വിശദമായി കേൾപ്പിച്ചു തന്ന മകം നക്ഷത്രത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ കേട്ടു. മധു സാർ അഭിനന്ദനങ്ങൾ🙏🙏🙏
@astromalayalam Жыл бұрын
നന്ദി, നമസ്കാരം
@MohananMohan-ig5qu2 ай бұрын
ഗുഡ്മോർണിംഗ് മധുസാർ അങ്ങയെ തന്ന ഈ വിലപ്പെട്ട അറിവിനെ ആയിരമായിരം അഭിനന്ദനങ്ങൾ
@astromalayalam2 ай бұрын
നന്ദി.. എല്ലാ വീഡിയോയും കാണുക.. read description.. Subscribe & share. .
@ahambrahmasmi8768 Жыл бұрын
ഉള്ളടക്കം നന്നായി, ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു.. നന്ദി
@beenam.p5634 Жыл бұрын
ഞാൻ മകം നക്ഷത്രം ആണ്. പറഞ്ഞതിൽ 90 ശതമാനം ശരിയാണ്. കുട്ടികൾ ദാമ്പത്യം ഈ രണ്ടു കാര്യവും എന്നെ സംബന്ധിച്ച് തെറ്റാണു. രണ്ടു വിവാഹം. കഴിഞ്ഞു. പരാജയം ആയിരുന്നു.
@anishkathiranthara93462 ай бұрын
@@beenam.p5634ഇനിയും കല്യാണം കഴിക്കേണ്ട live in റിലേഷൻ നോക്ക് അപ്പോൾ എല്ലാം ശരിയാകും
@prasannakumarypt9866 Жыл бұрын
Njanum MakamAnu. Parajathallam Sathaum🎉
@sajeshmannali347411 ай бұрын
Pls help me with your helpful guidelines
@Saro_Ganga Жыл бұрын
Great informations Thank you Sir As far as I am concerned you are correct. I have to understand about my death. Is it may be heart attack ?
@astromalayalam Жыл бұрын
Everything will happen according to God's plan.. Leave it to God.. God bless you. thank you so much for your valuable response...
@reethavalsalan9885 Жыл бұрын
സത്യം ❤😍🙏
@sadifharansasi7071 Жыл бұрын
വളരെ നന്ദി സാർ🙏🏻🙏🏻🙏🏻
@lennal6286 Жыл бұрын
സത്യം
@leelammaleela9865 Жыл бұрын
തിരുമേനി പറഞ്ഞതു 90.% ശരിയാണ്
@sajeshmannali347411 ай бұрын
I am going through a bad period pls help me with your valuable advise, i lost alot of money in gambling, iam mentally depressed,pls help me
@astromalayalam11 ай бұрын
Available online consultations....
@karshakashabdamnews2 ай бұрын
1969 January 7 പകൽ 2 മണിക്ക് ജനനം മകം നാളും തന്നെ അല്ലേ ? തുടർന്ന് വരുന്ന കാര്യങ്ങൾ പറയാമോ.
@astromalayalam2 ай бұрын
മകം നക്ഷത്രം.. എല്ലാ മാസവും മാസഫലം വീഡിയോ കാണുക
@s.kishorkishor9668 Жыл бұрын
ഇപ്പോഴത്തെ ഫലം പറയൂ രോഹിണി അനുകൂലമാണ്
@astromalayalam Жыл бұрын
മാസഫലം വീഡിയോ കണ്ടു നോക്കൂ...
@IKEA16 Жыл бұрын
പൊതുവേ മകം പൂരം നക്ഷത്രങ്ങളുടെ സ്വഭാവം ഒരേപോലെ കാണിക്കുന്നു വാട്സ്ആപ്പ്കോൺസൽറ്റേഷൻ വഴി എനിക്ക് നാൾ ഒന്ന് നോക്കി തരാമോ
@astromalayalam Жыл бұрын
അയക്കാം
@SreekalaV-q7d2 ай бұрын
ചിത്തിര നാളുകൾ കാര്യം പറയൂ മോ
@astromalayalam2 ай бұрын
ഈ വിഡിയോ താഴെയുള്ള ഡിസ്ക്രിപ്ഷൻ വായിക്കൂ...ചാനലിനെ കുറിച്ച് എല്ലാ വിവരങ്ങളും ഉണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്യുക. യൂറ്റൂബിൽ @astromalayalam എന്ന് ടൈപ്പ് ചെയ്തു കൊണ്ട് ചാനൽ പേജിൽ എത്താവുന്നതാണ്
@Richoos0502Ай бұрын
പുളിരസം ഇഷ്ടമല്ല 😊
@ManuGeorge-vs2jr Жыл бұрын
Njn makam aanu😊
@kunhinarayan5278 Жыл бұрын
👍🏻❤
@renurenuka3897 Жыл бұрын
Oru gunavum ellathathanu oru star makam star annente
@astromalayalam Жыл бұрын
അങ്ങനെയോന്നും അല്ല.. ഏതെങ്കിലും ഒരു കാലത്തെ സമയദോഷം കൊണ്ട് എല്ലാം അതുപോലെ ആവും എന്ന് കരുതി ജീവിക്കരുത്.... വീഡിയോ കണ്ടു നോക്കൂ എന്നിട്ട് പറയുന്നത് പോലെ കുറച്ചൊക്കെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കൂ... ഉയർച്ച ഉണ്ടാവും.. ഭഗവാൻ അനുഗ്രഹിക്കട്ടെ..
@renurenuka3897 Жыл бұрын
@@astromalayalam thanx sir try cheyyam arjun anthu cheithalum arjun almarthatha ella sincere aayittu perumarialum shathrukkale othiriyanu
@sandhya1946 Жыл бұрын
ഞാനും മകം ആണ് രേണു . ഒരുപാട് സങ്കടവും ദുരിതങ്ങളും അനുഭവിച്ചു . ഭഗവാന്റെ തൃപ്പാദങ്ങളാണ് ശരണം . കണ്ണന്റെ നെഞ്ചിലേറ്റി മുന്നോട്ട് പോകൂ . കൂടെയുണ്ടാവും സദാ ....... ഹരേ രാമ മന്ത്രം ദിവസവും 108 ജപിക്കണം . എല്ലാ പ്രയാസവും മാറും , ഭക്തിയാൽ ഭഗവാനെ സ്നേഹിക്കു .....🙏🙏🙏
@renurenuka3897 Жыл бұрын
@@sandhya1946 okay ji nalla time eppozhaanu makam nakshathrakkaar ku undaakuka
@sandhya1946 Жыл бұрын
@@renurenuka3897 ഭഗവാന്റെ കൂട്ട് ഉണ്ടെങ്കിൽ എപ്പോഴും നല്ല സമയം തന്നെയാണ് രേണു ..... സദാ രാമ നാമം ജപിച്ചോളൂ , കാലവും സമയവും ഒന്നും നോക്കണ്ടാ . നല്ലതേ വരൂ , പ്രയാസങ്ങൾ എല്ലാം ഭഗവാൻ തട്ടി മാറ്റും
@sangeethasanthosh7646 Жыл бұрын
കാർത്തിക സ്രീ ചിത്തിര പുരുഷൻ ആയി ചേരുമോ 🤔
@astromalayalam Жыл бұрын
ചേരും.. വീഡിയോ കാണുക
@rajeshrajan5531 Жыл бұрын
Rajesh makam
@sandhya1946 Жыл бұрын
എന്റെ നാൾ മകം ആണ് . 45 വയസ് ആയി . ഈ പ്രാവശ്യം ജന്മ നക്ഷത്രം ശനിയാഴ്ച ആണ് വന്നത് . ദോഷം ഉണ്ടോ .....? പരിഹാരം ......?
@astromalayalam Жыл бұрын
എല്ലാ മാസവും ജന്മ നാൾ വരുമ്പോൾ ശിവക്ഷേത്രം ദർശനം നടത്തി ദോഷപരിഹാരം ചെയ്തു മുന്നോട്ടു പോകുക..
@sandhya1946 Жыл бұрын
@@astromalayalam thanks Sir 🌹🌹🌹🙏🙏
@IKEA16 Жыл бұрын
പൊതുവേ മകം പൂരം നക്ഷത്രങ്ങളുടെ സ്വഭാവം ഒരേപോലെ കാണിക്കുന്നു വാട്സ്ആപ്പ്കോൺസൽറ്റേഷൻ വഴി എനിക്ക് നാൾ ഒന്ന് നോക്കി തരാമോ