk10 4 күн бұрын
Hitman💌🙌
@jeromjames2790
@jeromjames2790 4 күн бұрын
Oru vaarthakalilum ee manushyante adhvanathe kurichu paranju polum kettilla.😢.Final vare ethikkukayum ,world cup nedi kodukkukayum cheythu abhimanathode padiyirakkam.HITMAAAAN🔥🔥💙💙
@prajinkk8241
@prajinkk8241 3 күн бұрын
My favourite Player Ever🔥🔥💔
@user-vq4jr1lh8n
@user-vq4jr1lh8n 4 күн бұрын
Virat kohil video cheymo
@athulpradeep5836
@athulpradeep5836 4 күн бұрын
Mis u Rohit
@shajeemka
@shajeemka 4 күн бұрын
Hitman our Man 💙💙💙💙
@nivedcg665
@nivedcg665 4 күн бұрын
Sathyam parayalo muthe orru 30 minute mune koode nokkiye ullu ro video vano enn🤷‍♂️bhakki elam vanu but eth missing aarnu💔epo happy❤🎉
@varshachooranolickal
@varshachooranolickal 4 күн бұрын
Love you both Virat and Rohit and thank you
@sreeragvs4230
@sreeragvs4230 4 күн бұрын
Thanks asi talks ...❤
@sivalalsivalal8763
@sivalalsivalal8763 Күн бұрын
R45...HITMAN❤
@lohithakshant3532
@lohithakshant3532 4 күн бұрын
Rohit is an amazing player.
@shiyasedappal6493
@shiyasedappal6493 3 күн бұрын
Rohit ishttam❤
@Rahulhaseenahaseena
@Rahulhaseenahaseena 4 күн бұрын
Miss you hit man❤
@AnjuKurian2002
@AnjuKurian2002 4 күн бұрын
First 💙
@smith_4443
@smith_4443 4 күн бұрын
@a16cuts68
@a16cuts68 4 күн бұрын
First cmt ♥️ asi.... ♥️
@Vishnubabu-tj1lc
@Vishnubabu-tj1lc 4 күн бұрын
3 double century, 264 individual score, 600 international sixes ഇതൊക്കെ ഇനി ആരെന്കിലും തകർക്കുമോ
@sudheerdsd9774
@sudheerdsd9774 4 күн бұрын
❤💥
@indrajithj5419
@indrajithj5419 4 күн бұрын
Hit man 🐐
@muhammedshahidcc1973
@muhammedshahidcc1973 4 күн бұрын
😍😍
@agilgeorge9426
@agilgeorge9426 3 күн бұрын
South Africa team story
@mohammedshafi7693
@mohammedshafi7693 4 күн бұрын
Thanks bro
@faizahmed2593
@faizahmed2593 3 күн бұрын
ദൈവത്തിന്റെ പോരാളി ❤
@suryas2182
@suryas2182 Күн бұрын
Bro Hardik pandiya kurichu video cheyo
@noorhabeebee
@noorhabeebee 4 күн бұрын
THE PULLER
@srek9294
@srek9294 3 күн бұрын
Please make a video of Rishabh pant
@devanarayanan1514
@devanarayanan1514 4 күн бұрын
Man of the tournament boom inte oru video chey without him nothing ❤
@akshayv8395
@akshayv8395 4 күн бұрын
Media one le pc saifudheen nte sound
@hrithik6642
@hrithik6642 4 күн бұрын
Hitman 🥹💙
@genuinemagic777
@genuinemagic777 4 күн бұрын
Enikum oru divasam thala uyarthan pattaname , ente eeshoye .
