നാലമ്പല ദർശന പുണ്യം, കണ്ണൂരിൽ

  Рет қаралды 7,856

Deal Well Media

Deal Well Media

3 ай бұрын

Пікірлер
@sarojinipp7208
@sarojinipp7208 2 ай бұрын
❤❤❤😅
@avoyagewithvikkynaron3354
@avoyagewithvikkynaron3354 2 ай бұрын
Classic കണ്ണൂർ ജില്ലയിലെ നാലമ്പലങ്ങളെക്കുറിച്ച് എത്ര ഭംഗിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച വിനോദ് കുമാറിനും ഗിരീഷിനും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ.
@anandakrishnanpr9753
@anandakrishnanpr9753 2 ай бұрын
നാലമ്പല ദർശനത്തിന്റെയും കർക്കിടക മാസത്തിന്റെയും പ്രാധാന്യം ഭക്തജനങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ പ്രോഗ്രാം വളരെ നന്നായിരിക്കുന്നു
@sreejithcv8722
@sreejithcv8722 2 ай бұрын
നന്നായിട്ടുണ്ട്, ആശംസകൾ
@venugopaltk9512
@venugopaltk9512 3 ай бұрын
ശ്രീ വിനോദ്കുമാർ അവതരിപ്പിച്ച കർക്കിടകത്തിലെ "നാലമ്പല ദർശന പുണ്യം കണ്ണൂരിൽ" എന്ന പുതിയ എപ്പിസോഡ് വടക്കേ മലബാറിലെ ക്ഷേത്രവിശ്വാസികൾക്കും തീർത്ഥാടന ടൂറിസത്തിനും വളരെയേറെ ഉപകാരപ്പെടും. അഭിനന്ദനങ്ങൾ 🙏🙏🙏
@sreejeshmavilodan932
@sreejeshmavilodan932 2 ай бұрын
അറിവ്.. അത് നേടുക തന്നെ വേണം... നല്ലൊരുറിവ് തന്നതിന്.. നന്ദി 🙏🙏🙏
@SudeendranKV
@SudeendranKV 3 ай бұрын
Adipoli vinod
@udaysankar3537
@udaysankar3537 3 ай бұрын
പെരിഞ്ചേരി രാമചന്ദ്ര വാരിയർ മാഷുടെ വിവരണം വളരെ നന്നായിട്ടുണ്ട്. ശ്രീ പെരിഞ്ചേരി ഭഗവാൻ്റെ അനുഗ്രഹം ഏവർക്കും ലഭിക്കട്ടെ 🙏🙏
@vinodanp8147
@vinodanp8147 3 ай бұрын
ക്ഷേത്രങ്ങൾ, അവയുടെ ഉല്പത്തി, ആചാരങ്ങൾ ഇവയെ കുറിച്ചുള്ള വളരെ ഉപകാര പ്രദമായ വീഡിയോ.... ആഖ്യന വും ദൃശ്യങ്ങളും മികവ് പുലർത്തി
@AnithaPykkat
@AnithaPykkat 3 ай бұрын
പുതിയ അറിവ് ലഭിച്ചതിന് അവതാരകനായ ഗീരിഷ് പണിക്കർക്ക് എൻ്റെ നന്ദിയും സ്നേഹവും ഇവിടെ കുറിക്കുന്നു.
@ashokanmanikkoth6211
@ashokanmanikkoth6211 3 ай бұрын
ക്ഷേത്ര വിശ്വാസികൾക്കു പുതിയ അറിവ് പകരുന്ന വിജ്ഞാന പ്രധമായ ഒരു നല്ല വീഡിയോ, പ്രത്യേകിച്ചു ഈ രാമായണ മാസത്തിൽ. അഭിനന്ദനങ്ങൾ🙏
@shireensreejith4801
@shireensreejith4801 3 ай бұрын
Most divine science 🙏കാണാൻസാധിച്ചതിൽ വിനോദിന് ഒരുപാട് നന്ദി 🙏❤️
@sudhavinod5141
@sudhavinod5141 3 ай бұрын
കർക്കിടക മാസത്തിലെ ബലിതർപ്പണവും, അതിന്റെ പ്രാധാന്യവും, നാലമ്പല ദർശന പുണ്യം... എന്നിങ്ങനെ ഒരു പാട് പുതിയ അറിവുകൾ അറിയാൻ കഴിഞ്ഞു ഗിരീഷ് പണിക്കർക്കും, വിനോദ് കുമാറിനും എന്റെ അഭിനന്ദനങ്ങൾ....
@ushajayan9305
@ushajayan9305 3 ай бұрын
We should remember and respect the past, tradition culture andour great ancestors
@chellathsreejayan3660
@chellathsreejayan3660 2 ай бұрын
beautiful presentation by vinod. It is time we get to know about our ancient traditions and customs.
@sajeevanp8474
@sajeevanp8474 3 ай бұрын
കണ്ണൂർ ജില്ലയിലെ നാലമ്പല ദർശനത്തെ പറ്റിയുള്ള വിനോദിനെ അവതരണം വളരെ നന്നായിട്ടുണ്ട്. അമ്പലങ്ങളുടെ പ്രാധാന്യം, ദർശന പുണ്യത്തിന്റെ അറിവ് തന്ന എല്ലാവരുടെയും വിവരണം വളരെ ഉപകാരപ്രദമാണ്. ഇ വീഡിയോ എല്ലാ മലബാർ കാർക്കും ഉപകാരപ്പെടും 👍അഭിനന്ദനങ്ങൾ 💐 💐
@ratheeshnair8582
@ratheeshnair8582 3 ай бұрын
🙏 Rama Rama 🙏
@sajnamohan5252
@sajnamohan5252 3 ай бұрын
🙏🙏🙏
@devarajanm9496
@devarajanm9496 3 ай бұрын
Super
@pradeepanparambath1027
@pradeepanparambath1027 3 ай бұрын
വളരെ നന്നായിട്ടുണ്ട് 🙏
@preethak4403
@preethak4403 3 ай бұрын
Nannayitund👌🏻🥰🥰
@myworldnme
@myworldnme 3 ай бұрын
🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻
@krishnachandran5515
@krishnachandran5515 3 ай бұрын
ഓം നമഃ ശിവായ
@ramachandranvariyar3540
@ramachandranvariyar3540 3 ай бұрын
ദൈവാനുഗ്രഹം എന്തായാലും ഉണ്ടാവും
@bijuparoli1543
@bijuparoli1543 3 ай бұрын
❤❤❤❤
@PreethaTeacher
@PreethaTeacher 3 ай бұрын
അഴീക്കോട്‌.. എന്റെ ഇല്ലം 👍👍
@ajithakumarin618
@ajithakumarin618 2 ай бұрын
🙏തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം വിട്ടു പോയോ
@dealwellmedia
@dealwellmedia 2 ай бұрын
വിട്ടതല്ല..ശ്രീരാമ ക്ഷേത്രങ്ങൾ വേറെയുമുണ്ട് ജില്ലയിൽ. എന്നാൽ നാലമ്പല ദർശന ക്രമത്തിൽ വിധിച്ചിട്ടുള്ളത് ഈ നാല് ക്ഷേത്രങ്ങളാണ്..😊
@sudhamk1173
@sudhamk1173 3 ай бұрын
🙏🙏🙏
@valsantk1751
@valsantk1751 2 ай бұрын
🙏🙏🙏
@NandanaRamachandran-g8z
@NandanaRamachandran-g8z 3 ай бұрын
🙏🙏
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН