ആകാശിനെ കാണിച്ചു തന്നതിന് എൻറെ നന്ദിയും സ്നേഹവും❤❤❤❤
@black805913 күн бұрын
ഉയ്യ്
@bijukuriakose254814 күн бұрын
ചാത്തുണ്ണി ഫാൻസ് എല്ലാവരും എവിടെ പോയി
@arungeorge26513 күн бұрын
ആകാശ് bro യെ കണ്ടു സന്തോഷമായി
@santhoshkaippallil780412 күн бұрын
Ok
@shajeerali252014 күн бұрын
ഒരു വീഡിയോ call ൽ വന്നപ്പോഴേ കമന്റ് box തൂക്കാൻ പറ്റിയെങ്കിൽ ആകാശ് ബ്രോ ടെ fan base എന്തായിരിക്കും 🔥😍😁
@rejimonkn334312 күн бұрын
രതീഷ്, ജലജ, അനീഷ് എല്ലാവർക്കും നമസ്ക്കാരം. ആകാശിനെ V. കോളിൽ കാണിച്ചത് നന്നായി വണ്ടിയുടെ പണിയെല്ലാം കഴിഞ്ഞ് യാത്ര സുഗമമായി നടക്കട്ടെ. ജലജ മുടി ചീകുന്നതിൽ മുടിയില്ലാത്ത രതീഷിന്റെ അസൂയകൊള്ളാം.God Bless All❤️❤️❤️
@SureshkumarS-w5y14 күн бұрын
😊ഹലോ ജലജ. രതീഷ്. ചായി Bro ശുഭയാത്ര, ആകാശ് Bro യെ അടുത്ത ട്രിപ്പിൽ ക്കൂട്ടണെ
@sruthisruthi341714 күн бұрын
അകാശ് 😍😍
@RadhamaniAjayan14 күн бұрын
അടുത്ത തവണ ആകാശിന് കൊണ്ടുവരണെ. നിങ്ങക്കും ഞങ്ങൾക്കും നേരംപോകും അവന്റെ തമാശ കെട്ടിരിക്കാൻ ഒരു സുഖമാണ്. ഒക്കെ വിഡ്ഢിത്തരമാണ് പറയുമെങ്കിലും നല്ല രസമാണ് കേൾക്കാൻ.
@JishnuVV-js3zn13 күн бұрын
ആകാശ് ഇല്ലാത്തതിന്റെ അഭാവം ശെരിക്കും തോന്നുന്നുണ്ട്... 🙂 ആ കോമഡി യും... His presence is a good vibe for audience
@jobinjose531513 күн бұрын
അടിപൊളിയായി പോയിട്ടുവാ പോയിട്ടു തിരിച്ചു വരുന്നത് വരെ ഒരു വീഡിയോ പോലും വിട്ടു കളയാതില്ല തിരിച്ചുവരുന്നത് വരെ പ്രാർത്ഥിക്കും 🎉🎉🎉🎉🎉❤️❤️❤️❤️🥰🥰🥰🥰🥰🥰🎉🎉🎉🎉
@rajeshpillai471913 күн бұрын
❤❤❤Akash onnu video il vannapol full energy ayi.
