മകം നാളുകാർ ജീവിതത്തിൽ രക്ഷപെടുവാൻ അറിയേണ്ട കാര്യങ്ങൾ ഈ വീഡിയോ നിങ്ങളുടെ ജീവിതം മാറ്റി മറിക്കും

  Рет қаралды 95,239

HINDU VISION

HINDU VISION

Күн бұрын

#makam #punartham #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
TWITTER : / iyer_rj
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 383
@hinduvision
@hinduvision 7 ай бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@sachusachu3860
@sachusachu3860 7 ай бұрын
Santha prakaah മകം, ബിസിനസ് നല്ല പോലെ മോശമാണ് ആകെ കഷ്ടപ്പാടാണ് അതിൽ നിന്ന് കരകയറാൻ എന്താ ചെയേണ്ടത്
@JamshiminiMini
@JamshiminiMini 6 ай бұрын
തിരുമേനി വീഡിയോയിൽ പറഞ്ഞ 15കാര്യവും 100%സത്യമാണ്
@jincycg
@jincycg 6 ай бұрын
ജിൻസി മകം
@ShajiK-g9f
@ShajiK-g9f 6 ай бұрын
പറഞ്ഞ എല്ലാ ക്കാര്യവും സത്യമാണ്❤​@@JamshiminiMini
@LeelaG-i5y
@LeelaG-i5y 6 ай бұрын
😢😢😮❤❤❤❤ 5:14
@BijinaRamu
@BijinaRamu 7 ай бұрын
തിരുമേനി എൻ്റെ നക്ഷത്രം മകം ആണ് തിരുമേനി പറഞ്ഞ എല്ലാ കാര്യവും 100 % ശരിയാണ് തിരുമേനി
@vibishat6536
@vibishat6536 7 ай бұрын
ഞാൻ മകം നക്ഷത്രക്കാരിയാണ്. തിരുമേനി പറഞ്ഞതെല്ലാം 100℅ സത്യമാണ്. പെട്ടെന്നു ദേഷ്യം വരും, അതാണ് എന്റെ ഏറ്റവും വലിയ പ്രശ്നം.
@minisanthosh1861
@minisanthosh1861 5 ай бұрын
തിരുമേനി എന്റെ നക്ഷത്രം മകം ആണ് പെട്ടന്ന് ദേഷ്യം വരും മറ്റുള്ളവരെ വിശ്വസിച്ചു ചതി പറ്റിയിട്ടുണ്ട് എന്നും ദുഃഖം മാത്രം 🙏
@ushababu5609
@ushababu5609 7 ай бұрын
തിരുമേനി എന്റെ നക്ഷത്രം മകം ആണ്. തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് 🙏
@sinijibu9269
@sinijibu9269 6 ай бұрын
എന്നു കഷ്ടകാലം മാത്രം ഞാൻ മകം ആണ്
@Aashnac1c
@Aashnac1c 6 ай бұрын
സത്യം😂
@BluebeeMedia7760
@BluebeeMedia7760 2 ай бұрын
Ayirunnu bt ipo nalla mattam ind.. Dont worry
@avanishm1312
@avanishm1312 7 ай бұрын
മകം നക്ഷത്രകർക് 2 വർഷം കണ്ടക ശനി ആണ് അതിനു വേണ്ടി എത്ര ശനി വൃതം എടുക്കണം 2 വർഷം മാസത്തിൽ ഓരോ തവണ ശനി വൃതം എടുക്കണമോ
@lijomampurathu7526
@lijomampurathu7526 7 ай бұрын
എത്ര അദ്ധ്വാനിച്ചാലും പ്രയോജനം ഇല്ല.. അതിനുള്ള ഫലം ഉണ്ടാവില്ല..
