വളരെ നല്ല interview, നല്ല അറിവ് ഉള്ള ഒരു consumer.
@shyamvishnot10 ай бұрын
❤️
@storiesofnanda23 күн бұрын
Thank you so much bro❤❤ brode videos okke kanarunde, ellam nice aanu, keep going ❤
@shyamvishnot23 күн бұрын
❤️❤️
@salunambiar270410 ай бұрын
അദ്ദേഹം പറഞ്ഞ ലാസ്റ്റ് വാക്ക് എനിക്കിഷ്ടപ്പെട്ടു സത്യസന്ധമായി റിവ്യൂ ചെയ്യുന്ന ഏക വ്യക്തി❤❤❤❤❤❤
@BIGANEESH10 ай бұрын
ഓല എടുക്കാതിരുന്ന താങ്കൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
@kpaworld279010 ай бұрын
എന്തൊക്കെ പറഞ്ഞാലും എതിർന്നോട് കിടപിടിക്കാൻ ഇന്ന് ഇന്ത്യയിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ ആയിട്ടില്ല അതാണ് സത്യം 👍
@gamingrolex2.06610 ай бұрын
Ather 75000 km ayyi poli vandi vere level
@techsolutions7010 ай бұрын
ഒരാളും കുടെ യുണ്ട്
@indrajithenil188010 ай бұрын
👍
@rixansaji276910 ай бұрын
A new Knowledge
@mysworld48936 ай бұрын
എങ്ങനെ ubdu അങ്കിൾ
@Nisamvl10 ай бұрын
നല്ല അറിവുള്ള കസ്റ്റമർ 👍
@shyamvishnot10 ай бұрын
👍
@muhammadshafeekm662810 ай бұрын
45കിലോമീറ്റർ മൈലേജ് ഉള്ള പെട്രോൾ സ്കൂട്ടർ ഇത്രയും കിലോമീറ്റർ ഓടുന്നതിന് പെട്രോൾ ചിലവ് ശരാശരി 106രൂപ /ലിറ്റർ എന്ന കണക്കിൽ എടുത്താൽ 149780രൂപ 36പൈസ ചിലവ് വരും
@cyrilelanjithara62846 ай бұрын
Ithinte service charge koode arinjittu para pinne ithu service center il allathe paniyan pattilla. Aerrkanavae ev oke udayippu
@Balu_p.r10 ай бұрын
Ather☺️☺️ നല്ല അറിവുള്ള കസ്റ്റമർ 😍.. Thanks for the video Shyam bro🔥
@shyamvishnot10 ай бұрын
❤️🙏
@varghesethomas10 ай бұрын
Ola vs Ather Ather - Rahul Dravid OLA - Yuvraj Singh
@Akshyy1310 ай бұрын
Uff❤
@bijuk812410 ай бұрын
Battery cell strip മാത്രമായി മാറ്റാൻ കഴിയും എന്നാണ് ather service center technician പറഞ്ഞത്
@murshipvr6 ай бұрын
Nvr
@abhilashm.s528310 ай бұрын
Tanx for the video bro... 🔥🔥🔥
@shyamvishnot10 ай бұрын
❤️🥰
@shine121212110 ай бұрын
Please update of Vida back tyre broken and accident with family
@shyamvishnot10 ай бұрын
will update ASAP bro
@saravanankumar64010 ай бұрын
Nice very detailed long user review thku jisaab best wishes
@shyamvishnot10 ай бұрын
❤️🥰🙏
@venugopalpk600610 ай бұрын
നല്ല കസ്റ്റമർ റിവ്യൂ 😊😊 Thaks bro.
@shyamvishnot10 ай бұрын
💗
@ambivertmonkey10 ай бұрын
That man has clear idea about ev ❤️🔥💡
@shyamvishnot10 ай бұрын
🙏
@princek.211910 ай бұрын
കൊള്ളാം നല്ല അറിവുള്ള ആൾ തന്നെ 👍👍
@shyamvishnot10 ай бұрын
❤️
@mubikollam10 ай бұрын
കൊള്ളാം ബ്രോ 🎉നല്ലൊരു experience
@shyamvishnot10 ай бұрын
💗
@kalarickan124010 ай бұрын
Broyude sound 🔥👌🏻👌🏻👌🏻
@shyamvishnot10 ай бұрын
❤️
@KiranGz10 ай бұрын
Highly informative ❤
@shyamvishnot10 ай бұрын
❤️🙏
@jyothish67344 ай бұрын
Well educated guy
@midhunmohanan408710 ай бұрын
Pulli engana belt nu Vaseline asikunath ennu pranju tharuo??
@cineenthusiast123410 ай бұрын
Clean cheythu chain lube cheyyunna pole lube cheyyunna karyamarikkum udheshiche
@nisam163710 ай бұрын
Njan Vaseline അല്ല, ഗ്രീസ് ആണ് use ചെയ്യുന്നത്, multi purpose yellow greas ആണ്. ഇപ്പൊ 59000 km ആയി, ഇപ്പോഴും belt മാറിയിട്ടില്ല, gen 2 ആണ് ather. Belt ക്ലീൻ ചെയ്യുന്നത് ഒരു ടാസ്ക് ആണ്. Paddock stand വേണം നല്ല പോലെ ക്ലീൻ ചെയ്ത് ഗ്രീസ് ഇടണം എന്നുണ്ടെങ്കിൽ. ഇനി ഒന്ന് vaseline try ചെയ്ത് നോക്കണം
@aniabrahamthomas88078 ай бұрын
Ev adukan alochikunu ather or ola atha nallathu pls reply
@nisam16378 ай бұрын
@@aniabrahamthomas8807 പുതിയ rizta നല്ലതായിരിക്കും എന്ന് തോന്നുന്നുണ്ട്. റിസ്ക് എടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ rizta എടുത്തോ, ഇനി അതിലും കൂടുതൽ റിസ്ക് എടുത്ത് ലൈഫ് settle ആക്കണം എന്ന് ഉണ്ടെങ്കിൽ ola എടുക്കാം
@9946821110 ай бұрын
Kinetic Zuluവിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@dkproduct10 ай бұрын
Nalla review.. customer is having clear understanding
@-sg9zu10 ай бұрын
Ola മേടിക്കു സർവീസ് കിട്ടണ്ട് ബുദ്ദിമുട്ടു ലൈഫ് 3g : ഒരു ola യൂസർ ❤️❤️
@Foodvlog130510 ай бұрын
Gen3 65000 done still going perfectly
@rubenrajmathew568310 ай бұрын
bro ഞാനും ather 450S എടുത്തു. 1 Month ആകുന്നു. ഇലക്ട്രിക്ക് വണ്ടി ആയത്കൊണ്ട്, common ആയിട്ട് owner നോക്കേണ്ട basic maintanance / personal care എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ. belt ക്ലീനിംഗ് ഒക്കെ വെച്ച്!
@Brainsanes10 ай бұрын
Oooh ath oru useful video aaakum.. njanum eduthu 450s, Pinney charging kazhinj charger ooriyalum charger detected ennu displayil kaanikunundo? Entey vandiyil anganey kaanikum pinney restart cheythaley ath maarolu....
@thanal696910 ай бұрын
Bro please help, actual namukk ethra milege kittum 450Sil on ride mode? Ath pole highest milege ethra single chargeil kittiyath? are you satisfied with the performance of 450S
@rubenrajmathew568310 ай бұрын
Satisfied ഇതുവരെ! But 1 months ആകുന്നേ ഉള്ളു. 90 മൈലേജ് കിട്ടുന്നുണ്ട്. പിന്നെ 40 കെഎം/താഴെ ഒരു സ്പീഡിൽ വെച്ച് ഒടിച്ചപ്പോൾ S- Eco mode il 2,3km കൂടുതൽ കിട്ടുന്നുണ്ട്. ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു.
@anandukuruvancheri2 ай бұрын
Bro please share your number
@shafeekpk264610 ай бұрын
Ather service and maintenance showroom allathe evdnna chyyan pattuka. Calicut and malappuram side onne paranju tharamo?
@shyamvishnot10 ай бұрын
എന്താണ് ചെയ്യാൻ ഉള്ളത് ബ്രോ ?
@shafeekpk264610 ай бұрын
Tyre change, 10000 service
@shafeekpk264610 ай бұрын
നല്ല ടയർ ഏതാണ് bro.. Service showroom തന്നെ ആണോ നല്ലത്?
@ak47.32110 ай бұрын
Ather ❤
@nifadct483910 ай бұрын
Shajin sir aanallo🤗🤗
@nesihathm.k358110 ай бұрын
In Lithium phosphate battery we can replace the cells.
@jyothish737810 ай бұрын
ഇങ്ങനെ cells മാറാൻപറ്റുമെന്നുപറയുന്നത് വെറും തള്ള് ആണ്....TATA motors പോലും battery pack മൊത്തമായിട്ടാണ് warrenty period ൽ മാറിക്കൊടുക്കുന്നത്.
@rfrancis364110 ай бұрын
Mahindra e2o is changing cells which is damaged.
@vineeth104210 ай бұрын
thanks Shaym bro..!!!
@shyamvishnot10 ай бұрын
❤️🙏
@THENIGHTRIDER-hy3qq10 ай бұрын
Any updates Rivot NX 100
@paulsonmanoj123210 ай бұрын
Orxa mantis ine kurich ariv vellom indo.... Ath inni launch avumo atho chatho?
@shyamvishnot10 ай бұрын
അറിഞ്ഞൂടാ ബ്രോ
@joshipanakkal383710 ай бұрын
Power full ather 50000 km done
@alexdevasia360110 ай бұрын
Intentionally build quality kuraikunnatha . For making more sales from parts😢
@shyamvishnot10 ай бұрын
ജീവന്റെ കാര്യമാണ് ബ്രോ , ഫോർക്കിന്റെ കാര്യത്തിൽ ഒന്നും ആരും അങ്ങിനെ ചെയ്യില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏
@rixansaji276910 ай бұрын
Bro njan Zomatoyill working anu .ippo 1 year akkunu 35 k aayi. Parayam appo oru review tharo(0la)
@midhunmohanan408710 ай бұрын
പുള്ളി എങ്ങനാ BELT ന് VASELINE അടികുനത് ഇന് പറഞ്ഞു തരുമോ
@jinsonpm236310 ай бұрын
Sound kurayum
@anishjoy630510 ай бұрын
Smart customer proper using environment friendly bro
@shyamvishnot10 ай бұрын
💗
@narayanaibmayya838510 ай бұрын
Nalla super ann review
@shyamvishnot10 ай бұрын
❤️
@selfxss200410 ай бұрын
Ather⚡
@sudheeshp537010 ай бұрын
ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവും മികച്ച ഇലക്ട്രിക് സ്കൂട്ടർ ഏത്ദർ 👍👍👍
@ashokkumar-nk7zm10 ай бұрын
എന്റെ ather 20k കിലോമീറ്റർ ആയി ഇതുവരെ യാതൊരു കുഴപ്പവും ഇല്ല😍
@Gcreations199510 ай бұрын
My benlng aura has done 42000 + kms in 1 year & 6 months No issues till now 😎
@Sreerag-r9t10 ай бұрын
Benlig okke pooti poyi bhai😂😂😂
@AjasAS10 ай бұрын
😂
@nisam163710 ай бұрын
@@Sreerag-r9tചില വണ്ടികൾ നല്ലതും ആണ്,
@Gcreations199510 ай бұрын
Pootuka okke cheydu endayirunnalum ente karyangal okke nadannu pokunnund 😎 so please 🙏@@Sreerag-r9t
@shajijoseph742510 ай бұрын
Bro.March ,April , May, power cut vannal yenna cheyyum.😮😮
@cineenthusiast123410 ай бұрын
Gixxer undennu paranjille
@shyamvishnot10 ай бұрын
ഒരു പെട്രോൾ വണ്ടി കൂടെ ഉള്ളത് നല്ലതാണ് ബ്രോ
@balettan95410 ай бұрын
Ampere primus ൻ്റെ റിവ്യൂ ചെയ്യാമോ?
@shyamvishnot10 ай бұрын
Customer review aano bro?
@arunmoj860210 ай бұрын
ഈ പുള്ളിക്ക് ഒരു ചാനൽ തുടങ്ങാം 🔥
@shyamvishnot10 ай бұрын
💗👍
@mysworld48938 ай бұрын
25000 km odia scoter 3.7 kw etre kodukanam. Please say
@cyrilelanjithara62846 ай бұрын
Medikkenda ithoke eduthal service charge thanne KM nu 1 rs aavum
@dinumohan77029 ай бұрын
വണ്ടി നല്ലത് ഒക്കെയാണ്. പക്ഷെ സർവീസ് ഒരു രക്ഷയും ഇല്ല. എന്റെ gen2 50k കഴിഞ്ഞു. സർവീസ് സെന്ററുകളുടെ ഉത്തരവാദിത്വമില്ലായ്മ ആണ് സഹിക്കാൻ പറ്റാത്തത്, അത് പോലെ ഫാസ്റ്റ് ചാർജിങ്ങിന് അതെർ ഏർപ്പെടുത്തിയേക്കുന്ന റേറ്റ് കഠിനം തന്നെ. സ്പേറുകളുടെ വിലയും സർവീസ് കോസ്റ്റും ഒക്കെ കാണുമ്പോൾ നമ്മൾ ഒരു bmw ബൈക്ക് ഉപയോഗിക്കുന്ന ഫീൽ കിട്ടും..
@Balu_p.r9 ай бұрын
😐😐😐shit
@cyrilelanjithara62846 ай бұрын
Varsham ethra avundu service charge
@aswathysaraswati349310 ай бұрын
Tork motors review cheyyumo
@shyamvishnot10 ай бұрын
this week bro
@gamingrolex2.06610 ай бұрын
Gen4 belt poli mithushubush belt poli sadhanam
@Balu_p.r10 ай бұрын
Nice☺️..
@Afzalksd10 ай бұрын
മിച്ചർ ശ്യാം ജി ഞമ്മള് മെയിൻ ആയിട്ട് നിങ്ങളുടെ/നദീം ലത്തീഫ് ചാനൽ ആണ് കാണുന്നത്. ഇത്ര കാലം റിവ്യൂ കണ്ടതിൽ വച്ച് തള്ളേ ഇലക്ട്രിക് വണ്ടി കളുടെ. സ്പെയർ പാർട്സ് ന് മുടിഞ്ഞ കായി ചിലവാകും എന്ന് മനസ്സിലായി. അത് കൊണ്ട് തന്നെ ബാറ്ററി യുടെ വില 10 ല് ഒന്നായി കുറയണം/ സർവീസ് ടൈം കുറയണം എന്നാലേ ഇലക്ട്രിക് വണ്ടിയിലേക്ക് ഞാനുള്ളു
@mahelectronics10 ай бұрын
ഒരു അഞ്ച് വർഷം കൂടി കാത്തിരിക്കണം
@shyamvishnot10 ай бұрын
വില കുറയുമായിരിക്കും ബ്രോ ... ❤️🙏
@prejith21662 ай бұрын
🎉
@rizwanpilakkal935010 ай бұрын
2 years, 40000km ather 🎉🎉
@JIMEETGALA10 ай бұрын
English or Hindi language could have helped a lot of people like us from different states, since I can't understand this language. See if you can add captions.
@ajeshs583710 ай бұрын
Bro pls review tork
@shyamvishnot10 ай бұрын
This week bro most probably
@ASARD20244 ай бұрын
ഇതിൻ്റെ ചാർജർ കേടായാൽ ഇരുപതിനായിരം രൂപ .ബാറ്ററി അടിച്ചു പോയാൽ എഴുപതിനായിരം രൂപ .പിന്നെ സ്പെയറിന് ഒക്കെ മുടിഞ്ഞ വില സർവീസ് ചെയ്ത് കിട്ടാൻ ഒരാഴ്ച സമയം 'മുൻകൂട്ടി ബുക്ക് ചെയ്യുക.പിന്നെയുള്ള ഒരു ആഴ്ച പെട്രോൾ വണ്ടിയിൽ പോണം ഇതൊക്കെ കൂടി നോക്കുമ്പോൾ കിട്ടുന്ന ലാഭം പലവഴി പോകും.അവസാനം കണക്കുകൂട്ടിയാൽ പെട്രോൾ വണ്ടിയുടെ അതേ ചിലവ്
@chisthikuruvattoor273610 ай бұрын
പൊളിച്ചു
@shyamvishnot10 ай бұрын
❤️
@rondavis200010 ай бұрын
Bro Low speed ev etha nalath ulath?
@iTECH-pq5cz10 ай бұрын
Ather 450S LR
@shabeebkoloth10 ай бұрын
Chetak. 73 topspeed. Worth
@shyamvishnot10 ай бұрын
Go for Romai or Hero electric bro ... Branded companies Low speed ev irakkilla
@rfrancis364110 ай бұрын
Luna ev
@joeljose653510 ай бұрын
@@shabeebkoloth broo ola l phone ayi connect cheythath chettandel ann apo add ente phone kudi cheythal vandi on phone cheyan patuvoo njan nokkitt patunilla?
@Luffexmusic10 ай бұрын
Amzon or swigi odan kollamo ?
@afsalrahman617710 ай бұрын
Swiggyil പാർടൈം ആണെങ്കിൽ മാത്രം
@indrajithenil188010 ай бұрын
👍
@subinesh10 ай бұрын
Shajin sir Iim king
@kavumthudiyum10 ай бұрын
🤦
@nisam163710 ай бұрын
@@kavumthudiyum, ബാറ്ററി വാറണ്ടി കിട്ടണേൽ 5k service must അല്ലേ??
@chandudarsan399710 ай бұрын
ഓടി മുതലാക്കി പഹയൻ😊
@roujithofficial10 ай бұрын
ഇതൊക്കെ എന്ത്. ഞാൻ 10 മാസം കൊണ്ട് 38000 ഓടി
@ripfrauds10 ай бұрын
ayaal explain cheyyumbol ulla ee "MMMM MMMM" sound bayangara arochakam aaanu....onnooode onnn ee video kand nokiyitt adh improve cheyyuka
@shyamvishnot10 ай бұрын
Ok bro.. shradhikkam ❤️🙏
@Itsme-qw7oo10 ай бұрын
Ola upayogikkunna costomersinte group undo
@sandeepsivan210 ай бұрын
Ola ✋🏼
@nisam163710 ай бұрын
ടെലിഗ്രാം group ഉണ്ട്, ola malayalam എന്ന് സേർച്ച് ചെയ്‌താൽ മതി
@gamingrolex2.06610 ай бұрын
Wrap milage kittunathu
@4by43110 ай бұрын
What about fair and handsome
@shyamvishnot10 ай бұрын
🤔
@aswajithk627710 ай бұрын
Shajin sir..❤️❤️
@jensonjudy4110 ай бұрын
Ola ❤❤❤❤❤❤
@prabheenn25908 ай бұрын
Ritza നല്ലതാണോ സർ. ഞാൻ ബുക്ക് ചെയ്യാൻ ആലോചിക്കുന്നു. ആയിരം രൂപ കൊടുത്തു ബുക്ക് ചെയ്യാൻ ather പറയുന്നു. സർ റിപ്ലൈ പ്രതീക്ഷിക്കുന്നു
@shamsukakkattara523410 ай бұрын
ഒല യിൽ ഫാസ്റ്റ് ചാർജിംഗ് ഉളളത് ഇവന് അറിയില്ലേ ?
@shyamvishnot10 ай бұрын
ഇപ്പോൾ ഇല്ല .. കോഴിക്കോട് ആകെ ഉണ്ടായിരുന്നത് ഒരു മെഷീൻ ആണ് . ഒരു സമയം 2 പേർക്ക് ചാർജ് ചെയ്യാമായിരുന്നു. ഇപ്പൊ രണ്ട് ഗണ്ണും വർക്കിങ്ങ് അല്ല .. മാസങ്ങളായി .. അവര് ഉപേക്ഷിച്ച മട്ടാണ് ..വേറെ എവിടെയാണ് ഉള്ളത് ?
@Balu_p.r10 ай бұрын
അത് ചത്തത് അറിഞ്ഞില്ലേ നീ? 😂
@shajikh423610 ай бұрын
അടിമ കണ്ണ് 😂😂😂😂പൊളി സാധനം 👍👍👍
@shyamvishnot10 ай бұрын
😊
@muhammedsugeed180110 ай бұрын
1% il 2km odum ola s1 pro
@UpdateYou10 ай бұрын
ഇതേതാ വീഡിയോയിൽ ഒരു ബുള്ളറ്റ്.... കൊടുക്കുന്നോ..
@shyamvishnot10 ай бұрын
എന്റെ വണ്ടി .. ഒരിക്കലും കൊടുക്കില്ല
@Warshiplover10 ай бұрын
👍👍
@shyamvishnot10 ай бұрын
👍
@rafeekkappur10 ай бұрын
Fast charging is not available un OLA Scooters 15:40 😂
@shyamvishnot10 ай бұрын
yes .. its not available anywhere in kerala at present .. guns are not working anywhere
Ola 50000 km oadi.....battery dead .mcu dead . cost 115000.. warrenty ഇല്ലെങ്കിൽ കേബിൾ ..സെൻസർ
@വട്ടോളി10 ай бұрын
Vida accident people safe aano?
@shyamvishnot10 ай бұрын
hope ഉണ്ടെന്നാണ് അറിഞ്ഞത് , എന്തായാലും ഒരു വീഡിയോ ചെയ്യുന്നുണ്ട് ബ്രോ
@nisam163710 ай бұрын
വണ്ടി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഉണ്ട്, ( same ആണെന്ന് തോന്നുന്നു )
@ripfrauds10 ай бұрын
Bro vili kurakkaam....cringe aayittnd,,,malayalam use cheyyaam
@shyamvishnot10 ай бұрын
Ok 🙏
@m4-f8210 ай бұрын
Weirdo
@ragnerlothbrock889310 ай бұрын
Ather gen3 22k km reporting
@jlijo61910 ай бұрын
24k here ❤
@jijovarghesenellimolam426710 ай бұрын
Hero Photon 80k
@jlijo61910 ай бұрын
@@jijovarghesenellimolam4267 😍😍
@Ordinaryperson198610 ай бұрын
To be frank the youtuber cover all electric vehicle but he's No1 hater of EV.. Why he's making battery ancious.. Bro battery life has improved lot. No need to talk battery life.. It will last 8 to 12 years don't worry.. Ev have it's on life
@shyamvishnot10 ай бұрын
Laughing Out Loudly 🤣🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣
@Krishaamaljith10 ай бұрын
😍😍
@shyamvishnot10 ай бұрын
❤️
@ajnas45010 ай бұрын
Enikk belt 53K km kittiy
@fake1234-r7w10 ай бұрын
My Scooter 76000 km in 5 years
@shyamvishnot10 ай бұрын
cool 👍💪
@bipinkalathil692510 ай бұрын
ചൈന എന്നും ചൈന തന്നെ കട്ട ലോക്കൽ....
@safarideluxknr85910 ай бұрын
ഇന്ത്യക്കാർക്ക് ഇപ്പോഴും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ശരിയായ ധാരണ ഇല്ല ,ഇന്ത്യ പോലത്തെ ദരിദ്ര രാജ്യങ്ങൾക്കും അമേരിക്ക പോലത്തെ സമ്പന്ന രാജ്യങ്ങൾക്കും ഉൽപ്പന്നങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ കഴിവുള്ള കമ്പനികൾ ഉണ്ട് ഏത് ക്വാളിറ്റിയിലും ഉത്പന്നങ്ങൾ നിർമിക്കാൻ കഴിവുള്ളഏത് ക്വാളിറ്റിയിലും ഉത്പന്നങ്ങൾ നിർമിക്കാൻ അവർക്ക് കഴിയും
@Pooppi-y8e10 ай бұрын
Njan oru channel thudanguva. Under the wear
@shyamvishnot10 ай бұрын
അത് പൊളിക്കും ബ്രോ 🤣🤣🤣
@abdullatheefqatar10 ай бұрын
ഗുഡ് മെസ്സേജ് 🌹ബോർ 🌹👌
@shyamvishnot10 ай бұрын
💗
@vishnujayakumar146710 ай бұрын
Pure ev waste Njn upayogichirennu
@cyrilelanjithara62846 ай бұрын
Paid promotion 😂, 10 second avidunnum evidunnum kettapo manasilayi
@shyamvishnot6 ай бұрын
ആദ്യം മുഴുവനും കേൾക്ക് 😂😂
@rjvisualsentertainment80010 ай бұрын
Ola യും ഓടിയെത്തും എത്തും
@gauravsinghrajput595910 ай бұрын
Hindi English please
@thahmeed820010 ай бұрын
Ather whatsapp group details
@nailedit643010 ай бұрын
സാർ സാജനെ ഒന്ന് contact ചെയ്യാൻ താത്പര്യം ഉണ്ട് Phone number onnu para
@shyamvishnot10 ай бұрын
എന്നെ watsapp ചെയ്യൂ ബ്രോ 6363560394
@arunvkumar545810 ай бұрын
Ethokke paranjittu eni oru video kuttavum edumayirikkum😂