@amalmohan1008
@amalmohan1008 4 күн бұрын
Talk about Bumrahhhh💙💙MOT
@Disciple_Of_Messiah
@Disciple_Of_Messiah 4 күн бұрын
One video for Proteas 😢
@muhammedazadtk1422
@muhammedazadtk1422 4 күн бұрын
🥹💗
@SunilChandran5774
@SunilChandran5774 4 күн бұрын
😭😭😭😭😭😭
@muhammednajik3962
@muhammednajik3962 4 күн бұрын
First coment
@amalrajan3299
@amalrajan3299 4 күн бұрын
തന്റെ സർവ്വ കരുത്തും കലാശപോരാട്ടത്തിനായി കാത്തുവച്ച ക്രിക്കറ്റ് ലോകത്തെ ഒരേ ഒരു രാജാവ് സാക്ഷാൽ കിങ് കൊഹ്‌ലിയെ കുറിച്ചു ഒരു വീഡിയോ ചെയൂ ബ്രോ. അയാളുടെ വിശ്വ വിഖ്യാതമായ രാജകീയ പടിയിറക്കത്തെ കുറിച്ചു ഒന്ന് പറയൂ. ❤
@ajithsoman1840
@ajithsoman1840 4 күн бұрын
👍
@hussainpc1040
@hussainpc1040 4 күн бұрын
പെണസ്റ്റിക്ക് ക്യാപ്റ്റൻ 👏
@Anand-uc6zc
@Anand-uc6zc 4 күн бұрын
Rohit kohli jaddu retired from t20 internationals🥺
@varshachooranolickal
@varshachooranolickal 4 күн бұрын
Three of my favorites will miss them
@muhammedsinan2838
@muhammedsinan2838 4 күн бұрын
Virat kohliyude video cheymo
@ShameerAmbayathode
@ShameerAmbayathode 2 күн бұрын
ആയിരം ചിറകുള്ള മാലാഖയെ പോലെ അയാൾ വിശ്വ കിരീടം ചൂടിയിരിക്കുന്നു.. ഐസിസി ടൂർണമെൻറ്കളിൽ അയാളുടെ കണ്ണീർ പലതവണ നമ്മൾ കണ്ടതു മാണ്... പ്രതിസന്ധികളുടെ കണ്ണീർ ചാലിൽ അയാൾ പലതവണ ഒറ്റപ്പെട്ടതുമാണ്.. ഐപിഎല്ലിൽ ക്യാപ്റ്റൻ എന്ന നിലയിൽ അയാൾ കിരീടം ചൂടിയത് പലതവണ നമ്മൾ കണ്ടതുമാണ്.. കളിക്കളങ്ങളിൽ വിജയഭേരിമുഴക്കിയും പരാജയം രുചിച്ചും അയാൾ കടന്നുപോയതുമാണ്...അയാൾ തോൽക്കുമ്പോൾ ഓരോ ആരാധകന്റെയും ഉള്ളം പിടഞ്ഞതുമാണ്.. ക്രിക്കറ്റിനെ ഹൃദയത്തിലെത്തിയത് മുതൽ ഇടനെഞ്ചിൽ അയാൾ കയറിയതുമാണ്.. അയാളുടെ പരാജയത്തിൽ പലതവണ കണ്ണുനിറഞ്ഞതുമാണ് .. വിജയത്തിൽ മതിമറന്ന് ആഘോഷിച്ചതുമാണ് .. തോളത്ത് ഇന്ത്യൻ പതാകയേന്തി ലോകത്തിന്റെ നിറുകയിലേറി .. തോളത്ത് കൈകൾ ചേർത്ത് സഹകളിക്കാരെ ഹൃദയത്തോട് ചേർത്ത്.. ആനന്ദ കണ്ണീർ പൊഴിച്ചപ്പോൾ മിഴികൾ അറിയാതെ നിറഞ്ഞതുമാണ് .. എത്ര വർണ്ണിച്ചാലും മതിവരാത്ത എങ്ങനെയൊക്കെ പറഞ്ഞാലും അവസാനം ഇല്ലാത്ത One and only രോഹിത് ശർമ Miss U hitman
@sidhurashid283
@sidhurashid283 4 күн бұрын
Eda sanafee
@LakaKa-jk1xn
@LakaKa-jk1xn 4 күн бұрын
Bro Virat,rihith,jedu um retire chaithu 😞😞
@ABHISHEk_p
@ABHISHEk_p 4 күн бұрын
India yil thanne oru t20 series kalich indain aradharkku mubil ninn thaney retired cheyyanamayyirinnu
@SyedAhmed-bj8np
@SyedAhmed-bj8np 4 күн бұрын
20-20 mathrme ale uloo..Ela main playersin aghne ahn....odi ahn main cricket format...Rohit, kohli,jadeja oke champions trophy or NXT odi wc eduth viramikate..oru krym orpan cricket mathiyakunna annu Rohit,vk indial thane retired avm but jadeja odiyil permanent player anenkilm future predict chyn patathila so..jadejade retirement dk,dhoni,raina pole insta postil othughana chance
@ABHISHEk_p
@ABHISHEk_p 4 күн бұрын
@@SyedAhmed-bj8np ok
@jobinbiju1991
@jobinbiju1991 4 күн бұрын
Hitman ❤
@arun-s-
@arun-s- 3 күн бұрын
@anandhuamrutha5575
@anandhuamrutha5575 4 күн бұрын
Ro🩵🥺
@JaseelKurikkal-sr1jw
@JaseelKurikkal-sr1jw 4 күн бұрын
Hitman ❤
@vishnudasjs6511
@vishnudasjs6511 4 күн бұрын
❤️
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 99 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,8 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 153 МЛН
UFC 303 : Перейра VS Прохазка
1:33
Setanta Sports UFC
Рет қаралды 116 М.
У Роналду младшего тяжёлая жизнь 😓
0:31
КИК Шорт!
Рет қаралды 3 МЛН
Дибала против вратаря Легенды
0:33
Mr. Oleynik
Рет қаралды 4,5 МЛН