കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ കരളിന്റെ നോവുകൾ എല്ലാം കാണുന്ന ഫർദാനേ ദണ്ണങ്ങൾ തീർത്ത് സലാമത്തേകണേ ഹന്നാനേ ദു:ഖത്തിൻ മാറാല നീക്കിടേണേ.. സുബ്ഹാനേ മാനസം തേങ്ങും റുക്കൂഹിലും പിന്നെ സുജൂദിലും മന്നാനേ കണ്ണീരാണെന്റ നിസ്ക്കാര പായേലും എണ്ണിയാൽ തീരാത്ത പാപം പേറിത്തളർന്നൂ ഞാൻ എല്ലാമറിഞ്ഞപ്പോൾ മാപ്പിന്നായി ഇരവോതും ഞാൻ ഞാനെന്ന ഭാവത്താൽ ഖൽബിൽ കേറീ ഇബ്ലീസ് ജ്ഞാനമതില്ലാതേ കാട്ടിപ്പോയ് പല നാമൂസ് ഓരോരോ കാലടി ഖബറിലേക്കാണെന്നോർക്കാതേ ഓടിത്തളർന്നൂ ഞാൻ തെറ്റിൻ പാതയിൽ വല്ലാതേ അള്ളാ നീയല്ലാതേ ആരുമില്ലൊരു കാവല് അലിവിന്റെ നീരിന്നായി തേടുമീ വേഴാമ്പല് അളവറ്റ കാരുണ്യം നൽകീടേണേ നീ ഓശാരം അർഹമുറാഹീമേ കാട്ടിത്താ അറിവിൻ പൂന്താരം YASAR 💞
@shinascn7868 ай бұрын
❤
@dhilkhushi4 ай бұрын
❤❤❤
@Rizriya_4 ай бұрын
❤❤😊
@shamli4422 жыл бұрын
കുട്ടിയുടെ സൗദാര്യം കണ്ടത് കൊണ്ടു മാത്രം വീഡിയോ കണ്ടതാണ്. കണ്ടു കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് അടഞ്ഞു പോയി' പാട്ട് മുഴുവൻ കേട്ടു അറിയാതെ കണ്ണുകൾ നിറഞ്ഞു അല്ലാഹുവേ കുറിച്ചു ഒന്ന് ഓർത്തു നിസ്കരിക്കാൻ ഏറ്റവും മടിയുള്ള ഞാൻ നിസ്കരിച്ചു. നിസ്കാരത്തിൽ ഞാൻ കരഞ്ഞു ചെയ്തു പോയ തെറ്റുകൾ ഏറ്റു പറഞ്ഞു മനസ്സിന് സമാധാനം കിട്ടി. നിങ്ങളെ പോലുള്ള വലിയ മനുഷ്യരുടെ വോയിസ് ആണ് ചെറിയ എന്നെ പോലുള്ളവരുടെ കണ്ണ് തുറപ്പിക്കുന്നത്. താങ്ക്യൂ ഡിയർ ഈ കമെന്റ് നിങ്ങൾ കാണും എന്നുള്ള വിശ്വാസത്തോടെ.... 🤍
@muhammedfayisv50623 жыл бұрын
Masha allah 👍 ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ഈ ശബ്ദം എപ്പോഴും നിലനിർത്തി തരട്ടെ ആമീൻ 🤲
@nashwaiqbal76173 жыл бұрын
Aameen
@mhdaslam75696 ай бұрын
തീർത്തും ഇസ് ലാമിക വേഷത്തിൽ ഈ ഗാനം ആലപിച്ച അസ്മക്ക് അഭിനന്ദനങ്ങൾ
@rasheedrizanrazinshahina56523 жыл бұрын
അല്ലാഹു അനുഗ്രഹിച്ചു തന്ന ഈ ശബ്ദത്തിൽ പാട്ട് പാടുമ്പോൾ. അല്ലാഹ് ഹറാമാക്കിയ മ്യൂസിക് ഇടാത്തത്തിൽ അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ പ്രിയ സഹോദരിക്ക് സാധിക്കട്ടെ. ആമീൻ
@ashiqakt40163 жыл бұрын
എന്റെ ഒരു വയസ്സായ മകള്‍ ഇയാളുടെ പാട്ട് കേട്ടാണ് ഉറങ്ങുന്നത്....mashaallah....
ഒരു രക്ഷയും ഇല്ല....💥💥💥 WITHOUT MUSIC... മാഷാഹ് അള്ളാഹ്... എത്ര കേട്ടാലും മതി വരില്ല
@zuby-hx7dz Жыл бұрын
കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനെ... കരളിന്റെ നോവുകൾ എല്ലാം കാണുന്ന ഫർദാനെ ദണ്ണങ്ങൾ തീർത്ത് സലാമത്തേകണേ ഹന്നാനേ... ദു:ഖത്തിൻ മാറാല നീക്കിടേണേ സുബ്ഹാനേ... മാനസം തേങ്ങും റുകൂഹിലും പിന്നെ സുജൂദിലും മന്നാനെ കണ്ണീരാണെന്റെ നിസ്കാരപ്പായേലും.. മാനസം തേങ്ങും റുകൂഹിലും പിന്നെ സുജൂദിലും മന്നാനെ കണ്ണീരാണെന്റെ നിസ്കാരപ്പായേലും.. എണ്ണിയാൽ തീരാത്ത പാപം പേറിത്തളർന്നു ഞാ..ൻ എല്ലാമറിഞ്ഞപ്പോൾ മാപ്പിന്നായ് ഇരവോതും ഞാൻ കണ്ണിരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനെ... കരളിന്റെ നോവുകൾ എല്ലാം കാണുന്ന ഫർദാനെ... ഞാനെന്ന ഭാവത്തിൽ ഖൽബിൽ കേറി ഇബലീസ് ജ്ഞാനമതില്ലാതെ കാട്ടി പ്പോയ് പല നാമൂസ് ഞാനെന്ന ഭാവത്തിൽ ഖൽബിൽ കേറി ഇബലീസ് ജ്ഞാനമതില്ലാതെ കാട്ടി പ്പോയ് പല നാമൂസ് ഓരോരോ കാലടി ഖബറിലേക്കാണെന്നോർക്കാതെ... ഓടി തളർന്നു ഞാൻ തെറ്റിൻ പാഥയിൽ വല്ലാതെ... കണ്ണിരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനെ... കരളിന്റെ നോവുകൾ എല്ലാം കാണുന്ന ഫർദാനെ.. അള്ളാ നിയല്ലാതെ ആരുമില്ലൊരു കാവല്.. അലിവിന്റെ നീരിന്നായ് തേടുമീ... വേഴാമ്പല്... അളവറ്റ കാരുണ്യം നൽകിടേണേ നീ ഓശാരം അർഹമുറാഹിമേ കാട്ടിത്താ അറിവിൻ പൂന്താരം കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനെ... കരളിന്റെ നോവുകൾ എല്ലാം കാണുന്ന ഫർദാനെ ദണ്ണങ്ങൾ തീർത്ത് സലാമത്തേകണേ ഹന്നാനേ... ദു:ഖത്തിൻ മാറാല നീക്കിടേണേ എൻ സുബ്ഹാനേ...
@ismailrahman64193 жыл бұрын
ഈ പാട്ടിന്റെ ഒരു ഫീൽ അത് എത്ര കാലം കഴിഞ്ഞാലും പോകില്ല ,മോളെ പോലെ സുന്ദരമാണ് പാട്ടും ,all the best
@nazeera83353 жыл бұрын
പാടണം വിടിം
@sanasworld70983 жыл бұрын
ya
@riyasam43963 жыл бұрын
Anikk attavum ishttapatta sog athimanoharamayi paid I allahu anugrahikkattea
@visionmedia98893 жыл бұрын
ഈ പാട്ട് ഇവിടെ പോസ്റ്റ് ചെയ്‌തതിൽ ഒരുപാട് സന്തോഷിക്കുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു.അവൻ ഏറെ ഇഷ്ട്ടപ്പെട്ട പാട്ടായിരുന്നു ഇത്. എന്നാൽ ഇന്ന് ഞങ്ങളെ കൂടെ അവനില്ല.ഒരുപാട് ഓർമ്മകൾ തന്ന പാട്ടാണ്. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സോങായി ഇത് മാറി.
@mrsdairy33483 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് അടിപൊളി
@MuhammadRashid-dh1xp2 жыл бұрын
❤❤❤
@Jasir_jazz3 жыл бұрын
ഇങ്ങളെ voice😘😘😘😘 Mashaallah💝അത് എന്നും allahu നില നിർത്തി തരട്ടെ 🤲
@Hamza-kg6co3 жыл бұрын
Masha Allah
@Jasir_jazz3 жыл бұрын
@@Hamza-kg6co ❣️
@fayishafiz90943 жыл бұрын
Mashallah 🌹🌹
@fayishafiz90943 жыл бұрын
Ameen
@beeviatp78653 жыл бұрын
മാഷാഅല്ലാഹ്
@zainabmaryam75423 жыл бұрын
കേട്ടിട്ട് നിർത്താൻ തോന്നുന്നില്ല. അത്രക്കും മനോഹരം. മാഷാ അല്ലാഹ് 🌹🌹
@Peaceworld10133 жыл бұрын
💕
@siddikimohammed73813 жыл бұрын
Nice song
@ruwanuwa12983 жыл бұрын
Xjcbkgn
@najmaashraf72913 жыл бұрын
MashaAllah👍👌👌👌❤❤❤🌹🌹👍
@jishanafebin8733 жыл бұрын
Sathyam 💯
@SafeerKarayil2 жыл бұрын
👌👌👌
@sanhamolcva153 жыл бұрын
എനിക്കും എന്റെ ഇക്കാക്കും ഒരുപാട് ഇഷ്ടം ആണ് ഈ സോങ്. സൂപ്പർ 👌
@habimuni91342 жыл бұрын
വൗ തള്ള്
@wafasalam.3 жыл бұрын
Sooperb....no words
@sakkeerhussainkalarikkal83703 жыл бұрын
Finally you sang my fav. Song...euphonious voice..Great.. ما شاء الله..الله بارك فيك
@bazi82423 жыл бұрын
Without music best things of you, no raksha..👏👏 1st click addicted...😍
@yasirmaravetty3 жыл бұрын
My ever time favorite song… ചെറിയ ഒരു തിരുത്ത് ഉണ്ട് അലിവിന്റെ നീറിനായ് എന്നല്ല അലിവിന്റെ നീരിനായ് എന്നാണ്
@sunithasiraj3 жыл бұрын
വളരെ മനോഹരം 👌👌 ഞങ്ങൾക്കും ഇനി ഈ പാട്ടൊന്നു try ചെയ്യണം
@hamzamaliyakkal3 жыл бұрын
ആസ്വാധനം കിട്ടണമെങ്കിൽ മ്യൂസിക് ഇല്ലാതെ... ദാ.ഇതുപോലെ. മാഷാ അല്ലാഹ് 🌹🌹🌹🌹
@zeenathmc54203 жыл бұрын
സത്യം
@MusicMediaAlappuzha3 жыл бұрын
Nice😍👏👏👏👏
@fathimanajiya39783 жыл бұрын
Kettitt kettitt mathiyaavatha song 😔😊feeling 💖❤️
@snperfumes3 жыл бұрын
എല്ലാ ദിവസവും വന്നു കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 🥰👌
@anzimk16203 жыл бұрын
MAASHA allah..Addicted Voice
@NejilaRafeek3 жыл бұрын
ഗംഭീരം മനോഹരം പറയാൻ വാക്കുകൾ ഇല്ല
@sheba56003 жыл бұрын
Mashallah ❤😍 beautiful voice✨
@mhdaslam75696 ай бұрын
ഹാ! എന്തൊര് മധുരമുള്ള ഗാനം എൻ്റെയും ഫാമിലിയുടെയും സ്നേഹാ ബീനന്ദനങ്ങൾ
@katheejabeevi92153 жыл бұрын
ماشاءالله.... بارك الله... 🤲👍👌🎤... My favorite song👍
@mhdaslam75696 ай бұрын
അഭിനന്ദനങ്ങൾ എനിയും ഒരുപാട് കാലം ഈരിതിയിൽ പാടാൻ നാഥൻ തൗഫിഖ് ചെയ്യെട്ടെ !
@palakkadkitchen75683 жыл бұрын
🌹❤❤masha Allah ഹൃദയം തൊടുന്ന പ്രാർത്ഥനയും പാട്ടും ആണത്
Super song heart touch my dear sister.. I feel god your voice.. God bless you.. Keep it up 🥰🥰
@najmathnajmath7232 жыл бұрын
എപ്പോഴും കേൾക്കാറുണ്ട് 😍വരികളിൽ പലപ്പോഴും തെറ്റ് വരുന്നത് ശ്രദ്ധിക്കണേ
@hajarahaju70943 жыл бұрын
അസ്മത്താനെ ഒന്ന് കാണാൻ നേരിൽ കാണാൻ പൂതിഉണ്ടായിരുന്നു നിങ്ങൾ പാടുന്ന എല്ലാ പാട്ടും എനിക് ഇഷ്ട്ടാ
@sajidt.a34913 жыл бұрын
free
@kasimkasi63953 жыл бұрын
പൊളിച്ചു ഇനിയും ഇത് പോലോത്ത ഫീൽ തരുന്ന ഗാനവുമായി വരണേ
@farsinyousafk48253 жыл бұрын
Magical voice ❤️❤️
@samrinrinu44743 жыл бұрын
💯💯
@askarvlog64303 жыл бұрын
ഈ പാട്ട് ശരിക്കും ഇങ്ങനെയാണ് പാടേണ്ടത്... ആദ്യം പാടിയവർക്ക് തെറ്റ് പറ്റിയോന്നൊരു സംശയം 😊👍🤝
@shafeekmusthafa3 жыл бұрын
നദി ഒഴുകുന്നത് പോലെ സുന്ദരമാണ് ഈ ശബ്ദം....... Headset വച്ച് കേട്ടാൽ അറിയാതെ ഉറങ്ങി പോകും .....
@fathimajesna3171 Жыл бұрын
ഈ കമെന്റ് വായിക്കാതിരിക്കല്ലേ... മോളു... മോളോട് ആത്മാർത്ഥമായി ഒരപേക്ഷയുണ്ട് . ഒരിക്കലും പശ്ചാത്തല സംഗീതം മോളുടെ പാട്ടിനു കൂട്ടുനൽക്കരുത്. അള്ളാഹു ഹറാമാക്കിയത് അവനെക്കുറിച്ചും അവന്റെ ഹബീബിനെ കുറിച്ചും പാടുമ്പോൾ നമ്മൾ കൂട്ടിച്ചേർക്കുന്നത് എത്ര പാപമാണെന്നതിന്റെ ഗൗരവം മനസിലാക്കുക. മാഷാഅല്ലാഹ്. മോളുടെ ശബ്ദം വളരെ മധുരമുള്ളതാണ്. മ്യൂസിക് ഇല്ലാതെ പാടുമ്പോഴാണ് അത് കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്. Ok?