Athirappilly Water Falls Bus Trip | 40 രൂപക്ക് അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടുവരാം | Ksrtc | free20

  Рет қаралды 13,280

Free20

Free20

Күн бұрын

Пікірлер: 37
@elnino7951
@elnino7951 3 ай бұрын
പ്രൈവറ്റ് ബസ്സ്റ്റാൻ്റിൽ നിന്ന് 30 mnt കൂടുമ്പോൾ ബസ് ഉണ്ടാകും, എപ്പോഴും bus ഉണ്ടാകും തിരിച്ചു വരുമ്പോൾ ഉണ്ടാകും
@cryptorider4119
@cryptorider4119 Ай бұрын
Athirapally waterfallinu vazhachal waterfall pokan bus kittuvo? Athirapally bus vazhachal waterfalls varem pokuvo?
@jitheshperingode6903
@jitheshperingode6903 3 ай бұрын
അടിപൊളി വീഡിയോ 👍
@jabirs8286
@jabirs8286 3 ай бұрын
കോഴിക്കോട് നിന്ന് KSRTC യുടെ പാക്കേജ് ടൂറുകളെ പറ്റിയും വീഡിയോ ചെയ്താൽ നന്നായിരിക്കും ബ്രോ
@Afsal-rl5gj
@Afsal-rl5gj 3 ай бұрын
Poli❤❤❤
@jabirs8286
@jabirs8286 3 ай бұрын
കോഴിക്കോട് നിന്ന് Train കയറിയാൽ ഏത് സ്റ്റേഷനിൽ ഇറങ്ങണം? അവിടുന്ന് ആതിരപ്പള്ളി ബസ് കിട്ടുമോ?
@ramshad7675
@ramshad7675 3 ай бұрын
Chalakkudy Railway Station,
@Trgtoxic-45ef6
@Trgtoxic-45ef6 3 ай бұрын
Chalakudi
@elnino7951
@elnino7951 3 ай бұрын
അവിടെ നിന്ന് പുറത്ത് കടന്നാൽ ചാലക്കുടി ബസ്റ്റാൻഡിലേക്ക് bus കിട്ടും 10 rs ഒള്ളു
@princejose9645
@princejose9645 3 ай бұрын
Bro Chalakudi Railway station
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 3 ай бұрын
Adipoli
@skak81
@skak81 3 ай бұрын
super
@cryptorider4119
@cryptorider4119 Ай бұрын
Athirapally waterfallinu vazhachal waterfall pokan bus kittuvo? Athirapally bus vazhachal waterfalls varem pokuvo?
@jojomj7240
@jojomj7240 25 күн бұрын
ഇല്ല ബസ് അതിരപ്പള്ളി വരെ ഉള്ളു
@benbenxavier8575
@benbenxavier8575 3 ай бұрын
തണ്ണീർ മത്തൻ ദിനങ്ങൾ matha jet
@muhsina322
@muhsina322 9 күн бұрын
Bus rate ethre ayyi
@pavithranpavithran8780
@pavithranpavithran8780 Ай бұрын
👌
@JameelaK-j6c
@JameelaK-j6c 2 ай бұрын
ഞാൻ രണ്ട് പ്രാവശ്യം വന്നിട്ടുണ്ട് നേരിൽ കാണുമ്പോൾ. അത്ര ഭംഗിയൊന്നും തോന്നിയില്ല. വീഡിയോയിൽ. കണ്ട പോൾ. നേരിൽ കാണ്ടതിനേക്കാൾ. ഭംഗി തോന്നി
@jojomj7240
@jojomj7240 25 күн бұрын
🤔
@SumayyaVeeran-b8k
@SumayyaVeeran-b8k 18 күн бұрын
തൃശൂർ നിന്ന് ബസ് ചാർജ് എത്രയാ എന്ന് പറയാമോ
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 3 ай бұрын
PM in Wayanad.
@elnino7951
@elnino7951 3 ай бұрын
ഞങ്ങൾ കഴിഞ്ഞമാസം പോയ ഒരാളുടെ ചെലവാണ് Train ticket = 50 W.bottle = 15 R.statn to Chlkudy= 10 Morning Food = 74 W.Fall bus ticket = 40 W. Fall ticket = 50 Lemon juce = 20 W.Fall to bridg 🚌 = 20 Bridge ticket =20 Bridge to bustand = 20 Evening food = 62 Chlady to kutm= 116 Night food = 100 Bike parkng (R station)= 20 ആർക്കെങ്കിലും ഉപകാര പെട്ടാലോ 😂. ബസ്സ്റ്റാൻഡിൽ തന്നെ ഒരു വലിയ ഹോട്ടൽ ഉണ്ട് avdethe ഫുഡ് നൈസ്. ആണ്
@Free20
@Free20 3 ай бұрын
👍
@Paappiie
@Paappiie 3 ай бұрын
❤❤
@donycheramvelil7143
@donycheramvelil7143 Ай бұрын
Evening Rtrn Kottayam bus time' apozha 😊
@LordofKings-Raj
@LordofKings-Raj 3 ай бұрын
Visited in August 2022
@harshadmp7405
@harshadmp7405 3 ай бұрын
വേഴാമ്പൽ നമ്മുടെ സംസ്ഥാന പക്ഷിയാണ്... ദേശീയ പക്ഷി മയിലാണ് please correct
@Free20
@Free20 3 ай бұрын
👍
@Cricketindia7781-c1y
@Cricketindia7781-c1y 3 ай бұрын
Suspension pora ithilum bedam mathajet arnnu
@YourOwnMC
@YourOwnMC 3 ай бұрын
വിഡിയോ ക്യാമറക്ക് 400 രൂപ അല്ലേ.. നിങ്ങൾ 110 രൂപക്ക് ടിക്കറ്റെടുത്ത് വീഡിയോ എടുക്കുന്നത് എങ്ങനെയാ..?
@YourOwnMC
@YourOwnMC 3 ай бұрын
പറഞ്ഞില്ല
@കമന്റോളി
@കമന്റോളി 3 ай бұрын
*ഏത് camera ആണ് ഉപയോഗിക്കുന്നത്*
@Free20
@Free20 3 ай бұрын
Gopro 9
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 3 ай бұрын
ദേശീയ പക്ഷി അല്ല സംസ്ഥാന പക്ഷി
@Free20
@Free20 3 ай бұрын
👍
@rohinmprk.204
@rohinmprk.204 3 ай бұрын
❤❤
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1,4 МЛН
എല്ലാ വീട്ടിലും  1 KW കാറ്റാടി !
17:35