അതെങ്ങനെ ശെരിയാകും?👽 | ELLORA CAVES | EXPLAINED | AbhiYugam Mystery

  Рет қаралды 27,605

AbhiYugam.

AbhiYugam.

Күн бұрын

Пікірлер: 179
@vipinnr9003
@vipinnr9003 6 ай бұрын
ഇങ്ങനെ കൊത്തി പണിഞ്ഞിട് പാറകൾക്ക് damage ഒന്നും കൂടാതെ ശില്പങ്ങൾ പണിഞ്ഞെടുക്കുന്നത് വളരെ അത്ഭുതം. ശരിക്കും താജ്മഹൽ അല്ല ലോകത്ഭുതം 😂ajantha ellora തന്നെ.
@ShijithAaronAlphonsa
@ShijithAaronAlphonsa 6 ай бұрын
താങ്കളുടെ വീഡിയോ കാണുമ്പോൾ തോന്നുന്നത് താങ്കൾക്ക് ഏല്യൻസിനെ കുറിച്ച് സംസാരിക്കാൻ കൂടുതൽ ഇൻട്രസ്റ്റാണ് അവരിൽ നിങ്ങൾ കൂടുതൽ വിശ്വസിക്കുന്നു
@topmemes8
@topmemes8 6 ай бұрын
അധിനിവേശ ശക്തികൾ നമ്മുടെ അറിവുകൾ എല്ലാം കത്തിച്ചു കളഞ്ഞില്ലെ
@vipinnr9003
@vipinnr9003 6 ай бұрын
താജ്മഹൽ ❌അജന്താ എല്ലോറ കൈലാസ് temple ✅=ലോകത്ഭുതം
@sooryanath14
@sooryanath14 5 ай бұрын
താജ്മഹൽ ആദ്യം പോയി നേരിട്ട് പോയി കാണു. അതും ലോകത്ഭുതം ആണ് 🙂🙃
@elonmusk6031
@elonmusk6031 5 ай бұрын
​​@@sooryanath14കുറെ മാർബിൾ കൊണ്ട് ഉണ്ടാക്കിയ സാധനം. പരനാറി ഷാജഹാൻ നാട് മുടിപിച്ചു ഉണ്ടാക്കിയ സാധനം.
@YAKUi56772
@YAKUi56772 3 ай бұрын
@@sooryanath14 kandit ind valuth aayit onnum illa.. even many foriegners say so
@Life79751
@Life79751 2 ай бұрын
​@@sooryanath14kandittund ..no wonder dear....😅😂
@rijilvachu
@rijilvachu 6 ай бұрын
നമ്മുടെ പൂർവികർ അതായത് മനുഷ്യരുടെ പൂർവികർ നമ്മൾക്ക് ഇന്ന് ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ ദുരനുഭവങ്ങളും കഷ്ടപ്പാടുകളും സഹിച്ച് കൊണ്ട് പണിതതാണ് ഇന്ന് നമ്മൾ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോൾ അവിടെ ഒരു മാനേജർ കാണും എന്തെങ്കിലും തെറ്റ് നമ്മൾക്ക് പറ്റിയാൽ അതിനുള്ള ചീത്തവിളിയും മറ്റും കേൾക്കണ്ടി വരും ആ കാലത്ത് രാജഭരണമോ മറ്റോ ആയിരുന്നു മാത്രമല്ല ആർക്കും പണി ചെയ്യാതിരിക്കാൻ പറ്റില്ലായിരിക്കും ജീവൻ നിലനിർത്താൻ വേണ്ടി ഭൂമിയിൽ കാണുന്ന നിർമ്മിതികൾ എല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ്
@VisobhWilson
@VisobhWilson 6 ай бұрын
You are right brother🫡
@harishmavijayan747
@harishmavijayan747 6 ай бұрын
Absolutely right brother. Slavery ayirunnu reason. King paranjatokke anusarikkanam. Illengil maranam. Ippo anagane allallo. Mikka private sectorum vallya taskukal employeesine kond chyyikkunnund.
@dheerajkv341
@dheerajkv341 6 ай бұрын
Ellora temple undakkiyathu oru valiya parayude mukaliyl ninnanu start cheyyathu,albhiludam enthennal ippam ulla technology vechu polum athu undaakkan pattilla
@User7918-x8l
@User7918-x8l 6 ай бұрын
കിങ് പറഞ്ഞാൽ അനുസരിക്കണം. പക്ഷേ ഇതൊക്കെ എങ്ങനെ അന്നത്തെകാലത്ത് ഉണ്ടാക്കി. Cnc മെഷീനിൽ പ്രോഗ്രാം ചെയ്ത് നിർമ്മിക്കുന്നപോലെ 0.01mm ആക്കുറസിയിൽ.
@Vishnuvasco
@Vishnuvasco 5 ай бұрын
ഒരു അടിമയും ഒരു വൈദഗ്ത്യം ഉള്ള ഒരു ജോലിക്കാരനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്......
@kirans1120
@kirans1120 6 ай бұрын
Oru artist or oru shilpi kk ithin oru conclusion parayaan sadikkm. Oru stone ne oru shilpam aaki maatunna oru thinking process vach kurach okke conclude chyaan pattum enn thoonunnu. Ente chrya oru experience vach thooniyath aanu.
@5minlifehack708
@5minlifehack708 6 ай бұрын
Nammude bharatham 😘🙏🇮🇳🇮🇳🇮🇳💪💪💪. Super bro 👌👌👌
@shabi365
@shabi365 6 ай бұрын
ബ്രോ ഫസ്റ്റ് എനിക്ക് പറയാൻ ഉള്ളതു എല്ലോറ നാഗരികത ഉണ്ടായതു AD 600 to 1000, വരെയാണ് , പിന്നെ ഇതിനു aliens ആയി ഒരു ബന്ധവും ഇല്ല.. ഈ എല്ലോറ ടെംപിൾ ഇണ്ടായത് ജനറേഷൻ വഴിയാണ് ...എന്ന് വെയ്ച്ചൽ .. മുത്തച്ഛൻ , അച്ഛൻ , മകൻ ,,,,അങ്ങനെയേ പോവുന്നു ജനറേഷൻ .പിന്നെ അന്നുള്ള ആളുകൾ എപ്പോ ഉള്ളവരെ കാളും ശക്തർ ആണ് ...എനിക്ക് പറയാൻ ഉള്ളത് ഇതു മനുഷ്യ നിർമ്മിതം തന്നെ ആണ് അതില് ഒരു സംശയം ഇല്ല
@keralander743
@keralander743 6 ай бұрын
കൈലാസ ക്ഷേത്രം 18 വർഷം കൊണ്ടാണ് എന്നാണ് ASI പറയുന്നത് that is impossible even in today's technology.
@AmalJoseph-jj2fx
@AmalJoseph-jj2fx 5 ай бұрын
എല്ലോറ നാഗരികതയുടെ കാലഘട്ടം അല്ലേ ... അത് ഒരു സംസ്കാരത്തിന്റെ കാലഘട്ടം ആണ്...അത് കൊണ്ട് ആ കാലഘട്ടം മുഴുവൻ ഇത് നിർമിക്കാൻ എടുത്ത് എന്ന് അർത്ഥമില്ല.... കണ്ണ് തുറന്ന് ആ ക്ഷേത്രത്തിന്റെ മുക്കും മൂലയും നോക്ക്... അപ്പൊ മനസിലാകും...humens can't do that thing
@Vishnuvasco
@Vishnuvasco 5 ай бұрын
വിദ്യാഭ്യാസമുണ്ടെന്ന് തെറ്റിദ്ധരിക്കുന്ന നമ്മൾ എല്ലാവരോടും... യൂറോപ്യൻ ചെയ്യാൻ ഒക്കാത്തത് മറ്റാർക്കും ചെയ്യാൻ ഒക്കില്ല എന്ന കൺസെപ്റ്റിൽ നിന്നുമാണ് ഏലിയൻ നിർമ്മിച്ചത്എന്ന ഈ വാക്യം യൂറോപ്യൻസ് മുന്നോട്ടുവച്ചത്.... നമ്മൾ ഇന്ത്യക്കാരുടെ തെറ്റായ വിദ്യാഭ്യാസ നയത്തിലൂടെയാണ് നമ്മൾ നമ്മുടെ പൂർവികർ തരംതാണതാണെന്ന് നമ്മൾ ചിന്തിക്കുന്നത്.
@sooryanath14
@sooryanath14 5 ай бұрын
Correct aanu
@creativestyle7358
@creativestyle7358 2 ай бұрын
6-14. ആദ് സമൂഹത്തെ-നാട്ടിലെങ്ങും തത്തുല്യര്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തവരും ഉന്നത സൗധങ്ങളുള്ളവരുമായ ഇറം ഗോത്രത്തെ-യും താഴ്‌വരകളില്‍ പാറവെട്ടിത്തുരന്ന് വീടുണ്ടാക്കിയ സമൂദ് ഗോത്രത്തെയും ആണികളടിച്ച് ശിക്ഷിച്ച ഫിര്‍ഔനെയും താങ്കളുടെ നാഥന്‍ ചെയ്തതെങ്ങനെ എന്ന് കണ്ടിട്ടുണ്ടോ? അവരൊക്കെ നാടുകളില്‍ അതിക്രമം കാട്ടുകയും ധാരാളം കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തു; തന്മൂലം അങ്ങയുടെ നാഥന്‍ അവര്‍ക്കു മേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു. അങ്ങയുടെ രക്ഷിതാവ് പതിസ്ഥലത്തുതന്നെയുണ്ട് (89/6-9
@dubai_explainer
@dubai_explainer 5 ай бұрын
You are such a rare gem among KZbinrs. Respects from Dubai
@sethukumari6728
@sethukumari6728 6 ай бұрын
Thank you so much for your helpful and informative video❤
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo 5 ай бұрын
ലോകത്തെ ഏറ്റവും പഴക്കം ചെന്ന സംസ്‍കാരം 🕉️ഹിന്ദു സത്യം ഹിന്ദു തന്നെ ഓം നമഃ ശിവായ 🕉️🙏
@suhailazhar8482
@suhailazhar8482 5 ай бұрын
ഹിന്ദു എന്ന പേര് തന്നെ ഉണ്ടായത് എന്നാണ് എന്ന് അറിയാമോ അണ്ണാ 😂
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo 5 ай бұрын
@@suhailazhar8482 ബ്രിട്ടീഷുകാർ vannapo athin mumb sanatana dharma🕉️ google eduth nok world old religion enn kanam hindu enn🕉️
@DareDevil-yz6zi
@DareDevil-yz6zi 5 ай бұрын
​@@suhailazhar8482 അവൻ ഉദ്ദേശിച്ചത് സനാതന ധർമ്മം.
@DareDevil-yz6zi
@DareDevil-yz6zi 5 ай бұрын
​@@suhailazhar8482 ഹൂറിമാരെ തെരാം എന്ന് പറഞ്ഞ് സ്വർഗ്ഗം വിൽക്കുന്ന അല്ലാഹുവിനേക്കാൾ എത്രയോ ബേതം അല്ലേ സുഹൃത്തേ ? 😂
@LandLoper-pu9rf
@LandLoper-pu9rf 5 ай бұрын
😂😂😂 dharidhar 😂😂😂
@creativestyle7358
@creativestyle7358 2 ай бұрын
6-14. ആദ് സമൂഹത്തെ-നാട്ടിലെങ്ങും തത്തുല്യര്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തവരും ഉന്നത സൗധങ്ങളുള്ളവരുമായ ഇറം ഗോത്രത്തെ-യും താഴ്‌വരകളില്‍ പാറവെട്ടിത്തുരന്ന് വീടുണ്ടാക്കിയ സമൂദ് ഗോത്രത്തെയും ആണികളടിച്ച് ശിക്ഷിച്ച ഫിര്‍ഔനെയും താങ്കളുടെ നാഥന്‍ ചെയ്തതെങ്ങനെ എന്ന് കണ്ടിട്ടുണ്ടോ? അവരൊക്കെ നാടുകളില്‍ അതിക്രമം കാട്ടുകയും ധാരാളം കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തു; തന്മൂലം അങ്ങയുടെ നാഥന്‍ അവര്‍ക്കു മേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു. അങ്ങയുടെ രക്ഷിതാവ് പതിസ്ഥലത്തുതന്നെയുണ്ട് 89/6.9
@Messiiii.19
@Messiiii.19 6 ай бұрын
Ithakke kanumbozhanu bro daivathinodu ulla vshwasamakke sherikkum koodanath.. Hara hara mahadeva❤️
@sooryanath14
@sooryanath14 5 ай бұрын
ഭൂമിക്ക് പുറത്തു 123 light years അപുറമുള്ള സാധനങ്ങൾ എങ്ങനെ ഉണ്ടായി big bang ലൂടെ പ്രബഞ്ചം ഉണ്ടായി, 445 കോടി മുന്നേ ബുമിയുണ്ടായി,ഭൂമിയും ചിന്ന ഗ്രഹവും തമ്മിൽ കുട്ടി മുട്ടി moon ഉണ്ടായി :~ ഇങ്ങനെ കോടി കണക്കിന്നു വർഷങ്ങൾ മുൻപ് എന്ത് സംഭവിച്ചു എന്നൊക്കെ കണ്ടു പിടിക്കുന്ന ശാസ്ത്രലോകത്തിനു ഭൂമിയിൽ ഉള്ള പിരമിട്, elora ഉണ്ടായത് എങ്ങനെയാ ഉണ്ടായതു എങ്ങനെയാ എന്നു കണ്ടെത്താൻ ഭയങ്കര ബുദ്ധിമുട്ട് 😂
@saru.___.n
@saru.___.n 5 ай бұрын
😂
@riya-i8h
@riya-i8h 5 ай бұрын
അതാണ് ശാസ്ത്രം, തെളിവുകൾ വേണം, ബ്ലാക് ഹോൾ ഉണ്ട് എന്ന് 1905 ൽ ഐൻസ്റ്റീൻ പറഞ്ഞു വെച്ചു. പിന്നീട് ശാസ്ത്രം അംഗീകരിച്ചു, 2019 ൽ അതിന്റ ഫോട്ടോ വരെ എടുത്തു
@sooryanath14
@sooryanath14 5 ай бұрын
@@riya-i8h best😐👍
@farhanaf832
@farhanaf832 4 ай бұрын
​@@sooryanath14 egane undayath enn research papers und , evidenceum und but nammuk aliens anu undakiyath enn parajal oru interest und❤
@RevathySooraj
@RevathySooraj 5 ай бұрын
Bro piramid nirmichath almost engananu ennu continues study kond ipol oru idea kittitund , depend on water , athupole innu nam chinthikkunathine kalum appuram annullavar chinthikan nirbhanthitharayirunnu , so they did it
@nazeebkamal5903
@nazeebkamal5903 6 ай бұрын
നമ്മുടെ മുമ്പിൽ ഇപ്പോ ഒരുപാട് ടെക്നോളജികൾ ഉണ്ട് നമ്മൾ അതിന്റെ അപ്പുറത്തോട്ട് ചിന്തിക്കുന്നില്ല ഇതില്ലെങ്കിൽ അത് കണ്ടെത്താൻ മനുഷ്യൻ ചിന്തിക്കും അതുകൊണ്ടാണ് ഇങ്ങനെയുള്ള നിർമതികൾ ഉണ്ടായത്
@stronglady9140
@stronglady9140 Ай бұрын
ഇതൊക്കെ സത്യമാണോ എന്നൊന്നും എനിക്കറിയില്ല but ഇതൊക്ക എത്ര കേട്ടാലും എനിക്ക് മതി വരില്ല 😊😊😊
@sherinmol9715
@sherinmol9715 5 ай бұрын
It is made by lord shiva
@ghostgamingkl
@ghostgamingkl 6 ай бұрын
ഇനി നമ്മൾ ആരാധിക്കുന്ന ദൈവങ്ങൾ ALIEN'S ആയിരിക്കുമോ 😮
@abhiyugam
@abhiyugam 6 ай бұрын
There is a theory about it
@ghostgamingkl
@ghostgamingkl 5 ай бұрын
👁️
@Dysonspherefuture
@Dysonspherefuture 5 ай бұрын
അല്ല. ദൈവത്തെ കാണണങ്കിൽ കഞ്ചാവ് അടിച്ചിട്ട് മെഡിറ്റേറ്റ് ചെയ്താ മതി
@kalkki670
@kalkki670 5 ай бұрын
LMRK രജിത് സാറിൻ്റെ വീഡിയോ കണ്ടു നോക്കു
@InduLakshmi-d4h
@InduLakshmi-d4h 5 ай бұрын
​@@abhiyugampls do a video on this.
@rendezvousshore5191
@rendezvousshore5191 5 ай бұрын
ഈ ലോകത്തിൽ നമുക്ക് വിശദീകരിക്കാനാവാത്ത പല സംഗതികളും ഉണ്ട് നമ്മുടെ അവബോധം പഞ്ചേന്ദ്രിയങ്ങൾ വഴി മാത്രമുള്ളതാണ് ഇ 5 ഇന്ദ്രിയങ്ങൾ ക്കുള്ളിൽ ഒതുങ്ങി നിന്ന് ഈ ലോകത്തെ അറിയുന്നത് കുരുടൻ ആനയെ അറിഞ്ഞ പോലെയാണ്
@BenMkkadan
@BenMkkadan 6 ай бұрын
Four lakh tons of stone have been excavated, but there’s no sign of this stone deposit nearby. How was this excavated stone transported? If this structure was built by humans, there should be evidence of the stone deposit nearby. Given the resources available at that time, how could they have transported such a massive amount of stone? I find it hard to believe that humans constructed this.
@abhiyugam
@abhiyugam 6 ай бұрын
Believe in us We built it!
@Subin-i2c
@Subin-i2c 6 ай бұрын
അനുനാകി ആണ് ത് നിർമ്മിച്ച 💠
@azharchathiyara007
@azharchathiyara007 6 ай бұрын
What I felt from this video is , I think all the time frames are connected already each other ..past present future …. And Advance civilization from the future provided help to the people from the past to built these structures….😅😅
@Dysonspherefuture
@Dysonspherefuture 5 ай бұрын
😂
@SophiyachackoSophiya
@SophiyachackoSophiya 5 ай бұрын
Asdhjv
@harithalekshmi1753
@harithalekshmi1753 6 ай бұрын
Hai bro ❤😮
@themagicofthestory3116
@themagicofthestory3116 5 ай бұрын
ഇതുപോലെ ഒരു കുബ്ബ നമ്മുടെ കേരളത്തിലുണ്ട് അത്‌ കൊണ്ടോട്ടി ഉണ്ട്
@Thebsheerulnabhan
@Thebsheerulnabhan 3 ай бұрын
അന്നത്തെ ആളുകൾനല്ല ദീർഘവീക്ഷണമുള്ള ആളുകൾ .നമ്മൾ പറയുന്നു നമ്മളാണ്ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള സിവിലൈസേഷൻ എന്ന് .ഭൂമി ഒന്ന് അറിഞ്ഞ് ഒന്നു കുലുങ്ങിയാൽതവിടുപൊടി ആവും നമ്മുടെ ഈ സിവിലൈസേഷൻ.ഇന്നും ബാക്കി നിൽക്കുന്നഇതുപോലുള്ള സ്ഥലങ്ങൾ അത്രയും ഉറപ്പുള്ളതു കൊണ്ടാണ് അതിലൊന്നും തകരാതെ ഇരുന്നത്ഇനിയും നമ്മളെ കാത്തിരിക്കുന്നു ഇതുപോലുള്ള ഒരു വലിയ ദുരന്തമാണ്ആ കാലം അത്ര വിദൂരമല്ല
@ArunKumar-gg7zb
@ArunKumar-gg7zb 6 ай бұрын
Ithu kootu vere structures undo ...mala pottichu thazhekku pani teerthathu ...atho ellora matre ollo?
@basu6793
@basu6793 5 ай бұрын
Glass pole anallo face....nalla reflection 😊
@669ms
@669ms 5 ай бұрын
ഏലിയസിന് കോണ്ടാക്റ്റ് കൊടുത്തതാണ്
@rakeshmails
@rakeshmails 3 ай бұрын
Ancient people had enough time for all these.
@joshyvarghees8090
@joshyvarghees8090 5 ай бұрын
കല്ല് ഏങ്ങനെ മാറ്റിനുള്ളത് അറിയില്ല but കൊത്താൻ കഴിവ് ഉള്ള ആൾക്കാർക്ക് ചെയ്യാം
@nishanthcnair7843
@nishanthcnair7843 5 ай бұрын
ബാലൻസ് വന്ന കരിങ്കല്ലുകൾ ഉപയോഗിച്ചായിരിയ്ക്കാം പിരമിഡുകൾക്ക് രൂപം കൊടുത്തത്.
@GodlyLovesYou
@GodlyLovesYou 4 ай бұрын
എല്ലോറയുടെ സൃഷ്ടി മനുഷ്യരുടേത് അല്ല.aliens അവരുട advanced equipments ഇതെല്ലാം പണിയാൻ ഉപയോഗിച്ചിട്ടുണ്ട്.ഇതിനെല്ലാം തെളിവുകളാണ് fallen angels. അവർ ഭൂമിയിൽ വീണ്ടും വരും
@shanunelson7161
@shanunelson7161 5 ай бұрын
ഇപ്പോഴത്തെ മടിയന്മാരെ പോലെ അല്ല പണ്ടുള്ള ആളുകൾ...
@rajeshrajeshmkl3538
@rajeshrajeshmkl3538 6 ай бұрын
പേടി മാറാനുള്ള നൂലാണോ കൈയിൽ കെട്ടിയിരിക്കുന്നത് 😮
@sajeevte3550
@sajeevte3550 6 ай бұрын
Watch his video about it😊
@vinuvinu-un3zf
@vinuvinu-un3zf 6 ай бұрын
😂
@abhiraj1011
@abhiraj1011 6 ай бұрын
അല്ല നിന്റെ അച്ഛനെ കെട്ടിക്കാൻ
@ShijithAaronAlphonsa
@ShijithAaronAlphonsa 6 ай бұрын
😂😂😂
@srj7118
@srj7118 6 ай бұрын
നൂലിന്റ vdo ഇട്ടതാണലോ
@Nithin-wf4iw
@Nithin-wf4iw 6 ай бұрын
Nammal manusharku future il stone ent avisham vannathu kondu apol stone edukan vendi time travel cheithu vannu ee ambalam undaki vaki stone future il kondu poyathu anakilo
@porinjustheory.
@porinjustheory. 6 ай бұрын
Work so hard that people think the aliens did it like the pyramids.
@abhiyugam
@abhiyugam 6 ай бұрын
Yes😅
@farhanaf832
@farhanaf832 4 ай бұрын
Kore peru work cheythal compound effect undakum Moon landing example ❤
@Nithin-wf4iw
@Nithin-wf4iw 6 ай бұрын
Maybe nammude future Il ninum time travel cheithu undakunnathu anakilo ethu oke eniku aliens vishvasam illa but time travel Il vishvasam undu
@Human87563
@Human87563 6 ай бұрын
Humans are incredible
@azharchathiyara007
@azharchathiyara007 6 ай бұрын
If it is built by Aliens , one question Why they have to built this , for what purpose they built these structures?🧐🧐
@balagopalg5560
@balagopalg5560 4 ай бұрын
They build it for themselves but later found out they have to return to their original world .
@Vedhajeon
@Vedhajeon 4 ай бұрын
So they left our planet.. What if that pushpaka vimana or other flying objects which mentioned in puranas were aliens 's ufo 🤔@@balagopalg5560
@remostylephotography
@remostylephotography 5 ай бұрын
ഇൻ്റെ ഒരു Point of view ഞാൻ കരുതുന്നത് ഇത് Buddha ന്മാർ പോലെ ഉളള ആളുകൾ ആണ് built ചെയ്തത് എന്ന് കാരണം അവർക്ക് 6 th Sense ഉണ്ടെലോ
@aljinartefotografica
@aljinartefotografica 6 ай бұрын
Enikk palapozhum thonniyittulla karyam, oru vidham pazhaya kshethrangalille chithrangalil okke chila prathyeka tharam jeevikale kanam. Athu entha nnu parayamo?
@Thasni-dm7ev
@Thasni-dm7ev 6 ай бұрын
Aa kalagattathil advance civilization nu help cheyyam. But ippo updated aya nammale help cheyyan shramichal?
@abhinavappu8038
@abhinavappu8038 6 ай бұрын
"Credit avarkku kodukkilla" A typical malayali😅😅😅
@abhiyugam
@abhiyugam 6 ай бұрын
😂
@rubinphilip4069
@rubinphilip4069 5 ай бұрын
എന്താലും ഈ എലിയാനുകൾക്ക് ഇന്ത്യൻ designee കുറിച്ച് നല്ല ഗ്രാഹ്യം ഉണ്ടായിരുന്നു
@onpasive-don
@onpasive-don 5 ай бұрын
Sorry for not explaining
@onpasive-don
@onpasive-don 5 ай бұрын
Agent caves is a 7 wounder of the world but its not now no one can explain
@srj7118
@srj7118 6 ай бұрын
നൂലിന്റ കാര്യം പറഞ്ഞതാണല്ലോ
@onpasive-don
@onpasive-don 5 ай бұрын
Bro ithe 120 varsham mune ella 1000 of year mune anu and it's a human brain with lost technology
@r.a.m.b.o
@r.a.m.b.o 6 ай бұрын
Oru mazhathulli oru concrete slabinte mukalil varshagalolam vinal vizhunna bhagam kuzhinju pokum oru mazhathullik ithrayoke sathikkumeghil pinne ith manushyarekond enthu kond sathichu kooda
@simnav999
@simnav999 5 ай бұрын
Aadhym iyaal oru conclusionl eth....😏
@KidsIQClub
@KidsIQClub 5 ай бұрын
Nammal nammal Ennu Kure paranju kettu, e nammalk ennum onnum ariyula, we r just using technologies , ennum yennuum nammalde koode ulla kurach aalukalde kayyilaanu all technology full details and executing plans etc , aliens are still here 😊
@GucciFrames
@GucciFrames 6 ай бұрын
😂😂ejjathi... Thankal anthamai vishwasikunnu manushyar anu cheythe ennu.. note "vishwasikunnnu" athe pole alle apurth kurech peru anthamai vishwasikunnu aleins anu cheythe ennu... Appo ningal randu perum ore coin nte randu side allee....😂😂😂😂 Anthavishwasikal.... Mysteries - mysteries ayettu thanne erikkattee oru crt 100 % paryan pattunne veree... Nammuk eppo patunne ethoke poye kanuka..... Mysterious things😁😁
@meenusathyan6219
@meenusathyan6219 5 ай бұрын
Alian engane alla bro irikunnath...change that pic
@sreebalsuresh3613
@sreebalsuresh3613 5 ай бұрын
Evdeyokkeyo paranj kettittund, shiva is an alien🙂 Ivarokke ithu ithraym kashttapett ondaakunne enthinaa? Thats the question, apool rock orikkallum nashich poovilla enn oru concept onde, and aa round symbol maybe oru ufo avde land cheyyan olla heli pad poole enthengillum aayirikkumm, maybe future il aliens inu ivde veran olla land mark aayirikkamm iii type structures...
@robinsonsolomon5924
@robinsonsolomon5924 5 ай бұрын
Super
@Vishnuvasco
@Vishnuvasco 5 ай бұрын
ആറന്മുള കണ്ണാടി ഏലിയൻസ് ഉണ്ടാക്കിയതാണോ.....
@sooryanath14
@sooryanath14 5 ай бұрын
കേരളത്തിന്റെ സ്വന്തം സാധനം
@onpasive-don
@onpasive-don 5 ай бұрын
Pinne technology nee vicharichamari it's not a partical like energy travels like particul it's different energy travel trough ether
@Shihab3312
@Shihab3312 6 ай бұрын
owranga seb thakarkaam sramichu😢
@PranavSB
@PranavSB 6 ай бұрын
burj khalifa > pyramid > common easy aanalle 😂
@abhiyugam
@abhiyugam 6 ай бұрын
When compared to this
@pgraphermanu
@pgraphermanu 6 ай бұрын
Time travel cheyan pattiyirunel ellam ariyayirunnu
@abhiyugam
@abhiyugam 6 ай бұрын
Sathyam
@sooryanath14
@sooryanath14 5 ай бұрын
imposible
@sebinkuriakose1974
@sebinkuriakose1974 6 ай бұрын
പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നു ഇവിടെ പാലവും ഡാംമും റോഡും ഒക്കെ നിർമിച്ചു അതിനു പകരമായി വിലപിടിപ്പുള്ള കുറേ അമൂല്യ വസ്തുക്കൾ അവർ കൊണ്ട്പോയി. അതുപോലെ ആയിരിക്കും പണ്ട് ഇവിടെ aliens വന്നു ഇവിടെ ഈ നിർമിതികളെല്ലാം നിർമിച്ചതിനു ശേഷo വിലപിടിപ്പുള്ള വളരെ അമൂല്യമായ വസ്റ്റുകൾ അവർ ഇവിടുന്ന് കൊണ്ടുപോയി കാണും
@sooryanath14
@sooryanath14 5 ай бұрын
ഇല്ലാത്ത കാര്യങ്ങൾ പറയല്ലേ
@vipinappu5580
@vipinappu5580 6 ай бұрын
Than ithendokkeyado ee parayunne?
@abhiyugam
@abhiyugam 6 ай бұрын
Malayalam manasilaville
@r.a.m.b.o
@r.a.m.b.o 6 ай бұрын
Sheri alians anu ith cheythatheghil avrk enthinanu 18 years vendi vannu alleghill 130 years vendi vannu avar e bhumiyill varuneghill thanne nammalk chinthikkavunnathilum appurath arikanam avarude technology appol athrayum technology ariyavunnavark 18 years alleghill 130 years enthinanu ithu paniyan edukkunnath
@sooryanath14
@sooryanath14 5 ай бұрын
18 year ഒരു നിഗമനം ആണ്
@sooryanath14
@sooryanath14 5 ай бұрын
ഏലിയൻസിന്റെ കൈയിൽ ഇത്രയും വലിയ ടെക്നോളജി ആണെന്ന് നീ എങ്ങനെ അറിഞ്ഞു. നീ പറയുന്നത് കേട്ടാൽ നിന്റെ മാമൻ ആണ് ഏലിയൻ എന്നു തോന്നും 😶
@sajeevte3550
@sajeevte3550 6 ай бұрын
Nothing is impossible if we really want to do it❤
@Didicoii
@Didicoii 6 ай бұрын
Aliens myrrr.... Its homo sapiens.. we are really awesome species
@saheerpoyiloor5338
@saheerpoyiloor5338 6 ай бұрын
Machu pichu from peru. Piramid. Egypt.
@Didicoii
@Didicoii 6 ай бұрын
@@saheerpoyiloor5338 and a lot others we didnt yet discovered or distroyed by our same ancestors 😅😅
@Didicoii
@Didicoii 6 ай бұрын
@@saheerpoyiloor5338 and a lot others we didnt yet discovered or distroyed by our same ancestors 😅😅
@Loops___622
@Loops___622 5 ай бұрын
Pyramids veliya lokalbhudham ayitt enik thonniyatt illa 😂 oru
@jijeshc
@jijeshc 6 ай бұрын
Mathematical data... 😬😬😬 not datas
@abhiyugam
@abhiyugam 6 ай бұрын
Aa flow-il paranje poyathane.....Sorry
@USA-r6z
@USA-r6z 6 ай бұрын
Science ❤🔥💎
@abhiyugam
@abhiyugam 6 ай бұрын
😍
@ajfox4568
@ajfox4568 6 ай бұрын
@digyourmind
@digyourmind 2 ай бұрын
Alien maison. 😂😂😂😂. Bro our ancestors are more clever and dymanic persons. We are still tailing them.
@metricongroup2526
@metricongroup2526 6 ай бұрын
ബുദ്ധിയുള്ള ആളുകൾ എന്നും ഉണ്ട്‌.. ഇന്നത്തെപോലെയല്ല പണ്ട് ഈ ബുദ്ധിമാൻമാർ അവരുടെ ഫോഴ്സ് ഉപയോഗിച്ച് ജനങ്ങളെ കൊണ്ട്.... അടിമകൾ.... അവരെ ഉപയോഗിച്ച് അധിക്രൂരമായി പണിയെടുപ്പിച്ചു ആണ് ഇതൊക്കെ ഉണ്ടാക്കിയിരിക്കുന്നത്.. ഇന്നത്തെ പോലെതന്നെ അന്നും ആ കാലഘട്ടത്തിനനുസരിച്ചുള്ള സാങ്കേതിക വിദ്യ ഉണ്ടായിരുന്നു... ഇന്ന് നല്ല നിർമിതികൾ ഉണ്ടാക്കാൻ അതുമായി ബന്ധപ്പെട്ട ആളുകൾ ഒരു വിവരവും ഇല്ലാത്ത പോഴന്മാരാണ്..
@sooryanath14
@sooryanath14 5 ай бұрын
അവരിൽ നിനൊക്കെ കിട്ടിയ കഴിവാണ് നമ്മളിൽ പലരിലും ഉള്ള കഴിവുകൾ
@freshone2
@freshone2 6 ай бұрын
എന്ത് കൊണ്ട് ഇങ്ങനെ ചിന്തിച്ചുകൂടാ... ആ സമയത്തു അവരുടെ കൈയിൽ ഇന്നത്തെ മനുഷ്യർക്ക് അന്യമായിട്ടുള്ള എന്തോ ഒരു ലോഹം ഉണ്ടായിരുന്നു... അത് വച് പാറകൾ ചെത്തി എടുക്കാൻ എളുപ്പം ആയിരുന്നെകിലോ 🤔🤔🤔
@hyderali1471
@hyderali1471 5 ай бұрын
ബുദ്ധിയുള്ളവർക്ക് ഇത് അത്ര വലിയ അത്ഭുതം ആണെന്ന് തോന്നുന്നില്ല രാജാവ് കൽപ്പിക്കുമ്പോൾ പ്രജകൾ ചെയ്യുന്നു കൃഷിവസ്ത്ര നിർമ്മാണം പോലോത്ത ജോലികൾ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ തൊഴിലാളികൾക്കാണെങ്കിൽ സാലറിയും കൊടുക്കണ്ട ഭക്ഷണം കൊടുത്താൽ മതി താജ്മഹൽ ചെങ്കോട്ട ഈജിപ്തിലെ പിരമിഡ് ഇതെല്ലാം ഇങ്ങനെയാകാം നിർമ്മിച്ചത് താങ്കൾ ഗ്രഹങ്ങൾ ഗ്യാലക്സി യെ കുറിച്ച് സംസാരിക്കു അതു താങ്കൾ നന്നായി അവതരിപ്പിക്കുന്നുണ്ട് ചൈനയോട് പറഞ്ഞാൽ അവർ ഒരു മാസം കൊണ്ട് ഉണ്ടാക്കിത്തരും 18 വർഷം 110 വർഷമോ സമയം നശിപ്പിക്കാതെ ഒറ്റ മാസം കൊണ്ട് അവർ ഉണ്ടാക്കിത്തരും ആവശ്യം കഴിഞ്ഞാൽ ഡിസ്പോസ് ചെയ്യാവുന്ന രീതിയിൽ
@nitheeshnitheesh2383
@nitheeshnitheesh2383 6 ай бұрын
ഇതു ആരും പണിതതല്ല
@nitheeshnitheesh2383
@nitheeshnitheesh2383 6 ай бұрын
മച്ചാനെ ചുമ്മാ thlapunakanda😌😌😌
@ramyakollara4241
@ramyakollara4241 6 ай бұрын
Nice👍🏻
@abhiyugam
@abhiyugam 6 ай бұрын
Thanks ✌
@RahulSurendran-gi8zt
@RahulSurendran-gi8zt 6 ай бұрын
Aurangzeb vallathoru dash mwone thanne nalanda university polikkan nokkiyath pole nokkiyatha nadanilla😂
@transportervlogs
@transportervlogs 6 ай бұрын
നീ എന്ത് പറഞ്ഞാലും എന്തിനാടോ എലിയന്റെ അടുത്തേക്ക് പോവുന്നത് ഇവിടെ ഇവിടെ നിക്ക്. 😂😂. ഗുഹ മാത്രമല്ല പാലാരിവട്ടം പാലവും, ഈഫൽ ടവറും എലിയൻ ഉണ്ടാക്കിയതാണെന്ന് ഇവിടെ ഇന്ന് ജനിച്ചു വീഴുന്ന കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ അറിയാം
@abhiyugam
@abhiyugam 6 ай бұрын
Video muzhuvanum kaanu😅
@transportervlogs
@transportervlogs 6 ай бұрын
@@abhiyugam just for fun. ഇതുവരെ ഉള്ളത് മുഴുവൻ കാണാറുണ്ട്
@sujithsujithks3745
@sujithsujithks3745 6 ай бұрын
മോനെ നീ പറ അന്യഗ്രഹജീവികൾ ഉണ്ടോ ഇല്ലയോ
@IRGamer2010
@IRGamer2010 6 ай бұрын
Enne onnu support cheyyo plyz
@IRGamer2010
@IRGamer2010 6 ай бұрын
@tonydominic8634 😂 bro atalla ente channel sub akkonu🙃
@Legend-tg8fq
@Legend-tg8fq 6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@IRGamer2010
@IRGamer2010 6 ай бұрын
@@Legend-tg8fq ath mathram pora subscribe koode chyyo😅
@rajeshraj-vo2bv
@rajeshraj-vo2bv 6 ай бұрын
☺️
@Hippop12345
@Hippop12345 6 ай бұрын
നല്ലൊരു ഭാവി ഉണ്ടാവട്ടെ
@BeenaVishnu
@BeenaVishnu 5 ай бұрын
100subscribe akkan help chyo
@athish.m
@athish.m 5 ай бұрын
♥️
How was two lakh tonnes of rock carved out of a single hill?
11:24
HISTORY TV18
Рет қаралды 996 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
The Only Time In History That Water Was Safer Than Land
10:12
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 383 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO Sci-Talk Malayalam
Рет қаралды 594 М.