ജോലി നേടിയെടുക്കാനും ആഗ്രഹിക്കുന്ന വസ്തുക്കൾ നേടിയെടുക്കാനും അഫർമേഷൻസ് ഈ രീതിയിൽ ഉപയോഗിക്കണം.

  Рет қаралды 170,653

Malayalam Affirmations

Malayalam Affirmations

Күн бұрын

Пікірлер: 566
@Zookerbegger
@Zookerbegger 8 ай бұрын
Whats ആപ്പ് കമ്മ്യൂണിറ്റി തുടങ്ഫുവോ pls 😊
@jessyvarghese9863
@jessyvarghese9863 4 ай бұрын
telegram ഗ്രൂപ്പ് ഉണ്ട്😊
@Rajijiji
@Rajijiji Жыл бұрын
Thanku Sir, Thanku universe.. ഞാൻ നാളെതൊട്ട് ജോലിക്ക് പോവുക ആണ്.. എനിക്കു നന്നായി ജോലിചെയ്യാൻ കഴിയണം.. എന്നാലെ എന്റെ കടങ്ങൾ വിടാൻ എനിക്കു കഴിയൂ.. പ്രാർത്ഥിക്കണം..
@AbdulAzeez-yp8pm
@AbdulAzeez-yp8pm 4 ай бұрын
Ippo enganend bro
@shajipk80
@shajipk80 Жыл бұрын
എനിക്ക് എന്റെ correct സമയത്തുതന്നെ ഈ message എന്നിലെക്ക് എത്തിച്ചു തന്ന Universe ന് കൂടെ instrument ആയി വന്ന Sirനും നന്ദി...നന്ദി...നന്ദി.
@vishnusurendrannair1555
@vishnusurendrannair1555 2 жыл бұрын
നിങ്ങൾ ഒരു സുഹൃത്തല്ലാ, ഗുരു ആണ് 💖 നന്ദി യൂണിവേഴ്സ് 💖
@anurajan638
@anurajan638 2 жыл бұрын
ഇങ്ങേരെ ഒരു ജിന്നാണ്.... Really appreciated for Ur efforts...!!
@hithasreesworld2000
@hithasreesworld2000 Жыл бұрын
Athe,
@luca-jr
@luca-jr Жыл бұрын
@@anurajan638 Ppppp
@luca-jr
@luca-jr Жыл бұрын
P
@luca-jr
@luca-jr Жыл бұрын
Llp
@Saikrishna77_s
@Saikrishna77_s 2 жыл бұрын
ഞാൻ ആഗ്രഹിക്കുന്ന ജോലി എന്എന്നിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നതിനു നന്ദി നന്ദി നന്ദി 🙏🙏🙏
@raeeees
@raeeees 2 ай бұрын
Kittiyo
@sherlyagnes.3
@sherlyagnes.3 2 жыл бұрын
എന്നും രാവിലെ എനിക്കു കാണാൻ വേണ്ടി ഓറഞ്ച് നിറത്തിൽ ഉള്ള ഒരു car എന്റെ ഓഫീസിനു മുന്നിൽ ഉണ്ടായിരുന്നു..അത് എനിക്ക് ഒരു വലിയ മോട്ടിവേഷൻ ആയിരുന്നു.ഒരുപാട് ആളുകൾ ഉണ്ടെങ്കിലും ഏറ്റവും ആദ്യം വരുന്ന ആ മനുഷ്യൻ ആരാണെന്ന് ഞാൻ എത്ര നേരത്തെ ചെന്നാലും ഒരിക്കലും കണ്ടിട്ടില്ല..അതാരായാലും അതുപോലെ, ചെയ്യുന്ന ജോലിയോട് അത്രയും commitment ഉള്ള ഒരാൾ ആവാൻ ഞാൻ ആഗ്രഹിക്കുന്നു.. By the grace of God ✨️ ഞാൻ അങ്ങിനെ ആയിക്കൊണ്ടിരിക്കുന്നു. Thank you ✨️
@sukumaranrajesh7291
@sukumaranrajesh7291 2 жыл бұрын
Super👍👍
@manoharanv3189
@manoharanv3189 2 жыл бұрын
Thanks മനസ്സ് പല കാരണങ്ങൾ കൊണ്ട് തകർന്നു പോയ പലർക്കും നിങ്ങളെ പോലുള്ളവർ ദൈവങ്ങൾ തന്നെ യാണ്
@sreejasreeja3542
@sreejasreeja3542 Жыл бұрын
Correct
@theyaksha6306
@theyaksha6306 2 жыл бұрын
ഒരു എഴുത്തുകാരൻ ആകണം എന്ന ആഗ്രഹം ഏറെ നാളായി എൻ്റെ ഉള്ളിൽ ഉണ്ട് . ഓഗസ്റ്റ് 30 അവസാന തിയതിയായി ഒരു മത്സരം നടക്കുന്നു. തീർച്ചയായും ഞൻ തന്നെയാവും അതിൽ വിജയി ആകുന്നത് എന്ന് ഞൻ വിശ്വസിക്കുന്നു. കാരണം എനിക്കല്ലതെ മറ്റാർക്കും അതിൻ്റെ വിജയിയായി അംഗീകരിക്കാൻ ഈ പ്രപഞ്ചം തയ്യാറല്ല. November 30 result തീർച്ചയായും ഞൻ വിജയിച്ചു എന്ന കമൻ്റ് ഇതിന് ചുവട്ടിൽ ഞൻ ചേർക്കും .
@shannadhir6888
@shannadhir6888 2 жыл бұрын
,✊
@aromalak2024
@aromalak2024 2 жыл бұрын
🔥
@lindakj5862
@lindakj5862 2 жыл бұрын
Vijayicho
@theyaksha6306
@theyaksha6306 2 жыл бұрын
Result nov 30
@zayn2318
@zayn2318 Жыл бұрын
@@theyaksha6306 20 ayi 😁
@babithacsbabi9040
@babithacsbabi9040 2 жыл бұрын
ഇത്രയും നല്ല വാക്കുകൾ എന്നിലേക്കെത്തിച്ചതിന് പ്രപഞ്ചത്തിനും സാറിനും ഞാൻ നന്ദി പറയുന്നു🙏🙏
@rameezremi4742
@rameezremi4742 Жыл бұрын
job sett aayo?
@sinojvs6550
@sinojvs6550 2 жыл бұрын
എപ്പോഴും Sir ന്റെ വീഡിയോസ് കണ്ടു കഴിയുമ്പോ ഒരു പോസിറ്റീവ് വൈബ്രേഷൻ ഫീൽ ചെയ്യും... Like a magic😍🙏🙏🙏
@remadevi5184
@remadevi5184 2 жыл бұрын
Sir 🙏 ഞാനാദ്യം കേട്ട motivation words അങ്ങയുടേതാണ് വർഷങ്ങൾക്കു മുമ്പ്. ഞാൻ ആ വാക്കുകളിൽ അതിജീവിച്ചു. നന്ദി നന്ദി നന്ദി
@soumyavijesh7561
@soumyavijesh7561 Жыл бұрын
Aaano.ippo endhaakkunnu chechi
@rejitarenju525
@rejitarenju525 2 жыл бұрын
ഈ മനുഷ്യൻ ഒരു അത്ഭുതമാണ് 😍♥️😍
@sajkitchen3719
@sajkitchen3719 2 жыл бұрын
ഞാൻ ഒരു സ്ത്രീ ആണ്, ഡിഗ്രി കഴിഞ്ഞ പാടെ എന്റെ കല്യാണം കഴിഞ്ഞു മുംബയിൽ വന്നു, 15വര്ഷങ്ങളായി ഒരു വീട്ടമ്മ മാത്രം ആയിരുന്നു, പക്ഷെ 2മാസം മുതൽ ഒരു realestate feild ബിൽഡർ ഓഫീസിൽ ജോലി കിട്ടി, calling ആണ്, എനിക്കും ഉയരണം ഉയർന്ന പോസ്റ്റ്‌ നേടണം 👍, നിങ്ങളുടെ വീഡിയോ ആണ് എന്റെ പ്രചോദനം, താങ്ക് u❤💐🙏
@nisha1120
@nisha1120 3 ай бұрын
Hii ñthayi?
@rafimuhammed4770
@rafimuhammed4770 Жыл бұрын
ഒരുപിടി തെളിവുകൾ ഞാൻ തരാം അനുഭത്തിൽ കൂടി. Self affirmation 100%true and strong
@jesusmaryjoseph6846
@jesusmaryjoseph6846 Жыл бұрын
Parayuo please
@ananthu8053
@ananthu8053 2 жыл бұрын
സാർ ഒരു മെഡിറ്റേഷൻ കോഴ്സ് വേണം ❤️
@komalamm4071
@komalamm4071 9 ай бұрын
Njan ippol anu ithu kanunnathu...ippol njan oru karyam agrahikkunnu..aa timeil thanne ithu kelppichathu universe anu...thangalkkum universeinum nandhi..🙏🙏🙏🙏♥️♥️
@rahulkrishnan4870
@rahulkrishnan4870 2 жыл бұрын
Daivam ningale anugrahikkatte 🫂
@sumitharajivmk9930
@sumitharajivmk9930 2 жыл бұрын
നമസ്കാരം sir 🙏 സാറിനെ പോലുള്ളവർക്കേ മാറ്റങ്ങൾ മനുഷ്യരിൽ കൊണ്ടു വരാൻ കഴിയൂ. താങ്ക് യു സാർ ❤
@jayeshc.v1545
@jayeshc.v1545 7 ай бұрын
ഒരുപാട് നല്ല അറിവുകൾ അറിവുകൾ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🌹🙏🌹
@bijukrishnan4575
@bijukrishnan4575 2 жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@ATHMAVISWASAM
@ATHMAVISWASAM 2 жыл бұрын
Thanks for ur great support friends.. ellarkum jeevithathil samridhi sambavikkatte Ella megalayilum
@karthikavg8617
@karthikavg8617 2 жыл бұрын
@@ATHMAVISWASAM I have attended a course in mahabodhi
@anvarekka7710
@anvarekka7710 2 жыл бұрын
@@ATHMAVISWASAM ❤🙏❤
@manju.thamara4615
@manju.thamara4615 2 жыл бұрын
ഇതൊക്കെ സത്യം ആണ്. പലതും അനുഭവം ഉണ്ട്. Thanku universe ❣️
@aryanandamj7722
@aryanandamj7722 8 ай бұрын
നല്ല വാക്കുകൾക്ക് നന്ദി സർ.... ഒരു പ്രതിസന്ധി ഘട്ടത്തിൽ ആണ് സാറിന്റെ വിഡീയോ ശ്രെദ്ധയിൽ പെട്ടത്. ഇതു എന്റെ ലൈഫ് മാറ്റി മറിയ്ക്കും. താങ്ക്സ് സർ
@rahulkrishnan4870
@rahulkrishnan4870 2 жыл бұрын
Sir we need one meditation 🧘‍♂️ course...please
@bms8186
@bms8186 2 жыл бұрын
Yes,,, we need🙏🙏🙏plz
@malavika2119
@malavika2119 2 жыл бұрын
Yes yes..
@meeral2773
@meeral2773 2 жыл бұрын
Yes
@rizwaniju5991
@rizwaniju5991 2 жыл бұрын
Of course
@midhun922
@midhun922 2 жыл бұрын
Yessss
@pushpaiyyalol4683
@pushpaiyyalol4683 2 жыл бұрын
വർഷങ്ങൾക്കു മുമ്പ് സാറിന്റെ വീഡിയോകൾ കണ്ടതു മുതൽ രാവിലെ 4 മണിയ്ക്ക് എണീറ്റ് യൂനിവേഴ്സി നോട് നന്ദി പറഞ്ഞു കൊണ്ട് ദിവസം Start ചെയ്ത് affirmations പറഞ്ഞ് കൊങ്ങിരിക്കുന്നു. Anyway Thank you Thank you Thank you.
@divafashiontech
@divafashiontech 2 жыл бұрын
Maattangal undayille
@pushpaiyyalol4683
@pushpaiyyalol4683 2 жыл бұрын
ഞാൻ ആത്മീയതയുടെ ഔന്നത്യത്തിൽ എത്തിയിരിക്കുന്നു മെഡിറ്റേഷനിലൂടെ .അതായിരുന്നു എന്റെ affirmation
@shajidp5209
@shajidp5209 2 жыл бұрын
@@pushpaiyyalol4683 o
@minimini3883
@minimini3883 2 жыл бұрын
Eppolane. Njan affirmation kelkkan thudagiyethe. Athine munne njan sir paranjethe orupade deeam kanumayirunnu enikke gulf country varanum ente ishta joli nedanum kazhinju. Am rich. Amhappy. Kaliyakkiyavrude munnill eppo njan enthe happy ayittane nilkkunnathe. Sir e videol paranjethe njan cheyyumayirunnu. Thanku sir. You are all video vry good. ❤️❤️ From kuwait
@sindhuatholi743
@sindhuatholi743 2 жыл бұрын
സത്യമാണ് സുഹൃത്തേ... എന്റെ lifl അത്ഭുടപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.. താങ്ക് u🌹🌹.. താങ്ക് u unuverse 🌹🌹🙏🙏... ഓം.. ശാന്തി.
@rajeshtr8193
@rajeshtr8193 Жыл бұрын
Enthannu Kariyam
@global-info-vlogs
@global-info-vlogs Жыл бұрын
👍
@chithraap203
@chithraap203 2 жыл бұрын
സത്യമാണ് പറയുന്നതെല്ലാം ..... വളരെ വളരെ സന്തോഷം
@ornmedia4860
@ornmedia4860 2 жыл бұрын
Could you please tel me one incident
@sajithabijukumar1831
@sajithabijukumar1831 12 сағат бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിനു nanni
@rnpt3363
@rnpt3363 2 жыл бұрын
👍👍👍👌👌👌❤️❤️❤️ 🤲🤲🤲 നിങ്ങളുടെ പേര് വ്യക്തമല്ലെങ്കിൽ പോലും ഞാൻ എന്റെ ഒരു ഗുരുവിന്റെയോ ഇക്കായുടെയോ വാപ്പച്ചിയുടെയോ ഒക്കെ സ്ഥാനത്തു കണ്ടു കൊണ്ട് തന്നെ പറയുന്നു. ഒരുപാട് ഒരുപാട് നന്ദി. പല കാരണം കൊണ്ടും വല്ലാത്തൊരു അവസ്ഥ യാണ് എന്റെ ഇന്നത്തെ ജീവിതം. അതിലേക്കൊരു വെളിച്ചം കിട്ടിയ പോലെയോ പിടിച്ചു കയറാൻ നല്ലൊരു ശക്തിയുള്ള ക്കൈ എന്റെ നേരെ നീട്ടി തന്നത് പോലെയോ ഒക്കെ അനുഭവപെട്ടു. തീർച്ചയായും ഇങ്ങനെ ഞാൻ Try ചെയ്തു നോക്കും. അതിനൊരു സമയം ഞാൻ കണ്ടെത്തും.
@malavika2119
@malavika2119 2 жыл бұрын
Orikalum vjarichilla sir nu oru love failure undakunnu.. Endaayalum aa penkutykk ipo valiya nashtabodham aayi kaanum.. Sir you are a super man.. Orikalum ee channel delete cheyaruth. Edak edak ivide vannu recharge cheyanam.. Ennale oru ith ullu.. Thanks a lot sir.. God bless you abundantly
@sunildas9530
@sunildas9530 2 жыл бұрын
100%സത്യമായ കാര്യം ആണിത് നിങ്ങൾ നിങ്ങളെക്കുറിച്ച് പൂർണ്ണമായും ചിന്തിക്കുകയും ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യുന്നത് എന്താണോ അതാണ് നിങ്ങൾ.. ❤️❤️❤️
@sarikasanthosh5544
@sarikasanthosh5544 2 жыл бұрын
ഞാൻ ഇന്നലെയസാറിൻറെ വീഡിയോയിലൂടെ സാറിനെ പരിചയപ്പെടുന്നത്. സാർ എന്ന വ്യക്തിയേയാ രൂപ മോ പേരോ ഒന്നുമറിയില്ല. വാക്കുകൾ അത് വളരെ വലുതാണ്.നെഗറ്റീവ് എന്ന ആ ചിന്ത മാത്രമുള്ള എനിക്ക് പോസിറ്റീവ് എന്നുള്ള ആ മാർഗത്തിലൂടെ പോകാൻ സാറിൻറെ ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. ജോലിക്കായി കുറെ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന എനിക്ക് വർക്ക് ചെയ്യുന്നത് പക്ഷേ എന്നിൽ എനിക്കൊരു ഒരു വിശ്വാസം ഇല്ലായിരുന്നു. വീഡിയോയിലൂടെ ഉള്ള സംസാരം അത് മനസ്സിന് വലിയൊരാശ്വാസം. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി🙏🙏
@manjumanjusathyan337
@manjumanjusathyan337 2 жыл бұрын
പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി
@harshaachu29
@harshaachu29 Жыл бұрын
Njan valare down aayirikkunna timil ente aunty aanu ethinte oru link send cheythathu...njan sir parayunna kaaryangal follow cheyyan start cheythu...enk oru big aim mund .eppol enk oru confidence vannitund .njan aajoli nediyitikkum I work ma level best...thank u sir...ethupoleyoru channel eni swapnangalil maathram .god bless uuuu🙏🙏🙏❤️❤️
@vineeshavineeshamani9793
@vineeshavineeshamani9793 2 жыл бұрын
Thank you... Oru വലിയ സ്വപ്നം കൂടി ഉണ്ട്.. അത് ലഭിച്ച വിവരം ഞാൻ ഉടൻ അറിയ്ക്കുന്നതാണ്....
@Anaswa975
@Anaswa975 11 ай бұрын
Kittiyo
@helnagopinath7650
@helnagopinath7650 2 жыл бұрын
സർ , ആരാണ് എന്ന് എനിക്ക് അറിയില്ല. ഒരുപാട് നാളായ് ഞാൻ പലരുടേയും motivation videos കേൾക്കുമായിരുന്നു. പക്ഷെ അവർക്ക് ആർക്കും ഇത്ര വ്യക്തമായ് ഒന്നും പറഞ്ഞ് തരാൻ സാധിച്ചിട്ടില്ല. ഇതിലൂടെ ഒന്ന് എനിക്ക് മനസ്സിലായി സർ പറയുന്ന ഒരോ വാക്കും അങ്ങയുടെ അനുഭവത്തിൽ വന്നിട്ടുള്ളതാണ് എന്ന് വ്യക്തമാണ്. അങ്ങയുടെ videos എന്നിൽ എത്തിയിട്ട് വളരെ കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളു. പക്ഷെ അങ്ങയുടെ videos എന്നിലുണ്ടാക്കിയ ചെറിയ ചെറിയ മാറ്റങ്ങൾ എന്നിൽ എനിക്ക് ഒരു പാട് പ്രതീക്ഷയും വിശ്വാസവും തരുന്നു. നന്ദി ഒരുപാട് ...
@divyatn6511
@divyatn6511 2 жыл бұрын
Your All videos are influencing us a lot... You are not making unwanted voice modulation.but it's feels as chanting mantra in our mind.thank you sir
@deepag7243
@deepag7243 2 жыл бұрын
സുഹൃത്തേ, നമ്മൾ ഒരു കാര്യം ആത്മാർഥമായി വിചാരിച്ചു പ്രവർത്തിച്ചാലും അതിന്റെ നെഗറ്റീവ് result റോക്കറ്റ് സ്പീഡിൽ എത്താൻ കാരണം?? എന്റെ life ൽ ഞാൻ ശ്രദ്ധിച്ച കാര്യമാണ്... What's the reason behind it?
@renijose4107
@renijose4107 2 жыл бұрын
Thank You Universe for giving me my dream job🌹🌈🌈🌈🌈🐞🦋
@nidhyakalej9164
@nidhyakalej9164 2 жыл бұрын
Ee chanal kanan kazinjath thanneyane ettavum nanni ulla karyam ane
@nidhyakalej9164
@nidhyakalej9164 2 жыл бұрын
Tank u sir🙂
@pscguru5236
@pscguru5236 Жыл бұрын
താങ്കളുടെ വാക്കുകൾ എനിക്ക് ഇപ്പോൾ അമൃത് ആണ് ❤❤😊
@sobhanak4359
@sobhanak4359 2 жыл бұрын
ഞാനാദ്യമായാണ് അങ്ങയുടെ വിഡിയോ കാണുന്നത്. നല്ല ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു. നന്ദി സാർ.
@ultimatenature9683
@ultimatenature9683 2 жыл бұрын
Well explained... great job....,👍👍 Exactly true.... But trust trust trust... If your intentions is great will happen 🤠🤠 Don't ask what,where,when,how....
@linithakavintarikath3855
@linithakavintarikath3855 2 жыл бұрын
Hi Sir,Thank you so much for sharing a job related video,really unbelievable,because after a career break,I am trying for a new job, at the same I saw your video very unexpectedly.Thank you Universe 🙏.
@vasanthakumari5649
@vasanthakumari5649 Жыл бұрын
I also...same situation...🙏🏼🙏🏼🙏🏼
@avittam
@avittam Жыл бұрын
വിലയേറിയ വാക്കു കൾ നന്ദി❤
@anuraghavan6140
@anuraghavan6140 2 жыл бұрын
Thank you universe 💖💖💖 Thank you Sir 💖💖💖..I could change my entire life.. 💖💖💖 Thank you 💖💖💖 Thank you 💖💖💖
@SkvThapasya
@SkvThapasya 2 жыл бұрын
സുഹൃത്തേ ❣️❣️❣️❣️.. Thanks Universe
@lijiks2650
@lijiks2650 2 жыл бұрын
Thank God, sir nte athe anubhavam Enikkum undaayittund, athinaayi aagrahichu, ezhuthivachu, affirmation cheythu oru second hand car venam ennu. Ennal ippol oru new swift Dezir swnthamaaki. Thank God 🙏
@aida891
@aida891 15 күн бұрын
Engne chechii🙏??
@sheelaramesh9513
@sheelaramesh9513 2 жыл бұрын
അജ്ഞാതനായ എന്റെ ഗുരുനാഥൻ
@sindhuthannduvallil8855
@sindhuthannduvallil8855 2 жыл бұрын
Thanks, njanum oru nalla joli nedanulla hard working anu, kurachu samayam poyi ennalum , by profession oru nurse anu, Australia 🇦🇺 dream place anu.affirmations kelkkunnund , negative thoughts mari, goal focus chaithu pokunnu .thank you
@anujarajeesh
@anujarajeesh 4 ай бұрын
Mee toooo
@BhavanaBhavanakb
@BhavanaBhavanakb 8 күн бұрын
നന്ദി നന്ദി യൂണിവേഴ്സ്🙏
@global-info-vlogs
@global-info-vlogs Жыл бұрын
എനിക്ക് അനുഭവം ആണ്,......Is a true Thank you sir..
@Devil999-x9z
@Devil999-x9z Жыл бұрын
ഞാൻ ❤ആഗ്രഹിക്കുന്ന govt job എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു ❤
@msnarayanan2725
@msnarayanan2725 2 жыл бұрын
സർ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, 🙏🙏🙏thank you universe 🙏🙏🙏🙏
@athiraomanakuttan6649
@athiraomanakuttan6649 11 күн бұрын
Thank you sir 🙏🏻 kettappol thanne valiyoru bharam manasil ninnu ozhinja feel 🙏🏻🙏🏻
@antojohnpaul2932
@antojohnpaul2932 Жыл бұрын
Very meaningful thghts injecting channel comp to other u tube channels.. May u b followed by 1-2 cr subscribers... Go ahead.. All the best.. 🙏🙏👍👍
@anjum.r7720
@anjum.r7720 2 жыл бұрын
സുഹൃത്തേ ....🙏🙏🙏
@shafiac6154
@shafiac6154 2 жыл бұрын
Super meindne kurich oru vedio cheyyyo..plz
@sofis4405
@sofis4405 4 ай бұрын
Yes ഞാൻ വിശോസം ആണ് universe 🙏thank you sir ❤❤❤
@vijimolviji6820
@vijimolviji6820 2 жыл бұрын
Manasu takarnna avastayil tirayan tudangiyatan enganate channel Kandatin oru kayyum kanakumilla . pinne pinne chanel sinta ennam kurangu. Ippo sir idunna oro videos n vendium wait cheyum. Aa video play cheyyan ottakkirunn kelkkan vallata avesam. Ningal tarunna mantrangal nalla effective an. Ningalude life nta video cheytatilum ee karym parangenu. Annu mutal cheyyyunund. Tanku my dear frnd Tank u tube
@peaceofmind9553
@peaceofmind9553 2 жыл бұрын
Thank u brother very informative thank you Universe thank you thank you thank you
@ajivh8197
@ajivh8197 2 жыл бұрын
Your magical voice has a healing power❤‍🔥❤‍🔥❤‍🔥❤‍🔥
@drrakhi987
@drrakhi987 2 жыл бұрын
Innathe video il ettavum inspiring aayath aa black car aanu . Living example for what u said. You are not only a motivator. Thankalil daivathinte kaiyopp undu. Theercha
@anvarekka7710
@anvarekka7710 2 жыл бұрын
Thank you Sir Ethra manoharamayitta karyengal Paranju tharunnathu Sirinte valiya Nalla manasinu valareyathikam Nanni God bless you ❤🙏❤
@harisharispp4777
@harisharispp4777 2 жыл бұрын
I respect my mentor 🙏🏻
@binithaprince4018
@binithaprince4018 Жыл бұрын
Njan valare sankadathilairunnu thankalude kure talks kettappo orupadu aaswasam thank u bro
@RenukaRenuka-lr4sd
@RenukaRenuka-lr4sd 5 ай бұрын
🙏🙏🙏 ♥️♥️♥️njan sir inte big fan God blessing u ❤❤❤🙏🙏🙏
@sangeethajose5248
@sangeethajose5248 2 жыл бұрын
Thank you so much! Getting more energy after knowing this!! God bless you
@sunavibalusery7201
@sunavibalusery7201 2 жыл бұрын
Thangalude voicenu vallathoru aakrshanam. 🌹🌹🙏🏻🙏🏻.
@saranyak715
@saranyak715 2 жыл бұрын
മനസിൽ തൊട്ട് നന്ദി സർ,🥰🥰🥰🥰🥰🥰🥰🥰🥰🥰
@muhammedsajidmeethalepeedi1138
@muhammedsajidmeethalepeedi1138 2 жыл бұрын
Thank you and inspired by your words. Good words like a tree and is divine thanks
@kavithanarayanan4216
@kavithanarayanan4216 2 жыл бұрын
വളരെ നല്ല ഉപദേശങ്ങൾ. 👌👌👌 വളരെ നന്ദി. 🙏
@lincyjames7599
@lincyjames7599 Жыл бұрын
Thank you so much Sir 💕🙏 njan thagalude vedios ellam follow chaiyyarund. Very good attempt 👍🏻God bless you sir🙏
@AmmuAmmu-y70
@AmmuAmmu-y70 2 жыл бұрын
Kure naalayi ente manasil undayirunna question nu utharam kitty. Thanks sir 😊
@saraswathymurali6992
@saraswathymurali6992 2 жыл бұрын
Enk lottery ticketilude rs.100 kits. Thank you sir.thanku God. Thanku universe.
@lijojpanicker
@lijojpanicker 2 жыл бұрын
ഇംഗ്ലീഷിൽ ഉള്ള affirmation effective ആണോ അതോ mother tongue il ആണോ വേണ്ടത്?
@ATHMAVISWASAM
@ATHMAVISWASAM 2 жыл бұрын
Dear frnd Ningalde manasilke easy aayi kayarunna language aan best. Feeling s kooduthal varunna language cheyyaam
@lijojpanicker
@lijojpanicker 2 жыл бұрын
@@ATHMAVISWASAM thank you very much for your quick reply 👍👍👍
@susuuusudhi3656
@susuuusudhi3656 2 жыл бұрын
🌈Thank you universe 🌈🦋
@devumadhu4016
@devumadhu4016 Жыл бұрын
സുഹൃത്തേ..... 💛
@jayavazhayil1791
@jayavazhayil1791 2 жыл бұрын
Thank you so much sir for the precious message 🙏 God bless you ❤️
@bindusuresh869
@bindusuresh869 2 жыл бұрын
Thankyou Sir... 🙏 നമ്മൾ ആഗ്രഹിക്കുന്ന കാര്യം നമ്മുക്ക് കിട്ടിയതായിട്ട് പറയാമോ.... ഇത് മറ്റുള്ളവർക്ക് വേണ്ടി നമ്മുക്ക് ചെയ്യാൻ സാധിക്കുമോ.... 🙏pls reply
@sreejiththariyarakappil9082
@sreejiththariyarakappil9082 2 жыл бұрын
Thanks... 🌹the energetic word.. God bless you 💐
@sreejiththariyarakappil9082
@sreejiththariyarakappil9082 2 жыл бұрын
ഒരു ഗുരുവിനെ (മെന്റ്റർ )തേടി നടക്കുന്ന എനിക്ക്, അങ്ങയുടെ വാക്കുകൾ, എനിക്കായിട്ടു പറഞ്ഞത് പോലെ എന്റെ മനസിൽ ഫീൽ ചെയ്തു അനേകായിരം നന്ദി....... 🌹
@gem_44
@gem_44 2 жыл бұрын
Ore timil onnil adhikam karyngl nedan vndi affirmation use cheyyavo, because namuk ath ellm ore timil vndath aanu so angne cheyn pattuo plz reply
@vidhuvenu4617
@vidhuvenu4617 Жыл бұрын
Thanku so much oru Vallatha manasika avastha aayrunu...enk ee oru video crct timil thanne ishwaran kondu thannu...thanku sir thanku god thanku universe🙏🙏🙏🙏
@avittam
@avittam Жыл бұрын
നന്ദി.....നന്ദി....നന്ദി.... സഹോദരാ...
@staypositive1686
@staypositive1686 2 жыл бұрын
Great great great message sir. Thank you so much sir🙏🙏🙏🌹🌹🌹🌹
@praveenak.p2334
@praveenak.p2334 2 жыл бұрын
Thanks Bro. Good information
@harshaachu29
@harshaachu29 Жыл бұрын
Sir thangal enik nervazhikasttitharunnu...hats off sir..enthoru +ve energy aanu tharunnathu
@craft_house-g1p
@craft_house-g1p 2 жыл бұрын
Enik entayalum sirine kananam. Thankyuuu Thankyuuu Thankyuuu.
@rahulraju9362
@rahulraju9362 2 жыл бұрын
Thank you for the great video bro...
@Psc-tips
@Psc-tips 2 жыл бұрын
Thanks for considering my comment....
@lubanaasmy8468
@lubanaasmy8468 Ай бұрын
ഒരുപാട് വൈകിപ്പോയി ഞാൻ ഇതൊക്കെ കേൾക്കാൻ
@lubanaasmy8468
@lubanaasmy8468 Ай бұрын
എനിക്ക് 32 വയസ്സായി. ഇനി രക്ഷപെടാൻ പറ്റുമോ. ഇങ്ങനെ മനസ് സെറ്റ് ആക്കാൻ patumo
@connectingdotzz9981
@connectingdotzz9981 2 жыл бұрын
Thank you so much 🙂🙂🙂
@sreejaanaswara8985
@sreejaanaswara8985 2 жыл бұрын
Thank you so much Sir...👍🏻🙏🏻
@nishajidu3279
@nishajidu3279 Жыл бұрын
Nalla voice...sound kelkumbizhe positive
@saloojasanjai6349
@saloojasanjai6349 Жыл бұрын
Thank you bro... effective words..
@optimist1136
@optimist1136 2 жыл бұрын
Finally I got it 🌈thank you sir 🔥
@Nimshaaa-aaaaa
@Nimshaaa-aaaaa Жыл бұрын
താങ്കളോട് Personal ആയിട്ട് സംസാരിക്കാൻ കഴിയോ
@princymariakurian9325
@princymariakurian9325 2 жыл бұрын
Thanks for the video's .. ഒരുപാട് സ്നേഹം🥰🥰🥰
@HebzibaBethel-nf7ie
@HebzibaBethel-nf7ie 6 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@HebzibaBethel-nf7ie
@HebzibaBethel-nf7ie 6 ай бұрын
😊
@HebzibaBethel-nf7ie
@HebzibaBethel-nf7ie 6 ай бұрын
😊😊😊😊
@sindhukumary3071
@sindhukumary3071 2 жыл бұрын
സർ സ്വിച്ച് വേർഡ്‌സ് കൂടി പരിചയപ്പെടുത്തി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@geethaog6081
@geethaog6081 2 жыл бұрын
What a motivational video. How wonderful your presentation. Thank you sir for uploading this powerful, encouraging and inspiring video. God bless you.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Mom had to stand up for the whole family!❤️😍😁
00:39
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН