ATHER Vs JUPITER. കുത്തനെയുള്ള കയറ്റം കയറുമോ?

  Рет қаралды 21,867

under the stars***

under the stars***

Жыл бұрын

WHO WILL WIN THIS CONTEST? ATHER OR JUPITER?
______________________________________________________________________
Latest videos:
HERO VIDA V1 PRO RANGE TEST:
• ഇത്രയും കുറഞ്ഞ റേഞ്ചോ?...
HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
HERO VIDA COMPLETE TEST
• HERO VIDA വാങ്ങിക്കണോ?...
Hero Motocorp new electric bike:
• ഹീറോയുടെ 300 KM റേഞ്ചു...
Bajaj chetak customer review:
• ബജാജ് ചേതക് കസ്റ്റമേഴ്...
Hero Vida full review:
• HERO VIDAക്ക് 25,000 ര...
New electric scooter launched BGAUSS C12 iMAX:
• പുതിയ ഇലക്ട്രിക്ക് സ്‌...
Weekly star news latest EV updates:
• 1000 KM റേഞ്ചുമായി BYD...
2023 April all India electric two wheeler sales report:
• അങ്കത്തിന് ഇനി ബജാജ് ച...
Tata Nano Electric for just Rs. 3,85,000
• TATA NANO ELECTRIC വെറ...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
________________________________________________________________________
ELECTRIC VS PETROL FINAL. WHICH IS POWERFUL?

Пікірлер: 168
@Dr_comment007
@Dr_comment007 Жыл бұрын
ഇതിനേക്കാൾ വലിയ ഒരു കേറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല ഉണ്ടെങ്കിൽ അവിടെ ഉള്ളവർ ഇലക്ട്രിക് സ്കൂട്ടർ എടുക്കാതിരിക്കുന്നതാണ് നല്ലത് ഇങ്ങനത്തെ കയറ്റം കയറി കാണിക്കാൻ ചൈനീസ് സ്കൂട്ടറുകൾ കുറെ വിയർക്കും 💜
@shyamvishnot
@shyamvishnot Жыл бұрын
വീഡിയോയുടെ ചെറിയ ഭാഗം youtube studiyo യിൽ edit ചെയ്തിരുന്നു. അതുകൊണ്ട് കുറച്ചു സമയത്തേക്ക് സേവ് ആവുന്നത് വീഡിയോ,ഓഡിയോ ആയിട്ട് മാച്ച് ആവില്ല .. ക്ഷമിക്കുക 🙏
@shyamvishnot
@shyamvishnot Жыл бұрын
ഇപ്പൊ റെഡി ആയി ❤
@anufreex
@anufreex Жыл бұрын
നിന്ന് പോയാൽ ബാക്കിൽ ഇരുന്നവൻ കുറച്ച് നടക്കണം എന്നാണ് കമ്പനി പറയുന്നത് 😂
@pulliyilameen
@pulliyilameen Жыл бұрын
Just delivered Bahaj Chethak EV yesterday😊 kzbin.infoFJLSUmqbvmA?feature=share
@SARATHMKannan-ig4vt
@SARATHMKannan-ig4vt Жыл бұрын
നിങ്ങള് NTORQ വെച്ച് നോക്ക് സൂപ്പറാ🥰🥰
@sameervm5699
@sameervm5699 Жыл бұрын
ബുള്ളറ്റ് വാങ്ങാം.... അത് ഉഷാറായി കേറി ☺️
@madworker1927
@madworker1927 Жыл бұрын
Bulletil oral ollu ithil 3 korangan mar ind
@alvishvs2317
@alvishvs2317 7 күн бұрын
Bullet inte torque ariyo mone ,illenkil mindathiri😂
@KADUKUMANIONE
@KADUKUMANIONE Жыл бұрын
Good testing...
@selinfrancispf7248
@selinfrancispf7248 Жыл бұрын
ഇതൊരു ഒന്നൊന്നര കയറ്റം ആണല്ലോ ബ്രോ. മൂന്ന്പേരെ വച്ച് കയറ്റം കയറുന്ന സീൻ കണ്ടിട്ട് എന്റെ ശ്വസം കുറച്ച് നിന്നത് പോലെ തോന്നി. നിങ്ങളുടെ എഫർട്ടിനു നന്ദി. ഓല രണ്ട് പേരെ വച്ച് ഈ കയറ്റം ഇടക്ക് വച്ച് നിർത്തിയാൽ കയറുമെന്ന് തോന്നുന്നില്ല. പിന്നെ ബാറ്ററി ചാർജ്ജ് 20% ന് താഴെ /കുറവാണെങ്കിലും ഓലയോ ഏതറോ ഈ കയറ്റം കയറും എന്ന് എനിക്ക് തോന്നുന്നില്ല.
@shyamvishnot
@shyamvishnot Жыл бұрын
Thank you bro.. താങ്കൾ പറഞ്ഞ രീതിയിലും ഒന്ന് ടെസ്റ്റ് ചെയ്തു നോക്കണം ❤️👍
@md-1186
@md-1186 Жыл бұрын
Ola hub motor um ather belt driven um aanu.. Enthelm vyathyasam kaanum
@nisam1637
@nisam1637 Жыл бұрын
​@@md-1186 എവിടുന്ന് കിട്ടി ഈ അറിവ്!🔥🔥
@Rk-cv3tc
@Rk-cv3tc Жыл бұрын
Paranjathu pole Devagiri college kayattam try cheyth lle bro...👍👍👍. Ultimate test aayille
@md-1186
@md-1186 Жыл бұрын
@@nisam1637 Pandithan vanallo🤪
@beta_programmer1996
@beta_programmer1996 Жыл бұрын
Hill hold use cheyi appo vandi brake akkum kettathi nilkumbo
@Arjunvm97
@Arjunvm97 Жыл бұрын
വീഡിയോ കണ്ട എല്ലാവരും ഒന്ന് ലൈക്ക് ചെയ്യ് നല്ല പാടുപെട്ടിട്ടുണ്ട് 👍🏻👍🏻
@shyamvishnot
@shyamvishnot Жыл бұрын
❤️
@great....
@great.... Жыл бұрын
ola കൂടി വേണം ആയിരുന്നു
@shyamvishnot
@shyamvishnot Жыл бұрын
ഓല വച്ച് ചെയ്യുന്നുണ്ട് ബ്രോ
@rajanchittoor5338
@rajanchittoor5338 Жыл бұрын
TVS ന്റെ EV Scooter ആരും Test ചെയ്യുന്നത് കാണുന്നില്ല. Reviews ഉം കുറവ്! എന്തരോ എന്തോ! 🙄
@thewarrior5290
@thewarrior5290 Жыл бұрын
Hi bro njan oru e scooter edukkaan plan cheyyunnundu Ethaanu nallathu
@nikkyn450
@nikkyn450 Жыл бұрын
ather മുന്നിൽ നിന്നും നോക്കുമ്പോൾ ഒരു കൊതുകിന്റെ ഷേപ്പ് ആണ്... ഒരു royal look ഇല്ല.. ഡിസൈൻ തനി ശോകം
@balupr2317
@balupr2317 6 ай бұрын
Aerodynamics aanu ath.valiya pidi illalle?
@shajijoseph7425
@shajijoseph7425 Жыл бұрын
Kollam bro.❤Boot space ile puthyia plastic thick allengil kuzhappama,nall oru screwdriver vach oru kuth koduthal Pani palum bro.😮😢
@shyamvishnot
@shyamvishnot Жыл бұрын
❤️💗
@shyamvishnot
@shyamvishnot Жыл бұрын
athyavashyam thick aanu bro
@Rk-cv3tc
@Rk-cv3tc Жыл бұрын
Bro... ola try cheyyumbo parayanam ketto. Ente 'ola'thumbath irunn njanum varam.
@tonyrebeiro
@tonyrebeiro Жыл бұрын
That Jupiter has a problem with the transmission, I guess, from observing how it is sounding. Please try with a better, well maintained vehicle. An internal combustion engine needs to develop its rpm, before the load is fully applied to the crankshaft, so that the engine is in its power band, where the full HP capacity is available. If the centrifugal clutch as well as the belt is worn out, it will show, when you expose the vehicle to such harsh, torque hungry conditions. Since, this is a gearless, automatic transmission, the role of the variator and the automatic, centrifugal clutch, play a pivotal role in extracting the full potential of that engine, to successfully deliver positive results. But on another note, for all the Hype that Ather has put into its transmission (double belt) design and claimed motor power, it is not doing enough, up that climb. DC motors have a Flat torque curve and therefore do not need any clutch setup in between itself and the wheels. It looks like the controller is Set, in such a way that the full HP of the motor is not released, because the motor is NOT rated for the claim Ather is advertising, knowing full well, that no one among the users is going to really check it out on a Dynamometer. This is my personal inference only.
@shyamvishnot
@shyamvishnot Жыл бұрын
Thank you very much Tony bro for your detailed info. Surely I will be trying again with an equal power well maintained vehicle 🙏👍
@tonyrebeiro
@tonyrebeiro Жыл бұрын
@Aswin Biju Listen young man, I'm in this field for over 35 years (Power electronics) and vehicles have been my passion, from the early 80's and now, and I have absolutely no need to be against (frustrated) Ather for no reason. I have been following Ather from their very early stages, especially on their transmission design and right then, I told my colleagues and friends, that it was a STUPID idea to have a double belt arrangement on an EV because it robs precious energy, which will only affect the range and now, after so many months, very slowly, people are beginning to realise the issue. Ather's mechanical design is engineered for over Hyped, performance, mainly aimed at amusing the upper class youngsters, who are mainly focusing on Pickup and smart looks. Its natural, because I remember my younger days, when we too had such crazy ideas, but then petrol was cheap and nobody cared about fuel economy. So what I can confidently say here is that Ather is not designed for the common consumer in mind, at all. And on top of all this, it is ridiculously expensive, because they're not looking for the middle class market, very much. They are greedy and want to make a killing in profits, while the demand exists. They are trying very hard to build a premium brand image, which doesn't seem to going very much in their favour, these days. And lastly, I worked for the better part of my Career (27 years starting 1988) in the Middle East, where I got to drive vehicles, which were hardly seen or non existent in India, at the time. So please don't try to lecture me, from your very limited perspective and maybe due to your frustration because you're presumably an Ather owner yourself. Thank you.
@tonyrebeiro
@tonyrebeiro Жыл бұрын
@@shyamvishnot Thank you for you timely reply. Please I also have another suggestion. Can you do the same test, replacing the Ather with the Vida, you had tested a few days earlier? I'm very curious to see the outcome. 😊😊
@shyamvishnot
@shyamvishnot Жыл бұрын
@@tonyrebeiro Sure tony bro, but i am not sure whether they are going to provide the vehicle again after my review couple of days back 😂
@tonyrebeiro
@tonyrebeiro Жыл бұрын
@Aswin Biju You know what my dear. Your not my counterpart for me to waste my time talking to. From all the BASELESS crap in your replies, I know I'm wasting my time for sure. Please drop it. Thank you. 🙏
@eldhovarghese4738
@eldhovarghese4738 Жыл бұрын
ബ്രോയുടെ വീഡിയോ കണ്ടാവാം ഏതർ സീറ്റിനെ പ്രശ്നം മാറ്റിയത്
@praveenanappara2227
@praveenanappara2227 Жыл бұрын
ജുപ്പീറ്ററിന് ഉള്ളതുപോലെ ഏത് എയ്ഥറിന് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഉണ്ടെങ്കിൽ ഇതിനപ്പുറം ഉള്ള കയറ്റവും കയറും
@guitbells7815
@guitbells7815 Жыл бұрын
Ather service mosham aanu... vandi eduth 2 week aayi software issue ippozhum 450+ kaanikkunu features um .450 xpro pack aanu vaaniyth..... customer careil vilichu ithu varyum no solution...
@guitbells7815
@guitbells7815 Жыл бұрын
@Aswin Biju service centre il poyi avnmrrk onnum ariyila.. avrudae team work cheythond irikkuvnnu paryunnu
@abhigayathri1526
@abhigayathri1526 Жыл бұрын
Bro nice comparison 👌👌👌👍👍👍
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@akhils3532
@akhils3532 Жыл бұрын
without gear ലൈസൻസ് ഉള്ളവർക്കു electrice ബൈക്ക് യൂസ് chyammo? Eg. Revolt electrice bike arkelum aryoo?
@Youtubechannel-tf3cq
@Youtubechannel-tf3cq 23 күн бұрын
Yes use cheyyam
@mahelectronics
@mahelectronics 11 ай бұрын
ഇതെല്ലാം ടെസ്റ്റ് result company ക്ക് കൊടുത്താൽ വല്ലതും കിട്ടുമോ . താങ്കളുടെ എഫേർട്ട് വളരെ വലുതാണ്.
@rahuleriam
@rahuleriam Жыл бұрын
എനി ഒന്ന് hero Vida&hero Xoom try
@shyamvishnot
@shyamvishnot Жыл бұрын
👍👍
@Bigilgokul
@Bigilgokul Жыл бұрын
മൂന്ന് പേരെ വെച് , ഏതു വണ്ടിയും വലിയ കേറ്റം കയറാൻ ചെറിയ പ്രയാസം ഉണ്ടാവും സ്കൂട്ടർ അല്ലെങ്കിലും രണ്ടുപേർ ഒന്ന് ഓടിക്കുന്ന ആളും പിന്നെ ഇരിക്കുന്ന ആളും അത്രയേ പാടുള്ളൂ അതിനുള്ള കപ്പാസിറ്റി ഉണ്ടാവുള്ളൂ അല്ലാണ്ട് മൂന്ന് പേരെ വെച്ച് കുത്തനെയുള്ള കയറ്റം കയറുമ്പോൾ ചെലപ്പോ വണ്ടി നിൽക്കാം എന്തുവേണം സംഭവിക്കാം
@prashobtechzone5899
@prashobtechzone5899 Жыл бұрын
Bro adipoli kayyatam annu athu njan poyyittundu devagiri groundil povumbol odan a kayyatam
@shyamvishnot
@shyamvishnot Жыл бұрын
Athe bro
@prashobtechzone5899
@prashobtechzone5899 Жыл бұрын
@@shyamvishnot which is the best electric scooter bro
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
6:18 വീഡിയോ കാണുന്ന MVD: മോഞ്ഞേ....😅 മാമനോടൊന്നു൦ തോന്നല്ലേ. ചെറിയൊരു പിരിവ് സ൪ക്കാരിനെ സഹായിക്കാ൯ തന്നേ...😜😜😜
@shyamvishnot
@shyamvishnot Жыл бұрын
😑😑
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
TVS Iqube ഉപയോഗിച്ച് ഇതേ കയറ്റം ഒന്ന് കയറി നോക്കൂ.
@shyamvishnot
@shyamvishnot Жыл бұрын
നോക്കണം ബ്രോ
@cksanthoshkumar7790
@cksanthoshkumar7790 Жыл бұрын
ലേറ്റസ്റ്റ് ഏഥറും ലെറ്റസ്റ്റ്‌ ചെതക്ക് Ev. യുമായി ഒരു താരതമ്യ പഠനം പ്രതീക്ഷിക്കുന്നു
@jayasheelanks7970
@jayasheelanks7970 Жыл бұрын
ഇലക്ട്രിക്ക് വണ്ടികൾ എല്ലാം ബാറ്ററികംപ്ലൻ്റാ... ഞാൻ 1 വർഷം ഓടിയപ്പോളെ ബാറ്ററി കംപ്ലൻ്റ് വന്നു ഗ്യാരണ്ടി ഉണ്ടല്ലോ .... ഗ്യാരണ്ടി ക്ക് കൊടുത്തു മുന്നു മാസയപ്പോൾ ബlറ്ററികിട്ടി എന്നിട്ട് 1 year ഓടി പിന്നെയും ബാറ്ററി കംപ്പൻ്റ്... ബാറ്ററി വാങ്ങാൻ 50.000 വേണം ഞാനെടുത്തു മൂലക്കിട്ടു കച്ചറ വണ്ടി ... ആരും വാങ്ങല്ലേ ഇലക്ട്രിക്ക് വണ്ടി .... പെട്രോൾ വണ്ടി വാങ്ങിച്ചോ ... എന്നാലും ഈ വണ്ടി വാങ്ങരുത് അനുഭവം ഗുരു
@balupr2317
@balupr2317 6 ай бұрын
Which Brand? Details?
@shalushahil9163
@shalushahil9163 Жыл бұрын
Auto hold nthan off akiyath?
@shyamvishnot
@shyamvishnot Жыл бұрын
ജൂപിറ്ററിന് ആ ഓപ്ഷൻ ഇല്ല .. ഒരേ പോലെ ടെസ്റ്റ് ചെയ്തതാണ് ബ്രോ
@G4GADGETS
@G4GADGETS Жыл бұрын
@@shyamvishnot it will be much easier if you have turned the feature on.
@Balu_p.r
@Balu_p.r Жыл бұрын
പുലി വീട്ടിൽ എത്തി 🤣🤣... Nice try 🤣.. ചിരിക്കാൻ ഒരുപാട് വക ഇണ്ടായിരുന്നു 😂😂😂😂😂
@shajis5901
@shajis5901 Жыл бұрын
ഈ ഇലക്ട്രിക് വണ്ടിക്കൊന്നും പെട്രോൾ സ്കൂട്ടറിന്റെ പവർ ഇല്ല. ഒരു ഭാര്യയും ഭർത്താവും രണ്ടുമൂന്നു കുട്ടികളുമായിട്ടൊക്കെ പെട്രോൾ സ്കൂട്ടർ വലിയ കേറ്റങ്ങളൊക്കെ ചുമ്മാ കയറിപ്പോകും ഇലക്ട്രിക് സ്കൂട്ടർ മുക്കുകയും മൂളുകയും ഒക്കെ ചെയ്യും മാത്രമല്ല ഇത്രയും വലിയ കേറ്റങ്ങളൊക്കെ രണ്ടു മൂന്നുപേർ ഇരുന്ന് കയറാൻ ശ്രമിച്ചാൽ ബാറ്ററി കമ്പ്ലൈന്റ് ആകും 🤣
@mahelectronics
@mahelectronics 11 ай бұрын
m cu problem, and battary
@eldorado6226
@eldorado6226 Жыл бұрын
കോഴിക്കോട് ഇതിലും വലിയ കയറ്റം ഇല്ല .....
@shyamvishnot
@shyamvishnot Жыл бұрын
ഹെവി കയറ്റം ആണ്
@endurokerala1496
@endurokerala1496 Жыл бұрын
Kozhikode illa koduvalli ind
@muhammedrafi4427
@muhammedrafi4427 Жыл бұрын
ഇങ്ങള് മുച്കുന്ന് എന്ന് കേട്ടിട്ടുണ്ടോ അങ്ങോട്ട്‌ വാ 😂😂😂😂
@shyamvishnot
@shyamvishnot Жыл бұрын
@@muhammedrafi4427 avide etha? SARBTM govt college kayattam aano? atho Kotta yude aduth ullatho?
@futuretechla2318
@futuretechla2318 Жыл бұрын
കാലിക്കറ്റ്‌ സൈബർ പാർക്കിന്‌ മുന്നേ ഒരു ചെറിയ റോഡ് ഉണ്ട് ഒന്ന് ഒന്നരയല്ല.. ഒന്നേ മുക്കാൽ കയറ്റം ആണ്, ഞാൻ ഓല ടെസ്റ്റ്‌ ഡ്രൈവ് ചെയ്തത് അവിടുന്നാണ്
@nisam1637
@nisam1637 Жыл бұрын
Ather vs aprilia or vespa 🔥
@shyamvishnot
@shyamvishnot Жыл бұрын
💪💪
@sreejithshyam
@sreejithshyam Жыл бұрын
❤super dedication
@shyamvishnot
@shyamvishnot Жыл бұрын
❤️💗🙏
@pramoshantony
@pramoshantony Жыл бұрын
കോമക്കി ജപ്പാൻ അല്ല.....രാജപ്പൻ ആണ് എന്ന് പറഞ്ഞ താങ്ങൾ അടിപൊളി തന്നെ....ഞാൻ ചിരിച്ച് ഒരു വഴി ആയി 😂😂😂
@shyamvishnot
@shyamvishnot Жыл бұрын
😂
@akinvestment7
@akinvestment7 Жыл бұрын
Warp mode poli anu......... Oru reshayyum ella
@shyamvishnot
@shyamvishnot Жыл бұрын
👍
@MUHAMMEDBASHEER
@MUHAMMEDBASHEER Жыл бұрын
Next time test with ola and Iqube.
@shyamvishnot
@shyamvishnot Жыл бұрын
will try bro 👍
@shanifsr4037
@shanifsr4037 Жыл бұрын
Good video
@shyamvishnot
@shyamvishnot Жыл бұрын
❤️💗
@RRCREATIONRahanad
@RRCREATIONRahanad Жыл бұрын
Athokke access 125 poli
@premkumarg7751
@premkumarg7751 Жыл бұрын
Use Aerox, powerful engine
@sreenath767
@sreenath767 Жыл бұрын
BS4 ജൂപിറ്റെർ കയറുമായിരിക്കും 😊
@niyas777_9
@niyas777_9 Жыл бұрын
Bro no license electric scootyude video idumo
@shyamvishnot
@shyamvishnot Жыл бұрын
ചെയ്യാൻ ശ്രമിക്കാം ബ്രോ
@sarathlalthayyil1295
@sarathlalthayyil1295 Жыл бұрын
ഈ ഇറക്കത്തിൽ വച്ച് ബൈക്ക് കൺട്രോൾ പോയി എന്റെ രണ്ട് സുഹൃത്തുക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു
@shyamvishnot
@shyamvishnot Жыл бұрын
ഇത്തരത്തിൽ ഉള്ള ഇറക്കങ്ങൾ ബ്രേക്ക് ഫുൾ അപ്ലൈ ചെയ്ത് വളരെ പതുക്കെ ഇറങ്ങിയില്ലെങ്കിൽ അപകടമാണ് .. ബ്രോയുടെ സുഹൃത്തുക്കൾ ഇപ്പോൾ സുഖം പ്രാപിച്ചിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു 🙏
@elephantvalleytravelandfor4520
@elephantvalleytravelandfor4520 8 ай бұрын
@@shyamvishnotbro never use breaks continuously in steep inclines.Always use lower gear +breaks
@shiyan_033x
@shiyan_033x 5 ай бұрын
Bro try ather vs aprilia sr 150
@salunambiar2704
@salunambiar2704 Жыл бұрын
Super bro
@shyamvishnot
@shyamvishnot Жыл бұрын
❤️🥰
@yakoob-yx9nm
@yakoob-yx9nm Жыл бұрын
പൊളിച്ചു ബ്രോ
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@arttechy1573
@arttechy1573 Жыл бұрын
ഇതേ സ്ഥലത്ത് വച്ച് ola യും കയറ്റംകയറ്റണം🙏🏻
@percypercy1855
@percypercy1855 Жыл бұрын
ചേതക് ഈ കയറ്റം കയറുമോ?
@shyamvishnot
@shyamvishnot Жыл бұрын
Test ചെയ്യുന്നുണ്ട് ബ്രോ
@eldorado6226
@eldorado6226 Жыл бұрын
Palazi to devagiri college road😅😅
@shyamvishnot
@shyamvishnot Жыл бұрын
😊👍
@gr--world2255
@gr--world2255 Жыл бұрын
👌👌👌👌👌👌
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@Faiz__nasar4
@Faiz__nasar4 Жыл бұрын
ola vechu kettum
@shyamvishnot
@shyamvishnot Жыл бұрын
Try cheyyanam
@pointmedia1616
@pointmedia1616 Жыл бұрын
Voice over mistake undo..🤔
@shyamvishnot
@shyamvishnot Жыл бұрын
yes bro .. ഒന്ന് എഡിറ്റ് ചെയ്തതാണ് .. മൊത്തം കൊളമായി .. saving in process .. കുറച്ചു കഴിഞ്ഞാൽ ശെരിയാവും
@shyamvishnot
@shyamvishnot Жыл бұрын
sheriyaayi
@shyamvishnot
@shyamvishnot Жыл бұрын
voice over aayirunnilla.... direct speech thanne aayiruunu bro
@Lucky6-
@Lucky6- Жыл бұрын
ആ ചേട്ടൻ ചുമ്മാ തള്ളിയതല്ല..
@ashiqshajoos378
@ashiqshajoos378 Жыл бұрын
Ola njn ithu pole oru kayattam kayattiyarnu. 2 pere vechu. Vandi off aai thaniye... 😢
@shyamvishnot
@shyamvishnot Жыл бұрын
heating issue ആണ് ബ്രോ
@ashiqshajoos378
@ashiqshajoos378 Жыл бұрын
@@shyamvishnot heating alla bro 34 °C aairun... I think safe mode loot mariyathakum.. nala kayattam aaitun with gutter
@interiordesigner857
@interiordesigner857 Жыл бұрын
ഈ കയറ്റം ബജാജ് ചേതക് കയറുമോ
@shyamvishnot
@shyamvishnot Жыл бұрын
try ചെയ്തിട്ടില്ല ബ്രോ
@jijeshjijeshmp7717
@jijeshjijeshmp7717 Жыл бұрын
Bayangara kayatam anath...
@shyamvishnot
@shyamvishnot Жыл бұрын
ശെരിക്കും
@samadthekkethil5612
@samadthekkethil5612 Жыл бұрын
ഇടയിൽ വന്ന ആൾ. ഇതിലും വലിയ കേറ്റം ഞാൻ കേറിയിട്ടുണ്ട്. എന്നോടാണോ ബാല.... 😆
@eldorado6226
@eldorado6226 Жыл бұрын
കോഴിക്കോട് ഇതിലും വലിയ കയറ്റം ഇല്ല ....
@shyamvishnot
@shyamvishnot Жыл бұрын
🤣
@sallujose5757
@sallujose5757 Жыл бұрын
Same place ola vs ather
@shyamvishnot
@shyamvishnot Жыл бұрын
sure .. 👍
@mahelectronics
@mahelectronics Жыл бұрын
ഇങ്ങിനെ ടെസ്റ്റ് ചെയ്താൽ താങ്കളെ കമ്പനി കൊണ്ടുപോകും
@shyamvishnot
@shyamvishnot Жыл бұрын
😁😁
@Rgan2362
@Rgan2362 Жыл бұрын
Yr all videos super 👌👌
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@abhiramss1205
@abhiramss1205 Жыл бұрын
​@@shyamvishnot Jupiter 125 cc anu
@sudhin350
@sudhin350 Жыл бұрын
First
@shyamvishnot
@shyamvishnot Жыл бұрын
👍❤️
@salmanfarsipkd
@salmanfarsipkd Жыл бұрын
125 cc Jupiter ചിലപ്പോ കയറ്റം കേറുമായിരിക്കും തോന്നണു എന്തായാലും നിങ്ങൾ ചെയുന്ന കാര്യം ചെറുതല്ല bro 🎉 പൈസ ഇല്ലാത്ത ഒരു സാധാരണ കാരന് ഉറപ്പായും use ആവുന്നുണ്ട് ❤
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@rajeevpr581
@rajeevpr581 Жыл бұрын
അപ്പോൾ ഓല ഇതുപോലെ കേരുമല്ലോ
@shyamvishnot
@shyamvishnot Жыл бұрын
അടുത്തത് ഓലയുമായിട്ടാണ് 😊
@rajeevpr581
@rajeevpr581 Жыл бұрын
@@shyamvishnot ഓല ആക്ടിവ
@shyamvishnot
@shyamvishnot Жыл бұрын
@@rajeevpr581 👍👍
@rajeevpr581
@rajeevpr581 Жыл бұрын
🙏🙏
@rajeevpr581
@rajeevpr581 Жыл бұрын
നമ്പർ ഒന്ന് തരമോ
@sibinmadhav
@sibinmadhav Жыл бұрын
12 km വയനാട് ചുരം ഭാര്യയേയും മകനേയും(6 വയസ്സ്) കയറ്റി കയറിയ ഞാൻ.... with IQube,... 4 hair Pin bend അടക്കം
@shyamvishnot
@shyamvishnot Жыл бұрын
9 hair pin ഇല്ലേ ബ്രോ ?
@sibinmadhav
@sibinmadhav Жыл бұрын
@@shyamvishnot പേരിയ ചുരം ആണ്, മാത്രമല്ല തിരിച്ച് പോകേണ്ടതിനാൽ മുഴുവൻ ഹെയർ പിന്നും കയറിയില്ല,ഇറങ്ങുമ്പോ 10% ത്തോളം Regen കിട്ടി
@maheshvs_
@maheshvs_ Жыл бұрын
What kind of editing 👎🏻👎🏻👎🏻
@shyamvishnot
@shyamvishnot Жыл бұрын
yes it was my mistake bro... sorry! now its fine
@babythomas6140
@babythomas6140 Жыл бұрын
മൂന്നു പേരെ വെച്ച് വീഡിയോ ചെയ്യാൻ kanicha ഈ ധൈര്യം സമ്മതിച്ചു MVD കാണും.... പണി വരുന്നുണ്ട് avaracha
@shyamvishnot
@shyamvishnot Жыл бұрын
🥴
@sameervm5699
@sameervm5699 Жыл бұрын
അതാരാ അവറാച്ചൻ
@ROLEX2024-zct
@ROLEX2024-zct Жыл бұрын
❤️❤️
@shyamvishnot
@shyamvishnot Жыл бұрын
💗💗
@trippingchase7573
@trippingchase7573 Жыл бұрын
Komake se മൂന്നു പേരെയും വെച്ച് ആ കയറ്റം കേറും ഇത് ഞാൻ തരുന്ന ഉറപ്പാണ് കാരണം വണ്ടി ഇന്ത്യ ആണെങ്കിലും അതിനെ മോട്ടോർ മേടി ജപ്പാനാണ്
@shyamvishnot
@shyamvishnot Жыл бұрын
കൊമാക്കിയുടെ ഒരു നട്ട് പോലും ജപ്പാൻ അല്ല. ഒരു പക്കാ ചൈനീസ് കളിപ്പാട്ടം. ജപ്പാൻ അല്ല രാജപ്പൻ ആണ് 😆
@trippingchase7573
@trippingchase7573 Жыл бұрын
@@shyamvishnot komaki electric scooter made in which country സെർച്ച് ചെയ്തു നോക്കൂ ഗൂഗിൾ
@trippingchase7573
@trippingchase7573 Жыл бұрын
@@aswinbiju9563 I am using 17 month 3 excellent durability is very good
@trippingchase7573
@trippingchase7573 Жыл бұрын
@@aswinbiju9563 ഞാനിവിടെ komaki se എന്ന വണ്ടി മാത്രമേ മെൻഷൻ ചെയ്യുന്നുള്ളൂ ബാക്കിയുള്ള അവരുടെ എല്ലാ വണ്ടികളും range durability എല്ലാം വളരെ മോശമാണ്
@trippingchase7573
@trippingchase7573 Жыл бұрын
@@aswinbiju9563 കോമാക്കി എന്ന ഷോറൂമിലുള്ള രണ്ടു സ്കൂട്ടേഴ്സ് ഇംപോർട്ടഡ് ആണ് ഇത് പറയാനുള്ള കാരണം എന്തെന്ന് വെച്ചാൽ ചില സ്കൂട്ടേഴ്സ് അവർ ഇന്ത്യയിൽ തന്നെ മാനുഫാക്ചർ ചെയ്യുന്നുണ്ട് ചൈനീസ് പ്രോഡക്ടുകൾ ഉപയോഗിച്ചിട്ട് എന്നാൽ ഈ ഇംപോർട്ടഡ് ആയ രണ്ട് സ്കൂട്ടേഴ്സ് അത് ജപ്പാൻ നിന്നാണ് ഇംപോർട്ട് ചെയ്തത് വണ്ടി വാങ്ങി വീട്ടിൽ എത്തി കുറേ മാസങ്ങൾക്കു ശേഷം RTO നിന്ന് ഒരു നോട്ടീസ് വന്നു വീട്ടിലേക്ക് ഒരു 1200 രൂപ അടക്കണം എന്ന് പറഞ്ഞാൽ കാരണം എന്താണെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു നിങ്ങളുടെ വെഹിക്കിൾ ഇമ്പോർട്ടഡ് ആണെന്ന് ഇംപോർട്ട് ചെയ്ത ടാക്സ് ഷോറൂം കറി കെട്ടി വെച്ചിട്ടില്ല അതുകൊണ്ട് നിങ്ങൾ അടക്കേണ്ടതാണ് എന്ന് പറഞ്ഞു ഇതുവഴിയാണ് ഞാൻ മനസ്സിലാക്കുന്നത് ഇവരുടെ രണ്ട് സ്കൂട്ടേഴ്സ് മാത്രമേ ഇമ്പോർട്ടഡ് ആയിട്ടുള്ളൂ ബാക്കിയെല്ലാം ചൈനയും ഇന്ത്യയും മാനുഫാക്ചർ ചെയ്യുന്നതാണ്
63,500 Kms on Ather! Customer Review!
16:24
under the stars***
Рет қаралды 26 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 5 МЛН
ИЗОБРЕЛИ ВЕЛОСИПЕД (@haechii_br - Instagram)
0:17
В ТРЕНДЕ
Рет қаралды 374 М.
Eng qimmat 2107⚡️10.000$ lik Rolex
0:50
Akbarov Shoxrux
Рет қаралды 1,4 МЛН
🚙Мерседес 240D в Африке Самая Популярная Машина #shorts
0:39
Оранжевые мандарины
Рет қаралды 6 МЛН
Парень спас Камаз от падения
0:28
Trucker john
Рет қаралды 696 М.
BYD U8 танковый разворот
1:00
YOUR NEW AUTO
Рет қаралды 5 МЛН
Парень спас Камаз от падения
0:28
Trucker john
Рет қаралды 696 М.