ഒത്തിരി ഒന്നും കാണാനില്ലെങ്കിലും കണ്ടിടത്തോളം വളരെ മനോഹരം ആരുംതന്നെ ചെയ്തിട്ടില്ലാത്ത ഒരു കാഴ്ച വിവരണം
@handyman714710 ай бұрын
അടിപൊളി വിഡിയോ . ഒരു കാറിൽ യാത്ര ചെയ്താൽ ഇത്രയും നല്ല വ്യൂ കിട്ടില്ല. വിവരണവും വളരെ നന്നായിട്ടുണ്ട്. നന്ദി 🎉
@pottammalpurushu525410 ай бұрын
ഈ പാലം ഉദ്ഘാടനം ചെയ്തു എന്ന ന്യൂസ് കണ്ടിരുന്നു വിശദമായി കണ്ടത് ഇപ്പോഴാണ് താങ്ക്സ്
@Priya-y5u8o10 ай бұрын
ഇനിയും ഇതു പോലെ ട്രാവൽ വിഡിയോയും ആയി വരണേ ലിജിനെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@mnpu44999 ай бұрын
പാലത്തിന്റെ സൈഡിൽ ഫൈബർ ബോർഡ് വെച്ചിരിക്കുന്നത് ആളുകൾ ചാടാതിരിക്കാനല്ല .ശക്തമായ കടൽകാറ്റ് വാഹനങ്ങളിൽ അടിക്കാതിരിക്കാനാണ്
@jomonkjoy683510 ай бұрын
അടിപൊളി... സൂപ്പർ വീഡിയോ...
@kunnusserysuku733810 ай бұрын
Super video. അഭിമാനം തോന്നി.
@hillarymathew16889 ай бұрын
സുഹൃത്തേ ഞാൻ യാത്രയെ സ്നേഹിക്കുന്ന ഒഎളെന്ന നിലയിൽ ട്രാവൽ വ്ലോഗ്കൾ കാണാറുണ്ട് പക്ഷെ ഈ ബ്രിഡ്ജിൽ കൂടിയുള്ള വിഡിയോ ആരും ചെയ്തിട്ടില്ല എന്നാണ് തോന്നുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. വിഡിയോ നന്നായിട്ടുണ്ട് പലപ്പോഴും നമ്മുടെ സ്വന്തം രാജ്യത്തെ പലതും സ്ഥലങ്ങളും, സംഭവങ്ങളും, പല നാടുംനാട്ടുകാരെയും അവരുടെ ജീവിതവും ഒക്കെ മറ്റുള്ളവർക്ക് പരിജയപ്പെടുത്തികൊടുക്കുന്നതും. നന്ദിയും, ആശംസകളും, അഭിനന്ദനങ്ങളും, തുടർന്നും പ്രതീക്ഷിക്കുന്നു.
@sajidsha86127 ай бұрын
✨🙌🤩❤
@Priya-l9c10 ай бұрын
ലിജിൻ അഖിൽ കോമ്പിനേഷൻ അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@MrMrsfoodie-o6k9 ай бұрын
Thank you🥰
@pnvenuiyer32809 ай бұрын
Video kalakki toh, Adi poli
@jomonkjoy68358 ай бұрын
അടിപൊളി. നല്ല സൂപ്പർ വീഡിയോ... 🇮🇳🇮🇳🇮🇳
@joyaj984910 ай бұрын
പാലം ഉല്ഗാടനം ചെയ്തപ്പോ തൊട്ട് കാത്തിരിക്കുന്നതാ ഇതേ പോലൊരു വീഡിയോ
@jacobp.thomas17608 ай бұрын
1980 കളിൽ ഞാൻ നവാ സേവ port ന്റെ work ചെയ്ത ആളാണ്. പിന്നെ 92 ൽ ഒക്കെ ഈ bridge ന്റെ work നടക്കുന്നുണ്ടായിരുന്നു. Uran panvel ഒക്കെ ആ നാളുകളിൽ ഞാൻ നടന്നു കണ്ടിട്ടുണ്ട്. Nhava ൽ 3 വർഷം താമസിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ UK ൽ ആണ്. ഇപ്പോൾ ഈ ദൃശ്യം കാണിച്ചത് വളരെ നല്ലതായി. ഭംഗിയായിരിക്കുന്നു. ബിഗ് സല്യൂട്ട്
@Priya-l9c10 ай бұрын
പൊളി അടൽ സേതു ബ്രിഡ്ജ് 😘😘😘😘😘😘🥰
@jerrycabral695110 ай бұрын
Wonderful journey over the sea bridge. Enjoyed it thoroughly. Thanks both of you. ❤❤
@Anilkumarpt710 ай бұрын
മഹാരാഷ്ട്ര ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം. മഹാരാഷ്ട്രയുടെ തലസ്ഥാനം.. ബോംബെ. ഇന്ത്യയുെടെ തലസ്ഥാന o ഡൽഹിയാണെങ്കിലും വ്യാവസായിക തലസ്ഥാനം ബോംബെയാണ്.. ബോംബെയിൽ കുറെ വർഷങ്ങൾ ഉണ്ടായിരുന്നു. ബോംബെ ലോറി ജീവിതം വിശദമായി പ്രതീക്ഷിക്കുന്നു ബോംബെ എനിക്കിഷ്ടം...
@Priya-l9c10 ай бұрын
പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@abdulrasheed-ug6pg9 ай бұрын
എന്തായാലും അടിപൊളി ഈ വീഡിയോ എടുത്ത നിങ്ങൾക്കായിക്കോട്ടെ ക്രെഡിറ്റ് 🎉🎉❤❤
@harishgovind97809 ай бұрын
Nice and informative vedio.All the best
@muraleedharanap466110 ай бұрын
വീഡിയോ നന്നായിട്ടുണ്ട്🌹
@ranadiveck68359 ай бұрын
നല്ലൊരു യാത്ര വിവരണം ❤❤❤❤❤❤❤❤❤❤❤❤❤❤❤ പൊളിച്ചടുക്കി . ഇനിയും ഇത്തരം സന്ദർഭങ്ങളിൽ നല്ല രീതിയിൽ ഒരു ദിവസം കൂടി വീഡിയോ ഇടുക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayarajj534110 ай бұрын
Powlii videoo aa kettoo❤❤❤
@carzzup735710 ай бұрын
Good video best wishes
@vijayantv117010 ай бұрын
ഈ പാലത്തിനു ജോലി ചൈത്വ മനുഷ്യൻ ന്ടെ ശക്തിയെ എത്ര അഭിന്ദിച്ചാലും മതി വരില്ല നന്നി 🙏
@phoenixoo710 ай бұрын
Super video bro... waiting for more ...
@manu-pc5mx10 ай бұрын
ബോംബെ അന്നും ഇന്നും ഒരുപാട് ഇഷ്ടം❤
@bijujohn45159 ай бұрын
Adipoli vedeo God bless you good luck thanks bro
@thomasjohnmanoharan97539 ай бұрын
Excellent quality and commentry.you took your views on the sea-bridge,thank you,,good luck,safe driving.may Gid bless you
@c.chandran215110 ай бұрын
Super kadal phalam kandathile santhosham
@sherilkp750010 ай бұрын
സുബിനും നീയും ഒന്നിച്ചാണെന്ന് പോവുന്നത് എന്ന് പറഞ്ഞിട്ട് നിന്നെ കണ്ടില്ലല്ലോ സുബിനെ കണ്ടായിരുന്നു 👍👍vdo പൊളി 🎉
@Travel_with_Lijin10 ай бұрын
അവൻ വരുമ്പോ കൊറേ ലേറ്റ് ആയി. ഞാൻ നേരത്തെ പാസ്സ് ആയി പോയി 😁
@sudeep16010 ай бұрын
Super.very nice.appreciate your effort 👍
@jaisonkthomas195610 ай бұрын
well its very good,Thanks buddy
@ajikumar36110 ай бұрын
ഇനിയും ഇതുപോലെ വീഡിയോ ഇടണം
@Iddeen10 ай бұрын
ഞാൻ 1984 ൽ ബോമ്പേ ക്ക് വന്നത് ഇത് പോലെ ഉള്ള ചേറിയ പാലത്തിൽ കൂടിയാണ് വെറെ വഴിയണെന്ന് മാത്രം ബസ്സിൽ പിന്നീട് ഒരു 32 വർഷത്തോളമായിഗൾഫിൽ നിന്ന് തിരിച്ച് വരാറുള്ളത് ബോമ്പേ വഴിയാണ് ഈ പ്രാവശ്യവും ബോമ്പേ വഴി നാട്ടിൽ പോകാനാണ് ആഗ്രഹം
@rajanirajendrakumar78299 ай бұрын
അടി പൊളി ...😊😊
@neshinnelson68949 ай бұрын
hi brother , ഒരു കാര്യം അറിയാനാണ്. 6 ടൺ high deck ടാറ്റ വണ്ടി second എടുത്താൽ booking office വഴി ഓട്ടം കിട്ടുമോ? ഗുണം ഉണ്ടോ? thank you 🥰.
@Travel_with_Lijin9 ай бұрын
എടുക്കുമ്പോ 12 ടൺ വണ്ടി എടുക്ക് ബ്രോ. ഒരു 18/19 മോഡൽ ഒക്കെ എടുക്ക്. സ്വന്തം ആയി ഓടണം. എന്നാലേ എന്തേലും കാര്യം ഒന്ടാകുവൊള്ളൂ. പിന്നെ ആദ്യം ഏതേലും വണ്ടീൽ 1.2 മാസം പോയി നോക്ക്
@neshinnelson68949 ай бұрын
Ok ❤️❤️ thank you chetta😍😍
@AliyarKP-m9c9 ай бұрын
അടിപൊളി വീഡിയോ
@StimaGamer6 ай бұрын
Camera glassinte aduth itrak angu pidikkalee kurach backilott pidikk
@gopalakrishnamarar11279 ай бұрын
നന്നായിട്ടുണ്ട്❤
@MuhammedKalodi10 ай бұрын
Wandarful അഭിനന്ദനങ്ങൾ
@vijayantv117010 ай бұрын
കേരളം കണ്ടു പടിക്കുഇതൊക്കെ അല്ല ഭാരതത്തിന്റെ ശക്തി അഭിമാനം 🙏🙏🙏❤
@jaleeludeenmohammedkhan753810 ай бұрын
Paisa Ennikodukanam
@ybabrahamthelappilly76859 ай бұрын
This is what's "expansion of Nation"Not like Kerala!
@MG234189 ай бұрын
Well you need the BJP government for that.
@shajithomas28629 ай бұрын
നമ്മളിവിടെ കുറ്റി പിഴുതെറിയും😂😂😂
@VIPINPANTONY9 ай бұрын
Nalla aarelum bharikanam Keralam
@Buffalo54089 ай бұрын
നിന്റെ eriyadan വണ്ടി എന്തായി bro
@ashkarmattupuram293110 ай бұрын
Avide bro
@sudhakaracharya89359 ай бұрын
Suuuuuuuper bridge thanku very
@alexy196910 ай бұрын
പരുപാടി ഒക്കെ നിർത്തിപോയി എന്ന് കരുതി ❤
@vasudevan849310 ай бұрын
സുപ്പർ❤❤
@prspillai77379 ай бұрын
കുട്ടാ 'അടൽ ' എന്ന് പറയാതെ 'അട്ടൽ' എന്ന് പറയൂ. പഴയ ഒരു പ്രധാന മന്ത്രി ആയിരുന്നു 'അട്ടൽ ബിഹാരി വാജ്‌പൈ '.
@Iddeen10 ай бұрын
ആ സമയത്ത് രാവിലെ 7 മണിക്ക് കാസർഗോഡ് ന്ന് ബസ്സ് വീട്ടാൽ പിറ്റെന്ന് രാവിലെ 6 മണിയാകുമ്പോൾ ബോമ്പേ ടോങ്ക്രിയിലെത്തും
@asokanvk422110 ай бұрын
ട്രാവൽ വിഡിയോ സുപ്പർ.........
@sivankeshavan1229 ай бұрын
നല്ലൊരു വീഡിയോ കാട്ടി തന്ന നിങ്ങൾക്ക് ഒരു ബിഗ് ഹായി ''......
@arjunraj82310 ай бұрын
26:48 അത് ദേശാടനപക്ഷികൾക് ശബ്ദമലിനികരണം ഉണ്ടാകാതെ ഇരിക്കാൻ ആണ്
@bijeshthengumbally714710 ай бұрын
😍😍😍നീ പൊളിക്കടാ ♥️
@abdulkareem82110 ай бұрын
പൊളി 👍
@nazaranitharavad9 ай бұрын
Congrats. God bless you.
@pradeepkolandra10 ай бұрын
I traveled 4 times by jeep having fasttag 200/- instead of 350 I am living in Navimumbai since 2009 from thriprayar
@amalraj26212 ай бұрын
Vecancy undavo
@tomythomas698110 ай бұрын
Hai Lijin🎉🎉🎉 Adipoli kazchakal super bro yathrakal thudaratte congratulations TomyPT Veliyannoor ❤❤❤
@shajeerali252010 ай бұрын
കിടിലൻ പാലം ❤🔥
@manu-pc5mx10 ай бұрын
പാലം സൂപ്പർ സൂപ്പർ
@pratheepalexander64628 ай бұрын
Good
@peoplesservice...lifemissi26609 ай бұрын
പുറത്ത് എവിടേയും കണ്ടിട്ടില്ലാത്തവരെ സമ്പന്ധിച്ച് ഇതൊരു വലിയ സംഭവം ആയിരിക്കും...
@somanma471310 ай бұрын
അടിപൊളി 🙏🙏
@KrishnaPrasad-ep1nb10 ай бұрын
Nice 👍
@santhosh205719 ай бұрын
നേവി മുംബൈ അല്ല, നവി മുംബൈ (new bombay).
@rajimohanan444110 ай бұрын
Super👍
@SanthoshKumar-py5ub9 ай бұрын
👍 ഹലോ ഫ്രണ്ട്സ്👌👌
@Iddeen10 ай бұрын
ഇനിയും ഇതു പോലെ ട്രാവൽ വിഡിയോയും ആയി വരണേ 🥰🥰
@ShamnasPn-vq8ee10 ай бұрын
Njan poyitilla ithilkoodi
@Emmanuel9659010 ай бұрын
Aa bridgil km kurach kurav aanu. Athepole fibre glass pole vechath sound pollution kurakkan aanu. Adiyil prathyekatharam oru deshadanakkili vaaraarund. 🦩. Avarkk kuzhappam undaavathirikan aanu athu. Athepole white kambi kond marachath avide oru atomic centre und. Pinne ithin ulla eka problem, problem alla but negative, full japan loanil aanu. Nalla kathi interest kodukkanam. Athyaavashyam nalla interest und. Pinne indiaye pole ulla raajyangale chooshanam cheythaan baakii europe america china japan ennee rajyangal valarunnath.
@Travel_with_Lijin10 ай бұрын
❤️
@sadasivanp77310 ай бұрын
Ee Paisa Firendly anu koduthillelum kuzhappamilla Ennanu arinjade andham Kammi anelle? Atho kommi?
@Emmanuel9659010 ай бұрын
@@sadasivanp773 RTI eduth nokk kazhuthey. Modi friendly enn paranj. But ath verum prahasanam enn thelinju. Njan kammim kongeem sangeem onnm alla. Nallath cheythaal nallath parayunna oru paavam indian poiran anu. Pinne thaankal aarudeyelum shaddiyude adiyil irikkunathhaano enn maathram ariyilla.
@pramintv778710 ай бұрын
Vandi polichu bro❤
@currentlife422310 ай бұрын
Video Edukkunna Phone Eatha ?
@Travel_with_Lijin10 ай бұрын
Redmi 😌
@currentlife422310 ай бұрын
@_with_LijinModel Koode Parayu Machane ?
@Travel_with_Lijin10 ай бұрын
@@currentlife4223 Note 11 pro + 5G
@sasimonippally871810 ай бұрын
Very nice🙏🙏🙏
@ponnukuttanprashanth25139 ай бұрын
Super.vido.thanku 50:25
@nassirfabi252210 ай бұрын
❤❤🎉🎉അടിപൊളി മച്ചാമാരെ 🎉🎉❤❤
@sajeeshopto304510 ай бұрын
ടോൾ ഭയങ്കരമാണല്ലേ
@Sharafuddeen129 ай бұрын
തിരക്കറിയ തെരുവകൾ, 6 ലാഡിംഗ് മുതലായവ കാണിച്ച് നിലവരാ കുറക്കാതെ വണ്ടി ഓടുന്ന റോഡുകൾ, സ്ഥലങ്ങൾ എന്നിവ ഷൂട്ട് ചെയ്തുവെങ്കിൽ വീവേഴ്സ് കൂടുമായിരുന്നു ട്ടോ...
@jojikaithakkatt855510 ай бұрын
ഇത് എവിടെയായിരുന്നു, കുറെ ആയല്ലോ കണ്ടിട്ട് ലിജിനെ 👍
@KrishnaKumar-go5rm9 ай бұрын
തല്ല ഒരു വിഡിയൊ ആയിരുന്നു. തുടരുക സാധാരണക്കാവക്ക് ഈ സ്ഥലങ്ങൾ ഇങ്ങനെ എങ്കിലും ഒന്ന് കാണാമല്ലെ നന്ദി
@vineethkumarvk77739 ай бұрын
Masjidil njan undayini railway station aduth
@DoctorPurushothaman9 ай бұрын
ജോലിയുടെ ഭാഗമല്ലെങ്കിലും താല്പര്യത്തോടുകൂടി ഈ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തതിന് നന്ദി 🙏 അനായാസമായ വിവരണം ... 👌👍🏼👏
@ShifasZiya10 ай бұрын
Bro വണ്ടി look ayii ❤
@abdulmohsin595710 ай бұрын
Evda paramu? Kure kaalam aayallo
@rr76319 ай бұрын
അടൽ സേതു ഇങ്ങിനെ എങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം നിങ്ങൾക്ക് നന്ദി.
@gireesann846710 ай бұрын
Iniyum varika 👍
@babuv828110 ай бұрын
സൂപ്പർ വീഡിയോ
@Iddeen10 ай бұрын
4.46 ,ഇത് ടോങ്ക്രി ചാർനല്ലി ആണോ പഴയ ഒരു ഓമ്മക്ക് ചോദിച്ചതാണ്
@RajeeshVR-vx1ln10 ай бұрын
അടിപൊളി
@tvknair60629 ай бұрын
ദ ആ ഡ്രൈവർ സംസാരിക്കട്ടെ തൻ്റെ നാവ് മഹാ പിശക് തന്നെ
@Travel_with_Lijin9 ай бұрын
തനിക് കണ്ടിട്ട് തീരെ സഹിക്കുന്നില്ല എന്ന് തോന്നുന്നല്ലോ? 😂😂😂😂😂 വേണേ കണ്ടിട്ട് പോടാവ്വേ
@mnpu44999 ай бұрын
@@Travel_with_Lijin ഇവനൊരു ചൊറി തവള ആണ് വേറെ ചൊറി കമന്റുണ്ട് 😂
@Travel_with_Lijin9 ай бұрын
@@mnpu4499 🤣🤣🤣
@arunvarghesetheheaven10 ай бұрын
Next trip Ena kondupovo
@arunvarghesetheheaven10 ай бұрын
Seriously am asking chetta
@Travel_with_Lijin9 ай бұрын
ഇനി അടുത്ത് ഒന്നും ഉണ്ടാവില്ല ബ്രോ!
@NisarFc-yk8md10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ wonderful vedeo 🎉🎉
@StibinSavio-kw6ew10 ай бұрын
Adipoli ❤❤❤❤
@Muhammedkutty28710 ай бұрын
നല്ല വിവരണം സൂപർ😅😅😅😅😅
@vishnuvijay60799 ай бұрын
Hi bro❤..Ahmedabad to Alappuzha machine konduvarenam..Any contact
@Travel_with_Lijin9 ай бұрын
8073583658 watsapp
@hisanhamza66364 ай бұрын
പുതിയ videos ഒന്നും കാണുന്നില്ലാലോ. പോയ സലാമൻസ്സിങ്കിലും സാരമില്ല പുതിയ videos ഇടൂ
@nikhiljoseph58106 ай бұрын
👍🏻👍🏻
@JosephKI-m1l9 ай бұрын
ഹലോ ഇതെവിടുന്നാ ഈ പാലം തുടങ്ങുന്നേ എന്ന് ഒന്ന് പറയാമോ
@Travel_with_Lijin9 ай бұрын
Masjid bundher ഭാഗത്ത് നിന്നാണ് തുടങ്ങുന്നത്. കറക്റ്റ് സ്ഥല പേര് അറിയൂല
@binukannankara612423 күн бұрын
@@Travel_with_Lijinബാന്ദ്ര വർലി സീ ലിങ്ക്.
@ratheeshkarath729010 ай бұрын
Bro co driver vecancy undo nileshwer anu contacts cheyan pattuo?
@amalsreenivasan154210 ай бұрын
ayyva pulikaliii❤️❤️❤️
@deepakbabu198710 ай бұрын
ബ്രോ, ഞാൻ hazard ലൈസൻസ് ഉള്ള ഹെവി ഡ്രൈവർ ആണ്.. കുറേ ജോലി അന്വേഷിച്ചു. ഒന്നും കിട്ടുന്നില്ല. എക്സ്പീരിയൻസും ഇല്ല ജോലി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