ആരുടെടെയും ആരും ആവാതിരിക്കുക, ആരെയും ആരും ആക്കാതിരിക്കുക ...സുഹൃത്തുക്കളിൽ നിന്നും അകലം പാലിക്കുക, അല്ലെങ്കിൽ മുതലെടുക്കും പണി തരും ശത്രുക്കൾ ആവും ....കഴിയുന്നതും സിംഗിൾ ആയി ജീവിക്കാൻ ശ്രമിക്കുക. എങ്കിൽ ഉത്രാടം നാലുകാർ രക്ഷപെടും ...! അനുഭവം ഗുരു .
ഉത്രാടം നക്ഷത്രം അടിപൊളി ആണ്. എന്തൊക്കെ ഇല്ലെന്നു പറഞ്ഞാലും ഞങ്ങൾക്ക് സന്തോഷം കിട്ടാൻ ചെറിയ ഒരു കാര്യം മതി ❤️. ആർഭാട ജീവിതം താല്പര്യം ഇല്ല ❤️. ഇനി സ്നേഹിക്കുന്ന ഒരു നല്ല പെൺകുട്ടി കൂടി ജീവിതത്തിൽ വന്നാൽ സന്തോഷം 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@reshmaps75322 жыл бұрын
Same
@harishkumarp61732 жыл бұрын
Correct.
@harishkumarp61732 жыл бұрын
@@reshmaps7532 .evidey paranjethllam correct anu.
@ageenaaleenaananthu53462 жыл бұрын
സെയിം
@familylifestyle53992 жыл бұрын
Dhukkam ozhiyilla
@narann22672 жыл бұрын
ഞാൻ ഉത്രാടം നാൾ. പറഞ്ഞത് 100% ശരിയാണ് 👏👏. ഇത്രയും detail ആയി പറഞ്ഞത് ജീവിധത്തിൽ ആദ്യമായി കേട്ടു. വളരെ നന്ദി 🙏. Astrology പകൽപോലെ സത്യം പക്ഷെ കപടൻ കൂടുതൽ ഉള്ള കാരണം ആൾകാർക്ക് വിശ്വാസമില്ലാതായി.
@thankuthanku4504 Жыл бұрын
സത്യമാണ് ഇത്രയും കേട്ടപ്പോൾ ഉത്രാടം നക്ഷത്രത്തിൽ ജനിച്ചതിൽ അഭിമാനം തോന്നി നന്ദി യൊണ്ട് തിരുമേനിക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rashmivv5493 Жыл бұрын
ഇവരുടെ ശുദധഗതി അറിഞ്ഞും കൊണ്ട് മറ്റുള്ളവർ മൊതലാക്കും അതായത് ഇവർക്ക് വിവേക ബുദ്ധി കാണാറില്ല. ചിരിച്ചു കൊണ്ട് വരുന്ന ഏതാൾ ക്കാരെയും സഹായിക്കും അവസാനം കറിവേപ്പിലയാകും. കുറച്ച് ഉൾവലിഞ്ഞ പ്രകൃതമാണ്. ഒന്നിനും മുന്നോട്ട് സ്വയം വരില്ല. എല്ലാ കുഴിയിലും പോയി ചാടും
@reghureghutb97666 ай бұрын
എന്റെ അനുഭവം
@aayishaaachu37583 ай бұрын
@@rashmivv5493 💯ഞാൻ
@anamikawatsonmalu88382 жыл бұрын
അച്ഛൻ്റെ കാര്യം പറഞ്ഞത് എൻ്റെ കാര്യത്തിൽ സത്യമാണ്. എൻ്റെ അച്ഛനെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു.😍😍
@divyasuresh24682 жыл бұрын
😆
@Gaming_WithThejus6075 Жыл бұрын
Hlo
@bkidsindia26382 жыл бұрын
100% സത്യം ❤❤❤❤❤🙏ഞാൻ ഉത്രാടം നക്ഷത്രം ആണ്. താങ്കളുടെ ഈ കഴിവിനെ അഭിനന്ദിക്കുന്നു ❤.
@bilalbazid83292 жыл бұрын
എനിക്കും. ജീവിതത്തിൽ. സന്തോഷം. . ഒണ്ട്. നിങ്ങൾ .ഈ. പറയുന്നതിൽ. മൊത്തം. സത്യം.🙏🙏🙏🙏🙏🙏അനുഗ്രഹിക്കട്ടെ. ഞാൻ. ചിങ്ങത്തിൽ ജനിച്ചത്. നല്ല. മാസമല്ലേ. 👍👍👍👍👍
@karuveliljohn2 жыл бұрын
I born with utradam nakshatra.. what you narrated 100% true. Bless you all😇
@SRNATHAN672 жыл бұрын
ഉത്രാട നക്ഷത്രത്തെ കുറിച്ച് പറഞ്ഞതിൽ 100 % ശരിയാണ് എനിക്ക് അനുഭവിക്കുന്നത് അത് പോലെ പറഞ്ഞതിൽ നന്ദി🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐
@ushaindran5433 Жыл бұрын
Wow astrology പകൽ പോലെ സത്യം 🙏🙏🙏100% ശെരിയാണ്. വളെരെ നല്ല പ്രസന്റേഷൻ സൂപ്പർ. നന്ദി 🙏
@smedia41162 жыл бұрын
ഞാൻ ഉത്രാട നക്ഷത്രക്കാരനായതിൽ അഭിമാനിക്കുന്നു എല്ലാവരിലും നൻമ മാത്രം ആഗ്രഹിക്കു ന്നു അതിലേറെ ഞാൻ ഒരു കലാകാരനയതിൽ ദൈവത്തിന് കടപ്പെട്ടിരിക്കുന്നു ഈ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്
@kumaripappa90092 жыл бұрын
ഒരുപാട് ശത്രുക്കളുണ്ട് എങ്ങനെ ഈ ശത്രുക്കൾ ഉണ്ടായി എന്ന് എനിക്കറിയില്ല. ഉത്രാടം നക്ഷത്രത്തിന് ഇങ്ങനെയൊരു ഗുണം കൂടിയുണ്ട്
@rashmivv5493 Жыл бұрын
പ്രധാന പ്രശ്നം നിങ്ങൾക്ക് നല്ലതും ചീത്ത ഇവ വേർതിരിക്കാനറിയില്ല. ഒരു പോലെ എല്ലാവരെയും കാണും മറ്റുള്ളവർ ഇത് മൊതലാക്കി പാര വെക്കും
@aradhyasandeep3508 Жыл бұрын
സത്യം
@venugopalm28592 жыл бұрын
100% Correct Prediction. Thank you Sir
@reghuchellappan71372 жыл бұрын
ഈ പറഞ്ഞ കര്യങ്ങൾ 100% ശരിയാണ് ഇത്രയും കാലം കേട്ടതി വെച്ച് തീർത്തും ശരിയാണ്🙏
@എല്ലാവർക്കുംനല്ലത്വരട്ടെനല്ല2 жыл бұрын
സർ പറഞ്ഞത് എന്റെ അനുഭവത്തിൽ നുറ് ശതമാനം ശരീയാണ് നീങ്ങൾ തന്നെയാണ് യതാർഥ ജോതിഷൻ നീങ്ങൾക്ക് എല്ലാ വിധ അനുഗ്രഹണവും ദൈവം നൽകട്ടെ നമസ്കാരം
@ambilyx2 жыл бұрын
വളരെ ശരിയായ വിശദീകരണം ആയിട്ടുള്ള പ്രവചനം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@geethapadmam412811 ай бұрын
😂correct Anu ente molum ingne aanu
@remamurali1002 жыл бұрын
കേൾക്കാൻ നല്ല സുഖമുണ്ട്... പക്ഷെ പലപ്പോഴും ചൂഷണം അവഗണന ഒക്കെ ധാരാളം അനുഭവിക്കുന്നുണ്ട്
@hazeenanazeer60152 жыл бұрын
Seriya
@anjalianju3232 жыл бұрын
Ithu sathyama
@anjumolsanoj76472 жыл бұрын
Sathyam....
@thressiakm8802 жыл бұрын
Correct
@veenacn14962 жыл бұрын
Sheriyaanu
@PradeepKumar-rl3jr24 күн бұрын
A fine and fantastic presentation ,which gives a feeling of pride and dignity to every Uthradam star holders for ever.I express my esteemed happiness and gratitude herewith.
@vipinnair76382 жыл бұрын
100% correct presentation.
@ramachandrantv86482 жыл бұрын
Perfect and correct presentation 🌹
@prabhashvaikomorprabhashgr17382 жыл бұрын
ശാസ്ത്രം അത് പരമമായ സത്യമാണ്! 30 മിനിട്ട് വീഡിയോ വെറും 3 മിനിട്ട് കൊണ്ട് തീർന്ന പോലെ ഉത്രാടം നക്ഷത്രത്തെക്കുറിച്ച് പറഞ്ഞത് 100 അല്ല 1000%വും സത്യമാണ്❣️ അങ്ങയുടെ കഴിവിലും സത്യസന്തതയിലും നമിക്കുന്നു🙏 താങ്കൾ പഠിച്ച കളരി ഏതാണെങ്കിലും അത് ഭാരതത്തിന്റെ അഭിമാനമാണ്🙏🙏🙏
എന്താ പറയുക... സുഹൃത്തേ താങ്കൾ ഉത്രാടം നക്ഷത്രത്തെ കുറിച്ച് ഇത്ര ആഴത്തിൽ പഠിക്കുകയും അത് ഞങ്ങൾക്ക് പറഞ്ഞു തരുകയും ചൈതതിൽ ആയിരം ആയിരം നന്ദി..🙏🙏🙏🙏 താങ്കൾ പറഞ്ഞതെല്ലാം എൻറെ ലൈഫിൽ 100%correct ആണ്. പക്ഷെ എന്തുകൊണ്ടാണെന്നറിയില്ല ഒരു കാര്യം മാറിപ്പോയി my parents said is very weak ആണ്. Thank you.❤❤❤
@govindankutty51842 жыл бұрын
Very correct. Thanks
@shyamalavijaykumar64712 жыл бұрын
രോഗവും കഷ്ടപ്പാടും മാത്രം.. ബന്ധുക്കളും സുഹൃത്തുക്കളും ചൂഷണം ചെയ്യാൻ മാത്രം..
താങ്കൾ പറഞ്ഞു കേട്ടു തീരാൻ ഒരു ദിവസം എടുക്കുമെന്ന് തോന്നി ഭയങ്കര ലാഗ്ഗിംഗ്
@ambikaambikapt36032 жыл бұрын
പറഞ്ഞതെല്ലാം വളരെ100% currect ആണ് 🙏🏻🙏🏻
@nikhilk81262 жыл бұрын
ഉത്രാടം 2 പാദം അതിൽ പറഞ്ഞെക്കുന്ന ഒരു കാര്യം അത് പെർഫെക്റ്റ് ആണ് ഒരു കാര്യം തുടങ്ങി വെക്കുകയും അത് പൂർത്തി ആകാതെ ഇരിക്കുകയും ചെയ്ക എൻ്റെ കാര്യത്തിൽ അത് സത്യം ആണ്..പക്ഷേ അത് ഭീരു ആയിട്ട് അല്ല പകരം മടി കൊണ്ട് ആണ് 🤗 എല്ലാത്തിനും മടി ആണ്
ഞാൻ ഉത്രാടം നക്ഷത്രം മകര കൂറ് ആണ്. പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണെങ്കിലും വളരെ ദു:ഖവും ചുറ്റും ശത്രുക്കളും മാത്രമാണ്.ഞാൻ
@sameerasami14382 жыл бұрын
എനിക്ക് 40 വയസ്സായി എന്റെ കുട്ടിക്കാലം മുതൽ ഇക്കാലംവരെ ആ സന്തോഷം എന്താണെന്ന് അറിയാത്തവരാണ് വിവാഹം കഴിഞ്ഞിട്ടില്ല ഇപ്പോഴും ദുഃഖം മാത്രമേ ഉള്ളൂ എന്റെ നാവു ഉത്രാടാ
@kiranghosh6362 жыл бұрын
@@sameerasami1438 എന്റെയും അതേ അവസ്ഥ.. കഷ്ടപ്പാടും ദുരിതങ്ങളും സമ്പതികപരാധീനതയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 35 വയസ്സായി.. കല്യാണത്തെ കുറിച്ചു ചിന്തിക്കാൻ പോലും യോഗ്യത ആയിട്ടില്ല ഇപ്പോഴും..
@lekshmipalotte22082 жыл бұрын
ഞാനും സന്തോഷം അനുഭവിച്ചിട്ടില്ല
@ranjithspillai60542 жыл бұрын
@@sameerasami1438 same
@honeykb47112 жыл бұрын
@@lekshmipalotte2208 njnaanum
@UshaDevi-gu9ye2 жыл бұрын
ഞാനും ഉത്രാടം ആണ് 😍
@naveenkrishna34432 жыл бұрын
പൂർണതോതിൽ ശരിയാണ്.. വളരെയധികം നന്ദി.. 🙏🏻
@nairprabhakaran29622 жыл бұрын
വളരെ കൃത്യമായി പറഞ്ഞു..100% ശരിയാണ്.. എല്ലാ വിധ ആശംസകളും നേരുന്നു
@mohinigarments12628 ай бұрын
Sathiyama njan makarakoor aanu sir paranjathellam valare sathiyam achan yeante jeevananu valare prashasthanum ayirunnu thank you sir❤
@sherlybhaskar82802 жыл бұрын
Sir പറഞ്ഞു തു സത്യം ആണ് ഇത്രയും breef ആയിട്ടു പറഞ്ഞു sir നു 1000ആശംസകൾ god bless you
@dhanyarejin96722 жыл бұрын
എല്ലാം ഒരു ദിവസം ശരിയാകും 👍
@rajannair87442 жыл бұрын
Correctthankyou
@ushavasudevan1613 Жыл бұрын
Ellam correct anne thanks thirumani
@ushasajeev3628 Жыл бұрын
സർ, ഞാൻ മകര കൂറിൽ ഉത്രാടം നക്ഷത്രജാതയാണ്. അങ്ങ് പറഞ്ഞതു പോലെ മാതാപിതാക്കളുടെ പേരിൽ അറിയപ്പെട്ടാൻ ഭാഗ്യം ഉണ്ടായി. അതിൽ അഭിമാനം. എന്റെ സ്വഭാവ രീതികൾ നൂറു ശതമാനവും സത്യം തന്നെ
@shaletssunny51399 ай бұрын
Very correct, thank you.
@ArunKumar-uo9ds2 жыл бұрын
What a great prediction 🙏🙏
@babukumarsivasankarapillai8974 Жыл бұрын
100% സത്യസന്തമായ കാര്യങ്ങളാണ്.
@my-gallery8842 жыл бұрын
Age 37,ചെറിയ ഒരു കയറ്റത്തിന് വലിയയൊരു ഗർത്തം എന്ന രീതിയിലാണ് ലൈഫ് പോകുന്നത്.
@jackedison17912 жыл бұрын
Itharam anengi 38vayasu vare probs undavum
@villagetravelchannel28962 жыл бұрын
Yes yenikkum 38 kazhinjal nallathanennu parayunnu
@sunusasi6678 ай бұрын
എന്റെയും അവസ്ഥ അതാണ്
@jomoljini56605 ай бұрын
Njanum und
@jomoljini56605 ай бұрын
Jeevikkunnu enne ulloo
@prakashpadmanabhan32672 жыл бұрын
ഞാൻ ഉത്രാടം നാലാംപാദത്തിൽ ആണ് ജനിച്ചത്,എന്റെ ഇതുവരെയുള്ള കാര്യങ്ങൾ പറഞ്ഞത് എല്ലാം വളരെ സത്യം ആണ്.. നന്ദി
@nihanujoom...62892 жыл бұрын
എത്രാമത്തെ പാദം ആണെന്ന് എങ്ങനാ തിരിച്ചറിയുന്ന? എന്റേം കൂടെ ഒന്ന് നോക്കാനാ
@prakashpadmanabhan32672 жыл бұрын
@@nihanujoom...6289 ജനിച്ച വർഷം മാസം ദിവസം സമയം ഇവ കൃത്യമായി അറിയാമെങ്കിൽ ജനിച്ച സമയത്തെ പഞ്ചാഗം നോക്കി നമുക്ക് തന്നെ കണ്ടെത്താം,ഇല്ലങ്കിൽ ഏതെങ്കിലും ജോത്സ്യനെ കാണുക..അയാൾ കൃത്യമായി നോക്കി പറയും
@nihanujoom...62892 жыл бұрын
@@prakashpadmanabhan3267 ഞാൻ 19 മാർച്ച് 2001 രാവിലെ 9.15 ഇന ജനിച്ചേ. എന്റേം കൂടെ ഒന്ന് പറഞ്ഞു തരുഒ. ഇത് പാദം ആണെന്ന്.
@prakashpadmanabhan32672 жыл бұрын
@@nihanujoom...6289 മോളെ ഞാൻ നാട്ടിലല്ല ജോലിസ്ഥലത്താണ്,2001ലെ പഞ്ചാഗം എന്റെ കയ്യിൽ ഇല്ല, നാട്ടിൽ അടുത്തുള്ള ഏതെങ്കിലും ജോത്സ്യനെ കണ്ടാൽ കൃത്യമായി പറഞ്ഞ്തരും
@nihanujoom...62892 жыл бұрын
@@prakashpadmanabhan3267 Thanku ചേട്ടാ, ഞാൻ തീർച്ചയായിട്ടും ചോദിക്കാം. ആദ്യ പാദം ആയാൽ മതിയാർന്നു. രണ്ടാം പാദം മുതൽ മകര കൂറാണ്. എനിക്ക് ഇനി ഇതിൽ കൂടുതൽ അനുഭവിക്കാൻ വയ്യ ഒന്നും.
@mukeshpg1212 жыл бұрын
ഉത്രാടം സർവ ദുരിതം...
@sunithags96242 жыл бұрын
Sathyamanu ennum kanneeranu
@neethumolsinu63842 жыл бұрын
Seriyanu
@hazeenanazeer60152 жыл бұрын
Athe
@Radhakrishnanthanal Жыл бұрын
🎉
@shabinashahal7964 Жыл бұрын
@@sunithags9624😅😂
@harishkumarp61732 жыл бұрын
Sir paranjethllam 100% sariyanu.🙏
@vyshakkumarcg46012 жыл бұрын
100 % ശെരിയാണ്
@licyvikraman9643 Жыл бұрын
പറഞ്ഞകാര്യം സത്യം തന്നെ 👍👍👌👌
@amithas60522 жыл бұрын
Correct aane♥️
@gopakumaargopan30282 жыл бұрын
Big salute. നമസ്തേ
@HarishKumar-iu2nm2 жыл бұрын
അതേ സത്യമാണ് എല്ലാം പറഞ്ഞത്
@sreeramganesh6253 Жыл бұрын
Super exleant 100% correct 🤗
@neethumolsinu63842 жыл бұрын
Uthradom orupadu budhimutunnavar aanu.
@eunomiafitness9 ай бұрын
100% currect anu 😮 Ente husband e nakshatram anu 🙏
@chandrikasnair8037 ай бұрын
എല്ലാം ശരിയാണ്
@harishkumarp61732 жыл бұрын
Loka samastho sukino bavanthu ennu karuthunnavar anu uthradam kar pakshey dushtanmar every thakarkan sramikyum pakshey daivam kaividilla.🙏
@ullasullas92242 жыл бұрын
ഞാൻ ഉത്രാടം നക്ഷത്രകാരനാണ്. അങ്ങ് പറഞ്ഞത് എന്നെ സംബന്ധിച്ചു നോക്കിയാൽ 100%ശരിയാണ്. അങ്ങേക്ക് എല്ലാവിധ ആശംസകളും നേരുന്നു. 🙏🙏
@ambikakrishnankutty23702 жыл бұрын
Sirparanjathcorractanne
@ambikakrishnankutty23702 жыл бұрын
Thankssir
@subhajaramesh90042 жыл бұрын
Pp
@sathidevi73322 жыл бұрын
,
@s.pshanimolsuresh93472 жыл бұрын
Yes absolutely right what you said about makaram uthradam you are right. But in my case as an govt official & a wife & mother I have only enemies and challenges from peoples only. Loneliness is my best friend. No love & affection , care from husband & his family. Mechanically leading life.
@arunkrishnan4491 Жыл бұрын
👍കറക്റ്റ്
@shymapurushothaman37012 жыл бұрын
Exactly same aan njan.....Sathyam.... ☺️☺️
@reshmi.g35902 жыл бұрын
Correct anu paranjath
@sibijames12122 жыл бұрын
പറഞ്ഞത് 100% സത്യമാണ്
@thekkekarachannel3805 ай бұрын
നല്ല വിവരണം
@ambilyx2 жыл бұрын
അഭിനന്ദനങ്ങൾ
@sridevivp8867 Жыл бұрын
Correct aanu 👌
@ushanair7645 Жыл бұрын
Excellent
@devusopanam34552 жыл бұрын
Thank you
@harishkumarp61732 жыл бұрын
Chanel subscribed .
@yaraschannel6321 Жыл бұрын
Sir....perfectly said......absolutely right .....God bless u
എന്റെ ഭർത്താവ് എന്ന് പറയുന്ന ആൾ ഉത്രാടം നക്ഷത്രക്കാരൻ ആണ്. പക്ഷെ താങ്കൾ പറഞ്ഞ ഒരു സ്വഭാവം വിശേഷണവും തെറ്റാണു. ആർത്തി പണ്ടാരമാണ് എന്റെ hus. പുറത്തു മാത്രം പാവം നടിച്ചു ഉള്ളിൽ വിഷം കൊണ്ട് നടക്കുന്ന ആളാണ്. ജ്യോതിഷത്തിൽ വുശ്വാസം നഷ്ടപ്പെട്ടു.