ആസിഫ് അലിക്ക് മലയാള സിനിമയിലേക്ക് വീണ്ടും സ്വാഗതം🩷🎉
@RinoshKs-qk4nm28 күн бұрын
Bigboss ദിൽഷ വിജയിച്ച seson ൽ ഉണ്ടായിരുന്ന കുട്ടി അഖിൽ അഭിനയിച്ച മന്താകിനി എന്ന സിനിമ ഇന്ന് relese ആയി കൊള്ളാം എന്ന് എല്ലാവരും പറയുന്നുണ്ട് ❤️ഗുരുവായൂർ അമ്പല നടയിൽ, turbo, തലവൻ മലയാളം സിനിമ വേറെ level 👌👌👌👏👏❤️
നന്മ ട്രാക്ക് മാറിയാലും തനിക്ക് പണി അറിയാം എന്ന് തെളിയിച്ച ജിസ് ജോയ് ❤❤
@assasin279528 күн бұрын
Angane onnum parayenda moopparude second thriller aanu first padam dhurantham aayirunnu movie name innale vare😂
@m.r_mystereos28 күн бұрын
No first movie bycycle theaves aanu. Sunday holiday, Vijay superum pournamiyum, mohan Kumar fans,innale vare,& thalavan ithil mohan Kumar fansum innale vareyum oombiya padam aanu baakki Ellaam pwoli aanu.
@assasin279528 күн бұрын
@@m.r_mystereos first thriller movie ennanu udesichathu .bicycle thieves oru thriller aayi onnum thonniyilla
@aidenmalowney10528 күн бұрын
Athu ottku vendi aayirunnu bro @@assasin2795
@nasflix_2.027 күн бұрын
Athokke movies anu nallath jis joynte
@user-zm3zn8py4f29 күн бұрын
ഞാൻ കണ്ടു... നല്ല ഡീസന്റ് ത്രില്ലെർ പടം 🙌... ജിസ് ജോയിൽ നിന്ന് ഇത്ര പ്രതീക്ഷിച്ചില്ല..അന്വേഷിപ്പിൻ കണ്ടെത്തും മുങ്ങിയത് പോലെ ഇതും അങ്ങനെ ആവാതിരിക്കട്ടെ...Worth watch for sure 👍
@happinessinlife700629 күн бұрын
Turbo is an average movie. Enikku personally average feelanu kittiyathu. Kandirikkam...tats it....
@happinessinlife700629 күн бұрын
@@MunuMuneer-xu4dm Njanum ithe pole kettu....first half decent and second half kulamaakki ennu kettu. mazha okke onnu marittu pokanamennund....turbo kandu.... strictly average movie
Poyi pan I nokan paraye Mamooty ku mathram evide Nila ninnal mathiyo.Jhn tmrw kannum
@shameermelethil515927 күн бұрын
ഇത് super ആണ് എന്നു പറയുന്നത് ലാലപ്പൻ ഫാൻസും 😂
@jayesh513127 күн бұрын
@@shameermelethil5159 Evan lalappan fan ano? Evante pazhe reviews kandittille?
@dadudadu458827 күн бұрын
hindu sangi
@Blood.Re4per26 күн бұрын
@@shameermelethil5159pinne padam kamdavarum 😂
@CellCODE29 күн бұрын
ടർബോ യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്👇 ▪︎Indian Express - 2/5 ▪︎India Today - 2.5/5 ▪︎The Week - 3/5 ▪︎ The Hindu - "weak screenplay" ▪︎Hindustan Times - "unexciting action film" ▪︎ On manorama - "imbalanced narrative" ▪︎ Aswanth Kok - "average experience" ▪︎ Unni vlogs - "average experience" ▪︎ JBI - "below average" ▪︎ Shazzam - "above average" ▪︎ Reeload media - "disappointment" ▪︎ Baradwaj Rangan - below average പക്ഷേ മമ്മൂക്കയുടെ PR team & ഫാൻസ് പറയുന്നത്: "ഇത് 73 കാരൻറെ അഴിഞ്ഞാട്ടം..vere level padam" enokeya Enthaale😂😂
@happinessinlife700629 күн бұрын
Average movie.... script wise shokam but making and performance wise onnu oppichu edukkan nokki....tats it. Raj b Shetty villainism and mamootyde energetic performance. Overall average experience
@Outlander54029 күн бұрын
Oola padam toorbo
@ashiqmy492028 күн бұрын
Eth Mass masala padathinaada myre 5/5 review kittiyath ...
@_QWERTY___28 күн бұрын
50cr for pr 🥵
@sivar847327 күн бұрын
Verum koora padam ahnu turbo
@roymustang324729 күн бұрын
Bicycle Thieves from Jis Joy was a well-made thriller.
@jayesh513127 күн бұрын
That didn't work. Hope this will be a superhit ❤️🔥
But back bench is now not even in the classroom 😂🤡🤡🫵🏻🫵🏻
@Alvaro_Vazquez1728 күн бұрын
WT??
@Manu6660728 күн бұрын
Better in acting Asif>dq,unni,tovino (acting wise)
@aswinknair6473428 күн бұрын
Pocso nabi ali
@underdogs70328 күн бұрын
ഹിരോഷിമ സ്റ്റാർ
@joyallllllll29 күн бұрын
How many Asifikka Fans Here❤❤❤❤
@ragnarok77428 күн бұрын
പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ്😌 Aswanth കോക്കിന്റെ KZbin റിവ്യൂ മുക്കി😂 എന്താടാ ഇക്കാച്ചിടെ അപ്ഡേഷൻ കൂടിപ്പോയോ 😌🔥🔥 NB : കൊക്ക് റിവ്യൂ മുക്കിയൊണ് എന്നു ചോദിച്ചു വരുന്നവര് അറിയാൻ ഇക്ക കമ്പനി റീപോസ്റ്റ് അടിപ്പിച്ചു മുക്കിച്ചു അത് നിങ്ങളുടെ ആരുടേലും കയ്യിൽ ആ ലിങ്ക് ഉണ്ടെങ്കിൽ ക്ലിക്ക് ആക്കി നോക്കിയാൽ കണ്ടറിയാം
സിയാദ് കൊക്കറിനെയും ഹൈദർ അലിയെയും പേടിച്ചാണ് റീവ്യൂ പറയുന്നത്
@rintodavis439228 күн бұрын
Correctanu eppo evante veshtiyke evidepoyi
@nithinraj938928 күн бұрын
Hydr aliyudebokke mottakk annan pande pidichu vittathanu onnu poda.....
@nithinraj938928 күн бұрын
@@rintodavis4392മലം പടം വന്നാൽ ഇനിയും വരും നക്കിരാ
@alexthomas755528 күн бұрын
@@rintodavis4392amadri gundaiyisam Alle
@Anoopkumar-zm6ch28 күн бұрын
എന്നിട്ട് ടർബോയ്ക്ക് ആരെയും പേടിച്ചില്ലല്ലോ എല്ലാരും പിആർടിഎമ്മിന്റെ വാക്കുകേട്ട് പോസിറ്റീവ് അറിഞ്ഞപ്പോൾ ധീരമായി ഉള്ള കാര്യം പറഞ്ഞു കുറച്ചു യൂട്യൂബ് ചാനൽമാർ അതിൽ ഒരാൾ കോക്ക്
@editorboy808729 күн бұрын
Trailer കണ്ടപ്പോ തന്നെ asif ന്റെ performance ൽ quality തോന്നിയിരുന്നു. എന്തായാലും കാണും. വേറെ asif അലി movies പോലെ ആവില്ല ന്ന് തോന്നുന്നു.
@anandr759329 күн бұрын
Thalavan❤.. vere level thriller. Performance kond rich🤍
@bazi170729 күн бұрын
Enemies of kok's review>>>> Enemies of police officers Such a professional.
@fishart25428 күн бұрын
Enemies of the Nation
@jibicena663029 күн бұрын
സെറ്റ് മൂവി ഒരുപാട് ഇഷ്ട്ടായി ❤️
@cyril737624 күн бұрын
Dileep pothan entina marichee? (
@jibicena663024 күн бұрын
@@cyril7376 അത് part 2 സസ്പെൻസ് 🤣
@user-dj1dx2qh7h29 күн бұрын
Annante review wait cheyunnavarundo?
@devadathdevadath813229 күн бұрын
Apol thalavan kond poyi ❤🎉🎉
@sreekanthvk943228 күн бұрын
ബിജുമേനോൻ കൊണ്ടുപോയി
@ahmedthameez29 күн бұрын
നല്ല നല്ല സിനിമകൾ വരട്ടെ.
@vaisakh61428 күн бұрын
That "ആരും പേടിക്കണ്ട 2 സ്ത്രീ കഥാപാത്രങ്ങൾ ഉണ്ട് " hits different 😂😂😂 @4:52
@shafeekhkp813928 күн бұрын
അത് പൊളിച്ചു....😂😂😂
@alexthomas755528 күн бұрын
@@shafeekhkp8139Anjali Menon sandhishamai kanum
@nidhungl933428 күн бұрын
😂😂😂😂
@vinayak760228 күн бұрын
😂😂😂
@muhammedmuzammilms28 күн бұрын
Ate ate 😅
@sameemmuhammadali276028 күн бұрын
Copyright claim by mammotty company😌..
@Shaluvlogs12327 күн бұрын
Not copy right claim... Copy right strike
@bookworm420128 күн бұрын
Asif ikka ❤❤❤❤❤❤❤ An actor who's comeback I wanted to see ❤
@o..o503028 күн бұрын
Bro പറഞ്ഞത് കേൾക്കാതെ ഞാൻ Turbo കണ്ടു 😁 വേറെ level തോൽവി ആണല്ലോ bro നിങ്ങൾ അത്രക്ക് ഒന്നും പറയാത്തപ്പോ ഞാൻ കരുതി സഹിക്കബിൾ ആണെന്ന് 😂
@crazycool526528 күн бұрын
Athra bore ano?
@o..o503028 күн бұрын
@@crazycool5265 മമ്മൂക്കന്റെ അഭിനയം തന്നെ avg ആണ് ഈ സിനിമയിൽ, കാരണം അഭിനയ പ്രാധാന്യം ഇല്ലാത്ത role ആണ്, eg: ആ ബാങ്ക് ലെ പയ്യൻ മരിച്ച് കഴിഞ്ഞ് ഉള്ള scenes ഒക്കെ..
@user-hj4vy3pi1i28 күн бұрын
Trailer kanda vijarikum endo varaan undenn enaal onnumila padathil😂
@jayarajcg205329 күн бұрын
That final touch was awesome. There was everything in it😂
@LendrikKumar28 күн бұрын
Genuine aayt review parayunnad Kok only ❤❤❤
@Nitins870528 күн бұрын
But ticket book cheyan illa. Theateril irunn aveshathode kanan turbo. Veendum family ayitt book cheythu nale
@athulk___29 күн бұрын
അങ്ങനെ ആസിഫ് അലിക്ക് ഹിറ്റ് 😍
@gokulg55229 күн бұрын
ഏറ്റവും wait ചെയ്ത റിവ്യൂ
@nandurajagopal484729 күн бұрын
Anoop Menon Lite😂😂
@ansilvp570029 күн бұрын
തലവർ സിനിമക്ക് പ്രൊമോഷന്റെ ആവിശ്യം ഇല്ല... ലാൽ ഫാൻസ് ഏറ്റെടുത്തു 😅
@anandakrishnan598329 күн бұрын
Da guhan kunne😂
@India-iq6ed29 күн бұрын
സിനിമ കണ്ട് ചിലക്കടെ....
@abhinandks32929 күн бұрын
Nalla padamalle aaru promotion cheythaal entha
@SBM20428 күн бұрын
@@anandakrishnan5983ath aara.
@ansilvp570028 күн бұрын
Everyone cry😁
@Thorappan50728 күн бұрын
Pwoli💥എല്ലാ പടവും വിജയിക്കട്ടെ ഇനി ഇതിന ഡീഗ്രേഡ് ചെയ്യാൻ േകാറണണ൦ വരു൦ നല്ല പടം ആണെങ്കിൽ വിജയിച്ചോളും
@flochuplachifxxx642729 күн бұрын
ധ്യാൻ ശ്രീനിവാസനുമായി clash ആയി "bomb star" പട്ടത്തിനുവേണ്ടി മത്സരിക്കാതെ തിരിച്ചു trackഇൽ വന്ന ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ
@shameershami191029 күн бұрын
എന്ന് ഒരു all time bomb star ലാലപ്പൻ pans 😅വാണം...
ടർബോയെ വീഴ്ത്താൻ കൊക്കിന്റെ തന്ത വിചാരിച്ച നടക്കില്ല. മറ്റു റിവ്യൂവേർസ് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്.
@SunnykuriyanPonnore29 күн бұрын
നന്നായി ചൊറിയാടാ. പാൽകുപ്പി അറിഞ്ഞിലെ ടർബോ ബ്ലോക്ക് ബസ്റ്റർ അടിച്ചുകൊണ്ടിരിക്ക. നീ നന്നായി വിയർത്തു പണിയെടുക്ക് കേട്ടോടാ
@vipulragnor809528 күн бұрын
Annae, aa thumbnail angnelum venam, annante abiprayam athile undavaarundayirunnu. Padathinte name venamenilla but annante addon must aaahne
@ajaylncpe28 күн бұрын
Waiting for "Mandakini" Movie review.... nalle theater response aanu you tubil check cheythappol...You are a Genuine reviewer. So expecting your review about the same movie.
@mumbaiindians448228 күн бұрын
മമ്മുണ്ണി ഫാൻസ് ഇപ്പോ വരും 😂turbo പൊക്കിക്കൊണ്ട് 😂
fans ala MAMMOTY kampany avrude movie poster thumbnail il use aki en paran copyright kodthath an negative review Ula mikka reviewers num move poster etc use akunavark copyright kodthtund Very CHEAP company
@afsalrahman199128 күн бұрын
Climax a payyan suicide cheyyan verthe oru reason undakiya pole, avde koode better ayrnnenkil padam vere vere level ayene. Still a very good watch happy to see Asif Ali finally getting a good film
@cyril737624 күн бұрын
Bro enthina dileep pothan marichathu?
@ratheeshblog833917 күн бұрын
@@cyril7376dilesh pothan prayun und oralum kudi und ethil villan ennu but unknown annu name ennu ayal prayunnu.may be e interview villan kandu a villan tanne anu ayale konthu villan jafer iduki anu
@noblejoy628 күн бұрын
Turbo review um remove aayo?
@kozhikkodebeach508428 күн бұрын
Repost ചെയ്തു 🔥KoK 🔥
@LakaLakaLakaLaka8828 күн бұрын
Bro, Mammootty Kampany Turbo reviewലെ thumbnailഇന്റെ പേരിൽ copyright അടിച്ചതുകൊണ്ട് എല്ലാ videosഇന്റെ thumbnail മാറ്റിയത് ഭയങ്കര കഷ്ട്ടം ആയി.
@arshadarshu870028 күн бұрын
ടർബോ റിവ്യൂ എവിടെ... അത് കാണാനില്ലല്ലോ🤔🤔😁
@AnoopKumar-kd5jq29 күн бұрын
4:52 അഞ്ജലി മേനോനെ ആക്കിയത് അല്ല അല്ലേ 😂
@a2acouplevlogs29 күн бұрын
അങ്ങനെ ആസിഫിക്കയും തിരിച്ചു വന്നു ❤️🥰
@MonkeyShoulder36928 күн бұрын
thriller movie ilm commercial movie lum ore type score cheyyanam ennundooo, ,
@@mishalabdullapp5039mohanlal n ee prashnam oonum illallo, if he is a megastar he should act like it, can't take a single negative , megastar aanallo megastar 😂
@speakguru132027 күн бұрын
For a movie outing with family, it costs at least 2000 rupees. Since it is our hard-earned money, it is our right to check the reviews of the product we are going to invest in. For that, we may check trusted KZbin reviewers because we trust their reviews, and they match our taste. For example, no reviewer said anything negative about Manjumal Boys, Aavasham, or Lucifer, and it turned out to be true. In my experience, whichever movie the KZbinr said is boring has always ended up being boring. So, make quality films, dear Malayalam industry, instead of abusing the KZbinrs and looting the audiences.
@jyothis_njose206728 күн бұрын
എല്ലാ reviewyuvlum ദീപക് ദേവ്...
@user-uq5dx9td8t29 күн бұрын
Mollywood at it's Peak time 📈💥🥵
@ishaqishaq391429 күн бұрын
കോക്കണ്ണാ നിങ്ങൾ പേടിച്ചു എന്ന് പറഞ്ഞു നടക്കുന്ന നായ്ക്കൾക് അതിന്റെ ഒരു വിശദീകരണം കൊടുക്ക് 😊
@joseyjohn877628 күн бұрын
അതു തീർച്ചയായും വേണം......
@tiyaanpsy413028 күн бұрын
Athu kodkilalo pedi alle....allenki cash vangitond....allenki annu thanne ivn video ittene
@user-jv2vp9ep4f28 күн бұрын
Small adichu flat rent eduthu kasta pattu edukunna cinemas nashippikkan .oru short film edukkan kazhivundo ivanu.lifil Ivan zero matullavare kuttaam parayunnu
@joseyjohn877628 күн бұрын
@@user-jv2vp9ep4f ആഴ്ചയിൽ ഇറങ്ങുന്ന എല്ലാ ചവറു സിനിമയും കണ്ടു നിർമാതാക്കളെ കോടി ക്ലബ്ബിൽ കയറ്റാമെന്നു വല്ല നേർച്ചയും ഉണ്ടോ....കാശ് കൊടുത്ത് കാണുന്നവർ അഭിപ്രായം പറയും.. Free ടിക്കറ്റ് കാർക്ക്. കുഴപ്പം ഇല്ലല്ലോ.. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു അഭിപ്രായം പറയുന്നവർ പാചകം അറിയാവുന്നവർ ആകണോ... 😢
@user-mz3zp3fj4t28 күн бұрын
@@user-jv2vp9ep4fkuttam parayan pole kazhivilatha producers nte kayin cash vangi comment il spam akunna pr team ne enth an karym evide
ഇവിടെയും വന്നു ടർബോയെ കുറ്റം പറയുന്നവരോട് ഇതിലും മോശം സ്ക്രിപ്റ്റും ഒരു ലോജിക്കും ഇല്ലാത്ത കത്തിയും ഒക്കെ ഉള്ള വിജയ് പടങ്ങൾ കണ്ടു കയ്യടിച്ചു സൂപ്പർ എന്ന് പറയുന്നതും നിങ്ങൾ തന്നെ ആണെന്ന് ഓർക്കണം, അവർക്ക് പറ്റും നമുക്ക് പറ്റൂല.എന്നിട് പറയും ഇവിടെ മാസ്സ് ഇല്ല, പ്രകൃതിയെ ഉള്ളൂ എന്നൊക്കെ
@Billy7billy28 күн бұрын
ലിയോ യെക്കാൾ കിടിലൻ ആണ് ടർബോ ❤
@johncena-cd9kr28 күн бұрын
@@Billy7billypoda potta
@user-ie1mf1bb7e28 күн бұрын
@Billy7billy പറി ആണ്
@manut632428 күн бұрын
അണ്ടി 😂😂😂വിജയ് അനിയൻ കുട്ടൻ മാരെ വിട്ടുള്ള മറ്റേ പരിപാടി ഒന്നും ഇല്ല്യ
@Nitins870528 күн бұрын
Ath lal fansinu mammuttikku hit kittunnath sahikkumo. Degrade cheyille
@PacMan_Arcade28 күн бұрын
Turbo review copyright strike കിട്ടിയല്ലേ... മമ്മൂട്ടി കമ്പനി ഇജ്ജാതി ദുരന്തം. ഇത്രയും പേടിയോ 😂😂😂
@minugopi443528 күн бұрын
He reposted it
@highway767229 күн бұрын
Mandakini review venam
@bhpachu31528 күн бұрын
"എതിരെ നിക്കുന്നവൻ്റെ ഉള്ളൊന്നു അറിഞ്ഞാൽ നമ്മൾ മനുഷ്യൻ മാരും പാവാങ്ങള" 🥺😂
അപ്പോൾ മമ്മൂക്കയുടെ ടർബോക്ക് ശേഷം അടുത്ത hit സിനിമ തലവൻ മലയാള സിനിമ ഗുരുവായൂർ അമ്പല നടയിൽ കൂടി പഴയ track വീണ്ടും എത്തി 👏👏👏👏👏❤️❤️❤️
@husaibaka29 күн бұрын
ഈ ആഴ്ച മമ്മൂകയും ആസിഫലിയും കൂടി തൂക്കി 👌♥️
@sidarth504929 күн бұрын
കോക്കിന്റെ നെഗറ്റീവ് comment കെട്ടാണ് turbo കണ്ടത് നല്ല desend family ആയിട്ട് കാണാൻ പറ്റിയ action സിനിമ ♥️♥️♥️
@bagavathramchilloutzone687829 күн бұрын
💪🏻💪🏻💪🏻
@happinessinlife700629 күн бұрын
Turbo enikku personally average ayitanu thoniyathu. Mosham script making kondum Raj b Shetty villainism and mamootyde performances koode combine cheythu elevate cheyyan sramichitund. Tats it. Average experience