അത്ഭുതമായി മണ്ണിൽ മുളയ്ക്കുന്ന ശിവലിംഗങ്ങൾ

  Рет қаралды 226,712

Moksha

Moksha

3 жыл бұрын

മണ്ണിൽ സ്വയം മുളച്ച് പൊന്തുന്ന ശിവലിംഗങ്ങൾ!! സന്താന സൗഭാഗ്യം ഏകുന്ന ഭഗവതി!!!അൽഭുതങ്ങൾ ഏറെയുള്ള, ത്രേതായുഗവുമായി ബന്ധമുള്ള ഒരു അപൂർവ്വ ക്ഷേത്രം !!കോട്ട അമ്യതേശ്വരി ക്ഷേത്രം.
മൂകാംബികയായി പരാശക്തി വാഴുന്ന കൊല്ലൂർ ദേശത്ത് നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ അമൃതേശ്വരി ക്ഷേത്രത്തിൽ എത്താം ഉഡുപ്പിയിൽ നിന്ന് 25 km അകലെയാണ് ഈ ക്ഷേത്രം! കുന്ദപുരത്ത് നിന്ന് 12 കിലോമീറ്ററും

Пікірлер: 517
@ameermusic5847
@ameermusic5847 3 жыл бұрын
നല്ല അവതരണം ചേച്ചി ഞാൻ ഒരു മുസ്ലിം ആണ് എന്റെ ദൈവത്തെ ആരാധിക്കുകയും മറ്റുള്ള ദൈവങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു
@BlissYogaPreethi
@BlissYogaPreethi 3 жыл бұрын
പല രൂപത്തിലും പേരിലും അറിയപ്പെടുന്ന ഈശ്വരൻ എന്ന ശക്തി ഒന്നേയുള്ളു. അല്ലാഹ് എന്ന് വിളിച്ചാലും ഭഗവതി എന്ന് വിളിച്ചാലും വിളി കേൾക്കുന്നത് ഒരേഒരു ശക്തി മാത്രം.
@sreelajink3004
@sreelajink3004 3 жыл бұрын
Thanks
@ameermusic5847
@ameermusic5847 3 жыл бұрын
@@rajah1367 മറ്റു മതങ്ങളെ നിന്ദിക്കണം എന്നാണോ താൻ പഠിച്ചേ
@rajah1367
@rajah1367 3 жыл бұрын
@@ameermusic5847 മതങ്ങളുടെ കാര്യം ഞാൻ പറഞ്ഞില്ല.... നീ പറഞ്ഞു "മറ്റുള്ള ദൈവങ്ങളെ ഞാൻ ബഹുമാനിക്കുന്നു എന്നു ".ദൈവം ഒരാളെ ഉള്ളുവെന്ന് പരിശുദ്ധ ഖുർആൻ പഠിപ്പിക്കുമ്പോൾ... നീ മുസ്ലിം എന്ന പേര് പറഞ്ഞു, മറ്റു ദൈവങ്ങളെയും ബഹുമാനിക്കുന്നു എന്നു പറഞ്ഞു പരത്തുന്നു.... നിനക്ക് വെറും കല്ലുകളെ മറ്റു ദൈവങ്ങൾ ആണെന്ന് പറയാൻ തോന്നിയെങ്കിൽ നീ ഖുർആൻ പറയുന്ന മുസ്ലിം അല്ല... ദയവു ചെയ്തു മുസ്ലിം പേര് പറയാതിരിക്കു...ഇല്ലെങ്കിൽ ഖുർആൻ, ബൈബിൾ, ഭഗവത് ഗീത ഇതിൽ ഏതെങ്കിലും ഒന്ന് ശ്രദ്ധയോടെ വായിക്കു അപ്പോൾ മനസിലാകും ദൈവം എന്നു പറയുന്നത് എന്താണ് എന്നു..ok...നിങ്ങൾ സ്വയം ഒരു വിശ്വാസം ഇല്ലാത്ത ആളാണെന്ന് തോന്നുന്നു..ഏതെങ്കിലും ഒന്നിൽ വിശ്വസിക്കു...അതായിരിക്കും നല്ലത്..ഖുർആൻ അനുഷ്ഠിക്കുന്നവർ ആരോ അവരാണ് യഥാർത്ഥ മുസ്ലിം.നിങ്ങൾ മുസ്ലിം അല്ല..യെഥാർത്ഥ മുസ്ലിം നീ പറഞ്ഞപോലെ പറയില്ല.. so, dont insult muslims...ok.
@ameermusic5847
@ameermusic5847 3 жыл бұрын
@@rajah1367 എന്റെ വ്ശ്വാസത്തിലും കർമത്തിലും ദൈവം ഒന്നേ ഉള്ളു.എന്ന് കരുതി മറ്റുള്ള മതങ്ങളെയും ദൈവങ്ങളെയും നിന്നിക്കാൻ പറ്റുമോ അവര്ക് അവരുടെ വിശ്വാസം നമ്മൾക്കു നമ്മളുടെ വ്ശ്വാസം അവരുടെ വ്ശ്വാസങ്ങളെ നിന്നിക്കാതെ ബഹുമാനിക്കാൻ പഠിക്കണം പണ്ട് മാലിക് ദീനാർ( റ ) ഇവിടെ പ്രബോധനവുമായി വരുമ്പോ ഇവിടെ മറ്റു മതക്കാരെ ഉണ്ടായിരുന്നുള്ളു അവർ നിന്നെ പോലെ ഉള്ള മനസ്സും കൊണ്ടാണ് ഇവിടെ വന്നതെങ്ങിൻ ഇസ്ലാം ഇവിടെ വളരുമായിരുന്നില്ല.. പിന്നെ നീ ഖുർആൻ പറഞ്ഞപോലെ 100% മുസ്ലിം ആണോ
@sirajudheensaji8153
@sirajudheensaji8153 3 жыл бұрын
എന്റെ മതത്തെ ഞാൻ ആരാധിക്കുന്നതോടപ്പം മറ്റു മതസ്ഥരെ ഒരു പാട് ബഹുമാനിക്കുന്നു
@pradeepmampatta1666
@pradeepmampatta1666 3 жыл бұрын
ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ ഓം നമശിവായ അമ്മെശരണം
@dropsofrosewaterdrbvg-2898
@dropsofrosewaterdrbvg-2898 3 жыл бұрын
അതി മനോഹരമായ അവതരണം ശരിക്കും താങ്കളോട് വലിയ ബഹുമാനവും, ഭക്തിയും ഓരോ എപ്പിസോഡ് കഴിയുമ്പോഴും കൂടിക്കൊണ്ടിരിക്കുന്നു.🙏
@MokshaYatras
@MokshaYatras 3 жыл бұрын
Thank you 🙏🙏🙏
@baludjn
@baludjn 3 жыл бұрын
kzbin.info/www/bejne/jV6YpWOqqZ2Zhtk Please watch ☝️☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട്‌ മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
@HADEESVLOG85
@HADEESVLOG85 3 жыл бұрын
വിനീതന് ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകാൻ സാധിച്ചിട്ടുണ്ട്...❤️❤️ ക്ഷേത്രത്തിനകത്ത് കയറിയിട്ടില്ല.. അത് ചിലപ്പോൾ ഹൈന്ദവ സഹോദരങ്ങൾക്ക് ബുദ്ധിമുട്ടാകുമോ എന്ന് വിചാരിച്ചു... എന്തായാലും we are indian... Jai hind... ❤️❤️❤️❤️❤️❤️
@deepakkandangath326
@deepakkandangath326 3 жыл бұрын
Thathwamasi..
@myway4582
@myway4582 3 жыл бұрын
ഏതെങ്കിലും ദർഗായിൽ പോകു അവിടെയും ഇവിടെയം തമ്മിൽ വലിയ വിതിയാസംം ഒന്നും ഇല്ല
@nehasidhan2793
@nehasidhan2793 3 жыл бұрын
മാഷാ അല്ലാഹ്. നമുക്കിടയിൽ സ്നേഹം നിലനിൽക്കട്ടെ
@merlinchacko5514
@merlinchacko5514 3 жыл бұрын
@@nehasidhan2793 Amen
@BlissYogaPreethi
@BlissYogaPreethi 3 жыл бұрын
ഭാഗവാന് എന്ത് മതം? മടിക്കാതെ കയറുക ഭഗവാനെ വനങ്ങുക. പ്രപഞ്ചശക്തി.. അത്‌ ഒന്ന് മാത്രമാണ്.
@funcyclopedia5315
@funcyclopedia5315 3 жыл бұрын
Hinduvum Muslimsum onnikkanam I'm a Muslim and I respect all Hindus and Hindu tradition.... Jai Hind
@sibymadhavanmyladiyil9131
@sibymadhavanmyladiyil9131 3 жыл бұрын
👍👍
@lshbySareena
@lshbySareena 3 жыл бұрын
Ella madhangaludeyum adisthanam sneham anu. Hindu Christian Muslims sikh budha everyone and also those who don't believe in any religion
@nishanishaln9401
@nishanishaln9401 3 жыл бұрын
👍👍👍👍👍
@TheJohn2272
@TheJohn2272 3 жыл бұрын
Me too I’m also a Muslim and loves Hindu tradition
@SS-qr5vm
@SS-qr5vm 3 жыл бұрын
🙏🙏🙏
@murugank.murugan8347
@murugank.murugan8347 3 жыл бұрын
അധർമ്മികൾ വാഴുന്ന നാട്ടിൽ ധർമ്മവാധികൾക്ക് നന്മയേകണേ ഭഗവതീ.ഒാം നമഃ ശിവായ.
@ansarimusaliar5167
@ansarimusaliar5167 3 жыл бұрын
എല്ലാ വിശുവാസങ്ങളും സംരക്ഷിക്കപ്പെടണം നല്ല വിഡിയോ നല്ല അവതരണം ഐതിഹം നന്നായിട്ടു വിശതീകരിച്ചിട്ടുണ്ട്.
@shinekumarv8246
@shinekumarv8246 3 жыл бұрын
നല്ല അവതരണം ഇങ്ങനെ ഇതെല്ലാം കാണാൻ കഴിയുന്നത് തന്നെ ഭാഗൃം🙏
@ismailmunavira
@ismailmunavira 3 жыл бұрын
കൂടുതൽ അറിവ് നൽകുന്ന ചേച്ചി കു big സല്യൂട്ട്
@hhhj6631
@hhhj6631 3 жыл бұрын
Om namassivaya
@pcnarayanan9403
@pcnarayanan9403 3 жыл бұрын
ഓ നമ:ശിവായ ഉമമഹശ്വര ശരണം
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏🙏
@aruvanarayanapillai7385
@aruvanarayanapillai7385 3 жыл бұрын
അമ്മേ ശരണം.. ദേവി ശരണം 🙏🙏🙏
@baludjn
@baludjn 3 жыл бұрын
kzbin.info/www/bejne/jV6YpWOqqZ2Zhtk Please watch ☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട്‌ മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
@mohanalakshmi5924
@mohanalakshmi5924 3 жыл бұрын
Wonderful presentation... Beautiful temple... Thank you mochitha and team for the fantastic program. 🙏🙏🙏
@bencythomas8937
@bencythomas8937 3 жыл бұрын
Kettirikkan nalla rasam undu... 👌🙏
@lekhav2116
@lekhav2116 3 жыл бұрын
മോചിതയുടെ ഒരു സഹപാഠിയാണ് ഞാൻ എല്ലാ അമ്പലങ്ങളിലും പോകാൻ പറ്റില്ലല്ലോ മോക്ഷ യിൽ കൂടി കാണാൻ കഴിയുന്നൂ നന്ദി
@asithavenu9909
@asithavenu9909 3 жыл бұрын
ഇത് മറ്റാരും അവതരിപ്പിച്ചാൽ ഇത്രയും ഭംഗി ആവില്ല ചേച്ചി
@padmanabhanmenondk5474
@padmanabhanmenondk5474 3 жыл бұрын
Madam, Your religious travelogue and the clarity of presentation is fabulous. Well done and May Devi Amruteshwari Bless you.
@chandra-4311
@chandra-4311 3 жыл бұрын
Thanks for the helpful information
@tradetravelpeacelife2714
@tradetravelpeacelife2714 3 жыл бұрын
മനുഷ്യർക്ക്‌ സമാധാനം ഉണ്ടാകട്ടെ.... 💕
@sheejasajan1433
@sheejasajan1433 3 жыл бұрын
അമ്മേ ശരണം ദേവി ശരണം
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ഓം നമഃശിവായ 🙏🙏
@shanavasshanavas9180
@shanavasshanavas9180 3 жыл бұрын
Ellavarkum sharva ayisharrivum undavatte nalla avataranam
@rra8721
@rra8721 3 жыл бұрын
ഒരു പുതിയ അറിവ് ആണ് വളരെ നന്ദി
@baludjn
@baludjn 3 жыл бұрын
kzbin.info/www/bejne/jV6YpWOqqZ2Zhtk Please watch☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട്‌ മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
@asokananjath6742
@asokananjath6742 3 жыл бұрын
Mochitha ചേച്ചി.. അവതരണം നല്ലത്..ആശംസകൾ...🙏
@m4insaf183
@m4insaf183 3 жыл бұрын
Nalla avatharanam Anu tto all the best 💯💞
@balachandrann4328
@balachandrann4328 3 жыл бұрын
ഓം നമ:ശിവായ
@TheJohn2272
@TheJohn2272 3 жыл бұрын
I’m a Muslim and loves all Hindu traditions ❤️❤️❤️
@ramarajagopal4284
@ramarajagopal4284 2 жыл бұрын
Ellaam onnalle 🙏🙏🙏🙏
@suchithraraghavan5335
@suchithraraghavan5335 Жыл бұрын
Thats coz ur DNA ishindu
@paliothsaija5183
@paliothsaija5183 3 жыл бұрын
Thank you. Amme Sharanam
@sushamabalan7637
@sushamabalan7637 3 жыл бұрын
Thanks!!
@jithubhadran7399
@jithubhadran7399 3 жыл бұрын
OHM NAMA SHIVYA 💞💞💞
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏
@lathikaunnikrishnan6356
@lathikaunnikrishnan6356 3 жыл бұрын
അമ്മേ ദേവി മഹാമായേ ശരണം
@poojithavlogs1001
@poojithavlogs1001 3 жыл бұрын
This temple is beautiful and peaceful.. I hv gone thr...
@kp-zq9tk
@kp-zq9tk 3 жыл бұрын
ഓം നമശിവായ ...'അമ്മേ ദേവീ മഹാമായേ
@haripsasi3606
@haripsasi3606 3 жыл бұрын
Hari Om Hantha Bhggiam Genanam Om NamaSivaya ThankamaniMP
@abhinandnandhu6612
@abhinandnandhu6612 3 жыл бұрын
ഇതുപോലെ ഒരു ക്ഷേത്രം ഇങ്ങ് കണ്ണൂരിൽ ഉണ്ട് അവിടെ... ശിവലിംഗം അല്ല... ഓരോ ദിവസവും ഓരോ ശിവൻ ഇങ്ങനെ മണ്ണിൽ നിന്ന് പുറത്ത് വരും... എന്നിട്ട് ആ ശിവനെ എടുത്തുകൊണ്ട് പോയി അന്ന് അമ്പലത്തിൽ പ്രതിഷ്ഠിക്കും... പിന്നെ പിറ്റേ ദിവസം പുതിയതായി മുളച്ചുവന്ന ശിവനെ പ്രതിഷ്ഠിക്കും.. ഒരു ദിവസം ഒരു വിഗ്രഹം അങ്ങനെ ഓരോ ദിവസവും പുതിയ പുതിയ ശിവ വിഗ്രഹം ഇങ്ങനെ ഒരു ക്ഷേത്രം ലോകത്ത് വേറെ എവിടെയുമില്ല.... ശാസ്ത്രജ്ഞന്മാർ ഇതിനെ നൽകിയ വിശദീകരണം ഭൂമിയുടെ അടിയിൽ ഉള്ള ഒരു തരം പാറ ആന്തരിക ചലനം സംഭവിച്ചു പുറത്തു വരുന്നതാണ്... പക്ഷേ അതെങ്ങനെ ശിവന്റെ രൂപത്തിലായി എന്ന് ശാസ്ത്രത്തിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല ശിവരാത്രിനാളിൽ ശിവനും ശിവപാർവ്വതിയും വരാറുണ്ട്... who ഇതിനെപ്പറ്റി പറയുന്നത് ലോക അത്ഭുതങ്ങളിൽ പന്ത്രണ്ടാമത്തെ അത്ഭുതംആയി പരിഗണിക്കുംമെന്നാണ്... ഈ മുളച്ചുപൊന്തി വരുന്ന ശിവ വിഗ്രഹം പൂജക്ക് ശേഷം അമ്പലക്കുളത്തിൽ എറിയും വർഷങ്ങളായി തുടരുന്ന രീതി ആയിട്ടും കുളത്തിൽ ഒരു ഒരു ശിവ വിഗ്രഹവും കാണില്ല. ഭൂമിക്കടിയിൽ വെച്ച് ശിവൻ ഞാൻ അതിനുശേഷം ഭൂമിക്ക് പുറത്ത് വരികയും നീരാട്ട് കഴിഞ്ഞ് വീണ്ടും ഭൂമിയിലേക്ക് പോവുകയും ചെയ്യുകയാണെന്ന് ഐതിഹ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.. അവിശ്വാസികളായ ജനങ്ങൾ ഇത് കാണേണ്ടതാണ് മഹാദേവനെ മഹാത്ഭുതങ്ങൾ കണ്ണൂരിലെ ചൂല് തോട്ടുകര ശിവക്ഷേത്രത്തിൽ ആണിത്
@sreya333
@sreya333 Ай бұрын
ലൊക്കേഷൻ പറയാമോ
@devimadhavan5569
@devimadhavan5569 3 жыл бұрын
thanx Mochita for giving us a chance to see these beautiful temples.god bless u dear
@baludjn
@baludjn 3 жыл бұрын
kzbin.info/www/bejne/jV6YpWOqqZ2Zhtk Please watch☝️☺️ ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട്‌ മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
@subha.2410
@subha.2410 3 жыл бұрын
നല്ല സൂപ്പർ പരിപാടി മോക്ഷand മോചിത good
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏🙏
@ushapillaiushapillai7246
@ushapillaiushapillai7246 3 жыл бұрын
Nice Vedio 👍👍👍
@manojb2266
@manojb2266 3 жыл бұрын
പല ക്ഷേത്രങ്ങളിലും നേരിട്ട് പോകാൻ സാധിച്ചില്ലെങ്കിലും മോക്ഷ യിലൂടെ ക്ഷേത്രങ്ങളെ അടുത്തറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏
@baludjn
@baludjn 3 жыл бұрын
kzbin.info/www/bejne/jV6YpWOqqZ2Zhtk Please watch☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട്‌ മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
@sheelachandran4652
@sheelachandran4652 3 жыл бұрын
Thanku for the great information
@kumarankutty2755
@kumarankutty2755 3 жыл бұрын
ഓം...നമഃ ശിവായ
@krishnapriyakt9594
@krishnapriyakt9594 3 жыл бұрын
Amme sharanam devi sharanam🙏 ഓം നമഃ ശിവായ
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏
@aryaraveen9946
@aryaraveen9946 3 жыл бұрын
Serial kidu Anu ❣️❣️❣️❣️
@beenavasu1595
@beenavasu1595 3 жыл бұрын
Amme narayana devi naraya lakshmi narayana badre narayana
@vidyapv2047
@vidyapv2047 3 жыл бұрын
അമ്മേ ദേവി 🙏
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
ഹരഹര മഹാദേവാ ❤🙏🙏🙏 ഓം നമഃ ശിവായ ❤🙏🙏🙏🙏 ഓം നമഃ പാർവ്വതിപതേ ഹരഹര മഹാദേവാ 🌿🌿🌿🙏🙏🙏🙏🙏
@user-ci5id6tg9j
@user-ci5id6tg9j 4 ай бұрын
Chechei. Ethu Kanan. Sadhichethu. Anugrahamayee karuthunu. Om. Namasivaya.. എന്തായാലും. കാണാൻ ഭഗവാൻ. Anugrahikenaa...
@AASH.23
@AASH.23 3 жыл бұрын
ഓം നമഃ ശിവായ 🙏
@thusharassignature5650
@thusharassignature5650 Ай бұрын
ഓം അമൃതേശ്വരൈ നമഃ 🙏🙏🙏
@shylajadevisasidharan6212
@shylajadevisasidharan6212 3 жыл бұрын
Thanks Om NamaSivayaxxx🤩🤩🤩🤩😍😍😍
@ushapillaiushapillai7246
@ushapillaiushapillai7246 3 жыл бұрын
Om Namah Sivaya 👍
@remasushant9036
@remasushant9036 3 жыл бұрын
👌🙏
@preethap8183
@preethap8183 3 жыл бұрын
അമ്മേ ശരണം...
@user-pt6et9ns8v
@user-pt6et9ns8v 3 жыл бұрын
ദേവാധിദേവ..... ശംഭുവേ..... ഓം നമഃ ശിവായ 🙏🙏🙏
@indirak8897
@indirak8897 2 жыл бұрын
Om Namashiva 🙏🏼🙏🏼🌹🌹🍁🍁Amma saranam
@spskann2196
@spskann2196 3 жыл бұрын
Thank you for showing this divine place.🙏🙏
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏
@baludjn
@baludjn 3 жыл бұрын
kzbin.info/www/bejne/jV6YpWOqqZ2Zhtk Please watch☝️😊 ഭാരതത്തിലെ ഏക ' ശകുനി 'യുടെ ക്ഷേത്രം - 'മായംകോട്ട്‌ മലഞ്ചാവര് മലനട' ; ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ആചാരാനുഷ്ഠാനങ്ങളും.. The Mayamkottu Malancharuvu Malanada Temple in Pavithreswaram is dedicated to the great villain Shakuni. As per the local legends, Shakuni attained moksha (liberation) by praying to Lord Shiva at this place. A large granite stone inside the shrine is believed to be the seat for Shakuni. Pavithreswaram is a village in Kottarakkara in Kollam.
@rajeshravindran9492
@rajeshravindran9492 3 жыл бұрын
ഓം നമഃ ശിവായ
@ganesanr3553
@ganesanr3553 3 жыл бұрын
Great ...Job
@raveendranravi275
@raveendranravi275 3 жыл бұрын
അയ്യോ ഞാൻ അറിഞ്ഞില്ലല്ലോ ഞങ്ങൾ ഉടുപ്പിയിൽ അടുത്തായിരുന്നു താമസിക്കുന്ന വീട്ടിൽ കൊണ്ടുപോയി ഉച്ച ഊണ് കഴിച്ച് വിട്ടേനെ വരുമ്പോൾ ചെയ്താൽ മതി കേട്ടോ നല്ല പ്രോഗ്രാം ദൈവിക കാര്യമല്ലേ നല്ല പ്രോഗ്രാം i like you i like you
@sebin3189
@sebin3189 3 жыл бұрын
അമ്മേ ശരണം ശ്രീ ശിവനേ നമഃ
@manikuttanpg9727
@manikuttanpg9727 3 жыл бұрын
Amme narayana, Om namah shivaya
@vishnupkdattappady2993
@vishnupkdattappady2993 3 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏
@sreevalsam1043
@sreevalsam1043 2 ай бұрын
Amme....baghavathikattalum❤
@neelimakg8184
@neelimakg8184 3 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@dreamcatcher7337
@dreamcatcher7337 3 жыл бұрын
Good presentation Aunty
@adershkattachira4120
@adershkattachira4120 3 жыл бұрын
ഓം നമഃശിവായ ❤️❤️❤️
@an29ta
@an29ta 3 жыл бұрын
അമ്മേ ഭഗവതി
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏🙏
@mininakulanpulikkal5933
@mininakulanpulikkal5933 3 жыл бұрын
🙏🙏🙏
@SunilKumar-xn8bt
@SunilKumar-xn8bt 3 жыл бұрын
Great informative stories , excellent presentation, wow detailed description, well done, may God bless..
@manjulag5877
@manjulag5877 3 жыл бұрын
അമ്മേ. ശരണം
@remadevibiju7217
@remadevibiju7217 3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ
@gopika212
@gopika212 2 жыл бұрын
ചേച്ചീ good performance
@aminajiju6871
@aminajiju6871 3 жыл бұрын
Ohm nama shivaya😊
@skumarab1541
@skumarab1541 3 жыл бұрын
🕉 Nama sivaya
@vineeshvijay8922
@vineeshvijay8922 3 жыл бұрын
👍
@unnikrishnanpullikuth5064
@unnikrishnanpullikuth5064 3 жыл бұрын
Amme saranam!
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏
@princybiju1159
@princybiju1159 2 жыл бұрын
Ammmmaaaaaa sharanam 🙏🏻♥❤
@hindigrammerintamil432
@hindigrammerintamil432 3 жыл бұрын
🙏🙇‍♂️
@akhilapj996
@akhilapj996 2 жыл бұрын
Hare krishna sarvamkrishnarpanamasthu 🙏❤
@aswanipradeep2438
@aswanipradeep2438 3 жыл бұрын
Ohm namasivaya.......
@neenavasudevan9381
@neenavasudevan9381 3 жыл бұрын
Amme devi mahamaye kathukollene
@sarigaks8227
@sarigaks8227 3 жыл бұрын
🙏
@venugopal5924
@venugopal5924 3 жыл бұрын
Om namashivaya
@lathakodiyath2960
@lathakodiyath2960 3 жыл бұрын
എല്ലാ ക്ഷേത്രങ്ങളും കാണുന്നത് തന്നെ ഭാഗ്യം
@sindhubasanta4013
@sindhubasanta4013 3 жыл бұрын
🙏🙏🙏🙏
@praveeshpkkpraveeshpkk1144
@praveeshpkkpraveeshpkk1144 3 жыл бұрын
അമ്മേ നാരായണ
@rajikg9086
@rajikg9086 3 жыл бұрын
Ohm... namah shivaya... 🕉️
@shybus1311
@shybus1311 3 жыл бұрын
Amma saranam
@ratheesh.m.rtravelworld7781
@ratheesh.m.rtravelworld7781 3 жыл бұрын
Ente skthi ente mahadeva💥🙏
@alakuvlogs4640
@alakuvlogs4640 3 жыл бұрын
Amme narayana devi narayana lakshmi narayana bhadre 🙏
@gsudha3518
@gsudha3518 2 ай бұрын
ഓം ലക്ഷ്മി നമഃ🙏
@ratheesh.m.rtravelworld7781
@ratheesh.m.rtravelworld7781 3 жыл бұрын
Om namom narayanaya namaha 💥🙏
@ajaac8829
@ajaac8829 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@sureshkv1890
@sureshkv1890 3 жыл бұрын
Namasivaya namaha 🙏🙏🙏
@shilpam4096
@shilpam4096 3 жыл бұрын
🙏🙏 the universe and all living and non living is possible only because of this unison of Shiva and Shakti ! Matter and energy! Not blind belief...this is pure science! 🙏🙏🙏🙏 Thank you for this amazing video! 🙏🌹
@MokshaYatras
@MokshaYatras 3 жыл бұрын
Param Purusha and moola Prakrithi 👍👍the ultimate truth
@shilpam4096
@shilpam4096 3 жыл бұрын
@@MokshaYatras 🙏
@ponnuponnu6653
@ponnuponnu6653 3 жыл бұрын
Amme narayana
@anjananair6302
@anjananair6302 3 жыл бұрын
Ohm Namashivay🙏
@ajithasanthosh1259
@ajithasanthosh1259 3 жыл бұрын
🙏👏👏👍
@sanasana2007
@sanasana2007 3 жыл бұрын
Super
@gsudha3518
@gsudha3518 2 ай бұрын
ഓം നമഃ ശിവായ ഓം ലക്ഷ്മി നമഃ🙏
Stay on your way 🛤️✨
00:34
A4
Рет қаралды 16 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 26 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 21 МЛН
കൃഷ്ണ ജന്മഭൂമി .. മഥുര
10:20
Stay on your way 🛤️✨
00:34
A4
Рет қаралды 16 МЛН