@neethuneeth8315
@neethuneeth8315 5 ай бұрын
പറഞ്ഞതെല്ലാം 100% സത്യം ആണ് തിരുമേനി 😊😊😊😊🙏🏻🙏🏻🙏🏻🙏🏻
@shanthijayapalanvlogs
@shanthijayapalanvlogs 6 ай бұрын
തിരുമേനി നമസ്കാരം ഞാനൊരു മകം നക്ഷത്രക്കാരിയാണ് തിരുമേനി പറഞ്ഞത് മുക്കാൽ ഭാഗവും ശരിയാണ് പിന്നെ ഇതിലൊരു തെറ്റ് സംഭവിച്ചിട്ടുണ്ട് അത് ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല ആയില്യം നക്ഷത്രക്കാർക്ക് അമ്മയോട് വളരെ സ്നേഹമാണെന്ന് പറഞ്ഞു അത് ഞാൻ നിത്യം കേൾക്കുന്നതായ കൊണ്ടിട്ട് ഒരു തെറ്റ് കണ്ടപ്പോൾ തിരുത്തി എന്ന് മാത്രമേയുള്ളൂ നമസ്കാരം അത് തെറ്റായിപ്പോയി എങ്കിൽ സോറി ക്ഷമിക്കുക
@gokulsgokuls-dw2hx
@gokulsgokuls-dw2hx 5 ай бұрын
സത്യം തുരുമേനി എന്റെ നാൾ മകം ആണ് ❤❤100%ശെരിയാണ്🎉🙏🙏🙏🙏
@abhinavbijukumar218
@abhinavbijukumar218 6 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം നൂറിൽ നൂറ് ശതമാനം കറക്റ്റ് ആണ് തിരുമേനി എന്റെ നക്ഷത്രം മകം ആണ്
@miniSanthosh-hf5we
@miniSanthosh-hf5we 7 ай бұрын
എന്റെ മകം നാളാണ് തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ് എന്റെ മകളുടെ നാളും മകമാണ്
@RajaneeshS-u4t
@RajaneeshS-u4t 2 ай бұрын
എന്റെ തിരുമേനി... നമിച്ചിച്ചിരുന്നു എല്ലാം സത്യം തന്നെ.... ഒരു ചക്കര ഉമ്മ ❤❤❤❤❤
@dangerou_with_ricks
@dangerou_with_ricks 10 күн бұрын
എന്റെ നക്ഷത്രം മകം ആണ് പറഞ്ഞതെല്ലാം ശരിയാണ്💯 പറഞ്ഞതെല്ലാം
@resmi.n.vvattathody707
@resmi.n.vvattathody707 Ай бұрын
Ellam correct.Pakshe ennum sankadam.Manassinu eppozhhum samadanam ella.Enthu cheyyum?
@prabinaek1635
@prabinaek1635 5 ай бұрын
നൂറു ശതമാനം ശരി😢
@MiniMini-m4e
@MiniMini-m4e 6 ай бұрын
നമസ്കാരം തിരുമേനി ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം വളരെ ശരിയാണ് എൻ്റെ നാള് മകം ആണ് ഈ. പറഞ്ഞതിൽ ഒന്നും തെറ്റില്ല.നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏❤️❤️❤️❤️🌹❤️❤️🌹❤️
@Unknown-c4m6r
@Unknown-c4m6r 4 ай бұрын
ഇതുപോലെ ഒരു വൃത്തികെട്ട നാള് വേറെ ഇല്ല ആഗ്രഹിച്ച ഒന്നും നടക്കില്ല നശിച്ച ജീവിതം ആണ്
@swathy.s9788
@swathy.s9788 Ай бұрын
മകം നാളുകർക്ക് ഉത്രാടം നാലുമായി കല്യാണം കഴിക്കാൻ പറ്റുവോ. ഞാൻ സ്നേഹിക്കുന്ന ആൾ ഉത്രാടം നാളാണ്. വീട്ടിൽ പറയുന്നത് ഉത്രാടം നാൾ എനിക്ക് ചേരത്തില്ലനാണ്. അധ്കൊണ്ട് കല്യാണം കഴിച്ചാൽ kozhappam ഒണ്ടോ
@rinidineesh1186
@rinidineesh1186 7 ай бұрын
എല്ലാം 100%ശരിയാണ് 🥰🥰🥰🥰
@kanagamm3607
@kanagamm3607 5 ай бұрын
തിരുമേനി നമസ്കാരം പറഞ്ഞു വല്ലോ എല്ലാം സത്യം എനിക്ക് വേണ്ടി തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ ഞാൻ kanakam🙏🏻🙏🏻🙏🏻മകം ❤🌹❤നന്ദി തിരുമേനി
@chandramathimct9453
@chandramathimct9453 3 ай бұрын
🕉️🙏ഇനിയും അനുഭവിക്കാൻ ഒന്നും ഇല്ല 🌹ഒരു ലോട്ടറി അടിച്ചാൽ രക്ഷ പെട്ടു 🥀🥀🥀🔱🔱🔱🔱🌷🥀🥀🥀🥀🌷🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🔱🔱🥀🥀🥀🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐🌺🌺🌺🌺🌺🌺💐💐💐💐💐💐🌺🌺💐💐💐💐💐🌺💐🌷🥀
@renjithbhasi
@renjithbhasi 6 күн бұрын
പറഞ്ഞ കാര്യം എല്ലാം 100% ശെരി ആണ്, ഇപ്പോൾ എനിക്ക് കണ്ടക ശെനി കൂടി ആണ്.
@praveenamohanmohan5662
@praveenamohanmohan5662 5 ай бұрын
100% സത്യം ആണ്... എന്റെ നാൾ മകം ആണ്
@sindhubinu3635
@sindhubinu3635 5 ай бұрын
ഒരു നൂറു ശതമാനം സത്യമായിട്ടും എനിക്ക് എൻറെ എൻറെ നാളും മകം ആ🎉
@sandhyaranis101
@sandhyaranis101 5 ай бұрын
എന്റെ മകൾ ദേവിക.. മകം.. തിരുമേനി പറഞ്ഞത് 100% ശെരി
@susangeorge9402
@susangeorge9402 4 ай бұрын
Thirumeni paranja karyanghal ellam 100 percent correct anu. Jhan makham nakshathram anu. 💯 Perfect
@unnikrishnan3630
@unnikrishnan3630 7 ай бұрын
100% correct aanu thirumeny❤
@SanthoshR-tk6ll
@SanthoshR-tk6ll 4 ай бұрын
എന്റെ നക്ഷത്രം മകം 40 വയസ് കലിയണം നടക്കുന്നില്ല?
@vijayavijayakumar7675
@vijayavijayakumar7675 7 ай бұрын
സ്വാമിക്ക് നന്ദി നമസ്കാരം പറഞ്ഞത് വളരെ സത്യം
@BimalaBimala-e9t
@BimalaBimala-e9t 5 ай бұрын
വിമല 49 മകം അരുൺ 27അവിട്ടം ആതിര 25മകം സുനിൽ രോഹിണി
@binduvarghese9110
@binduvarghese9110 7 ай бұрын
എൻറെ മകൾ മേഘ.. മകം. 25വയസ്. നാളാണ്. എടുത്തടിച്ച പോലുള്ള സംസാരമാണ് തിരുമേനി. അതിൽ ഭയങ്കര വിഷമമുണ്ട്
@shylajhaanand5035
@shylajhaanand5035 5 ай бұрын
Very correct. Magam nalanu. 🙏🏻.apozhum manasu neerikondirikuka. Andu cheyum sir 🙏🏻
@Worldvision339
@Worldvision339 7 ай бұрын
ജയലക്ഷ്മി - രേവതി - 58 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@kumarijaya8552
@kumarijaya8552 4 ай бұрын
തിരുമേനി പറഞ്ഞതെല്ലാം ok ആണ് നമസ്കാരം Thanks
@kpgeethavarma
@kpgeethavarma Ай бұрын
100 il 101 % ശരിയാണ്. ഗീതവർമ്മ,മകം. 18.1.1957.
@akkassuashwin7075
@akkassuashwin7075 15 күн бұрын
വെള്ളപാണ്ട് വന്ന മകം നക്ഷത്രക്കാരൻ ആണ് ഞാൻ
@maheswaryvijayan744
@maheswaryvijayan744 6 ай бұрын
മഹേശ്വരി മകം കടങ്ങൾ തീരാൻ വേണ്ടിയും ജോലി കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണമേ... ഈ കഷ്ടപ്പാടിൽ നിന്ന് രക്ഷിക്കണമേ
@maheswaritr8799
@maheswaritr8799 5 ай бұрын
Ente perum nalum
@sindhubinu3635
@sindhubinu3635 5 ай бұрын
എൻറെ നാളും മകം ആണ് തിരുമേനി പേര് സിന്ധു എനിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🌺🌺🌺🌺🕉️
@monsterbgmi9666
@monsterbgmi9666 5 ай бұрын
ഞാനും സിന്ധു. പറഞ്ഞത് ഒക്കെ സത്യം
@vijayalakshmyms6419
@vijayalakshmyms6419 4 ай бұрын
നമസ്കാരം തിരുമേനി🙏🏾 പറഞ്ഞതത്രയും കൃത്യമാണ്അത്ഭുദം തോന്നുന്നു 🙏🏾
@praseethakarthikeyan644
@praseethakarthikeyan644 4 ай бұрын
Thank you...Thirumeni..Njanum makam. 99% correct ❤
@sajithav3158
@sajithav3158 7 ай бұрын
100%ശരിയാണ് തിരുമേനി
@sarithabalakrishnan1105
@sarithabalakrishnan1105 6 ай бұрын
Jeevithathil muzhuvan സങ്കടം ആണ് ഭർത്താവ് ന്റെ സ്നേഹം കിട്ടാത്തവർ
@-harshhjr
@-harshhjr 7 ай бұрын
തിരുമേനി പറഞ്ഞത് ശരിയാണ് 🙏🏻🙏🏻
@sajinasreekanth6719
@sajinasreekanth6719 5 ай бұрын
സത്യം 👏🏻😊എന്റെ നക്ഷത്രം മകം ആണ്
@Thara.S-zw8gm
@Thara.S-zw8gm Ай бұрын
സത്യാണ്. തിരുമേനി പറഞ്ഞത്
@manojn8646
@manojn8646 6 ай бұрын
മനോജ് - മകം' പറഞ്ഞ കാര്യങ്ങൾ ശരിയാണ്‌
@aryasree760
@aryasree760 6 ай бұрын
100% seriyanu...njn makam star aanu....aarkkum droham onnum cheythitilla...bt aarkkum athra ishtavum alla...snehikkunnvar orikkalum manassilakatha naal aanu ithu....
@RAMYACSHYAM
@RAMYACSHYAM 5 ай бұрын
ഞാനും മകം 🙏🏻🙏🏻 എല്ലാം 100% സത്യം
@layanaarun152
@layanaarun152 6 ай бұрын
ഞാൻ മകം നക്ഷത്രമാണ് ,എല്ലാം ശെരി ആണ് തിരുമേനി 🙏🙏
@Jayalekshmi.1996
@Jayalekshmi.1996 3 ай бұрын
വളരെ ശെരി യാണ് പറഞ്ഞത് എല്ലാം
@AbuMubi-nw2yh
@AbuMubi-nw2yh 3 ай бұрын
മകം പിറന്ന മങ്ക എന്നല്ലേ ചൊല്ല്
@ajithaprashanth4426
@ajithaprashanth4426 25 күн бұрын
എല്ലാം വളരെ സത്യം 🙏
@geethubindhu2917
@geethubindhu2917 4 ай бұрын
എല്ലാം സത്യം ആണ് തിരുമേനി 🙏
@PJEditzStatusEditors
@PJEditzStatusEditors 2 ай бұрын
KUNJUMOL makam nakshatram
@kanagamm3607
@kanagamm3607 21 күн бұрын
കനകം മകം ❤🙏🏻🙏🏻🙏🏻🙏🏻
@vinodvinu839
@vinodvinu839 4 ай бұрын
Makam nalukare arkum istamalla njanum makam anu sir
@Ratheesh-jv6hr
@Ratheesh-jv6hr 2 ай бұрын
എന്റെ നക്ഷത്രം മകം ആണ്
@leelammaleela9865
@leelammaleela9865 4 ай бұрын
ഓം നമഃ ശിവായ ഹംഹര മഹാദേവാ ഓം നമോ പാർവ്വതി പരമേശ്വരായ നമഃകാത്തു കൊള്ളേണമേ ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔
@BeenaVv-q8d
@BeenaVv-q8d 5 ай бұрын
എല്ലാം അതുപോലെ തന്നെ 🙏🏻
@dhanyasumesh8504
@dhanyasumesh8504 4 ай бұрын
Namaste Thirumeni 100% correct.
@sredhasreyas
@sredhasreyas Ай бұрын
Correct aanu ellam🎉
@sharanyag7328
@sharanyag7328 7 ай бұрын
ഹരേ കൃഷ്ണ നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം 🙏 എല്ലാം ശരിയാണ് paranghath ശരണ്യ മകം 1991/11/28
@shimap301
@shimap301 Ай бұрын
ശരിയാണ്,തിരുമേനി,എൻ്റെ മകൻ്റെ നാൾ മകം ആണ്.അനവസരത്തിലെ കോപം അതു കുടുംബത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
@BabukvBabukv-jn1im
@BabukvBabukv-jn1im Ай бұрын
Palayathu parambil
@neerunanduhappydudes4141
@neerunanduhappydudes4141 5 ай бұрын
🙏 തിരുമേനി. എല്ലാം correct ആണ്.
@saraswathichandu9096
@saraswathichandu9096 Ай бұрын
സത്യം തിരുമേനി
@jayakumarkn4048
@jayakumarkn4048 7 ай бұрын
നമസ്കാരം തീരുമേനി ഞാൻ മകം നക്ഷത്രക്കാരിയാണ് തിരുമേനി പറഞ്ഞ കാര്യം100% ശരിയാണ്
@leelaharidas9090
@leelaharidas9090 6 күн бұрын
100%സെരിയാണ്
@sindhusudhersan5208
@sindhusudhersan5208 6 ай бұрын
വളരെ ശരിയാണ് തിരുമേനി
@SunithaPradeesh1985
@SunithaPradeesh1985 4 ай бұрын
100%പറഞ്ഞ കാര്യങ്ങൾ സത്യമാണ് 🙏🙏🙏.
@MadhuKunjunny
@MadhuKunjunny 2 ай бұрын
കറക്റ്റ് ആണുട്ടോ
@PRANAMABSRAMBICKAL
@PRANAMABSRAMBICKAL 7 ай бұрын
Santhosh makam (my husband )Pavam aanu sathyam kadabhadhyatha und prathikane thirumeni
@radhikapradeep4412
@radhikapradeep4412 4 ай бұрын
തിരുമേനി പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ നൂറു ശതമാനം സത്യം ആണ്.. 🙏🏻🙏🏻🙏🏻
@subhaashokan914
@subhaashokan914 7 ай бұрын
Ente makan makam nakshathram Anu avanvalarenallakutty Anu avnu nanma varuvan njan prarthikkunundu. Presidh makam prarthikkanam thirumeni poojayil ulpeduthanam.
@sheeba170
@sheeba170 5 ай бұрын
Valarae sheriyanu paranjathu ellam
@SheenaShan-qp2sz
@SheenaShan-qp2sz Ай бұрын
സത്യം ❤❤❤❤❤
@SmithaAjayakumar-b7v
@SmithaAjayakumar-b7v 6 ай бұрын
Ente ponno valare correct ane......100%❤
@Pachakuthira_vlogs
@Pachakuthira_vlogs 24 күн бұрын
ഇയ മകം 38
@vaishnavis8679
@vaishnavis8679 7 ай бұрын
Njan Makam nakshathram Ann .ithil parayunath Ellam sheyri ann
@SonaK-n6w
@SonaK-n6w 2 ай бұрын
ഞാൻ 'മകം'
@krishnap1282
@krishnap1282 29 күн бұрын
വളരെ ശരി.
@vinayanprramachandran5199
@vinayanprramachandran5199 5 ай бұрын
വളരെ ശരിയാണ്..നന്ദി..
@sheebarajagopal9338
@sheebarajagopal9338 3 ай бұрын
കറക്റ്റ്
@MANOJTK-u4m
@MANOJTK-u4m 5 ай бұрын
തിരുമേനി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആയില്യം നക്ഷത്രകാർക്ക് അമ്മയോട് പ്രത്യേക സ്നേഹമായിരിക്കും എന്നാണ് പറഞ്ഞത്... എന്നാലും സ്നേഹമല്ലേ 👍🏻👍🏻👍🏻🥰🥰🥰🥰🥰❤
@leelammaleela9865
@leelammaleela9865 4 ай бұрын
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞതു 100% ശരിയാണു എൻ്റെ നാൾ മകം ആണു തിരുമേനിയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@dgffghh-gl9nj
@dgffghh-gl9nj 5 ай бұрын
ബാലഗോപാൽ മകം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@BabukvBabukv-jn1im
@BabukvBabukv-jn1im Ай бұрын
Binshi
@sheebabharathan7140
@sheebabharathan7140 20 күн бұрын
100% ശരിയാണ്. എന്റെ മകൻ മകം നാളാണ്.
@rekhasherin898
@rekhasherin898 6 ай бұрын
100% ശരിയാണ് 😊😊😊
@geethadhas6188
@geethadhas6188 4 ай бұрын
തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്
@sachusachu3860
@sachusachu3860 7 ай бұрын
തിരുമേനി പറഞ്ഞത് വളരെ സെരിയാണ്
@KalaHaridas-l3q
@KalaHaridas-l3q 2 ай бұрын
Ente nakshathram makam aanu..angu paranjathu ellam sariyanu..nooruvattom vattom correct aanu...🙏🙏🙏
@harikumar-qi9hw
@harikumar-qi9hw 7 ай бұрын
25.02.94. 6.17 pm ( Makam) സമയം എങ്ങനെ തിരുമേനീ.......?
@ushaprem3372
@ushaprem3372 3 ай бұрын
Correct ഞാൻ മകം നക്ഷത്രക്കാരിയാണ്
@latha8664
@latha8664 4 ай бұрын
ഞാൻ മകം നക്ഷത്രം തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായ കാര്യം 🙏🙏🙏
@reethacp4195
@reethacp4195 7 ай бұрын
നമസ്കാരംതിരുമേനി 🙏 എന്റെ നക്ഷത്രം മകം ആണ് പറഞ്ഞത് സത്യമായ വാക്കുകൾ ആണ് 🙏
@deepaktrinity8504
@deepaktrinity8504 4 ай бұрын
💯 correct..amma thiricharijilla sneham .😢..1000rs nu paniyedutha 100 rupa result..but ellam sahich pidichu ninnu last bagawan enne oru film star aaki...❤
@gentsandladiesworld9076
@gentsandladiesworld9076 7 ай бұрын
Mahesh- makam age 31 Nivetha Lekshmi - Aniyam- age 25
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН