നന്നായിട്ടുണ്ട്.. ഞങ്ങൾ ആദ്യമായി പറമ്പിക്കുളം പോകുന്നത് 1987 ൽ ..തമിഴ് നാട് ബസിൽ.. പറമ്പികുളത്തു നിന്നും തിരിച്ചു തൂണക്കടവ് ഡാം വരെ നടന്നു.. അവിടെ നിന്നും കന്നിമാറാ തേക്ക് കാണാൻ വീണ്ടും നടന്നു ഏകദേശം ആറു കിലോമീറ്റർ അങ്ങോട്ടും ആറു കിലോമീറ്റർ ഇങ്ങോട്ടും.. മൊത്തം ഒരു ദിവസം ഇരുപത്തിനാല് കിലോമീറ്റർ നടന്നു..അന്നവിടെ ഫോറെസ്റ്റ് restrictions കുറവായിരുന്നു.. ഇന്ന് restrictions മാത്രമേയുള്ളു.. എന്നാലും എല്ലാ പറമ്പിക്കുളം വീഡിയോകളും കാണും അടിപൊളി..
@Ambathursingham8 ай бұрын
വളരെ റിസ്കല്ലേ നടന്നു പോകുന്നത്.. ഞങ്ങൾ ഇന്നലെ പോയിരുന്നു അത് വളരെ അപകടം പിടിച്ച സ്ഥലമാണ് അവിടെ നടന്നു പോയാൽ ആണുങ്ങളുടെ മറ്റു ജീവികളുടെ അക്രമ സാധ്യത ഉണ്ടല്ലോ... മാത്രമല്ല ഇന്ന് ആർക്കും അങ്ങനെ നടന്നു പോകാനും കഴിയില്ല.. 🤗
@zachariahpoozhikal17295 ай бұрын
Good presentation and useful Language and voice is attractive Continue with your job Very useful Bus timings please give in details
അതിന്റെ മുകളിലൊക്കെ താമസിക്കാൻ കുറച്ച് ധൈര്യം വേണം. ആനയും പുലിയും കടുവയും കരടിയും വിഹരിക്കുന്ന സ്ഥലമാണ്. എത്രയോപേർ ആനയുടെആക്രമണത്തിൽ കൊല്ലപ്പെട്ടതായി കേട്ടിട്ടുണ്ട്.😮
@RizwanShifu11 ай бұрын
Super vibe Ann pro avide kannan Nan poyitt und
@jitheshperingode690311 ай бұрын
പറമ്പികുളം സൂപ്പർ 👍👍
@musthafakaipravan851010 ай бұрын
സൂപ്പർ. 🎉🎉🎉🎉. Bro
@anandusanal29413 ай бұрын
Kolaam adipoli macha keep going ❤❤
@rahimp689810 ай бұрын
Katilode ula yatra ishtapedunu....
@abhijithu254 ай бұрын
Super, അധികം വൈകാതെ പറമ്പിക്കുളം പോകണമെന്ന് വിചാരിക്കുന്നു.
Thirich anapadiyiln palakkatek evidunna bus kittuka
@muhammedajfan90010 ай бұрын
കാടും വാന്യജീവികളും 😌❤️
@junaidpu90042 ай бұрын
Parambikulam dam nu aduth kidakkunna famous waterfall und, athirapalli waterfall, pakse angotek ee vazhi povan permission undo enn ariyila, kure nadakkan und
ഞങ്ങൾ തൂണക്കടവ് ജി ടി ഡബ്ലിയു എൽപി സ്കൂൾളിൽ ജോലി ചെയ്ത അധ്യാപകരാണ്. ദയവായി നിങ്ങൾ ആ തടാകത്തിന്റെ സമീപത്തുള്ള ആ സ്കൂൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തണം എന്നിട്ട് റീ അപ്‌ലോഡ് ചെയ്യണം. ആ സ്കൂളിനെ കാണാത്ത ഈ വീഡിയോ കാണുന്നത് ഞങ്ങൾക്ക് വളരെ പ്രയാസകരമാണ് പ്ലീസ് പ്ലീസ് പ്ലീസ്.
@Free2011 ай бұрын
Next time avide varumpol enthayalum school videoyil ulpeduthum 👍👍👍👍
@Savban29110 ай бұрын
Puli maram orupadi cinema shoot cheidhutunde
@shamnadkanoor957211 ай бұрын
അടിപൊളി 👍👍👍
@ramyashibu545311 ай бұрын
Super vibe bro
@rajeevphoenix10107 ай бұрын
നല്ല അവതരണം ബസ് വരുമ്പോൾ മിസ്സ് അയാൽ അവിടെ ലോഡ്ജിങ് ഫെസിലിറ്റീസ് ഉണ്ടോ താമസിച്ചു പിറ്റേ ദിവസം വരാൻ?
@insres111 ай бұрын
Bro safari daily undo? Timings parayamo?
@rockysony17020 күн бұрын
Chatta bus root paryan patumo
@AbdulBasith-mw5mh11 ай бұрын
Super video bro🎉🎉❤
@sajalkumarpatra76983 ай бұрын
Can you speak destinations and departure bus stand name in english
@sss126448 ай бұрын
Parambikulam nn pollachikk thirich poya aa bus pollachi ethumbo ethra mani akum?
@faheemshad129311 ай бұрын
Bro thirich palakkad ethra manikk ethum?
@Free2011 ай бұрын
10 pm oky enthayalum kazhiyum Pollachiyil innum palakkad varanam
@kichutheworld6 ай бұрын
കൊല്ലങ്കോട് വഴി യാണോ പോവുന്നതും വരുന്നതും ?? Plz റീപ്ലേ
@ucsinan8 ай бұрын
Privet vehicle allowded ano kadinte ulilek
@Savban29110 ай бұрын
Ee bus 9 , 50 nu alle pollachinu parambikulatheku ponu
@Free2010 ай бұрын
Ys
@amalnath21117 ай бұрын
കൊതിയാകുന്നു
@firosev739610 ай бұрын
Sooooopar 👌👌👌
@priyaphilip160210 ай бұрын
Superrrrr 👍
@AbdulSalam-p3o6e11 ай бұрын
Pollachi ethunna time
@RizwanShifu11 ай бұрын
Super
@abhijithtp71836 ай бұрын
അവിടെ ബുക്കിങ് ഉണ്ടോ
@Free206 ай бұрын
Online booking und
@Radhakrishnanav1927 ай бұрын
സൂപ്പർ
@anus724611 ай бұрын
അവിടെ ഫുഡിന് ചാർജ് എത്ര
@Savban29110 ай бұрын
Ente naadu pollachi aane
@siddisalmas11 ай бұрын
പാലക്കാട് നിന്ന് രണ്ടു ബസ് ഉണ്ടെന്ന എന്റെ അറിവ്,,,
@ggffdxjjjtggg61611 ай бұрын
കോഴിക്കോട് നിന്ന് മുന്നറിലേക് പോകുന്ന തമഴിനാട് ബസ് ഇപ്പൊയും സർവീസ് ഉണ്ടോ
@mjpframes.11 ай бұрын
Nice
@skak814 ай бұрын
super
@Karthikeyan_1911 ай бұрын
❤❤
@nandakumarp.c3227 ай бұрын
Nice❤
@madhukanath5 ай бұрын
Fine
@RameshSubbian-yd7fh11 ай бұрын
👌👍🤝💐
@SumayyaSumayya-yo8ih10 ай бұрын
😊😊
@VishnuAnand-xp5oz11 ай бұрын
👍👍👍👍
@WILDEXPLORINGWHEELS8 ай бұрын
❤️🙋♂️ im a small wildlife photographer
@afsaljasi330411 ай бұрын
Hai
@shajahanmchangaleeri5 ай бұрын
3തവണ പോയിട്ടുണ്ട്.ബസ്സിൽ പോയിട്ടില്ല
@Sukumaran-d9k11 ай бұрын
ആനവണ്ടി ജീവനക്കാരോട് സഹകരിക്കുന്ന യാത്ര ക്കാർക്ക് പുലി ഒരു പ്രശ്നമാവില്ല
@anandhus77243 ай бұрын
Ath entha agane paranje ellavarum oru pole allah
@ranjithkumar69964 ай бұрын
In video you told Parambikulam water are kerala water but using for Tamilnadu.. you're spoken out your ignorance. Please go through the History of Parambikulam Aliyar Project
@praveenmartin96114 ай бұрын
அடி பொழி🎉
@Lkjhfgfgdfffss11 ай бұрын
താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഊട്ടിയിൽ പോയി ഊട്ടിയിൽ നിന്ന് മസിനഗുഡി മുതുമല സഫാരി പോയി ഒരു എലിയെ പോലും കണ്ടില്ല( മാനിനെ കണ്ടു) അന്നുരാവിലെ പോയപ്പോൾ പുലിയും രണ്ട് കുട്ടിയെയും കണ്ടു എന്ന് ഗൈഡ് പറഞ്ഞു പിന്നെ അവിടെ നിന്നും ഗൂഡല്ലൂർ പോയി ഗൂഡല്ലൂരിൽ നിന്നും പെരിന്തൽമണ്ണ ഏതായാലും ഇനി പറമ്പിക്കുളത്ത് പോകണം പറ്റുമെങ്കിൽ കാട്ടിൽ ഒരു ദിവസം സ്റ്റേ ചെയ്ത ട്രക്കിങ്ങിനും പോണം താങ്കൾ വരുന്നുണ്ടെങ്കിൽ അറിയിച്ചാൽ നമുക്ക് ഒന്നിച്ചു പോകാം
@Lkjhfgfgdfffss11 ай бұрын
മൃഗങ്ങളെ കാണണമെങ്കിൽ ഒന്നുകിൽ രാവിലെ അല്ലെങ്കിൽ വൈകുന്നേരം ഉച്ചസമയത്ത് പോയാൽ കാണാൻ സാധ്യതയില്ല എന്നും പറഞ്ഞു
@Free2011 ай бұрын
Povalo👍👍👍
@Gopan405911 ай бұрын
സൂപ്പർ വീഡിയോ 🫶🏻
@minibalakrishnanpillai112311 ай бұрын
ഞാൻ പോയിട്ടു ഡ്
@subhashms64986 ай бұрын
ഡ്യൂപ്ലിക്കേറ്റ് പുള്ളിപുളിയെ ഇതിൽ തിരുകി കയറ്റാണ്ടായിരുന്നു 🙄
@anshaacp11 ай бұрын
1470 alla 470 bro
@mhdnishadmhdnishad42285 ай бұрын
400🙄🙄🙄അറവ്
@jaggguuu3 ай бұрын
njanundu
@aknowledgeme530411 ай бұрын
എന്നിട്ട് ആ പുരസ്‌കാരം വാങ്ങാൻ തേക്ക് പോയോ
@Free2011 ай бұрын
Oo പോയി വന്നു 👍
@krajendraprasad47866 ай бұрын
Mr. "U" ട്യൂബറെ നിനക്ക് വയസ്സെത്രയായി?. തെങ്ങിൻ തോട്ടം കണ്ടില്ലേ, കണ്ടപ്പോൾ നീയെന്താണ് പറഞ്ഞത് കേരളത്തേക്കാൾ തെങ്ങുകൾ തമിഴ് നാട്ടിൽ അതായത് പൊള്ളാച്ചിയിൽ എന്നല്ലേ?. 50 കൊല്ലം മുൻപ് തമിഴ് നാട്ടിലേക്ക് തേങ്ങയും, മാങ്ങയും എല്ലാം കേരളത്തിൽ നിന്നാണ് കൊണ്ടുപോയിരുന്നത് അവരുടെ ഭരണ കർത്താക്കൾ അതവിടെ കൃഷിചെയ്ത് ഉണ്ടാക്കാൻ കർഷകരെ പഠിപ്പിച്ചും,സഹായിച്ചും അവർ സ്വയം പര്യാപ്തത നേടി.അതായിരിക്കണം സര്ക്കാർ. നമ്മുടെ നാട്ടിലെ സ്ഥിതിയോ, മാങ്ങയും,തേങ്ങയും മറ്റെല്ലാ സാധനങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്കാക്കി നമ്മുടെ ഭരണകൂടം. കമ്മ്യൂണിസ്റ്റുകൾ എന്ന് നമ്മുടെ നാട് ഭരിച്ചോ അന്ന് നമ്മുടെ നാട് കുട്ടിച്ചൊറായി.
@BindhupBindhup-gv6hgАй бұрын
Soopar
@priyanikhil909511 ай бұрын
C s
@Afna-n5m4 ай бұрын
പോയി വരാൻ ആണോ 94
@kklmm180011 ай бұрын
Hello bro nigalude number tharumo oru karyam chodikan ane..... Please
@kunjaappak459711 ай бұрын
തൂണക്കടവ് അല്ല തുണക്കടവ് ആണ്
@kunjaappak459711 ай бұрын
സുഹുത്തേ ഇതൊരു പൊതു വേദി അല്ലേ .മലപ്പുറം കാർ മുസ്ലിമിന് വേണ്ടി മാത്രം അല്ലല്ലോ വ്ലോഗ് ചെയ്യുന്നത് സ്കൂളിൽ പോയിട്ടുള്ളത് അല്ലെ .മലയാളത്തിൽ പറയുവാൻ ശ്രമിക്കുക ...തായേ ,ഞമ്മൾ ,വയി ,കുയി ,മയ ,കൈയുക ,പോകുന്ന സ്ഥലത്തിന്റെ പേരെങ്കിലും നന്നായി ഉച്ചരിക്കുക .പറമ്പികുളം ,അല്ല മലയാളംടൈപ്പ് ചെയിതു നോക്ക് പറമ്പിക്കുളം എന്ന് കിട്ടും വീഡിയോ കാണുന്നുണ്ട് നന്നായിരിക്കുന്നു പ്രകൃതിനന്നായി പകർത്തുന്നു
@Free2011 ай бұрын
എല്ലാവരും ഒരേപോലെ സംസാരിക്കണം എന്നത് നടക്കുന്ന കാര്യം ആണോ.....
@skpskp817911 ай бұрын
നിങ്ങളുടെ ഈ എഴുത്തു വളരെ നന്നായിട്ടുണ്ട് 🤪
@sherinpeter17177 ай бұрын
@@Free20അതെ ബ്രോ... എൻ്റെ അഭിപ്രായവും അത് തന്നെ . മലയാളം സാഹിത്യ ക്ലാസ് ൻറെ വീഡിയോ അല്ലല്ലോ 😅. ഓരോ നാട്ടിലും ഓരോ രീതികളുണ്ട്, എല്ലാവരും ഒരുപോലെ ഇരിക്കേണ്ട ആവശ്യമില്ല. വേറൊന്നും പറയനില്ലെങ്കിൽ കുറച്ചു കുറ്റം പറഞ്ഞേക്കാം 😂. അതിനിടക്ക് മതവും കുത്തി കയറ്റും.
@zachariahpoozhikal17295 ай бұрын
@@sherinpeter1717 Good and brave Reply is apt We don’t know whether he is from Malappuram or not