റിവ്യൂ കണ്ടിട്ട് പോയപ്പോൾ ചെറിയ പേടി ഉണ്ടായിരുന്നു പടം നല്ലതാകുമോ അല്ലയോ എന്ന് പക്ഷെ റിവ്യൂ കേട്ടിട്ട് ആരും സിനിമക്ക് പോകരുതെന്ന് ഇന്ന് മനസ്സിലായി സിനിമയെ തകർക്കുന്ന രീതിയിലായിരുന്നു ചിലരുടെയൊക്കെ റിവ്യൂസ് പക്ഷേ പടം അടിപൊളിയായിരുന്നു നല്ല ഒരു മാസ്സ് എന്റർടൈൻമെന്റ് ഒരുപാടു ഇഷ്ട്ടമായി റിവ്യൂ പറയുന്നവരോട് പുച്ഛം മാത്രം അതിന് മാത്രം നെഗറ്റീവ് ഒന്നും എവിടെയും കണ്ടിട്ടില്ല. ജോസേട്ടായി തീയായിരുന്നു 🔥🔥🔥🔥🔥
@tegrofshaan58855 ай бұрын
Pinallah
@fahadguru5 ай бұрын
പക്ഷേ ഇതിന്റെ മറുവശം ചിന്തിക്കണം. പോസ്റ്റർ, പാട്ട്, രംഗങ്ങൾ എന്നിവ ഉപയോഗിക്കുന്നവർക്കെതിരെ കോപ്പിറൈറ്റ് കൊടുക്കാൻ അവർക്ക് അവകാശമുണ്ട്. അതാണ് നിയമം. കോപ്പി റൈറ്റ് കൊടുക്കാതിരിക്കുന്നത് അവരുടെ ഔദാര്യമാണ്. കൊടുക്കുന്നത് തെറ്റാണെന്ന് നമുക്ക് പറയാൻ പറ്റില്ല. അതുകൊണ്ട് ഇനി എല്ലാവരും റിവ്യൂ ഇടുമ്പോൾ പോസ്റ്റർ വെക്കാതെ വേറെ എന്തെങ്കിലും വെക്കുന്നതാണ് സേഫ്. 😅
@Ordinary_person_0005 ай бұрын
@@tegrofshaan5885 Ilayaraja enna oru athulya prathibhayum verum myrenum aaya oraalund.. Ith angerde logic aan🙌🏻🤣..
@akku69325 ай бұрын
Hehe😂
@MaheshS-ey9jh5 ай бұрын
Ur name is enough
@sree26795 ай бұрын
(ട്രർബോ പടം story pora) പക്ഷെ ഇത്രയും age ഉണ്ടായിട്ടും ആ മനുഷ്യന്റെ ഡെഡിക്കേഷൻ ലെവൽ അത് മലയാളികൾ അംഗീകരിച്ചു കൊടുക്കണം നെഗറ്റീവ് പറയുന്നവർ പറഞ്ഞോളൂ 👍 ഡ്യൂപ് ഒന്നും ഇല്ലതെ 72 വയസ്സിൽ fight സീൻ ഒക്കെ അഭിനയിക്കണം എങ്കിൽ ഇക്കയക്ക് സിനിമയോടുള്ള ഇഷ്ട്ടം അതാണ് അദ്ദേഹത്തിന്റെ വിജയം ❤ Ikka fan boy
@riyasharshi85085 ай бұрын
Aveshathil enthu story ullathu Turbo blockbuster 🔥🔥🔥
@skgpillai86055 ай бұрын
Aru paranju ithu valibante kuttu story movie anennu thalliyathu .ithu pakka idipadamanennu paranjarunnu athupolekananamennu parajathalle pakka mass movie kurekalathinu sesham Kanda kolavery movie ❤❤❤❤
@ദാമു-ഘ4ദ5 ай бұрын
ആവേശം.. പുലിമുരുഗൻ... ഇതിലൊക്കെ എന്ത് story ആണെടാ 🤔 പ്രേമലു 😮
@Malluboye5 ай бұрын
72 വയസ്സായിട്ടുള്ള കളികൾ കാണിക്കാൻ ആണെങ്കിൽ യൂട്യൂബിൽ വീഡിയോ ഇട്ടാൽ പോരെ എന്തോന്നടെ അതിനും നാട്ടുകാർ cash കൊടുത്ത് കാണാൻ പോണോ സ്റ്റോറി ഇല്ല പക്ഷെ 72 വയസ്സ് അംഗീകരിക്കണമെന്ന് എന്നിട്ട് അതും ഡ്യൂപ്പ് ഇല്ലാണ്ടെ ആണെന്ന് നീയൊക്കെ വിശ്വസിച്ചല്ലോ 😂😂
@SarunAS-c5c5 ай бұрын
അതിനു ക്യാഷ് കിട്ടിയിട്ടുണ്ട് അല്ലാതെ free ആയി അഭിനയിച്ചത് അല്ലാലോ
@bagavathramchilloutzone68785 ай бұрын
ഡീഗ്രേഡേഴ്‌സ് കുറച്ചു rest എടുക്കട്ടെ 😂😂😂😂മമ്മൂക്ക 😘😘😘😘😘turbo💙💙💙❤️❤️❤️ജോസേട്ടായി 💙💙💙❤️❤️❤️❤️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
അശ്വന്ത് കൊക്കിന്റെ റിവ്യൂ പ്രശ്നമല്ല കാരണം ഭീഷ്മ പർവ്വം പോലും മോശമാണെന്ന് പറഞ്ഞവനാണ് ലെവൻ,but അവൻ എല്ലാവരെയും കളിയാക്കുന്നുണ്ട് അത് ഒരിക്കലും അനുവദിക്കരുത്, അത്പോലെ ഇനി നിങ്ങൾ ചെയ്താൽ നിങ്ങൾക്കും കിട്ടണം.
@alexthomas75555 ай бұрын
Ethayalum die hard mohalal fan ayirunu ennu pulli thane parajitundu ayal mohanlal padagale valichu Keri ottuchathane
@alankrishna9695 ай бұрын
ബീഷ്മ പാർവതി ഒന്ന് poyedaa🤣 ഇത്രക് പേടിക്കാൻ അവൻ araa🤣
2 time kaanan vendi athil enthu irikunnu kuduthal aayit...oru one time watch movie athre ullu
@egg.0075 ай бұрын
💩
@New-px7rl5 ай бұрын
@@sherinbaby7929 brode pole ayirkko ellaarkkum... Ororthaude taste vere alle bro... Bro oru vattam kandaa mathi. Allell kanum venda problem solved 😌🙌
@AlfaKissGaming5 ай бұрын
@@sherinbaby7929ninod valathum paranjo? 2 time kandavar like adicht pokko enale paranjollu sahodhara 😊. Enthina itra kuru pottunath? Mammuukkaye kaanan vendi matram chilapo 2 time kandunu varum. Njan job cheyth undakuna ente cash. Ente entertainment. Enthelum pblm undo ninak? Undenkil angad sahicho 😭
@malluface5 ай бұрын
ഇന്ന് പോകുന്നുണ്ട് 2time😍
@DifferentTake-mi4bv5 ай бұрын
അടിയുടെ ഇടിയുടെ പൊടി പൂരം ടർബോ കൊല കൊല്ലി മാസ്സ് ❤️👍👍
@ajbarwayanad29905 ай бұрын
ഇടിയുടെ അടിയുടെ പൊടിപൂരം turbo ❤❤❤
@jalaltailor86915 ай бұрын
എല്ലാർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് വിമർശിക്കാം പക്ഷേ കൊക്ക് ചെയ്യുന്നത്പുച്ഛിക്കുകയാണ് ഓരോ കഥാപാത്രത്തിന്റെയും ഒരേ ആൾക്കാരെയും
@Roaring_Lion5 ай бұрын
കോക്കിന് കോമഡി വർക്ക് ആയില്ല ചളി ആണെന്ന് പറഞ്ഞു😮 എന്നാൽ അത് പറയുന്നതു മുഴുവൻ ബിന്ദു പണിക്കർ ആണ് 😮അത് പൊളി ആണെന്നും പറയുന്നു😮 ഇവനെന്താ 2 നിലപാട്
@Ordinary_person_0005 ай бұрын
Chali arokeyann parayunund
@Ab-tt3mg5 ай бұрын
Crct 😂
@rashidvp27415 ай бұрын
കോമഡി കേട്ട് മറ്റുള്ളവർ ചിരിക്കുന്നു അത് എന്തിനാണ് ആവോന് കൊക്ക് അത്രയും പേർക്ക് ആ കോമഡി വർക്ക് ആയി അവന് അത് വർക്കായില്ല എന്ന് പറഞ്ഞാൽ പോരായിരുന്നോ ആ വായക്ക്
@Roaring_Lion5 ай бұрын
@@rashidvp2741 സത്യം.അവനു് വേറെ എന്തോ കുഴപ്പമാണ്....അവൻ normal അല്ല.അടച്ചിട്ട മുറിയിൽ ഇരുന്ന് ഒന്നും ആകാൻ കഴിയാത്ത ഫ്രസ്ട്രേഷൻ തീർക്കുന്ന ഒരു കോഴി
@anaspp64385 ай бұрын
Sheriyaa bro..
@Gayathri-qt1bn5 ай бұрын
ഒരു തെറ്റുമില്ല. ആരാന്റെ മുതലെടുത്ത് അനുവാദം ഇല്ലാതെ ഉപയോഗിച്ചാൽ copyright strike വരും. ഇതുപോലെ മോഷണം നടത്തിയിട്ട്പിന്നെ കിടന്നു കരഞ്ഞിട്ട് ഒരു കാര്യവുമില്ല. കട്ടിട്ട് കട്ടതു പിടിച്ചത് കരയുന്നത് പരിതാപകരമാണ്.
@babumediabah5 ай бұрын
😂😢
@_.Dilli.._5 ай бұрын
Ivar poster ayi upayogichathym turbo de poster thanne anu 😂 athu enna Ivar thanne ondakiya poster ano
@brijithbaburaj92795 ай бұрын
Dey.. Dey... ന്യായീകരണം നല്ലതാ... പക്ഷെ ഒന്ന് ദഹിക്കുന്ന രീതിയിൽ പറ 😂😂😂😂
@abhijithbinoy36465 ай бұрын
Poster ella idathum undallo? Enthukond kok nte matram athanu issue?
മമ്മൂട്ടി അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല...... ഇതൊക്കെ handle ചെയ്യുന്നത് വേറെ ആളുകൾ അല്ലെ
@indiancommando57495 ай бұрын
ഊവ്വാ...ഊവ്വാ...😊😊😊
@sojjjvj5 ай бұрын
പാവം കുണുവാവ
@akhilsankarpakhil59255 ай бұрын
Achooda... White wash👍🏻
@dhaneshradhakrishnan59295 ай бұрын
നല്ല വെള്ള പെയിന്റ് വച്ചു അടിച്ചു വെളുപ്പിക്ക്... 🤭🤭🤭
@ArjunPV-it3jd5 ай бұрын
Athe DQ arikum 😂
@lizer53915 ай бұрын
Reeload media nte review kitti.. 🙃
@mtfsopnam68075 ай бұрын
യൂറ്റുബ്, ക്കബ്ബനി, നടത്തുന്നത്, മമ്മുട്ടിയല്ല,, മമ്മുട്ടി,, അത്, ചെയ്യില്ല,,ക്കാര്യം, അറിയാതെ, പ്പറയരുത്
@gamingmacha37575 ай бұрын
Mammooka ariyathe avaru adhu cheyaan chance illa.
@edfredson5 ай бұрын
ഇനി കേരള ബോക്‌സോഫീസ് തങ്കു ഭരിക്കും😂
@vinayak76025 ай бұрын
😂
@user-mu6gt1kz2w5 ай бұрын
@@gamingmacha3757piracy team cheyyarund
@Ordinary_person_0005 ай бұрын
Ath kollam ketto🤣.. Ikkede account handle cheyyunathum ikka allalo.. Enn vech ikkade instel oru nudity content or asabhyam parayunna video ittal ath ikkede peril alle varendath?
@ajmalsalam9375 ай бұрын
ഭീഷമ പാർവം മൂവിക്ക് നെഗറ്റീവ് പറഞ്ഞു കോക് ബട്ട് പടം ഹിറ്റ് 🔥
@alexthomas75555 ай бұрын
Average audiance ne vedunath ee padagal kuduth kok average padam enne puliku thiniyulu ayal aylude abiprayam parajude bro ethayalum padam ethayalum 100kodi adikum Karanam oru trend Anne ipol
@vishnuchicku57105 ай бұрын
Ath pole ivanmar manjummalinum negative paranjalloo
@DonBosco-ws4nh5 ай бұрын
ഭീഷ്മ ഓക്കേ avg തന്നെയാണ് 😅
@mytvenjoy5 ай бұрын
ഒരു തെറ്റുമില്ല.. ആരാന്റെ മൊതല് എടുത്തിട്ടാല് copyright വരും.. അഭിപ്രായം മാത്രമല്ല സ്വാതന്ത്ര്യം.. തന്റെ മൊതല് നീ ഉപയോഗിക്കേണ്ട എന്ന് പറയാനും സ്വാതന്ത്ര്യം ഉണ്ട്.... ഗുണയിലെ പാട്ടിനു ഇളയരാജ കഴിഞ്ഞ ദിവസം copyright ക്ലെയിം ചെയ്തിരുന്നു.. ✌️💯
@alexthomas75555 ай бұрын
Avare makeres kayil nine Anne rights vagiyarinu but Ilayaraja I'll nine anuvadham vigiyila ennu paraju kudathe munpe thane composs chaith oru songs polum stage illo gayaka sangakalo padam padila including padiya singer polum sp balasubramanyathinum pullikaran warning koduthu pandundagil ilarajake paduna singer gayaghasagamo Ilayaraja ke kashukodunsm ennu
@rajeevsharma.s.k43305 ай бұрын
Review = അവലോകനം Opinion = അഭിപ്രായം രണ്ടും ഒന്നല്ല എന്ന് ആദ്യം മനസ്സിലാക്കുക.. എല്ലാവർക്കും അഭിപ്രായം പറയാം... അത് നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും... പക്ഷേ "റിവ്യൂ" എന്ന പേരിൽ ഒരു സിനിമയെ അളന്ന് മോശമായി പറഞ്ഞത് കൊണ്ട് എന്ത് ഗുണം... ഒരാളുടെ "opinion" വച്ച് പടം മോശമാണ് എന്ന് പറഞ്ഞാൽ അത് കുഴപ്പമില്ല... ഇത് അനാവശ്യ പരാമർശങ്ങളും കളിയാക്കലും വച്ച് എന്തിനാണ് റിവ്യൂ എന്ന പേരിൽ ചെയ്യുന്നത്....
@abhijithbinoy36465 ай бұрын
Puli average ennu alle parje
@Chhjmmkg5 ай бұрын
Art is subjective. Athukond aarokke enganokke review paranjalum athu opinion thanne aanu. Your comment is nonsensical.
@Chhjmmkg5 ай бұрын
Bramayugathine pokki paranja athe reviewers (even outside Kerala) aanu ee padam super alla ennu parayunnath... Ath accept cheyyan pattath ningade kazhivukedu thanne..
@alankrishna9695 ай бұрын
അങ്ങനെ ആണേൽ മോഹൻലാലിൻറെ പടത്തിന്റെ ഒക്കെ നീ പോയ് ഒന്ന് kaan🤣
@rajeevsharma.s.k43305 ай бұрын
@@alankrishna969 ആരുടെ സിനിമ ആയാലും... അത് ഇനി മോഹനലാലിന്റെ ആയാലും ശരി അവനവന്റെ അഭിപ്രായം അനുസരിച്ച് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് പറഞ്ഞാൽ കുഴപ്പമില്ല... റിവ്യൂ ചെയ്യാൻ ഇവറ്റകൾ സിനിമ മേഖലയിൽ ഏതിലെങ്കിലും പ്രാവീണ്യം നേടിയ ഒരുത്തൻ ആണോ....
@MPJMEDIA5 ай бұрын
മമ്മൂട്ടി കമ്പനി അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം ഒരുപാട് പേരുടെ നെഗറ്റീവ് റിവ്യൂസ് ഇപ്പോഴും യൂട്യൂബിൽ കിടപ്പുണ്ട്.. ഇത് അദ്ദേഹത്തെ താറടിക്കാൻ ആരോ ചെയ്ത പരിപാടിയാണ്.. മമ്മൂക്ക ഒരിക്കലും റിവ്യൂസ് ന് എതിരില്ല..മമ്മൂട്ടി കമ്പനിയാണ് അത് ചെയ്തതെങ്കിൽ Kok തെളിവ് പുറത്ത് വിടട്ടെ... മറ്റൊരു കാര്യം ആദ്യത്തെ വീഡിയോയുടെ കീഴിൽ മമ്മൂട്ടിക്കും, കമ്പനിക്കും ഫുൾ സപ്പോർട്ട്... രണ്ടാമത്തെ വീഡിയോയിൽ ഫുൾ നെഗറ്റീവ്..സത്യത്തിൽ ഇതിൻ്റെ ഗുണഭോക്താക്കൾ മറ്റു ചിലരാണ്...
Reload media enn oru channel und pulliyum negative review anu ittath pullide video um kananilla
@Brs33665 ай бұрын
Content used: The thumbnail of the KZbin video mentioned uses a photo that belongs to Mammootty Kampany. For this reason they removed kok’s first video. Bros aa kok da post vayichaal manasilaakum, please don’t mislead people. Please…
@2letter-j6f5 ай бұрын
mandatharam parayalle ore company copy right kodthal KZbin correct ayi ar an copy right kodthath en kanikum kok ne kodthath MAMMOTY KAMPANY an avn proof screenshot indayirun
@khadherpallikkal79835 ай бұрын
അങ്ങനെ തന്നെ വേണം. വെറുതെ അവന്‍റെ ഒരു പുച്ഛവും നല്ല ഫിലിമിനെ ഇത്രയും ഡിഗ്രിഡ് ചെയ്യാൻ നോക്കി അങ്ങനെ തന്നെ വേണം
@bagavathramchilloutzone68785 ай бұрын
Yes
@_.Dilli.._5 ай бұрын
Angane enth venm 😂 kok thumbnail Matti vedio onnodem ittu ... Athyam kittiyathinte double reach puthiya vedio ku kittum 🤣🤣
@devanathk49605 ай бұрын
@@_.Dilli.._so what 😂😂,അവന് കിട്ടുന്ന പൈസയിൽ നിന്ന് നിനക്ക് തരാമെന്ന് പറഞ്ഞിട്ടുണ്ടോ❤❤
@_.Dilli.._5 ай бұрын
@@devanathk4960 ah ond ninakum share tharan parayam 😋
@SAMUELDAVI-kp9xt5 ай бұрын
Eth ettande padam negative ann parayunath engil fukka faninu santhosham ale..padam oomfiya padam ann...cliché
@ഞാനൊന്നുപറയട്ടെ0075 ай бұрын
Tarbo super move ഇവിടെ ആരും നെഗറ്റീവ് പറഞ്ഞാലും TURBO ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു ഈ ഗോഷ്ഠി കാണിക്കുന്ന ചെക്കൻ തന്നെയല്ലെ ഭീഷ്മ പർവ്വതത്തിന് നെഗറ്റിവ് പറഞ്ഞത് 😂😂
@ramanan23355 ай бұрын
Turbo average aanennalle paranne
@Roaring_Lion5 ай бұрын
റിവ്യൂ പറയുമ്പോഴുള്ള കോക്കിൻ്റെ റിയാക്ഷനും കോലം കെട്ടും കാണാൻ കുറച്ച് ആളുകൾ വരും എന്നുള്ളത് സത്യമാണ്. അല്ലാതെ അവൻറെ റിവ്യൂ നോക്കിയാണോ മലയാളികൾ സിനിമ കാണുന്നത് എന്ന് ചോദിച്ചാൽ.... ഒരിക്കലും അല്ല.വാണപ്പൻമാരുടെ റിവ്യൂ കണ്ടിട്ടല്ല സാധാരണ ജനങ്ങൾ പടത്തിനു കയറുന്നത്.. പടം നല്ലതാണെങ്കിൽ ഹിറ്റാവും. കൊക്ക് ആണെങ്കിലും കോഴി ആണെങ്കിലും മലയാളിക്ക് ഒരേ മലരാ.. 🤫 🎉🎉
@AbdulAbdul-cn9sp5 ай бұрын
E.panne.paraunadhil.ningalude.kamans.endaane
@Roaring_Lion5 ай бұрын
@@AbdulAbdul-cn9sp ഇട്ടു.
@I2w7wwhgfr5 ай бұрын
നിങ്ങൾ യാഥാർഥ്യം മനസ്സിലാക്കാതെ മമ്മൂട്ടി കമ്പനിയെ കുറ്റം പറയരുത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് ആദ്യം കണ്ട് പിടിക്കണം
@Jdhsksm5 ай бұрын
Thaliban
@kathaithuvare5 ай бұрын
കോക്കിന്റെ review ചുരുക്കം : Starting സൂപ്പർ, വില്ലൻമാർ സൂപ്പർ, ബിന്ദു പണിക്കർ സൂപ്പർ, അവരുടെ കോമഡി സൂപ്പർ, എഡിറ്റിംഗ് സൂപ്പർ, മ്യൂസിക് സൂപ്പർ, ക്യാമറ സൂപ്പർ, മേക്കിങ് സൂപ്പർ, രാജ് ബി ഷെട്ടി സൂപ്പർ, അഞ്ജന സൂപ്പർ, സുനിൽ സൂപ്പർ, പോലീസ് സ്റ്റേഷൻ അടി സൂപ്പർ, chasing scene സൂപ്പർ, ക്ലൈമാക്സ് സൂപ്പർ.. പക്ഷെ പടം പോരാ 😀😀😀. അപ്പൊ പിന്നെ എന്തോന്നാ പ്രശ്നം ❓ മമ്മൂക്കയോ 😂😂😂
@dreamworldmydreamland48485 ай бұрын
Athe
@hashimhashy13585 ай бұрын
സത്യം😅
@sudheeshkumarnk89835 ай бұрын
ബോക്സ് ഓഫീസിലെ ഓരോ ടർബോ പഞ്ചും ഹേറ്റേഴ്‌സിന്റെ നെഞ്ചത്തയിരിക്കും 👊💥 മമ്മൂക്ക ❤️😍
മറ്റു പടങ്ങൾക്ക് പ്രത്യേകിച്ചും ലാലേട്ടന്റെ പടങ്ങൾക്ക് നെഗറ്റീവ് വരുമ്പോൾ നിങ്ങൾ കോകിനെ പൂജിക്കും.... ഇപ്പോ തിരിച്ചു കിട്ടിയപ്പോ കോക് തെറ്റുകാരൻ.... എന്തുവാടേ 🤌🏻
@Fckyou10105 ай бұрын
Mammoty kampany kk okke manymaya review aanu paranjath bbro marakkar movie kk okke enthoke cheyth mohanlaline kaliyakki ooki vittit ond. Athe pole ithin cheytthilla. Ennitum frustration kampany copyright koduth..
@preethagopal225 ай бұрын
ഇന്നലെ പടം കണ്ടു. അടിപൊളി OMG മമ്മൂക്ക ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻👌🏻♥️❤️❤️
@khadherpallikkal79835 ай бұрын
കോക്ക് ആദ്യ നെഗറ്റീവ് റിവ്യൂ പിൻവലിച്ച് ഇത് രണ്ടാമത്തെ പ്രാവശ്യം ഇട്ടതാണ് ആ പൂച്ചവും കോമഡി കണ്ടിട്ട് എല്ലാരും ചിരിക്കുന്നു ചിരിക്കാൻ പറ്റുന്നില്ല എത്രയോ സിനിമകളും തെലുങ്കിൽ നിന്നും തമിഴിൽ നിന്നും ഇതുപോലെ ആനേകമായ സിനിമകൾ ഇതിനെല്ലാം പോസിറ്റീവ് അടിക്കുന്നത് ഈ കോക്ക് മലയാളത്തിൽ ഇറങ്ങിയ സിനിമക്ക് മാത്രം നെഗറ്റീവ് അടിക്കേണ്ട വല്ല കാര്യമുണ്ടോഇവൻ കൊക്ക് നെഗറ്റീവ് അടിച്ച എല്ലാ സിനിമകളും സൂപ്പർ ഹിറ്റ് ആയിട്ടുണ്ട്
@navasmalariyadkeralanavasm21375 ай бұрын
സിനിമക്ക് പണികൊടുക്കുമ്പോള്‍ തിരിച്ച് പണിയും വരുമെന്ന് പ്രതീക്ഷിക്കണം 😊😊😊
@_Aswin_55 ай бұрын
Onne podo. 😂
@dreamworldmydreamland48485 ай бұрын
Pinnalla, Pakshe shakha 2ri eeiyum
@lijolijo3695 ай бұрын
" പോലീസ് സ്റ്റേഷനിൽ വെച്ച് ഈ തോക്ക് കറക്കി ഒരുഷൂട്ട് ഉണ്ട്......! Yente മോനെ ബിലാനെ വെട്ടിയ ഐറ്റം 💥🥵 Turbo 🔥
@Sajeebrahana5 ай бұрын
ഇപ്പോൾ നിങ്ങൾ തന്നെ പറയണത് നോക്കൂ ഏറ്റവും നല്ല മലയാളത്തിലെ മികച്ച ചിത്രങ്ങളെയാണ് കുറ്റം പറഞ്ഞത് കോക്ക് എന്ന് പറയുന്നവൻ അവൻ എന്ത് തണ്ടി തരം കാണിച്ചാലും പറഞ്ഞാലും കേട്ടു ഇരിക്കണമെന്ന് നിങ്ങൾ വാശിപിടിക്കരുത് അവന് കിട്ടേണ്ട പണി തന്നെയാണ് അത്യാവശ്യം
@zakarizakku54535 ай бұрын
ബ്രോ നിങ്ങൾക്ക് ഈ റിവ്യൂ കാണുവാൻ മനസ്സിലായില്ലേ. അവൻ ആരോടോ പൈസ വാങ്ങിയിട്ട് ചെയ്തതാണ് ഈ റിവ്യൂ..
@Rahul..raj..5 ай бұрын
അങ്ങനെ ചെയ്താൽ kok ന്റെ credibility നഷ്ടപ്പെടും,,,അതിന് സാധ്യതയില്ല
@ashirachi80625 ай бұрын
Kok മമ്മൂട്ടിന്റെ നല്ല മൂവി എപ്പോഴും മൊത്തത്തിൽ മോശം എന്ന് എന്നാണ് പറയുക പിന്നെ മമ്മൂട്ടി പണ്ട് ചെയ്യുന്നത് പോലെ ആണ് ഇതും ചെയ്തത് എന്നാണ് പറഞ്ഞത് മൂവി കണ്ടവർക്ക് അറിയാം ഇതുവരെ ഇങ്ങനെഒരു ഫൈറ്റ് മമ്മൂട്ടി ചെയ്തിട്ടില്ല kok റീച് കിട്ടണം അതിന് വേണ്ടി ആണ് വ്യൂസും കിട്ടും കമന്റും കിട്ടും ലാലേട്ടൻ ഫാൻസ് ഏറ്റടുക്കും അതാണ് കോക്കിന് വേണ്ടത്
കോടിക്കണക്കിന് രൂപ ചിലവാക്കി അത് മാർക്കറ്റ് ചെയ്യുമ്പോൾ അതിനെ നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത് അതിനെ പരാജയപ്പെടുത്തുക എന്നത് മുതൽ മുടക്കിയ ആൾക്ക് പ്രശ്നം തന്നെയാണ് . പൈസ കൊടുത്ത് സിനിമ കാണുന്ന ആൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് . പക്ഷേ നെഗറ്റീവ് റിവ്യൂ പറഞ്ഞു അയാളും കാശുണ്ടാക്കാനല്ലേ ശ്രമിക്കുന്നത് . ഇവിടെ പ്രശ്നം കാശാണ് . കാശു മുടക്കിയവന് ആസ്വാതന്ത്ര്യം അഞ്ചു മിനിറ്റ് റിവ്യൂ പറയുന്നവന് സ്വാതന്ത്ര്യവും ആകുന്നതെങ്ങനെയാണ്. മറ്റുള്ളവന്റെ പ്രോഡക്റ്റ് മോശമാണെന്ന് പറയുക എന്നിട്ട് കാശുണ്ടാക്കുക ഇത് നല്ല സ്വാതന്ത്ര്യം. കലയെ വിമർശിക്കാം അതിന്റെ മാനദണ്ഡം പൈസ ആകരുത് . മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിച്ചും വട്ടപ്പേരുട്ടും വിമർശിക്കലാണോ നിരൂപണം . വ്യൂസിനെ കൂട്ടി യൂട്യൂബിൽ കാശുണ്ടാക്കുക എന്നതിനപ്പുറം കലയോടുള്ള ഇഷ്ടം കൊണ്ടൊന്നും വിമർശിക്കുന്നതല്ല . ഇത് ഏതൊരു പൊട്ടനും അറിയുന്ന കാര്യമല്ലേ . ഒരാഴ്ച കഴിഞ്ഞ് വിമർശനത്തിന് വിധേയമാക്കിയാൽ എന്താണ് തെറ്റ് .
@brijithbaburaj92795 ай бұрын
അതെ മമ്മൂട്ടിയുടെ പടത്തിനു മാത്രം 👍🏻👍🏻👍🏻
@Ordinary_person_0005 ай бұрын
Ayyo anna.. Ningal oru paste vangiyal ath kollillelum nallath parayanam enn paranjal engenirikum? Aa paste company ee cinema pidikkunenekal kooduthal cashum chelavakki cinemayil ollenekkal kooduthal aalkarde advanavum kazhinjaan aa priduct irakkunnath enn paranj ningal apolum psrayumenkil okey👍🏻
@fijitom5 ай бұрын
എന്നാൽ മുതൽ മുടക്കിയ ആൾ ഒറ്റക് വീട്ടിൽ ഇരുന്നു കണ്ടോണം.... ഒരു പ്രോഡക്റ്റ് ഉണ്ടാക്കി പുറത്തോട്ട് വിടുമ്പോൾ പല അഭിപ്രായം വരും
@Ordinary_person_0005 ай бұрын
Orazhcha kazhinj ath aarum kanilla.. And publicity thanneyaan criticism um aim cheyyunnath.. Turbode reviewil onnum yaathoru vidha vatta perum illarnu..Ithrem techniciansinte name adakkan mention cheyth padathil angerk thoniya positive, negetives ellam eduth paranjaan review ittirikunnath🙌🏻.. Pinne personally attacking comments onnum thanne illa🙌🏻... Pinne reviews orikkalum ithupolulla padathine moshamayi baadhikkilla🙌🏻... Nanpakql nerath okke nallath paranjitt ethra per ath poi kandu ee reviews ketitt? Amgerde opinion kand padathin pokunna maximum ethra per kanum.. Padam kanditt vann video kanunnavar und.. Chumma review kanunnavar und.. Padathin enthayalum pokumenn ureppichett review kanunnavar und.. And criticism vannond aan ipo quality kooduthal aakkan cinemakkar nokunnath🙌🏻...Ashwanth Kok video idumbo ayhin thazhe enthoke therikal vannalum ayal comment off akkunnilla.. Abhipraya swathanthryam is a matter🙌🏻.. Chumma interviewil irunn thalliyett real life varumbo nere opposite aayi pravarthikkuneth okke enth parupadi aan🤣
@Chiyaan7145 ай бұрын
Kok ൻ്റെ മാത്രം അല്ല, reeload media negative ആണ് പറഞ്ഞത്. അവരുടെ video കാണാൻ ഇല്ല. മാത്രമല്ല Shazam, Unni Vlog thumbnail മാറ്റി.
@Nitins87055 ай бұрын
Kona adikkunnvrkk padam akanam
@_Littleboyy5 ай бұрын
💯💯💯
@NYCeditz0075 ай бұрын
But arum reload media de karyam parayanila😢
@hashimhero53825 ай бұрын
നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയുന്നുണ്ട് മമ്മൂട്ടി കമ്പനി കോർപ്പറേറ്റ് കൊടുത്തിട്ടുണ്ട്. അത് അവരുടെ വ്യക്തിസ്വാതന്ത്രമായ കാര്യങ്ങളാണ് അതിൽ നിങ്ങൾക്ക് എന്തിനാ ഇത്ര ചൊറിച്ചിൽ
@JeevaJohn-j6c5 ай бұрын
Review of turbo - Indian express 2/5 - India today 2.5/5 - The week 3/5 - The hindu - weak screenplay - Hindustan times -unexctiting action film - On manorama- imbalanced narrative - Aswin kok - average experience - unni vlog - average experience - JBI- below average - Shazzam - above average - Reload media - disappointment - Baradwaj rangan -below average - Tamil talkies - below average
@sudheeshsubramanyan93275 ай бұрын
കോക്കിന് ഒരു പണി നല്ലതാ 🤭🤭ഇച്ചിരി ഓവർ ആയിട്ടുള്ള അഭ്യാസങ്ങൾ കൂടുതലാ പുള്ളിക്ക്. ലാലേട്ടന്റെ ഒരു നല്ല പടം വരാത്തതിന്റെ കുരുപൊട്ടലാണ് കോക്കിന്. അത് മനസ്സിലാക്കണമെങ്കിൽ കോക്കിന്റെ ജയിലർ റിവ്യൂ കണ്ടാൽ മനസ്സിലാകും. 🙏🏽🙏🏽
@adwaith64245 ай бұрын
Athe kazhinjittalle malaikotte valivban vanne 🥱🙄
@safeeqsafi7995 ай бұрын
മനപ്പൂർവമാണെങ്കിൽ അവർ നെഗറ്റീവ് പറഞ്ഞ എല്ലാവരുടെയും റിവ്യൂ Riport അടിച്ച് കളയില്ലേ
@2letter-j6f5 ай бұрын
copyright kodkal ariyathe ore button nekkunan process ala especially thumbnail copyright oke kodkal.kurach vallana vazhi an ariyathe arkum angane.kodkan patila
@Pranav123725 ай бұрын
Mammootty company direct koduthatha
@SiyadSiyad-qt9tt5 ай бұрын
പിന്നെ നെഗറ്റീവ് റിവ്യൂ പറയുന്നവർ പടം കണ്ടിട്ട് ഇഷ്ടപ്പെട്ടിട്ടും വന്നു negative പറയുന്നതാണ് സത്യം, മമ്മൂട്ടിയുടെ പടം 100 കോടി നേടുന്നത് അവർക്ക് സഹിക്കില്ല🔥🔥🔥
എന്തിനാ പ്രതിഷേധിക്കുന്നത് അദ്ദേഹത്തിന്റെ റിവ്യൂ കണ്ടവർക്കറിയാം അത് നെഗറ്റീവ് റിവ്യൂ അല്ല വളരെ കൃത്യമായിട്ട് വേറെ ആർക്കും വേണ്ടി പണിയെടുത്തത് പോലെയാണ് അദ്ദേഹം ഈ ചിത്രത്തിന്റെ പറഞ്ഞത് മമ്മൂട്ടിയുടെ എത്രയോ ചിത്രത്തിന് അദ്ദേഹം നെഗറ്റീവ് പറഞ്ഞിരിക്കുന്നു ഇത് അങ്ങനെയല്ല പറഞ്ഞത് അദ്ദേഹത്തിന്റെ റിവ്യൂ കണ്ടിട്ട് ഒരുപാട് സിനിമ കാണാൻ പോയിട്ടുള്ള വ്യക്തിയാണ് ഞാൻ
@RasheedRasheed-h5y5 ай бұрын
Kidu padam aanu turbo 🔥 otta scene polum nirashapeduthilla comedy ellaam 👌😃👏👏👏👏👏👏👏 story screen play ▶️👌 director 👌 editing 👌 music 👌 stunt ellam 👌👏🔥🔥🔥🔥🔥🔥
@vhcjcv57603 ай бұрын
അവന്റെ അഭിപ്രായം ആണ്. ആ car ഇന്റെ sound എക്കെ എനിക്ക് ഇഷ്ടപ്പെട്ടു. അത് പൊളി ആയിരുന്നു
@Akshyy135 ай бұрын
Update ikkachi big ayi😂
@akkiibacker5 ай бұрын
എന്തു മോശം... വന്നിരുന്നു എന്തു ഊളത്തരം പറയാമെന്നാണോ...kok.. കോമഡി ചളി... പക്ഷേ എല്ലാവരും ചിരിക്കുന്നുണ്ട്😂kok ഇവർക്ക് എന്ത് പറ്റി... unni vlog.. ഫൈറ്റ് ബോറായി..🤣.... പക്ഷേ ആൾക്കാരൊക്കെ എണീറ്റ് നിന്ന് കയ്യടിക്കുന്നു... ലേ ഉണ്ണി... എനിക്കൊന്നും മനസ്സിലാകുന്നില്ല😂..
@jibicena66305 ай бұрын
Kok, ഉണ്ണി, jbi, reloadmedia shazam തുടങ്ങി ഒട്ടുമിക്ക വരും average ആണ് പറഞ്ഞത് kok മാത്രം അല്ല.... ഇപ്പളും കോക്കിന്റെ റിവ്യൂ മാത്രം ആണ് ഞാൻ കാണുന്നെ പക്ഷെ പടം കണ്ടിട്ടേ ഞാൻ റിവ്യൂ കാണു.. എന്നാലേ പറയുന്നത് ഉള്ളതാണോ എന്ന് മനസിലാകുന്നത്.. ആരും ഒരാളുടെ റിവ്യൂ കണ്ട് കാണാതിരിക്കരുത് ഓരോരുത്തർക്കും വ്യത്യസ്ത ടേസ്റ്റ് ആണ്
@FRQ.lovebeal5 ай бұрын
*മമ്മൂട്ടിയുടെ അണ്ണാക്കിൽ കൊടുത്തു റീ പോസ്റ്റ് ചെയ്ത kok അണ്ണൻ അഭിനന്ദനങ്ങൾ 🔥കബീർ ഗുഹൻ sing 😂ഗുഹൻ എന്ന് വിളിച്ചത് ആണ് പ്രശ്നം 😆മമ്മട്ടി കമ്പനി എന്ന് പെരും മാറ്റി 😂🔥ഗുഹനെ പോലൊരു നാണം കെട്ട നടൻ മലയാളത്തിൽ വേറെ ഇല്ല 👍🏻🔥*
@JamshadJamshu-ll8kq5 ай бұрын
Valiban hit adichu
@prasanthancp84325 ай бұрын
ആരാ ഈ പറയുന്നേ, നിർഗുണ് മോഹനാൻ ഫാൻ
@sarithabalu73075 ай бұрын
Nammude jimmittinte chila penn case okke undayittund pulli cask kodutth ath othukki
@muneerkuniya38065 ай бұрын
റിവ്യൂ ആണോ ...അതൊ അവാർഡ് ജൂറി യോ ..റിവ്യൂ കൊണ്ട് സിനിമ യെ വിജയിപ്പിക്കാനും പരാജയപ്പെടുത്താ നും പറ്റില്ല. അന്ദ വിശ്വാസി കളായ സിനിമ ക്കാർക്ക് പേടികാണും. സിനിമ നല്ലതാണെങ്കിൽ വിജയിക്കും മൗത് പബ്ലിസിറ്റിയിലൂടെ.. അന്നും ഇന്നും എന്നും....
@ignRuthelss5 ай бұрын
Poster വെച്ചതുകൊണ്ട് ആണ് copyright കിട്ടിയത്... അവരുടെ യൂട്യൂബ് ചാനൽ ഉള്ള ഒഫീഷ്യൽ poster അല്ലെ വെച്ചത്... നെഗറ്റീവ് പറഞ്ഞിട്ട് ഉണ്ണി വ്ലോഗ്സ് വീഡിയോക്ക് ഒന്നും പറ്റിയില്ലല്ലോ
@Dreamacheiverzzz5 ай бұрын
Unni vlogs thumbnail mati
@Fckyou10105 ай бұрын
Thumbnile enma reason kond negative review idunnavrekk copyright koduthu. Nanpakal nerath mayakkam enna movie yum mammoty aane produced cheythe. Athilum poster und but athin copyright koduthilla. Karanam athil positive ayitan parayanath
@suhailmuhammad99945 ай бұрын
@@Fckyou1010 Kok gave negative review for kaathal including thumbnail which was produced by mammootty kampany. But there was no copyright strike that time
@Fckyou10105 ай бұрын
@@suhailmuhammad9994 because turbo nalla hypil vanna movie aane. 70cr aan budget athinte iratti kityal anu hit avathollllu. So negative reviews ozhivakkunnn
@suhailmuhammad99945 ай бұрын
@@Fckyou1010 yeah could be. But budget is 40 crore, I heard
@VibeOnly9975 ай бұрын
Kokk വല്ല mohanlal പടത്തിനെ ട്രോളിയാൽ ഇവർക്ക് ഒക്കെ ആവും 🤣 kokk ന്റെ റിവ്യൂയിൽ പറഞ്ഞത് സത്യം തന്നെയാണ് first half vyshak ന്റെ സ്ഥിരം ചളി വാരിയറിയൽ ഉണ്ട്.. Second half & പിന്നെ fight കൊള്ളാം. പിന്നെ കാണുബോൾ. Vyshak ഒക്കെ ചെയ്ത് വെച്ചത് തന്നെ വീണ്ടും വീണ്ടും പൊടി തട്ടി എടുക്കുന്നു. ഒരു മാറ്റവും ഇല്ല. നിങ്ങളെ പോലുള്ള ഫാൻസിന് ഇഷ്ടപെടും അതുകൊണ്ടാണല്ലോ നിങ്ങൾ ഈ പടത്തിന് 10/8 റേറ്റിംഗ് കൊടുത്തത് 😂 അത്രക്കൊക്കെ കൊടുക്കാൻ ഉണ്ടോ? വേറെ ഏതേലും പടത്തിന് നിങ്ങൾ 10/8 റേറ്റിംഗ്. കൊടുത്തിണോ? 😁 ഒരു avg movie അത്രേയൊള്ളൂ. ഇതുപോലെ ഒരു avrg പടം vijay ഒക്കെ ചെയ്യുമ്പോൾ നിങ്ങൾക്ക് പറയാൻ ഉള്ളത് avg പ്രതീക്ഷിച്ച അത്രയ്ക്ക് വന്നില്ല, എന്നൊക്ക നിങ്ങൾ പറയും.
@luckylfc58865 ай бұрын
ഞാൻ മമൂട്ടിയുടെയോ മോഹൻലാലിന്റെയോ ഫാൻ ഒന്നും അല്ല പക്ഷെ ഞാൻ അറിഞ്ഞത് official post use ചെയ്തു എന്ന പ്രശ്നം കൊണ്ടാണ് എന്നാണ് negative പറഞിട്ടാണെൽ വേറെ ചിലരുടെയും പോവേണ്ടതല്ലേ അവർ thumbnail മാറ്റിയല്ലോ. Negative പറഞ്ഞിട്ടാണെൽ repost ചെയ്ത വീഡിയോ കൂടെ പോകേണ്ടതല്ലേ🤔🤔
കൊളക്കോഴിയും , ചത്താനും, ചുന്നിയും പെരുമാനി, ആളങ്കം, ഒരു സർക്കാർ ഉത്പന്നം, ആട്ടം, ആഞ്ചുകള്ളകോക്കാൻ പോലെത്തെ പടങ്ങളക്കു നല്ല റിവ്യൂസ് ആണ് ഇട്ടത്.. എന്നിട്ട് ഈ പടങ്ങൾ വിജയിച്ചില്ല. ഇപ്പോൾ ടർബോ, വർഷങ്ങൾ ശേഷം, ഗുരുവായൂർ അമ്പലനടയിൽ...... അങ്ങനെ സ്റ്റാർ വാല്യൂ ഉള്ള പല നടമാരുടെ പടങ്ങൾക്കു നെഗറ്റീവ് റിവ്യൂസ് ആരെങ്കിലും ഇട്ടാൽ ഡീഗ്രേഡിങ് എന്നൊക്കെ പറയുന്നത് കേൾക്കാം.. നല്ല റിവ്യൂസ് ഇട്ടാൽ പെയ്ഡ് റിവ്യൂ, പി ർ വർക്ക് എന്നൊക്കെ പറയും.. എല്ലാ സിനിമയും കഷ്ടപ്പെട്ട എടുക്കുന്നെ.... തലവൻ നല്ല സിനിമ ആയിട്ട് ആള് ഇല്ല... പെരുമാനി നല്ല സിനിമ ആയിരുന്നു.. അത് ഇപ്പോൾ കളിക്കുന്നില്ല....ഇത് പോലെ ചെറിയ പടങ്ങൾ കൂടി പ്രൊമോട്ട് ചെയ്യൂ... ആ പടങ്ങളും ജനങ്ങളിലേക്ക് എത്തട്ടെ... എല്ലാ നടന്മാരുടെ നല്ല പടങ്ങൾ വിജയിക്കട്ടെ...
@NavasAp-ie6bn5 ай бұрын
പഴയ സഖാപ്പി ചമയുന്ന സുടാപ്പി മമ്മൂട്ടി എത്ര പേരുടെ പണി കളഞ്ഞിട്ടുണ്ട് 1 ) എഴുന്നേറ്റ് ബഹുമാനിക്കാത്തതിന് പുതുമുഖ ഡാൻസറുടെ പണി കളഞ്ഞത് പിന്നീട് പുറത്തു വന്നത് 2) ചായ തണുത്തു പോയ വക പ്രൊഡക്ഷൻ കഡ്രോളറുടെ പണി കളഞ്ഞ സംഭവം പിന്നീട് അങ്ങേര് തന്നെ interview യിൽ പറഞ്ഞു 3 ) നടി മേനകയുടെ ( with സുരേഷ് ) വിവാഹം മുടക്കാൻ നോക്കിയത് അവർ തന്നെ പിന്നീട് കൈരളി ടി.വി യിൽ വന്ന് പറഞ്ഞത് 4 ) പണ്ട് ( 1986 ന് മുൻപ് ) മോഹൻലാൽ star ആകുന്നതിന് മുൻപ് ( മമ്മൂട്ടി താരം ആണ് ) അന്ന് മോഹൻലാലിൻ്റെ സീനുകൾ ഷൂട്ട് ചെയ്ത് വച്ചത് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം വെട്ടി കുറച്ച വക പിന്നീട് മോഹൻലാൽ ആ പ്രൊഡ്യൂസറുടെ കൂടെ പടം ചെയ്തില്ല എന്ന interview 4 ) ബോം x ബ് തീവ്രവാദി മദനിയെ വീട്ടിൽ പോയി ആശ്വസിപ്പിച്ച് ഊക്ക് മേടിച്ച സംഭവം 5 ) മഹാ നടൻ തിലകനെ അവസാന കാലത്ത് സിനിമയിൽ എടുക്കാൻ വിടാതെ ആളെ വച്ച് പണി കൊടുത്തത് മമ്മൂട്ടി 6 ) ആനക്കൊമ്പിൽ തീർത്ത ശിൽപ്പം മോഹൻലാലിന് birthday gift കിട്ടിയ പഴയ സംഭവം , പിന്നീട് income tax വന്ന് മോഹൻലാൽ, മമ്മൂട്ടി യുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ നിന്ന് കോടികളുടെ നികുതി അടയ്ക്കാത്ത സ്വർണം പിടിച്ചപ്പോൾ ആ വാർത്ത പൈസ കൊടുത്ത് ചെറിയ കോളത്തിലാക്കി മുക്കിച്ച് മോഹൻലാലിൻ്റെ കേസ് അയാൾ ആനയെ കൊന്ന് കൊമ്പ് ഊരിയെടുത്ത പോലെ ന്യൂസ് തലതിരിച്ച് വളച്ചൊടിച്ച് Pr team നെ വച്ച് മാക്സിമം വാർത്ത spread ചെയ്യിച്ചത് 7 ) കൈരളി ടി . വി യുടെ തലപ്പത്ത് സ്ഥാനം ഉണ്ടായിട്ടും ജമാലു എന്ന പരുപാടിയിൽ മമ്മൂട്ടിയും dulquer നെ ഒഴികേ കോമഡി എന്ന രൂപേണ troll + നെഗറ്റീവ് program ഇന്നും ചെയ്യിക്കൽ ഇങ്ങനെ എടുത്തു നോക്കിയാൽ ആയ കാലം തൊട്ട് ചെറ്റയാണ് ഈ കോർപ്പറേറ്റ് മനാഫ് and team, promotion work ( കോടികൾ കൊടുത്ത് ) ചെയ്യുന്ന മമ്മൂട്ടി എന്ന നല്ല മുഖം മൂടിയിൽ കഴിയുന്ന വ്യക്തി..
@Rohit-rx5rz5 ай бұрын
1amthe karyam sathyam ano
@Rohit-rx5rz5 ай бұрын
Mamotye pidichitundo income tax aa karyathil apoo
@Rohit-rx5rz5 ай бұрын
7 amthe point sheriyanu😂
@babumediabah5 ай бұрын
കിഴിയും കരയാൻ തുടങ്ങി 😂😂😂 പണി വരുന്നുണ്ട് 😂😂😂😂😂
@sindhuk41635 ай бұрын
Mamookkaaaa❤❤❤❤❤
@VforVAZHA5 ай бұрын
Mohanlal is a gem 💎 man . Now you can realise the value of him . Such a pure soul .
@Madmaxi28885 ай бұрын
എല്ലാരും thumbnail മാറ്റിയല്ലോ. Unni, shazam എല്ലാരും മാറ്റി
@AlfaKissGaming5 ай бұрын
KOK inte poyapo pedichit maatiyath aanu elarum
@dreamworldmydreamland48485 ай бұрын
Pani kitum ennu manassilakki
@abdulsalamabdulsalam24615 ай бұрын
Mammookka Pwolichu super movie 🔥🔥🔥🇶🇦🇶🇦🇶🇦🥰
@EmmanuelDavid-cf8ye5 ай бұрын
മമ്മൂട്ടി കമ്പനി മനഃപൂർവമാണ് അത് ചെയ്‌തതെങ്കിൽ അത് തെറ്റ് തന്നെ ആണ് പോസ്റ്റർ യൂസ് ചെയ്യുന്ന ഒരുപാട് യുട്യൂബർമാർ ഇവിടെ ഉണ്ട് അങ്ങനെ ആണെങ്കിൽ എല്ലാവർക്കും സ്ട്രൈക്ക് കൊടുക്കണം. ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അത് നല്ലതാണെങ്കിൽ നല്ലതെന്നു പറയും ഇഷ്ടപ്പെട്ടിലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയും. ബ്രഹ്മയുഗം കണ്ടിട്ട് കൊക്ക് നല്ലത് അല്ലെ പറഞ്ഞത്. അപ്പൊ ഇത് ആരെയും ടാർഗറ്റ് ചെയ്ത് പറയുന്നതല്ല അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് അതെങ്ങനെ പറയണമെന്ന് ഓരോരുത്തരുടെ ഇഷ്ട്ടമാണ്. അത് ദഹിക്കാത്തവർ ഉണ്ടെങ്കിൽ പോയി തൂങ്ങി ചാക്
@bagavathramchilloutzone68785 ай бұрын
Bramayugam കൊള്ളാം എന്ന് പറയും പക്ഷെ കണ്ണൂർ സ്‌ക്വാഡ് ഭീഷമപാർവം turbo ഒക്കെ കൊക്ക് 😂😂😂കാതൽ ദി കോർ okke😂
@EmmanuelDavid-cf8ye5 ай бұрын
@@bagavathramchilloutzone6878 എന്തിനാണ് ഇങ്ങനെ ആസ്വസ്തമാകുന്നത്. കൊക്ക് മമ്മൂട്ടിയുടെ സിനിമ മാത്രമല്ല ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞിരിക്കുന്നത് എത്രയോ സിനിമകൾ അങ്ങനെ പറഞ്ഞിരിക്കുന്നു ഫാനിസം മാറ്റി അതൊരു വ്യക്തിയുടെ അഭിപ്രായം ആയിട്ട് കാണാൻ ശ്രമിക്കു സുഹൃത്തേ 😂😂
@bagavathramchilloutzone68785 ай бұрын
@@EmmanuelDavid-cf8ye കൊക്കിന് പുള്ളിങ് പോരാ 😂😂
@nishadtm6115 ай бұрын
Poyi ചാവേടായ് ningal pakka ikka fan ആർക്കാണ് അറിയാത്തത് 😆
@FRQ.lovebeal5 ай бұрын
*"ഞാൻ ഇവിടെ വീഴുവാണേൽ എന്റെ കൂടെ ഒരു പത്തു പതിനഞ്ചു reviewers കൂടി കാണും " - ഇക്ക 🤩🔥🥵കിഴി ഗുഹൻസ് വെറുതെ അല്ല 😂എല്ലാ ചവർ മമ്മൂട്ടി പടങ്ങൾക് പോസിറ്റീവ്... മമൂട്ടിടെ തനി കൊണം അറിയാം 🔥*
Mammukka will not do this. He has no time for this. Let KZbin reviewers say anything & that is how they survive. He is a legend & his movie Turbo is already a blockbuster.🔥🔥
@Brs33665 ай бұрын
Content used: The thumbnail of the KZbin video mentioned uses a photo that belongs to Mammootty Kampany. For this reason they removed kok’s first video. Bros aa kok da post vayichaal manasilaakum,
@UnkownCat-r6b5 ай бұрын
എന്തൊക്കെ ആയാലും മമ്മൂട്ടി കമ്പനി ചെയ്തത് ശെരി ആയില്ല 🙂💯
@safeeqsafi7995 ай бұрын
അതു ശരിയാണ് അവനാര്
@SA_shorts7805 ай бұрын
എത് ശരിയായില്ല,,, മമ്മുട്ടി കബനി ഏതു, ചെയ്തു
@Rahul..raj..5 ай бұрын
മമ്മൂട്ടികമ്പനി Thumbnail remove ചെയ്യാൻയൂട്യൂബിനോട് request ചെയ്തു @@SA_shorts780
@aslahpk69195 ай бұрын
മമ്മൂട്ടി കമ്പനി ആണ് ചെയ്തത് എന്ന് ഒരു ഉറപ്പും ഇല്ല 😐
@Rahul..raj..5 ай бұрын
@@aslahpk6919 അശ്വന്ത് കോക് screen ഷോട്ട് ഷെയർ ചെയ്തിട്ടുണ്ട് അത് പോയി നോക്ക്
@fazilsaif4245 ай бұрын
Mammootty kampany owner mammootty ahnenkilum...mammootty ithu arinjittu polum kaanilla...athu kampanyde team aayitulla problem aayirikkum
@martinsam87875 ай бұрын
Pari annu mamottyde Avante cinemayile light boyde dress vare nokunna size annu. Apo indakthe issue okke mamotty orsp aytt arinjit ondu
@fazilsaif4245 ай бұрын
Athu pole aahno monee ithu...adhu koode work cheyyuna aalu alle..nee paranja sheriyanenkil angerku athu pande cheyyamaairunnu
@Rohit-rx5rz5 ай бұрын
Enittayirukum unni vlogs, reload media shazam oke pani kitiye😂😂😂😂@@fazilsaif424
@jibicena66305 ай бұрын
കിഴി Unsub ചെയ്തവർ ഉണ്ടോ
@FRQ.lovebeal5 ай бұрын
*മമ്മൂട്ടി എന്നാ നിർഗുണന്റെ സ്വഭാവം പണ്ടെ എല്ലാര്ക്കും അറിയാം... ഇപ്പൊ നന്മ മരം കളി ayrnnu കുറച്ചു കാലം ആയി... വീണ്ടും എയറിൽ കയറി 🔥🔥*
@JACKSPaRrow-jd1ty5 ай бұрын
😂😂💯💯
@naaaz3735 ай бұрын
ഫീനിക്സ് സാബു അല്ല കുഞ്ഞേ...🙏 ഫീനിക്സ് പ്രഭു ആണ് അതേപോലെ കബീർ ഗുഹൻ സിങ് എന്ന് പോലും. ഇവനെ അശ്വന്ത് കോക് എന്നതിന് പകരം അശ്വന്ത് കോപ്പ് എന്ന് വിളിച്ചാൽ ഇവൻ സമ്മതിച്ച് തരുമോ 🙏
@shihabshihab37695 ай бұрын
Tamyil നിന്നും തെലുങ്കിൽ നിന്നും കന്നഡയിൽ നിന്നും അടിയും പുകയും ആയി വരുന്ന സിനിമകൾ കേരളത്തിലെ തീയേറ്റസ്റിൽ വരുമ്പോൾ ഇടിച്ചു കേറുന്ന സിനിമ ആരാധകർ മലയാളത്തിൽ ഇതു പോലെ ഒരു പടം എന്ത് കൊണ്ട് വരുന്നില്ല എന്ന് ചോദിക്കും, ഇവിടെ വന്നാലോ യൂട്യൂബ്ഴ്സിൽ നിന്നും മൊത്തം നെഗറ്റീവും പിന്നെ എങ്നെയാണ് ഇവിടെ ഇതു പോലത്തെ ഒരു പടം വിശ്വസിച്ച producers ഇറക്കുക, ഇതു അതൊന്നുമല്ല കാര്യം മലയാളത്തിൽ ഒരു സിനിമ വന്നാൽ സോഷ്യൽ മീഡിയൽ ഇപ്പോൾ നടക്കുന്നത് വേറൊരു ചിന്തകതിയിൽ ഉള്ള റിവ്യൂസ് ആണ് അത് എല്ലാർക്കും അറിയാലോ,അതാണ് മലയാളവും മറ്റുള്ള സിനിമ ഇൻഡസ്ടറിയും തമ്മിലുള്ള വ്യത്യാസം
@MammotyMohanlalFans20245 ай бұрын
Actually respecting lalteen now ❤
@fazil26175 ай бұрын
Athupole ningade manjummel boys review kandu thonniyath
@ttthomas19055 ай бұрын
അങ്ങനെയാണെങ്കിൽ ആശിർവാദ് സിനിമാസിനെ നമിക്കണം🙏🙏🙏
@sebastianta79795 ай бұрын
എന്തിനാ ബോംബ് ഇടുന്ന കാര്യത്തിൽ ആണോ 😂😂😂
@sydadhil80075 ай бұрын
Ee report okke adikkanullath thanne elle athum avaravarude personal things aanu
@SiyadSiyad-qt9tt5 ай бұрын
മമ്മൂക്കയ്ക്ക് haters മൂന്നു തരത്തിലുണ്ട് ഒന്ന് ലാലേട്ടൻ ഫാൻസ് രണ്ട് സംഘികൾ, മൂന്ന് ബുദ്ധിജീവികൾ ആയ റിവ്യൂ പറയുന്നവർ എന്നാൽ സാധാരണ പ്രേക്ഷകരും സിനിമ ആസ്വാദകരും മമ്മൂട്ടി ഫാൻസും പടം ഏറ്റെടുത്തു🔥🔥
@vishnu63465 ай бұрын
Appol Mohanlal haters ??
@aravindrajkr1085 ай бұрын
മോഹൻലാൽ ഹേറ്റേഴ്‌സ് ഒന്ന് സുഡാപ്പികൾ മജോറിറ്റി പിന്നെ യൂട്യൂബ്ർസ്
@justinkachappilly57455 ай бұрын
No decoration needed… Turbo is a Kachara padam….
@Rohit-rx5rz5 ай бұрын
True
@AJ-s_world5 ай бұрын
മലയാളത്തിന്റെ megastar ന് ഒരു reviewer നെ പേടി 🥴
@vipinkumarappu61325 ай бұрын
സത്യം ബ്രോ മോഹൻ ലാലിനെ ഒക്കെ പൂജിക്കണം ❤️.. ലാലേട്ടനെ ഒക്കെ എന്തൊക്കെ പറയുന്നത്.. എന്നിട്ട് ഇങ്ങനെ ഒന്നും ലാലേട്ടൻ മുന്നോട്ടു പോയിട്ടില്ല.. പുള്ളിക്കറിയാം തന്നെ സ്നേഹിക്കുന്ന ജനങ്ങൾ ഇവിടെ ഉണ്ടെന്നും നല്ലത് കൊടുത്താൽ കൂടെ ഉണ്ടാകുമെന്നും.. ലാലേട്ടൻ നിങ്ങൾ പോളിയാണ്.. ചങ്കുറപ്പ് ❤️ലാലേട്ടൻ മുത്താണ് 😘...
@sandeep-asandeep14695 ай бұрын
Ennittu enthaa kaathal negative review nu kok nu Pani kodukkaanje?
Satym prnjal idh mamooty kampani nna thotta company aahn igne copyright kodkunee pavam mamooka ndh cheydhhuu😢
@pravinphilip5 ай бұрын
Nigal kokine support cheyaruth,nigalk oru nilavaramud,nilavaramilatha theetathine support cheyath nigade nilavaram elathakaruth
@JOJOPranksters-o6p5 ай бұрын
*no one can replace mammootty🔥*
@sreekanth81125 ай бұрын
Ningade review kandan inn poyi prathesichathra onnum illa average mammooka did well❤
@UnkownCat-r6b5 ай бұрын
Dislike for mammotty Kampany >>>>>
@jayanelodidevadheyam8265 ай бұрын
ടർബോ Just ആവറേജ്. ....... ബോർ ആദ്യ പകുതി
@UnkownCat-r6b5 ай бұрын
ഈ സംഭവത്തോട് കുടി ആശിർവാദ് സിനിമസിനോടുള്ള ബഹുമാനം കുടി 🫡💯
@rasikshibi12685 ай бұрын
rayappaa😅
@Firoz3355 ай бұрын
Ivanteyokka kure reviews kaaranam thanneya malayalam film industry ill nalla entertainment films irakaathathun Oru kok vannekunn freedom und athokke shari thanne parayumbol maanyamaayi maathram review cheyyan shramikkuka kaanunnavarkk ithoru aswasthatha undaakunnund nalla Cinima aanu turbo nalla budget ill mammootty company nirmicha logic um mattu thenga ellaam maati vechu randara manikoor enjoy cheyth entrtain cheyth happy aayitt irangipokan patunna cinema thanneyaanu turbo Age is just a number ee praayathilum itharam chaaracters cheyyunnille athine venam kayyadikaan👏🏻👏🏻👏🏻🤲🏻🤲🏻🤲🏻👊
@MADARA._UCHIHA7545 ай бұрын
ആശ്വാന്ത് കൊക്ക് പറഞ്ഞ റിവ്യൂ കറക്റ്റ് ആണ്, എനിക്ക് പുള്ളി പറഞ്ഞതിനോട് 💯💯 ഞാൻ യോജിക്കുന്നു 👍👍
@kathaithuvare5 ай бұрын
എന്തോന്നാ ഈ പറയുന്നത്? Starting സൂപ്പർ, വില്ലൻമാർ സൂപ്പർ, ബിന്ദു പണിക്കർ സൂപ്പർ, അവരുടെ കോമഡി സൂപ്പർ, എഡിറ്റിംഗ് സൂപ്പർ, മ്യൂസിക് സൂപ്പർ, ക്യാമറ സൂപ്പർ, മേക്കിങ് സൂപ്പർ, രാജ് ബി ഷെട്ടി സൂപ്പർ, അഞ്ജന സൂപ്പർ, സുനിൽ സൂപ്പർ, പോലീസ് സ്റ്റേഷൻ അടി സൂപ്പർ, chasing scene സൂപ്പർ, ക്ലൈമാക്സ് സൂപ്പർ.. പക്ഷെ പടം പോരാ 😀😀😀. അപ്പൊ പിന്നെ എന്തോന്നാ പ്രശ്നം ❓ മമ്മൂക്കയോ 😂😂😂
@Xaavi137795 ай бұрын
@@kathaithuvareMaking ,casting നല്ലതാണ് , plot cliche ആണെന്ന് പറഞ്ഞത് കേട്ടില്ലെ😂 കറക്റ്റായി +ve എന്താണ് - ve എന്താണ് എന്ന് പറഞ്ഞിട്ടുണ്ട് ഒന്നുകൂടി കാണ്😂😂,Above average പടത്തിനെ ഇങ്ങനെ comments copy paste ഇട്ട് emoji തള്ളി വിട്ടാൽ സിനിമ ടെ കഥയൊന്നും മാറില്ല😂😂 , പിന്നെ പുള്ളി മമ്മുട്ടിടെ പടത്തിന് നല്ലത് പറഞ്ഞ review വേറെ ഉണ്ടല്ലൊ , അതൊന്നും കണ്ടില്ലെ😂😂
@vysakhvijayan52805 ай бұрын
Mammotty rew ne supprt ayit oru interw ilum paranjattilla.. 😊 Mammotty producer alle.. Alde padam Bussinus nokum... 😊
@vishnukk96205 ай бұрын
Review പറയാൻ എല്ലാർക്കും അവകാശം ഉണ്ട് പക്ഷേ എൻ്റെ padathinu നെഗറ്റീവ് പറയാൻ പാടില്ല 😂😂 Updated ikka 😂 Thubnail ആണ് preshnam... പക്ഷേ പോസിറ്റീവ് response നു preshnam അല്ല 😂
@thasneem.reactionmashup53585 ай бұрын
ബ്രോ അവന്റെ ടൈറ്റിൽ നോക്കിയോ fb യിലെ മമ്മട്ടി കപനി എന്ന് എഴുതി യത് അതിന്റെ അഭിപ്രായം പറഞ്ഞില്ല ഒരു റെസ്‌പെക്ട് ഇല്ലാത്ത എഴുതിയത് പറയുമ്പോൾ എല്ലാം പറയണം.
@shihabshihab37695 ай бұрын
മമൂക്കയുടെ മാസ്സ് പടത്തിന് പൊതുവെ ഇവരൊക്കെ നെഗറ്റീവ് തെന്നെയാണ് ഇടാറുള്ളത് example kasaba, masterpeace, shylock, beeshma, ebrahaminte sandhathikal പക്ഷെ ഇതൊക്കെ നെഗറ്റീവ് റിവ്യൂ വന്നിട്ടും ബ്ലോക്ക് ബസ്റ്റർ അടിച്ചിട്ടാണ് ഫീൽഡ് വിട്ട് പോയത്, അതാണ് മമൂക്കയുടെ വിജയം മറ്റുള്ള നടന്മാരിൽ നിന്നും ഡിഫ്രണ്ട് ആയി നിൽക്കുന്നതും അത് കൊണ്ടാണ്
@jibicena66305 ай бұрын
ഇങ്ങനെ വെളുപ്പിക്കാതെടെ...കമ്പനി നല്ലോണം പൈസ ഇറക്കുന്നുണ്ട് അല്ലെ 🤣
@jincyjoseph74485 ай бұрын
കൊക്ക് 🤮🤮🤮🤮 അദ്ദേഹത്തിന്റെ ഒരു റിവ്യൂ വും ജനം ശ്രെദ്ധിക്കുന്നില്ല എന്നു സിനിമ യുടെ ആൾകൂട്ടം കണ്ടാൽ അറിയാം