@ShyjumjShyjumj14 күн бұрын
ആകാശ് വീഡിയോ കോൾ കണ്ടപ്പോൾ വളരെ സന്തോഷം
@Gopan405913 күн бұрын
മിസ്സ് യൂ ആകാശ് ബ്രോ ❤❤❤
@LECHUS_CREATION14 күн бұрын
ഞാൻ മനസിൽ വിചാരിച്ചേ ഉള്ളൂ ആകാശ് മോനെ വീഡിയോ കാൾ ഇൽ കാണിക്കണേ എന്ന് അപ്പൊ തന്നെ വീഡിയോ കാൾ ഇൽ കണ്ടപ്പോ happy ആയി ആകാശ് മോനെ sughanoda ജലജ രതീഷ് ചേട്ടാ ചായി bro എല്ലാവരോടും സ്നേഹം maatgram
@SAZSAZSAZSAZSAZ14 күн бұрын
ആകാശ് ബ്രോ 😍
@santhoshkaippallil780414 күн бұрын
😠😠😠
@josect662014 күн бұрын
ഈ വഴി എല്ലാംഎങ്ങനെ ഓർത്തിരിക്കുന്നു. ഭയങ്കരം. 👏👏👏
@jm_korts13 күн бұрын
👏👏👏👍🙏😇🥰❤️ Bangaluru നമ്മ ഊരു...❤ ആകാശ് എങ്ങനെ പ്രത്യക്ഷപ്പെട്ടാലും തമാശ തന്നെ😂😂😂
@omansalalah292713 күн бұрын
ആകാശ് ഫാൻസ് അസോസിയേഷൻ കേരള 😍
@Akhilkrishnan_rg14 күн бұрын
ആകാശ് bro ❤️❤️❤️
@mathewjohn315814 күн бұрын
0:26 ആകാശ് ഇല്ലാത്തത് കൊണ്ട് ഈ ട്രിപ്പ് ഒരു രസം കിട്ടുന്നില്ല ചായി തമാശ ഒന്നും പറയുന്നില്ല. ശുഭദിനം ❤
@jaicejamesjoseph473814 күн бұрын
എടക്ക് ഒരു മാറ്റം ഒക്കെ നല്ലതല്ലേ😅😊
@SK-me2th14 күн бұрын
ഒന്ന് പോ മോനെ. ആകാശ് ഇല്ലാത്തത് കൊണ്ട് മാത്രം ഈ ട്രിപ്പ് കാണാൻ നല്ല രസം ഉണ്ട്. അവന്റെ വെറുപ്പിക്കൽ കാരണം വീഡിയോ കാണൽ തന്നെ നിർത്തിയതാ
@MuhammedAzhar-f8q14 күн бұрын
ഒന്ന് പോടെ ഒരാളെ മൂഡ് ഓഫ് ആക്കല്ലേ
@purshothamanpurushothaman809614 күн бұрын
എല്ലാവരും ഒരു പോലെ ആകുമോ.. Chai is a great
@santhoshkaippallil780414 күн бұрын
Enna oru comedy than para
@JustinBruce197614 күн бұрын
രതീഷ് ഏട്ടാ ആകാശ് ബ്രോ തിരിച്ചുവന്നോ❤❤❤
@swetha-si4ji13 күн бұрын
ഒരു രണ്ടു മിനിറ്റ് ഇപ്പോൾ എത്തും. എങ്ങും പോകല്ലേ
@black805913 күн бұрын
തലക്ക് വല്ല ഓളോം ഉണ്ടോ
@krishnankuttypk333014 күн бұрын
ചായിയുഉം ആകാശ്ഉം രണ്ട് രീതിയാണ് രണ്ടാളെയുo ഇഷ്ടം ❤️
We are missing our friend Akash, what an energetic and enjoyable person. A jovial friend is Akash. We would like to see him back. All the best sister for Kashmir trip 4❤
@jincegeorge451813 күн бұрын
ചായി ബ്രോ കൊള്ളാം ജലജ ചേച്ചീ രതീഷ് ചേട്ടൻ ചായി ബ്രോ good ടീം ആണ്
@muralidharannair240414 күн бұрын
ജലജ, രതീഷ്, ചായി 🙏ഗുഡ് ജേർണി 🥰🥰🥰🚛🚛🚛🚛🚛🚛❤️❤️
@Damodaaranekv14 күн бұрын
ആകാശിൻ്റെ ഒരു വൈബ് കിട്ടുന്നില്ല
@santhoshkaippallil780414 күн бұрын
Kuzhappamilla ullathu mathi
@palathumparayaam820513 күн бұрын
👍🙂
@mthomas66714 күн бұрын
ജൻ്റിൽ മാൻ ചയി, അടിപൊളി തഗ്
@bijukuriankarickal14 күн бұрын
ആകാശിനെ മിസ്സ് ചെയ്യുന്നു ❤❤❤❤❤
@VipinKailas-u5u14 күн бұрын
❤️❤️ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤️❤️ 11 മണിക്ക് പുത്തൻ കാഴ്ചകളുമായി വീഡിയോ വരുന്നതും നോക്കി കാത്തിരുന്നവർ ഉണ്ടോ 👍👍👍
@muhammedrafi336214 күн бұрын
ഇനി ചായി ബ്രോ ഉണ്ടല്ലോ ചപ്പാത്തി, റൊട്ടി ഒക്കെ കാണാം മൂന്ന് പേർക്കും യാത്ര മംഗളങ്ങൾ🎉❤
@SubramaniyanVp-e9b14 күн бұрын
മൂന്ന് പേർക്കും ശുഭ ദിനാശംസകൾ🙏 യാത്ര സുഖമെന്ന് വിശ്വസിക്കുന്നു.❤❤❤❤
@sarammamathew733513 күн бұрын
We are watching you from USA. We love your videos. Jalaja your husband is the reason you’re succeeding in driving because he encourages you to take challenges. Most of Kerala men don’t like to sit in the passenger seat! Good team! Wish you the best!
@nijokongapally479114 күн бұрын
നാട്ടുകാർ മെയിൻ ഡ്രൈവറോട് ഹിന്ദിയിൽ ക്യാ കർത്താഹേ എന്ന് ചോദിച്ചപ്പോൾ. മെയിൻ ഡ്രൈവർ: ഒമാനിൽ പോയി കുറച്ചു കറുത്തു പോയി 🤣😂👍🥰❤️
@prgopalakrishnangopal707514 күн бұрын
അങ്ങനെ ജൽജാ ബീവി... ഹിന്ദി ബോൽ സക്താ ഹേ ഹോ 😄👍
@manojsreedhar80413 күн бұрын
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
@publicreporterpc536113 күн бұрын
ദുബായിൽ എവിടെ ആണ്
@manojsreedhar80411 күн бұрын
@publicreporterpc5361 satwa
@publicreporterpc536110 күн бұрын
@@manojsreedhar804 me Jabal ali
@nairaepl28414 күн бұрын
എല്ലാവർക്കും നമസ്കാരം രതീഷ്, ജലജ, ചായീ ശുഭയാത്ര, ശുഭദിനം 🌹🌹🎉🎉❤❤
@georgevarghese23814 күн бұрын
Chaie's driving super. So nice to see him on the driving seat.❤❤❤❤❤
,ആഗ്രഹങ്ങൾക്ക് ആതിരില്ലല്ലോ ചേട്ടാ ഒത്തിരി ആഗ്രഹിച്ചാൽ ഇത്തിരി നടക്കും.ചേച്ചിയുടെ നയാഗ്ര വാട്ടർ ഫാൾസ് കാണാനുള്ള ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടെ.രതീഷേട്ടൻ എന്തൊക്കെ പറഞ്ഞാലും ഞങ്ങളെ ചേച്ചിക്ക് ഒരു മുപ്പത് വയസേ തോന്നു.ആകാശേ നിന്നെ ഒരുപാട് മിസ് ചെയ്യുമെടാ.
@adarshnr551314 күн бұрын
Aaaakash❤️❤️❤️❤️misss uuuu
@anandasekar837314 күн бұрын
ஜலஜா சகோதரி மற்றும் ரித்தீஷ் சாய் அனைவருக்கும் வாழ்த்துக்கள் வாழ்த்துக்கள் வாழ்த்துக்கள் உங்களின் புத்தெட்டு சேனல் மேலும் வளர்ந்து புகழ் பெற வாழ்த்துக்கள்
@rechurechuzzzruhana71514 күн бұрын
ഹായ് രതീഷേട്ടാ.. ഹായ് അനിഷേട്ടാ.. Hapy ജേർണി.. Take care...
@Rajesh.U.CU.C14 күн бұрын
എല്ലാ വർക്കും നമസ്കാരം ആകശിൻ്റെ കുറവുണ്ട് ചായിയേണ്ടതിൽ സന്തോഷം❤❤
You three are a great team... Chayi has a quiet dignity.... Safe travels❤
@ggirishdevaragam354214 күн бұрын
Very happy to see you chai mon>>>all the best dears😍
@udaykumarnair661014 күн бұрын
Missing Akash bro very much. When he will be joing you people? Chayi is also good. Best of luck to him for succeeding his ambish to go and work in abroad. Well said, Ratheesh looks glamour now.
@harirohitnair401614 күн бұрын
So beautiful😍💓 and awesome video🎥. Good evening my dear sister👭 and my dear brothers😎. Happy 😄journey. Take care of yourself. Good to see akash mon through video call. Love you all so much
@deepanu125214 күн бұрын
മമ്മൂട്ടിയുടെ ഫോട്ടോ ഒന്നും വേണ്ട ഇയാള് സൂപ്പർ തന്നെ
@deepanu125214 күн бұрын
ചായി പറഞ്ഞത് ശരിയാണ് കടം ഉള്ളതുകൊണ്ട് ❤
@jessythomas56114 күн бұрын
Chai bro Aakas bro ellarum venamallo 😊super 🎉
@Umasankar9232013 күн бұрын
Oh chais driving is so magical..a rare artist
@rejigoprejigop815814 күн бұрын
ശുഭയാത്ര നേരുന്നു from Thankamani
@parameswaranpm835414 күн бұрын
Junior MD -Chayi Bro is a Soft Speaking Gentle Man.... Good Company for MD and CM
@francislobo921614 күн бұрын
Yes
@gokuldas893214 күн бұрын
ആകാശിൻ്റെ ഗസ്റ്റ് റോൾ😂😂😂
@sreevarma928114 күн бұрын
Yes,we are expecting cold,-8 good season,God bless you all
@JustinBruce197614 күн бұрын
എന്തായാലും ഇപ്രാവശ്യം കാശ്മീരിൻ്റെ പുതിയ മനോഹര കാഴ്ചകൾ പ്രതീക്ഷിക്കുന്നു❤❤❤❤
@kuttykutty803013 күн бұрын
അടിപൊളി സൂപ്പർ സായി ബ്രോ എല്ലാവർക്കും ശുഭ രാത്രി . 🙏👍❤️🌹👌
@satheeshkerala719914 күн бұрын
അടിപൊളി ❤️💕👌 ആശംസകൾ ❤️💕🥰
@ajaikumarma629314 күн бұрын
കാശ്മീർ ട്രിപ്പ് അടിപൊളി ആകട്ടേ❤''All the best
@ligingl753114 күн бұрын
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 😍😍🥰🙏❤️
@JeyaseelanJeyaseelan-e8g14 күн бұрын
Have a wonderful, happy and safety travel ❤❤❤❤❤❤❤❤❤❤
@alicesunny102313 күн бұрын
EMI ഇല്ലാത്ത കാലം വളരെ വിരസമായിരിക്കും. ജീവിക്കാൻ പ്രേരണ നൽകുന്ന പ്രിയപ്പെട്ട EMI🥰😂😂😂😂ജലജ എത്രയും പെട്ടെന്ന് നയാഗ്ര കാണാൻ പോകട്ടെ 👍
@AbhilashJacobVarikkatt14 күн бұрын
ചായി ബ്രോ : കശ്മീരിലെ മൈനസ് എട്ടു ഡിഗ്രി ഓർക്കുമ്പോ ഇപ്പൊ തന്നെ ഒരു വിറയൽ 😂😂😂🙏
@Sachinkaroor13 күн бұрын
ആകാശേ ❤👍🏻
@nairreghunath13 күн бұрын
Is it ok to use regular water for wind sheld fluid , since ur are going a cold place? Here in New York we use specific fluid, so that it will not freeze
@dharmarajanv.r525914 күн бұрын
Good morning Puthettu family have a nice day Happy journey to Kashmir safe journey
@satheeshsarovaramsatheeshs61714 күн бұрын
Chayiii chechii ratheeshettan..good afternoon...❤❤❤take care...sefty first 👍👍chayide..kallyanam..adutheganum..undavumo 😌
@shihabkadar462714 күн бұрын
ആ ചായി ബ്രോ ക്കു ഒമാനിൽ നിന്നും ഒരു വിസ കൂടി കൊണ്ട് വരെ ണ്ട തായിരുന്നു കഷ്ടമായി പോയി
@lotterylogs869214 күн бұрын
10:51 immathiri motivation 😂...chayi❤
@NarayanaMoorthy-cw5ek14 күн бұрын
Wish you all a happy n safe journey brothers n sister.
@venkateshramamurthy147114 күн бұрын
Good morning. Thete is a very heavy traffic during this time. After crossing Tamil Nadu they are into Karnataka. The breakfast is tasty and with variety. The traffic now is normal to drive
@SanthoshJanardhanan-m9l13 күн бұрын
നിങ്ങളുടെ വിനയം അതാണ് നിങ്ങളുടെ വിജയം ദൈവം അനുഗ്രഹിക്കട്ടെ ❤
@JustinBruce197614 күн бұрын
ഗുഡ്മോണിങ് പതിനെട്ടാമത്തെ ലൈക് കിട്ടി❤❤❤❤ലവ് യു ഓൾ❤❤❤❤
പുത്തേട്ട് T. V റിന് അഭിനന്ദനങ്ങൾ 💐 ജലജ ചേച്ചീ രാത്രി കാലങ്ങളിൽ വണ്ടി ഓടിയ്ക്കുമ്പോൾ പ്രേതാ അനുഭവങ്ങൾ എന്തങ്കിലും അല്ലെങ്കിൽ ഞെട്ടിയ്ക്കുന്ന ഭീകരത നിറഞ്ഞ കാഴ്ചകൾ എന്തെകിലും കണ്ടിട്ടുണ്ടോ അതും കൂടി വിവരിയ്ക്കാമോ ❓🚛🚚
@SarathSasi-ef6ck14 күн бұрын
ആകാശ്❤❤
@mohammedshareef286213 күн бұрын
ചേച്ചി എത്രയും പെട്ടെന്ന് ഹിന്ദി പഠിക്കണം 👍🏻👍🏻
@josekuttymathew2514 күн бұрын
ചൂൽ അല്ലേ. റ്റോ ൾ ബൂത്തിന്റെ പരിസരം അടിച്ചു ക്ലീൻ ആക്കി ട്ട് പോ...👍👍
@bijupinarayi286214 күн бұрын
ഒക്ടോബറിൽ ഞാൻ ട്രെയിനിൽ ഡൽഹിയിൽ പോയിരുന്നു. ഹൈവേ ഒക്കെ കാണുമ്പോൾ ഹൈവേ ഒക്കെ കാണുമ്പോൾ നിങ്ങളെഓർക്കാറുണ്ട്
@SubramanyanMani-kd4nc14 күн бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🌹🌹🌹
@unnimalaparambmalaparamb958314 күн бұрын
ഗുഡ് മോർണിംഗ് തിരിച്ചു വരുന്നത് ഏതു റൂട്ടിലാണെന്നു മുൻ കൂട്ടി പറയണം ❤❤❤ജോബി ഏഅവിടെയാണ് ഒരുപാടു മിസ്സ് ചെയുന്നു
@Priya-i4p3b14 күн бұрын
ലവ് യു പുത്തെറ്റ് ഫാമിലി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Thomas-fl3bd14 күн бұрын
Happy puthettutravel Good evening
@anitakurien663613 күн бұрын
Careful. Cold wave in kashmir. So take good precautions. Daily dose of vitamins. God bless you.
@shajumpshajump747914 күн бұрын
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു
@venkatswamy533714 күн бұрын
Fllying kiss has very little use.. Aakash bro should look for real kiss without delay. Sad that he is not on Kashmir trip 4 with you. But glad to see Chaayi bro after a long gap. All the very best to all of you for the month long trip.
@rajankuttappan14 күн бұрын
മൂന്നുപേർക്കും നമസ്ക്കാരം...... 🙏💕
@royjohn285214 күн бұрын
Chaee bro long time ❤❤❤❤
@Priya-b7e1e13 күн бұрын
സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@VasudevanMMVasudevanMM14 күн бұрын
മൂന്നു പേർക്കും നമസ്കാരം 😀🙏. Happy jerni
@johnvarghese980014 күн бұрын
അങ്ങോട്ട് ചെല്ല് കാശ്മീറിലോട്ട് അവിടെ ഭയങ്കര മഞ്ഞ്
@sheilaalexander741513 күн бұрын
Akash bro എന്തിയെ, ഒരു ഓളം ഉണ്ടായിരുനെ😄😄😄
@leoncedavid389214 күн бұрын
This trip you haven't started exercise you all gain good energy n strength due to snow fall in kashmir. 😊