നിങ്ങളുടെ ഏത് സ്വപ്‌നങ്ങളും എഴുതി വച്ച് നേടാം. Rapid Planning method malayalam

  Рет қаралды 110,406

Malayalam Affirmations

Malayalam Affirmations

11 ай бұрын

Malayalam Affirmations
created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
I support your dream!!!
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply, I will try my best
malayalammotive@gmail.com
Facebook and Instagram
Facebook: / malayalamaffirmations
Instagram: / malayalam_affirmations

Пікірлер: 326
@manjumerin4911
@manjumerin4911 11 ай бұрын
എനിക്കെന്ത് വിഷമം വന്നാലും ഈ ചേട്ടൻ്റെ വോയ്സ് കേട്ടാൽ മതി അത് മാറും . എൻ്റെ ഒരു സുഹൃത്തും ഒരു സഹോദരനും ആണ് താങ്കൾ. ഒരുപാട് നന്ദി ഉണ്ട്
@Ajmalazar8111
@Ajmalazar8111 11 ай бұрын
True
@sreeragpp2043
@sreeragpp2043 11 ай бұрын
Me too
@momandme7572
@momandme7572 11 ай бұрын
Enikum
@kavithamattummal4833
@kavithamattummal4833 11 ай бұрын
Same
@husnacp4790
@husnacp4790 11 ай бұрын
Enteyum
@dream6350
@dream6350 11 ай бұрын
എന്റെ കമന്റ്‌ വായിക്കുന്ന സുഹൃത്തുക്കളെ sir പറയുന്നത് നിങ്ങൾ പിന്തുടർന്നോളൂ നിങ്ങളുടെ ലക്ഷ്യത്തിൽ നിങ്ങളെത്തിയിരിക്കും എന്റെ അനുഭവമാണ് 👍
@treesapjpj8096
@treesapjpj8096 11 ай бұрын
എന്ത് ചെയ്യുന്നു
@sahasdesigns8774
@sahasdesigns8774 11 ай бұрын
God bless yoy
@aiswarya8622
@aiswarya8622 11 ай бұрын
വളരെ ശരിയാണ്... അനുഭവമുണ്ട് 😊
@LJdigiworld
@LJdigiworld 11 ай бұрын
Joined
@myworld-my4tf
@myworld-my4tf 10 ай бұрын
Sathyamanu, njan cheriya cheriya agrahangal okke ezhuthi vechu success aakki
@prasannapraveen-rf9my
@prasannapraveen-rf9my 8 ай бұрын
ഒന്നാം Rank നേടി ഞാൻ Psc യെ തോൽപ്പിക്കാൻ പോവുകയാണ്.... പഠനത്തിൽ സിസ്റ്റമാറ്റിക് ആയി മുന്നോട്ടു പോവാൻ എന്നെ സഹായിച്ചത് ഒരു പരിധിവരെ താങ്കളുടെ Motivation vedios തന്നെയാണെന്ന് ഞാൻ ആത്മവിശ്വാസത്തോടും അതിലേറെ സന്തോഷത്തോടും കൂടിത്തന്നെയാണ് പറയുന്നത്....ടം..... കുറച്ചായി പുതിയ വീഡിയോസ് ഒന്നും ഇടുന്നില്ലല്ലോ.... എന്തുപറ്റി.... നാലുപുറവും ശ്രദ്ധിക്കാതെ എനർജറ്റിക്കായി മുന്നോട്ടു കുതിക്കാനുതകുന്ന മോട്ടിവേഷൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു....❤
@jyothymol4211
@jyothymol4211 11 ай бұрын
ഒരുപാട് ആളുകളുടെ സുഹൃത്തും സഹോദരനും ആയി മാറിയ ശബ്ദം.... എന്റെയും... 🙏🙏🙏
@riyasha4560
@riyasha4560 11 ай бұрын
തുടക്കത്തിൽ വിളിക്കുന്ന അ സുഹൃത്തേ എന്ന വിളി അതാണ് എത്രമാത്രം വിഷമിച്ചു ഇരിക്കുന്നവരെയും മനസ്സ് relax ചെയ്യുന്നത്. Thank you bro❤️🙏 നമ്മളിൽ പലർക്കും അറിയാവുന്നതാണ്. നമ്മുടെ സന്തോഷവും വിജയം നമ്മളിൽ തന്നെയാണെന്ന്.പക്ഷെ ഇറങ്ങി തിരിക്കില്ല അതാണ് സത്യം. "Bro ഓരോ part ആയി വെന്ന് തരുന്ന അറിവ്. ഒരു brother നെ പോലെ നമ്മുടെ പിന്നാലെ നടന് പറഞ്ഞു തരുന്ന ഒരു ഫീൽ ആണ് എനിക്ക്. ഇനി ഞാൻ bro ന്റെ വീഡിയോ 21ദിവസം കഴിഞ്ഞേ കാണുള്ളൂ.. ഇന്ന്. ന്റെ നെറ്റ് തീരും ന്റെ dream അച്ചിവ് ചെയ്തെ ഞാൻ നെറ്റ് കയറ്റുള്ളൂ. ഇൻശാഅല്ലാഹ്‌
@ismailachattil3940
@ismailachattil3940 11 ай бұрын
ഇതിൽ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഗൾഫിൽ പോകുമ്പോൾ വീട് എന്ന സ്വപ്നം മാത്രം ആയിരുന്നു.4വർഷം കൊണ്ടു 700sqar ഫീറ്റ് വീട് ഉണ്ടാക്കി. ശമ്പളം കുറവായിരുന്നു. ലോൺ ഒക്കെ എടുത്തിരുന്നു.6വർഷം കൊണ്ടു എല്ലാം വീടികഴിഞ്ഞു. അൽഹംദുലില്ലാഹ്.
@palakkadanpachakambysofi6017
@palakkadanpachakambysofi6017 5 ай бұрын
വളരെ സത്യം.സുഹൃത്തേ നിങ്ങളുടെ വീഡിയോ okay കണ്ടതിനു ശേഷം ഞാൻ വീട് വയ്ക്കാൻ സ്ഥലം വാങ്ങണം എന്ന് എഴുതി വച്ചു അതിനെ കുറിച്ച് എന്നെന്നും ഓർകുമയിരുന്ന്.ഇപ്പൊ അത് കിട്ടി .പിന്നെ അടുത്തത് വീട് ആയിരുന്നു .അതും എന്നും ഓർത്തിട്ടെ ഉറങ്ങാറുള്ളു.പിന്നെ എൻ്റെ ഫോണിലെ wall paper um oru വീട് ആയിരുന്നു.അത് കാണുമ്പോൾ ചിലർ ചോദിക്കും .ഇത് ഏത് വീട് .ഞാൻ ചുമ്മാ ചിരിക്കും.but ippo njn വീട് പണി start cheyyan pokunnu.nammal തീവ്രമായി ആഗ്രഹിച്ചാൽ അത് നമുക്ക് കിട്ടും .പടച്ചോൻ അത് കൊണ്ട് തരും.
@TipsnTalkByshihabok
@TipsnTalkByshihabok 6 ай бұрын
ഇത് എന്നെ പറ്റി മാത്രം ആണ്... പറഞ്ഞത് വളരെ ശരിയാണ്.... ഞാൻ 10 വർഷം ഗൾഫിൽ പോയി... Shop തുടങ്ങണം എന്ന് ആഗ്രഹം ണ്ടായിരുന്നു... അത് നടന്നു... വീട് ne കുറിച് ചിന്തിച്ചില്ല... അത് കൊണ്ട് അത് നടന്നതും ഇല്ല. ഇന്ന് പ്പോ നിക്ക് വീട് വെക്കണം.. ഒരു youtuber ആവണം എന്നനു ആഗ്രഹം.... ഇൻശാഅല്ലാഹ്‌ ആ സ്വപ്നം നാളെ പുലരുക തന്നെ ചെയ്യും... Thankyou ❤❤
@fcgoals5815
@fcgoals5815 11 ай бұрын
സുഹൃത്തെ, ഞാൻ നിങ്ങളുടെ ഫോളോവർ ആണ്. കാര്യങ്ങളെല്ലാം എഴുതിവെച്ച് ഇപ്പോൾ ഉദ്ദേശിച്ചത് തന്നെ എത്തുകയും ഈയിടെ ഡബിൾ സാലറി ഇംപ്രൂവ്മെൻറും ഉണ്ടായി. Thank you❤
@mehwishvlogs7835
@mehwishvlogs7835 11 ай бұрын
Enikum ithenne ane avashiyam
@hibyepeachyfans.....5300
@hibyepeachyfans.....5300 Ай бұрын
എനിക്ക് പി എസ്സി കിട്ടാൻ കാരണമായതു സുഹുർ ത്തേ നിങ്ങൾ കാരണമാണ്. പഠിച്ചു ബോറടി വരുമ്പോൾ സുഹൃത്തിൻ്റെ ഇത്തരം വീഡിയോ സ് ഇരുന്നു കാണു.......
@thasnisakeer347
@thasnisakeer347 11 ай бұрын
Mindinte mood change aakumpolekkum ethunna videos orupadu helpful aakunnundu...thanks a lot bro .❤❤
@jincyjincy3140
@jincyjincy3140 11 ай бұрын
സുഹൃത്തെ, താങ്കളുടെ ശബ്ദം എനിക്ക് ഒരുപാട് പ്രചോദനമാവുന്നുണ്ട്. Thank you❤
@karthishyam5019
@karthishyam5019 11 ай бұрын
സൂപ്പർ voice, സൂപ്പർ പ്രസന്റേഷൻ, പറയാൻവാക്കുകളില്ല 🙏🙏🥰🥰❤️❤️👍👍
@sreejaya.k.s7031
@sreejaya.k.s7031 11 ай бұрын
ഇപ്പോൾ ഈ നിമിഷം ഞാൻ അനുഭവിക്കുന്ന challenge താങ്കൾ പറഞ്ഞത് 👍👍. എല്ലാ വയ്യാവേലിയും ഒന്നിന് പുറകേ വരുമ്പോൾ priority കൊടുക്കുന്നത് എന്തിനായിരിക്കണം.. ഞാൻ എങ്ങനെ ചെയ്താൽ ആ കടമ്പകളെല്ലാം മുന്നേറാം.. അങ്ങനെ അങ്ങനെ.... ഡയറി താളുകളിൽ സ്വയം കുറിച്ച് ചോദ്യവും ഉത്തരവും കണ്ടെത്തുക പതിവായിരുന്നു. എന്നാൽ എപ്പോഴെല്ലാമോ ഞാൻ ചിന്തിക്കുന്നുവോ അപ്പോഴെല്ലാം ഒരു നിമിത്തം പോലെ താങ്കൾ സംസാരിക്കുന്നു. 👍👍👍
@suphiasalim2138
@suphiasalim2138 11 ай бұрын
Ideham paranjath correct aanu. Ezhuthi vekkunna swapnam pettennu nedi edukkan pattum. Paranjath 100%correct aanu. 👍
@ammamadhuram2644
@ammamadhuram2644 11 ай бұрын
Wow njn ingane cheyyuvarnnu but evdokkeyo comple akanjapole thonnirunnu . Video kk ballatha jathi timing❤🥰 thks bro👍
@LunaMoon-px2lj
@LunaMoon-px2lj 11 ай бұрын
Thank you so much for your correctly presentation. God bless you
@Mallus_View
@Mallus_View 11 ай бұрын
Thank you Sir.......Sramichukondirikunnu...God Bless You...ippol orupad relaxed avan kazhiyunnund.
@vishnugopivg8991
@vishnugopivg8991 11 ай бұрын
Mind contrl നിൽക്കാതിരുമ്പോൾ എന്നും ആശ്വാസം ആണ് ente സുഹൃത്.....
@shantyas9627
@shantyas9627 8 ай бұрын
വളരെ ആത്മാർഥ മായ വാക്കുകൾക്ക് നന്ദി ❤
@biniburnabas
@biniburnabas 11 ай бұрын
Thank you for your motivation brother ❤❤❤
@maneesha55555
@maneesha55555 11 ай бұрын
✨💛... Full of Gratitude to you dear friend.. Thank You🥰✨
@chenna2503
@chenna2503 11 ай бұрын
Thank you brother 🙏🙌🏻 njan aagrahicha time enik ee message labichath thank you universe 🙏
@karthishyam5019
@karthishyam5019 11 ай бұрын
എന്റെ ഒരു വലിയ ആഗ്രഹം , ഇതിൽ പറഞ്ഞപോലെ ഞാൻ ചെയ്തുവെച്ചു.. 🙏🙏🙏
@fareedamt9528
@fareedamt9528 11 ай бұрын
എന്റെ bro🥰🥰... ഇപ്പോൾ ഗൾഫിൽ ആണ്.. അവിടെ പോയി നല്ല ഒരു വീട് വെച്ചു. ഈ പറഞ്ഞപോലെ ആയിരുന്നു അവൻ.. കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു അവന് 😘😘✌🏻✌🏻✌🏻
@bincythomas642
@bincythomas642 11 ай бұрын
സാറിന്റെ വീഡിയോ കാണുന്നവർക്ക് എല്ലാം സാറിന്റെ വാക്കുകൾ ഗുണം മാത്രമേ ചെയ്യൂ, ദൈവം അനുഗ്രഹിക്കട്ടെ സർ
@geethumanoj8926
@geethumanoj8926 11 ай бұрын
എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന ആ മനസ്സ്. നല്ലത് മാത്രം വരട്ടെ 🙏🙏🙏
@reenachazhikulathil4116
@reenachazhikulathil4116 11 ай бұрын
Simply great... Thank you sir....🎉
@shamjithprakash804
@shamjithprakash804 11 ай бұрын
Valuable information ❤ thank you sir...
@prasannapraveen-rf9my
@prasannapraveen-rf9my 11 ай бұрын
എന്റെ brother.....❤❤❤ താങ്കളുടെ Motivations ഞാന്റ വീണ്ടും വീണ്ടും കേട്ടാണ് എന്റെ ഒരു ദിവസം Plan ചെയ്യുന്നത്.....
@dhanyacj2468
@dhanyacj2468 11 ай бұрын
Thankyou.. Good presentation... Inspiring..
@jasnak006
@jasnak006 11 ай бұрын
From my heart thank you so much my brother ❤❤
@devu733
@devu733 11 ай бұрын
Sirnte video orupad jeevithathil happy tharunnundu.oro video vendi njan kathirikkunu thanks sir god bless you
@ftbl4377
@ftbl4377 11 ай бұрын
The best malayalam youtube channel ever❤❤ this man is a gem 👌🏻
@aswathiparappurathu2887
@aswathiparappurathu2887 11 ай бұрын
എന്റെ സുഹൃത്തേ... Thank u somuch
@myworld-my4tf
@myworld-my4tf 10 ай бұрын
പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാൻ ഇങ്ങനെ cheyyraund😍
@pradeeshkp6864
@pradeeshkp6864 11 ай бұрын
Thanks ഏട്ടാ 🙏🙏🙏👍🏼👍🏼👍🏼
@anjuvs6459
@anjuvs6459 11 ай бұрын
Thank you suhruthe...
@primedesignstudioaadhinath1483
@primedesignstudioaadhinath1483 11 ай бұрын
Thanks alot sir.. God bless you always..
@vishnump6887
@vishnump6887 11 ай бұрын
Thank you very much sir .your valuable information🖤🖤🖤🙏
@aneeshpayyanoor1477
@aneeshpayyanoor1477 10 ай бұрын
Very very useful vedeo. Thanks for vedeo. Njanum first paranjapolathe gulfukarananu.
@ismailta70
@ismailta70 4 ай бұрын
Thanks so much brother orupad santhosham daivanigraham eppozhum undavatte
@soumyas3265
@soumyas3265 11 ай бұрын
ആവശ്യമുള്ള സമയത്തു കൃത്യമായ വീഡിയോ ബ്രോ ഇടും.. നിങ്ങൾ തന്നെ ആണ് എന്റെ യൂണിവേഴ്സ്... നിങ്ങളൂടെ ആണ് യൂണിവേഴ്സ് എന്നോട് സംസാരിക്കുന്നതു... ❤️
@sutheeshnair2535
@sutheeshnair2535 11 ай бұрын
True
@deepthisoman4484
@deepthisoman4484 10 ай бұрын
Correct
@anishavk6211
@anishavk6211 11 ай бұрын
ആത്മവിശ്വാസം ഉണ്ടാക്കുന്ന വാക്കുകൾ 🙏
@lijibose369
@lijibose369 11 ай бұрын
Thanku ❤
@shifaanzal8882
@shifaanzal8882 10 ай бұрын
Thank you for your valuable information ❤
@user-hj2uz3be9r
@user-hj2uz3be9r 11 ай бұрын
Thank u very much for this guidance
@neethupradeep440
@neethupradeep440 11 ай бұрын
Thank u,, chetta☺️☺️
@anuraj7028
@anuraj7028 11 ай бұрын
Thank you brother, thank you so much.
@everydaylearner6746
@everydaylearner6746 10 ай бұрын
The first time I am watching your video.This really awesome.The RPM method seems good. I tried different goal setting methods previously but this is quite different and interesting.Anyway I am going to try this methods. My diary is waiting for this new goal setting method.Thanks for sharing
@sujalavinod983
@sujalavinod983 11 ай бұрын
Thank you Sir.... 🙏
@krishnaashwin
@krishnaashwin 11 ай бұрын
Thank you Sir ❤️❤️
@vr4ahaana508
@vr4ahaana508 11 ай бұрын
God bless you sir..
@rahulpraj7146
@rahulpraj7146 11 ай бұрын
Thanks a lot sir.🙏
@KIRANmtda
@KIRANmtda 11 ай бұрын
Thanku ❤ dear
@divyat2281
@divyat2281 11 ай бұрын
Thankuu sir❤️
@madhavkrishnan369
@madhavkrishnan369 11 ай бұрын
Thank you sir.
@aami..1559
@aami..1559 11 ай бұрын
Thank you... 🙏
@shadowtech7362
@shadowtech7362 11 ай бұрын
Thanks my brother ❤❤❤
@sangeetharajeevan9329
@sangeetharajeevan9329 11 ай бұрын
Try cheyyamm thanks
@noorabi3080
@noorabi3080 11 ай бұрын
Thanks sir for your great dedication ❤
@anusreecherkkaparambil5290
@anusreecherkkaparambil5290 11 ай бұрын
Thanku 😊
@aliaslamaslam9060
@aliaslamaslam9060 11 ай бұрын
Thank you so much
@abduljaleel4391
@abduljaleel4391 11 ай бұрын
Very good information thanks 🙏
@santhiya1558
@santhiya1558 11 ай бұрын
Thank you ....
@Satvikearth
@Satvikearth 10 ай бұрын
Thank you sir for ur great words
@jamesjoseph7202
@jamesjoseph7202 11 ай бұрын
Thank you sir 🙏❤
@letitbe2331
@letitbe2331 10 ай бұрын
Thank you so much 🙏
@Arundeepika22
@Arundeepika22 11 ай бұрын
Thank you sir..
@devumadhu4016
@devumadhu4016 7 ай бұрын
Tnks sir💛
@drrakhi987
@drrakhi987 11 ай бұрын
Thank u brother 😊
@ayishabeegam5941
@ayishabeegam5941 2 ай бұрын
Thank you very much 👍🏻👍🏻
@anjuprasannan9881
@anjuprasannan9881 11 ай бұрын
ഞാൻ കുറച്ചു നാളായി sir ന്റെ വീഡിയോ കാണുന്നു. Maata🙄എനിക്കുണ്ട്. അത് എനിക്ക് തന്നെ അറിയാൻ സാധിക്കുന്നുണ്ട്. ഫുൾ നെഗറ്റീവ് ആയിരുന്ന ഞാൻ ഇപ്പോൾ പോസിറ്റീവ് ആയി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. മാറണം. ഇനിയും ഒരുപാട് മാറണം..... എല്ലാം set ആയിട്ട് എനിക്ക് ജീവിക്കണം.. ജീവിച്ചു കാണിക്കണം
@akshayaas1608
@akshayaas1608 11 ай бұрын
Thank you ❤❤
@user-lf6pf3lk4l
@user-lf6pf3lk4l 9 ай бұрын
Super video use full video thank you bro
@smielyvlogs895
@smielyvlogs895 11 ай бұрын
Thank uu so much❤️👍
@husnacp4790
@husnacp4790 11 ай бұрын
Thank you brother, oru pad nalathe agrahaman oru gv job, books classes ellam kitti but irunh padikan sadichirunhilla,enhum vishamathode urangaran,sir nte vedios enhum kanarund ,inh plan cheyth ezhuthanam enh karuthi vanhappol e vedio,thediya valli.ithil pidich kayari njan nedum insha allah,
@dhanithabhaskar6327
@dhanithabhaskar6327 11 ай бұрын
🙏 . good message sir👍.
@kavithu2311
@kavithu2311 11 ай бұрын
Thank you Sir🙏🙏
@sabinamp733
@sabinamp733 11 ай бұрын
Ee suhruthe enna voice oru power anu....thankale onn kanan patuo...oru vedio enkilum...or photo...😄💫
@krishna2022
@krishna2022 11 ай бұрын
Thanku
@premakundoor1180
@premakundoor1180 11 ай бұрын
Thanku sir
@harshaachu29
@harshaachu29 11 ай бұрын
U r great sir❤❤❤
@joicythomas87
@joicythomas87 11 ай бұрын
Sir 🙏, Thank you 🙏🙏🙏
@muneerahmansanunishu9824
@muneerahmansanunishu9824 11 ай бұрын
Thank you🎉🎉
@chinchu5278
@chinchu5278 11 ай бұрын
Thanks bro....😊❤🙏
@LunaMoon-px2lj
@LunaMoon-px2lj 11 ай бұрын
Supy brother in this valuable and precious words
@rhythamoflife7881
@rhythamoflife7881 11 ай бұрын
Thank u❤
@nayana9335
@nayana9335 11 ай бұрын
Thank you ❤
@anjuas
@anjuas 10 ай бұрын
Thank you brother 🙏
@BetsyBiju
@BetsyBiju 11 ай бұрын
Thank u brother ❤
@donakbabu9029
@donakbabu9029 11 ай бұрын
Thank you ❤️❤️❤️❤️
@SheesArt
@SheesArt 11 ай бұрын
Thanks bro.. thanks universe
@finibiju2948
@finibiju2948 11 ай бұрын
Thanks brother ❤
@haridasalignerrs2768
@haridasalignerrs2768 11 ай бұрын
Thank u sir 🙏 and univers.
@sijisajimudeen9545
@sijisajimudeen9545 11 ай бұрын
Thank u frnd❤️😍
@Sooryan33
@Sooryan33 11 ай бұрын
Great ji 🙏
@unnikrishnannair109
@unnikrishnannair109 Ай бұрын
Thank you so much ❤❤❤❤
@neemamohandas1614
@neemamohandas1614 11 ай бұрын
Thank u sir..🥰
@indunairba6991
@indunairba6991 11 ай бұрын
Thank u sir🥰
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 2,3 МЛН
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 495 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН