അത്ഭുതപെടുത്തുന്നത് മറ്റൊരു നീക്കം| national news update| keralam|palakkad election 2024 I

  Рет қаралды 87,861

NEWS INDIA MALAYALAM

NEWS INDIA MALAYALAM

Күн бұрын

Пікірлер: 119
@haridasanapanayarangadi9545
@haridasanapanayarangadi9545 Күн бұрын
BJP യുടെ വിജയത്തിന് കാരണമായ സന്ദീപിന് അഭിനന്ദനങ്ങൾ
@NM-zi5kx
@NM-zi5kx Күн бұрын
വഖഫ് എഫക്റ്റ് 👍.
@rajeshhari9828
@rajeshhari9828 Күн бұрын
ഏതായാലും സന്തീപ് കാരണം എല്ലാവരും ഒന്നിച്ചല്ലേ എല്ലാ ജില്ലകളിലും ഓരോ സന്തീപ് ഉണ്ടാകട്ടെ
@ananthubrothers7892
@ananthubrothers7892 Күн бұрын
ബിജെപി 🧡🧡🧡🧡🧡🧡
@narayanajith809
@narayanajith809 Күн бұрын
Congrats 👏🏻 C Krishnakumar MLA
@raveendranathmeleparambil2942
@raveendranathmeleparambil2942 Күн бұрын
B J P VIJAYIKKATTE. BEST WISHES.
@pradeepsing2830
@pradeepsing2830 Күн бұрын
ബി.ജെ.പി 6000 മുതൽ 9000 വരെ ഉള്ള വോട്ടുകൾക്ക് തീർച്ചയായും ജയിച്ചിരിക്കും
@CharlyThomas-e8d
@CharlyThomas-e8d Күн бұрын
കെട്ടി വച്ച കാശു കിട്ടുമോ
@rohithr6479
@rohithr6479 Күн бұрын
​@@CharlyThomas-e8d ഉവ്വ ഉവ്വേ 😂😏
@PremKumar-v5l4i
@PremKumar-v5l4i Күн бұрын
Vijayecha Mathi❤❤❤❤
@ExcitedDove-gl6vw
@ExcitedDove-gl6vw Күн бұрын
ബിജെപി.....🎉🎉❤
@pramodtp4500
@pramodtp4500 Күн бұрын
NDA 3000 വോട്ടിന് ജയിക്കും
@brc8659
@brc8659 Күн бұрын
6000 ത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ ബിജെപി ജയിച്ചാൽ സന്ദീപിന്റെ കണ്ടകശനി ആണ് എന്നത് സത്യമാകാം. കോണ്‍ഗ്രസ്സ് കാർ എല്ലാവരും കൂടി അദ്ദേഹത്തെ ഓടിക്കാനും സാധ്യത ഉണ്ട്?🫠
@jothilalmoorthy9138
@jothilalmoorthy9138 Күн бұрын
Sure❤
@RajendraBabu-y8p
@RajendraBabu-y8p Күн бұрын
എൻ ഡി എ 4 o ooവോട്ടിന് ജയിയ്ക്കും
@jimmichenmulavana7795
@jimmichenmulavana7795 Күн бұрын
BJP❤️❤️❤️❤️
@Indramvlogs
@Indramvlogs Күн бұрын
സർ പിരിയാരി അല്ല. പ്രായിരി (പിരായിരി) എന്നാണ് വിളിക്യാ.. കൃഷ്ണകുമാറിന് നല്ല സാധ്യതയുണ്ട്.
@Redmi97-b2j
@Redmi97-b2j Күн бұрын
Bjp❤❤❤❤❤
@RameshBabu-jd1vm
@RameshBabu-jd1vm Күн бұрын
ഒരു വോട്ട് ന് ജയിച്ചാൽ അത് ജയം തന്നെ യാണ് ബിജെപി ജയിച്ചിരുകും 💪💪💪💪💪💪
@കല്യാണരാമൻ
@കല്യാണരാമൻ Күн бұрын
Udf ന്റെ ഒപ്പം ഉണ്ടായിരുന്ന 95%ക്രിസ്ത്യൻ വോട്ട് ഇപ്രാവശ്യം 75% ഉം ബിജെപി ഇൽ എത്തി.. ജിഹാദി ഏരിയ ആയ പിരായിരി വോട്ട് കുറഞ്ഞാൽ അതും ഗുണം ബിജെപി ക്ക്.. ബിജെപി യുടെ വോട്ടർസ് 95% ഉം ചെയ്യുമ്പോൾ udf ന്റേതു അതിനേക്കാൾ കുറയും.. Ldf ന് ആണ് വലിയ വോട്ട് നഷ്ടം വരാൻ സാധ്യത...ജിഹാദികൾ ക്രിസ്ത്യൻ വോട്ടുകൾ പോകുന്നത് കണ്ടു udf നെ വിട്ടു ldf ന് ആവാൻ സാധ്യത ഉണ്ട് .. ബിജെപി യേ തോൽപ്പിക്കാൻ ആർക്കു എന്നതാണ് മുസ്‌ലിംങ്ങളുടെ രാഷ്‌ടീയം.
@SoorajVc-u3t
@SoorajVc-u3t Күн бұрын
Sathyam
@UnniKrishnan-rj3bw
@UnniKrishnan-rj3bw Күн бұрын
അവര്ക് കാര്യം പിടി കിട്ടി
@CharlyThomas-e8d
@CharlyThomas-e8d Күн бұрын
@@കല്യാണരാമൻ ഈ കല്യാണ രാമൻ നിങ്ങൾ ദിവാ സ്വപ്നം കാണും അല്ലെ. ഈ പോക്ക് പോയാൽ നെല്ലിക്ക തളം ഗുണം ചെയ്യും
@vijayan5062
@vijayan5062 18 сағат бұрын
ശരി 100 %
@user-di2ny9mi5s
@user-di2ny9mi5s Күн бұрын
👏👏👏
@Pradeep-p4r
@Pradeep-p4r Күн бұрын
ക്രിസ്ത്യാനികളുടെ പിന്തുണ bjp, യെ നല്ല ഭൂരിപക്ഷത്തിൽ,വിജയിക്കും,👍👍👉🔥🔥
@shamonnv7438
@shamonnv7438 Күн бұрын
മണിപ്പൂരിലെ ആണോ 🤭
@harikumarvs2821
@harikumarvs2821 Күн бұрын
​@@shamonnv7438സ്വന്തം മണി ഇസ്രയേൽ കൊണ്ടുപോകാതെ നോക്കിക്കോ.അധികം അഹങ്കരിക്കേണ്ട,ഹിന്ദു ഒന്നിക്കുന്നു,നിങ്ങളുടെ ഒക്കെ പ്രവര്ത്തി കാരണം,ഞങ്ങൾക്ക് സാധിക്കാൻ കഴിയാത്തത് നിങൾ സാധിച്ചു തന്നു.
@athuls9425
@athuls9425 Күн бұрын
​@@shamonnv7438 ചേട്ടന് ഇതിനെപ്പറ്റി വല്യ ധാരണ ഇല്ലല്ലെ 😢 (കിസ്ത്യൻ സിന്റെ തലയിൽ കളിമണ്ണാണെന്ന് ഞാൻ വിശ്വസിക്കന്നില്ല.
@helo6898
@helo6898 Күн бұрын
​@@shamonnv7438മണിപുരിൽ മെയ്തേയ്, കുക്കികൾ, അവിടെ ഹിന്ദുവും ഇല്ല ക്രിസ്ത്യനിയും ഇല്ല
@skn1727
@skn1727 Күн бұрын
അല്ല കരിപ്പൂറിലെ
@sujeshc9566
@sujeshc9566 Күн бұрын
NDA🔥✌🏻🔥BJP
@Ravikumar-lf2ft
@Ravikumar-lf2ft Күн бұрын
കൃഷ്ണകുമാർ ജയിക്കു൦❤
@mukundanparappurath9288
@mukundanparappurath9288 Күн бұрын
Narayana Narayana Narayana🙏🙏🙏🙏 Narayana Hara Hara
@rohannair218
@rohannair218 Күн бұрын
അഭിനന്ദനങ്ങൾ സന്ദീപിന്
@NarayananMarar
@NarayananMarar Күн бұрын
Congratulations. Jai hind ❤
@Vamadevan-c7w
@Vamadevan-c7w Күн бұрын
Jai Jai BJP Jai Jai Modiji Dil Dil Hindustan ❤💐🎊🥰🤩😍🙌💪🇮🇳👍💖🚩🕉🎈
@somarajanap8189
@somarajanap8189 Күн бұрын
Supper
@sunilnair8314
@sunilnair8314 Күн бұрын
മൂന്നെ പാർട്ടിക്കും ഓരോ സീറ്റ്‌ കിട്ടും നഷ്ടം കോൺഗ്രസിനെ ഒട്ടിങ് presentage കുറയും കോൺഗ്രസ്‌ seat1,കമ്മ്യൂണിസ്റ്റ്‌ 1,, ബിജെപി 1 😅😅😅
@krishnadas8353
@krishnadas8353 Күн бұрын
എന്റെയും അഭിപ്രായം അതുതന്നെ, മൂന്നിടത്ത് മൂന്നു പാർട്ടിക്കാർ ആയിരിക്കും വിജയിക്കുക
@vennakkodemenon9462
@vennakkodemenon9462 Күн бұрын
കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ ഇടത്, വലത് കപട മതേതര ഹിന്ദു നാമധാരികളുടെ വോട്ട് എങ്ങോട്ട് പോകുന്നു???
@shakeernalakath4329
@shakeernalakath4329 Күн бұрын
കോൺഗ്രസ്‌ ❤❤❤
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala Күн бұрын
waqf അടിമകൾക്കു ഇരുന്നു മോങ്ങലുള്ള ഫലം ആയിരിക്കും പാലക്കാട് waqf അടിമകൾക്കു ഇരുന്നു മോങ്ങലുള്ള ഫലം ആയിരിക്കും പാലക്കാട് waqf അടിമകൾക്കു ഇരുന്നു മോങ്ങലുള്ള ഫലം ആയിരിക്കും പാലക്കാട്
@PradeepKumar-yg9bk
@PradeepKumar-yg9bk 22 сағат бұрын
C.KRISHNAKUMAR⚘🌿⚘🌴⚘🌿⚘
@suhassivan8055
@suhassivan8055 Күн бұрын
PALAKKAD🧡BJP 🧡C.Krishnakumar Vijayikkum🔥🔥🔥
@mathewphilip6123
@mathewphilip6123 Күн бұрын
BJP ✝️
@jishnuvijay8695
@jishnuvijay8695 Күн бұрын
ഏറ്റവും വോട്ട് കുറഞ്ഞത് നഗരസഭയിൽ ആണ്. % നോക്കുമ്പോ പഞ്ചായത്തിൽ ആണെങ്കിലും അവിടൊക്കെ കുറച്ചു വോട്ട് ഉള്ളു. പോസ്റ്റൽ വോട്ട് കൂടെ വരുമ്പോ അവിടെ ഒക്കെ ചെറിയ കുറവ് വരും. പക്ഷെ നഗരസഭയിൽ 2000 നു മുകളിൽ വോട്ട് കുറവ് വരും. അങ്ങനെ നോക്കുമ്പോ നമ്മൾ തന്നെ തോൽക്കും😢😢😢. സത്യം അംഗീകരിച്ചല്ലേ പറ്റു. എന്റെ നിരീക്ഷണത്തിൽ നമ്മൾ 6000 വോട്ട് നു തോൽക്കും എന്നാണ് തോന്നുന്നത് 😢😢. ചിലപ്പോൾ ഭൂരിപക്ഷo 2000 വരെ കുറയാം. പക്ഷെ നമ്മൾ തോക്കും 😢😢
@helo6898
@helo6898 Күн бұрын
അല്ല നഗര സഭ യിൽ 65% കൂടി 70.9% ആയി ഉയർന്നു
@jayachandrannair2557
@jayachandrannair2557 23 сағат бұрын
ഇനി ഇവർ കാതോലിക്കേറ്റ് candidates ne തോല്പിക്കാൻ ശ്രമിക്കും...
@SumithranKr-xc8io
@SumithranKr-xc8io Күн бұрын
ഇ ശ്രീധരന് കിട്ടിയ നിഷ്പക്ഷ വോട്ടുകൾ ഇത്തവണ ബിജെപി ക്‌ കിട്ടുമോ 😒
@akhilthomas356
@akhilthomas356 Күн бұрын
Shafik kiteeth rahulnu kitumo?
@krishnadas8353
@krishnadas8353 Күн бұрын
അതിനേക്കാൾ കിട്ടും, കാരണം ശ്രീധരൻ സാറിനെക്കാൾ മുന്തിയ സ്ഥാനാർഥി ആയിട്ടല്ല, ഇടയ്ക്കിടെ ഇലക്ഷൻ വരുന്നത് ആർക്കും ഇഷ്ട്ടമല്ല പ്രത്യേകിച്ച് നിക്ഷ്പക്ഷരായ വോട്ടർമാർക്ക്, പിന്നെ ഈ എലെക്ഷൻ ഷാഫി ജനങ്ങളെ വഞ്ചിച്ചത് കൊണ്ടുമാത്രം ഉണ്ടായതാണെന്ന് മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും വേണ്ടല്ലോ
@prajeeshpjn
@prajeeshpjn Күн бұрын
👍​@@akhilthomas356
@sharobkumar235
@sharobkumar235 Күн бұрын
ബിജെപി❤❤💪💪
@manojkumarcn3305
@manojkumarcn3305 Күн бұрын
പിരിയായിരി അല്ല പിരായിരിയാണ് ശരി.
@rafeekmundur1022
@rafeekmundur1022 Күн бұрын
Rahul 4368
@RajKumar-ow2ii
@RajKumar-ow2ii Күн бұрын
🇧 🇯 🇵
@NikhilMadanan
@NikhilMadanan Күн бұрын
Sandeep karanam rss active aayi ❤❤
@JayakumarKumar-xd1nx
@JayakumarKumar-xd1nx 18 сағат бұрын
Bjp
@jayachandrannair2557
@jayachandrannair2557 23 сағат бұрын
കുഞ്ഞാലി,തങ്ങൾ പറഞ്ഞത് വോട്ട് ജിഹാദ് തന്നെ...എങ്ങനെയും ബിജെപിയെ തോപ്പിക്കണം അതാണ് അവർ പറഞ്ഞത്...ഇത് പറയാൻ എന്തിന് മടിക്കണം.....മഹാരാഷ്ട്രയും കേരളവും ഒന്നുംതന്നെ....
@nanduradha1464
@nanduradha1464 Күн бұрын
RSS WAS ACTIVE SO BJP VOTE SHOULD HAVE POLLED COMPLETELY.
@Pksajeev
@Pksajeev Күн бұрын
ഇതു ശരിയല്ല
@epicaxe9690
@epicaxe9690 18 сағат бұрын
1000-1500 vote kal kk ck jayikkum
@snmenon6202
@snmenon6202 Күн бұрын
പിരിയാരി .. അല്ല ബ്രോ.. പ്രായിരി ആണ്. തെറ്റ് തിരുത്തുക
@vpbbwip
@vpbbwip 20 сағат бұрын
പിരിയാരി അല്ല... പ് രായിരി ആണ്.
@NikhilMadanan
@NikhilMadanan Күн бұрын
Sandeep nod ulla kalipp aanu karanam 😅😅
@santhoshr8371
@santhoshr8371 Сағат бұрын
Piriyari alla pirayiri
@revvtkurian4566
@revvtkurian4566 9 сағат бұрын
KISHNAKUMAR NALE JAICH ADUTHA MUKKIYAMANTHRIYAKUM
@saralamareth8779
@saralamareth8779 Күн бұрын
Let BJP win whether it is for less margin
@vikramadithyank7875
@vikramadithyank7875 Күн бұрын
എന്തെല്ലാം പറഞ്ഞാലും നീ സുരേന്ദ്രൻ കാരണം കൊണ്ട് മിക്കവാറും തുറക്കാൻ ആ ചാൻസ്
@gopalakrishnannair3583
@gopalakrishnannair3583 Күн бұрын
ബിജെപിയുടെ കണക്ക് സുരേന്ദ്രൻജി പറയും.. കഴിഞ്ഞ Assembly തെരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞു 35 സീറ്റ്‌ കിട്ടുമെന്ന്.. കിട്ടിയതോ? പാലക്കാടിന്റെ കാര്യത്തിലും അതുതന്നെ സംഭവിക്കും.
@JOBENVARGHESE-x4y
@JOBENVARGHESE-x4y Күн бұрын
Cpm bjp bandhavam
@remeshankv3397
@remeshankv3397 Күн бұрын
Will the take over turn to be a crushing burden to UDF?. Someone's absence may be an asset or boon to achieve something. Blue fox can't resist howling in the bright moonlight.
@siddiqk2869
@siddiqk2869 Күн бұрын
ഇരുപത്തിമൂന്നാം തീയതി കാണണേ
@krishnadas8353
@krishnadas8353 Күн бұрын
പോളിംഗ് കുറഞ്ഞതിൽ എന്താ ഇത്ര അതിശയം? ഒന്നാമത് അടിച്ചേൽപ്പിച്ച ഇലക്ഷൻ, തിരഞ്ഞെടുത്ത വ്യക്തി മരിച്ചുപോയിട്ടാണെങ്കിൽ പോളിംഗ് ശതമാനം കുറയില്ലായിരുന്നു, പിന്നെ അടുത്ത ഇലക്ഷന് ഒന്നരകൊല്ലമേ ഉള്ളുതാനും. അല്ലാതെ പോളിംഗ് കുറഞ്ഞത് ഇത്രയും ചർച്ച ചെയ്യാൻ എന്തിരിക്കുന്നു
@siddiqk2869
@siddiqk2869 Күн бұрын
എന്തിനോ വേണ്ടി തിളക്കുന്ന വെള്ളം ഒരു ദിവസം കൂടി കാക്കൂ
@jineeshnh5210
@jineeshnh5210 Күн бұрын
എവിടുന്നു കിട്ടി ഈ കണക്ക് plkd നഗരസഭയിലും വോട്ട് %കുറഞ്ഞു 2021ല് 75%ഇപ്പോൾ 70%5%കുറവ് ആണ് കൂടിയത് അല്ല udf 3rd പൊസിഷനിൽ പോവും എന്ന് അരി aharam kazhikunnavar ആരും karudhunnundavilla
@vipinkumarappu6132
@vipinkumarappu6132 Күн бұрын
ഏതായാലും.. എന്നിട്ടും എത്രത്തോളം bjp ക്കാർ vote ചെയ്തു എന്ന് doubt ആണ്. എന്തുകൊണ്ട് bjp ക്കാർക്ക് തങ്ങളുടെ വോട്ടർമാരെ.. ബൂത്തിൽ എത്തിച്ചു vote ചെയ്യിക്കാൻ കഴിയുന്നില്ല... അതാണ്‌ എനിക്ക് സങ്കടം
@sajeeshpunathil2228
@sajeeshpunathil2228 Күн бұрын
നാളെ റിസൾട്ട്‌ വരുമ്പോൾ ഇവിടെത്തന്നെ കാണുമല്ലോ അല്ലേ
@abdullak1313
@abdullak1313 Күн бұрын
ഇക്കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കൃഷ്ണകുമാറിന് 43000 ആണ് കിട്ടിയത്. ഇപ്പോൾ 55000 കിട്ടുക എവിടുന്നാണ്?
@dileepkumardisha3090
@dileepkumardisha3090 Күн бұрын
E. ശ്രീധരന് ലഭിച്ച വോട്ട് ബിജെപി വോട്ട് കൂടാതെ മറ്റ് വോട്ടുകളും ലഭിച്ചു. അത് വച്ചു കണക്ക് കൂട്ടിയാൽ പണി പാളും.
@motozan
@motozan 19 сағат бұрын
ബിജെപി ജയിക്കണം ❤️❤️❤️
@JOBENVARGHESE-x4y
@JOBENVARGHESE-x4y Күн бұрын
Rahul will win
@JiyosKebook
@JiyosKebook Күн бұрын
Ivan parayunath vallom nadakurundoo
@കുറുപ്പ്
@കുറുപ്പ് Күн бұрын
40000മുസ്ലിം വോട്ട് കൂടുതലും രാഹുലിനാണ് ലഭിച്ചത് 30000ഹിന്ദു വോട്ടും രാഹുലിന് ലഭിച്ചു, രാഹുൽ ജയം ഉറപ്പിച്ചു
@sjoddman6825
@sjoddman6825 Күн бұрын
രാഹുലിന് വോട്ട് ചെയ്ത ഹിന്ദുക്കളുടെ വീടും പറമ്പും വഖ്ഫ് കൊണ്ടുപോകുമ്പം പഠിക്കും 😂
@അഭിമാനി
@അഭിമാനി Күн бұрын
എന്നാപോയിഒരു ചായകുടിച്ചോളൂ എന്തായാലും ജയിക്കുംന്നല്ലേ പറയണത്
@byjumi9844
@byjumi9844 Күн бұрын
കാവ്യനീതി അനുസരിച്ച് C കൃഷ്ണകുമാർ തോൽക്കും
@Unicon-jt8kk
@Unicon-jt8kk Күн бұрын
എന്ന് കമ്മി കൊങ്ങി കവി😂
@അറക്കൽഅബു-വ4ട
@അറക്കൽഅബു-വ4ട Күн бұрын
കാത്തിരുന്നു കാണാം ,, സന്ദീപ് വാപ്പ പോയതാണ് ഗുണം ചെയ്തത്,, സന്ദീപ് മാൻഡ്രേക് വാപ്പ ,,,, ❤️❤️
@SoorajVc-u3t
@SoorajVc-u3t Күн бұрын
Nokam
@PKREJI
@PKREJI Күн бұрын
63900kk.bjp.pass
@Saaarish
@Saaarish 22 сағат бұрын
ശോഭയെ നിർത്തിയിരുന്നെങ്കിൽ ജയം ഉറപ്പിക്കാമായിരുന്നു.
@ashoknambiar2970
@ashoknambiar2970 Күн бұрын
900 വോട്ടിനു ബിജെപി ജയിക്കും
@CharlyThomas-e8d
@CharlyThomas-e8d Күн бұрын
@@ashoknambiar2970 കാക്ക തൊള്ളയിരം aano
@abdulrazack9498
@abdulrazack9498 Күн бұрын
EVM Sangi hacking must in palakad 😢
@sharobkumar235
@sharobkumar235 Күн бұрын
കോയ സങ്കടം വരുന്നുണ്ടോ മാറിയിരുന്നു കരഞ്ഞോ 😭😭😭😭😭😭😭😭😭😭😭😭😭 ഇവിഎം ഇവിഎം എന്ന് പറഞ്ഞ് കരഞ്ഞോ കേട്ടോ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@kaladharan7886
@kaladharan7886 Күн бұрын
Bjp❤❤❤❤
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,8 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 4,7 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 23 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,8 МЛН