02:15ചൊവ്വ ക്ക് ചൊവ്വ എന്നാ പേര് ഇട്ടത് മനുഷ്യർ അല്ലെ പിന്നെ എങ്ങനെ അവന് ആതിന്റെ പേര് ചൊവ്വ എന്നാണ് എന്ന് അറിഞ്ഞത്
@tastyfoodkitchensongs92816 ай бұрын
അത് കലക്കി വല്ലാത്തൊരു ചൊവ്വ 😂
@SureshKumar-nl3ly5 ай бұрын
അവൻ പറഞ്ഞത് ചൊവ്വ എന്നോ മാർസ് എന്നോ ആകണമെന്നില്ല
@SureshKumar-nl3ly5 ай бұрын
അവൻ പറഞ്ഞത് ചൊവ്വ എന്നോ മാർസ് എന്നോ ആകണമെന്നില്ല
@WOXY2.05 ай бұрын
Poyi choikandi varumm avanod thanne
@krishnanunnikp65127 ай бұрын
Meanwhile I am watching “Dark” series now. This universe has lots of secrets we only know 1% of that.
@dhaaadhz7 ай бұрын
What we know is a drop , what we don’t know is an ocean
@meandyou62507 ай бұрын
Ya, adipoli series thanne ahnu, but last season pora
@ABHINANDvijayan187 ай бұрын
A Glitch in the matrix 🤌
@A3lexe7 ай бұрын
💯 Humans know only0.01% of secret of multiverse
@Yonoofficialgames7 ай бұрын
Kelkumbol oru sukam😁✨✨
@robinpn7 ай бұрын
ഏതെങ്കിലും രാജ്യത്തെ രഹസ്യ അന്യോഷണ ഏജൻസികൾ തൂക്കി എടുത്തു ടെസ്റ്റ് ചെയ്യുന്നുണ്ടാവും 👌
@AneeshWushuTiger7 ай бұрын
പുടിന് തട്ടികാനും num
@purushothaman52695 ай бұрын
ഇത് കാണാനും, കേൾക്കാനും കുറെ ജന്മങ്ങൾ ! 🤩🤩🤩
@KJSinu7 ай бұрын
ഞാൻ പ്ലൂട്ടോയിൽ ആയിരുന്നു ജീവിച്ചിരുന്നത്, അവസാനം കുറേ ആളുകൾ അതിനെ കുള്ളൻ ഗ്രഹം എന്നും പറഞ്ഞ് തരംതാഴ്ത്തി അന്ന് ഞാൻ അവിടം ഉപേക്ഷിച്ചു കേരളത്തിലേയ്ക്ക് പോന്നു, പക്ഷേ ഇപ്പോഴും വോട്ട് എനിക്ക് പ്ലൂട്ടോയിലാണ് അവിടെ ഉള്ളി സുരയാണ് പ്രധാനമന്ത്രി 🤣🤣🤣
@Malutty8277 ай бұрын
😂
@abubakkarkanhangad20246 ай бұрын
നിങ്ങളുടെ തലസ്ഥാനം ആണോ ഗണപതി വട്ടം 🤣🤣
@ShajiMC-bc8uj4 ай бұрын
😂😅😅😅
@hariparameswaran40633 ай бұрын
ഒന്നുകൂടെ ആലോചിച്ച് നോക്കു കുതിരവട്ടം ആയിരിക്കും 🤪
@KJSinu3 ай бұрын
@@hariparameswaran4063 എന്താ നമ്മൾ ഒരുമിച്ച് ആയിരുന്നോ? 🤔🤣
@Golden_tree7 ай бұрын
"എന്തൊക്കെ തന്നെയായാലും" എന്നുള്ള പ്രയോഗം അസ്ഥാനത്ത് ആകുന്നുണ്ട് ബ്രൊ 😂. Anyway Good content Video
@Cj110057 ай бұрын
💯
@gabriel_lucifer_19947 ай бұрын
""ee oru kaaryathe kurichh naam vyakthamayi nokkunna samayath"" .... ithum comon ann
@mywildlifewithalens35707 ай бұрын
ഞാനും ബോറിസ്കയും ചൊവ്വയിൽ ഒരുമിച്ച് ആയിരുന്നു. ഞാൻ അവന് മുടി വെട്ടി കൊടുക്കുമായിരുന്നു. ഞാൻ എൻ്റെ കാതിലെ കടുക്കൻ ഊരി കൊടുത്തിട്ട് ആണ് ഭൂമിയിലേക്ക് വിട്ടത്. ഞാൻ ഇപ്പോഴും എൻ്റെ ബാലന് വേണ്ടി... അല്ല ബോറിസ്ക ക്ക് വേണ്ടി കാത്തിരിക്കുന്നു.😢
@anilkumarambinkattil16137 ай бұрын
😂😂😂😂
@mariyababymariya7 ай бұрын
😅😅😅
@SREYAAMMUS-el8ro6 ай бұрын
😂😂😂
@Supriyabiju-dt8jd6 ай бұрын
😂😂😂😂
@Dramaqueen-123kc2 ай бұрын
Aflu bro i am a big fan of you ❤️❤️ Chettante videos oke poli anu enik othiri istam anu ❤️❤️❤️
@prathappanchami307 ай бұрын
ചൊവ്വ ജംഗ്ഷനിൽ ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചിരിക്കുന്നത് കണ്ടായിരുന്നു
@muhammedarshad5937 ай бұрын
3,5 വയസ്സിൽ എന്നാണ് ഉദ്ദേശിച്ചത് 35 അല്ല 2:14
@appzzgaming_shorts7 ай бұрын
കൊറേ കാലമായി എന്റെ സംശയം ആണ് ,ഇതൊന്നും എന്താ ഇന്ത്യയിലും കേരളത്തിലും നടക്കാത്തെ😂.
@Jackdsparrow1237 ай бұрын
Aliens pandey namalodu ayitham anu America anu avark ishtam😂
@Vilgax-h2g7 ай бұрын
Evide anenkil pidch god akum avide akumbo alians anenne vicharicholum😂
@mywildlifewithalens35707 ай бұрын
നമ്മൾ ഏലിയൻ നെ കണ്ടാൽ പ്രേതത്തെ അല്ലെങ്കിൽ ദൈവത്തെ കണ്ടു എന്ന് പറഞ്ഞ് പറ്റിയാൽ അവിടെ ഒരു അമ്പലമോ അല്ലെങ്കിൽ ഒരു പള്ളിയോ പണിത് നാളെ മുതൽ വിശ്വാസികളുടെ പ്രവാഹം ആയിരിക്കും
@thushararavindran30307 ай бұрын
സത്യം പുറത്തു പറഞ്ഞിട്ടുണ്ടെങ്കിൽ വല്ല ബ്രാന്തസുപത്രിയിലും കാണും, നമുക്ക് അതല്ലേ എളുപ്പം. അല്ലാതെ അവര് പറഞ്ഞത് കേട്ട് research ന് പണം ചിലവാക്കാൻ എവിടെ ഉണ്ട്
@mariamjoseph12107 ай бұрын
Indiayil alliens varaundu.... Manushvasammuladathallanu matram... Valare varshagalkum munpu samsung galaxy newphone launch cheytha timeill keralathille eetho beachil photo edukkumbol oru alien space shipinte photiyil pathinju .. samsung companyumai aa vyathi contact cheythu but aganathe feature onnu add cheythittila ennu avar saakshpeduthiyathunnu.... So indayilum aliens varaundu...
@ashokgopinathannairgopinat14517 ай бұрын
ആ കുട്ടി ഇന്നും ജീവിച്ചിരിപ്പുണ്ട്..... പറഞ്ഞതൊക്കെ സത്യം തന്നെ..... ജീവിക്കുന്നത് വിദുര സൈബീരിയായിലെ ഗ്രാമത്തിൽ തന്നെ....😊
@NimishaShaji-l6z7 ай бұрын
Serious ആയിട്ട് പറഞ്ഞതാണോ ?
@ashokgopinathannairgopinat14517 ай бұрын
ഒത് സത്യം തന്നെ ..... പുട്ടിൻ ഗവൺമെൻ്റ് ആ കുട്ടിയെ അല്ല യുവാവിനെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് എന്നാണറിവ്...... കാരണം എല്ലാ സ്പേയ്സ് രാജ്യങ്ങളും സ്വന്തമായി രഹസ്യങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഉദാഹരണമായി അഫ്ഗാനിസ്ഥാനിൽ നിന്ന് കിട്ടിയ പുരാതന വിമാനത്തിൻ്റെ കാര്യം തന്നെ. അത് അവർ അമേരിക്കയിലേക്ക് കടത്തി.....👈🏻👈🏻 പല കാര്യങ്ങളും പൊതുജനത്തെ അറിയിക്കുന്നില്ല....👈🏻👈🏻
@NimishaShaji-l6z7 ай бұрын
@@ashokgopinathannairgopinat1451 ok thank you 😊
@vsgeorgegeorge76077 ай бұрын
അത്ഭുതബാലന്മാർ എന്നപേരിൽ ഇന്ത്യയിലും ഇതുപോലുള്ള പുനർജനന കഥകൾ പ്രചാരത്തിൽ ഉണ്ട്. ഭറവോ രഞ്ജിഇൽ ഒരാളുടെ പുനർജന്മം അവർ ഇതുപോലെ പറഞ്ഞ കഥകൾ ഒക്കെ ഇപ്പോഴും ജെനങ്ങൾ താല്പര്യത്തോടെ വായിക്കുന്ന കേൾക്കുന്ന കാര്യങ്ങൾ ആണ്. ഈലോൺ മാസ്ക് ഇതുപോലൊരു ആൾ ആണെന്ന് വിശ്വസിക്കുന്നവർ അനേകർ ഉണ്ട്. ബൈബിൾ വളരെ പ്രാധാന്യത്തോടെ പറയുന്ന ഒരു കാര്യമാണ് മറ്റൊരു ലോകത്തെ കുറിച്ചും അവിടെ ജീവിക്കുന്നവർ ഈ ലോകം സന്ദർച്ചിച്ചിരുന്നു എന്നും പറയുന്നു. അവരെ മാലാഖ എന്നോ നേഭ്യിം എന്നോ പിചാച് എന്നൊക്കെ ആണ് വിവക്ഷ. അതായത് മനുഷ്യ നന്മക്ക് എതിരായി മനുഷ്യ പുരോഗത്തിക്ക് എതിരായി നിൽക്കുന്നവർ എന്ന അർത്ഥത്തിൽ.
@MobileGaming-ew4pz7 ай бұрын
ഭയങ്കരം തന്നെ😮😮
@Raajeevaa-og4cu7 ай бұрын
35 വയസ്സുള്ള കുഞ്ഞ് ബാലനോ?😮😮
@milanjohn39727 ай бұрын
😂😂😂
@Faith37-l6k7 ай бұрын
Baalan k Nair aavum 😂😂
@adnx60397 ай бұрын
masam ayrikum udheshiche 😢😄😂😂
@Sanjubro12347 ай бұрын
Avvade aflukkaa kk cherdaayit paali poyadhavum bro 😂
@Kalkandam_Official7 ай бұрын
പേര് ആണ് ബാലൻ ന്ന് 😂😅😅....
@fahadguru7 ай бұрын
7:11 അവരെന്താ തുറന്ന് നോക്കാത്തത്. 😮
@shibinjaleel7 ай бұрын
Why??
@Sneha-oz7ih7 ай бұрын
8:10
@mcreations78697 ай бұрын
Mumbathe black background thanne aayirunnu nallath.... Ithupolathe content n
@azifka49697 ай бұрын
ഈ video നാൻ മുമ്പേ കണ്ടിട്ടുണ്ട് 2043 ിൽ.. അപ്പോ youtube ala Ybulb എന്നാണ് പേര് ഇതിൻ്റെ 😌
@gabriel_lucifer_19947 ай бұрын
youCFL aayirikkum
@abhinandhs77087 ай бұрын
Af world by Aflu Chettan cheyyunna horror video kanditt rathriyill urakkam poyi
@hibzzvlog57607 ай бұрын
Sathym😮😮
@danis.r95207 ай бұрын
more details venam 🤔
@BhavishikRakhi7 ай бұрын
Yes man
@ROLEXOP107 ай бұрын
Ee kuttiye kurich bro already oru video cheythatollathalleee😻💗
@storiesfortheday907 ай бұрын
ഭൂമിയിലുള്ള ആൾകാർ ആണ് ചൊവ്വ എന്ന് പേരിട്ടത്. ആ ബാലൻ ഒന്നും അറിയില്ലെങ്കിൽ അവൻ ഇങ്ങനെ😮😮😮
@Spotinghub7 ай бұрын
May be avrkk vere perayirikkum bhumi le aalkkarkku manasilavan aarkkum
@SKDIGITALSTUDIO_MUMBAI7 ай бұрын
Very informative. Even I hv seen that video which you hv mentioned...
@sibyannabella36287 ай бұрын
ഈ ചൊവ്വ എന്നു അവൻ പറഞ്ഞതാണോ bzc അത് earth ഇൽ ഉള്ള നമ്മൾ ഇട്ട name അല്ലെ. അവിടെ ഉള്ളവർക്കു അറിയാവോ നമ്മൾ അവരെ ചൊവ്വ എന്നാണ് വിളിക്കുന്നത് എന്നു
അവൻ ചൊവ്വ ദോഷത്തെ പറ്റി വല്ലതും പറഞ്ഞോ? നമ്മളിട്ട പേരല്ലേ ചൊവ്വ അവിടെയും ചൊവ്വയെന്ന പേര് തന്നെ നല്ല കോമഡി ജനങ്ങളെ പറ്റിച്ച് കഥ മെനഞ് സോഷ്യൽ മീഡിയയിൽ കാശ് കൊയതെടുക്കുന്നവർ. മണ്ണിന്നടിയിൽ മണ്ണതിന്ന് ജീവിക്കുന്നു വെറും തട്ടിപ്പകഥകൾ
@PremThekkathil7 ай бұрын
എന്റെ പൊന്നു ബ്രോ പുളു.. ഇതൊന്നും അറിയില്ലേ...
@rugminiamma35426 ай бұрын
5;yrg😅😮bhul @@ObocchamaKunMalayalam
@abuasim78957 ай бұрын
Ho ഇനി ചൊവ്വാദോഷം ഉണ്ടാവില്ലല്ലോ😂😂
@A3lexe7 ай бұрын
Njan evane kurichu kure karam top ayi padichu njan Akathesham 6 year mubu thudaki vechu ❤
@minimalist._7 ай бұрын
Musk kond poyata."Baa mone vtl ethikkaa"😅
@Anchu.s6 ай бұрын
😹😹
@Freefirecountry6 ай бұрын
2162 ഇൽ കാണുന്നവർ ഉണ്ടോ ഇതിൽ 🙃
@Amal_88277 ай бұрын
Bro ithil vishwasikkunundo??
@pokkiri57786 ай бұрын
ബോറിസ്കോയും ഞാനും ഓരോ വർഷത്തിലാണ് ജനിച്ചത്. 😊
@bzmoonyt3617 ай бұрын
2060 ൽ കാണുന്നവർഉണ്ടോ😂??
@kavyat75587 ай бұрын
Und undeee😂
@BgmWorld997 ай бұрын
നീ ഇപ്പോഴും 2060 ൽ തന്നെ ആണോ ഞാൻ 2080 ലാണ് കണ്ടുകൊണ്ടിരിക്കുന്നത് 😆
@ridergram84847 ай бұрын
Njn 2099 ill ahh Aveda nth okeond vezashesham
@sunojvk70307 ай бұрын
Njanund 👍
@Arshin234567 ай бұрын
Illa 1992 kanunund🥹
@captainenglishinternationa72957 ай бұрын
വർഷങ്ങൾക്കു മുമ്പ് ഇതു പോലൊരു scientific article വായിച്ചതായി ഞാൻ ഓർക്കുന്നു.
@thatwasinsane90467 ай бұрын
ചത്ത് ചത്ത് ചത്ത് 😂
@Flickexplainer19927 ай бұрын
Aflu polii❤❤❤
@nafihmuhammed45817 ай бұрын
Suiiiiiiii🔥
@Hashitricks5477 ай бұрын
ഞാന്‍ പണ്ട് വ്യാഴത്തിലാരുന്നൂ ജീവിച്ചിരുന്നത്......അവിടെ വെള്ളം കുറവായതിനാല്‍ ഒരു ഓട്ടോ പിടിച്ച് ഇങ്ങ്ട്ട് പോണു...😅😅
@Iw84ucomicbook7 ай бұрын
Poda vaname avante umfiya comedy
@shaharban97317 ай бұрын
😂
@ChinjuChinju-y9g7 ай бұрын
Chali
@Cj110057 ай бұрын
ചിരിക്കണോ ??
@shkxr10027 ай бұрын
He he
@marveleditor54117 ай бұрын
Chekkan brandha😂
@errcruze7 ай бұрын
Boy from Mass? Anyone saw it ?? 😂
@GOD_OF_THANDER7 ай бұрын
🤣🤣🤣
@sasvlogs61497 ай бұрын
Mars🤭
@Movies-c7g7 ай бұрын
എല്ലാവരും കാണും. അതിന് വേണ്ടി തന്നെയാണ് അങ്ങനെ തെറ്റിച്ചു എഴുതിയിരിക്കുന്നത്. His video should get a lot of comments 🙂
@Joelsunil803827 ай бұрын
Mass alla ass😂
@kunjammad1274 ай бұрын
പിശാച് ബാധയേറ്റ കുട്ടിയാണ് പിശാച് അവന് തോന്നിക്കുന്ന കാര്യമാണ് അവൻ പറയുന്നത് അല്ലാതെ ചൊവ്വയിൽ ജീവിച്ചിട്ടുമില്ല പുനർജനിച്ചിട്ടുമില്ല.
@PremThekkathil7 ай бұрын
ജനിച്ചത് ഭൂമിയിലെ മനുഷ്യരുടെ ഗർഭപാത്രത്തിൽ ...... ചൊവ്വ എന്നു മനുഷ്യൻ പേരിട്ട സ്ഥലതിനെ കുറിച്ചുള്ള ലോകത്തില്ലാത്ത പുളു........... കംപ്ലീറ്റ് പുളു..
@futuresologaming7 ай бұрын
Human❌️alian✅️
@Youminheartbl7 ай бұрын
Ente monee👀Time travel okey indayirunalee🙂epi indayirunaki..... 👀😅 Chova man.... Enik satham paraja onum kittanila ellam stop ayipoyi erikuvanu nan🙂🤌🤌🤌 Chothikuvanaki baviyil enth sambavikum en chothikanam enu indh apo enth thonano ath ang chothikum😌😅
@HyderalikhanHyder-en8gv6 ай бұрын
വർഷം 2150 ൽ ഇത് കാണുന്നവർ ഉണ്ടോ
@shibilichulli20047 ай бұрын
ബ്രോ ബ്രോയുടെ കുറെ മിസ്റ്റേക്ക് ഉണ്ട്
@shivaandsharmu41266 ай бұрын
Guy's nigalk oru karyam ariyamo? Njan jenichadh jupiteril ann e lokathill ulla muruvan swarnavum idukan vendi ane ente alien family anne bhumilake courier cheydhu 🎉
@shafzz64867 ай бұрын
കൊള്ളാം കൊള്ളാം 😌
@vijayanc.p56067 ай бұрын
Ayyo avan thirichu poyi kaanumo, valla girls-um avide missing aayittundo?
@nihithaks57046 ай бұрын
Insta reels കണ്ട് വന്നവർ ണ്ടോ
@arar52836 ай бұрын
എനിക്കുറപ്പാണ്, അവൻ കണ്ണൂർ താഴെ ചൊവ്വ യിലോ, മേലെ ചൊവ്വയിലോ ഉള്ള ആൾ ആണ്. അവിടത്തെ അനുഭവം ആയിരിക്കും അവൻ പറഞ്ഞത്.
From which slave race did humans originate from...as slavery is in their bloods no matter howany generations or centuries pass by ?: My second question to Boriska
@livin14587 ай бұрын
Mass??
@M_x-e9u7 ай бұрын
Mars
@MuhammedShahid-ru5vi4 ай бұрын
അപ്പോഴല്ലേ ഓർമ്മ വരൂ ഇപ്പത്തന്നെ ചോദിച്ച് എങ്ങനെ ഉത്തരം പറയാ... 🥰😌🤔😄
@TheJohnstfc6 ай бұрын
School drop out from Chovva school
@harishkumarp61736 ай бұрын
E balanau ennu keralathiley Mandrake pinu...🤔
@anandu_lee7 ай бұрын
Udayiapp cherukkan
@josejohn57047 ай бұрын
Naveen , Devi, Arya nair , cow mom .......... ........👽.......... from kerala ............ to Mars
@abhillashvijayan65687 ай бұрын
കട്ടച്ചൽക്കുഴിയിൽ ഒണ്ട്
@evansnelson25687 ай бұрын
35 vayassulla kunju baalano😳🤯🤣
@heavenabhilash80147 ай бұрын
3,5 ennaan utheshiche
@masterbgms19097 ай бұрын
nice story le
@santhoshkumar19366 ай бұрын
ഒരു സിനിമ സംവിധാനം ചെയ്തൂടെ
@vlcreations60467 ай бұрын
Nice
@NIDHAL-vm6pj7 ай бұрын
i am from jupiter the same what he said happened with jupiter